മിന്നുന് റമളാൻ മാസത്തിന്റെ ബറകത് കൊണ്ട് കാഴ്ച കിട്ടട്ടെ 🤲🏻🤲🏻
@SharfuRs2 ай бұрын
Ameen 🤲🤲
@Wanderingsouls957 ай бұрын
എന്റെ അഭിപ്രായത്തിൽ, മിന്നുവിന് ഉൾക്കാഴ്ച ഉണ്ട്, അത് കൊണ്ട് ആ കുട്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും എത്ര പരിശ്രമത്തിലൂടെ ആവും പഠിച്ചെടുത്തത് ❤.. താഹിറ നെ പോലത്തെ ജന്മങ്ങൾക്ക് കണ്ണ് മാത്രേ ഉള്ളു, നന്മ കാണാൻ ഉള്ള കാഴ്ച ഇല്ലാ . മറ്റുള്ളവരെ കുത്തി നോവിക്കുന്ന ഇത്തരം താഹിറമാർ വിഷമാണ്.. അറിയാത്ത കാര്യത്തെ പറ്റി മിണ്ടാതിരിക്കുക എന്ന സാമാന്യ മര്യാദ എങ്കിലും താഹിറ യെ പോലുള്ളവർ കാണിക്കുക.
@shakeelabasheer19027 ай бұрын
എനിക്ക് മിന്നുകുട്ടിയെ ഒരു പാട് ഇഷ്ട്ടമാണ് മോളെ സ്നേഹിക്കുന്ന നല്ല ഒരു husbent നെ കിട്ടി.. നിങ്ങളുടെ ജീവതത്തിൽ എന്നും സന്തോഷവും സമാധാനവും അള്ളാഹു തരട്ടെ.. ആമീൻ 🤲🤲🤲
@fathimathsuharam38497 ай бұрын
അൽ ഹംദുലില്ലാഹ് ജനങ്ങൾ മിന്നൂന്ന് കാഴ്ച്ച ഉണ്ടെന്ന് പറയട്ടെ ആ പറച്ചില് കൊണ്ടെങ്കിലും മിന്നൂന്കാഴ്ച്ച ഉണ്ടാവട്ടെ മിന്നുന് കാഴ്ച്ച ഉണ്ടായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അള്ളാഹു ഈ റമളാനിന്റെ അവസാന പത്തിന്റെ ബർക്കത്ത് കൊണ്ട് മിന്നൂന് കാഴ്ച്ച തിരിച്ച് കിട്ടട്ടെ അള്ളാഹുവിന് കഴിയാത്തത് ഒന്നും ഇല്ല നിങ്ങൾ ഒന്നു കൊണ്ടും വിഷമിക്കണ്ട ജനങ്ങളുടെ വായ അടക്കാൻ നമ്മളെ കൊണ്ട് ആവൂല മിന്നൂന് കാഴ്ച്ച കിട്ടാൻ നാഥൻ തൗഫീഖ് കിട്ടട്ടെ
@najiyanaju7 ай бұрын
☺️😢😄👗☺️😅🙄
@mumthas47717 ай бұрын
കണ്ണ് കൊണ്ട് കാണുന്ന മനുഷ്യനെ കാളും മനസ് കൊണ്ട് കാണുന്ന മിന്നുവിനെ പോലെ ഉള്ളവരാണ്. ശെരിക്കും ഉള്ള കാഴ്ചകൾ കാണുന്നത്. 🥰. പറയുന്നവർ പലതും പറയും നിങ്ങളുടെ എല്ലാ ചാനലും കാണുന്ന ആളാണ് ഞാൻ. നിങ്ങൾ നന്നായി മുന്നോട്ട് പോകുക പറയുന്നവൻ പറയട്ടെ. വിട്ടേക്ക്. 🥰
@hani33217 ай бұрын
അങ്ങനെ പറയുന്നവരുടെ നാക്ക് പൊന്നാക്കികൊണ്ട്. മോൾക്ക് കാഴ്ച്ച അള്ളാഹു നൽകട്ടെ 🤲🏽🤲🏽
@Muhsinaajnas.EAjnas7 ай бұрын
Ameen ameen yarabbal alameen
@Seenasgarden78607 ай бұрын
Aameen ❤
@RaseelaAbdulJabbar7 ай бұрын
ആമീൻ
@shereefck42246 ай бұрын
ആ മീ ന്
@muhammedshameem75926 ай бұрын
ആമിൻ
@rejilaka30427 ай бұрын
നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. പറയുന്നവർ പറയട്ടെ നിങ്ങൾ അത് ശ്രദ്ധി ക്കേണ്ട. അത് ഒക്കേ അള്ള കാണുനുട്ട്. സാരമില്ല മിന്നുത്ത& ഹംസക്ക❤️😍
@fathimalatheef78677 ай бұрын
കാഴ്ച ഉണ്ടെന്ന് പറയുന്നത് നല്ല കാര്യല്ലെ ഹം സെ. അതിൽ സന്തോഷിക്കയല്ലെ വേണ്ടത്. പടച്ചോൻ അത് പോലെ തന്നെ വിധിക്കട്ടെ (ആമീൻ)
@rafipp-7 ай бұрын
Uuu🎉
@lvfrbm41157 ай бұрын
Njnum kanalund❤
@sumayyashanavas91376 ай бұрын
Mounu ഇക്കാടെ വീഡിയോയിലാ നിങ്ങളെ ആദ്യമായി കണ്ടത്. നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്
@57shareefa327 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എങ്ങനെ ആണെങ്കിലും മിന്നു വിന്ന് കാഴ്ച്ചറബ്ബ് തരട്ടെ ആമീൻ
@basithmarakkarbasith70167 ай бұрын
പറഞ്ഞോട്ടെ ഇക്കാ.... പക്ഷെ നിങ്ങളെ ഇഷ്ട്ടം ഉള്ളവരും ഉണ്ട്.🥰🥰🥰🥰
