Mini dear , പ്ലാവ് തല മുറിക്കരുതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.,പക്ഷേ തടിയിൽ വെയിൽ കൊള്ളുകയും വേണം, എന്നാലേ താഴോട്ട് ചക്കയുണ്ടാവുള്ളത്രെ. മഴക്കാലത്തിനു തൊട്ടു മുൻപ് ഒരു ഒട്ടു പ്ലാവിൻ്റെ തല ഞാൻ മുറിച്ചിരുന്നു, ഞങ്ങൾ വീടു പൂട്ടി പോയി , മഴ കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും മരം പോയിക്കിട്ടി😭' വേറൊരു പ്ലാവ് അഞ്ചാറു വർഷമായും കായ്ക്കാത്തതു കണ്ടിട്ട് മോതിര വളയമിട്ടു, ആ പ്ലാവും പോയിക്കിട്ടി. വേറൊരെണ്ണം തല വെട്ടിയതല്ലായിരുന്നു, അബദ്ധത്തിൽ ഒടിഞ്ഞു. പേടിച്ച് ഞാൻ അതിന് Saf പുരട്ടി/തടിച്ച plastic cover കൊണ്ടു തൊപ്പിയിട്ടു കൊടുത്തു. ഇപ്പോൾ ധാരാളം ശിഖരങ്ങൾ ചുറ്റും വന്നിട്ടുമുണ്ട്, താഴെ കായ്ച്ചിട്ടുമുണ്ട്, മുൻപ് പോയ പ്ലാവിനെ ഇതുപോലെ ചെയ്തിരുന്നുവെങ്കിൽ നശിക്കില്ലായിരുന്നു😒
@MinisLifeStyle16 күн бұрын
അനുഭവങ്ങൾ പങ്കുവച്ചതിൽ വളരെ സന്തോഷം എൻ്റെ പ്ലാവ് ഒന്നര വർഷം ആയതേയുള്ളു കുറച്ചു കൂടി മുന്നോട്ട് പോകട്ടെ
@ushavijayakumar696217 күн бұрын
Thanks for the useful information
@MinisLifeStyle16 күн бұрын
Welcome 🙏 dear
@sashidharannair738117 күн бұрын
Hai മിനി ചേച്ചി ❤️ നല്ല video. എന്റെ viyatnam Early പ്ലാവ് 11/2 വർഷമായി നട്ടിട്ട്. ആദ്യമായി കായ്ച്ചു 😊. ചക്ക പഴുക്കാറാകുന്നേയുള്ളൂ. അപ്പോൾ അറിയിക്കാം 😂 Thank yuou🙏
@MinisLifeStyle12 күн бұрын
Ok dear very good 👍
@reejavijayakumar215717 күн бұрын
Supliment ൻ്റെ പേര് എന്താണ്
@sheejarathnakumar154817 күн бұрын
Thanku chechy ❤❤
@MinisLifeStyle12 күн бұрын
Welcome 🙏 dear
@rajeevchalakudy529017 күн бұрын
ശരിയാണ് കട്ട് ചെയ്യുക ഞാൻ ചെയ്തു നല്ലതാണ്
@sreekumarig659916 күн бұрын
Good information mini 🎉
@MinisLifeStyle16 күн бұрын
Thanks 🙏 dear
@ambikasasi556417 күн бұрын
Super video, chacka ellam pazhukarakumbam varam thinan❤
@MinisLifeStyle17 күн бұрын
Ok ok ayikote😂😂👍
@ushadevipp998315 күн бұрын
Updates of Growbag
@MinisLifeStyle15 күн бұрын
Akumpol parayam
@mariammakurian96672 күн бұрын
തേൻ വരിക്കയുടെ ചക്ക തിരികൾ ഫംഗസ് പിടിച്ച് കറുത്ത് കേടാകുന്നു. എന്താണ് ചെയ്യേണ്ടത്
@MinisLifeStyleКүн бұрын
കുറെ അങ്ങനെ പോകും തുടുപ്പിന് കനമുള്ളത് മാത്രമെ ഫലവത്തായി കിട്ടുകയുള്ളു
@SeenathSalim-ws6im16 күн бұрын
ഈ പ്ലാവിൻ്റെ ആദ്യത്തെ ചക്ക പറിച്ചപ്പൊൾ ഞാൻ കണ്ടിരുന്നു സൂപ്പർ ചേച്ചി❤❤❤❤❤👍👍👍👍
@MinisLifeStyle16 күн бұрын
Thanks dear
@jariyanajeem893717 күн бұрын
