ശ്രീകൃഷ്ണ മാഹാമ്യം പാടി നടക്കുവാൻ ഈ ജന്മ തംബുരു നീ തന്നതല്ലയോ....... അത് ദാസേട്ടന്റെ കാര്യത്തിൽ ശരിയാണ്.🥰
@satheeshananthapuri...2 жыл бұрын
ദാസേട്ടാ അങ്ങേയ്ക്ക് എത്ര വേണമെങ്കിലും അഹങ്കരിക്കാം അത്രയ്ക്കും ഉയരെയാണ് അങ്ങയുടെ സംഗീതം ആരും അലിഞ്ഞു തീർന്നു പോകും ഈ ലയത്തിനു മുന്നിൽ ഈശ്വരൻ പോലും
@NRKUMAR19724 жыл бұрын
" കൃഷ്ണാ ഗുരുവായൂരപ്പാ " - ആ കൃഷ്ണാ എന്നുള്ള വിളി ... ആ കണ്ഠത്തിൽ നിന്നല്ലാതെ വേറെ ആർക്ക് അങ്ങിനെ വിളിക്കാനാകും ... സാക്ഷാൽ ഗുരുവായൂരപ്പൻ മുൻപിൽ വരും ...
തിരുമുടിപ്പീലി വച്ച പൊന്നുണ്ണി കണ്ണന്റെ തിരുമുഖമെവിടെയും കാണുന്നു... 🥺🤍
@manojpampuram Жыл бұрын
ദ്വാര പാലന്മാർ അടച്ചിട്ട ദക്ഷിണ ദ്വാരക കവാടത്തിൽ ഞാൻ നിൽപ്പു.. കാറോളി പൂമുഖം കാണാൻ കൊതിച്ചെത്തും എൻവിളി നീ എന്തെ കേട്ടിരിപ്പു? കണ്ണ് നിറഞ്ഞൊഴുകാതെ ഈ പാട്ടു ഞാൻ കേട്ടു മുഴുവച്ചിട്ടില്ല
@rugminimohan62622 жыл бұрын
യേശുദാസിന്റെ കണ്ഠത്തിൽ നിന്നും വന്ന ആ..കൃഷ്ണാ....എന്ന വിളി ഈശ്വരാ...അറിയാതെ ഞാനും പാടിപ്പോയി..എന്താ വരികൾ..എത്ര അനായാസമായി പാടുന്നു...എത്ര കേട്ടാലും മതി വരില്ല..ആ..കൃഷ്ണാ എന്ന വിളി...കണ്ണൻ ആ വിളി കേട്ടുകാണും..തീർച്ചയായും.. ഹരേ.....കൃഷ്ണാ...
@manojpampuram Жыл бұрын
നീ എന്നെ ഗായകനാക്കി എന്ന് ആർക്കു പാടാനാകും ദാസ്സേട്ടനല്ലാതെ.. 🙏🙏
@sasimunayath29803 жыл бұрын
25 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരപ്പന്റെ നടയിൽ വെച്ചുതന്നെ ദാസേട്ടനെ കാണാൻ കഴിഞ്ഞ പുണ്യം...🙏🙏🙏
@prasadsivaraman56042 жыл бұрын
ഞാനും കണ്ടു. എന്റെ ചെട്ടികുളങ്ങര അമ്മയുടെ നടയിൽ വെച്ച് 2013 ൽ 🙏🙏🙏🙏🙏🙏😍
@sureshkumarkumar8369 Жыл бұрын
ഹരേ കൃഷ്ണ ..ദാസേട്ടൻ ഗുരുവായൂർ അമ്പലത്തിൽ വന്നിട്ടുണ്ടോ 🙏
@sasimunayath2980 Жыл бұрын
@@sureshkumarkumar8369 അന്ന് ഒരു ഗായികയുടെ(അവരുടെ പേര് ഓർമ്മക്കിട്ടുന്നില്ല) ഭക്തിഗാനകാസറ്റിന്റെ സമർപ്പണ ചടങ്ങിന് ദാസേട്ടനും ഭാര്യയും കിഴക്കേ നടയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വന്നിരുന്നു, ശ്രീ:ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയും, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിസാറും അന്നാ ചടങ്ങിലുണ്ടായിരുന്നു, ചടങ്ങ് കഴിഞ്ഞു തിരിച്ചു പോകാൻ നേരത്ത് ഞാൻ ഓഡിറ്റോറിയത്തിന്റെ പിന്നിലേക്ക് ദാസേട്ടനെ ഒന്ന് അടുത്ത് കാണാൻ വേണ്ടി പോയി, ആ സമയം അദ്ദേഹത്തിന്റെ വെള്ള അമ്പസാഡർ കാർ റോഡിലേക്ക് ഇറങ്ങുന്നനേരത്ത് ഞാൻ കൈകൂപ്പി നമസ്കാരം പറഞ്ഞു, തിരിച്ചും ദാസേട്ടൻ കൈകൂപ്പി നമസ്കാരം പറഞ്ഞു, സത്യത്തിൽ അദ്ദേഹം എനിക്ക് തിരിച്ചു നമസ്കാരം തന്നതാണോ, അതോ ഭഗവാനെ തൊഴുതതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല എന്തായാലും അദ്ദേഹത്തെ അങ്ങിനെ ഗുരുവായൂരപ്പന്റെ നടയിൽ വെച്ച് കാണാൻ അപൂർവ്വഭാഗ്യം ലഭിച്ചു...🙏🙏🙏
