തെങ്ങിന്റെ തടമെടുപ്പും വള പ്രയോഗവും | How To Grow and Fertilizer Coconut | Malayalam Farming Video

  Рет қаралды 217,286

Mini's LifeStyle

Mini's LifeStyle

5 жыл бұрын

തെങ്ങിന്റെ തടമെടുപ്പും വള പ്രയോഗവും | How To Grow and Fertilizer Coconut | Malayalam Farming Video
ഈ വിഡിയോയിൽ തെങ്ങിന്റെ തടമെടുപ്പും വള പ്രയോഗവും ആണ് കാണിക്കുന്നത്.
തെങ്ങിന് ഏതു വളം ഇടാം എത്ര അളവിൽ ഇടാം എന്നിവ ആണ് ഈ വീഡിയോയിൽ ഞാൻ ഷെയർ ചെയുന്നത്
This video shows How To Grow and Fertilizer Coconut. it shows how to manure coconut tree.
It explains the amount of fertilizer used and also covers how to apply them to a coconut tree. Hope this farming video in Malayalam helps.
Malayalam farming Video.
#MinisLifestyle #Coconut #Farming
-------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle

Пікірлер: 259
@raseenaismail757
@raseenaismail757 4 жыл бұрын
Thank you chechi ithu pole cheyyam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok Raseena😋😋😋
@Soumya37
@Soumya37 5 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണുന്നുണ്ട്. എനിക്ക് എല്ലാ വിഡിയോയും നല്ല ഇഷ്ടായി. മാക്സിമം അതു പോലെ ശ്രമിക്കുന്നുമുണ്ട്. ഞാൻ ആദ്യമായിട്ടാണ് വിഡിയോയ്ക് ഇങ്ങനെ കമന്റ്‌ ചെയ്യുന്നത്.
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Adipoli. Nalla Aishwaryam ulla thudakam annallo. Ini Ella videoilum njan soumyade comment kaathirikkum. Ithupole nalla videos iniyum varunnadu Anu. Soumayakku ishtapettannu arinjathil valare santhosham und 😊😊. Thank you
@Soumya37
@Soumya37 5 жыл бұрын
North indian style manga acharilanu thudakkam. Onnu pareekshichu. Super aayi. Success ayappol muthal chechhede ella videosum sthiram kanum. Pareekshikkum. Kurumulak, Kariveppu, payar, vazhuthana angane kurach krishiyum cheyyunnu. Chechhede videosanu enik prajodanam. Ellathinum thanks chechi. Pinne enik othiri krishi cheyyanamennund. But time kittarilla. Bankilanu njan work cheyyunnathu. Appo sunday mathramanu time kittarullu. Iniyum nalla videos pratheekshich kond nirthunnu. Bye chechi. Ummaa....
@fathimathhaniya4246
@fathimathhaniya4246 3 жыл бұрын
Very good Thank you so much 🌷
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome. Video istapettu ennerinjathil valare Santhosham
@majeed779
@majeed779 4 жыл бұрын
Thanks chechi
@basheerbasheer727
@basheerbasheer727 5 жыл бұрын
Thanks sister 👍
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much
@tipsforagriculture7513
@tipsforagriculture7513 5 жыл бұрын
Good video chechi 👌👌
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much
@annamapt6760
@annamapt6760 3 жыл бұрын
Come to the point. Every body knows the uses of coconut.
@sheenashibu3453
@sheenashibu3453 5 жыл бұрын
Nalla arivu...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Sheena kutty......
@manus9909
@manus9909 3 жыл бұрын
തമിഴ് നാട്ടിൽ തെങ്ങിന്റെ വേരിൽ കുത്തി വയ്പ് നടത്തുന്നതായി കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദീകരി ക്കാമോ?
@gaimingpro9085
@gaimingpro9085 4 жыл бұрын
Thanks 👌
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome
@JyjusHomeVideos
@JyjusHomeVideos 5 жыл бұрын
Great Video. Informative and interesting !!
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you. Glad u find it helpful 😊
@sonya.rsonya.r1049
@sonya.rsonya.r1049 5 жыл бұрын
Useful information .thank you.