ഞാൻ ഈ പ്ലാവ് തൈ വേടിച്ചു നട്ടിട്ടുണ്ട് ചേച്ചി നാല് മാസമായി നട്ടിട്ട് 👍
Valam vellam kodutholu koode psudomonos kodukam Video full kanoo
@REENAA-u7x16 күн бұрын
Supper❤️❤️❤️
@MinisLifeStyle12 күн бұрын
Thanks 🙏
@mineeshank713114 күн бұрын
മിനിചേച്ചി ഒരു ചെറിയ സംശയം മോ ഗ്രോബാഗിൽ 1-ൽ ഒരു ടീസ്പൂൺ ഡോളോ മാറ്റ് ഇടാൻ പറ്റും മാ പുതിയത് നിറച്ചു വച്ചതാണ് സൂപ്പർ മീൽ വളം എത്ര ദിവസം കൂടുമ്പോൾ ഇട്ടുകൊടുക്കാം കുട്ടി കർഷകയാ മറുപടി കണ്ടാൽ പറയണെ ഗ്രേ ബാഗ് മണ്ണു നിറച്ച് കാത്തിരിക്കയാ❤
@MinisLifeStyle14 күн бұрын
ഒരു സ്പൂൺ കൊടുക്കാം സൂപ്പർമിൽ മാസത്തിൽ രണ്ടു തവണ ഒരു കൈ പിടി വീതം കൊടുത്തോളു
@mineeshank713114 күн бұрын
@MinisLifeStyle ഒത്തിരി സന്തോഷം പെട്ടെന്ന് തന്നെ Reply തന്നു Thaks ഞാൻ പച്ചമുളക് വിത്ത് പാകി അതിൽ കിളിർത്ത് വന്നപ്പോൾ മഞ്ഞ കളർ എന്താ പ്രശ്നം പറയാം മാ നി ത്
@jubithakannan16 күн бұрын
Mini chechi very useful video
@MinisLifeStyle16 күн бұрын
Thanks 🙏 dear video upakarapettu ennerinjathil santhosham
ഞാൻ പ്ലാവ് തല മുറിക്കൽ ഉണ്ട്. അല്ലെങ്കിൽ കുറെ നീണ്ടു പോകില്ലേ. എന്നാലും ചക്ക ഉണ്ടാവുന്നുണ്ട് 👍
@MinisLifeStyle16 күн бұрын
Enthayalum one year koodi kazhinjit Nokkam
@phillojose16 күн бұрын
What is name of Suppliment ?
@MinisLifeStyle16 күн бұрын
Athinoppam kittunnathanu
@phillojose16 күн бұрын
O. K. Thank you so much.
@sunilnair386817 күн бұрын
ഞാൻ ഒരു വർഷമായപ്പോഴേ cut ചെയ്തു. ഒരു കുഴപ്പവുമില്ല. പക്ഷേ മുറിച്ച ഭാഗത്തു saff തേച്ചു കൊടുത്തു. ഇപ്പോൾ പ്ലാവ് നിറയെ ചക്കയാണ്. ഞാൻ വെറും ചാണകപ്പൊടിയും പുല്ലും പിന്നെ ഇടക്ക് kitchen compostum ഇട്ടു കൊടുക്കും
@jessyajikumar932616 күн бұрын
എന്താണ് saff
@MinisLifeStyle16 күн бұрын
Atheyo Kollalo very good 👍
@jeffyfrancis187817 күн бұрын
Nice, good video.
@MinisLifeStyle16 күн бұрын
Thanks for watching!
@muhsinav509817 күн бұрын
ഇൻശാഅല്ലഹ് ഈ മാസം എനിക്ക് എനിക്ക് ഇതുപോലൊരു പ്ലാവിൻ തൈ വെക്കണം.. ഞാൻ തൈ നട്ടത്തിനു ശേഷം അറിയിക്കാം 🤲
ചേച്ചി എന്റെ വിയറ്റ്‌നാം ഏർലി ഒന്നര വർഷം ആയപ്പോൾ ആദ്യം ആയി കായ്ച്ചു. പിന്നെ രണ്ട് വർഷം വീണ്ടും കായ്ച്ചു ഇപ്പോൾ 7 അടി പൊക്കം ഉണ്ട് ഞാൻ പ്രൂൺ ചെയ്തു ഉണങ്ങീട്ട് ഒന്നും ഇല്ല
@MinisLifeStyle16 күн бұрын
Very good 👍❤️❤️
@asharafam810017 күн бұрын
Smt മിനി, ഞാൻ നട്ട വിയറ്റ്നാം ഏർലി പ്ലാവ് 8-9 അടി വളർന്നു. പ്രൂണിങ് ചെയ്യാണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ട്. പ്രൂണിങ് ചെയ്താൽ ഉണങ്ങിപ്പോയാലോ എന്ന ഒരു ഭയമുണ്ട്.
