മിന്നല്‍ വേഗത്തില്‍ പായുകയാണ് കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ | Kannur

  Рет қаралды 140,010

asianetnews

asianetnews

Күн бұрын

Пікірлер: 323
@sureshbabumk728
@sureshbabumk728 Жыл бұрын
കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്സുകൾ അപകടത്തിന് സാധ്യത നൂറു ശതമാനമല്ല നൂറ്റിപത്തു ശതമാനമാണ്. മറ്റുള്ള ഒരു വണ്ടിക്കാർക്കും റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഇതിന് പരിഹാരം എന്ന് പറയുന്നത് time പുനക്രമീകരിക്കുക എന്നതാണ്. പുനക്രമീകരിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അതിന് ഇനി എത്ര പേര് മരിക്കേണ്ടിവരും എന്നറിയില്ല.
@abhijithsreedharan5290
@abhijithsreedharan5290 Жыл бұрын
Timeum koppum onnum all kurachu vandiyude permit ozhivakkiyal mathi
@ArjunMm-nf9ll
@ArjunMm-nf9ll Жыл бұрын
Sathyamanu
@_SHANKS__
@_SHANKS__ Жыл бұрын
Bus koodiyal 3 minute gap il bus oodikathe vazi illalo ore rute il kure bus ullath kond vere vazi illa
@krishnanunnitharakkal3561
@krishnanunnitharakkal3561 Жыл бұрын
മിനിറ്റുകളുടെ വ്യത്യാസത്തിൽ എന്തിനാണ് സർക്കാർ പെർമിറ്റ് അനുവദിക്കുന്നത് അതുകൊണ്ടല്ലേ മത്സരയോട്ടം നടക്കുന്നത്
@travelwithmekannurstater
@travelwithmekannurstater Жыл бұрын
അതെ
@abhiramvp7371
@abhiramvp7371 Жыл бұрын
Athu thane, Allath ivare thamil malasaram vakunath allalo
@Kerala_topic
@Kerala_topic Жыл бұрын
അല്ലാതെ പിന്നെ
@roshinparameswaran4817
@roshinparameswaran4817 Жыл бұрын
മിനിറ്റുകൾ അവർ ആക്കുന്നതാണ്. സ്റ്റാൻഡിൽ നിന്ന് എടുത്ത് ഒരു 10 മിനുട്ട് അവർ പോകുന്നത് 10kmph il ആവും. പിന്നെ അത് കറക്റ്റ് ആക്കാൻ ഓവർ സ്പീഡ്.
@rajanraj2532
@rajanraj2532 10 ай бұрын
@@roshinparameswaran4817 ponn chengaay kannur kozhikode timesheet eduth nokk standin thanne minutukal vethyasathil aan timing pinne urutti povunna kanakk enn paranja oru stopinn adutha stopilek oro timingsund town areail kooduthal time kodukkarum und stopilekk apo time kanakk akkan aan angane povunne townil block undavan chance ullond stopukal thammil time kooduthal undavum block illatha timil driver maar time ready avan aan urutti kalikkunnath
@JaganathanJagan-b7b
@JaganathanJagan-b7b Жыл бұрын
ഒരുമിനിറ്റ് അല്ലങ്കിൽ രണ്ട് മിനിറ്റ് ഇങ്ങനെയാണ് RDO കൊടുത്തിരിക്കുന്ന സമയം അതുകൊണ്ടാണ് സ്പീഡിൽ പോകുന്നത് പക്ഷെ ഇത് അധികമാർക്കും അറിയില്ല അത് മാത്രമല്ല bus നേരെത്തെ വന്നാലും പ്രശനം താമസിച്ചു വന്നാലും പ്രശ്നം രണ്ടുപേരും കംപ്ലയിന്റ് ചെയുന്നത് rdo യുടെഅടുത്ത് ബസിനു ഓടാൻ ഒരു 10. മിനിറ്റ് പെർമിറ്റ്‌ കൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രമേ ഒള്ളു ഈ സ്പീഡ് കുറയാൻ
@reereniz8532
@reereniz8532 Жыл бұрын
എന്നാലും ബസ് ഒക്കെ ഫുൾ ആണ്... പിന്നെ എന്തിനാ ഈ മരണ പാച്ചിൽ
@visakhappu1642
@visakhappu1642 Жыл бұрын
അഭിപ്രായം പറയാൻ മനസ്സ് കാണിച്ച ഓട്ടോ ഡ്രൈവർ 🫣😅
@RK-uh5vx
@RK-uh5vx Жыл бұрын
Manyanmar😂
@vishnumt2459
@vishnumt2459 Жыл бұрын
എന്നാലും കറക്ട് സമയത്ത് കയറിയ ഏഷ്യനെറ്റ്😂😂
@Gostman143
@Gostman143 3 ай бұрын
ഇവന്മാർ ക്യാമറയും തൂക്കി കയറിയ കണ്ടപ്പോ ഡ്രൈവർ ഒന്ന് അധികം ഷോ കാണിച്ചിട്ടുണ്ടാവും.. അപ്പൊ പറ്റിയതായിരിക്കും 😂
@heavydriver9834
@heavydriver9834 Жыл бұрын
കഴിഞ്ഞ 10 കൊല്ലമായി ഇടവഴി വലുപ്പത്തിലാ കോഴിക്കോട് കണ്ണൂർ റോഡ്‌, 2 ബസിന് മര്യാദക്ക് പോവാനുള്ള വീതി ഇല്ല, അതൊന്നും ഇവിടെ ചർച്ചചെയ്യില്ല
@anirudhradhakrishnan3249
@anirudhradhakrishnan3249 Жыл бұрын
Enuu vechuu alee konnit aanoo ee pachal...
