ഹലേലൂയാ... റ്റൂ......രൂ.... ഓ ഒ ഒ ഓ ഒ ഒ ഓ... ഓ ഒ ഒ ഓ ഒ ഒ ഓ... ഓ ഓ ഒ ഓ..ഓ..ഓ.. മിന്നി മിന്നി താരകങ്ങള്‍ ഒന്നായ് പാടും കണ്ണും ചിമ്മി താരകങ്ങള്‍ വാനില്‍ ചേരും മിന്നി മിന്നി താരകങ്ങള്‍ ഒന്നായ് പാടും കണ്ണും ചിമ്മി താരകങ്ങള്‍ വാനില്‍ ചേരും രാജനായ്.. സ്‌നേഹ നാഥനായ്.. സൂനുവായ്.. ദിവ്യ പൈതലായ്.. തപ്പും കൊട്ടി താളത്തോടെ ഭൂവില്‍ നീങ്ങിടാം മണ്ണും വിണ്ണും ഒന്നിച്ചൊന്നായ് പാടി വാഴ്‌ത്തിടാം മിന്നി മിന്നി താരകങ്ങള്‍ ഒന്നായ് പാടും കണ്ണും ചിമ്മി താരകങ്ങള്‍ വാനില്‍ ചേരും ഓ... ഓ... ഒ ഒ ഒ ഒ ഒ ഓ.. ഓ... ഓ.. ഒ ഒ ഒ ഒ ഒ ഓ.. റ്റൂ രു രു റ്റു റ്റൂ രു രൂ രു രൂ റ്റൂ രു രു റ്റു റ്റൂ രൂ രൂ പുണ്യ നാളിന്‍ സ്‌മരണയിലായ് നാം താര വീഥിയില്‍ പുളകിതരായ് കാഴ്‌ച്ചയേകി മൂവരുമൊന്നായ് താതനൊന്നായ് പുല്‍ക്കുടിലില്‍ പുണ്യ നാളിന്‍ സ്‌മരണയിലായ് നാം താര വീഥിയില്‍ പുളകിതരായ് കാഴ്‌ച്ചയേകി മൂവരുമൊന്നായ് താതനൊന്നായ് പുല്‍ക്കുടിലില്‍ നീലാകാശം, വാഴ്‌ത്തി പാടി നരകുല രക്ഷകന്‍, ഭൂജാതനായ് സര്‍വ്വരൊന്നായ്, താരാട്ടീടാം പുല്‍ക്കുടിലിന്‍, സംഗീതമായ് വന്നു വണങ്ങി മാലാഖവൃന്ദം കാഴ്‌ച്ചകളേകി പൈതലിനായ് മിന്നി മിന്നി താരകങ്ങള്‍ ഒന്നായ് പാടും കണ്ണും ചിമ്മി താരകങ്ങള്‍ വാനില്‍ ചേരും ലാ ലാ ലാ ലാ.... ലാ ലാ ലാ ലാ... ബെത്‌ലഹേമിന്‍ താഴ്‌വര തന്നില്‍ മഞ്ഞു പുണരും മാമലയില്‍ ആര്‍ത്തു പാടി, താരക ശോഭയില്‍ ദീപമേന്തി, കൈകളിലായ് ബെത്‌ലഹേമിന്‍ താഴ്‌വര തന്നില്‍ മഞ്ഞു പുണരും മാമലയില്‍ ആര്‍ത്തു പാടി, താരക ശോഭയില്‍ ദീപമേന്തി, കൈകളിലായ് വാഴ്‌ത്തി പാടാം, ഭൂവിലൊന്നായ് കാലിത്തൊഴുത്തിന്‍, വെണ്‍ശോഭയില്‍ മണ്ണും വിണ്ണും, ഒന്നിച്ചൊന്നായ് ഹല്ലേലൂയ്യാ, ഗീതികളാല്‍ വന്നു വണങ്ങി മാലാഖവൃന്ദം കാഴ്‌ച്ചകളേകി പൈതലിനായ് മിന്നി മിന്നി താരകങ്ങള്‍ ഒന്നായ് പാടും കണ്ണും ചിമ്മി താരകങ്ങള്‍ വാനില്‍ ചേരും മിന്നി മിന്നി താരകങ്ങള്‍ ഒന്നായ് പാടും കണ്ണും ചിമ്മി താരകങ്ങള്‍ വാനില്‍ ചേരും രാജനായ്.. സ്‌നേഹ നാഥനായ്.. സൂനുവായ്.. ദിവ്യ പൈതലായ്.. തപ്പും കൊട്ടി താളത്തോടെ ഭൂവില്‍ നീങ്ങിടാം മണ്ണും വിണ്ണും ഒന്നിച്ചൊന്നായ് പാടി വാഴ്‌ത്തിടാം തപ്പും കൊട്ടി താളത്തോടെ ഭൂവില്‍ നീങ്ങിടാം മണ്ണും വിണ്ണും ഒന്നിച്ചൊന്നായ് പാടി വാഴ്‌ത്തിടാം