Пікірлер
@aboobackersiddique3497
@aboobackersiddique3497 17 минут бұрын
Sir ingane alkaare pattikale pls u guyscr the worst department in Kerala Look how private buses and ksrtc buses drive We have no lane traffic discipline U guys blindly allow all these sorry to say this u guys su**
@abdulazeez2754
@abdulazeez2754 2 сағат бұрын
നല്ലൊരു ശതമാനം അപകട മരണങ്ങളും ഇരുചക്ര വാഹനയാത്രകാർക്കാണ് സംഭവിക്കുന്നത്. റോഡിൽ, maximum left side keep ചെയ്തു ഓട്ടുവാൻ നിഷ്ക്ർഷിക്കുക. 👍
@marysusai407
@marysusai407 4 сағат бұрын
💯 correct thank you
@ShanavasElamana
@ShanavasElamana 5 сағат бұрын
Enthan road uluppundenkil aadyam athu parayu
@tomsjose4u
@tomsjose4u 6 сағат бұрын
Hazard perception
@AbdulMajeed-zg9yj
@AbdulMajeed-zg9yj 13 сағат бұрын
എയർ ഹോൺ അടിക്കാൻ പാടില്ലെന്നും,,, പബ്ലിക് CARRIER ആയ ബസ്സിൽ പാട്ട് വെക്കാൻ പാടില്ലെന്നുമുള്ള നിയമം ഇപ്പോഴും നിലവിൽ ഇല്ലേ 😭😭അതൊക്കെ ഒന്ന് നടപ്പിലാക്കാൻ നോക്ക് സാറാന്മാരെ 🤣🤣🤣ഒരു യാത്രക്കാരനായി ബസ്സുകളിൽ ഒക്കെ ഒന്ന് കയറി നോക്ക് 👺👺👺... അതല്ല,, FREEZONE ഇൽ ഇരുന്നു ശമ്പളം പറ്റാനാണെങ്കിൽ,, ഈ വീഡിയോ ഇടലൊക്കെ നിർത്തി,, വെറുതെ ഇരുന്നാൽ പോരെ.... 🙄🙄🙄🙄
@abdulabdulabdul5885
@abdulabdulabdul5885 14 сағат бұрын
@Jitthu13566
@Jitthu13566 16 сағат бұрын
Thank you sir❤
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 18 сағат бұрын
Very informative and educated to the public driver's. Thank you for this video sir
@lalyjames850
@lalyjames850 18 сағат бұрын
Very good sir congratulations 👏
@abdulameer2687
@abdulameer2687 18 сағат бұрын
Rc യിലെ തെറ്റ് എങ്ങനെ തിരുത്താം
@JobyMicheal-qs3nt
@JobyMicheal-qs3nt 21 сағат бұрын
ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വേവലാതിപ്പെട്ട് നിൽക്കുമ്പോഴും, മുൻപിൽ ഒരുപാട് സ്ഥലമുണ്ടെന്നും വഴിയുണ്ടെന്നും ധൈര്യമായി മുൻപോട്ട് പോകണമെന്നും നമ്മെ പ്രചോദിപ്പിച്ചുകൊണ്ട് നമ്മളെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്തത് ബസിലെ കണ്ടക്ടർ മാത്രമാണ്...😄. Respected Sir താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട്. Thank you for your valuable thought 👌❤Congrats 🎉 ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏 D R I V E R👇 D - Dicipline - അച്ചടക്കം R - Responsibility - ഉത്തരവാദിത്വം I - Intelligence - ബുദ്ധിശക്തി V - Vision -കാഴ്ച E - Efficiency - കാര്യശേഷി R - Reliability - വിശ്വസ്ഥത
@PrajitPraji
@PrajitPraji 22 сағат бұрын
80% ഡ്രൈവർമാരും sir ന്റെ ഈ useful വാക്കുകൾ പരിഹസിച്ചു തള്ളും.. മലയാളി vehicle owners ഭൂരിഭാഗവും മറ്റു വണ്ടികളെ respect ചെയ്യാത്ത അഹങ്കാരികളാണ്
@rosammathomas69
@rosammathomas69 23 сағат бұрын
True
@Rajank-c7x
@Rajank-c7x Күн бұрын
ജീവിതം റോഡിൽ ഒടുങ്ങിപ്പോവാതെ എന്നും കുടുംബത്തോടും സമൂഹത്തോടും ഒപ്പം കഴിയാൻ.. Great message.