@heavydriver9834
@heavydriver9834 Жыл бұрын
@@anirudhradhakrishnan3249 bus മാത്രമല്ലല്ലോ അവിടെ ആക്‌സിഡന്റ് ആകുന്നത്, ബസ് എന്തെങ്കിലും പറ്റിയാലേ റീച് കിട്ടു അത്രേ ഒള്ളു, അതാണ് കാര്യം
@siyad007
@siyad007 Жыл бұрын
@@anirudhradhakrishnan3249 athu avarkk time kodukunna rto yod paray
@jinusha1866
@jinusha1866 Жыл бұрын
Vivaram ellayima ore kuttam alle
@bhagathmohan7888
@bhagathmohan7888 Жыл бұрын
Eee dialogue okke swondham pillerude nenjathude kerumbo nirthikolum...👍ath vare driver mass aaa
@YasirYasir-ml9ho
@YasirYasir-ml9ho Жыл бұрын
ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ച് ഷൂട്ട്‌ ചെയ്തു സമൂഹത്തിൽ എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹
@JIJIVINODAK
@JIJIVINODAK Жыл бұрын
കണ്ണൂർ കോഴിക്കോട് ബസിൽ പോയാൽ വീഗാലാ‌ൻഡ് ൽ പോയില്ല എന്ന സങ്കടം മാറി കിട്ടും. പിന്നെ ബസിൽ കയറി എത്തേണ്ട സ്റ്റോപ്പ്‌ എത്തിയാൽ ബാക്കി ഇണ്ടേൽ ഇറങ്ങാം അത്ര തന്നെ. പിന്നെ കൊടുങ്ങല്ലൂർ ഭരണി പാട്ട് തോറ്റു പോകും വിധം ഉള്ള തെറി വിളി കേട്ട് ബോധം പോയില്ലെങ്കിൽ നല്ലത്
@s.s6489
@s.s6489 Жыл бұрын
നിങ്ങളൊക്കെ,1, മിനിറ്റ് ഗ്യാപ്പിൽ പെർമിറ്റു കൊടുക്കുമ്പോൾ എവിടെ ആയിരുന്നു, ആദ്യം block ഇല്ലാതെ ഓടേണ്ട സാഹചര്യം ഉണ്ടാക്കുക,
@dasjr8211
@dasjr8211 Жыл бұрын
സ്പീഡ് കൺട്രോളർ മാക്സിമം 50 KMPH , സ്‌ട്രിക്‌ട് ആയി നടപ്പാക്കുക , പ്രശനം പകുതി അവിടെ തീരും. ഈ ബസ്സുകളിൽ എല്ലാം കൺട്രോളർ disable ചെയ്ത ഇട്ടിരിക്കുകയാണ്
@_hari_.27
@_hari_.27 Жыл бұрын
Enaal ningal block matti tharo
@karnikaram4648
@karnikaram4648 Жыл бұрын
അപകടം പറ്റാൻ 20km സ്പീഡ് ആയാലും പറ്റും brake ചെയ്യേണ്ട സമയത്തു brake ചെയ്യണം
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
ബസ്സുകൾക് ഇടവിട്ട സമയം ക്രമീകരിക്കുക
@reereniz8532
@reereniz8532 Жыл бұрын
ഇടവിട്ട് അല്ലെങ്കിലും എല്ലാ ബസ് ഉം ഫുൾ ആണ്... ഇത് ഒരു തരാം ശീലമാണ്....
@Axx_38
@Axx_38 Жыл бұрын
മിന്നൽ വേഗത്തിൽ മിന്നൽ എന്ന് ഏഴുതി വെച്ചുകൊണ്ട്തന്നെ പായുന്ന ksrtc night service ഉണ്ട്. Asianet news അതിന്നും കാണുന്നില്ലേ അതോ കണ്ടില്ലെന്നു നടക്കുവാണോ?
@yenveeyes707
@yenveeyes707 Жыл бұрын
വേശ്യകൾ അതൊന്നും കാണില്ല 😄😄😄
@dawoodibrahim3295
@dawoodibrahim3295 Жыл бұрын
ഈ ശുഷ്കാന്തി റോഡ് നന്നാക്കാൻ വേണ്ടി പറയുകയാണെങ്കിൽ എത്രയോ നല്ലത്... പാലിയേക്കര ടോൾ പ്ലാസ ഇപ്പോഴും കോടികൾ സമ്പാദിക്കുന്നു അതിനെതിരെ ഒന്നും മിണ്ടാൻ ഇല്ല😅 😂
@heavydriver9834
@heavydriver9834 Жыл бұрын
ആക്‌സിഡന്റ് കാരണം അവിടത്തെ റോഡ്‌ തന്നെയാണ്, അത് നേരയാക്കിയാൽ എല്ലാം റെഡിയാവും,
@Kerala_topic
@Kerala_topic Жыл бұрын
ലഹരിയുടെ സോഴ്സ് തപ്പി പോയാൽ രാഷ്ട്രീയക്കാരെ കാണാം എന്ന് പറഞ്ഞ പോലെ, ഈ പെർമിറ്റ്‌ അനുവദിക്കുന്നത് സർക്കാരിന്റെ അധികാരികൾ അല്ലെ അവർ അല്ലെ ഇതിന് ഉത്തരവാദി
@AHAMMEDJAMSHAD
@AHAMMEDJAMSHAD Жыл бұрын
Ksrtc നിയമം പാലിച്ചാൽ ഇവരും നിയമം പാലിക്കേണ്ടി വരും അതാണ്‌ പ്രശ്നം തീരാനുള്ള വഴി.