@SameeraHyder7 ай бұрын
അവർക്ക് അള്ളാഹു ഞമ്മളെക്കാളും ഉൾകാഴ്ച കൊടുക്കും, പടച്ചോൻ ദീര്ഗായുസ്യും ആഫിയത്തും എല്ലാർക്കും നൽകട്ടെ
@AboobackerVadakoot7 ай бұрын
സാരമില്ല. കണ്ണുണ്ടായാൽ പോര കാണണം എന്ന് പറഞ്ഞത് എത്ര സുന്ദരം മിന്നൂട്ടി ചികിൽസ നടക്കുന്നില്ലേ എത്രയുംവേഗം കാഴ്ച കിട്ടട്ടെ നമുക്ക് താഹിറ ത്താനെ കാണാൻ പോകണം
@JameelaT-j7k7 ай бұрын
: മിന്നൂന് എത്രയും പെട്ടെന്ന് കണ്ണിന് കാഴ്ച കൊടുക്കണേ അള്ളാ
@fathimaschannel13407 ай бұрын
ഒരു ടീച്ചർ ഉണ്ട് youtubil കണ്ണ് കാണാൻ patuula പക്ഷെ perfect ആണ് അവർ നമ്മളെ കാളും yellam cheyyum, അതൊക്കെ പടച്ചോൻ കൊടുത്ത ഒരു കഴിവാണ്
@marvamilu87335 ай бұрын
njan aa ടീച്ചറുടെ vedio കാണാറുണ്ട്
@abidcreations5466 ай бұрын
സാരല്യ ദുനിയാവല്ലേ നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ആരുടെയും അഭിപ്രായം തേടീട്ടല്ല ല്ലോ ആ പോന്നു മോൾക്ക് നീ ഒരു ജീവിതം കൊടുത്തത് പറയുന്നവർ പറഞ്ഞോട്ടെ മരണം വരെ റബ്ബ് സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ തൗഫീഖ് നൽകട്ടേ 🤲🏼🤲🏼 മിന്നൂന്റെ സൗണ്ട് കേട്ടാൽ അറിയാം പാവത്തിന് വലിയ വെഷമം സഹിക്കുന്നുണ്ട് മിന്നു റബ്ബ് കൂടെ ഉണ്ട് വേഷമിക്കരുത് നല്ല മനസ്സിന്റെ ഉടമകൾ രണ്ടാളുടെയും കൂടെ ഉണ്ട് ഒപ്പം പ്രാർത്ഥന യും
@MahmudMahmudkunnumel4 ай бұрын
അള്ളാഹു ഈ കുട്ടിക്ക് കാഴ്ച ശക്തി കൊടുക്കട്ടെ ആമീൻ
@afsal085Ай бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്, കുറെ വീഡിയോകൾ കണ്ടു... അന്നേരം ഒന്നും എനിക്ക് മിന്നു കാഴ്ച ഇല്ലാത്ത ആൾ ആണെന്ന് മനസിലായിട്ടില്ല... ഇടക്ക് മൊയ്‌നു ക്കാൻറെ വീഡിയോ കണ്ടപ്പോളാണ് കാഴ്ച പരിമിതി ഉണ്ട് എന്ന് അറിഞ്ഞത്.. അതിന് ശേഷം കണ്ട അയല അഡ ഉണ്ടാക്കുന്ന വീഡിയോ കണ്ടപ്പോൾ ഏറെ അത്ഭുതപ്പെട്ടു.. ഓരോ കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്ന്❤ അല്ഹംദു ലില്ലാഹ് ജീവിതത്തിൽ ഖൈറും ബർകത്തും സലാമതും ഉണ്ടാവട്ടെ
@alhamdulillah6227 ай бұрын
നിങ്ങൾ നല്ലരു മനസ്സിന്റെ ഉടമആണ് നിങ്ങളുടെ മുഖം കാണാൻ എത്ര ആഗ്രഹം ഉണ്ടാവും അതിന് ല്ലേ
@alavipalliyan46697 ай бұрын
കാഴ്ച ഉണ്ടാകട്ടെ പലരും പറഞ്ഞാൽ അല്ലാഹു കാഴ്ച തന്നേക്കാ൦ ഉൾകാഴച മാത്രം പോരേ ❤❤❤❤
@jamaludheenmk18327 ай бұрын
അസ്സലാമുഅലൈക്കും. അല്ലാഹു എല്ലാത്തിന്റേം ഉടമസ്ഥൻ ആണ്. കാഴ്ച തരാനും റബ്ബ് ഉദ്ദേശിച്ചാൽ കാഴ്ച കിട്ടും. അല്ലാഹു നൽകി ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AnsarMhd-tt6yu7 ай бұрын
😢അങ്ങനെ എങ്കിലും എനിക്ക് കായ്ച്ച ഉണ്ട് എന്ന് വിജരിച്ചോട്ടെ😢😢❤ hats off🎉❤
@kadeeja-vf7xu2 ай бұрын
എങ്ങിനെ എങ്കിലും മിന്നൂവിന് കാഴ്ച്ച കിട്ടാൻ ഞാൻ ദ്ദുഹ ചൈയട്ടെ ആമീൻ
@Soudhabi-q3s7 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ചെവിക്കൊള്ളേണ്ട അതൊന്നും കേട്ട് നിങ്ങൾ വിഷമിക്കരുത് nevermind ചെയ്യ മിന്നുമോളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ ഇനിയും നിങ്ങൾ നല്ല നല്ല video ഇടണം എനിക്ക് നിങ്ങളെ നേരിൽ കാണാൻ വല്ലാത്ത agrahamund insha allah...
