കൽപ്പാന്തകാലത്തോളം .മലയാളത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരം ഉപയോഗിച്ച ഗാനം .ഇന്നും അനശ്വരമായ ഗാനം. ശ്രീ മൂലനഗരം വിജയനും വിദ്യാധരൻ മാഷും ഒരുക്കി യേശുദാസ് പാടിയത്
@abhinavpgcil40504 жыл бұрын
Sheriyanallo😳😳thnx for the information bro
@abhilashkumar51513 жыл бұрын
🙏❤
@UnniKrishnan-rj3bw3 жыл бұрын
ഒരു പാട്ടിൽ ഒരക്ഷരം കൂടുതൽ വന്നതും ഈ പാട്ടിൽ ആണോ
@sudhikkr Жыл бұрын
ഇൻസ്‌ട്രുമെന്റ് കൊണ്ട് മായാലോകത്തു എത്തിക്കുന്ന മാന്ത്രികൻ ശരത് സർ 🥰❤️❤️❤️❤️🙏🙏🙏
@MrKrishn19784 жыл бұрын
Sarath Anna, ഞങ്ങൾ സംഗീതപ്രേമികൾക്ക് ഒരുപാട് സംശയങ്ങളും അറിയാനുള്ള ആകാംശയുമൊക്കെ സിനിമാ സംഗീതത്തെ കുറിച്ചും കർണ്ണാടക സംഗീതത്തെ കുറിച്ചും ഉണ്ട്.. അത് പറഞ്ഞ് തരാനുള്ള അറിവും കഴിവും ജ്ഞാനവുമുള്ള ഒരു സർവ്വവിജ്ഞാനകോശമാണ് അണ്ണനെന്ന് നമുക്കറിയാം.. Hindi കാർക്കൊക്കെ voxguru പോലെയുള്ള youtube ചാനലിൽ നിന്ന് ഇഷ്ട്ടം പോലെ Informations ലഭിക്കുന്നുണ്ട് അവരുടെ സംഗീതപ്രേമികൾക്ക് അവരുടെ music develop ചെയ്യാൻ.. ഇവിടെ നമുക്ക് മാത്രം അത് ഇല്ല.. അതിനാൽ ഈ channel ലൂടെ ഞങ്ങളുടെ ആവലാതിക്ക് ബാലമുരളി സാറിന്റെ ശിഷ്യനായ അണ്ണൻ ഒരു പരിഹാരമുണ്ടാക്കി തരണമെന്ന് വളരെ സ്നേഹത്തോടും താഴ്മയായും അപേക്ഷിക്കുന്നു..
@raghuputhiyadam15143 жыл бұрын
ബാലമുരളീകൃഷ്ണയുടെ ശബ്ദം
@vasudevannamboothiriv.n.24042 жыл бұрын
രാഗവിസ്താരത്തിൽ ഡോ. മ०ഗല० പള്ളി ബാലമുരളീകൃഷ്ണ യിൽനിന്നു
@Ganaspots4 жыл бұрын
You deserve more opportunities Sharreth sir.
@narayanankp70764 жыл бұрын
ശരത് സാറിന് അഭിനന്ദനങ്ങൾ
@surendrann13542 жыл бұрын
സാർ അതിമനോഹരം 🙏🙏🙏👏👌❤️
@ks.geethakumariramadevan35112 жыл бұрын
ഈ പാട്ടു സാർ പാടി കേട്ടപ്പോൾ ഒരു പ്രേത്യേക ഫീൽ... ആണ്.. പറയാൻ വാക്കുകളില്ല.. ഒരുപാടു ഒരുപാട് നന്ദി സർ 🙏🙏🙏🙏
Beautifully rendered Mr Sarath Sir what a song sir Stay blessed always I like to keep on listening this song in Sri ragam Enjoyed sir Thanks
@udayakumar55064 жыл бұрын
Sarathetttaa..... angu superb anu..... pakaram vakkan aalitha oru janmam aanu aangum... ഒരുപാട് പാട്ടുകൾ അങ്ങേക്ക് ലഭിക്കാൻ പ്രാർത്ഥിക്കിന്
@jamesjosheph30063 жыл бұрын
I dont know why you remained behind. Your Classical ability is super 🙏
@nandhuprabhakaran81014 жыл бұрын
Sharreth Sir, love you😍😘😍😘😍😘
@rajurajaji57572 жыл бұрын
10000000 like🎉
@murukeshaswathy92323 жыл бұрын
ശരത് സാർ വിദ്യാധരൻ മാഷിനെ കുറിച്ചുള്ള വാക്കുകൾ ഹൃദ്യം
@yadhukrishnank.s32755 ай бұрын
💗🙏
@sreekumarpp65264 жыл бұрын
A great service to music fraternity
@pramodhkommattil4 жыл бұрын
Sreemoolam sir inde ee varigal.. Ka kondu ulla prayogam is just amazing... Vidhyadharan maashu is indeed an amazing composer.. Pallavi madhyamavathi lu thundangi Charanam Sreeragam leku oru transition indo sharreth etta?
@sajusajup2844 жыл бұрын
ആഹ മനോഹരമായി ട്ടുണ്ട് ശരത് സാർ
@bharathardwares77503 жыл бұрын
Very good lirics
@sidharthsuresh333 Жыл бұрын
Madhyamavathi 😌
@krishnankuttyunni7012 Жыл бұрын
നന്ദി ശരത് സാർ
@WilswarajMusic4 жыл бұрын
Great sir🙏🙏🙏🙏🙏🙏❤❤
@abhayashok75464 жыл бұрын
It's like iam hearing to dr balamuralikrishna sir 🙏🙏🙏🙏
@UnniKrishnan-qn6il3 жыл бұрын
Great
@joshipn13072 жыл бұрын
ഇതു പോലെയുള്ള ആവിഷ്കാരങ്ങളാണ് സംഗീതം അറിയാത്തവർക്ക് വേണ്ടത്.
@pavananvengat7163 жыл бұрын
🙏🙏
@melvinbenny64004 жыл бұрын
Excellent
@manjuvaikharipoetry613 Жыл бұрын
❤
@deepak93882 жыл бұрын
👌
@souparnikasangeethakalapee76344 жыл бұрын
Sir 👌👌
@asokanrajeshpanicker53443 жыл бұрын
ശരത്തേട്ട ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്
@vinodkumarep19253 жыл бұрын
കലഹാര ഹാരവുമാ....
@sumeshchandrakr98553 жыл бұрын
സർ ഞാൻ ശരത്തേട്ടാ എന്നു വിളിക്കട്ടെ. ശരത്തേട്ടൻ ഇളയരാജയെ ആരാധിക്കുന്നതിനെക്കാൾ ഞാൻ ചേട്ടനെ ആരാധിക്കുന്നു '
@VishnuSMohan-vt1cy3 жыл бұрын
Sarath sir...ur struggling what a feel....
@AnoopKumar-yx6oe3 жыл бұрын
Sir Great
@sureshramakrishnan31633 жыл бұрын
ശരത് സർ 🙏🙏🙏❤❤❤❤❤
@binoyk31863 жыл бұрын
Valare nalla song anu
@sreenathsvijay3 жыл бұрын
സാറിന്റെ അറിവ് പകർന്നു തരുന്നതിൽ ഒരുപാട് സന്തോഷം ❤❤❤
@sobhapai18692 жыл бұрын
Namaste
@nimeshnair93644 жыл бұрын
Evergreen ♥️
@keralanews48913 жыл бұрын
സല്ലാപത്തിലെ പഞ്ചവർണക്കിളി പെണ്ണെ പാട്ടിൽ നടേശനും പാട്ടിയിട്ടുണ്ട്
@subhashmenonc88423 жыл бұрын
ശരത് സര്‍...🌹🌹
@satyamsivamsundaram1434 жыл бұрын
Super
@vijayakumari24113 жыл бұрын
🙏
@6736303 жыл бұрын
Annai.....
@prasadkk10414 жыл бұрын
ആഹാ ...😘😘😘😘
@sidharthsuresh3334 жыл бұрын
Sir it is not sreeragam it is madhyamavathi
@absvlogmacintosh4 жыл бұрын
👌👌👌👌😍😍😍😍
@Krishnakumar.824 жыл бұрын
"കല്‍പ്പാന്തകാലത്തോളം" ഇത് മധ്യമാവതിയല്ലേ രാഗം
@abhinavpgcil40504 жыл бұрын
Alla "sreeragam" aanu "neela ravilinnu ninte.. " ithinte oru touch ille.. ee pattinu
@aneeshvadakkan19473 жыл бұрын
Madhyamavathi ragam anu..
@vimalvinodan36003 жыл бұрын
Athe Madhyamaavathiyaanu..
@lalaudiosthengamam65163 жыл бұрын
Good
@Dr.Alphin_Martin_George2 жыл бұрын
ഗാന്ധാരം ഉള്ളതുകൊണ്ട് ശ്രീരാഗം 😊
@devivarma88114 жыл бұрын
thank you so much for doing this during the quarantine sir! my mom and i have been binging the music sessions the whole morning, it's truly a treat. hope it's okay that i make a few song suggestions. nashtavasanthathin from ulkadal, it's one of my mom's favorites and she would be so happy to hear you sing that! also any (and all songs) from dhwani are my absolute favorites...oru ragamala, anuraga lola. thank you again, much love!
@1954shai3 жыл бұрын
The badly translated sub titles are taking away the joy and thrill of listening to Sharreth Sir's beautiful explanation and mind blowing singing..please stop putting up the subtitles.
സംഗതി എന്താണ് എന്ന് പറഞ്ഞു തന്ന അങ്ങ് തന്നെ പാട്ടിൻ്റെ വശങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ ചെയ്യാൻ ശ്രമിക്കു Sir പറയുന്നത് കൃത്യം ആവും എന്ന് ഒരു വിശ്വാസം ഉണ്ട്
@shijithkumarp78373 жыл бұрын
ദയവായി നിങ്ങൾ പാടരുത് Direct ചെയ്തോളൂ Super hit ആണ് പാടുമ്പോൾ ചൂടുള്ള ചേമ്പ് വായിലിട്ടതു പോലേ