@rajrajalex
@rajrajalex Күн бұрын
Sir, The highly blazing headlights of oncoming vehicles are causing dangerous situations. This must be stopped.
@saneone4453
@saneone4453 2 сағат бұрын
( Use of Headlamp dippers freely and regularly, adds to the safety of night journeys )
@unnikrishnanape8384
@unnikrishnanape8384 Күн бұрын
👍
@alexandergeorge9365
@alexandergeorge9365 Күн бұрын
Thank you സാർ. കുറെ നല്ല ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളും.
@varadarajannarayanan5639
@varadarajannarayanan5639 Күн бұрын
Thanks sir... വളരേ usefull ആയ ഇൻഫർമേഷൻ 🤘🤘🤘.. നന്ദി.. പറയാൻ വാക്കുകളില്ല sir🙏
@alexandergeorge9365
@alexandergeorge9365 Күн бұрын
ശരിയാണ്. ഞാൻ സൈക്കിൾ പഠിക്കുമ്പോൾ ഒരിക്കലും വീണിട്ടില്ല. പക്ഷേ, പഠിച്ചു കഴിഞ്ഞ് എന്നോ ഒരിക്കൽ "അഭ്യാസം" കാണിക്കുമ്പോൾ ഒരു വീഴ്ച വീണു. ഏതാണ്ട് 40 വർഷങ്ങൾ കഴിഞ്ഞിട്ടും ആ വീഴ്ച ഞാൻ മറന്നിട്ടില്ല.
@abdulgaffarthekkekudukkil2299
@abdulgaffarthekkekudukkil2299 Күн бұрын
Not working properly.....
@haris2737
@haris2737 Күн бұрын
സർ ,ടിപ്പർ ലോറിയിൽ ബേബി മെറ്റൽ കയറ്റി റോഡിലൂടെ പോകുമ്പോൾ അതിന്റെ ബബ്ബറിൽ ഇരിക്കുന്ന മെറ്റല് റോഡിൽ വീണു മറ്റുള്ള വണ്ടികൾക്ക് (ടൂ വീലർ )കാർക്ക് ബുദ്ദിമുട്ട് ആണ്, ലോഡ് കയറ്റിയ ശേഷം ബബ്ബാറിലും ഉള്ള മെറ്റൽ മെറ്റൽ തട്ടി കളയാൻ പറയണം... പ്ലീസ്
@bvcmnb7211
@bvcmnb7211 Күн бұрын
നല്ല വീഡിയോ
@naturedevine2931
@naturedevine2931 Күн бұрын
Very good advice and real facts are explained well
@brazilbrazil09
@brazilbrazil09 Күн бұрын
sire mvdyude oru mandatharam ilathaay cooling film otikunnath ini baki ullath daily picha edukunnath pole janangale panam ootunna paripaadi an ath mariyaal mvd super avum 😁
@sagarn5372
@sagarn5372 Күн бұрын
Super 👍
@SalmaSelu-sm8qh
@SalmaSelu-sm8qh Күн бұрын
എത്ര സത്യമാണ് sir ningal പറയുന്നത്. ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്‌. വളവിൽ നിന്നും ഓവർ take ചെയ്യില്ല എന്ന് കരുതി നമ്മൾ ഓടിക്കുമ്പോൾ ആ കരുതൽ എല്ലാം കാറ്റിൽ പറത്തി കൊണ്ടു ചീറിപ്പായുന്ന എത്ര വാഹന ങ്ങൾ
@ash90175
@ash90175 Күн бұрын
എൻ്റെ learner's licence ടെസ്റ്റിൽ പച്ച കത്തിയ ചോദ്യം ആയിരുന്നു what is defencive driving?. ഇപ്പോഴും ആ ഉത്തരം മനസ്സിൽ ഓർമിച്ച് കൊണ്ടാണ് drive ചെയ്യുന്നത്. ഭ്രാന്തന്മാർ കൈ അടക്കിയ കേരളത്തിലെ റോഡിലൂടെ വാഹനം ഓടിക്കുന്നത് തന്നെ ഏറ്റവും വലിയ risk ആണ്. Defencive driving: Driving the vehicle carefully anticipating that the opposite and other vehicles will make mistake and can cause accident
@prabhuthiruvonam5444
@prabhuthiruvonam5444 Күн бұрын
100%👌
@sahaltvr
@sahaltvr Күн бұрын
*ഇന്നേ വരെ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും വ്യക്തവും യാഥാർത്ഥ്യവും ആയ റോഡ്, വാഹനങ്ങൾ , സംബന്ധിച്ച വിശകലനം.*
@kaderkpk100
@kaderkpk100 Күн бұрын
നല്ല സന്ദേശം..