@nikhilmohan3483
@nikhilmohan3483 Жыл бұрын
കോഴിക്കോട് -പാലക്കാട്‌ കോഴിക്കോട് -തൃശ്ശൂർ Same issue..
@agerasbattle4879
@agerasbattle4879 Жыл бұрын
Kozhikode-manjeri/vazhikkadavu also🙂
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh Жыл бұрын
കോഴിക്കോട്-പാലക്കാട് ആണ് അൽപ്പമെങ്കിലും ഭേദം... തൃശൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ ജീവൻ കിട്ടിയാ ഭാഗ്യം
@hishamhisham4641
@hishamhisham4641 Жыл бұрын
​@@agerasbattle4879 pcm
@hishamhisham4641
@hishamhisham4641 11 ай бұрын
​@@JafaraliNalakath-kn8oh vazhikkadavu kozhikode
@roufinaroufi7271
@roufinaroufi7271 Жыл бұрын
കോഴിക്കോട് ബാലുശ്ശേരി റൂട്ട് യാത്രക്കാർക്കും ബൈക്ക്കാർക്കും ജീവൻ കിട്ടിയാൽ തിരിച്ചു വീട്ടിൽ കയറാം. ഹോണടിച്ചു ഒരു വരവുണ്ട് ജീവൻ വേണേൽ മാറിക്കോ 😂🥵
@suryasunil9885
@suryasunil9885 Жыл бұрын
ഇതൊന്നും മോട്ടോർ വാഹന വകുപ്പ് നോക്കുന്നില്ല 😡ഇവരെ അടക്കാൻ അവര്ക് കഴി യുമോ 😡😡😡
@ShifasZiya
@ShifasZiya Жыл бұрын
Mvd അല്ലെ time ഷീറ്റ് നൽകുന്നെ 😂😂😂
@AnonCarl
@AnonCarl Жыл бұрын
പുറകില്‍ നിന്ന് 2 flash light... മാറി കൊടുത്തില്ല എങ്കിൽ റോഡിന് പുറത്ത്...
@bejoyvarghese3729
@bejoyvarghese3729 Жыл бұрын
കോഴിക്കോട് കണ്ണൂർ റൂട്ടിൽ പതിവാണ് ഇത്.
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Жыл бұрын
എല്ലാം ഓട്ടവും മരണം വരെ
@ajmalaju7143
@ajmalaju7143 Жыл бұрын
കേരളം മൊത്ത പിടിവിട്ടു പോയ അവസ്ഥയാ.. കപ്പിത്താൻ എവിടെ ആവോ 🙏🏻
@Saleemreem-vn3jc
@Saleemreem-vn3jc 6 ай бұрын
വല്ലാത്ത ഒരു അവസ്ഥ തന്നെ നമ്മുടെ നാടിന്റെത് 🥹🥹😥😥 മനുഷ്യ ജീവന് ഒരു വിലയും ഇല്ലാതായി 😔😔
@reejamahesh2467
@reejamahesh2467 Жыл бұрын
എന്നും നാട്ടുകാരും മറ്റുള്ളവരും ഇത് തന്നെ ആണ് പണി... എന്നിട്ടും ബസ് കാർക്ക് ഒരു മാറ്റവും ഇല്ല... ജീവൻ പോകുന്നത് പാവപെട്ട ജനത്തിനും
@Bilalikka-x1k
@Bilalikka-x1k 11 ай бұрын
Avark tym und ath kodukunavare pary allathe bus kare parnjit karyilla
@AnazKp-u2k
@AnazKp-u2k Жыл бұрын
Thanku asianet news ❤❤
@alexjoseph6985
@alexjoseph6985 Жыл бұрын
നിങ്ങൾ പെർമിറ്റ്‌ കൊടുക്കുന്നതിനു നിയന്ത്രണം വേണം എന്നു പറ
@Prajeesh-1
@Prajeesh-1 Жыл бұрын
ഇനി നിയമത്തിനൊന്നും കാത്തു നിൽക്കാതെ നാട്ടുകാർ തന്നെ ഇവന്മാരെ എടുത്തിട്ട് പെരുമാറണം. ഇവിടുത്തെ നിയമം കൊണ്ടൊന്നും ഒന്നും നടക്കില്ല. അവന്മാർക്ക് തോന്നിയത് പോലെ ഓടിക്കാൻ ഇത് അവരുടെ തറവാട് വകയൊന്നും ഉള്ള റോഡ് അല്ല
@sanjari.kl.5891
@sanjari.kl.5891 Жыл бұрын
1ഓ 2ഓ മിനുട്ട് വച്ച് പെർമിറ്റ്‌ റോഡ് പണി ബ്ലോക്ക്‌ ഇതൊക്കെ കഴിഞ്ഞു സ്റ്റാൻഡിൽ എത്തേണ്ടേ സ്റ്റാൻഡിൽ സമയം തെറ്റിയാൽ അതിനും അടി ഒരു ദിവസം പണിമുടക്കിയാൽ ഈ കുറ്റം പറയുന്നവന്മാരുടെ ഒക്കെ സഹതാപകരച്ചിൽ കുറേ കണ്ടതാ
@lijuthottiyil155
@lijuthottiyil155 Жыл бұрын
10 വർഷം മുൻപുള്ള എല്ലാ പെർമിറ്റും re shedule ചെയ്യുക......
