നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ പാഴ്മുളം തണ്ടല്ലയോ നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊ- രാലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ നീയൊരാൾ ഗുരുവായൂരപ്പാ ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണഞ്ജനവർണ്ണൻ ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും ഉണ്ടവൻ നന്ദകിശോരൻ ഞാനറിയാതെന്റെ നാവിലെ നാദമായ് കൂടെയിന്നോളം മുകുന്ദൻ നിദ്രവരാത്തൊരു പാതിരാവിൽ വന്ന് തട്ടിയുറക്കുന്ന തോഴൻ....!! ഉരുകുന്ന നേരംപൊഴിക്കുന്ന കണ്ണിലെ ചുടുമിഴിനീരിലും കണ്ണൻ വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടും ഗോപബാലൻ ഗുരുവെന്ന ഭാവമില്ലാരെന്നൊടെപ്പൊഴും ശരിയോതിടുന്ന ഗോവിന്ദൻ മരണത്തിലും വന്നു മുറുകെപ്പിടിക്കുന്ന കരളേകബന്ധുശ്രീകാന്തൻ
@abduazeezvp76222 жыл бұрын
സൂപ്പർ സോങ് മിനി 👌👌👌❤❤❤🙏🙏🙏
@anjumk6666 Жыл бұрын
കേട്ടാലുംകേട്ടാലും മതിയാവില്ല 🙏
@sreekumarc3659 Жыл бұрын
One of the greatest devotional song that I have ever heard! Sincere gratitude...!
@good-b9w4 ай бұрын
Kanna nee enne ariyumo,🙏🙏🙏🙏👌♥️
@sshibu80852 жыл бұрын
എന്തു മനോഹരമായ ഗാനം... എന്നും മനസ്സിൽ സൂക്ഷിക്കാ൦ ഈ സുന്ദര ഗാനം. വളരെ നന്ദി
@shanthilalitha40572 жыл бұрын
സുന്ദരം ആണ് ഭഗവാൻറ ഗാനം നീ എന്നാ ഗാനത്തെ പാടുവാൻ ഉള്ളോരു പാഴ് മുളം തണ്ടല്ലയോ ഞാൻ..... ഒത്തീരി ഒത്തീരി ഇഷ്ടം ആണ് ഈ ഗാനം🙏🏻 ❤️👍🌻💐👌🌹🌻 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻
@AnilKumar-ub8xd2 жыл бұрын
Nalakaukukalkalukukall
@lovelyarmy60602 жыл бұрын
❤❤❤❤❤❤❤❤❤❤super
@mohanchandra90012 жыл бұрын
Niiyenna ... gaanathe ... paaduvaanulloru ... ❤
@meezansa2 жыл бұрын
ആൽബം :-കൃഷ്‌ണരാഗം ........... (2013) ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- കല്ലറ ഗോപൻ രാഗം🎼:- ആലാപനം 🎤:-പി ജയചന്ദ്രൻ 💗💜💜💗💗💜💜💗💜💜💗💜 നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ- ഞാൻ..... പാഴ്മുളം തണ്ടല്ലയോ...... നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു.......... ആലില തുണ്ടല്ലയോ - ഞാൻ....... ആലില തുണ്ടല്ലയോ............... നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ........ മാത്രമാണ് എന്റെയീ ജന്മ - സഞ്ചാരം.......... എന്റെ ജീവാണുവിൽ സദാ...... നീയൊരാൾ ഗുരുവായൂരപ്പാ...... ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന...... പുലരിയാണ് അഞ്ജനവർണ്ണൻ.......... ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും..... ഉണ്ടവൻ നന്ദകിഷോരൻ...... ഞാനറിയാതെന്റെ നാവിലെ........... നാദമായ് കൂടെയിന്നോളം മുകുന്ദൻ......... നിദ്രവരാത്തൊരു പാതിരാവിൽ വന്ന്........... തട്ടിയുറക്കുന്ന തോഴൻ....!! നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു..... പാഴ്മുളം തണ്ടല്ലയോ- ഞാൻ..... പാഴ്മുളം തണ്ടല്ലയോ...... ഉരുകുന്നനേരം പൊഴിക്കുന്ന കണ്ണിലെ..... ചുടുമിഴി നീരിലും കണ്ണൻ... വനമാല മലരായി ഞാൻ ചിരിക്കാനുള്ള....... വഴിയേകിടുന്നോ ഭവാലൻ.... ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും.... ശരിയൊതിടുന്ന ഗോവിന്ദൻ...... മരണത്തിലും വന്നു മുറുകെ ...... പിടിക്കുന്ന വരമേഘ മഞ്ജുശ്രീകാന്തൻ ....... നീയെന്ന ഗാനത്തെ ...... പാടുവാനുള്ളൊരു..... പാഴ്മുളം തണ്ടല്ലയോ ഞാൻ..... പാഴ്മുളം തണ്ടല്ലയോ.......... നീയെന്ന നാമത്തെ ...... മർമ്മരം ചെയ്യുന്നൊരു...... ആലില തുണ്ടല്ലയോ ഞാൻ...... ആലില തുണ്ടല്ലയോ........
@nijuks98382 жыл бұрын
Krishna guruvayurappa
@sindhurameshnair49072 жыл бұрын
Thank you very much for uploading such a beautiful devotional song 🙏