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Upakarapradamayannu arinjathil varale santhosham
@sunuliju5776
@sunuliju5776 5 жыл бұрын
chechy nice video..ayyam 😃😃njangalum atha parayunne...nammal othiri doorathalla
@MinisLifeStyle
@MinisLifeStyle 5 жыл бұрын
😁😁😁hehehe njangalude eduthu parambinnu ayyam enna parayunnundu. Sunu evida stalam?
@sunuliju5776
@sunuliju5776 5 жыл бұрын
chechy njan nooranad ariyumo?ketichath muvattupuzha..ivide paramba parayunne...ennalum nammude aa language kelkkumbo1sukham..chechy kottayamano?
@MinisLifeStyle
@MinisLifeStyle 5 жыл бұрын
സുനു എന്റെ സ്ഥലം കൊല്ലം
@kklmm1800
@kklmm1800 3 жыл бұрын
Oru varshm kazhija thegine pottash,uria, magnesium, cherkamo??????????
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kureshe chertholu
@manha4149
@manha4149 2 жыл бұрын
Minichechi.... 6monthaayi theng nattitt. Appol ethra alavil valam cherkanam
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Chanakam 5kg Charam ellupodi kodukam
@shaheeajuwasee6146
@shaheeajuwasee6146 5 жыл бұрын
👍 👍
@sareenap1236
@sareenap1236 4 жыл бұрын
Puthiya thai nadunnath engane
@user-ly8cr6nn6b
@user-ly8cr6nn6b 2 ай бұрын
Super super super master 🎉🎉🎉
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thanks
@linijoseph3512
@linijoseph3512 3 жыл бұрын
Aunty enik kurachu coconut tree nadanam. Athinu vendy ethinam coconut tree aanu nallath. Kullan aano atho naadan trees aano nallath
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Randum nallathanu sradhichal mathito
@linijoseph3512
@linijoseph3512 3 жыл бұрын
@@MinisLifeStyle ok
@nancynancy4033
@nancynancy4033 3 жыл бұрын
Tsk mol u it hu are kettittilla valiya upakaaram
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear
@rashidrashi2648
@rashidrashi2648 4 жыл бұрын
Njan ഒരു കർഷകൻ ആണ് ഞാൻ കോഴി വളവും, തൊഴുത്തിലെ വളവും ആണ് യൂസ് ചെയുന്നദ് നല്ല വിളവു കിട്ടുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
അതിന്റെ ആവശ്യമേയുള്ളു
@rumaizarumi881
@rumaizarumi881 4 жыл бұрын
Kummayam cherkkarundo
@rashidrashi2648
@rashidrashi2648 4 жыл бұрын
@@rumaizarumi881 Kummayam. Cheerkoola
@rumaizarumi881
@rumaizarumi881 4 жыл бұрын
Thozhuthile valam mathram ittal thenginu dhoshamundakumo
@rashidrashi2648
@rashidrashi2648 4 жыл бұрын
@@rumaizarumi881 Enik idhuvare problem ayilla vilav koodiyad allathe ente thengin dhosham vannittilla
@mukundank4832
@mukundank4832 3 жыл бұрын
ithu sastriya valaprayogam alla. Uppum kummayavum thaniye thaniye ittukoduckenam. Valam ittu kazhinhal thadam moodanam.
@kaabdullai4642
@kaabdullai4642 4 жыл бұрын
ഒരു ക്രമമല്ലാത്ത അവതരണം കാര്യങ്ങൾ കൃത്യതയോടെ പറയുക
@MaheshKumar-lh9hs
@MaheshKumar-lh9hs 4 жыл бұрын
25 kalam oru varsham venam ennu parayunnu . Arhu randu paravashiyam ayi alle .