@MinisLifeStyle16 күн бұрын
എനിക്കും കൺഫ്യൂഷൻആണ് എന്തായാലും മണ്ട cut ചെയ്യുന്നില്ല side ഒക്കെ കട്ട് ചെയ്യാം
@amruthabalachandran523617 күн бұрын
ഒരു പഴയ സിമിൻ്റ് ചട്ടി ഉണ്ടു അതിൽ ഈ പ്ലാവ് വെക്കമോ അതോ ഡ്രം വേണോ പ്ലിസ്
@MinisLifeStyle16 күн бұрын
Drum anu nallathu
@chandramathikvchandramathi388517 күн бұрын
❤️❤️❤️❤️👌
@leelaleelakesav739417 күн бұрын
വിയറ്റ്നാം ഏർലി പ്ലാവ് തയി എവിടെയാണ് കിട്ടുക..
@MinisLifeStyle17 күн бұрын
Nursery il kittum
@ushacg369716 күн бұрын
Bloom ന്റ kuda മിക്സ് ചെയ്യണ്ട കാര്യം എന്താ
@MinisLifeStyle16 күн бұрын
Bloom te koode thanne ullathanu
@mayavinallavan484217 күн бұрын
❤️❤️❤️❤️
@MinisLifeStyle16 күн бұрын
❤️❤️🥰
@nikhil674114 күн бұрын
ഏറ്റവും നല്ല പ്ലാവ് J33 ആണ് വിയറ്റ്നാം ഏർലിക്ക് ഡിമാന്റ് കുറഞ്ഞു വരുന്നു പെട്ടെന്ന് നശിച്ചു പോകാൻ സാധ്യതയുണ്ട്
@MinisLifeStyle12 күн бұрын
Atheyo
@lalsy208517 күн бұрын
Good video
@MinisLifeStyle12 күн бұрын
Thanks 🙏 dear
@Pournami-yl6zr10 күн бұрын
നട്ട് നാലാം മാസം മിനിക്ക് ഇത്ര വലുപ്പത്തിൽ പ്ലാവ് വളർന്നോ- ദിവസവും വളമിട്ടോ
@Pournami-yl6zr10 күн бұрын
രണ്ടു വർഷമായ എൻ്റെ പ്ലാവ് ഇത്രയും വലുപ്പത്തിലായതേയുള്ളു പക്ഷെ കായ്ചില്ല ഇലകൾ മുരടിച്ചു പോകുന്നു എന്താണ് മരുന്ന്?
@yusufmuhammad265615 күн бұрын
ഞാൻ ലീവിൽ നാട്ടിൽ പോയപ്പോൾ ഒരു വിയറ്റ്നാം ഏർലി തൈ നട്ടിട്ടുണ്ട് യൂസുഫ് ദുബായ്
@MinisLifeStyle15 күн бұрын
വെരി ഗുഡ് 👍അടുത്ത ലീവിന് പോകുമ്പോൾ ചക്ക കഴിക്കാൻ സാധിക്കട്ടെ 👍👍🥰
@lissyvarghes214717 күн бұрын
Boom,cheria Bottle.enthuva
@MinisLifeStyle12 күн бұрын
Bloominoppam kittunnathanu
@aamiywc775017 күн бұрын
ചേച്ചി.. ചേച്ചിയുടെ മഞ്ഞൾ വിളവെടുപ്പ് കഴിഞ്ഞോ... എൻറെ മഞ്ഞളിൻറെ ഇല നല്ലോണം ഉണങ്ങി
@MinisLifeStyle16 күн бұрын
എടുത്തു തുടങ്ങി ഇനി എടുത്ത് തുടങ്ങിക്കോളു
@kingkibg388416 күн бұрын
Hai mini sugamano
@MinisLifeStyle16 күн бұрын
Sugharikunnu Avideyo
@SheelaSebastian-tq1up15 күн бұрын
Prune ചെയ്യാം ഞങ്ങൾ Prune ചെയതു ഒരു കുഴപ്പം ഇല്ല നന്നായി വളരുന്നുണ്ട്
@MinisLifeStyle15 күн бұрын
Ok thank youuu so much
@Sajianjilippa16 күн бұрын
സ്ലറി ഒഴിക്കുക
@MinisLifeStyle16 күн бұрын
Kodukarund
@Sajianjilippa16 күн бұрын
@MinisLifeStyle . ചാണകം വെള്ളം. കമ്മുനിസ്റ്റ് കാടെ. മിക്സ്. 2ഡേയ്‌സ്. Ok
@jamsheenae993517 күн бұрын
ചക്ക ഉണ്ടാകു ന്നു. പക്ഷേ കൊഴിയുന്നു. എന്ത് ചെയ്യും.
@plantsworldly706817 күн бұрын
എനിക്കും ഇവിടെ അങ്ങിനെയാ
@MinisLifeStyle12 күн бұрын
Kanjivellathil oru spoon psudomonos kalaki chuvattil kodutholu
@achuttyvlogzz17 күн бұрын
ചേച്ചി എനിക്ക് എല്ലാ വിത്തും കിട്ടിഇപ്പോൾ ചോളം വിത്ത് ഇല്ലല്ലോ വന്നോ
@MinisLifeStyle17 күн бұрын
Very good Cholam soldout anu
@nishavibes17 күн бұрын
Chechicku kure chacka undakatte
@MinisLifeStyle12 күн бұрын
Thanks 🙏 dear nishakutty
@dianapinto676615 күн бұрын
How are you
@MinisLifeStyle12 күн бұрын
👍👍
@reejavijayakumar215717 күн бұрын
Bloom കൂടാതെ ചെറിയ ബോട്ടിലിലെ മരുന്ന് ഏതാണ്
@sahinatp410817 күн бұрын
അത് പറഞ്ഞില്ല 😂😂😂
@ShrideviKedukody17 күн бұрын
Bloom nde onnich kittunnathanennu thonnunnu aa marunn
@ambikasasi556417 күн бұрын
Good video, dharalam chacka undakate❤❤
@ktjoseph944415 күн бұрын
എൻ്റെ അനുഭവം. ചക്ക കായ്ച്ചു നിൽക്കുമ്പോൾ തല കട്ട് ചെയ്യരുത്. ചെയ്താൽ ചക്ക മൂപ്പ് എത്തുമ്പോൾ പൊഴിഞ്ഞു ചാടും. ചക്ക കായ്ക്കാത്ത സമയത്ത് നിർബന്ധമായും കട്ട് ചെയ്യണം. നീണ്ടുപോയാൽ പണി കിട്ടും. മറുപടി പ്രതീക്ഷിക്കുന്നു.
@MinisLifeStyle15 күн бұрын
അനുഭവം പങ്കുവച്ചതിൽ ഒരുപാട് സന്തോഷം Ok thank youuu so much
@suseelavengoor787117 күн бұрын
മിനി മൂന്നു വർഷമായി ഇതു വരെയും ചക്ക ഉണ്ടായില്ല എനിക്ക് ഭയങ്കര വിഷമം ആണ് ഞാൻ എന്നു പോയി നോക്കും വളം ചെയ്തു
@MinisLifeStyle16 күн бұрын
Videoil paranjirikunnapole chaitholu
@vijayan.kkochukunju570216 күн бұрын
ഇതു പറ്റീരാണു. ഞാൻ രണ്ടു പ്ളാവു വെച്ചു. അവർ പറയുന്ന രിതിയിൽ വള൦ എല്ലാ൦ ഇട്ടു. രണ്ടുമാസമായി രണ്ടിനു൦ ഒരോ ഇലവന്നു.
@anjubaiju925315 күн бұрын
Top cut cheyatha nallath... Ente plavu poy
@Pournami-yl6zr10 күн бұрын
നല്ല വെയിൽ കിട്ടുന്നിടത്ത് നടണം@@vijayan.kkochukunju5702
@elsammajohn618910 күн бұрын
Oru kuzappavum ella
@mayapillai-lc6wi16 күн бұрын
ഇതൊന്നും നോക്കാതെ പ്ലാവ്വ് ഒക്കെ naturally നോക്കിയാൽ o K ചാണകം ചാരം വേനക്ക് പുത വെള്ളം ഇവയൊക്കെ കൊടുക്കു ഇത്തിരി താമസിച്ചാലും ആ തൈ last ചെയ്യുന്നതല്ലേ നല്ലത്.