@jacobphilip1952
@jacobphilip1952 2 күн бұрын
Why we are not teaching diffencive driving techniques
@saneone4453
@saneone4453 3 сағат бұрын
(Defensive)
@johndiaz4205
@johndiaz4205 2 күн бұрын
Very good information.Thanks.
@maxima5516
@maxima5516 2 күн бұрын
നിലവിൽ ഗിയർ ഉള്ള വാഹനങ്ങൾ ഓടിച്ചിരുന്ന എന്റെ ഒരു സുഹൃത്ത്,അപകടത്തെ തുടർന്ന് ഇടതുകാൽ നഷ്ടപ്പെട്ടു.ഇപ്പോൾ ക്ലച്ച് ഇല്ലാത്ത ഓട്ടോമാറ്റിക് വാഹങ്ങൾ ഓടിക്കുന്നുണ്ട്,പക്ഷെ അദ്ദേഹത്തിന് ഇപ്പോൾ ലൈസൻസ് പുതുക്കിനല്കുന്നില്ല..ഇതിനൊരു പരിഹാരം എന്താണ്? ദയവുചെയ്ത് അറിയിക്കാമോ?
@sivaprasadcn8482
@sivaprasadcn8482 2 күн бұрын
ഓരോ സെക്കന്റും പുതിയതാണ്, എതിരെ വരുന്ന വാഹനത്തെ മുഴുവനായും ഉൾക്കൊണ്ട്‌ സ്വാഗതം ചെയ്യുക
@thomasjoseph968
@thomasjoseph968 2 күн бұрын
ഒരു മൂല്യം ഉള്ള നല്ല അറിവ് തന്നതിന് ഒരായിരം നന്ദി
@joydaniel5019
@joydaniel5019 2 күн бұрын
കേരളത്തിൽ മിക്കയിടത്തും ട്രാഫിക് സിഗ്നൽ 4ആൾ പൊക്കത്തിൽ ആണ്. അതിന് ചുറ്റും സ്ഥാപനങ്ങളുടെ led board കളുമാണ്. ഉദ്ധാഹരണം ernakulam മെട്രോയുടെ അടിയിൽ
@networktechallvendors
@networktechallvendors 2 күн бұрын
ഓവർടേക്ക് ചെയ്യുമ്പോൾ മറ്റ് സൈഡ് ഇൽ ഉള്ള വണ്ടിക്കാരൻ സ്പീഡ് കൂടുകയും റൈറ്റ് ilot സ്റ്റിയറിംഗ് പിടിക്കുകയും ചെയ്യുന്ന കുറെ എണ്ണം ഉണ്ട് നാട്ടിൽ. മറ്റുള്ളവർ മുമ്പ് എത്തരുത് എന്ന് ജീവിതത്തിൽ പഠിച്ചിട്ടുള്ളവർ തന്നെ.