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Mazha samayathu anu valam idaru
@arunr9291
@arunr9291 4 жыл бұрын
Theginnu thadam aduth vallam idan matram space illegill aganne cheyan pattum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Valam ittitu chuvadu adupich koduthal mathi. Ennit cheera nadu
@arunr9291
@arunr9291 4 жыл бұрын
Ok fish amino acid theginnu idamo
@arunr9291
@arunr9291 4 жыл бұрын
Fish amino acid theginnu dosage aganneya
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Njan ithuvare upyoghichitilla
@jonoble9669
@jonoble9669 5 жыл бұрын
Good
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you jo
@bijuofrancis
@bijuofrancis 4 жыл бұрын
Ee pravasyam thenginu kadavangaan Hitachi vilichu, avar kurachi azhathil thenginte mukalile veru potti purathu kannuna pole kada vaangi. Ethu nallathu alla ennu chilar parayunnu. 3 kollathil orikkal engane cheyyanam yennu chilar parayunnu. Is it good?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Orupadu veru pottikkathe thadam edukam
@jessilyanil6321
@jessilyanil6321 4 жыл бұрын
Kullan.thenjin.antho..valama.edunnathe
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Chanakam jaivavalam ellupodi charamok idallo
@monipilli5425
@monipilli5425 4 жыл бұрын
എല്ലുപൊടിയുടെ കൂടെ വേപ്പിൻ പിണ്ണാക്കും തുല്യ അളവിൽ ചേർക്കുന്നത് നല്ലതാണ് ....വേപ്പിൻ പിണ്ണാക്ക് മണൽ ചേർത്ത് തെങ്ങിന്റെ കവിളുകളിൽ നിക്ഷേപിച്ചാൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം കുറയും ....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok... thank you arivukal paranju thannathil orupadu thanks
@monipilli5425
@monipilli5425 4 жыл бұрын
@@MinisLifeStyle facebook.com/groups/211505236708560/?ref=group_header
@abidappada5805
@abidappada5805 4 жыл бұрын
👍👍👍👍
@kumarypunnen5863
@kumarypunnen5863 5 жыл бұрын
What is the diameter of the Thengin Thadom?
@salilna9051
@salilna9051 4 жыл бұрын
3 m
@EcoMedInfo
@EcoMedInfo 3 жыл бұрын
1.8 മീറ്റർ ആണ് കറക്റ്റ്
@Soumya37
@Soumya37 5 жыл бұрын
Veedu kollathu evideya chechi
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Kundara anu soumyakutty
@sufiyansulfi6047
@sufiyansulfi6047 3 жыл бұрын
തെങ്ങിൻ ചുവട്ടിൽ ചെടികളും തൂപ്പുകളും ഇടുന്നത് നല്ലതാണോ. പെട്ടെന്നു വളം ആകാൻ എന്തു ചെയ്യണം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ellam ittit kurachu mannum koodi mukalil iduka
@sportszone4492
@sportszone4492 5 жыл бұрын
കുമ്മായം മറ്റു വളങ്ങളുടെ ഒപ്പം ഒരുമിച്ച് ഇടരുത്
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 4 жыл бұрын
Yes correct
@EcoMedInfo
@EcoMedInfo 3 жыл бұрын
Yes
@shinojpv4150
@shinojpv4150 3 жыл бұрын
1or 2 weak kayinj idaunnathil kuzhappam illa. Other wise 70'/, valam waste akum.
@jobymartin4962
@jobymartin4962 3 жыл бұрын
കുമ്മായം ഇടുന്നത് മണ്ണിലെ അസിഡിറ്റ് മാറാനാണ് 15 ദിവസം കഴിഞ്ഞു വേണം വളം ഇടാൻ
@belieberzzzzzzzzzzzz
@belieberzzzzzzzzzzzz 2 жыл бұрын
She doesn't know anything about thengu krishi . She just want to make money out of this. That's all.
@sareenap1236
@sareenap1236 4 жыл бұрын
Machinga chadunnu ithinentha cheyyendath
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ellupodi chanakamok ittolu
@hishamsalim4908
@hishamsalim4908 9 ай бұрын
Borax 50 ഗ്രാം ഇട്ടു നോക്കുക.... Boron കുറവ് ആണെന്ന് കാണുന്നു
@arunp5339
@arunp5339 3 жыл бұрын
Kozhikashttam idamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Idatoooo
@peechampulli
@peechampulli 4 жыл бұрын
Potta kola mathram varunna thanghine antha chaya thanga unadakan?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ellupodi nallathanu
@user-wl9kh4kg2w
@user-wl9kh4kg2w 4 ай бұрын
🎉🎉❤❤😅😅Very nice
@MinisLifeStyle
@MinisLifeStyle 4 ай бұрын
Thank you so much 😀
@abdulmuthalib8439
@abdulmuthalib8439 4 жыл бұрын
നല്ല കുള്ളൻ തെങ്ങ് ഏതാ. അരക്കാനും ആട്ടാന് പറ്റുന്നത്.