@Fairoosraman
@Fairoosraman Жыл бұрын
ന്യൂസ്‌ കാണുന്ന.പരസ്പരം മത്സരം ഇല്ലെങ്കിലും ഇങ്ങോട്ട് വന്നില്ലെങ്കിലും അങ്ങോട്ട് പോയി ഇടിച്ചു കയറ്റുന്ന ലെ ksrtc😏😏
@salmanp2707
@salmanp2707 Жыл бұрын
സ്വകാര്യ ബസുകൾ മാത്രമല്ല അമിതവേഗതയിൽ ഓടുന്നത് നിങ്ങൾ കെഎസ്ആർടിസിയെ ഒന്ന് ഫോളോ ചെയ്തു നോക്കൂ ജീവൻ വേണമെങ്കിൽ മാറി നിൽക്കുക എന്ന രീതിയിലാണ് അവരുടെ ഡ്രൈവിംഗ്
@FaisaledathilMajeed
@FaisaledathilMajeed Жыл бұрын
അവരെ പറഞ്ഞിട്ടും കാര്യം ഇല്ല..മിനിറ്റിനു മിനിറ്റിനു പെർമിറ്റ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ പറഞ്ഞാൽ മതി😡😡
@RAVI-i4f
@RAVI-i4f Жыл бұрын
കോഴിക്കോട് മാത്രമല്ലാ എല്ലായിടത്തും ഇതാണ് അവസ്ഥ..
@anoopnnandruuanu9019
@anoopnnandruuanu9019 Жыл бұрын
അവരെ മാത്രേം പറഞ്ഞിട്ട്കാര്യം ഇല്ല ഇങ്ങനെ പെർമിറ്റ് കൊടുക്കുന്നവരെ കുടി പറയണം
@karayilvalsaraj7752
@karayilvalsaraj7752 Жыл бұрын
ഉദ്യോഗസ്ഥർ ആദ്യം പരിശോധിക്കേണ്ടത് ബസ്സിന്റെ ടയർ കണ്ടീഷനാണ് , മിക്ക ബസ്സിന്റെയും ടയർ വളരേ മോശമായിരിക്കും (മുട്ടയായിരിക്കും ടയർ ) .... ഇത് അപകടം ക്ഷണിച്ചു വരുത്തും. പിന്നെ അമിതവേഗം.
@mujeebrahman8956
@mujeebrahman8956 Жыл бұрын
Mutta enganaa tare aakuka mutta enganaa business diskil thirukikkayatti kAattu niraykkan pattuka
@lalps1732
@lalps1732 Жыл бұрын
മിനിറ്റിലും seconds ലും gap ഇട്ട് permits കൊടുക്കുന്ന അധികാരികള്‍ ആണ് പ്രതികൾ.....
@jaKzAra
@jaKzAra Жыл бұрын
pazhya permit an ellam okke full an gap kootiyal trip kurayum atan pblm
@lalps1732
@lalps1732 Жыл бұрын
@@jaKzAra കുറയട്ടെ..... അതിന് ആനുപാതികമായി tax കുറയ്ക്കണം.
@jomonjohnson1442
@jomonjohnson1442 Жыл бұрын
KSRTC ക് പിന്നെ speed കുറവ് ആയത് കൊണ്ട് കുഴപ്പം ഇല്ല 😌
@abhishekpp2835
@abhishekpp2835 Жыл бұрын
Enthinado ellathilum ksrtcyude mekkittu kerunnathu 🤌. Bus nerathe ethiyalum kuzhappam ethilelum kuzhappam
@jomonjohnson1442
@jomonjohnson1442 Жыл бұрын
@@abhishekpp2835 ബാക്കി വണ്ടിക് റോഡിലൂടെ പോവണ്ടേ ?
@boyjith
@boyjith Жыл бұрын
Being a doctor I have to commute between Kannur vatakara route in car.. I have stopped it and now using only bus, just because of their driving.. 1 bus almost collided with my car while travelling with family.. Just because of sheer luck I am here to write this.. After that I don't use car in this route. .
@tubeviewerin
@tubeviewerin Жыл бұрын
ഒരു ബസിൽ നിയമപരമായി കയറ്റവുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ആളുകള കയറ്റിയാൽ നടപടി എടുക്കുക അപ്പോൾ പുറക്കാൻ വരുന്ന ബസിനും ആളെ കിട്ടും.