@c.a.narayannarayan141
@c.a.narayannarayan141 Күн бұрын
A regular experience
@Chaos96_
@Chaos96_ 10 сағат бұрын
Guys with Inflated EGOs , especially fr mallus 😊
@ishqeerasool5103
@ishqeerasool5103 2 күн бұрын
നല്ലൊരു ശതമാനം ആളുകളും ലൈസൻസ് കിട്ടിയാൽ റോഡിൽ ഇറങ്ങിയാൽ മറ്റൊരു വാഹനത്തെ മറി കടക്കാനുള്ള നിശ്ചിത അകലംനോക്കാതെ മനസ്സിൽ കണക്ക് കൂട്ടൽ ഇല്ലാതെ ആണ് വരുന്നത് തിരക്ക് കുറഞ്ഞ റോഡിൽ കൂടി കുറച്ച് കാലം വാഹനം ഓടിച്ചതിന് ശേഷംകുറച്ച് ധൈര്യം വന്നതിനുശേഷം ഹൈവേ റോഡിലേക്ക് ഇറങ്ങിയാൽ മതി എന്ന് തോന്നുന്നു
@pranav4878
@pranav4878 2 күн бұрын
Videoyil kanicha xuv500 tyre oversized nd illegal😅
@KSH-mc3zl
@KSH-mc3zl 2 күн бұрын
First your mvd people obey traffic rules?
@alexjoseph8068
@alexjoseph8068 2 күн бұрын
Automatic വണ്ടി ഓടിക്കാൻ മാനുവൽ വണ്ടി പഠിക്കാൻ ലോകത്ത് എങ്ങും ഇല്ലാത്ത നിയമം കൊണ്ടുവന്ന വസന്തം.
@jafo6396
@jafo6396 2 күн бұрын
The officer conveyed the message in such a beautiful & unique manner. And I learnt an incredible fact at 38-42 second. Thank you.
@rajeshvarmarejesh
@rajeshvarmarejesh 2 күн бұрын
നന്ദി
@shuhaib6956
@shuhaib6956 2 күн бұрын
Road tax വാങ്ങുമ്പോൾ road നേരാക്കുവാ കുണ്ട് കുഴി ഉണ്ടേൽ അവിടെ divertion vekkuva വളവിൽ ഇരുമ്പു diveder vekkuva schol time പരിസരടതു പോലീസ് ഉണ്ട് എന്ന് ഉറപ്പാക്കുവാ sing ബോർഡ്‌ vekkuva Road നേരെ ആകുവാ അത് ആണ് ഫസ്റ്റ് വേണ്ടത്
@musmus2679
@musmus2679 2 күн бұрын
Thank you sir ❤. എത്ര എക്സ്പീരിയൻസ് ആയാലും നാം ഡ്രൈവിങ്ങിൽ നിതാന്ത ജാഗ്രതയോടെ തന്നെയായിരിക്കണം.തീർച്ചയായും ഇതൊന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ലേ അല്ല.സർവേശ്വരാ നിന്നിൽ മാത്രം രക്ഷ.
@Robin__mr
@Robin__mr 2 күн бұрын
😂😂
@kcnairnair7299
@kcnairnair7299 2 күн бұрын
Offensive driving, road rage, ignorance of rules, arrogance of power ( of vehicle or of position ) are common reasons of accidents. Good one, MVD!
@radhakrishnapillai-k3i
@radhakrishnapillai-k3i 2 күн бұрын
👍👍👏👏
@harekrishna6497
@harekrishna6497 2 күн бұрын
ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ജനങ്ങൾക്ക് പ്രയോജനപ്രദമായ message❤️thankyou sir🙏🙏
@oldtar20
@oldtar20 2 күн бұрын
സര്‍ 3 മാസം കഴിഞ്ഞു വണ്ടി ടെസ്സറ്റ് കഴിഞ്ഞിട്ട്. ആര്‍ സി കിട്ടാത്തതുകൊണ്ട് ഇതു വരെ ഇന്‍ഷുറന്‍സ് അടക്കാന്‍ പറ്റിയിട്ടില്ല. വണ്ടി പുറത്തിറക്കാന്‍ വയ്യാത്ത അവസ്ഥയാണ്.