Vizhiyil vizhunthu ende daivame ende favourite song ........ You are right.... Sankadan varunna pattu aanu
@ramachandrankandathody19925 ай бұрын
എന്തോ, താങ്കളെയും താങ്കളുടെ പാട്ടുകളുടെയും ഞങ്ങൾക്ക് ഇഷ്ട്ടമാണ്. ശ്രീരാഗമോ ആണ് ഏറ്റവും ഇഷ്ടം
@aneeshmathira31273 жыл бұрын
സർ ഒന്നും പറയാൻ ഇല്ല..... ക്ഷണക്കത്തു ചെയ്യുമ്പോൾ എത്ര ആയിരുന്നു പ്രായം.....കാഞ്ഞ മോൻ ആണെന്ന് അന്നേ തെളിയിച്ചു 😍😍 ഒരു ഉമ്മ.....❤❤❤❤❤🙏
@abhishekmanikoth71263 жыл бұрын
19
@ajmaljamal28563 жыл бұрын
yes...ക്ഷണക്കത്തിലെ അതിമനോഹരമായ ഗാനങ്ങളിലൂടെ class തെളിയിച്ച പ്രതിഭ. sharath sir👍👍💐💐
@ShaileshKumar-io2zn4 жыл бұрын
GOD BLESS YOU FOR BLESSING US WITH YOUR CLASSES. WHAT AS GIFT DURING THIS TIME.
@PraveesAppu2 жыл бұрын
Amazing feel!! Superb voice!!
@akhileshattappady93374 жыл бұрын
Superb ശരത്തേട്ടാ.... എന്തോ വല്ലാത്ത ഫീൽ തോന്നിട്ടോ.... ഗ്രേറ്റ്....
@rasmusverkehr45104 жыл бұрын
Ok
@ivinkoshy83262 жыл бұрын
How beautifully explained ❤️😍👌🔥🔥🔥
@arr82234 жыл бұрын
johnson master song..sharreth sir voice..😍😍😍
@pranavkaruthodi45234 жыл бұрын
Kuriakose Antony Joseph vere level🥰💯
@geetha60795 ай бұрын
Very. Great
@kiranneelampilliyil11576 ай бұрын
Etta melle melle mugapadam song full paadamo
@sureshnarayanan42910 ай бұрын
Sharath sir Johnson mash uyir🙏🙏🙏🙏🙏🙏
@ramakrishnaiyer70384 жыл бұрын
സുന്ദര മധുര മനോജ്ഞ ഗാനം !
@rajagopal2949 Жыл бұрын
Tqsm sir 🙏
@norbertnorbertancil2793 ай бұрын
ശരത് സർ.. കോട്ടൽ വരാറു ഡോ..? തുടക്കത്തിൽ തോന്നി.. ദാസേട്ടൻ ഇങ്ങനെ കീറാറില്ല.. സ്വരമാധുര്യം നോകിയെ മറ്റുളവർക്കു വിള ബാറുള്ളൂ.. 🤗എംജി കും ഉണ്ട് സാറിന്റെ വി റ പ്പികൽ
@saumyas17673 жыл бұрын
So sweet....
