Haii chechi എന്നെയാണ് ഈ പ്രാവശ്യത്തെ ഏറ്റവും മികച്ച സ്കൂൾ വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുത്തത്. എന്റെ കൃഷി വിജയിക്കാൻ ചേച്ചിയുടെ ഒരുപാട് വീഡിയോസ് ഉപകാരപ്പെട്ടിട്ടുണ്ട് അതിനൊരുപാട് നന്ദി🙏
ഒരു ദിവസം വീട്ടിൽ വന്നാൽ ആന്റിയുടെ കൃഷിയൊക്കെ കാണിക്കാമോ
@arjunvlogger3344 Жыл бұрын
സംസ്ഥാനത്തെയാ കിട്ടിയത്
@roshinisatheesan562 Жыл бұрын
🤝💐👏👏❤️👍🥰
@shalus5080 Жыл бұрын
👍🏻
@parlr2907 Жыл бұрын
കിടത്തി നടുന്ന അറിവ് ഇപ്പോൾ കിട്ടിയത് ഉപകാരമായി ഞാൻ തക്കാളി നടാൻ ഇരിക്കുകയായിരുന്നു ഉപകാരം ആയി
@MinisLifeStyle Жыл бұрын
Veru mannilot thazthivekane Dhyrymayi nattolu
@Suec1jl2 ай бұрын
Mole എനിക്ക് കൃഷി വീഡിയോ എല്ലാം ദിവസം കാണാറുണ്ട് കൊച്ചു മോളെ എനിക്ക് ഓർഡർ ചെയ്തു തന്നത് മുളകിന്റെ വിത്ത് എല്ലാം നല്ലതായിരുന്നു ഞങ്ങൾ ഇനിയും ഓർഡർ ചെയ്യുന്നുണ്ട് താങ്ക്യൂ മോളെ
@MinisLifeStyle2 ай бұрын
Ok chechi valare santhosham kochumolodu aneshanam paranjeku
@santhivijayan234822 күн бұрын
Hai Mini ശരിക്കും ഇതൊരു പുതിയ അറിവാണ് ട്ടോ. 👌 Thanks
@MinisLifeStyle8 күн бұрын
Video upakarapettu ennerinjathil valare santhosham
@jubithakannan Жыл бұрын
ചേച്ചിക്കും ചേട്ടനും ഇത് പോലെ ഇനിയും ആദരിക്കപ്പെടട്ടെ
Thank you so much for the informative video , I will definitely give it a try to grow tomatoes in my garden and proliferate it to large scale .
@MinisLifeStyle Жыл бұрын
Best of luck! Thanks 🙏 dear
@haseenasalam72112 ай бұрын
ഹായ് മിനി ചേച്ചി ചിറ്റാറ്റുകര പഞ്ചായത്തിലെ മികച്ച കർഷകനായി എൻ്റെ പാപ്പിച്ചിയെ തിരഞ്ഞെടുത്തു
@MinisLifeStyle2 ай бұрын
Very good 👍 aneshanam paranjeku
@ranil7995 Жыл бұрын
ഞാൻ തക്കാളി നട്ടിട്ടുണ്ട്. ഈ സമയത്തു തന്നെ ഈ വീഡിയോ കണ്ടത് സഹായമായി. ഞാൻ മണ്ണിലാണ് നട്ടത് .ഇനിയും തൈകൾ നിൽപ്പുണ്ട്. ഇതുപോലെ നടാം.❤.മിനിയുടെ ഷോപ്പിൽ നിന്നു വിത്ത് വാങ്ങി മുളപ്പിച്ച കാന്താരിമുളക് തൈകളും നീളൻ വഴുതിനയും പറിച്ചു നട്ടു . ഒരാഴ്ചയായി .വെണ്ടയിൽ കായ് പിടിച്ചു തുടങ്ങി. പക്ഷേ സിറ മുളകും കുറ്റി അമര വിത്തും മുളച്ചു കിട്ടിയില്ല.😔. സാരമില്ല വീണ്ടും ശ്രമിക്കാം😊. പടവലവും വാങ്ങിയിരുന്നു. അത് പന്തലിലേക്ക് കയറിത്തുടങ്ങി. താങ്ക് യു മിനിക്കുട്ടി .....❤❤
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham Ithupole try chaitholu
@safarina9266 Жыл бұрын
വിത്തുകൾ ഓർഡർ ചെയ്തത് kittiyittund🥰
@MinisLifeStyle Жыл бұрын
Verygood
@deenack99898 ай бұрын
Thanku mini, god bless you more🙏♥️💕
@MinisLifeStyle8 ай бұрын
Welcome 🙏 dear😘😘
@malvinroya.j.v-b5378 Жыл бұрын
ചേച്ചി വീഡിയോ രാത്രി കണ്ടു പക്ഷേ ഉറങ്ങിപ്പോയി സോറി ചേച്ചി അടിപൊളി വീഡിയോ തക്കാളി കാണാൻ എന്താ ഭംഗി സൂപ്പർ ചേച്ചി 👌👌👌🤝❤️❤️❤️❤️
@MinisLifeStyle Жыл бұрын
Ok da no problem kai enghane und ok ayo
@sam11649 Жыл бұрын
ഒത്തിരി ഇഷ്ടമായി ചേച്ചി വീഡിയോ 👍ചരിച്ചു നടുന്ന രീതി അറിയില്ലായിരുന്നു. നല്ലൊരു ടിപ്സ് ആണ് കേട്ടോ താങ്ക്സ് ചേച്ചി 👌
@MinisLifeStyle Жыл бұрын
Thanks 🙏 dear Dhyrymayi thudanghikolu
@ashaprasad54 Жыл бұрын
Thankyou Mini dear. I have been trying to grow tomatoes. Somehow don't know why the plant is not growing. I keep checking your videos on tomatoes. Again I have planted a few more. Hoping for the best. Won't give up 😂... Mumbai
@MinisLifeStyle Жыл бұрын
Thakali video kure ittitund Ithupole ok try chaithal istampole Thakali vilavedukam all the best
@sheikhaskitchen8882 ай бұрын
അടിപൊളി സാധനം
@serenesibijose Жыл бұрын
Aunty ithinu sunlight direct veno?
@MinisLifeStyle Жыл бұрын
Venam
@ambikasasi5564 Жыл бұрын
നല്ല video, നീളമുള്ള തൈ ആണെങ്കിൽ ഒരുപാട് താഴ്ത്തി ആയിരുന്നു നട്ടിരുന്നത്. ഇനി എന്തായാലും ഇതുപോലെ ചെയ്യാം🥰🥰. തൈകൾ നടാനുണ്ട്. ഇതുപോലെ ചെയ്യണം. Thank U❤❤❤
ചേച്ചി ഫിഷ് അമിനോ എത്ര ദിവസം കൂടുമ്പോഴാ ഇട്ട് കൊടുക്കണ്ടത്
@suvidya7955 Жыл бұрын
👌👌Chechi. Violet കാന്താരി update cheyne,
@MinisLifeStyle Жыл бұрын
Royal black und Dark violet istampole pidicholum
@sheejarathnakumar1548 Жыл бұрын
Thanku chechy
@MinisLifeStyle Жыл бұрын
Welcome 🙏 dear
@adhinuzzzworld1418 Жыл бұрын
Veediteay mugalil aluminium sheet ittittund
@MinisLifeStyle Жыл бұрын
Veyil kittunna bhagham cheyyam
@jerrileej Жыл бұрын
തക്കാളി pruning ചെയ്യണോ? Sucker നുള്ളി കളയണോ അതോ അഞ്ചിലയുടെ മുകളിൽ വച്ച് മുറിച്ച് ശാഖകൾ വളർത്തണോ. പലരും പല രീതിയിൽ ആണ് പറയുന്നത്. ആകെ confused ആയി 🤔
@MinisLifeStyle Жыл бұрын
ഞാൻ Sucker നുള്ളി കളയാറില്ല വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്തോളു
@risvanarishu67414 ай бұрын
ipoioke thakalikrshucheyyamo nalla mazhayallea
@MinisLifeStyle4 ай бұрын
Njan Ipol nattitund
@suhrdahussain4115 Жыл бұрын
Hai മിനി കുമ്മായം ഇട്ടാൽ ഉടനെ ജൈവ സ്ലറി ഒഴിക്കാം കുമ്മായം ഇട്ട ചെടിയിൽ മുട്ടത്തോട് പൊടിച്ച് ഇടാമോ pls reply 🙏
@MinisLifeStyle Жыл бұрын
One week enghilum kazhinju mathi
@SheebaRajansheebaRajan-sh3ui11 ай бұрын
സൂപ്പർ
@santhoshk.andrews7002 Жыл бұрын
😅... kollaam...nalla video...❤ Pinney...:aadum'...dog ...um...kozhiyum....kurachu...krishippaniyum... ellam...undalle... Pappayum...Mammayum...thanichu....cheyyunna...eee....'Krishi video... super...🎉 All the best...🎉
@MinisLifeStyle Жыл бұрын
Vereyum alkarund muyal lovebirds Pravu…….ellavarum akumpol oru rasalleee😅😅
@santhoshk.andrews7002 Жыл бұрын
@@MinisLifeStyle super...😄...God bless both of you dear
@BeenaSuresh-wz5kmАй бұрын
കഞ്ഞി വെള്ളം ഒഴിക്കാൻ പറ്റുമോ
@MinisLifeStyleАй бұрын
Dilute chaith ozhicholu
@bindhushiju2811 Жыл бұрын
വളരെ നല്ല വീഡിയോ ചേച്ചി അമ്മ തക്കാളിയാണ് കൃഷി ചെയ്താൽ ശരിയാകാത്തത് ഒരുപാട് പൊങ്ങി പോകും കായ പിടിക്കാനാകുമ്പോൾ വാടിക്കരിഞ്ഞു പോകും ചിലരിൽ നിന്ന് കായ കിട്ടും🌹🌹🌹💓💓💓
@MinisLifeStyle Жыл бұрын
നല്ല വെയിൽ കിട്ടുന്ന ഭാഗത്തു നാട്ടോളു ബിന്ദു
@jeffyfrancis18785 ай бұрын
Nice, good video.
@MinisLifeStyle5 ай бұрын
Thanks 🙏
@lindasolomon8919Ай бұрын
Enikkum thakali vithu venam! Elaam out of stock ennu paranjhaal enthu cheyum?????😢
@MinisLifeStyleАй бұрын
www.minislifestyle.com il vannolu dear ellam undallo
Chechi, garden your chaithapole krishi mizhuban kanikkamo?
@MinisLifeStyle Жыл бұрын
Kanikalo
@sreelathaasankary2440 Жыл бұрын
Hello Mini, hope you all are doing well 😊 ente balcony paval il orupade pavakka varunnunde, ennal ellam cheruthile thanne pazhuthu pokunnu. Vegetable waste aanu kodukkunne. Enthu cheyyanam
@MinisLifeStyle Жыл бұрын
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu Fish amino undeghilum kodukam
@sreelathaasankary2440 Жыл бұрын
Thank you so much dear😊 kanjivellathil kadalamavu pulippichu ozhikkatte. Kadala pinnakku kittilla. KZbin ers meet kandu. Super nd inspiring ❤❤❤
@ritaboney689 Жыл бұрын
@@MinisLifeStyleun FC
@MinisLifeStyle Жыл бұрын
Try chaitholu dear Thank youuuuu so much
@reshooslifestyle4063 Жыл бұрын
തക്കാളി തോട്ടം റെഡി ആയി അല്ലെ chechi. എല്ലാം അടിപൊളിയായി വളർന്നു വരട്ടെ. ചേച്ചിയുടെ മുമ്പേ ഉള്ള തക്കാളിതോട്ടം ഓർമയിൽ നിന്ന് മായുന്നെ ഇല്ലാട്ടോ 😀❤️❤️❤️