അന്ന് ചുങ്കപ്പാത വേണ്ട എന്ന് ശക്തമായി എതിർത്ത സ്ഥലത്താണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ പണി കഴിഞ്ഞത്|nh66

  Рет қаралды 25,799

HaKZvibe

HaKZvibe

29 күн бұрын

Nh 66 work Malappuram first reach | national highway work update Kerala | Malappuram first reach work update | nh 66 work Malappuram drone video
അന്ന് ചുങ്കപ്പാത വേണ്ട എന്ന് ശക്തമായി എതിർത്ത സ്ഥലത്താണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ പണി കഴിഞ്ഞത്
#nh66
#nh66kerala
#kerala
#nh66malappuram
#nhai
#nationalhighway
#keralatourism
#keralanews
#malappuram
#malappuram_news
#news
#malayalam
#dronevideo
🙏 thanks for watching 🙏

Пікірлер: 98
@abhirajkb1168
@abhirajkb1168 27 күн бұрын
സന്തോഷ് സാർ എത്ര ദീർഘ ദർശിയായ മനുഷ്യനാണ്.......❤❤❤❤❤
@salmanulfaris-kg8ex
@salmanulfaris-kg8ex 27 күн бұрын
മലപ്പുറം ജില്ല! 🤍
@rasheedkaliyattamukk3077
@rasheedkaliyattamukk3077 27 күн бұрын
ചേളാരി മെയിൻ റോഡിന്റെ ഒരു സൈഡ് സർവീസ് റോഡിലെ ഡ്രൈനേജ് വർക്കിന് വേണ്ടി താൽക്കാലികമായി ഓപ്പണാക്കി
@thejaschawhan3998
@thejaschawhan3998 16 күн бұрын
RAHUL GANDHI karanam allaya😂 PINANAARI BIJEYANUM karanam allya😅 One and Only 🔥MODI🔥and gadkari team🔥
@-._._._.-
@-._._._.- 27 күн бұрын
മഴ ഇല്ലാത്തത് പണിയുടെ വേഗം കൂട്ടുന്നു👍
@shafeeqind
@shafeeqind 27 күн бұрын
Keep doing well
@sadikmuthu5215
@sadikmuthu5215 27 күн бұрын
സൂപ്പർ ❤
@ananthaharijith1965
@ananthaharijith1965 27 күн бұрын
Thanks!
@hakzvibe1916
@hakzvibe1916 27 күн бұрын
Thank you
@abdhlhakeemhakeem2574
@abdhlhakeemhakeem2574 27 күн бұрын
ഇടെന്താ സംഭവം പണം അയക്കുന്നത് ആണോ
@hakzvibe1916
@hakzvibe1916 27 күн бұрын
@@abdhlhakeemhakeem2574 yes
@thejaschawhan3998
@thejaschawhan3998 16 күн бұрын
RAHUL GANDHI karanam allaya😂 PINANAARI BIJEYANUM karanam allya😅 One and Only 🔥MODI🔥and gadkari team🔥
@faseel47
@faseel47 27 күн бұрын
Very good
@krishnadasanp2335
@krishnadasanp2335 27 күн бұрын
, "സുബൈദ " അത് വല്ലാത്തൊരു തമാശയായി പോയി. Thank you
@hakzvibe1916
@hakzvibe1916 27 күн бұрын
😎
@thejaschawhan3998
@thejaschawhan3998 16 күн бұрын
RAHUL GANDHI karanam allaya😂 PINANAARI BIJEYANUM karanam allya😅 One and Only 🔥MODI🔥and gadkari team🔥
@prathamprabhu9403
@prathamprabhu9403 27 күн бұрын
നല്ല വീഡിയോ 👍👍, വീഡിയോയുടെ തുടക്കത്തിൽ പുതിയ പാലം പണിയുമ്പോൾ പഴയ പാലം അവർ പൊളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@hakzvibe1916
@hakzvibe1916 27 күн бұрын
@rishikeshe4728
@rishikeshe4728 27 күн бұрын
Ippo polich illenki 10 kollam kazhinja enthyalm polikndi varum ipzhe polich paniyuntha nallath
@jaKzAra
@jaKzAra 27 күн бұрын
Baviyil pwolikkum
@paisupaisu7818
@paisupaisu7818 27 күн бұрын
Nice Bro
@shanoop_
@shanoop_ 27 күн бұрын
Vattappara viaduct onnum ippo arkkum vende?. Waiting for the updates
@mohamedhaneefa8480
@mohamedhaneefa8480 27 күн бұрын
👍
@travel_sports3874
@travel_sports3874 27 күн бұрын
Ireland nnu Njangal sthiram aayi vedios kanunnu Ireland team next vedio mention cheyoo 😊
@lifeisspecial7664
@lifeisspecial7664 26 күн бұрын
Nice video 📸📸📸
@rinshadpt7404
@rinshadpt7404 27 күн бұрын
വട്ടപ്പാറ ഭാഗത്തെ വീഡിയോ കാണിക്കു plz...
@sunilkumarpalliyalil6269
@sunilkumarpalliyalil6269 25 күн бұрын
സ്റ്റേറ്റ്, കേന്ദ്ര ഗവണ്മെന്റ് കൾക്ക് അഭിനന്ദനങ്ങൾ
@praveenp8427
@praveenp8427 22 күн бұрын
Kendram alle mone max Pani eduthath
@thejaschawhan3998
@thejaschawhan3998 16 күн бұрын
RAHUL GANDHI karanam allaya😂 PINANAARI BIJEYANUM karanam allya😅 One and Only 🔥MODI🔥and gadkari team🔥
@LIONZ_456
@LIONZ_456 27 күн бұрын
Pls update Semi High-speed bullet train mumbai ahemdabad
@siddiqueabbas8138
@siddiqueabbas8138 26 күн бұрын
👍💐❤️
@SanalKrishnaPalakkalSajan
@SanalKrishnaPalakkalSajan 25 күн бұрын
Truck lay-by evide aanu ???
@theunknowncompass
@theunknowncompass 25 күн бұрын
Bro drone rules any please update a video, is there any issues 🙏🙏
@yoosufvp7323
@yoosufvp7323 27 күн бұрын
🎉🎉🎉🎉🎉
@user-qo1iq1uk6g
@user-qo1iq1uk6g 27 күн бұрын
4:26 പാലം പണിയാൻ മണ്ണ് ഇട്ടത് മൂലം പുഴയുടെ സൈഡ് മുഴുവൻ ഇടിഞ്ഞു കിടക്കുന്നു
@user-uv9rr4ii9p
@user-uv9rr4ii9p 27 күн бұрын
Najan 6 month nattil kottakal to parabangadi bus driver ayirunu epo road kanubo nattil varan thonunnu😢
@abuziyad6332
@abuziyad6332 27 күн бұрын
Hai bro
@rimshadtp3318
@rimshadtp3318 26 күн бұрын
താനുരിലെ റെയിൽവേ ബ്രിഡ്ജിന്റെ വീഡിയോസ് ചെയ്യുമോ ഫ്രം ദുബൈ
@oru_sancharapriyan_
@oru_sancharapriyan_ 27 күн бұрын
🌹🌹
@aseemazeez9381
@aseemazeez9381 27 күн бұрын
Lane marking കൂടി കഴിഞ്ഞാൽ വേറെ ലെവൽ ആയിരിക്കും
@shamil1067
@shamil1067 27 күн бұрын
9:50 😂😂
@Saji202124
@Saji202124 27 күн бұрын
Apo soilnailing cheyumbol adilum kallapani edukunna team indennalle ni parench varunned..nh 66 adupolte tattip oke nadakuoo..veedu concret cheyunna cmpi ayitanu chilavanmar soilnaikinginu irengiyirikunned..