@shahidhakp14176 ай бұрын
കണ്ണ് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. മിന്നു നിനക്ക് Allahu എന്തോ കാത്തുവെച്ചിട്ടുണ്ട് ❤️❤️❤️❤️നീ എത്ര ആഗ്രഹിക്കുന്നുണ്ടാവും നിന്റെ പ്രിയപ്പെട്ടവനെ കാണാൻ. നിന്റെ എല്ലാ കാര്യങ്ങളും Allahu എളുപ്പവും സുന്ദരവുമാക്കി തീർക്കട്ടെ. ആമീൻ ❤❤❤❤❤❤❤. കണ്ണടച്ചു കുറച്ചു നടന്നുനോക്ക് അപ്പൊ അറിയാം കാഴ്ചയുടെ വില
@kottakkalummu91647 ай бұрын
വയനാട്ടിൽ കല്യാണത്തിന് നിങ്ങൾ നേരിട്ട് കണ്ട ആളാണ് ഞാൻ ഞാൻ കണ്ടതല്ലേ മിന്നുന് കാഴ്ച ഇല്ല എന്നുള്ളത് പറയുന്നവർ പറയട്ടെ അള്ളാന്റെ കാവൽ ഉണ്ടായാൽ മതി🤲🤲🤲🤲🤲
@sulaikhapk38607 ай бұрын
നിങ്ങൾ വിഷമിക്കരുത് നിങ്ങളെ മനസിലാകുന്ന നല്ല ഒരുപാട് ആളുകൾ ഉണ്ട് സന്തോഷമായിട്ട് ഇരിക്കൂ
@Titanff1077 ай бұрын
ഹംസ നല്ല മനസ്സിൽ ഉടമ ആണ് മിന്നു നല്ല ഒരു മോൾ ആണ് ❤❤
@rahmamuhammad76977 ай бұрын
ഹംസക്ക & മിന്നുത്ത നിങ്ങെളെ വിഡിയോ ആദ്യം മുതൽ കാണുന്ന ഒരാൾ ആണ് ഇങ്ങേൾ അടിപൊളിയാ❤ പറയുന്നവർ പറയേട്ടെ അതൊന്നും കാര്യമാക്കേണ്ട 🤲പടച്ചവൻ ഉണ്ട് നന്മുടെ കൂടെ 💞
@Jameela-dw3mc7 ай бұрын
മിന്നു നോക്കുന്നത് കണ്ടാൽ കാഴ്ച ഉണ്ട് എന്നാവിചാരിക്കാ പക്ച്ചേ പറയുന്നവർ പറയട്ടെ കണ്ണിഅല്ലെങ്കിലേ കണ്ണിന്റെ കാഴ്ച അറിയൂ പ്ര ദീചിക്കാതെ എന്നെങ്കിലും മിന്നൂ ന് കായ്ച്ച തിരിച്ചു കിട്ട ട്ടേ
@Muhammad.Ajin.3 ай бұрын
Crct
@Zabuuzvlogs6 ай бұрын
അള്ളാഹു പെട്ടന്ന് കാഴ്ച്ച ശക്തി നൽകട്ടെ ആമീൻ
@abubakermk14077 ай бұрын
പറയുന്നവർ പറഞ്ഞോട്ടെ എല്ലാം കാണുന്നവൻ ഒരുത്തൻ ഉണ്ടല്ലോ പൊറുത്തു കൊടുക്കട്ടെ ആമീൻ
അവരുടെ വാക്ക് സത്യമാവട്ടെ പോന്നുനു കാഴ്ച കിട്ടട്ടെ സാരല്യ ❤️❤️❤️❤️❤️
@AfsathAfsu-y8w7 ай бұрын
എനിക്കും കല്യാണം കഴിഞ്ഞ് അഞ്ച് മക്കളുണ്ട് എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത് അല്ലാഹു തന്ന അനുഗ്രഹങ്ങൾ എല്ലാം മറച്ചുവെക്കരുത് നമ്മുടെ ഉൾക്കാഴ്ച അതും അള്ളാഹു തന്നതാണ്
കാഴ്ച എങ്ങനെയാ പോയത് ജന്മനാ ഇങ്ങനെ ആയിരുന്നോ അതോ പിന്നീട് ഇല്ലാതായോ തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും തരട്ടെ