@adarshsaleel3237
@adarshsaleel3237 Жыл бұрын
Ellam kanakka private bus matram alla. Ksrtc um itinekal kashtamanu. Kannur il Vechu oru ksrtc driver 3 masam munne manapporvam ente bike il manapporvam idipikan sramichu. Athinu karanam avante (KSRTC mannerless driver ) nte over speed chodyam cheytatiinu. Ayal nalla vrtiketta vakkukal alu paranjat. Samskaram nte gunam ayatu kondu eniku avanodu kudutal onnum parayan thoniyillam pinne njan oru hospital situation il thirakyrnu. Njan aduthu oru police karandou ee karyam samsarichu. Adheham paranjat.. Ksrtc alle.. Case onnum akeetu karyamillaa veruthe ente matram samayam pokumm Itanu avastha.
@rasheedev7528
@rasheedev7528 Жыл бұрын
ബസ്സ് ആളെ കൊന്നാൽ ഒന്നും നോക്കേണ്ട! ആ ഡ്രൈവറുടെ വീട്ടിൽ പോയി അവന്റെ വേണ്ടപ്പെട്ട ഒരു വനെ കൊന്നുകളയുക !ജയിലിൽ പോയാലും വെണ്ടില്ല ! മനുഷ്യ ജീവന്റെ വില അവനും അറിയട്ടെ !
@GoldaMeir10
@GoldaMeir10 Жыл бұрын
ഇതിനോട് ഞാനും യോജിക്കുന്നു. 👍🏼
@isntthemoonlovely879
@isntthemoonlovely879 Жыл бұрын
Spotil licence cut akkanam ennale ivarokke padikku ഇന്നും കൂടി ഒരുത്തൻ opposite side ൽ pass അടിച്ച് കേറി ഞാൻ roadil നിന്ന് porathekk ഇറക്കി ഇല്ലേൽ ഇടിച്ച് എടുത്തോണ്ട് പോയേനെ🤌
@Muhammadfasil-nv4db
@Muhammadfasil-nv4db Жыл бұрын
ഒരു മിനിറ്റും രണ്ട് മിനിറ്റും ടൈം കൊടുത്താൽ ഇങ്ങനെ തന്നെ ആയിരിക്കും
@reereniz8532
@reereniz8532 Жыл бұрын
എന്നാലും ബസ് ഒക്കെ ഫുൾ ആണ്... പിന്നെ എന്തിനാ ഈ മരണ പാച്ചിൽ
@tomaugustine5551
@tomaugustine5551 Жыл бұрын
Ksrtc accident illaalo asianet kanulallo
@Folkartmalabar
@Folkartmalabar Жыл бұрын
Full video upload cheyyu 💔
@love4komban991
@love4komban991 Жыл бұрын
അല്ല . ഈ സ്വകാര്യ ബസുകൾക്ക് മാത്രമാണ് മൽസരം. Ksrtc എവിടെപ്പോയി . അവിടെ ഉപദേശം അവിടെ ഇങ്ങനെ തന്നെ വേണം പിന്നെ സമയം കൂടുതൽ വേണം . എന്നാൽ ശരിയാക്കും എല്ലാം ഇത് രണ്ട് മിനിറ്റ് കൂടുമ്പോഴും എത്താണം ഒരോ ബസ് അതാണ്
@rinoyvaz9231
@rinoyvaz9231 Жыл бұрын
ഇതേപോലെ കെഎസ്ആർടിസി ബസിൽ കയറാൻ പറ്റുമോ അതിന് ചങ്കൂറ്റം ഉണ്ടാവില്ല. മാധ്യമപ്രവർത്തകർക്ക് വാർത്ത. കൊടുക്കൂല കാരണം സർക്കാരിൻറെ ബസ്സിലെ.
@MajorDrPrageeth
@MajorDrPrageeth Жыл бұрын
inganne tight aaya time issue cheyunnathu arannu..?? so who is the actual culprit??
@shika2005
@shika2005 Жыл бұрын
ഇന്നലെ കൊയിലാണ്ടി വെച്ച് എന്റെ vento കാറിന്റെ ഡോറിൽ scratch ചെയ്തു ഒരു കണ്ണൂർ - കോഴിക്കോട് ബസ്. ബസ് അമിത വേഗതയിൽ overtake ചെയ്തതാണ് കാരണം. റോഡിൽ nalla തിരക്കും. എന്നിട്ട് ഒന്ന് നിർത്താൻ പോലും മര്യാദ കാണിച്ചില്ല ആ ********.
@girigireesh3227
@girigireesh3227 Жыл бұрын
ആ പൊലയാടി മോന്റെ തന്ത്ക്ക് കിട്ടിയ റോഡ് ആണ് ബ്രോ സഹിക്കുക
@mujeebrahman8956
@mujeebrahman8956 Жыл бұрын
Nirthaan samayam undengil pinne overtake cheyyano
@Treasurehuntcalicut
@Treasurehuntcalicut Жыл бұрын
Nice work Asianet👍
@Fairoosraman
@Fairoosraman Жыл бұрын
ഒരേ റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് അഞ്ചു മിനിറ്റിൽ കുറഞ്ഞ സമയം കൊടുക്കരുത്.