@EcoMedInfo
@EcoMedInfo 3 жыл бұрын
ചാവക്കാടൻ പച്ച മലയൻ പച്ച
@sad47244
@sad47244 5 жыл бұрын
ഉപ്പ് ഏതാ ഇട്ടുകൊടുക്കൽ..? കല്പ്പൊ, അതോ പൊടിയുപ്പോ ....? കുമ്മായ പൊടി paint kadayil kittunna podiyano
@MinisLifeStyle
@MinisLifeStyle 5 жыл бұрын
കല്ലുപ്പാണ് ഇടുന്നത്. വളക്കടയിൽ കുമ്മായം കിട്ടും.
@mubimubi1607
@mubimubi1607 4 жыл бұрын
Kumayam എന്താണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kakka neetiedukunnathu kummayam
@rajankuttan8180
@rajankuttan8180 Жыл бұрын
കുമ്മായവും മറ്റു വലങ്ങളും ഒരുമിച്ച് ഇടാമോ.
@av677
@av677 Жыл бұрын
കുമ്മായം ചേർത്ത് 15 ദിവസം കഴിഞ്ഞതിനുശേഷമേ മറ്റു വളങ്ങൾ ചേർക്കാവൂ..
@MinisLifeStyle
@MinisLifeStyle Жыл бұрын
Ten days gap kodukam
@rajendranpalvelicham5995
@rajendranpalvelicham5995 2 жыл бұрын
രാസവളവും ചാരവും തെങ്ങിന് ഒന്നിച്ചിടാമോ ചേച്ചി?
@MinisLifeStyle
@MinisLifeStyle 2 жыл бұрын
One week gap kodutholu
@janardhanankurup5061
@janardhanankurup5061 3 жыл бұрын
Mene. Kanan. Nallasukamanu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@malayalee4227
@malayalee4227 2 жыл бұрын
തെങ്ങിന്റെ കൂൂമ്പോലകൾ ഈയിടെ ഒടിയുന്നു എന്തു ചെയ്യണം. ഈയിടെ ആദ്യമായി ചൊട്ടയിട്ട തെങ്ങാണ്.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Chelli undo ennu nokuto
@praveenpravi7103
@praveenpravi7103 4 жыл бұрын
ഈ എല്ലുപൊടി എന്താ?
@EcoMedInfo
@EcoMedInfo 3 жыл бұрын
ഫോസ്ഫോറസ് ഉള്ള ഒരു വളം
@MaheshKumar-lh9hs
@MaheshKumar-lh9hs 4 жыл бұрын
Ethra paravashiyam valam edanam...
@EcoMedInfo
@EcoMedInfo 3 жыл бұрын
രണ്ടു തവണ മെയ്‌ ജൂൺ സമയത്തും ഓഗസ്റ്റ് സെപ്റ്റംബർ സമയത്തും ചെയ്യാം സ്ഥിരമായി നനക്കുന്ന തെങ്ങുകൾക്കു 3, 4 തവണ കൊടുക്കാം
@lekhachandran7681
@lekhachandran7681 4 жыл бұрын
ചേച്ചി എന്റെ തെങ്ങിൻ തയ്യിൽ ചെല്ലിയാണ്. അതിന്റെ മണ്ട പോയി എന്ത് cheyyanam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Charam manalum koodi mandayil ittukoduku
@lekhachandran7681
@lekhachandran7681 4 жыл бұрын
@@MinisLifeStyle thanks ചേച്ചി
@sureshbabu-cx5po
@sureshbabu-cx5po 4 жыл бұрын
@@MinisLifeStyle fytran and ekalux mix with water and use
@graceyjoseph3013
@graceyjoseph3013 3 жыл бұрын
ഇപ്പോൾ നവംബർ മാസം വരുന്നു തെങ്ങിന്റെ തടം തുറക്കാൻ പറ്റുമോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ippol chuvadu kilakunna time anu Thurakunnathu June July madathilanu
@mohammedirshad8843
@mohammedirshad8843 4 жыл бұрын
തെങ്ങിൻ തൈ നടാൻ പറ്റിയ കാലാവസ്ഥ ഏതാണ്? വർഷത്തിൽ ഏത് സമയത്തും പറ്റുമോ?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
മേടം പത്തിന് നാമല്ലൊ പത്താമുദയം
@mohammedirshad8843
@mohammedirshad8843 4 жыл бұрын
@@MinisLifeStyle ok
@EcoMedInfo
@EcoMedInfo 3 жыл бұрын
മെയ്‌ ജൂൺ മാസം മഴ തുടങ്ങുന്നതിന്റെ തൊട്ടു മുൻപ്
@ashiqsheeban8636
@ashiqsheeban8636 3 жыл бұрын
തെങ്ങിന്റെ ഓലയിൽ നിറയെ വെളുത്ത പൂപ്പൽ പോലെ ഇരിക്കുന്നു അത് കളയുവാൻ എന്തെലും മാർഗം ഉണ്ടോ aunty
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Beauveria enna jaivakeedanashini spray cheyyam
@ravikpm9733
@ravikpm9733 Жыл бұрын
വെള്ള൦അത്ത്യാവശ്യ൦.
@praveenvsmklv.s8023
@praveenvsmklv.s8023 4 жыл бұрын
അറിയാം എങ്കിൽ പറയൂ
@dia1576
@dia1576 2 жыл бұрын
നാല് മാസം കഴിഞ്ഞ തൈ തേങ്ങുകൾക്ക് വളപ്രയോഗം ഏതു തരത്തിൽ, എങ്ങനെ, ഏതൊക്കെ ജൈവ വളം ഇടണം എന്ന് ഒന്നു പറഞ്ഞു തരാമോ
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Chanakam charam uppupodi ithoke mathi
@dia1576
@dia1576 2 жыл бұрын
@@MinisLifeStyle 🙏🏼
@mdnrashidvpb
@mdnrashidvpb 4 жыл бұрын
തെങ്ങിൽ ഉണ്ടാവുന്ന ചിതൽ എങ്ങനെ ഒഴിവാക്കാം...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Swalpam kummayam vitharikodukkuka
@mdnrashidvpb
@mdnrashidvpb 4 жыл бұрын
Tnx
@redbulljet2627
@redbulljet2627 2 жыл бұрын
Hai
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Hello 👋
@subaidamahmood6813
@subaidamahmood6813 2 жыл бұрын
രസവളത്തിന് നല്ല നനവ് വേണോ
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Mazha ullapol rasavalam kodutholu
@vevecart
@vevecart 4 жыл бұрын
ഇപ്പൊൾ ഇവിടെ മഴ ഇല്ല. വളമിട്ട് നനച്ച് കൊടുത്താൽ മതിയോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Mathito 👍
@vevecart
@vevecart 4 жыл бұрын
@@MinisLifeStyle ok
@rajendranvayala7112
@rajendranvayala7112 4 жыл бұрын
Krishibhavannotaid
@vevecart
@vevecart 4 жыл бұрын
വളം എപ്പോൾ വേണമെങ്കിലും ഇടാന് പറ്റുമോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Mazha samayathu venam valam idan👍
@vevecart
@vevecart 4 жыл бұрын
@@MinisLifeStyle ok
@EcoMedInfo
@EcoMedInfo 3 жыл бұрын
മെയ്‌ ജൂൺ പിന്നെ ഓഗസ്റ്റ്.. സെപ്റ്റംബർ
@salamsalusalu9459
@salamsalusalu9459 5 жыл бұрын
ഈ മുറിച്ച് തെങ്ങിന് കുറ്റി നശിപ്പിക്കാൻ എന്താ ചെയ്യേണ്ടത് പറഞ്ഞുതരാമോ
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Njangal JCB vechu mandi kalayugayanu chaeyunandu
@aneeshmkbalan7516
@aneeshmkbalan7516 5 жыл бұрын
കടല പിണ്ണാക് തെ ങ്ങിനു ഇടു ന്ന തായി കാണുന്നുണ്ട് ഇതു ശരിയാണോ
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Kurappam illa. Njan ittitilla ithuvare
@najiyanasrin9386
@najiyanasrin9386 4 жыл бұрын
കടലപ്പിണ്ണാക് പശുവിനു കൊടുത്തോ ചാണകം കിട്ടും. ചാണകം തെങ്ങിനിടാം 😜😜😜
@haseenahaseena1571
@haseenahaseena1571 5 жыл бұрын
chechi oru comedy und njn ottak oru thenghnattittund enthaakoonnu nmkkandariyam
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Haseena kollallo. Annalum ottekko ? Hus evideya ?
@haseenahaseena1571
@haseenahaseena1571 5 жыл бұрын
Gulfila
@deepu364
@deepu364 4 жыл бұрын
Haseena Haseena 👍
@999aby999
@999aby999 4 жыл бұрын
കോഴി വളം എവിടെ കിട്ടും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Veetil valarthunne
@arjunvineesh1247
@arjunvineesh1247 5 жыл бұрын
സഹോദരി കുമ്മായം ഇട്ട് 14 ദിവസത്തിനു ശേഷമേ വളപ്രയോഗം നടത്താവൂ. അല്ലാത്തപക്ഷം ഇടുന്ന വളത്തിന്റെ ശക്തി കുമ്മായം കുറച്ചു കളയും
@aswin3641
@aswin3641 5 жыл бұрын
ശരിയാണ്. വളത്തിലെ നൈട്രജൻ ഓക്സൈഡായി നഷ്ടപ്പെട്ടു പോവും.
@navaneeth1664
@navaneeth1664 5 жыл бұрын
ഉപ്പും കുമ്മായവും വേനൽ കാലത്ത് മാത്രമേ വിതറാവു
@rahulrnair8540
@rahulrnair8540 5 жыл бұрын
Correct ah.. കുമ്മായം കെടുവളം കളയാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്..അത് കഴിഞ്ഞ് വളം ചേയതാ ഇരട്ടി ഫലം ആണ്
@floccinaucinihilipilification0
@floccinaucinihilipilification0 5 жыл бұрын
കുമ്മായം മറ്റ് ചെടികൾക്ക് ഇടാൻ പറ്റുമോ???
@arjunvineesh1247
@arjunvineesh1247 5 жыл бұрын
കൾക്കും നല്ലതാണ്. മണ്ണിന്റെ PH വാല്യൂ ക്രമീകരിക്കാൻ ആണ് ഇത് ചേർക്കുന്നത്
@rithukrishna7792
@rithukrishna7792 4 жыл бұрын
എന്റെ തെങ്ങിന് ചൊട്ട വന്നു. ഇനി ജൈവവളം ഇടാമോ pls reply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ചൊട്ട? മനസിലായില്ല.
@rithukrishna7792
@rithukrishna7792 4 жыл бұрын
@@MinisLifeStyleതെങ്ങിൻ പൂക്കുല
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ittolu
@rithukrishna7792
@rithukrishna7792 4 жыл бұрын
@@MinisLifeStyle thanks
@vishnuk3242
@vishnuk3242 4 жыл бұрын
വർഷത്തിൽ എത്ര തവണ ചെയ്യണം...ഈ വളങ്ങൾ കൃഷിഭവനിൽ കിട്ടുമോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Oru pravisham mathi
@navi_navi1053
@navi_navi1053 3 жыл бұрын
Subsidy kittum
@EcoMedInfo
@EcoMedInfo 3 жыл бұрын
വർഷത്തിൽ രണ്ടു തവണ ചെയ്യാം വെള്ളം നല്ലോണം ഒഴിച്ചു കൊടുക്കുണ്ടേൽ 3-4 തവണകളായി ചെയ്യാം
@ajialfatec2728
@ajialfatec2728 5 жыл бұрын
നമ്മുടെ തേങ്ങ നല്ല testa
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Pinnalla. Nammade nattile Alle taste kanthe veruvo
@GRASSYELLOW
@GRASSYELLOW 4 жыл бұрын
Like
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@hamzashefin8010
@hamzashefin8010 3 жыл бұрын
തെയ്റ്റായ A
@minithilakan1150
@minithilakan1150 3 жыл бұрын
ഉപ്പ് എപ്പോഴാണ് ഇട്ട് കൊടുക്കേണ്ടത്?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thadam thurannit kummayam it 10days kazhinjit
@minithilakan1150
@minithilakan1150 3 жыл бұрын
താക്സ്. ചേച്ചി. .