@Miyamolvlogs6 күн бұрын
മിന്നുവിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് മിയ മോൾക്ക്🥰
@kadeejavkadeejav94957 ай бұрын
കോഴിക്കോട് ഒരു ഹോസ്പ്പിറ്റൽ ഉണ്ട് അവിടെ കാണിച്ച് ട്ട് എൻ്റെ കുടുംബ്ബത്തിലെ ഒരു ചെറുപ്പകാരന് കാഴ്ച കിട്ടിയിട്ടുണ്ട് അവിടെ ഒന്ന് കാണിച്ച് നോക്ക് കാഴ്ച്ച ഇല്ലാത്ത വിഷമം അത് അനുഭവിക്കുന്നവർക്കെല്ലെ അറിയൂ പാവം മിന്നു അവൾ ചെയ്യുന്നത്കാണുമ്പോ നല്ല മിഷമം തോന്നാറുണ്ട് റബ്ബ് എത്രയും പെട്ടന്ന് കാഴ്ച്ചതിരിച്ച് കൊടുക്കട്ടെ🤲🤲🤲
@dhanish15257 ай бұрын
ഹോസ്പിറ്റലിന്റെ പേര് കൂടി പറയൂ. എന്നാലല്ലേ അവർക്ക് ഉപകാരപ്പെടൂ
@kbpv49376 ай бұрын
അതെ
@kbpv49376 ай бұрын
Hospital എവിടെ
@മുഹമ്മദ്നിസാർനാണികാരക്കു-ഴ6റ7 ай бұрын
സാരമില്ല പറയുന്നവർ പറയട്ടെ സതൃത്തിൻ്റെകൂടെ നമ്മൾ ഉണ്ടാകും
@SUBYDA-p3z7 ай бұрын
👍
@aishabeevi9067 ай бұрын
👍👍👍
@sirajelayi90405 ай бұрын
Allah കാഴ്ച നൽകി അനുഗ്രഹിക്കട്ടെ❤❤🎉🎉അവൻ ഉദ്ദേശിച്ചാൽ മറ്റൊന്നും അതിന് തടസമുണ്ടാവില്ല🎉🎉🎉
@Seenasgarden78607 ай бұрын
Mone Padachon anugrahickum mol nalla kuttiya ❤❤
@muhsinact37827 ай бұрын
Parayunnavar parayatte hamzaka minuu... ❤
@SajeeraSajeera-dy5nn7 ай бұрын
അള്ളാഹു എന്ധെങ്കിലും കുറവ് ഉണ്ടെങ്കിൽ അതിന് അനുസരിച് അള്ളാഹു എന്ധെങ്കിലും കഴിവ് കൊടുക്കും അതിന് ആര് എന്ദ് പറഞ്ഞിട്ട് കാര്യം ഇല്ല അല്ലാഹുവിന്റെ കാവൽ ഇനിയും ഉണ്ടാവട്ടെ 🤲🤲🤲🤲
@NaseemaCK-j2e4 ай бұрын
❤
@shareenak77227 ай бұрын
മിന്നുവിന്റെ ചെറുപ്പം തൊട്ടേ കിട്ടിയിട്ടുള്ള പരിശീലനം കൊണ്ട് മാത്രം ആണ് ഇങ്ങനെ യൊക്കെ സ്വന്തം ആയി കാര്യങ്ങൾ ചെയ്തു സ്വയം പര്യാപ്തരായി ആ കുട്ടി ജീവിക്കുന്നത്.... കുറച്ചു എങ്കിലും കാഴ്ച ആ കുട്ടിക്ക് കിട്ടിയിരുന്നെങ്കിൽ എത്ര ആശ്വാസം എന്നാണ് ഞാൻ കരുതുന്നത്.... ഞാനും ഇവരുടെ വീഡിയോ സ്ഥിരം കാണുന്നയാളാണ് ❤❤❤❤❤❤❤ഞാനും ഒരു ഭിന്ന ശേഷിക്കാരിയാണ്.... Physicaly....
@JunaidM-g5v7 ай бұрын
സാരമില്ല ഇക്ക ഞങ്ങൾ ഉണ്ട് കൂടെ 😍
@ramlaP-gz2db7 ай бұрын
പറയുന്ന വ പറയട്ടെ പടച്ചു റബ്ബിന് അറിയാം അതു മതി
@bhaskarankutty46876 ай бұрын
Minnu sister God bless🙏uu
@muhammednihal54496 ай бұрын
ഞങ്ങൾക്ക് ഒരു പാട്ടു പാടുന്നത സാർ ഉണ്ടായിരുന്നു ആ സാറാണ് ഒറ്റക്ക് എല്ലാം ചെയ്യും കണ്ണ് കാണാത്ത സാറായിരുന്നു അള്ളാ കൊടുത്ത ഒരു അനുഗ്രഹമാണ്
@ajwan27776 ай бұрын
എല്ലാവരും അങ്ങിനെ പറഞ്ഞോട്ടെ ചിലപ്പോ കയ്ച്ച തരുവാൻ സർവ്വ ശക്തൻ തീരുമാനിച്ചാൽ പെങ്ങൾ മോൾക് സന്തോഷം ആകും
@afrinshanu41897 ай бұрын
ആളുകൾ അല്ല കാഴ്ച തരുന്നത്. പടച്ചവൻ അല്ലേ. പറയുന്നവർ പറയട്ടെ. പറയുന്നവർക്ക് മിഞ്ഞൂന്റെ കണ്ണ് കാണാൻ കാഴ്ച ഇല്ല. ഉള്ള ഒരാൾ ഇങ്ങനെ പറയില്ല. കാരണം മിഞ്ഞു ചെയ്യുന്നതും നോക്കുന്നതും കണ്ടാൽ തന്നെ അറിയും കണ്ണ് കാണുന്നില്ല എന്ന്. നിഴൽ പോലെ കാണുന്നുണ്ടാവും ചിലപ്പോൾ 😢😢😢😭
@ismailkismail23787 ай бұрын
Hamsa minnu ningal muthaan❤❤❤ asooyakaar parayatte
@HaseenaHaseenaparakkal7 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️
@vasimk35363 ай бұрын
ഇതുപോലുള്ള അംഗങ്ങൾക്ക് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം പറയുന്നവർ അവൻ അവിടെ പറയട്ടെ അത് ഇതുപോലുള്ള കമന്റും മറുപടി നൽകേണ്ടതില്ല നിങ്ങൾക്ക് അല്ലാഹു എല്ലാവിധ നന്മയും നൽകുമാറാകട്ടെ ആമീൻ
@shajishamsudeen85867 ай бұрын
സത്യമാണ്.കാഴ്ച്ചാ പരിമിതി ഒര് പരിധിവരെ മറികടക്കാൻപറ്റും.എനിക്ക് ഒരുകാലത്ത് കാഴ്ച്ച പരിമിതി ഉണ്ടായിരുന്നു.പക്ഷേ ആരും വിശ്വസിച്ചില്ല.അടുത്തറിയാവുന്നവർക്കുമാത്രമേ അറിയാമായിരുന്നുള്ളു.എന്റെ വീട്ടുകാരിക്കും ഇപ്പോൾ കാഴ്ച്ചാപരിമിതിയുണ്ട്.വീട്ടിനുള്ളിലുള്ള ഒരുജോലിയും ചെയ്യുന്നതിന് അവർക്ക് ഒരുപ്രയാസവുമില്ല. നിങ്ങൾ രണ്ടുപേരുടെയും നല്ലമനസ്സിന് പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ. പൊതുജനം പലതും പറയും.എല്ലാവരും ഒരുപോലെയായിരിക്കില്ലല്ലോ.
@AnaghaO.S7 ай бұрын
പറയുന്നവർ പറയട്ടെ അതൊന്നും ഓർത്ത് വിഷമിക്കേണ്ട എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും ഞാൻ നേരത്തെ ഒന്നും വീഡിയോ കാണില്ലായിരുന്നു ഇപ്പോൾ ഞാൻ കാണും എനിക്ക് മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാ ഹംസയും കേട്ടോ
@raheemtp61806 ай бұрын
മിന്നുനി അള്ളാഹു കാഴച്ച നൽകട്ടെ
@Izafathima-ey1yd7 ай бұрын
Avarkk ulkazhcha undaakum ❤❤❤
@MuhammedV-k9l2 ай бұрын
അള്ളാഹു കാഴ്ച നൽകട്ടെ
@shareefamanammal89357 ай бұрын
Allahu ellam kanunnavanlle.minnunum hamzkkum allahu ella saubagyaum nalkatte🤲🏻🤲🏻🤲🏻
സത്യം പറയാലോ എനിക്കും തോന്നിയിട്ടുണ്ട് മിന്നൂ ഒരോ കാര്യങ്ങള് ചെയ്യുനത് കണ്ടാൽ തോന്നും.
@JameelaNazar-f4r6 ай бұрын
മക്കളെ അള്ളാഹു കാഴ്ച്ചയും തരും എല്ലാ വിധ ഖൈറും ബർക്കത്തും തന്നു് സഹായിക്കുന്ന്
@Rabeesworld7 ай бұрын
ഇന്ന് ആ ആൾ ഖബറിൽ ആണ്. പടച്ചവൻ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲
@unaiskannur7867 ай бұрын
ഏതു ആളു?
@Rabeesworld7 ай бұрын
ഞാൻ കാഴ്ച ഇല്ലാ ത്ത ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടിനെ കുറിച്ച് പറഞ്ഞിരുന്നു ആ ആൾ
@nadeerashajahan83576 ай бұрын
അസ്സലാമു അലൈയ്ക്കും അൽഹംദുലില്ല പറയാൻ പറ്റാത്തവരാണ് ഇവർ. , ഒന്നും നല്ലത് ചിന്തിയ്ക്കാൻ പറ്റാത്ത വർ തന്നെ
@naseemav37487 ай бұрын
Saralla hamsakkaaa ❤
@ABXR8917 ай бұрын
മീൻമുട്ടി അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആളുകൾ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ അല്ലാഹു സുബ്ഹാനവുതാല കണ്ണുള്ളവർക്ക് കണ്ണിന്റെ കാഴ്ച മനസ്സിലാവില്ല മിന്നൂട്ടിക്ക് കണ്ണിന് കാഴ്ച ഇല്ലെങ്കിലും മോളുടെ കണ്ണായിട്ട് മോളുടെ സ്നേഹനിധിയായ ഇക്ക ഉണ്ടല്ലോ പിന്നെ എന്തിന് വിഷമിക്കണം പറയുന്നവരോട് പോകാൻ പറ അതോർത്ത് ഒന്നും ടെൻഷൻ അടിക്കേണ്ട കേട്ടോ അല്ലാഹു നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവുമുള്ള സ്വർഗ്ഗ പൂന്തോപ്പ് ആക്കി തരുമാറാകട്ടെ🤝🤝🤝💖💖💖
@SubaidaMuhammed-tx2rl6 ай бұрын
മോളെ എത്രയും പെട്ടെന്ന് നിനക്ക് കാഴ്ച കിട്ടട്ടെ
@RahmanRahman-i6u6 ай бұрын
ഹംസ കുട്ടിക്കും മിന്നുവിന്നും അത് പോലെ ഈ വീഡിയേകാണുന്ന എല്ലാവർക്കും അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ . ആമീൻ _ റഹ്മാൻ പരപ്പനങ്ങാടി
@fayasvlogs39582 ай бұрын
മിന്നുനെ ഒരുപാട് ഇഷ്ടമാണ്
@D4_com7 ай бұрын
ബ്രോ നിങ്ങൾ രണ്ടാളുടെയും വീട്ടുകാർ ഇതിനെ കുറിച്ച് പറയാമോ ? രണ്ടാളും തനിച്ചാണോ ഈ വീട്ടിൽ ? പ്രണയിച്ച് വിവാഹം കഴിച്ചതാണോ ?
@SuhasiniSuhasini-rs1pb7 ай бұрын
പറയുന്നവർ പറയട്ടെ അതൊന്നും മെയിൻ്റ് ചെയ്യരുത് ഞങ്ങൾക്ക് ഹംസയുടെ സംസാരവും മിന്നുവിൻ്റെ ചിരിയും എന്നും വേണം
@shereefvashibil94997 ай бұрын
അവനവന്റെ വീട്ടിൽ ഇങ്ങനെ ഉള്ളവർ ഇല്ലാത്തത് കൊണ്ടാണ് അവർക്ക് അങ്ങിനെ തോന്നുന്നത്... അവർ ഇങ്ങനെ ഉള്ള ചുറ്റുപാടുകളിൽ നടക്കാതെ ലാവിഷ് ആയി നടക്കുന്നവരാണ്. ഇത് പോലെ ഒരുപാട് പേരുണ്ട്. ജീവിതത്തിൽ കഷ്ടപ്പാട് എന്താണെന്ന് അനുഭവിച്ചറിന്നിട്ടില്ലാത്തവരാണ് ഇവരൊക്കെ...എന്റെ ഭാര്യ സെയിം ആണ്...മിന്നുവിനെ പോലെ തന്നെ വീട്ടിലെ മുഴുവൻ ജോലികളും ചെയ്യും... മിന്നുവിന്റെ അത്ര കൂടുതൽ കാഴ്ച കുറവ് ഇല്ല എന്ന് മാത്രം...ഒറ്റ നോട്ടത്തിൽ നേരെ കാഴ്ച്ച ഉള്ളവരായി തോന്നും. പറന്നാലേ മനസിലാകുകയുള്ളു..അടുത്തറിയുന്നവർ കണ്ണ് നനയാതെ പോകുകയില്ല...പറയുന്നവർ പറയട്ടെ. നമ്മൾ നമ്മുടെ കാര്യം നോക്കുക...😢😢😢
@Titanff1077 ай бұрын
പറയുന്നവർ പറയട്ടെ ഞമ്മൾ ഫുൾ സപ്പോർട് ആണ് എല്ലാം പടച്ചോൻ കാണുന്നുണ്ട്
@grasshoppergreengrass5162 ай бұрын
എനിക്ക് അറിയുന്ന ഒരാൾ ഉണ്ടായിരുന്നു കാണുമ്പോ ഒരു കുഴപ്പവും ഇല്ല but കണ്ണ് കാണില്ല but രാത്രി ജോലി കഴിഞ്ഞ് വരുമ്പോ ടോർച്ച് അടിച്ചാണ് വരിക എല്ലാരും ഇതുപോലെ പരിഹസിച്ചു. എന്റെ ചേച്ചി അയാളോട് ചോദിച്ചു കണ്ണ് കാണാത്ത നിങ്ങൾക്ക് ഇതിനാണ് ടോർച് എന്ന് അപ്പോ അദ്ദേഹം പറഞ്ഞു ഇ എനിക്ക് കാണാനല്ല ടോർച്ചിന്റെ വെളിച്ചംകാണുമ്പോ ഞാൻ വരുന്നുണ്ട് എന്ന് മറ്റുള്ളർ അറിയാൻ വേണ്ടിയാണ്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല.
@alluzztube50897 ай бұрын
സാരമില്ല ശോഷിയൽ മീഡിയ അല്ലെ എല്ലാർക്കും ഒരേ സ്വഭാവം ഉണ്ടാവില്ല മിന്നു ഇത്ത ഏതായാലും അവർ പറഞ്ഞ സ്ഥിതിക് ഓലത് അനക് കിട്ടിക്കോട്ടെ അപ്പൊ പിന്നെ സിബ്ബിൾ 🥰🥰🥰🥰😂
@Anshi_Nidhu2 ай бұрын
Allahu minnun kaych kittaneee🤲🤲
@____suhaila______14897 ай бұрын
കണ്ണ് കാണാത്തവർക്ക് അവരെ വീട്ടിൽ അവർക്ക് അതിനുള്ള സൗകര്യം ഉണ്ടായിട്ടാണ് അവർക്ക് ചെയ്യാൻ കഴിയുന്നത് കണ്ണ് ആകാണാത്തവർക്കും വേണ്ടേ പിന്നെ ജോലി എടുക്കണ്ടേ അൽഹംദുലില്ലാഹ് പടച്ചവൻ അവർക്കും ഒരു കഴിവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കേട്ടപ്പോ നല്ല വെഷമം
@SameeraRafeeque-gu6vk7 ай бұрын
പറയുന്നവർ പറയട്ടെ മിന്നു ഇങ്ങളെ ഞാൻ നേരിൽ കണ്ടത് ആണ് ബീച്ചിൽ വെച്ച് നമ്മുക്ക് അല്ലാഹ് വിനെ ബോധിപ്പിച്ചാൽ മതി വേറെ ആരെയും ബോധ്യപെടുതുക ഒന്നും വേണ്ടാ
@jameela-bd1dz7 ай бұрын
സാരല്ല മിന്നു
@techaccessibilitymalayalam7 ай бұрын
നിങ്ങളുടെ പരമാവധി വീഡിയോകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് ഞാനും ഒരു കാഴ്ച പരിമിതി നേരിടുന്ന ആളാണ് അതിനാൽ നിങ്ങൾ ഒന്ന് കോൺടാക്ട് ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട് ഈമെയിൽ ഐഡി എങ്കിലും ഒന്ന് പറയാമോ
@techaccessibilitymalayalam7 ай бұрын
ഞാൻ ചോദിക്കാൻ കാരണം നമ്പർ തരുമ്പോൾ ബുദ്ധിമുട്ടുണ്ടെന്ന് അറിയാം
@SajithaMahin7 ай бұрын
കാഴ്ചയില്ലാത്തതും കാഴ്ച ഉള്ളതും അല്ലാഹുവാണ് നമുക്ക് തരുന്നത് എന്റെ മോളുടെ ഭർത്താവിന് ചെവി കേൾക്കില്ല സംസാരിക്കില്ല കമ്പ്ലൈന്റ് നടക്കാനുള്ള ബുദ്ധിമുട്ടില്ല നടക്കും ജോലികൾ എല്ലാം ചെയ്യും അവൾക്കൊരു കുട്ടിയുണ്ട് അതെല്ലാം അല്ലാഹു തന്നതാണ് തന്നതാണ് അതെല്ലാം പൊരുത്തപ്പെട്ട് സന്തോഷത്തോടുകൂടി ജീവിക്കും അപ്പോഴാണ് നമ്മൾ മനുഷ്യനാകുന്നത് കാഴ്ച ഇല്ലാന്ന് വിചാരിച്ച് വിഷമം ഒന്നും വിചാരിക്കണ്ട എന്തുവന്നാലും അത് അല്ലാഹു തന്നതാണ് നമുക്ക് അതുകൊണ്ട് ഒരു വിഷമവും വിചാരിക്കേണ്ട വിചാരിക്കേണ്ട പടച്ചോൻ വലിയവനാണ്
@rineeshaallipara73757 ай бұрын
പറയുന്നവർ പറയട്ടെ hamsakkayum മിന്നുവും അത്രക്കാരല്ല എന്നറിയാം . അത് aa വക്തി അങ്ങനെ ചോദിക്കുന്നത് മിന്നുവിനെ കണ്ടാൽ അങ്ങനെ കാഴ്ച ഇല്ലാത്ത കുട്ടിയാണ് എന്ന് തോന്നുന്നില്ല അതോണ്ടാവും. അത് വിടി. എനിക്ക് മിന്നുവിന്റെ ഓരോ പ്രവർത്തിയിലും അഭിമാനം മാത്രം കാരണം. കാഴ്ച ഉള്ള ഞങ്ങൾ ഒന്നും mayarik ചെയ്യുന്നില്ല. Mashaallah minnu ❤️ഹംസക്ക
@nabeesakunnath18867 ай бұрын
കായിച്ച ഉള്ളത് നല്ല തല്ലേ ആരെങ്കിലും പറഞ്ഞിട്ട് അല്ലാഹു കായിച്ച തരട്ടെ പറയുന്ന വർ പറയട്ടെ മിന്നു ജോലി ചെയുന്നത് കാണു മ്പോൾ പേടിയാ പടച്ചവൻ കാക്ക ട്ടെ മിന്നൂന്റെ ആത്യത്തെ വിഡിയോ യിൽ ഞാൻ കണ്ടതാ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി ഒരുക്കലും കായിച്ച കിട്ടൂല എന്ന് പറഞ്ഞപോൾ സാരല്ല പറയുന്നവർ പറയട്ടെ കാക്ക കൊണ്ട് പോകുണ മാങ്ങ ക്ക് നിങ്ങൾ തോട്ടി കെട്ടി പോകണ്ട മിന്നു നിങ്ങൾ ക്ക് ഒരു കേടും ഇല്ലാ ത്ത ഒരു കുഞ്ഞിനെ പടച്ചവൻ തരട്ടെ 🤲🤲🤲
@Miyamolvlogs6 күн бұрын
പടച്ചവൻ ഡെലിവറി കഴിഞ്ഞാൽ കാഴ്ച കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
@shanifsr40376 ай бұрын
Avanavanu, oru health issues varumbaley kuttam parayunnavarkku manasilavuuu... Kettittillleee..... aarante ammakku vattupidicha kanan nalla chelaaaa...!!!!!!,Take care you both of you... Don't worry about negative comments.....
@subaidavk90167 ай бұрын
കണ്ടിട്ട് കാഴ്ച്ച ഇല്ലാത്തപോലെ തോന്നുന്നില്ല അതാണ് സത്യം
@shadilshiyaz17747 ай бұрын
Best family ❤
@Ghazal5507 ай бұрын
Njan aduthideyanu ningale vedios kanaan thudangye. Ma sha allah minnu endh bangi aayitta veedu keep cheyyane. Kazhcha ulla penkuttikalekaal smart aayitta minnu ellam cheyyane. Keep it up minnu and bro keep supporting her. Negative cmmnts mind cheyyanda . Live your life happily and hopefully. May Allah swt bless both of you.🤲
@aminabibi156421 күн бұрын
Allahu ningale anugrahikum
@finumol_vlog7 ай бұрын
❤മിന്നൂസിന് കയ്ച്ച ഉള്ള പോലെ ആണ് അവളുടെ പ്രവർത്തികൾ അതാവും കാരണം പിന്നെ കയ്ച്ച ഉള്ളവരെ പോലെ ആണ് അവൾ ചെയ്യുന്നത് തപ്പി പിഴയകൾ ഇല്ല എല്ലാം കാണുന്ന പോലെ ആണ് എല്ലാ സാധനങ്ങളും എടുക്കുന്നതും നടക്കുന്നതും അതാവും
@_Dharshana_s7 ай бұрын
നമ്മൾ വൈകല്യം അനുഭവിച്ചു അത് ജീവൻ നഷ്ടപെടുമ്പോൾ വൈകല്യവും നശിക്കും പക്ഷെ ആ വൈകല്യം അടുത്ത തലമുറയിലേക്ക് കൈമാറിയാൽ ആ ജീവനും അത് അനുഭവിക്കണം എന്തിന് നമ്മൾ അടുത്ത ഒരു ജീവനുംകൂടി വൈകല്യംപേറാൻ അവസരം കൊടുക്കണം അത് നമ്മളോടെ കഴിയണം അടുത്തതിലേക്ക് കൊടുത്താൽ ആ ജീവനോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയിരിക്കും, അതുകൊണ്ട് ഒരു വലിയ ശതമാനം വൈകല്യം ഉള്ളവർക്ക് ഒരു കുട്ടിയെ ജനിപ്പിക്കാനുള്ള കഴിവ് പ്രകൃതി തന്നെ തടഞ്ഞിരിക്കും കാരണം പ്രകൃതിക്ക് വേണ്ടത് വൈകല്യം ഇല്ലാത്തതും ആരോഗ്യമുള്ള അടുത്ത തലമുറയെ ആണ്.
മിന്നു ജോലി ചെയ്യുന്നതും. മുഖത്തേക്ക് നോക്കി നിൽക്കുന്നതും. കണ്ടാൽ തോന്നുന്നു ണ്ട് അതു കൊണ്ട് ചോദിക്കുകയാവും.. സാരയില്ല മിന്നു. അല്ലാഹ് കായ്ച്ച തരട്ടെ. ആമീൻ ആമീൻ ആമീൻ
@mashhooquemonu47753 ай бұрын
Pavam molu ann. Allahu kakkatta
@beenashemin52997 ай бұрын
സാരമില്ല bro നെഗറ്റീവ് പറഞ്ഞു ശീലിച്ചവർ എത്ര കാലം കഴിഞ്ഞാലും അവര് ഒരിക്കലും മാറാൻ പോവുന്നില്ല
@ayishaj_creation6 ай бұрын
Mashalla avarude vakkugal seriyavatte
@MinnuP-vd2ug5 ай бұрын
ഞങ്ങളെ എളേമ്മാന്റെ 2 മക്കളും ഉണ്ട് ഇത് പോലെ കണ്ണ് കാണാത്തത്. അവരും മിന്നുവിനെ പോലെ എല്ലാ പണിയും ചെയ്യും. അവർക്ക് അള്ളാഹു പ്രത്യേക ഒരു കഴിവ് കൊടുക്കും. അല്ലാഹു അവർക്ക് എല്ലാ വിധ കഴിവുകളും അനുഗ്രഹങ്ങളും ആയുസും ആഫിയത്തും അള്ളാഹു കൊടുക്കട്ടെ ആമീൻ
@ms2ms2182 ай бұрын
Minnunte original name endha
@rassakpayyoli93174 ай бұрын
റബ്ബേ ആമോൾക്ക് ഇത്രയും പെട്ടന്ന് കഴിച്ച തിരിച്ചു ക്കിട്ട ട്ട
@teddyr44757 ай бұрын
❤❤❤❤achoda. Minnukutty.
@habeeba27756 ай бұрын
പറയുന്നവർ പറയട്ടെ..... കണ്ണിന് കാഴ്ച ഇല്ലെങ്കിൽ മൂലക്ക് ഇരിക്കണം എന്നുണ്ടോ........ അത്തരം ചിന്ത യാണ് മാറേണ്ടത്