ചേച്ചി മത്തൻ കായ എത്ര ദിവസത്തിനുള്ളിൽ വിളവെടുക്കാം
@ShrideviKedukody12 сағат бұрын
Chechii de cabbage coliflower soooper
@MinisLifeStyle6 сағат бұрын
Thanks 🙏 dear
@Sanmayahh.__Күн бұрын
Nalla video mini chechi
@MinisLifeStyle6 сағат бұрын
Thanks 🙏 dear
@lalsy2085Күн бұрын
Useful video 👍
@MinisLifeStyle6 сағат бұрын
Thanks dear
@BhagyaBhadra-h6jКүн бұрын
Chechi മത്തൻ പെൺപൂവ് പൂത്ത് എത്ര ദിവസത്തിനുള്ളിൽ വിളവെടുക്കാം
@Jameela-vg4dgКүн бұрын
ഞാൻ ച്ചു വന്ന വെണ്ടയും കുക്കും ബും ചീര 4 സൈസ് വാക്കി എല്ലാ ഉണ്ടായി ചുവന്ന വെണ്ട കായ ഉണ്ടായി മകൻ്റെ ഭാര്യയാണ് വാങ്ങി തന്നത് മിന വിത്ത് നല്ലതാണ് ആനകൊമ്പനംവാങ്ങി
@MinisLifeStyle6 сағат бұрын
Very good 👍 valare santhosham
@shahanasavad9010Күн бұрын
Brocoli valuthakunilla antha cheyyuka . Oru chediyudea thattathe kurea thay vanne cheriya brocoli undakunnu .anthe cheyyum
@MinisLifeStyle6 сағат бұрын
Jaivaslerri kodutholu Thai pinne mattinadam
@annalice9146Күн бұрын
Mini, ente mathen niraye Penn poovu undayi, viriyunnathinu munpu thanne entho kuthiyittu pozhinju pokunnu. Virinju oru lemon size aayi kazhinjum kuthi kalayunnu. Oru 30 nos engilum undayi. Oru mathen (sweet pumpkin 🎃) polum kittiyilla. Valare niraasha undu😢. Enthu cheyyanem??
@ShrideviKedukody12 сағат бұрын
Njan nattu Chechii munu type payar
@MinisLifeStyle6 сағат бұрын
Very good 👍 ellam nannayi varate
@ShimaJoseph-ly9xrКүн бұрын
മിനി ചേച്ചി , എന്റെ തക്കാളി ചെടിയുടെ ഇലയിൽ brown spots. ഇത് മാറാൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
@keralanaturelover196Күн бұрын
Plese sell koval or ivy gourd, mullan vellari etc in site.
@MinisLifeStyle6 сағат бұрын
www.com il number koduthitund contact cheyyam
@archanamahadevan4307Күн бұрын
Chechi, nursery ഇൽ നിന്ന് വാങ്ങുന്ന റോസ്, ജമന്തി ചെടികൾ repot ചെയ്തിട്ട് ആദ്യത്തെ ഓരോ ആഴ്ചയിൽ പച്ചക്കറി വേസ്റ്റ് ഇട്ടുവച്ച കഞ്ഞിവെള്ളം dilute ചെയ്തു ഒഴിക്കാമോ. ഞാൻ ആദ്യത്തെ രണ്ടാഴ്ച ഒഴിച്ചു. ഈ സംശയം ഒന്ന് ക്ലിയർ ചെയ്യുമോ plz ചേച്ചി 🙏🙏
@MollyVijayabhanu-nn5pbКүн бұрын
പയർ കുറെ ഉണ്ടായി നിറയെ മുഞ്ഞ ഉണ്ട് ഉറുമ്പും ഉണ്ട് ഗ്രോബാഗിൽ ടെറസിൽ ആണ് നട്ടത്
@MinisLifeStyle6 сағат бұрын
Beauveria spray cheyyam
@urmiladevikishore5777Күн бұрын
എന്റെ പയറിന്റെ ഇലകളെല്ലാം കളർ ചെയ്ജ് വന്നിട്ടുണ്ട് , ഒരു മാതിരി മൂത്ത് കരിഞ്ഞ പോകന്നു എന്തിന്റെ കുറവ് കൊണ്ടാണ് അങ്ങിനെയാവുന്നത് ഒന്നു പറഞ്ഞു തരുമോ
@MinisLifeStyle6 сағат бұрын
Kanjivellathil kadalapinnak pulipich nerpich swalpam psudomonos koodi cherthu chuvattil kodutholu
@Safiya-x9bКүн бұрын
Mini. Janvañgiyavenda. Vithottonnumkittiyilla
@MinisLifeStyle6 сағат бұрын
Enthupatti
@janardhanan8624Күн бұрын
പയർ ചെടിക് ചുവന്നഉറുമ്പ് കൂടുതൽ കാണുന്നു,അത് വരാതിരിക്കാൻ എന്താണ് ചെയേണ്ടത്
@MinisLifeStyle6 сағат бұрын
Beauveria spray cheyyam
@gireeshkumar.pgireeshkumar3669Күн бұрын
മുളക് ചെടിയിൽ പൂക്കൾ vannittu കൊഴിഞ്ഞു പോകുന്നു അതിനു enthu ചെയ്യണം
@MinisLifeStyle6 сағат бұрын
Onnu puka kollikunnathu nallathanu
@GracyKoshy-bc4ws23 сағат бұрын
Ennum payar krishi annallo.
@MinisLifeStyle23 сағат бұрын
Puthiya alkaroke cheyyattenne
@sindhuunnikrishnan3527Күн бұрын
ഞാൻ സാലഡ് വെള്ളരി വിത്ത് വാങ്ങി പാകി വച്ചു , ഒരാഴ്ച ആയി, ഇതുവരെ വിത്ത് മുളച്ചു വരുന്നത് പോലും ഇല്ല 😪