Munpu Mini etta video nokki padichu naan valaree nalla compost undakarundu. Nalla valamanu, plot nalla vritiyayirikukayum cheyum.
@MinisLifeStyle5 ай бұрын
Very good 👍 Athee super valamanu
@aishab28475 ай бұрын
വളരെ പ്രയോജനമുള്ള വീഡിയോ Thanks
@MinisLifeStyleАй бұрын
Thanks dear
@omaskeralakitchen60975 ай бұрын
Adipoli Mini Chechi ♥❤💖💓💕Superb thanks 👍
@MinisLifeStyle5 ай бұрын
Thanks 🙏 dear try chaitholu
@lakshmipkk28656 ай бұрын
Thank u👌🏻❤
@sheejarathnakumar15486 ай бұрын
Pachappinta edayil chechi aatinkutium nilkunnathu kanan prethyeka bhangiund I like it ❤ thanku chechy
@MinisLifeStyle6 ай бұрын
Thanks 🙏 sheejakuttyyy
@nishavibes6 ай бұрын
Nalla video aayirunnu chechi. Upakaara pradamaya video ❤❤
@SNpoultry15716 ай бұрын
👍🏻👍🏻
@MinisLifeStyle5 ай бұрын
💞💞
@athirakrishna51496 ай бұрын
ente doubt. Chechi cheythu kanichu thanks minichechi
@MinisLifeStyle5 ай бұрын
Athirakarunnu doubt Alinte peru orkan pattiyilla
@santhivijayan2348Ай бұрын
പറമ്പിൽ മരങ്ങളുടെ ചോലയിലും മിനി കൃഷിചെയ്താൽ പച്ചക്കറി ധാരാളം ഉണ്ടാകും. ഇതുപോലെ ഞാൻ ചെയ്തട്ട് കോവലിലൊന്നും കാര്യമായിട്ടുണ്ടാകുന്നില്ല. പിന്നെ ഇത്തിരി ടെറസ്സിൽ ചെയ്യുവാണ്. ചരിഞ്ഞ roof ആണ് കൂടുതൽ. step കേറാൻ വലിയ ബുദ്ധിമുട്ടാ. മുട്ടുവേദനയാണ്. ന്നാലും താത്പര്യം കാരണം ചെയ്യുന്നുണ്ട്. മിനിയുടെ വീഡിയോ സ് തുടക്കം മുതൽ കാണാറുണ്ട്. കൈപ്പുണ്യമുളള മിനി മരച്ചോട്ടിൽ നട്ടാലും 100 മേനിയായിരിക്കും അല്ലേ🤩😝😝😝
Food വേസ്റ്റ് ഇടാമോ chechii... ( ബാക്കി varunna ചോറ്.. കറികൾ )
@MinisLifeStyle29 күн бұрын
Idam Kazhivathum bhakshanam waste akathe nokuka
@sabeenakamal1626 ай бұрын
ഇത് എത്ര ദിവസം കഴിഞ്ഞു എടുക്കാൻ പറ്റും
@MinisLifeStyle6 ай бұрын
One month akumpol podiyum
@sabeenakamal1626 ай бұрын
@@MinisLifeStyle ok thanks
@abdullatheefp21746 ай бұрын
Irachi Meen Waste idan Pattumo.... ?
@MinisLifeStyle6 ай бұрын
Idam Puzhu smell koodum
@etra1745 ай бұрын
Waste varunna cooked food idaamo?
@MinisLifeStyle5 ай бұрын
Idam
@rasiyap49056 ай бұрын
കാർഷിക ഉപകരണങ്ങൾ സ്റ്റോറിൽ കിട്ടുമോ ചേച്ചി
@MinisLifeStyle5 ай бұрын
Illallo
@AnithaShajan-x4t6 ай бұрын
Chechi chinthoorpodi edan pattumo
@MinisLifeStyle5 ай бұрын
Vendato
@malvinroya.j.v-b53786 ай бұрын
അടിപൊളി ചേച്ചി എങ്ങനെയെല്ലാം നോക്കി എനിക്ക് ഹെല്പ് ചെയ്യണം മാതിരി തോന്നുന്നുണ്ട് പക്ഷേ എന്ത് ചെയ്യാം ഞാനെന്തു ഇട്ടാലും മുളയ്ക്കുന്നില്ല ഇതിനു മുന്നേ എല്ലാം വന്നിരുന്നത് ഇപ്പോ ഒന്നും വരുന്നില്ല ചേച്ചി ട്രൈ ചെയ്യും എന്റെ നായിക്ക് സുഖമില്ല അവനു വയസ്സായി എന്ന് ഡോക്ടർ ബ്രൗണിയെയും ബ്രൂണോയും കാണുമ്പോൾ ഒരു സന്തോഷം 13 വയസ്സായി ചേച്ചി എന്റെ നായക്ക് 14 വയസ്സു വരയ്ക്കാൻ ലൈഫ് ഉള്ളൂ എന്നു പറയുന്നു സൂപ്പർ ചേച്ചി അടിപൊളി 👌👌👌👌 പിന്നെ കമ്പോസ്റ്റിന്റെ കാര്യം പറയാൻ മറന്നല്ലോ അടിപൊളി കമ്പോസ്റ്റ് 👌👌👌❤️❤️❤️❤️❤️❤️🙏👍🤝
@MinisLifeStyle6 ай бұрын
Hi malvi നായ്കുട്ടിക്ക് ഇത്രയൊക്കെ ആയുസ്സുള്ളു ഇവരെ വളർത്തി ഇല്ലാതെയാകുമ്പോൾ വല്ലാത്ത പ്രയാസം തന്നെ
മീൻ വേസ്റ്റ് ഇറച്ചി വേസ്റ്റ് ചോറ് കറി ഇവ ഇടാൻ പറ്റുമോ
@MinisLifeStyleАй бұрын
Idam puzhu smell koodum
@sunilanair87646 ай бұрын
ചെടി നടമോ എങ്ങനെ
@MinisLifeStyle6 ай бұрын
Yes
@sindhuak58486 ай бұрын
അറക്കപൊടി വെള്ളത്തിലിട്ട് കറ കളഞ്ഞാണോ ഉപയോഗിച്ചത്❤
@MinisLifeStyle6 ай бұрын
Alla direct
@parameswaranpkr96136 ай бұрын
ഇതിൽ വെളുത്ത പുഴു വരുന്നുണ്ടല്ലോ. എന്താ ഇഹെയ്യുക.
@rejulasalim10454 ай бұрын
മണ്ണില്ല കൃഷിക്ക് support കൊടുക്കേണ്ടിവരുമ്പോൾ growbag ഇൽ ഒരു വെയിറ്റ് വച്ചിട്ട് അതിൽ support വച്ചു കെട്ടണം, അപ്പോൽപ്പിന്നെ support മറിയില്ല
@MinisLifeStyle4 ай бұрын
Ok dear
@ManjuL-pi5tzАй бұрын
ഗ്രോബാഗ് ഉണ്ടോ
@MinisLifeStyleАй бұрын
Ipol illa
@jariyanajeem89376 ай бұрын
ചേച്ചി പൊന്നാങ്കണ്ണി ചീര സൈറ്റിൽ അവൈലബിൾ ആണോ
@MinisLifeStyle6 ай бұрын
Yes undallo
@jariyanajeem89376 ай бұрын
Ok ചേച്ചി
@jayakumarig80996 ай бұрын
Please reply
@sandhyass94366 ай бұрын
ചേച്ചിയെ
@MinisLifeStyle5 ай бұрын
Ennthoooi
@sandhyass94365 ай бұрын
@@MinisLifeStyle kettipidichujenkioruunma
@kavilkadavufarm75776 ай бұрын
അറക്കപൊടിയുns കറ കളയണ്ടേ?
@MinisLifeStyle6 ай бұрын
Athinte avashyamilla
@sujathankurup40435 ай бұрын
Enik vithu ayachu tharamo, cash ethravenam
@MinisLifeStyle5 ай бұрын
www.Minislifestyle.com il vannolu
@Khairunnisa-q9j6 ай бұрын
ഡയപ്പർ പൊട്ടിച്ച ജെല്ല് കമ്പോസ്റ്റ് ഉണ്ടാക്കാൻ യൂസ് ചെയ്യാൻ പറ്റുമോ ചേച്ചി അത് വലിയൊരു തലവേദന തന്നെയാണ് അതു കൂടി വളം ഉണ്ടാക്കാൻ പറ്റിയാൽ എത്ര നന്നായിരുന്നു
@MinisLifeStyle6 ай бұрын
Ariyilla Ennalum onnu try chaitholu
@valsalarajendran-si8yt12 күн бұрын
Dispper veyilatho terrece lo vachu dry akan anuvadikkuka.one month kondu nalla vannam dry aakum.ennittu kathikkuka.nalla vannam kathikkolum.