@jaKzAra
@jaKzAra 27 күн бұрын
Atenta national highway yil pattille
@Saji202124
@Saji202124 27 күн бұрын
@@jaKzAra ent patille enn
@MK.TECH2418
@MK.TECH2418 21 күн бұрын
വീഡിയോയും കമന്ററി യും തമ്മിൽ ബന്ധം ഇല്ല
@username11119
@username11119 27 күн бұрын
bro!
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 27 күн бұрын
👌
@mohdmusawir9852
@mohdmusawir9852 27 күн бұрын
E reachil okke foot path onnum illeh bro? Kasaragod okke adhinde pani thudanghi kazhinchu😊
@techfacts424
@techfacts424 26 күн бұрын
Kasrod evideya todangiyadh
@INFINI_X
@INFINI_X 27 күн бұрын
Bro inta name entha?
@horizonmedia7841
@horizonmedia7841 27 күн бұрын
നിരാഹാര നേതാവ് ഷബീന കോട്ടക്കൽ 🤣🤣
@msmsiraj4409
@msmsiraj4409 27 күн бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 27 күн бұрын
Hi
@anoopvask
@anoopvask 27 күн бұрын
Oru news paper clipping kandu service roads one way aanu ennu. And accident claims okke kittunila ennum. Angeneyano??
@hakzvibe1916
@hakzvibe1916 27 күн бұрын
Yes kandu.. news ullathan
@jaKzAra
@jaKzAra 27 күн бұрын
May be avam but entayalum natukar 100 metre appuram povan arum 3-4 km karangilla
@AkashMoHaN9567
@AkashMoHaN9567 26 күн бұрын
​@@jaKzAra alla merging point 1 KM distance il ille
@jaKzAra
@jaKzAra 26 күн бұрын
@@AkashMoHaN9567 merging point highway ilek kadaakkn alle allate appuram kadakkan allallo ,appuram kadakkan underpass or overpass tanne vende ,ningal ude 100 appuram oru underpass kanunnind but angot poyal wrong side akum adutta underpass 3 km pokanam apoo ningalk 3 km poyitt veendum return 3 km koodi ayal 6 kk yatra cheyyendi varum ,wrong side poyal 100 metre appuram poyal pore😂
@techfacts424
@techfacts424 26 күн бұрын
​@@AkashMoHaN9567wrong side pogam swandam riskil aanenn matram
@peeceemeghesh7381
@peeceemeghesh7381 27 күн бұрын
Ennale Kassargodu innu Malappuram...... Kannur skip aayo☹️😩
@hakzvibe1916
@hakzvibe1916 27 күн бұрын
No
@mttcreation
@mttcreation 27 күн бұрын
ഇതിന്റെ ഫലം ആ നാട്ടുകാർ ഇന്ന് അനുഭവിക്കുന്നുണ്ട് 🙏
@aynusvlog288
@aynusvlog288 27 күн бұрын
All റൗണ്ട് സംസാരം കടമെടുക്കുന്നുണ്ടോ എന്നൊരു സംശയം
@thejaschawhan3998
@thejaschawhan3998 16 күн бұрын
RAHUL GANDHI karanam allaya😂 PINANAARI BIJEYANUM karanam allya😅 One and Only 🔥MODI🔥and gadkari team🔥
@rinastnazeer5873
@rinastnazeer5873 27 күн бұрын
Kannur ne maranno??
@hakzvibe1916
@hakzvibe1916 27 күн бұрын
No
@sahaltvr
@sahaltvr 27 күн бұрын
*മലപ്പുറം എന്നും വിത്യസ്തമാണ്, അവർ അന്ന് സമരം ചെയ്തിട്ടും റോഡ് വന്നു, അർഹിച്ച നഷ്ടപരിഹാരം കിട്ടുകയും ചെയ്തു. നന്ദി മലപ്പുറം.*
@s9ka972
@s9ka972 26 күн бұрын
😂😂കഷ്ടം 2019 വരേണ്ട ഹൈവേ ഇത്രയും വൈകിപ്പിച്ചിട്ടും തളള്
@sahaltvr
@sahaltvr 26 күн бұрын
@@s9ka972 *കിടപ്പാടം പോകുന്നവനേ അതിന്റെ വിലയറിയൂ, നിന്റേതു കീറിയാലും കുഴപ്പമില്ല എന്റേത് അങ്ങ് കയറട്ടെ എന്ന് വിചാരിക്കുന്ന തന്നേപ്പോലുള്ളവർക്കൊന്നും അത് അറിയില്ല.*
@manuk2932
@manuk2932 26 күн бұрын
@@sahaltvrmalappuram enth vyathysatham enthinaado veruthe thalliketti ulla vila kalayuunnath ellayidathum highway varubnnund nastapariharam ellarkkum koduthittum und
@sahaltvr
@sahaltvr 26 күн бұрын
@@manuk2932 *I can't read your reply.*
@manuk2932
@manuk2932 26 күн бұрын
@@sahaltvr what is the uniquely diffrents only in malappuram being with this thallal . all part of kerala keep widening also getting great compansation as well in every districts
@sunilkumar-nn8rs
@sunilkumar-nn8rs 25 күн бұрын
മലപ്പുറത്തെ പ്രകൃതി ഒപ്പിയെടുത്ത നല്ല ഷോട്ടുകൾ....നമ്മുടെ നാടിൻ്റെ ഭംഗി കാണാൻ കഴിയുന്നത് ഇങ്ങനേ ഒക്കെ ആണ്
@legmagicians7086
@legmagicians7086 27 күн бұрын
വട്ടപ്പാറ പാലത്തിനു മുകളിൽ ടാറിങ് പകുതിയിൽ അതികം കഴിഞ്ഞു. ഒന്ന് വീഡിയോ ചെയ്യാമോ
@aneesk4375
@aneesk4375 27 күн бұрын
ചേളാരി തുറന്നു
@moosayecee3956
@moosayecee3956 27 күн бұрын
ചേളാരി തുറന്നു.
@destilocreations5432
@destilocreations5432 27 күн бұрын
ബ്രോയുടെ ശബ്ദത്തിനു എന്ത് പറ്റി
@hakzvibe1916
@hakzvibe1916 27 күн бұрын
🤔
@ShiShaShzfa5309
@ShiShaShzfa5309 27 күн бұрын
ഇതിൽ അധികവും മലപ്പുറം തന്നെയല്ലേ കാണിക്കുന്നേ
@thejaschawhan3998
@thejaschawhan3998 16 күн бұрын
🔥🔥jai modi🔥🔥 🔥🔥jai bjp🔥🔥
@Fx-.aLi_666
@Fx-.aLi_666 27 күн бұрын
Ldf ❤
@akj10000
@akj10000 27 күн бұрын
എല്ലാം കയിഞ്ഞു 😂
@MohanMohan-dk7de
@MohanMohan-dk7de 8 күн бұрын
Pennungal phonil paradushanam parayatte
@vijayantv1170
@vijayantv1170 27 күн бұрын
പൂക്കിപ്പറമ്പ് എന് പറയുമ്പോൾ പേടി തോന്നുന്നു മുൻപ് ബസ്സിന് തീ പിടിച്ചു എത്ര മരണം ചിന്ദിക്കാൻ സാധിക്കുന്നില്ല 🌹🌹
@hakzvibe1916
@hakzvibe1916 27 күн бұрын
🙂
@jabiralithangal8301
@jabiralithangal8301 27 күн бұрын
എടീ സുബൈദാ കൂട്ടത്തിന് എന്താ കിട്ടിയത് എന്ന് ഫോണിൽ ചോദിക്കാൻ പറ്റോ❤
@hakzvibe1916
@hakzvibe1916 27 күн бұрын
😮
@joshiattingal6565
@joshiattingal6565 27 күн бұрын
👍
@events4089
@events4089 27 күн бұрын
ചേളാരി തുറന്നു
Наталья Зубаревич: Особое мнение / 11.07.24
56:51
Живой Гвоздь
Рет қаралды 140 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН