മിന്നൽ വേഗത്തിലുള്ള പണികൾ!കാസർകോട് ഒന്നാമത്തെ റീച്ചിൽ ഇനി ബാക്കിയുള്ളത് കുറഞ്ഞ പണികൾ | nh66 Kerala

  Рет қаралды 23,397

HaKZvibe

HaKZvibe

Ай бұрын

Nh 66 work update at Kasasrgod district | Manjeswar to Uppala | Kerala nh 66 work progress | national highway work update Kerala | nh 66 Kasargod work drone video | nh 66 work drone video
#nh66
#nh66kerala
#kerala
#drone
#dronevideo
#nationalhighway
#nhai
#nh66malappuram
#nh66kasaragod
#ulcc
#roadwork
#kasargod
🙏 thanks for watching 🙏

Пікірлер: 128
@NishMurale-hf5cy
@NishMurale-hf5cy Ай бұрын
MP/MLA fund ഉപയോഗിച്ച് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുക.
@usmanarif305
@usmanarif305 Ай бұрын
എം.പി എം.എൽ.എ ഫണ്ട്‌ F.O.B.നിർമിക്കാനുല്ല്തല്ല.
@jaKzAra
@jaKzAra Ай бұрын
Mp vicharichhal nadakkum ​@@usmanarif305
@mohammedaslah8488
@mohammedaslah8488 Ай бұрын
Pinne endhina
@Mrx-xrM
@Mrx-xrM Ай бұрын
​@@mohammedaslah8488 Bus stop, Led light aanu evarude main projects 😂
@mallutribe439
@mallutribe439 Ай бұрын
എന്തിനു? ടോൾ പിരിക്കുന്നവർ തന്നെയാണ് nh ൽ പണി ചെയ്യേണ്ടത്
@aniv7196
@aniv7196 Ай бұрын
ദേശീയപാത വികസനത്തെ കുറിച്ചുള്ള വീഡിയോകൾ എല്ലാം വളരെ നല്ല ക്ലാരിറ്റിയും റോഡിനെ കുറിച്ചുള്ള ഫുൾ വിവരങ്ങൾ തരുന്നതിന് താങ്ക്സ് ബ്രോ
@zainudheenz7753
@zainudheenz7753 Ай бұрын
ഫൂട്ടോവർ ബൃട്ജ്..നല്ല അഭിപ്രായമാണ്...👏👏👌
@christycpb
@christycpb Ай бұрын
FOB അല്ല underpass/subway ആണ് ഉപകരിക്കുക. FOB ഒക്കെ കയറി ഇറങ്ങാൻ ആൾക്കാർ മിനക്കേടില്ല. നല്ല ഉയരത്തിൽ ഉള്ള steps കയറി ഇറങ്ങണ്ടെ?
@jaKzAra
@jaKzAra Ай бұрын
​@@christycpbennitt venam mazha kalatt vellam kayaran pinne road uyarn pokunna stalatt matrame subway undaku
@Onana1213
@Onana1213 Ай бұрын
Tvm സിറ്റിക്കു അകത്തു കിഴക്കേകോട്ട യിൽ വന്നിട്ട് ഒരു മനുഷ്യനും അതിൽ കയറുന്നില്ല.
@jamesjoseph9387
@jamesjoseph9387 Ай бұрын
റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് റോഡു മുറിച്ചു കടക്കാൻ സൗകര്യം നൽകിയിട്ടില്ല നാട്ടുകാരനായ MLAയ്ക്കു പോലും അണ്ടർപാസിൻ്റെ ആവശ്യകത എന്തിനെന്നറിയില്ല ഇങ്ങനെയുള്ളവരാണ് ഇവിടുത്തെ ജനപ്രതിനിധികൾ വിവരം അശേഷം ഇല്ല
@illyuar1045
@illyuar1045 Ай бұрын
👍crct bro
@hazeemntp
@hazeemntp Ай бұрын
Payyanur bypass vedio kaanikkoo
@kabeerthodupuzha8227
@kabeerthodupuzha8227 Ай бұрын
Nice video 👍 super
@thasinmohammed161
@thasinmohammed161 Ай бұрын
Ella Main townkalil foot over bridge thanne nallath… aalukalkk cross cheyyande
@jaKzAra
@jaKzAra Ай бұрын
Main town il okke underpass overpass undavumallo,cheriya town il an atillatat
@bijoypillai8696
@bijoypillai8696 Ай бұрын
Foot overbridge ആരും ഉപയോഗിക്കില്ല.. under pass ആണ് നല്ലത്.