@anandhusmulavana409
@anandhusmulavana409 Жыл бұрын
KSRTC ക്ക് എന്താ ഇങ്ങനെ ഒരു പരമ്പര ഇല്ലെ
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
കണ്ണൂർ കോഴിക്കോട് റൂട്ട് danger ആണ്
@shibilyasharaf3118
@shibilyasharaf3118 Жыл бұрын
കോഴിക്കോട് നിന്ന് വൈകുന്നേരം മലപ്പുറം ജില്ലയുടെ ഭാഗങ്ങളിലേക്കു യാത്ര ചെയ്താൽ ടിക്കറ്റ് പോലും തരില്ല ഇപ്പോഴും
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 Жыл бұрын
കണ്ണിൽ ചോരയില്ലാത്ത ക്രിമിനലുകളാണ് അധികവും വിദ്യാർത്ഥികളോട് വളരെ മോശം പെരുമാറ്റം ചെറിയ വണ്ടി കാണുമ്പോൾ പുച്ഛവും ഭയപ്പെടുത്താലും സ്റ്റേഷനിൽ ഇവരുടെ ഏജന്റുമാരും മാനേജർമാരും സ്വാധീനം ചെലുത്തുന്നു ഒറ്റ മാർഗമേയുള്ളൂ നമ്മുടെ നേരെക്ക് വരുമ്പോൾ അതിന്റെതായ രീതിയിൽ കൊടുക്കുക
@navaneethkumar8318
@navaneethkumar8318 Жыл бұрын
ഇവനെ പോലെ ഉള്ള എല്ലാ ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കാൻ MVD തയ്യാറാവണം. ജനങ്ങൾക്ക് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്😢😢😢
@radhakrishnankm8522
@radhakrishnankm8522 Жыл бұрын
കാക്കി പാന്റ് കാക്കി ഷർട്ട്‌ ഇതാണ് ബസ് ഡ്രൈവറുടെ യൂണിഫോം . ഇവിടെ ഇത് നോക്കാൻ ആരെങ്കിലുമുണ്ടോ. ട്രാൻസ്‌പോർട് Commissionar ഒന്നു. പല ഡിസ്ട്രിക്ട് പല നിയമം മലപ്പുറത് ടിക്കറ്റ് ഇല്ല ഇത് എന്ത് നിയമം?
@aswanthm4204
@aswanthm4204 Жыл бұрын
Even MVD Cannot stop this issue permanently
@ameermeppadi1046
@ameermeppadi1046 Жыл бұрын
Ksrtc മെല്ലെ പോവുന്നുണ്ടോ
@king-of-tourist-bus-nilambur
@king-of-tourist-bus-nilambur Жыл бұрын
എന്തുകൊണ്ട് കെഎസ്ആർടിസി ചോദ്യം ചെയ്യാൻ ആരും ഇല്ലാത്തത്
@vijeesh_alam
@vijeesh_alam Жыл бұрын
Night I'll ഈ ബസ് nde ഫ്രണ്ട് സീറ്റിൽ ഒന്ന് ഇരുന്ന് യാത്ര ചെയ്ത് നോക്ക് അനുഭവം കൊണ്ട് പറയുന്നത് ആണ്.... അന്ന് അതൊരു ത്രിൽ ആയിരുന്നു ഇന്നണ് മനസ്സിലാക്കുന്നത് അതൊരു ജീവൻ വച്ചുള്ള കളി ആണെന്ന്....😢😢
@niooboo4767
@niooboo4767 Жыл бұрын
തീർച്ചയായും ഇത് ഫോളോ ചെയ്യണം.kannur കോഴിക്കോട് rooting പേടിച്ചിട്ടാണ് bike otikkunnath.. അത്രക്കെ maners illatheyane Kannur കോഴിക്കോട് ബസ് പോകുന്നത്
@musicourtlyr5374
@musicourtlyr5374 Жыл бұрын
ഹിന്ദി സിനിമ നടൻ ദേവാനന്ദ് നെ പോലെത്തെ ഒരു ചേട്ടൻ പറഞ്ഞതാ ശരി. മുതലാളി മാർ ഡ്രൈവർ മാർക്ക് ധൈര്യം കൊടുക്കുന്നു. എന്ത് വന്നാലും ബാക്കി ഞങ്ങൾ നോക്കിക്കൊള്ളും. പിന്നെ അവർ സ്പീഡ് കൂട്ടും. മുതലാളി മാർക്ക് ഇൻഷുറൻസ് കമ്പനി ക്കാർ ധൈര്യം കൊടുക്കുന്നു. മറ്റു വാഹനങ്ങൾ ക്കു മനുഷ്യർക്കും ഉണ്ടാകുന്ന നഷ്ടങ്ങൾ ഞങ്ങൾ നഷ്ടപരിഹാരം തരും. ഇത് കേട്ട ഡ്രൈവർ പപ്പു പറഞ്ഞത് പോലെ ഓവർസ്പീഡിൽ വണ്ടി ഓടിച്ചു പറയും " പടച്ചോനെ ഇങ്ങള് കാത്തോള്ളീ "
@HaseeenaK
@HaseeenaK 10 ай бұрын
Smile smile is mahine😊 smile Kannada
@sayyedmohamed4119
@sayyedmohamed4119 Жыл бұрын
വർഷങ്ങൾക്ക് മുമ്പ് നാഷണൽ ഹൈവയിൽ ബസ്സ്ന് ടൈം മിങ്ങ് പഞ്ചിങ്ങ് സിസ്റ്റം ഉണ്ടായിരുന്നു, ആസിസ്റ്റം കൊണ്ട് വന്നാൽ മരണപ്പാച്ചിൽ ഉണ്ടാകില്ല
@fayismuhammed210
@fayismuhammed210 Жыл бұрын
KSRTC കാണുന്നില്ല
@shinepbalan
@shinepbalan Жыл бұрын
Please come to thrissur kozhikode, thrissur kodungallur, guruvayur ernakulam etc....
@prabhushankar9099
@prabhushankar9099 Жыл бұрын
അപ്പോൾ KSRTC ude news എവിടെ??... അവരും ഇകനെ തന്നെ ആണ് പോകുന്നത് അവർക്ക് ബാധകം അല്ലെ??
@KARTHIKVLOGGERYT
@KARTHIKVLOGGERYT Жыл бұрын
കോഴിക്കോട് 💥💥
@abhiramvp7371
@abhiramvp7371 Жыл бұрын
1:36 Pinnaland , 1 minute gap ile timing kodukumbo rto ki arayule ivare ingane povu enn Avshyatinu time indel ingane speed ilr povilalo
@Aditi_Diya
@Aditi_Diya Жыл бұрын
കണ്ണൂർ കോഴിക്കോട് ഓടാൻ ഇപ്പോൾ ഉള്ള സമയത്തിന്റെ ഇരട്ടി സമയം അനുവദിക്കുക, ബസ്സിന്റെ സ്പീഡ് 35 ആക്കി നിജപ്പെടുത്തി കൊണ്ട് ഉത്തരവ് ഇറക്കുക
@bsu2k24
@bsu2k24 6 ай бұрын
speed limit must be lower for these busses
@Lucifer07763
@Lucifer07763 Жыл бұрын
അപ്പൊ ksrtc അവർക്ക് ബാധകം അല്ലെ? പേപ്പർ പോലും ഇല്ലാത്ത വണ്ടി എത്രയോ ജീവൻ എടുക്കുന്നു. ഏതേലും ksrtc driver ക്ക് നേരെ ഇന്നേവരെ case എടുത്തിട്ടുണ്ടോ?
@smd7186
@smd7186 Жыл бұрын
ഇത് പതിവാണ് ഇത് കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ ഒത്താശയോടാ ദയവ് ചെയ്ത് ഉത്തരവാദപ്പെട്ട എതെങ്കിലുംഅധികാരികൾ ഒന്ന് കണ്ണൂർ കോയിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സ് ഒന്ന് വീക്ഷിക്കണം റോഡിൽ പോകുന്ന സാധാരണ കാരന്റെ ജീവന് സുരക്ഷ നൽകണം
@aaronshylesh803
@aaronshylesh803 Жыл бұрын
Kannur... Iritty rout very dangerous
@AnirudhAppu-ko2ej
@AnirudhAppu-ko2ej Жыл бұрын
Appo ii ksrtc kaanikkunna thandayillaymayo ath oru news num parayaan ille
@mrkombanff7254
@mrkombanff7254 Жыл бұрын
Kannur irrity road il onn vannu nokkanm😂😂
@abhin_and_vjn
@abhin_and_vjn Жыл бұрын
അപ്പോൾ ksrtc ബസ്സ് 🥲🥲..😊
@shibinponnuzz5392
@shibinponnuzz5392 Жыл бұрын
ബസിനു വർഷങ്ങൾക് മുൻപ് ഒള്ള timeing ആണ് കേട്ടോ ഓടുന്നെ അതു നീട്ടി കൊടുത്തിട്ടില്ല
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Ningal ksrtc ye kurichu entha parayathe divasavum ksrtc ethra accidents undakkunnu parayumbol ellam parayu
@naslashameer8551
@naslashameer8551 Жыл бұрын
ഓരോ ബസിനും മിനിറ്റുകൾ മാത്രം ആർ ടി ഓ പെർമിറ്റ് നൽകുന്നത് എന്തിന്
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
ശംഭു അല്ലെങ്കിൽ ഹാൻസ് ഇത് വായിൽ വച്ചുള്ള തൃശൂർ കോഴിക്കോട് കണ്ണൂർ റൂട്ട് അത് അങ്ങിനെയാണ് ഭായ്... ഇങ്ങിനെ ഡ്രൈവ് ചെയ്തെങ്കിൽ മാത്രമേ ഡ്രൈവർ എന്ന നിലയിൽ ഡ്രൈവർമ്മാർക്കിടയിൽ കണ്ണൂരിലെ ബസ്സ്സ്റ്റാൻഡിൽ വിലയുമുള്ളൂ അവർക്ക് ഫാൻസും ഉണ്ട്‌ പ്രതേകിച്ചും പെൺകുട്ടികൾക്കിടയിൽ...