@muralithoppil8097
@muralithoppil8097 2 жыл бұрын
കുമായം ഇട് 15 ദിവസം കഴിഞ്ഞേ വളപ്രയോഗം പാട് ഉള്ളു
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuuuu 🥰
@anilkumar-wp1ki
@anilkumar-wp1ki 4 жыл бұрын
വെള്ളക്ക കൊഴിഞ്ഞുകെപോകുന്നതിനു എന്ത് ചെയ്യണം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Vellam ozhichu kodukku
@samuelviruppukalail6063
@samuelviruppukalail6063 3 жыл бұрын
ng
@hishamsalim4908
@hishamsalim4908 9 ай бұрын
Boron കുറവ് ആകാം......50 ഗ്രാം borax ചേർക്കാൻ പലയിടത്തും കണ്ടു
@abrahamsamuel9216
@abrahamsamuel9216 13 күн бұрын
Give 50 grams of borax for each tree.
@salutekumarkt5055
@salutekumarkt5055 4 жыл бұрын
തെങ്ങുണ്ട് ചേച്ചി തേങ്ങ മാത്രം ഇല്ല..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഇപ്പോൾ എല്ലാടത്തും സ്ഥിതി അങ്ങനെ തന്നെ. നല്ല പോലെ വളമൊക്കെ കൊടുക്കു
@EcoMedInfo
@EcoMedInfo 3 жыл бұрын
ശരിയായ രീതിയിൽ വളപ്രയോഗം നടത്തി നോക്കൂ
@monipilli5425
@monipilli5425 4 жыл бұрын
വിവിധ പ്രായത്തിൽ ഉള്ള തെങ്ങുകൾക്ക് ഒരു വർഷത്തിൽ ആവശ്യമുള്ള ബോറോണിന്റെ അളവും അത് കൊടുക്കേണ്ട രീതിയും ഒന്ന് വിവരിക്കാമോ ...പലരും പല അളവാണ് ഇതിന്റെ കാര്യത്തിൽ പറയുന്നത് ....
@radinkp8207
@radinkp8207 3 жыл бұрын
Boron endha
@radinkp8207
@radinkp8207 3 жыл бұрын
Adhinte video
@hishamsalim4908
@hishamsalim4908 9 ай бұрын
50 gm borax എന്നാണ് പലയിടത്തും കണ്ടത്
@monipilli5425
@monipilli5425 9 ай бұрын
@@hishamsalim4908 50g x 3
@minithilakan1150
@minithilakan1150 3 жыл бұрын
തെങ്ങിന് ആട്ടിൻ കാഷ്ടം പൊടിക്കാതെ ഇട്ട് കൊടുക്കാമോ..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ittolu
@minithilakan1150
@minithilakan1150 3 жыл бұрын
❤️❤️❤️
@Appuanu37
@Appuanu37 2 жыл бұрын
ഒരു വർഷത്തിൽ ഒരിക്കൽ വളം ഇട്ടാൽ മതിയോ അതോ മാസം മാസം. ഇടനോ...... .... ....നല്ല ക്ലാസ് അയിരുത് 🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle 2 жыл бұрын
വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കൊടുക്കാം. കുമ്മായം ഇട്ട് one week കഴിഞ്ഞ് ബാക്കി വളങ്ങളൊക്കെ ഇടാം.
@vevecart
@vevecart 4 жыл бұрын
തെങ്ങിന് തടം എടുക്കാത്തത് കൊണ്ട് ആണോ ഫലം കുറഞ്ഞ് ഇല്ലാതാവുന്നത്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
തെങ്ങിന് തടം തുറന്നു വളമൊക്കെ ഇടണം എങ്കിലേ വേരോട്ടമൊക്കെ നടക്കുള്ളു കായ്ഫലവും ഉണ്ടാവുകയുള്ളു.
@vevecart
@vevecart 4 жыл бұрын
@@MinisLifeStyle thanks
@gowrika3946
@gowrika3946 4 жыл бұрын
പന്നിയും കുരങ്ങനുമുള്ളതിനാൽ കിട്ടിയതു കിട്ടി എന്ന് സമാധാനിക്കാനെ പറ്റുന്നുള്ളു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഇവറ്റകളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലൊ😰😰
@SreerajM-kb3zq
@SreerajM-kb3zq 11 ай бұрын
എല്ലാഭാഗത്തും വളം ഇടണ്ടേ ചേച്ചി 😎
@kdm8312
@kdm8312 5 жыл бұрын
ഇതൊക്കെ ചെയ്യാം പക്ഷേ ഇതിമ്മേൽ കേറാൻ ആരെ കിട്ടും
@sunuliju5776
@sunuliju5776 5 жыл бұрын
vishamikkanda..thanne pozhinj venolum unangumbam 😁😁
@floccinaucinihilipilification0
@floccinaucinihilipilification0 5 жыл бұрын
😁😁😁
@vipinpmvipin5006
@vipinpmvipin5006 5 жыл бұрын
Alundu evida place
@EcoMedInfo
@EcoMedInfo 3 жыл бұрын
സങ്കരയിനം നട്ടാൽ ഉയരം വെക്കില്ല. നല്ല വിളവും കിട്ടും
@isanasooraj
@isanasooraj Жыл бұрын
Kayaraan padikkuka
@mueenudheenmuhammed4917
@mueenudheenmuhammed4917 21 күн бұрын
ചേച്ചി കൃഷി ഓഫിസിൽ പോയി ഒന്നുകൂടി പഠിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ സ്വന്തം അഭിപ്രായം
@MinisLifeStyle
@MinisLifeStyle 21 күн бұрын
kzbin.info/www/bejne/b5W6gXmPnNGfidksi=-vTQrjSEdMmpzEyd Dha padicha video
@rashidrashi2648
@rashidrashi2648 4 жыл бұрын
ഈ വർഷം വളം ഇട്ടാൽ മൂന്ന് വർഷം കഴിഞ്ഞാണോ അതിന്റെ ഫലം കിട്ടുന്നത് എനിക്ക് ഇതൊരു പുധിയ അറിവാണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
അതുകൊണ്ടല്ലെ എല്ലാ വർഷവും വളപ്രയോഗം നടത്തുന്നത്😉😉
@jeremy1907
@jeremy1907 3 жыл бұрын
തടം എടുക്കുന്നതിൽ english എന്തുവ...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Manasilayallo 😂
@jeremy1907
@jeremy1907 3 жыл бұрын
@@MinisLifeStyle സത്യത്തിൽ ഞാൻ അതിന്റെ ഇംഗ്ലീഷ് തപ്പി നടന്നു കിട്ടി ഇല്ലാ....കിട്ടിയത് stir the soil എന്നാണ്...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@althafhussaink352
@althafhussaink352 Жыл бұрын
പറയേണ്ടത്മാത്രംചുരുക്കിപറഞ്ഞുനന്ദി
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@hareeshk.v7506
@hareeshk.v7506 2 жыл бұрын
ദീർഘകാല വിളകൾക്ക് കോഴിവളം ഒരിക്കലും നല്ലതല്ല
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Atheyo
@vinuv16
@vinuv16 2 жыл бұрын
Athu entha ennu parayamo?
@divakaranpuliyassery8745
@divakaranpuliyassery8745 3 жыл бұрын
ശാസ്ത്രീയ വളപ്രയോഗം ഇതല്ല. യൂറിയ, പോടാഷ്, മസൂരിഫോസ് 2പ്രാവിശ്യം ചേർക്കണം.
@sajusaimonn1366
@sajusaimonn1366 3 жыл бұрын
Not informative,,, don't spread Wrong advice, in manuar application
@MinisLifeStyle
@MinisLifeStyle 3 жыл бұрын
kzbin.info/www/bejne/mIa6aYuOgMeMiNk Ithil vishadhamayi paranjitund
@mukeshjeejo3744
@mukeshjeejo3744 5 жыл бұрын
bad explanation
@vimalpets2066
@vimalpets2066 5 жыл бұрын
പിന്നെ നല്ല ഇൻഫർമേഷൻ കൃഷിവകുപ്പ് മന്ത്രി തന്നാലും
@MinisLifeStyle
@MinisLifeStyle 5 жыл бұрын
പിന്നല്ല👌😁😍
@girishvenkatachalam8793
@girishvenkatachalam8793 5 жыл бұрын
Thanks chechi
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Welcome Girish 😊
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 104 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 9 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 3,4 МЛН
One moment can change your life ✨🔄
0:32
A4
Рет қаралды 31 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,3 МЛН
Шашлык вкусный
0:57
Тони
Рет қаралды 5 МЛН