@sureshkumarkumar8369 Жыл бұрын
@@sasimunayath2980 മേല്പത്തൂർ സ്റ്റേജിൽ ദാസേട്ടന് കച്ചേരി നടത്താൻ പറ്റില്ലേ 🤔..എന്തുകൊണ്ട് ആരും അതിനു ശ്രെമിക്കുന്നില്ല ..ശ്രീകോവിൽ ഉള്ളിൽ അല്ലെ കയറാൻ പറ്റാത്തത് . ഏറ്റവും ഇഷ്ടപ്പെടുന്നത് കണ്ണനല്ലേ ....🙏🙏🙏
@sasimunayath2980 Жыл бұрын
@@sureshkumarkumar8369 അതെ സഹോദരാ, ആരും അതിന് ശ്രമിക്കുന്നില്ല
@sujathasujatha-mh3yd2 жыл бұрын
ആ കൃഷ്ണാ... എന്നുളള വിളി കണ്ണു നിറഞ്ഞു പോയി.. 🙏🙏🙏🙏 എന്റെ കൃഷ്ണാ... 🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️
@rajankaryamkode19598 жыл бұрын
കൃഷ്ണാ... സുകൃത കൃപാനിധേ.. കൃഷ്ണാ.. ഗുരുവായൂരിലെ സത്ചിന്മയാ.. ഭുവനത്രയം നിന്റെ വൃന്ദാവനം ഹൃദയസ്ഥലം നിന്റെ ബ്രഹ്മാശ്രമം കൃഷ്ണാ.... ദ്വാപര കീര്‍ത്തന വാരിധിയില്‍ നിന്റെ ദ്വാരക പ്രാര്‍ത്ഥനാ ക്ഷേത്രമായി യുഗസന്ധ്യകള്‍ വന്നു സാഷ്ടാംഗം പ്രണമിക്കും ഗുരുസന്നിധാനമേ... ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍ ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍ ദ്വാപര കീര്‍ത്തന വാരിധിയില്‍ നിന്റെ ദ്വാരകാ പ്രാര്‍ത്ഥന ക്ഷേത്രമായി അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞോഴുകുന്നതറിയുന്നില്ലേ.. കണ്ണാ.. അറിയുന്നില്ലേ കണ്ണാ.. ദ്വാപര ..... ചന്ദനപ്പടികളില്‍ പാദങ്ങള്‍ വെയ്ക്കാതെ തങ്കക്കവാടങ്ങള്‍ തുറക്കാതെ (2 ) ഒരു പിടി നറുമലരഭിഷേകം ചെയ്യാതെ (2 ) അകലെ നിന്നടിയന്‍ കാണുമ്പോള്‍ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ തിരുമുടിപ്പീലിവെച്ച പൊന്നുണ്ണിക്കണ്ണന്റെ തിരുമുഖം എവിടെയും കാണുന്നു ദ്വാപര.... നാദസ്വരൂപമായ് നാവിലുണ്ടല്ലോ നീ രാഗപ്രവാഹമായ് കൂടെയുണ്ടല്ലോ.. (2) താളതരംഗമായ് ദീപസഹസ്രമായ് ദേവപ്രസാദമായ് കൃഷ്ണാ.. നീ വന്നു നില്‍ക്കുമ്പോള്‍ ഞാനൊരു ഗോപനായ് കൂടെ വന്നോട്ടേ പാവം കുചേലനായ് തേടി വന്നോട്ടേ... ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍ ഈ ജന്മതംബുരു നീ തന്നതല്ലയോ യുഗസന്ധ്യകള്‍ വന്നു സാഷ്ടാംഗം പ്രണമിക്കും ഗുരുസന്നിധാനമേ... ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍ ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍ ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍ ഈ ജന്മതംബുരു നീ തന്നതല്ലയോ അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞോഴുകുന്നതറിയുന്നില്ലേ.. കണ്ണാ.. കണ്ണാ...
@mamathasumana92296 жыл бұрын
Thank you my friend. .
@shashindran97116 жыл бұрын
Rajan karyamkode omnao Narayana Om Namo bhagavate Vasudevaya Devaki Nandana Govinda Govinda Narayana Hari Narayana
@karaokeatm44826 жыл бұрын
This Karaoke Track Link👉 kzbin.info/www/bejne/d3LaZ3V7d7eWesk
@madhusudhanakurup95376 жыл бұрын
Krishna kanna
@Spidey656 Жыл бұрын
❤
@vaishnavrajeev1202 жыл бұрын
ഞങ്ങടെ അമ്പലത്തിൽ എന്നും ഇടുന്ന പാട്ടാണ്.... ഇപ്പോ നാട്ടിൽ ഇല്ല എല്ലാം ഭയങ്കര missing ആണ്.... കൃഷ്ണ 🙏
@anntv16122 жыл бұрын
ദാസേട്ടൻ ❤️ ഹൊ വല്ലാത്ത ഒരു സൗണ്ട്
@SKCP007 Жыл бұрын
Sslc പഠിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഗാനം, അതിന്റെ കൂടി ഒത്തിരി പഴയ ഓർമ്മകൾ ♥️
@santhoshramachandran99944 жыл бұрын
കൃഷ്ണ ഭക്തർക്ക് ,പ്രത്യേകിച്ച് ഗുരുവായൂരപ്പനെ ഭജിയ്ക്കുന്നവരുടെ മനസ്സിലേയ്ക്ക് ഭക്തിയുടെ , ആനന്ദ തേൻ മഴ നിറയ്ക്കുന്ന ഗാനം. എത്ര വട്ടം കേട്ടു എന്നോർമ്മയില്ല. ലോക്ക് ഡൗൺ അല്ലായിരുന്നു എങ്കിൽ ,കൊല്ലത്തു നിന്നും ഇന്നു തന്നെ ഗുരുവായൂർക്ക് യാത്ര തിരിച്ചേനേം. ദയവു ചെയ്തു ഇതിന്റെ ഗാനരചനയും സംഗീതവും ആരാണ് നിർവ്വഹിച്ചതെന്ന് ഒന്നു പറയുമോ?
@perfectelectricals44474 жыл бұрын
kzbin.info/www/bejne/qKS1mWCtlrGLh8U
@remeshprfavarit7188 Жыл бұрын
Pk ഗോപി എഴുതി രഘുകുമാർ സംഗീതം
@vishnumadhavannair747910 ай бұрын
This album thulasimala vol 2..all songs in this album are fabulous...3 music directors and 3 lyricists....
@babum96472 жыл бұрын
ഈ ഗാനം കമൻ്റുകൾക്കപ്പുറമാണ് അതിനാൽ കമൻ്റില്ല
@retnakumars69465 жыл бұрын
അടിയന്റെ കണ്ണുനീർ അലിഞ്ഞലിഞ്ഞൊഴുകുന്നതറിയുന്നില്ലേ.. കണ്ണാ....... ശ്രീ കൃഷ്ണ മാഹാത്മ്യം പാടി നടക്കുവാൻ ഈ ജന്മ തംബുരു നീ തന്നതല്ലയോ...
@sajithsajith29582 жыл бұрын
💯🙏
@gopinathgopinath7997 Жыл бұрын
യേശുദാസ് എന്ന മഹാഗായകനല്ലാതെ വേറെ ആർക്ക് ഇങ്ങനെ പാടാൻ സാധിക്കും കൃഷ്ണാ
@subhasanthosh589414 күн бұрын
Madhu balakrishnan 👍🎇🌟❤️🔥
@dineshsoman773710 ай бұрын
യുഗ സന്ധ്യകൾ വന്ന് സാഷ്ടാംഗം പ്രണമിക്കും ഗുരു സന്നിധാനമേ... 🙏🙏🙏 ദാസേട്ടൻ....🙏🥰🥰🥰🥰🥰❤❤❤❤
@PreathapJosep2 ай бұрын
ഈ നാടിനെ രക്ഷിക്കണേ എന്റെ കൃഷ്ണാ..
@nitheeshjayakrishnan76406 жыл бұрын
dassettaaaaaa,,,,njan karanju
@chandrahasancv37335 жыл бұрын
anandha kanu nire
@tharangini97783 ай бұрын
Njanum...
@mamathasumana92296 жыл бұрын
എന്റെ കൃഷ്ണാ............................
@shinekumar-pl2ry Жыл бұрын
എന്റെ കണ്ണാ ...... ഈ പാട്ടുകേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയും ❤🙏🙏🙏
@arunkrishnavihar13614 ай бұрын
Sathyam
@MovieSports Жыл бұрын
പാവം കുചേലനായ് തേടി വന്നോട്ടെ.. ന്റമ്മോ എന്തൊരു ഫീലാണ് ദാസേട്ടാ 🥰... The Totall Song has the same feeling aswell but particular some areas like this rendering 😘out of the world
@sachusworld51714 жыл бұрын
Njan thedi nadanna paattanu ithu..tnx
@adharshps38744 жыл бұрын
Njanum
@janardhanjenujanardhan89954 жыл бұрын
Yes
@dineshanpv-x7rАй бұрын
Nde kri shnaaaa nde thamburatty kuttikk ellaa iswaryavum nalkane❤❤❤❤
@ca.aravindat86463 жыл бұрын
Ithokkeyanu sherikkum devotional songs. What a feel . Ohm namo bhagavathe vasudevaya🙏
@ManikuttanNair-k7l2 ай бұрын
മണി കുട്ടൻ നായർ ഭാസ്കരൻ സാറിന് നന്ദി
@harikumar8525 Жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