@mansoormansoorali1581
@mansoormansoorali1581 Жыл бұрын
Ksrtc എന്താചെയ്യുന്നേ പറയുകയാണെങ്കിൽ ellerem പറയണം
@amjeda
@amjeda Жыл бұрын
Ksrtc de athrem varumo
@orangezone4383
@orangezone4383 Жыл бұрын
ഇതൊന്നും ഒരിക്കലും നന്നാകില്ല ശരിയാകുകയും ഇല്ല... പോകുന്നെടം വരെ ഇങ്ങനെ തന്നെ പോകും
@bennyjoseph2957
@bennyjoseph2957 Жыл бұрын
Poliku makkale ❤💥💥💥
@ashish6404
@ashish6404 Жыл бұрын
Speed limit 50km hr akkuka...
@abhinbhaskar3223
@abhinbhaskar3223 Жыл бұрын
ഡെയിലി ഈ ബസിൽ കയറുന്ന ഞാൻ...# ഇതൊക്കെ എന്ത്... 😂😂
@haridasank177
@haridasank177 Жыл бұрын
വേഗ പൂട്ടില്ലാതെ ഓടുന്ന ബസ്സു ഉടൻ പിടിച്ചെടുക്കാൻ കോടതി നേരിട്ടു ഇടപെടുക. ചാനൽകാർക്കും മുതലാളിമാരുടെ പണം ലഭിക്കുന്നു വേഗപൂട്ടിന്റെ കാര്യം ചാനൽ കാർ ഇപ്പോൾ അനങ്ങാറില്ല. അരി ആഹാരം
@ABHISHEK-_1717_
@ABHISHEK-_1717_ Жыл бұрын
Ksrtc യും കേരളത്തിൽ odunnund
@AdithyanAthi-v7j
@AdithyanAthi-v7j Жыл бұрын
Sabi.... 🥰💥
@Kerala_topic
@Kerala_topic Жыл бұрын
നിങ്ങളൊക്കെ ഇപ്പൊ ആണോ കണ്ടത് ഇതൊക്കെ...
@privatebuslovers007
@privatebuslovers007 Жыл бұрын
ഉന്നാൽ മുടിയാത് തമ്പി ⚡️
@സുമേഷ്ജനാർദ്ദനൻ
@സുമേഷ്ജനാർദ്ദനൻ Жыл бұрын
ലെ മുഖ്യൻ: ഇനി ഇതും എന്റെ തലയിലാക്കുമല്ലോ...
@naslunaslu9605
@naslunaslu9605 Жыл бұрын
Ksrtc യോ എന്താ അത് പറയാതെ പ്രൈവറ്റ് ബസ് മാത്രെമേ സ്പീഡ് pokollo
@Moviebliss193
@Moviebliss193 4 ай бұрын
കേരളത്തിലെ ഏറ്റവും നല്ലതും ചീത്തയും ആയ bus റൂട്ട്
@Arun_soorya
@Arun_soorya Жыл бұрын
വടക്കൻ കേരളത്തിലെ പ്രൈവറ്റ് ബസുകാർ എന്നും പ്രശ്നക്കാരാണ്
@ab_creations13
@ab_creations13 Жыл бұрын
തെക്കൻ കേരളത്തിൽ പിന്നെ എല്ലാം Perfect ആണല്ലോ . ചേട്ടൻ കൊച്ചിയിൽ പോയി ഒന്നന്വേഷിച്ചിട്ട് ഈ അഭിപ്രായത്തിൽ മാറ്റമുണ്ടോ എന്നൊന്നു പറയണം .
@akvinod5496
@akvinod5496 Жыл бұрын
Permit കൊടുക്കുമ്പോ നോക്കാതെ rto kashtam🥰,
@sajithkumar6040
@sajithkumar6040 Жыл бұрын
എനിക്ക് എപ്പഴും മനസിലാവാതെ ഒരു കാര്യം എന്തു കൊണ്ട് ടൈം അഡ്ജസ്റ്റ് ചെയ്യുന്നില്ല 25 വർഷം മുൻപുള്ള ടൈം തന്നെയാ എപ്പഴും വാഹനങ്ങൾ കൂടുന്നു റോഡ് വികസിക്കുന്നില്ല എന്നും ട്രിപ്പ് മുടക്കി ഓടാൻ പറ്റുമോ ഒന്നാമത്തെ എല്ലാ പ്രൈവറ്റ് ബസ്‌ നഷ്ടത്തിലാ ഓടുന്ന. സ്റ്റുഡൻറ് കൊണ്ടുപോകാൻ പ്രൈവറ്റ് ബസ്‌ വേണം ജോലിക്കു പോകുന്നവർക്ക് റേറ്റ് കുറച്ചു കൊടുക്കാൻ പ്രൈവറ്റ് ബസ്‌ ഒരു കാര്യം ചെയ്ത പ്രൈവറ്റ് ബസ്‌ നിർത്തി ksrtc. സർവീസ് നടത്തട്ടു അപ്പൊ st. ചാർജ് കുറച്ചു gov ഓഫിസിൽ വർക്ക് ചെയുന്നവരു രണ്ടു ദിവസം വന്നാൽ ചോദിക്കും ചാർജ് കുറച്ചു തന്നുടെ എന്നു കൊടുകുയും ചെയ്യും എന്നാലും ഇടി തെറിവിളി ബസിനു മുന്നിൽ കുറുക്കു നിൽക്കുക എല്ലാം ഉണ്ട്
@Athmika_ur7
@Athmika_ur7 5 ай бұрын
0:06 0:06
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН