No video

ഒരു കാര്യത്തിനും മതിൽക്കെട്ട് വിട്ട് പുറത്തിറങ്ങേണ്ടതില്ല.അതാണ് ലാൻഡ് മാർക്ക് വില്ലേജിന്റെ സവിശേഷത!

  Рет қаралды 84,128

Baiju N Nair

Baiju N Nair

Ай бұрын

കോഴിക്കോട് നഗരത്തിൽ നിന്ന് ഏറെയൊന്നും ദൂരെയല്ലാതെ മർക്കസ് നോളജ് സിറ്റിയിൽ ലാൻഡ് മാർക്ക് ബിൽഡേഴ്‌സ് പണിതുയർത്തുന്നത് ഒരു വിസ്മയ ലോകമാണ്.ഇത്രയും ആഡംബരങ്ങളും സൗകര്യങ്ങളും സുരക്ഷിതത്വവും വേറെ ഒരിടത്തും പ്രതീക്ഷിക്കാനാവില്ല...
Contact Number:9388353535, 9388343439
Address : Landmark Village, Markaz knowledge City, Kannoth (po), 673580, Calicut
x.com/villagemkc/
/ @landmarkvillagemkc
markazknowle...
landmarkvil...
........................
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#ApartmentInCalicut#KozhikkoduApartments#LandMarkBuilders#MarkazKnowledgeCity#LivingInCalicut#CalicutCity

Пікірлер: 467
@Jinilkumar-yt9et
@Jinilkumar-yt9et Ай бұрын
ബൈജു സാർ.. കാലം മാറി.. മലയാളികളുടെ വീട് എന്ന സങ്കൽപ്പമൊക്കെ പതുക്കെ മാറി വരുന്നുണ്ട്. ഇതൊക്കെ കാലെ ക്കൂട്ടി ഒരു ബുദ്ധിമാനുംസുന്ദരനുമായി ഒരു ഉസ്താദിന്റെ ആശയം അവിടെ വിജയിക്കുന്നതാണ് നിങ്ങൾ സാക്ഷ്യപ്പെടുത്തിയത്. ഗൾഫ് നാടുകളിൽ റോയൽ ഫാമിലി കളും ശൈഖുമാരുമൊക്കെ നമ്മെ ഞെട്ടിക്കുന്നത് സാധാരണമാണ്. പക്ഷേ, ഈ കൊച്ചു കേരളത്തിൽ നമ്മുടെ ഇടയിൽ ജനിച്ചു വളർന്ന കാന്തപുരം നമ്മെ ഞെട്ടിച്ചു എന്നത് അൽഭുതം തന്നെയാണ്. ചിലർക്ക് ദൈവം കനിഞ്ഞങ്ങ് കൊടുക്കും. അവര് അതൊക്കെ സമൂഹത്തിനും നാട്ടുകാർക്കും സമർപ്പിക്കും. ചിലർ ഇതൊക്കെ ആസ്വദിച്ചു അതിനുള്ളിൽ തന്നെ ജീവിക്കും. ചിലർ അവിടെ ചുറ്റി കറങ്ങി വേസ്റ്റ് പെറുക്കി അത് ചില മാധ്യമങ്ങൾക്ക് വിറ്റ് ജീവിക്കും. ചിലർ കല്ലെറിയും.. അവർ ആ കല്ലുകൾ സൊരുക്കൂട്ടി പുതിയ ഒരു എഡ്യൂക്കേഷൻ കോംപ്ലെക്സ് ഉണ്ടാക്കും. അങ്ങനെ ഒരു അത്ഭുതം തന്നെയാണ് ഈ നോളേജ് സിറ്റിയും. ഞാനും വയനാട് നിന്ന് വരുമ്പോ ചുരത്തിൽ നിന്ന് കണ്ടിട്ട് മക്കൾ തിരക്കു കൂട്ടിയപ്പോ പോയി കണ്ടിട്ടുണ്ട്. അന്താ രാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ രീതികൾ…നല്ല അന്തരീക്ഷം.. ഒരു പാട് സ്ഥാപനങ്ങൾ… താജ്മഹൽ പോലെ മനോഹരമായൊരു മോസ്ക്.. പിന്നെ ഇവിടെ താമസിച്ചു പഠിക്കുന്നവരിൽ എല്ലാ മതക്കാരെയും എനിക്ക് നേരിൽ കാണാനായി. എല്ലാവരും ഹാപ്പി… ഇനിയും ഇത്തരം പ്രൊജക്ടുകൾ നമ്മുടെ നാട്ടിൽ വരട്ടെ… Thankyou ബൈജു..and ടീം ലാൻഡ്മാർക്
@geethavijayan-kt4xz
@geethavijayan-kt4xz Ай бұрын
വിദേശത്ത് പോയി എല്ലാം മനസ്സിലാക്കി പുതിയ തരത്തിലുള്ള ഒരു ഗ്രാമം ,എന്നാൽ city യുടെ എല്ലാ സൗകര്യങ്ങളും ഒരു അത്ഭുതലോകം. അപാരം
@pkvoice9951
@pkvoice9951 Ай бұрын
മർക്കസ് നോളജ് സിറ്റി യെ കുറിച്ച് പറയുമ്പോൾ അതിൻറെ ശില്പി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കൂടി പരിചയപ്പെടുത്തണം.
@geeths6760
@geeths6760 Ай бұрын
വളരെ നല്ലൊരു ആശയം പ്രാവത്തികമാക്കാൻ കഴിഞ്ഞതിൽ സന്തോഷം. Really appreciate idea moreover amazing!
@crazyvideos500
@crazyvideos500 Ай бұрын
ഒരു ഫ്ലാറ്റ് എനിക്കുമുണ്ട് സൂപ്പർ ആണ്❤❤
@farooqmohammed1488
@farooqmohammed1488 Ай бұрын
Price ethra?
@NkManzil
@NkManzil Ай бұрын
എന്നെ വിരുന്ന് വിളി ക്കുമോഞാൻവരും 😂
@raniusha6471
@raniusha6471 Ай бұрын
ഒരു 2bhk എത്ര ആകും
@nithincs200
@nithincs200 Ай бұрын
ലാൻഡ്മാർക് വില്ലേജിൽ താമസിക്കുന്ന ചേട്ടൻ: പുറത്ത് ഉള്ള സാധനങ്ങളുടെ വില അറിയില്ല അറിയാൻ ആയി ഞാൻ ഒന്നും പുറത്ത് പോയി വാങ്ങാറില്ല. ഒക്കെ ഇതിനകത്ത് തന്നെ കൃഷി ആണ്.
@NkManzil
@NkManzil Ай бұрын
എന്നെ വിരുന്ന് വിളി ക്കുമോഞാൻവരും
@pradeepab7869
@pradeepab7869 Ай бұрын
പണിക്കാരുടെ കൂലി ആരു കൊടുക്കും.
@nithincs200
@nithincs200 Ай бұрын
@@pradeepab7869 എന്റ പൊന്നു അണ്ണാ പഴയ ഒരു സിനിമ കോമഡി അടിച്ചതാ
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Ай бұрын
സൗദിയിൽ ഇതേപോലെ ഒരു ബൃഹത് പ്രോജക്ട് വരുന്നുണ്ട്. കൊള്ളാം നല്ലതിങ്കിംഗ്.❤
@jamsheedvanmary9460
@jamsheedvanmary9460 Ай бұрын
എല്ലാം മഹാനായ കാന്തപുരം ഉസ്താദിന്റെ ദീർഘ വീക്ഷണവും കാഴ്ച്ചപാടുകൾ ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്താണ് knowlede സിറ്റി ഉയർത്തിയത് ❤❤❤❤❤❤❤
@jamsheerpaikkarathodi
@jamsheerpaikkarathodi Ай бұрын
❤❤❤കേരളം വികസിക്കട്ടെ എല്ലാ മതക്കാരെയും ചേർത്ത് പിടിക്കുക ❤❤❤എല്ലാവര്ക്കും ഗുണം ഉണ്ടാവട്ടെ
@akm2974
@akm2974 Ай бұрын
അങ്ങനെ മർക്കസ് ചെയ്തോ? എല്ല വിഭാഗം ആരാധനാലയങ്ങളും ഉണ്ടോ ?
@rafnasak8499
@rafnasak8499 Ай бұрын
Amazing project 🙌🏻❤ Landmark village
@jomyjoy5670
@jomyjoy5670 Ай бұрын
great video & project, but would have loved to see the actual interior video of one of the units too!
@MANOJ9424
@MANOJ9424 Ай бұрын
മറ്റു മത വിഭാഗങ്ങളെ പരിഗണിക്കുന്നതായി തോന്നുന്നില്ല . ഭാവിയിൽ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനോട് ഇതിന്റെ ഉടമകളായ മതേതര ട്രസ്റ്റ് തീർച്ചയായും വിയോജിക്കുകയും ചെയ്യുമെന്നുറപ്പാണ് . ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ലാഭകരമായ റിയൽ എസ്റ്റേറ്റ് ബിസിനസ് .
@juINDIAn
@juINDIAn Ай бұрын
ബ്രോ അവിടെ പോയിട്ടില്ലേ 😊
@Misbahi-yz3yu
@Misbahi-yz3yu Ай бұрын
മറ്റുമതങ്ങൾ ഇവരെ പരികണികുന്നുണ്ടോ അതുകൂടി പറയു വൺവേ മാത്രം പോര
@arshad4104
@arshad4104 Ай бұрын
Ente veetil vannirunu paisa pirikan ith pole almost malabar Muslims nte veetil pichirun Enit avar business nadathunn
@Dong_Hwa23
@Dong_Hwa23 Ай бұрын
​@@Misbahi-yz3yu പരിഗണിക്കാതെ പിന്നെ എങ്ങനെയാ നിങ്ങൾ ഇതുപോലെ പടർന്നു പന്തലിച്ചത്??? Ldf, udf നിങ്ങളെ മാത്രമല്ലെ പരിഗണിക്കുന്നുള്ളു.?
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
Ambalam undo?
@ibrahimparakkal5192
@ibrahimparakkal5192 Ай бұрын
My citty Knowledge citty
@bennocyril
@bennocyril Ай бұрын
പഴയ ജീവിതം എല്ലാം തീർന്നു. ആളുകൾ എല്ലാം കുറച്ചു സ്ഥലത്ത് മാത്രം ഒതുക്കപ്പെടുന്ന മറ്റആരുമായും പുറം ലോകവുമായും സമ്പർക്കം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് കാലം നീങ്ങുന്ന കാഴ്ച. പുതിയ ഐഡികളുമായി ഓരോ builders ഇറങ്ങുന്നു. ഇത് കണ്ട് ഭീമമായ ഒരു തുക കൊടുത്തുകൊണ്ട് ജനങ്ങൾ അതു വാങ്ങുന്നു . അതിനെ പ്രൊമോട്ട് ചെയ്യാൻ ഓരോരുത്തരും വരുന്നും. എല്ലാവരും അവരുടേതായ രീതിയിൽ പുതിയ ഐഡിയ എന്ന രീതിയിൽ കാശു പിടുങ്ങുന്നു. എന്തൊരു ലോകം.....പുതിയ തലമുറക്ക് പഴയ കാലം കൊടുക്കുന്നുവത്രെ. കാലം പോയ പോക്കേ😂
@abhijith.g1996
@abhijith.g1996 Ай бұрын
Yess obviously.. people changes society changes and it keep changes.. we are living things not dead bodies
@azeemsoona
@azeemsoona Ай бұрын
നെഗറ്റീവ് അടിക്കാനും ഒരാൾ വേണമല്ലോ 😂. എല്ലാ സൗകര്യവും വേണം കാശും കൊടുക്കാൻ പറ്റത്തില്ല, കീ ബോർഡിൻറെ മുന്നിലുള്ള സമ്പർക്കവും. അതാണ് ചിലർക്ക് ആഗ്രഹം. അല്ലാതെ എന്തോന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഒരു ചുക്കും ചുണ്ണാമ്പും കയ്യിലില്ല എന്നറിയാം 😂
@abhijith.g1996
@abhijith.g1996 Ай бұрын
@@azeemsoona 😂
@MAGICMOVIEISLAND
@MAGICMOVIEISLAND Ай бұрын
​@@azeemsoonaAvan പറഞ്ഞതിൽ എന്താണ് തെറ്റ് നായേ?? നീ എന്താടാ കഴുത പാൽ ആണോ കുടിക്കുന്നെ. ചെറ്റെ
@travelviews126
@travelviews126 Ай бұрын
😂​@@azeemsoona
@muhammedyaseen5726
@muhammedyaseen5726 Ай бұрын
എന്നെപ്പോലെ എത്ര കുടുംബം വാടക വീടുകളിൽ കഴിയുന്നു നമ്മളെപ്പോലെയുള്ളവരെ ആരും തിരിഞ്ഞു നോക്കില്ല ഇതാണ് ദുനിയാവ്😂😂😂😢
@ismailkismail2378
@ismailkismail2378 Ай бұрын
Ninakum padachoon aarogyam thannille jooli chair undaak makkale undaakunnille
@Star-rock-s
@Star-rock-s Ай бұрын
സുഖമായി ജീവിപ്പിക്കാമെന്നു അല്ലാഹു പറഞ്ഞു തന്നോ
@ismailkismail2378
@ismailkismail2378 Ай бұрын
@@Star-rock-s mattullante audaaryam kaath nadanno moyand
@baijutvm7776
@baijutvm7776 Ай бұрын
♥️ആശംസകൾ ബൈജു ചേട്ടാ 👍
@toibamolyasimon3592
@toibamolyasimon3592 Ай бұрын
Thank you ❤️
@aztech1239
@aztech1239 Ай бұрын
ഇത് മുടക്കാൻ നടന്ന കൊറേ ടീമ്സ് ഉണ്ടായിരുന്നു .... കേരളത്തിൽ എന്തോരു കാര്യം വരുമ്പോളും മുടക്കാൻ നടക്കുന്ന കൊറേ ടീമ്സ് ഉണ്ട്‌ അവരാൻ ഈ നാടിന്റെ ശാപം
@mohammedriyas8713
@mohammedriyas8713 Ай бұрын
Bhoomi kayyeriyathinalle samaram cheythathu
@Rohit-wj7yn
@Rohit-wj7yn Ай бұрын
Aa areayil ulla palardem sthalam kayyeriyathinu aanu samaram nadannathu. Palardem sthalam kalla adharam unadki kayyeri ennu parayapedunnu.
@KabeerVKD
@KabeerVKD Ай бұрын
​@@Rohit-wj7yn കേസ് കൊടുക്കണം പിള്ളേച്ചാ
@hetan3628
@hetan3628 Ай бұрын
ഒരു കുട കീഴിൽ എല്ലാം.. എന്ന് പറയുന്ന പോലെയാണ് ഇതും.. 👌👌👌
@ambatirshadambatirshad2147
@ambatirshadambatirshad2147 Ай бұрын
അടിപൊളി
@mohamoodnottanveedu6881
@mohamoodnottanveedu6881 Ай бұрын
Good project 'Imagine" All kerala All INDIA LIKE
@hydarhydar6278
@hydarhydar6278 Ай бұрын
കൊള്ളാം 👌🏻
@fazalulmm
@fazalulmm Ай бұрын
സംഭവം എല്ലാം പൊളിയാണ് ❤❤❤ പക്ഷെ എല്ലാം ഒരു കുടക്കീഴിൽ പെട്ടന്നൊരുന്നാൾ ഇവിടെനിന്നും പുറംലോകത്തേക്കു ഇറങ്ങേണ്ടി വന്നാൽ പലർക്കും അത് തരണം ചെയ്യാൻ കഴിയില്ല പ്രത്യേകിച്ചും വളർന്നു വരുന്ന കുട്ടികൾ .... കുട്ടികളെ എപ്പോഴും എല്ലാ സാഹചര്യ ങ്ങളിലൂടെയും കൊണ്ടുപോണം ... തിരിച്ചു ചിന്തിക്കുന്നവരും ഉണ്ടാവാം ❤❤❤❤
@fasilks1077
@fasilks1077 Ай бұрын
അവിടുന്ന് പുറത്തേക്ക് ഇറങ്ങാൻ പാടില്ലെന്ന് ഉണ്ടോ
@georgejohn2959
@georgejohn2959 Ай бұрын
👍
@mohamoodnottanveedu6881
@mohamoodnottanveedu6881 Ай бұрын
18 year befor i ,m thinking lik one project my boss not accept Please 'Imagine" All kerala and India like
@VajeehudheenPv
@VajeehudheenPv Ай бұрын
​@@fasilks1077എല്ലാത്തിനും നെഗറ്റീവ് പറയുന്നവർ ഉണ്ടാവും
@noushuvlog
@noushuvlog 17 күн бұрын
ഇനിയും ഒരുപാട് കാണാൻ ഉണ്ട്, കാണിക്കാൻ ഉണ്ട്,
@shameershameer1668
@shameershameer1668 Ай бұрын
ഞാൻ എടുത്തിട്ടുണ്ട് ഫ്ലാറ്റ് സൂപ്പർ ആണ്‌ ❤❤
@jaKzAra
@jaKzAra Ай бұрын
Rate
@shameershameer1668
@shameershameer1668 Ай бұрын
@@jaKzAra 30 Lack
@jaKzAra
@jaKzAra Ай бұрын
@@shameershameer1668 etra bhk
@VarunMohanMambully
@VarunMohanMambully Ай бұрын
30 lakh 1 bhk aano..etra aanu carpet area
@shameershameer1668
@shameershameer1668 Ай бұрын
@@VarunMohanMambully സ്റ്റുഡിയോ ഫ്ലാറ്റ് 465 square feet only. ഞാൻ എടുത്തത് 2017 നില് One bhk 35 lack ആയിരുന്നു
@Weare914
@Weare914 Ай бұрын
ഇവിടെ ഞാനും ഒരു പ്രാവശ്യം പോയിരുന്നു മർകസ് നൊളേജ് സിറ്റി ശെരിക്കും കാണേണ്ട കാഴ്ച തന്നെയാണ്
@kl26adoor
@kl26adoor Ай бұрын
Looking good
@unnikrishnankr1329
@unnikrishnankr1329 Ай бұрын
Nice
@Okvteams
@Okvteams Ай бұрын
Super👍👍
@sammathew1127
@sammathew1127 Ай бұрын
Wow❤
@user-ld3zk8xy5x
@user-ld3zk8xy5x Ай бұрын
നല്ല ഒരു പ്ലാൻ സൂപ്പർ
@arunvijayan4277
@arunvijayan4277 Ай бұрын
Luxury ❤
@noushuvlog
@noushuvlog Ай бұрын
👏🏻👏🏻
@naijunazar3093
@naijunazar3093 Ай бұрын
ബൈജു ചേട്ടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ കണ്ടാണ് വന്നു നോക്കിയത്. വില്ല പ്രൊജക്റ്റ്‌ എന്ന് കരുതി വന്ന് നോക്കിയപ്പോൾ യോദ്ധയിൽ ജഗതി ചേട്ടൻ പറയുന്ന "അതങ്ങനെ കിടക്കുവല്ലേ കാണ്ഡം കാണ്ഡം ആയിട്ട് " എന്ന ഡയലോഗ് ഓർമ്മ വന്നു. 👌🏻👌🏻👌🏻
@krishnadasp7370
@krishnadasp7370 Ай бұрын
Very good blog🌹🌹🌹👍🏿
@alamal2192
@alamal2192 Ай бұрын
🎉🎉
@user-oc4rp3wg6y
@user-oc4rp3wg6y Ай бұрын
👍👍
@rainbowexplorer76
@rainbowexplorer76 Ай бұрын
ഞങ്ങൾ കോഴിക്കോട്ടുകാരുടെ അഭിമാന സിറ്റി
@bibinjohn1733
@bibinjohn1733 Ай бұрын
ബൈജു ചേട്ടാ, മർകസ് നോളേഡ്ജ് സിറ്റിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടെ പരിചയപെടുത്തമോ?
@Kidssworlds
@Kidssworlds Ай бұрын
❤❤❤
@georgejohn2959
@georgejohn2959 Ай бұрын
School of Peace, MES, Green Valley institutions . . . .
@gk-forumkerala1421
@gk-forumkerala1421 Ай бұрын
Law college, Business school, international school, IAS Academy, Unani medical College, finishing school.....
@fasalvelluvangad786
@fasalvelluvangad786 Ай бұрын
Business School (BBA, MBA) Law College (LLB, LLM) Unani Medical College Naturopathy Medical College School of Commerce (CA, CMA) IAS Academy (Under Vedhik IAS Academy) Public School (LKG-10 = Global Syllabus) Higher School (+1,+2) Higher School with NEET, JEE (NEET By Xylem) Hogar Technologies Innovation (More than 5 Tech Courses)
@hyderman.
@hyderman. Ай бұрын
❤❤
@muhammedthoyyib6295
@muhammedthoyyib6295 Ай бұрын
Good
@user-qg8xf6ps6h
@user-qg8xf6ps6h Ай бұрын
👍👍👍
@MuhammedAnsif-jp3tb
@MuhammedAnsif-jp3tb Ай бұрын
❤❤❤
@shebifasal
@shebifasal Ай бұрын
We are living inside this village for last two years..with all major three Community neighbors .. Its amazing location who ever looking calm and fresh living inside the big township with modern amenities and traditional experience.. Education,Entertainment,Cultural Business opportunities ,health& wellness everything is compressed here.. Especially, security feel and climate compatibility is higly impressive.
@MuhammadFarhan-bc4hz
@MuhammadFarhan-bc4hz Ай бұрын
@harikrishnanmr9459
@harikrishnanmr9459 Ай бұрын
പുതിയ രീതിയിൽ ഉള്ള ജീവിതവും ,ജീവിതചുറ്റുപാടുകൾ പരിചയപെടുത്തിയതിനു ബൈജു ചേട്ടന് ❤
@vishnugopi8601
@vishnugopi8601 Ай бұрын
Volkswagen Passat video cheyyamo??
@MegaSHAHMON
@MegaSHAHMON Ай бұрын
❤❤🎉
@naveenmathew2745
@naveenmathew2745 Ай бұрын
Amazing project 😮😮😮😮👍👍
@rtube5147
@rtube5147 Ай бұрын
ഇന്നലെ ലക്കടി വ്യു പോയിൻ്റിൽ നിന്നും zoom ചെയ്തു കണ്ട ഞാൻ 😊
@steeverodz8967
@steeverodz8967 Ай бұрын
ഒരു ചർച്ചും അമ്പലവും കൂടെ പണിയണം. അപ്പോഴാണ് എല്ലാം balanced ആവു
@dhanishindian
@dhanishindian Ай бұрын
ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് ക്രിസ്ത്യൻ പള്ളികൾ ഉണ്ട്
@safasulaikha4028
@safasulaikha4028 Ай бұрын
Markaz Knowledge City👍🏼🔥
@akbar1018
@akbar1018 Ай бұрын
❤🎉🎉🎉
@hashimmuhammed8761
@hashimmuhammed8761 Ай бұрын
🖤🖤
@doordie9340
@doordie9340 Ай бұрын
Patrol kerala registration aano?
@review_r5175
@review_r5175 Ай бұрын
Ithinu pinnil ulla master man-kanthapuram ap usthad❤
@muhammmedali2059
@muhammmedali2059 Ай бұрын
ഇവിടെ ഒരു ksrtc subdepot യും ഒരു പ്രൈവറ്റ് ബസ്സ്റ്റാന്‍ഡും വേണമായിരുന്നു
@prasanthpappalil5865
@prasanthpappalil5865 Ай бұрын
Mothathilulla greenery nammal thanne nashippichattu particular area mathram enthu cheythittum oru karyavumilla
@shemeermambuzha9059
@shemeermambuzha9059 Ай бұрын
അടിപൊളി❤
@allendavispaul7191
@allendavispaul7191 Ай бұрын
Sir, Force Gurkha 3 door review
@downer143
@downer143 Ай бұрын
Masjid maathram mathiyo? Church and Temple townshipil vendennano?
@jaison223
@jaison223 Ай бұрын
ആരാധനാലയങ്ങൾ എല്ലാം കൊടുക്കണം. ഒന്ന് മാത്രം പോരാ
@yuaan9688
@yuaan9688 Ай бұрын
Ithoru masjid paninjappol janangalkku upakaarappedunnathupole aakkiyathaanu.
@ironman0181
@ironman0181 Ай бұрын
Actually that mosque area belong to markaz organisation and landmark sectors are private so you can buy villas and will get great resale so its a good investment
@liferoots8119
@liferoots8119 Ай бұрын
ഭാവിയിൽ ഉടമയുടെ അന്ത്യവിശ്രമകേന്ദ്രം ആവാനുള്ളതാ..
@Lawrenceca-ow4up
@Lawrenceca-ow4up Ай бұрын
Our kuttare mathram madhi adhu thanne,njamma
@abdulgafoor5338
@abdulgafoor5338 Ай бұрын
ബൈജു സാർ മർക്കസ്സ് നോളജ് സിറ്റിയിൽ 15 %. കണ്ടിട്ടുള്ളു ബാക്കി എന്ന് കാണിക്കും ?? ബൈജു വാഹനങ്ങളുടെ കൂട്ടത്തിൽ ഇത് ഇങ്ങനെ കാണിക്കുന്നത് നല്ല നിലപാട് ഇതിൽ സന്തോഷം അറിയിക്കുന്നു❤
@najafkm406
@najafkm406 Ай бұрын
Gulfinodu kidapidikkunna villa projects....adipoli
@georgejohn2959
@georgejohn2959 Ай бұрын
Scooter/car Work shop undo Byju chetta?
@georgejohn2959
@georgejohn2959 Ай бұрын
Cinema theatre undo?
@rafipookatil5711
@rafipookatil5711 Ай бұрын
Nice ..🥰I too have a own of one BHK flat in MKC
@shahidshaan_
@shahidshaan_ Ай бұрын
Enganeyaanu price.
@ibrahimkoyi6116
@ibrahimkoyi6116 Ай бұрын
ഗംഭീരം അടിപൊളി ❤️👍🏻
@jayanp999
@jayanp999 Ай бұрын
മതിൽക്കെട്ടിന്റെ ഉള്ളിൽ പെട്ടാൽ കിണറിലെ തവള പോലെയാകും മനുഷ്യൻ
@jomishthomas8804
@jomishthomas8804 Ай бұрын
Lotus elcter review new launch
@TravelToTheWorldAaliyahtravel
@TravelToTheWorldAaliyahtravel Ай бұрын
വീഡിയോ ഞാൻ ഇരുന്ന ഇരുപ്പിൽ കണ്ടു തീർത്തു. ബൈജു സാറിന്റെ പലവീഡിയോയും ഞാൻ കാണാറുണ്ട് എന്നാൽ ഈ വീഡിയോയിൽ സാർ തീർത്തും excited ആയിരുന്നു എന്ന് എനിക്ക് തോന്നി. Markaz Knowledge City യും ലാൻഡ്മാർക് വില്ലേജും ശരിക്കും അമ്പരപ്പിച്ചു. വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം നൽകുന്ന ഒരു സിറ്റി ആണെന്ന് പറയാം. മോസ്ക് യു എ ഇ ലെ ഗ്രാൻഡ് മോസ്ക് പോലെയുണ്ട്. എല്ലാം മനോഹരം...
@anoopps7903
@anoopps7903 Ай бұрын
Hi😊
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@mohammedjaseem5666
@mohammedjaseem5666 Ай бұрын
Nice video of wonderful project 🎉
@vyasasmedia5520
@vyasasmedia5520 Ай бұрын
hai
@muhibb17
@muhibb17 Ай бұрын
Markaz knowledge city🥰🎉🎉👍
@sirajpy2991
@sirajpy2991 Ай бұрын
👍
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤❤
@PetPanther
@PetPanther Ай бұрын
Markaz❣️
@Kidssworlds
@Kidssworlds Ай бұрын
ഏറെ സന്തോഷമുള്ള ഒരിടം ❤
@Kidssworlds
@Kidssworlds Ай бұрын
❤❤❤
@jinubabu8868
@jinubabu8868 Ай бұрын
ആ ഷർട്ട് എവിടുന്നാ മേടിച്ചതു എന്നറിഞ്ഞിരുന്നു എങ്കിൽ എനിക്കങ്ങു പോകാമായിരുന്നു ....
@sarathps7556
@sarathps7556 Ай бұрын
Nice❤❤❤
@anilakshay6895
@anilakshay6895 Ай бұрын
അമ്പരക്കണ്ട😂😂😂😂 അമ്പരക്കണ്ട😊😊😊😊
@Akash-mt5pi
@Akash-mt5pi Ай бұрын
Something fishy…. ഒരു closed community ഉണ്ടാക്കിയെടുക്കുക എന്നത് അത്ര നിഷ്കളങ്കമായി തോന്നുന്നില്ല
@krisveetickal1341
@krisveetickal1341 Ай бұрын
Ellam oru community Alitalia avum..
@sarangi9994
@sarangi9994 Ай бұрын
Koyamar only😅
@sarangi9994
@sarangi9994 Ай бұрын
Njammante oru kunju rajyam athranne😂
@LandmarkVillageMKC
@LandmarkVillageMKC Ай бұрын
Greetings from Landmark Village, Know more about Markaz Knowledge City!! Markaz Knowledge City ▪Education ▪Health ▪Culture ▪Business ▪Residence ▪Agriculture 🔹🎓Education 📖 ▪Global School ▪Finishing School 👩🏻‍🚀 ▪Law College (LLB, LLM) 🤵🏻‍♀ ▪Medical College (BUMS) 🧑🏻‍⚕ ▪Special Need School 🧑🏻‍🦼 ▪Wiras (world institute of research and sciences) ▪Queens Land ▪Business School 👨🏻‍💼 ▪Pharmacy College👩‍⚕ ▪Language & Psychology 👨🏻‍🏫Diploma courses 👩‍🏫 ▪Habitus life School ▪Civil Service Academy ▪Entrance Coaching Centre 🧘‍♂Health👨‍⚕ ▪Markaz Unani Medical College ▪Mihras multi speciality hospital 🏥 ▪Tigris Valley 💆(wellness centre) 🕌Culture🏜 ▪Cultural center 🕌Grand Masjid ▪Arabic Souq 🏜(140+ Shops) ▪Heritage Museum🏢 ▪Wiras (Research Center)🧭 Business📈 ▪Arabic Souq🏜 (140+ Shops) ▪4 star hotel 🏢 ▪Convention center🏙 ▪Hospitality🪴 ▪Business Offices🧏🏻‍♂ ▪Service apartments🛏 🏡Residence🍃 ▪Landmark village The only exclusive residential zone in markaz knowledge city 🏙 20 Acre Land | 6 Towers | 1200 Apartments | 20 Floors 1.5 Acr Club House | Studio, 1BHK, 2BHK, 3BHK, Office & Education Spaces | 30:70 Construction | Wide Road & Parking Area Agriculture🌾 ▪Mazra (Organic Farming) ▪Paddy Field We inviting you to visit and experience our project 🍃🏡 For Any Assistance Contact : +91 93 88 35 35 35
@shacholayil6376
@shacholayil6376 Ай бұрын
നിങ്ങൾ ഒരു മണ്ടൻ തന്നെ 😁
@shaphy1
@shaphy1 Ай бұрын
Knowledge city കാണാൻ അടിപൊളിയാണ് ❤️
@sarangi9994
@sarangi9994 Ай бұрын
Ithe anumathi illathe edutha building aanenne kelkkunnude polikkendi varumo
@ameer5800ponnu
@ameer5800ponnu Ай бұрын
👍👍👍👍
@jijesh4
@jijesh4 Ай бұрын
ഇത് ഗംഭീരം തന്നെ എല്ലാം ഒരിടത്ത് കിട്ടുന്നത് പക്ഷെ പൈസയും വേണം പണം ഉള്ളവർക്ക് പൊളിക്കാം
@sarangi9994
@sarangi9994 Ай бұрын
Koyamarkke ullthaa ithe
@FilmCraze978
@FilmCraze978 Ай бұрын
​​@@sarangi9994sanki spotted 😂😂 Edo.....ariyaathond choykkaan.....ithrem verupp nee evide ninnaan kudikkunnath???
@sarangi9994
@sarangi9994 Ай бұрын
@@FilmCraze978 kakkamarude aduthe ninne padichethaa shaghodharaaaa
@FilmCraze978
@FilmCraze978 Ай бұрын
@@sarangi9994 de veendum.....room edth koodiyekkuvaanalle visham cheettaan.....ithinenganeya ippo kooli?
@ashwinvijayan
@ashwinvijayan Ай бұрын
💗
@NetworkGulf
@NetworkGulf Ай бұрын
ഗംഭീരം
@rajeeshvt
@rajeeshvt Ай бұрын
👍🏻
@georgejohn2959
@georgejohn2959 Ай бұрын
Ithu Kanthapuram Abubakkar Musaliyarude project aayathu kondano Church, Ambalangal illathathu? 🤔
@T11-qz7nf
@T11-qz7nf Ай бұрын
ഞമ്മൻ്റെ ആൾക്കാർക്ക് വേണ്ടിയുള്ള സിറ്റി
@amidalivk
@amidalivk Ай бұрын
but avde koodiuthal work cheyyunnath njammante aalalla
@georgejohn2959
@georgejohn2959 Ай бұрын
​@@amidalivkAvide Church, Ambalangal undo?
@georgejohn2959
@georgejohn2959 Ай бұрын
Green Valley ini ivide.😅
@sarathsr101
@sarathsr101 Ай бұрын
Powli
@samadmazi9372
@samadmazi9372 Ай бұрын
നോളേജ് സിറ്റി അതി ഗംഭീര ഭംഗിയാണ്
@georgejohn2959
@georgejohn2959 Ай бұрын
24 news le Hamas leader PP James ivide flat edukkum.😅
@kunhuttymlp6258
@kunhuttymlp6258 Ай бұрын
കൃ സംഘി ഇവിടെയുമെത്തിയോ? കുവൈത്തിൽ 1 ലക്ഷം കോടിയുണ്ടാക്കിയ KG എബ്രഹാം ഏത് ജാതിയാ
@pinku919
@pinku919 Ай бұрын
First time I am seeing such a huge gated community. May be it's the new lifestyle which will be the future to adapt.
@georgejohn2959
@georgejohn2959 Ай бұрын
Baijuvinu ithinte aavashyam undaayirunno? Please be choosy.
@yanikrd8690
@yanikrd8690 Ай бұрын
Wow 🎉
@bilalkylm8437
@bilalkylm8437 Ай бұрын
🔥🔥😍
@shanuambari8945
@shanuambari8945 Ай бұрын
🎉
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН