Very nice... നല്ല ഒരു അവതരണം.. ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് എല്ലാം പറഞ്ഞുതന്നു... താങ്ക്സ് ചേച്ചി... 🙏
@sijagirish3814 Жыл бұрын
ഒരുപാട് അന്വേഷിച്ച നടന്ന വീഡിയോ. മാഡം ഇതുപോലെ co operative ബാങ്ക് ആയി ബന്ധപ്പെട്ടു ജീവനക്കാർക്കു ഉപകാരപ്രദമായ വീഡിയോ ഇനിയും ചെയ്യണേ. Co operative ബാങ്ക് ബാലൻസ്ഷീറ്റ് ഉണ്ടാകുന്ന വീഡിയോ onnu ചെയ്യാമോ
@NandhasTalk Жыл бұрын
Ok dear.comment ittalalle video cheyyan pattu🤗
@mazhavillu52413 жыл бұрын
👍
@jyothy112 жыл бұрын
Thanks for your valuable information 🙏🙏
@anushamohanan31973 жыл бұрын
Nice presentation
@m4mkm8814 ай бұрын
കൊള്ളാം 👍
@maskkiller87183 жыл бұрын
Nice
@venmaranalloor6 ай бұрын
Thanks 🎉
@bavagoodluck73073 жыл бұрын
Nice easy aayi short time kondu padippichu great like a professional teacher
സാമ്പത്തിക രജിസ്റ്റർ, yellow ബുക്ക്, പാസ്സ് ബുക്ക് ഇവ എല്ലാം എങ്ങനെ ആണ് tally ആകേണ്ടത് ഒന്ന് പറഞ്ഞിതറയുമോ?? Plzz
@NandhasTalk3 жыл бұрын
തീർച്ചയായും. തുടർന്നുളള വീഡിയോയിൽ ഉൾപ്പെടുത്താം
@mariabiju11312 жыл бұрын
@@NandhasTalk കിടു
@NandhasTalk2 жыл бұрын
😀
@MhelenS2 жыл бұрын
ADS തെരഞ്ഞെടുപ്പിന്റെ മിനിറ്റ്സ് എഴുതുന്നതിന്റെ model ഇടാമോ
@NandhasTalk2 жыл бұрын
Ok
@riiiyaahhh2 жыл бұрын
❣️❣️❣️
@naasimanasima70233 жыл бұрын
👏👏👍
@ushac72343 жыл бұрын
What does amughaganam means?
@NandhasTalk3 жыл бұрын
It's a common prayer for every kudumbaree shgs
@rejanithayambaka16542 жыл бұрын
ഈശ്വര പ്രാർത്ഥന എന്നാണ് ഞങ്ങൾ എഴുതുന്നത്
@lijiliji9459 Жыл бұрын
Egana ezhuthiyal mathio
@finuachu65982 жыл бұрын
👏🏻👏🏻👏🏻
@kannur1486 Жыл бұрын
ഇതരവിഷയം ___ linkage loan നെ പറ്റി എഴുതാമോ?
@NandhasTalk Жыл бұрын
Ok
@shanivava43192 жыл бұрын
ചേച്ചി കുടുമ്പശ്രീയിൽ നിന്നും ഞാൻ പിന്മാറുകയാണ് അപ്പോൾ എനിക്ക് ഒരു ബാത്യതയും ഇ ല്ലന്നു പറഞ്ഞുള്ള അപേക്ഷ എങ്ങനെയാ എഴുതുന്നത്
@shanivava43192 жыл бұрын
സെക്രട്ടറി കു അല്ലെ കൊടുക്കുന്നത് എത്ര ദിവസം ആകും ബാത്യാതഇ ലാണ് ഉള്ള സർട്ടിഫിക്കേറ്റ് കിട്ടാൻ
@NandhasTalk2 жыл бұрын
@@shanivava4319 whatsapp me 9562091613
@sudheeshsudheesh56262 ай бұрын
1:36 @@NandhasTalk
@sheelajosevadassery8776 Жыл бұрын
. കുടുംബശ്രീ അംഗത്വം - ഒരു പഞ്ചായത്തിൽ സ്ഥിര താമസക്കാരിയും 1 എന്നാൽ വാടകയ്ക്ക് താമസിക്കുന്നയാളമായ ഒരു സ്ത്രീക്ക് വാടകക്കാരി എന്ന നിലയിൽ അംഗത്വം നിഷേധിക്കപ്പെടുന്നു. കാരണ 11 മാസം മാത്രമാണ് ഒരു വാടക വീട് കിട്ടുന്നതു്. പിന്നേ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കാൻ അടുത്ത വാർഡിൽ ചേരാൻ പറ്റില്ലേ. ഞങ്ങളേ പോലുള്ള വാടകക്കാർക്ക് കുടുംബശ്രീ വേണ്ടേ ഇപ്പോഴത്തെ പുതിയ രീതി എങ്ങനയാണെന്ന് പറഞ്ഞു തരുമോ
@rajirenjith9913 жыл бұрын
Thankuu
@sandhyas41263 жыл бұрын
കുടുംബശ്രീ തെരെഞ്ഞെടുപ്പിന്റെ മിനിട്സിന്റെ മാതൃക ഒന്ന് കാണിക്കാമോ
@NandhasTalk3 жыл бұрын
Ok
@archanamaluarchanamalu49512 жыл бұрын
അജണ്ടായിൽ റിപ്പോർട്ട് എങ്ങനെ ആണ് എഴുതി തുടങ്ങുക അതിൽ അദ്യം എന്താണ് എഴുതേണ്ടത് . അതിനു ശേഷം കണക്കു അന്ന് തരുന്നതും മുന്നേ ഉള്ള കണക്കും എഴുതണോ ഞാൻ first യോഗം കഴിഞ്ഞു എഴുതി അടുത്തത് എഴുതുമ്പോ റിപ്പോർട്ട് എഴുതാൻ എങ്ങനെ പറഞ്ഞു തരാവോ
@NandhasTalk2 жыл бұрын
Whatsapp pls 9562091613
@deepaprasanth72102 жыл бұрын
അജണ്ടയിൽ എന്തൊക്കെ ഉൾപ്പെടുത്തണം
@NandhasTalk2 жыл бұрын
Model video ittittund
@jessyshaji97872 жыл бұрын
Jessy Shaji Lifegreen Kudumbasree Kottayam
@SunFlower-ds6zu2 жыл бұрын
ചേച്ചി njan അതൽക്കൂട്ടത്തിൽ കേറിയിട്ട് 2 yearsayi.എനിക്ക് ലാഭാവിഹിതം കിട്ടുമോ. Ellavarudem സമ്പാദ്യം oru പോലെയാണ്
@NandhasTalk2 жыл бұрын
കിട്ടും
@sandhyas41262 жыл бұрын
ഒരു ജെ ൽ ജി ബാങ്കിൽ ലോണിന് അപേക്ഷ കൊടുക്കുന്നതിനുള്ള മിനിറ്റ്സ് ഒന്നു പറഞ്ഞു തരാമോ
@NandhasTalk2 жыл бұрын
video ഇട്ടിട്ടുണ്ടല്ലോ dear
@shajuv3502 жыл бұрын
കുടുംബശ്രീയിൽ പുതിയ ബാലസഭ രൂപീകരിച്ചു. അതിന് റിപ്പോർട്ട് എങ്ങനെ ആണ് എഴുതുക
@NandhasTalk2 жыл бұрын
Ok
@vinodhanmbmeledath54002 жыл бұрын
ഒമ്പത് വർഷത്തോളമായി അയൽക്കൂട്ടം തുടങ്ങിയിട്ട് അതിൽ ഒരു വർഷത്തോളമായി പുതിയ പ്രസിഡൻറ് ആയിട്ട് ഞാൻ ഇരിക്കുന്നു ഇതിനുമുൻപ് ഉള്ളവർ അയൽക്കൂട്ട നടന്ന നമ്പർ എഴുതിയിട്ടില്ല അതുകൊണ്ട് ഞാനും നമ്പർ എഴുതിയിരുന്നില്ല ഇപ്പോൾ അയൽക്കൂട്ട നമ്പർ എഴുതണമെങ്കിൽ എന്തുചെയ്യണം ഏത് നമ്പർ ഇട്ടാണ് തുടങ്ങേണ്ടത് എന്ന് ഒന്നു പറഞ്ഞു തരാമോ
@NandhasTalk2 жыл бұрын
2 വർഷമോ അതിൽ താഴെയോ ആണ് മിനിറ്റ് ബുക്ക് ഇപ്പോൾ എഴുതുന്നതെങ്കിൽ ആ ബുക്കിന്റെ ആദ്യം മുതൽ ഒന്നേ എന്ന് ഇട്ടു വരിക.
@sheelathomas52762 жыл бұрын
യോഗ നടപടി കൾ തുടങ്ങി യത്തിന്‌ശേഷം ചർച്ച ക്കും തീരുമാനത്തിനും ഹെഡ്ഡിങ് വേണോ??അതു കഴിഞ്ഞാണോ റിപ്പോർട്ട് എഴുതേണ്ട തു
ഒരാഴ്ചത്തെ മിനിറ്റ്സും റിപ്പോർട്ടും എഴുതുന്നതിന്റെ model ഇട്ടിട്ടുണ്ടല്ലോ dear.
@rajirenjith9913 жыл бұрын
Mam വാർഷിക റിപ്പോർട്ട് എഴുതുന്നത് എങ്ങനെയെന്നുള്ള video ചെയ്യാമോ please. പറഞ്ഞു തന്നാലും മതി Mam
@NandhasTalk3 жыл бұрын
Sure.keep watching
@sreedevipb38813 жыл бұрын
പുതിയതായി രൂപീകരിച്ച കുടു൦ബശ്രീയിൽ ഇങ്ങനെ മിനിറ്റ്സ് എഴുതിയാൽ മതിയോ...? Bank a/c എടുക്കുന്നതിനെപ്പറ്റിയൊക്കെ എഴുതണ്ടേ, അതൊന്നു പറഞ്ഞു തരുമോ
@NandhasTalk3 жыл бұрын
പുതിയതായി സംഘം രൂപീകരിക്കുമ്പോൾ ഇങ്ങനെ അല്ല എഴുതുന്നത്. Bank alc ന്റെ കാര്യം എഴുതണ്ട . സംഘം രൂപീകരണത്തിന്റെ മിനിറ്റ് സ് എഴുതുന്ന video ഇടാം. thanku for watching.
@sreedevipb38813 жыл бұрын
@@NandhasTalk ഞങ്ങൾ ഇന്നലെ bankil പോയി, but report ൽ ആ bank ൽ a/c എടുക്കാൻ എല്ലാവരു൦ കൂടി തീരുമാനിച്ചതായി എഴുതണമെന്നു പറഞ്ഞു,
@NandhasTalk3 жыл бұрын
തീരുമാനങ്ങൾ എഴുതണം. video ചെയ്യാം
@Lavendersheaven3 жыл бұрын
ഒരു മാതൃക കാണിക്കാമോ? ഓണത്തിനു നമ്മൾ അംഗങ്ങൾക് നൽകുന്ന തുക സമകൃതത്തിൽ എങ്ങനെ എഴുതും എന്ന് ഒന്ന് കാണിക്കാവോ?
@NandhasTalk3 жыл бұрын
ഓണത്തിനു നൽകുന്ന തുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് വ്യക്തമാക്കാമോ