@josekanjippadom98254 жыл бұрын
സാർ ഞാൻ ജോസഫ് ജേ മുണ്ടക്കയം നാം തമ്മിൽ 9/8 താളത്തേക്കുറിച്ചു സംസാരിച്ചിരുന്നൂ ഓർമ്മകാണുമെന്നു തോന്നുന്നില്ല എത്രയോ ആളുകളുമായ് സംവദിക്കുന്നതാണ് ഈ കമൻ്റിടാൻ കാരണം ചിത്രാമാടം പറഞ്ഞിരുന്നു സാർ സങ്കീർണ ജാതി തൃ പുടയിൽ ഒരു ഗാനം ചെയ്ട്ടുണ്ടെന്നും അതു പാടി കേൾപിക്കുകയും ചെയ്തിരുന്നു പക്ഷേ ഞാനതു മറന്നൂ സാർദയ വ് ചെയ്ത് ആ ഗാനം ഏതാണെന്നത് ഒന്നു പറഞ്ഞു തരുമോ അതുപോലെ സാർ ഈണമിട്ട 9/8 ഗാനവും എല്ലാവർക്കുമായ് പ ഞ്ഞു തന്നാൽ ഒരുപാട് ഉപകാരമായേനേ
@pranavkaruthodi45234 жыл бұрын
ശരത്തേട്ടാ , ജോൺസൻ മാഷിന്റെ ദേവി ആത്മരാഗം : ഒന്ന് രാഗം പരിചയ പ്പെടുത്തി പാടാമോ ? എന്റെ ഒരു അഭ്യർത്ഥന ആണേ 🎧🎶
@viveksoman3 Жыл бұрын
👌👌👌
@anijajanardanan27394 жыл бұрын
Sarath sir..K.J.Joy sirne kurichu Oru episode cheyyamo. Lisa Enna chitrathile susheelamma padiya Oru unique ganamundu." Radha geethagovinda Radha" athinekurichum onnu paranjal nannayirunnu. Regards, Hari, Trupunithura
@പ്രവാചകൻalഅമിൻ3 жыл бұрын
kzbin.info/www/bejne/e2GsnopuftllZrM 😥❤️🙏
@mruthiunjayanramachandran89083 жыл бұрын
Great
@dinanadh45944 жыл бұрын
Love u sharreth etta...
@murukadas4999 Жыл бұрын
❤❤❤
@yadhukrishnank.s32752 жыл бұрын
Wow🌟🌟🌟🌟🌟❤❤
@ansarks17174 жыл бұрын
ശരത് സാർ ഗോപുര കിളി വാതിലിൽ എന്ന പാട്ട് പാടാമോ...The Great pukazhenthi yude
@ചിരികഥകൾ3 жыл бұрын
Feel ❤️🥰
@rajanvarghese6433 жыл бұрын
Super
@SujithBalakrishnaWarrier4 жыл бұрын
Thanks sir
@nareshnagarajan32963 жыл бұрын
Excellent 👌👌🙏
@resmikannan85964 жыл бұрын
Thank u so much for your lovely classes.,.. really love it
@akhileshattappady93374 жыл бұрын
എന്നെങ്കിലും പറ്റിയാൽ നിറങ്ങളെ.....,, സദയം.... ഒന്ന് പാടണെ..... Plz
@bijoyb-rk6je Жыл бұрын
അഹം
@harishankar1104 жыл бұрын
Neeraduvan nilayil neeraduvan ne yenthae vaiki vannu songum kode onu parayaamoo njn Tamil Nadu Kanyakumari swadeshi aanu ivdate Malayalayi
@ashaanand75723 жыл бұрын
Beautiful 🙏
@kamalprem5113 жыл бұрын
Top-class 👌
@harishankar1104 жыл бұрын
Sara ranthal thiri tanu mukilin kudiyil song onu parayaamoo sir
ശരത്തെട്ടാ ഒരു മാസം മുൻപ് ശുധധന്യാസി യില് ഒരു segment പാടണമെന്ന് request ചെയ്തിട്ട് ഇത് വരെ mind ചെയ്യാത്തതിന് കേറുവിച്ചിരിക്കുകയായിരുന്ന്....വിഷമം മാറി...ഇതിലും മികച്ചതായി ഇനിയെന്ത് വരാൻ..... വയറുനിറച്ച് സദ്യ കഴിച്ചു.. ഇച്ചിര കൂടുതൽ അടപ്രഥമൻ കുടിച്ചു ഏമ്പക്കം വിടുന്ന സുഖം.... അപ്പഴെ ഇടയ്ക്കിടക്ക് ഒരു ശുദ്ധ ധന്യസി
@poussinyesudas30179 ай бұрын
Tamil pronunciation apt aah Iruku ❤
@purushothamann65832 жыл бұрын
Evan eatha?