@jaKzAra
@jaKzAra Ай бұрын
@@bijoypillai8696 underpass ella stalattum undakan pattilla
@nandakumarap518
@nandakumarap518 Ай бұрын
Super.
@addubasheer
@addubasheer Ай бұрын
അടി പൊളി ❤❤❤
@bijoypillai8696
@bijoypillai8696 Ай бұрын
FOOT ഓവർ ബ്രിഡ്ജ് പണിയരുത്, വെറും വേസ്റ്റ്... Under Pass ആണ് ആവശ്യം..
@user-or7xy2co2k
@user-or7xy2co2k Ай бұрын
അടിപൊളി
@paisupaisu7818
@paisupaisu7818 Ай бұрын
Nice Dear
@satishkumarnair9781
@satishkumarnair9781 Ай бұрын
Very nice ❤
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@rajeevpr8
@rajeevpr8 Ай бұрын
Kulathoor muthal vizhinjam vare ulla signals bhaaviyil enthu cheyyan anu sadhyatha?
@INFINI_X
@INFINI_X Ай бұрын
60k fam loading....🎉
@sujithdivakar
@sujithdivakar Ай бұрын
🔥🔥
@Mohammed_ameen28
@Mohammed_ameen28 Ай бұрын
Adhe.. foot over bridge try cheyyam... 6 varee. Express wayk... Zebra line illa..
@Vinesh_Vivekanandhan
@Vinesh_Vivekanandhan Ай бұрын
👍👍👍👍
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@bennychittadiyil
@bennychittadiyil Ай бұрын
ഒന്നാം റീച്ചിൽ -- മിന്നൽ പണികൾ. ഇവർ വർക്കിൽ കോമ്പ്രമൈസ് ഇല്ല. . നാഷണൽഹൈവേ 66 - ൽ റോഡ്മുറിച്ചുനടക്കുന്നത് നിയമവിരുദ്ധമാണ്. പിന്നെ എങ്ങനെയാണ്‌., സീബ്രലൈൻ ഉണ്ടാവുന്നത്? ഈ റോഡിൽ മാഹിഭാഗമൊഴിച്ചാൽ മറ്റൊരിടത്തും റോഡിൽ സിഗ്നൽ ഇല്ല.
@jaKzAra
@jaKzAra Ай бұрын
Ivdatte alukalk knowledge kuravakum
@illyuar1045
@illyuar1045 Ай бұрын
Aanonkunhe ningallkokke Vivaram koodiyathkondaakumalle ​@@jaKzAra
@-._._._.-
@-._._._.- Ай бұрын
👍
@shaheersahee3753
@shaheersahee3753 Ай бұрын
അതെന്താണ് ബ്രോ കൊല്ലത്തെ വിഡിയോയിൽ പുതിയ പാലം 4 ലൈൻ കണ്ടിരുന്നു പഴയ പാലം രണ്ടു വരിയുടെ സൈഡ് പൊട്ടിച്ചു രണ്ടും കൂടി യോചിപ്പിക്കുന്നുണ്ട്... ഇവിടെ അങ്ങിനെ കാണുന്നില്ല പഴയ പാലം 2 ലൈൻ മാത്രം
@Jobin0706
@Jobin0706 Ай бұрын
പുതിയ പാലവും പഴയ പാലവും തമ്മിൽ ഉയര വ്യത്യാസമുണ്ട് . കൊല്ലത്തു bypass പുതിയതായി പണിതതുകൊണ്ട് ആ പ്രശ്നമില്ല .പാലങ്ങൾക് ഉയരമുണ്ട്
@hakkimummer5103
@hakkimummer5103 Ай бұрын
Please do video on Kozhikode new roads within town
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@thejrtraveloguekochi4332
@thejrtraveloguekochi4332 Ай бұрын
I.N.D.I.A വന്നാൽ ഈ പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്യുമോ 5 വർഷം കൊണ്ട് ?????
@harisazmiya8035
@harisazmiya8035 Ай бұрын
@blackvader100
@blackvader100 Ай бұрын
2 lane paalam polikunillenkil puthiya paalam 4 lane panuthukude? Appo 6 lane (2+1,3) thanne kittumallo.
@user-el6tw8yz2m
@user-el6tw8yz2m Ай бұрын
It's not practical . 2 lane bridge 3 lane ayethu width increase chyean pattum AC road El ulccs agan chyetha annu
@blackvader100
@blackvader100 Ай бұрын
@@user-el6tw8yz2m enthanu practical issue ennu para? New bridge (4 lane wide) right most lane will be reserved for opposite direction traffic with median separation. Hence there will be 2+1 lanes for that direction instead of narrow 2 lanes alone. It is much better than 5 lane road with narrow 2 lanes. See what is happening in aluva.
@Jobin0706
@Jobin0706 Ай бұрын
@@blackvader100 പുതിയ പാലവും പഴയ പാലവും തമ്മിൽ ഉയര വ്യത്യാസമുണ്ട് .
@illyuar1045
@illyuar1045 Ай бұрын
​@@Jobin0706atheppo polinhu veezhumemnariyaathavpaalamaayirunnu pand innippol repaire cheitho entho athonnu polichu puthoyath paniyilla ennanengil Nalla 8nthe Pani aakum kaaranam roade aanengil 3trackz but bridge 2trackz veri dangerous aanu athikavum apakadam pidichathaanu kaaranam manglore hospital pokkunnathaNu especially ambulance okke athonnu polichumaatthi veedhi koottukayaanel nallath illengilo kurudhikoduthapoleyaakum
@jaKzAra
@jaKzAra Ай бұрын
Pand undakiya palam anenkil yojikkan paniyan uyaram difference kanum
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@shammyprabudoss9990
@shammyprabudoss9990 Ай бұрын
Liked vedyo
@Ichu1928
@Ichu1928 Ай бұрын
Central Dividerൽ street light ഇല്ലേ?
@anilk4902
@anilk4902 Ай бұрын
Complete റോഡിലും സ്ട്രീറ്റ് ലൈറ് ഉണ്ടാകുമോ?
@infinitebeing1119
@infinitebeing1119 29 күн бұрын
Manjeshwara railway station over bridge extension cheyannam.
@raviperincheeri
@raviperincheeri Ай бұрын
കൊയിലാണ്ടി വടകര ഭാഗങ്ങൾ അടക്കം പലസ്ഥലങ്ങളിലും വർക്ക് ഇഴഞ്ഞ് നീങ്ങുന്നു സുഹൃത്തുകളെ ...😢 .. തലശ്ശേരി ബൈപ്പാസ് ഒഴികെ കോഴിക്കോടുനിന്നുമുള്ള യാത്ര NH66 ... വളരെ മോശം അവസ്ഥ ...
@adith628
@adith628 Ай бұрын
Wagad😂, ഇമ്മാതിരി ദുരന്തംകമ്പിനി 😢
@user-xr9tb1mw8l
@user-xr9tb1mw8l Ай бұрын
3+2 bridge, pazhaya paalam polikkille?
@hakzvibe1916
@hakzvibe1916 Ай бұрын
No
@Hehehehhe..
@Hehehehhe.. Ай бұрын
Thrissur kanniku aduthathu
@sathithotty2383
@sathithotty2383 Ай бұрын
പെരിയ ബസാറിൽ under pass പണിയുമോ?
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 Ай бұрын
Hi
@fathimathshifana5412
@fathimathshifana5412 Ай бұрын
Kannur bypass video evide?
@hakzvibe1916
@hakzvibe1916 Ай бұрын
🤝
@manon2wheels771
@manon2wheels771 Ай бұрын
മോദി ജി 💪🏻🇮🇳
@user-mk1no3ul5s
@user-mk1no3ul5s Ай бұрын
Foot overbridge MLA/ MP മാരുടെ ഫണ്ടിൽ തീർക്കാവുന്നതെ ഉള്ളൂ. നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സമരം ചെയ്യുന്നത് പ്രാകൃത നടപടിയാണ് ... 6 വരി പാത നിർമിക്കുന്നത് ജനങ്ങൾക്ക് യാത്രാ സമയവും ഇന്ധന നഷ്ടവും കുറയ്ക്കാനാണ് .. foot overbridge ന് escalater സ്ഥാപിച്ചു കൊടുക്കണം . പ്രായമായവർക്ക് അത് അത്യാവശ്യമാണ് ...