@siljomj30234 жыл бұрын
This is composed by Johnson Master right
@AVyt284 жыл бұрын
Yes
@shijujohn53172 жыл бұрын
ഉള്ള കാര്യം പറഞ്ഞാൽ ശരത് സർ നിങ്ങളും എത്രയോ പാട് പെടുന്നു... ബ്രീത് എടുക്കാനും വിടാനും.... പിള്ളേരുടെ മുഖം ചെയ്ഞ്ചകുമ്പോൾ ശരിക്കും ശരിയല്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്
@SunilKumar-po9tm2 жыл бұрын
such a talented singer deep knowledge in carnatic music
@beinlaiden26924 жыл бұрын
Sharath sir , request you please do miya ki malhar
@beinlaiden26924 жыл бұрын
Devi (njan gandharvan) paadaamo
@beinlaiden26924 жыл бұрын
Also please help to differentiate miya ki malhar And desh raag
@muhammedniyasalim13874 жыл бұрын
ശരത് സർ വൃന്ദാവൻ സാരംഗ് രാഗത്തിലെ ജോൺസൺ മാഷിന്റെ ആദ്യമായി കണ്ടനാൾ എന്ന പാട്ടു പാടാമോ കൂട്ടത്തിൽ ആ രാഗത്തെ കുറിച്ച് കൂടുതൽ അറിയാനും ആഗ്രഹിക്കുന്നു NIYASALI
@abhinavpgcil40503 жыл бұрын
Valare manoharamaya ragam aanu.. " Oru Narupushpamayi.. "💞💞 My favourite
@santhiram16124 жыл бұрын
Sharathetta... Randum manoharamaaya gaanangal...first song kettappol actorus Radha abhinayicha mattoru love storyile song ormavannu. Sharathetta oru small request... "Sangeetha jathimullai kanavillai" SPB sir paadiya paattil one of my favorite song. Onnu Sharathetta paadi tharumo? Sharathetta ithinu mun eyum kure paattukal request aayi ayachirunnu. Athonnum Sharathettande thirakku kaaranam miss aayittundaavum ennu vijaarikkunnu. Pls ee request engilum kaanathe povaruthe... 🙏.
@applemobile50662 жыл бұрын
Isir
@fasilkilimanoor14516 ай бұрын
ഇങ്ങേർ രാഗ വിസ്താരം ചെയ്യുന്നത് കേൾക്കാൻ സുഖമാണ്. പക്ഷെ പാടുന്നതിനു മുൻപുള്ള introduction വിസ്ത്തരിക്കുന്നത് അറു ബോറാണ്. ഇയാൾ മെല്ലെ മെല്ലെ പാടുന്നത് കേൾക്കാൻ ആണ് vedio open ചെയ്തത്. പാട്ട് കേൾക്കാതെ തന്നെ vedio close ചെയ്തു ഓടി രക്ഷപ്പെട്ടു.
@RR.19632 жыл бұрын
Why you are crying like a wolf
@sukuk1367 Жыл бұрын
Angineyulla gaanangal iniyumundavum. Pakshe athinu oru o.n.v.yum oru jhonsonum oru devarajan oru dakshinamooorthy oru a.t.ummer oru mk. Arjunan etc. etc. punarjanikanam athi asadhyam. Athuthanneyanu Malayalam film industry yude sapavum. Nannavilla. Nasikan mathrame avakasamullu. Karanam aana mukuunnadhukandu aadu mukkiyittu karyamillallo. Kashtam.
@subbin19714 жыл бұрын
ശരത്തിൻ്റെ " മെല്ലെ മെല്ലെ " കവർ ഇംപ്രൂ വൈസ്ഡ് വേർഷൻ അത്ര രസമായില്ല .കാരണം ഈ പാട്ട് ' അതിൻ്റെ 100 % പരിപൂർണ്ണതയിലാണ് ജോൺസനും യേശുദാസും ചെയത് വെച്ചിരിക്കുന്നത്. അതിൻ്റെ ലെവൽ മറികടക്കാനുള ഒരു ശബ്ദ സൗന്ദര്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ശരത് അസാധ്യ ഗായകനാണ് .പക്ഷേ, ഇതത്ര സുഖമായില്ല എന്നാണ് എനിക്ക് തോന്നിയത്. 🙏
@kishorecmchoorakkattukara49384 жыл бұрын
Original version വിട്ട് വേണ്ടാത്ത നീട്ടലുകൾ ആ പാട്ടിന്റെ മനോഹാരിത കളഞ്ഞു.. ഒരു ആസ്വാദകന്റെ അഭിപ്രായം മാത്രം.. വേറെ ഒരുത്തൻ ഉണ്ട്... വെറും വലിച്ച് നീട്ടൽ ആണ് അവന്റെ പണി.. എല്ലാ നല്ല പാട്ടുകളും അവന്റെ ഇഷ്ടത്തിന് അനുസരിച്ച് വലിച്ച് നീട്ടി കൊളമാക്കുന്നുണ്ട്
@subbin19714 жыл бұрын
@@kishorecmchoorakkattukara4938 യെസ്... കവർ എന്ന ഓമനപ്പേരിട്ട് കുറെപ്പേർ വെറും കീബോർഡ് BGM Score ൽ വലിച്ചു നീട്ടി പാടി പുതിയ ജനറേഷന് മുമ്പിൽ സ്വയം വലിയ ഇംപ്രൂ വൈസ്ഡ് ഗായകരായി അവതരിക്കുന്നത് മ്യൂസിക് റിയാലിറ്റി ഷോകളിൽ സ്ഥിരം കാഴ്ചയാണ്. ശരത്തിനെ പോലുള്ള പ്രതിഭാശാലികൾ തികച്ചും വ്യത്യസ്ഥരാണ്. ശരത്തിൻ്റെ ആഴത്തിലുള്ള ശാസ്ത്രീയ സംഗീതാടിത്തറയാണ് അദ്ദേഹം പാടുമ്പോൾ ഗംഭീരമായി തോന്നുന്നത്...
@haridhar86204 жыл бұрын
@@kishorecmchoorakkattukara4938 athaanu?
@SunilKumar-po9tm2 жыл бұрын
ധിക്കാരി
@vijaykumarnp30782 жыл бұрын
മറ്റൊരു വേർഷൻ കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@visakhv.s.pillai67674 жыл бұрын
♥️🙏
@vargheselilly38158 ай бұрын
സംഗീതം പഠിക്കാത്തയാൾ ,,,,, മധുരഞ്ജിനി ആണെന്ന് പറയുന്നുണ്ടല്ലോ ഗൂഗിളിൽ ,,,,, ഉത്തരം പ്രതീക്ഷിക്കുന്നു ,,,,,
@shijithkumarp7837 Жыл бұрын
ദയവായി പാടരുത് കുഞ്ഞേ . എന്തൊരു ബോറാണ്. സാമ്പാറിൽ കായം കൂടിയാൽ എങ്ങനെയുണ്ടാവും ? Direct ചെയ്ത പാട്ടുകൾ Super ആണ്
@asokanpadmanabhan6291 Жыл бұрын
Not satisfied
@elelyonmission.64193 жыл бұрын
Sharreth sir, I respect you as a senior genius composer. But oru minnaminginte nurugu vettam. Orginalitnte athrayem othilla.
@praveenpv908011 ай бұрын
What man
@thulasidasdas31622 жыл бұрын
മിന്നാമിനുങ്ങ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.
@rhythmcar55753 жыл бұрын
സംഗതി പോയല്ലോ
@ann5raji7072 жыл бұрын
Sarat sir you are a good music composer, I love it very much but your singing,really Iam saying it is very pathetic , your voice is too irritating to hear,when you singing in the presence of a singer like MG Sreekumar I was really shocking because there is nobody to convince you there it is
@faceoff1134 жыл бұрын
പോടെയ്
@bijubijun32192 жыл бұрын
നിനോട് പല തവണ ഞാൻ പറഞ്ഞു രാഗ൦ പാടരുതെ൬് അഭിപ്രായം സ൦ഗീത വിവരണ൦ മാത്രം മതി കേട്ടോ ചരത്തേ