@user-xh3kf9cq3o
@user-xh3kf9cq3o 7 күн бұрын
ULCCS ❤❤❤
@rasheedpaivalike8395
@rasheedpaivalike8395 Ай бұрын
ബ്രോ സംസാരങ്ങൾ മനസ്സിലാകുന്നു
@Busterscuggs5449
@Busterscuggs5449 Ай бұрын
Mwonne sceene
@jamesjoseph9387
@jamesjoseph9387 Ай бұрын
മാഹിയിൽ സീബ്രാ ലൈനുണ്ട് അവിടെ അപകടങ്ങൾക്ക് ഒരു കുറവും കാണുന്നില്ല
@jaKzAra
@jaKzAra Ай бұрын
Atu signal ulla stalatt alle
@malbariindians
@malbariindians Ай бұрын
Expressway യില്‍ zeebra line ഓ ശുദ്ധ മണ്ടത്തരം 😮
@FasilIkku
@FasilIkku Ай бұрын
Zeebralino? 🙆‍♂️🙏
@hariharank9992
@hariharank9992 Ай бұрын
Megha reach valare slow annu
@raazzz1325
@raazzz1325 Ай бұрын
0:42 6 variyil zeebra line oo 😂
@tonythomas9123
@tonythomas9123 Ай бұрын
Foot ഓവർ ബ്രിഡ്ജ് പണിയാൻ ഉള്ള ഗ്യാപ് മീഡിയനിൽ ഇല്ലെന്നാണ് തോന്നുന്നത്. സെന്ററിൽ സപ്പോർട്ട് ഇല്ലാതെ എങ്ങനെ പണിയും. വീതിയുള്ള മീഡിയൻ ആയിരുന്നെങ്കിൽ പണിതേനെ
@jaKzAra
@jaKzAra Ай бұрын
Paniyan pattum
@shafeequeparambil4895
@shafeequeparambil4895 Ай бұрын
👍👍👍
@rajivt1982
@rajivt1982 Ай бұрын
Thuranoo kodutha roadukali lanes enthanu edathathu??? Driving on a lane is MUST... Engane okke road thuranoo kodukunathu Indiayil mathramanu.. Enthu safety alle namukku...
@pranavpk62
@pranavpk62 Ай бұрын
Final layer tarring കഴിയാതെ lane marking ചെയ്യില്ല.
@rajivt1982
@rajivt1982 Ай бұрын
@@pranavpk62 videoyil final tarring kazhinju ennu parayunathu kettu.. athanu chothichathu njan
@pranavpk62
@pranavpk62 Ай бұрын
@@rajivt1982 റീച്ചില്‍ എല്ലായിടത്തും കഴിയണം.
@jaKzAra
@jaKzAra Ай бұрын
​@@rajivt1982okke orumich an ida
@akshay12945
@akshay12945 Ай бұрын
Vadakara video cheyyo
@kabeerkorikar3232
@kabeerkorikar3232 Ай бұрын
സാധാരണകാരുടെ സഞ്ചാരം സ്വാതന്ത്ര്യം നിഷേധിക്കാൻ പാടുണ്ടോ?? ജനങ്ങളുടെ നികുതി പണം കൊണ്ടല്ലേ റോഡ് പണിയുന്നത്??
@shafeek_yeppi8273
@shafeek_yeppi8273 Ай бұрын
ആര് നിഷേധിച്ചു
@kabeerkorikar3232
@kabeerkorikar3232 Ай бұрын
@@shafeek_yeppi8273 ആരും നിഷേധിക്കാൻ പാടില്ല
@usmanarif305
@usmanarif305 Ай бұрын
അപ്പുറത് നിന്ന് ഇപ്പുറത്തേക്ക് മുറിച് കടക്കാനുള്ള സ്വാതന്ത്ര്യം.
@shafeek_yeppi8273
@shafeek_yeppi8273 Ай бұрын
@@usmanarif305 6 വരി പാതയിൽ അങ്ങനെ കടക്കാറുണ്ടോ.. കടന്നാൽ കിടുക്കേണ്ടി വരും
@jaKzAra
@jaKzAra Ай бұрын
Nikuti panam kondalla toll panam kondan😂
@shamnad1789
@shamnad1789 Ай бұрын
നിങ്ങൾ നിങ്ങളുടെ സംസാര ഹൈലിയിൽ തന്നെ സംസാരിക്കുക. 7:00 all round construction വേണ്ട 😂
@justborn1983
@justborn1983 Ай бұрын
Hai bro😊
@ompareed9481
@ompareed9481 Ай бұрын
നാലുവരി മാത്രം ഉള്ള കഴക്കൂട്ടം കാരോട് ബൈ പാസിൽ പോലും നിരവധി അപകടങ്ങൾ നടന്നു
@mithu__
@mithu__ Ай бұрын
Manjeswarath Pani motham kazhinjanu samaram thudangiyath
@bineshkumar8674
@bineshkumar8674 Ай бұрын
ഓരോ കിലോമീറ്ററിലും ആളുകൾക്കു നടന്നുപോകാൻമാത്രം ആയിട്ടുള്ള അണ്ടർപസുകൾ വേണമായിരുന്നു
@jaKzAra
@jaKzAra Ай бұрын
Venarn but chilav koodum
@AbbasM-my3nj
@AbbasM-my3nj Ай бұрын
Ivedete alugalk yella slengum ariyam
@Fx-.aLi_666
@Fx-.aLi_666 Ай бұрын
Ldf ❤
@malbariindians
@malbariindians Ай бұрын
റോഡ് ക്രോസിംഗിന് ഫ്ലൈ ഓവര്‍ യൂടേൺ ടണലിൽ ഫൂട്ട് പാത്ത് നിർമിക്കുക സർവീസ് റോഡില്‍ യൂടേൺ ഭാഗത്ത് റൗണ്ട് എബൗട്ട് നിർമ്മിക്കുക 90% അപകടരഹിതമാകും.
@samsondaniel5794
@samsondaniel5794 Ай бұрын
pinarai magic
@lifeisspecial7664
@lifeisspecial7664 Ай бұрын
Palam 3....2 valare ബോർ ആണ്
@user-el6tw8yz2m
@user-el6tw8yz2m Ай бұрын
Old bridge width increase akan chance unde
@antonyklouis6615
@antonyklouis6615 Ай бұрын
Palarivettam.......😂
@katturumb443
@katturumb443 Ай бұрын
1.14 😂😂😂
@jamesjoseph9387
@jamesjoseph9387 Ай бұрын
ഉപ്പള പാലം പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് ചെറിയ ലാഭത്തിനു വേണ്ടി ഹൈവേയെ കൊല്ലുന്ന നടപടിയാണ് ഭാവിയിൽ ബുദ്ധിമുട്ടാവും
@mmjash18
@mmjash18 Ай бұрын
I
@user-ci9xh9gu9i
@user-ci9xh9gu9i Ай бұрын
മയ അല്ല ഭായ് മഴ
@illyuar1045
@illyuar1045 Ай бұрын
Ath nhangalude bhashayilaanu bhayi 😮😅😂😊
@faseeh2467
@faseeh2467 24 күн бұрын
👍
@bennychittadiyil
@bennychittadiyil Ай бұрын
ഒന്നാം റീച്ചിൽ -- മിന്നൽ പണികൾ. ഇവർ വർക്കിൽ കോമ്പ്രമൈസ് ഇല്ല. . നാഷണൽഹൈവേ 66 - ൽ റോഡ്മുറിച്ചുനടക്കുന്നത് നിയമവിരുദ്ധമാണ്. പിന്നെ എങ്ങനെയാണ്‌., സീബ്രലൈൻ ഉണ്ടാവുന്നത്? ഈ റോഡിൽ മാഹിഭാഗമൊഴിച്ചാൽ മറ്റൊരിടത്തും റോഡിൽ സിഗ്നൽ ഇല്ല.
@techfacts424
@techfacts424 Ай бұрын
Manjeshwarakkar aa Samara pandal uyarthan thodangiyad thanne crash barrier paint kodkan thodangumbozhan Adh vare avar uranguayrunno?
@bennychittadiyil
@bennychittadiyil Ай бұрын
@@techfacts424 ഇവിടെ സമരംകൊണ്ടൊന്നും കാര്യമില്ല. Foot over bridge -- നു വേണ്ടി ശ്രമിക്കുക.
@usmanarif305
@usmanarif305 Ай бұрын
മാഹി തലശേരി ബായിപാസിൽ സീീബ്ര ലൈൻ ഉണ്ടാല്ലോ ഭായ്
@pranavpk62
@pranavpk62 Ай бұрын
​@@usmanarif305 അതവിടെ സിഗ്നല്‍ ഉള്ളതുകൊണ്ടാണ് ഭായ്.
@bennychittadiyil
@bennychittadiyil Ай бұрын
@@usmanarif305 മാഹി- പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണല്ലോ.. NH 66 അന്തർസംസ്ഥാനത്തിന്റെ ഭാഗമായി വരുന്നിടത്തു ചില ഇളവുകൾ ഹൈവേറൂൾസിൽ വ്യക്തമാക്കുന്നുണ്ട്. NH 66 ലെ ഒരേയൊരു സിഗ്നൽ പോയെന്റും തലശ്ശേരി - മാഹി ബൈപാസ് റോഡിൽ മാത്രമാണ്. താങ്കളുടെ കമന്റിനു നന്ദി 👍
@joshiattingal6565
@joshiattingal6565 Ай бұрын
👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН