മിസ്റ്റർ മരുമകൻ രാഷ്ട്രീയ വിവക്ഷകൾ | Pinarayi vijayan |Mohammedriaz| Advocate Jayashankar

  Рет қаралды 218,196

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 299
@ahmeddubai7709
@ahmeddubai7709 4 жыл бұрын
സാറിൽ നിന്ന് ആരും പറയാത്ത ചരിത്ര അറിവുകൾ കിട്ടുന്നു , താങ്ക്സ് . നിങ്ങളെ വളരേ ഇഷ്ടമാണ് ,സ്നേഹമാണ് ,ബഹുമാനമാണ് ,,, എനിക്കും കക്ഷിരാഷ്ട്രീയമില്ല .
@mathewkj1379
@mathewkj1379 4 жыл бұрын
നമിച്ചു വക്കീലേ !ഈ എപ്പിസോഡുകളുടെ റെക്കോർഡ് കൾ ചേർത്ത് ഒരു ഒന്നാം തരം പുസ്തകം എഴുതണം. Very very, interesting and valuable. 👌
@abhilashalokam5378
@abhilashalokam5378 4 жыл бұрын
വോട്ടർമാർക്ക് വിവരമില്ലാത്തതു കൊണ്ട് തോറ്റു പോയി... ഹ ഹ ... വക്കീല് കലക്കി..
@unnikrishnanvk7853
@unnikrishnanvk7853 4 жыл бұрын
ഇത് പോലുള്ള രാഷ്ടീയ സാമൂഹിക ചരിത്ര അറിവുകൾ പറഞ്ഞ് തരാൻ താങ്കൾക്ക് ആയുരാരോഗ്യo നേരുന്നു. l am Disha Unni Krishnan .
@joygeorge469
@joygeorge469 4 жыл бұрын
ഷംസീർ ആയിരുന്നു കുറച്ചൂടെ ബെറ്റർ മരുമകൻ പിണറായിക്കു
@user-mn6ik3pp9n
@user-mn6ik3pp9n 4 жыл бұрын
Samayamundallo😂
@alwaysFredzz
@alwaysFredzz 4 жыл бұрын
അടുത്ത പ്രാവശ്യം നോക്കാലോ
@krisht1613
@krisht1613 4 жыл бұрын
Chiripikalee🤣🤣😀😀😂
@karlosefernades3917
@karlosefernades3917 4 жыл бұрын
kaiyil george kutty kurava
@prabhurajanb
@prabhurajanb 4 жыл бұрын
അതിനിപ്പോ കാത്തിരിക്കാമല്ലോ കട്ടിൽ ഒഴിയാൻ
@jayeshkumar4973
@jayeshkumar4973 4 жыл бұрын
ഇതെന്തൊരു കാലമാ വക്കീലേ ?കേരളത്തിൽ നല്ലരീതിയിൽ തൊഴിൽ ചെയ്തു കുടുംബം പോറ്റുന സൽസ്വഭാവികളായ ആൺ പിള്ളേർക്ക് തലങ്ങും വിലങ്ങും നടന്നിട്ടും പെണ്ണു കിട്ടുന്നില്ല'. കെട്ടിയ പെണ്ണിനെ നാഭിക്കു ചവിട്ടി മൂത്രം നിൽപ്പിച്ച് മൊഴിചൊല്ലുന്ന മഹാന് മുഖ്യമന്ത്രീടെ മകളെ കെട്ടിച്ചു കൊടുക്കുന്നു. എന്നൊരു ലോകം വക്കിലേ? ശിവ ... ശിവാ ...
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
@@abdulbasheer5272 . ഇതൊക്കെ എല്ലാർക്കും എന്നും ബാധകം ആയിരുന്നു. എന്നും.. വെറുതെ ഓർമ്മിപ്പിക്കാൻ പറഞ്ഞു എന്നേ യുള്ളൂ
@sanjeevsjeelic
@sanjeevsjeelic 4 жыл бұрын
@@abdulbasheer5272 നിന്റെ പെങ്ങളേയോ, തള്ളയേയോ, ഭാര്യയേയോ അതോ മോളേയായിരുന്നോ റിയാസ് നേരത്തേ പെണു കെട്ടിയിട്ട് നാഭിയ്ക്ക് ചവുട്ട് കൊടുത്തിട്ടുള്ളത് .... കേട്ട കോളിന് അന്റെ വാപ്പയാകാനാണ് കൂടുതൽ സാധ്യത .....
@govindansami123sami9
@govindansami123sami9 4 жыл бұрын
ഇത്ര നല്ലൊരു വിവാഹാശംസ ഒരിക്കയും കേട്ടിട്ടില്ല.😄😄😄
@radhakrishnanm.r255
@radhakrishnanm.r255 4 жыл бұрын
കുറേ പേർ രാഷ്ട്രീയം ഉപേക്ഷിച്ച് സത്യസന്ധമായ വേറെ ജോലിക്ക് പോയി,,!!!!
@unnikrishnanvk7853
@unnikrishnanvk7853 4 жыл бұрын
Sir, really U r great . കാര്യങ്ങൾ ഇത്രയും ആക്ഷേപ ഹാസ്യമായി പറയുവാൻ എങ്ങനെ കഴിയുന്നു? Sir ൻ്റെ Asianet News hour ചർച്ചകൾ കാണാറുണ്ട്. എ.എൻ ഷംസീറിനെപ്പോലെയുള്ളവരുമായി തർക്കിക്കുമ്പോൾ അവരുടെ നാവിൻ്റെ മുനയൊടിക്കു ന്നതും , ഉത്തരം മുട്ടുമ്പോൾ "താങ്കൾ വ്യക്തിപരമായി ആക്രമിക്കരുത് " എന്ന മുട്ടുന്യായം പറഞ്ഞ് ഒഴിയുന്നതും കേൾക്കുമ്പോൾ ചിരി വരാറുണ്ട് ഞങ്ങൾക്ക്. Sir ൻ്റെ സംസാരം കേൾക്കുമ്പോൾ Philosophy classi ലെ സാറിനെ ഓർമ്മ വരുന്നു.
@CID-Moosa-1
@CID-Moosa-1 4 жыл бұрын
വക്കീലിന് 100 മാർക്ക്‌.
@maneshchacko2246
@maneshchacko2246 4 жыл бұрын
സർ രാവിലെ നടക്കണം,,,, ഒരു ശ്വാസം തിങ്ങൽ ഉണ്ട്
@antoareeckal2198
@antoareeckal2198 4 жыл бұрын
Innova prasnam aanu ...😜
@rera8060
@rera8060 4 жыл бұрын
വക്കീലിന് ആസ്ത്‌ മ യുടെ അസ്കിതയുണ്ട്
@prasadmk6047
@prasadmk6047 4 жыл бұрын
വിപ്ലവ പ്രവർത്തനം എപ്പോഴും കഠിനമായിരിക്കണമെന്ന് വാശിപിടിക്കരുത് അല്പം ഭൗതിക ഉന്മാദമൊക്കെ ആവാമെന്ന് വി. ഐ ലെനിൻ പറഞ്ഞിട്ടുണ്ട്
@vishnushanthi9819
@vishnushanthi9819 4 жыл бұрын
അങ്ങയുടെ ഓർമ്മശക്തിയെ ഞാൻ സ്മരിക്കുന്നു
@farizkaripody
@farizkaripody 4 жыл бұрын
👍
@A.K-md4vf
@A.K-md4vf 4 жыл бұрын
👍
@JWAL-jwal
@JWAL-jwal 4 жыл бұрын
*സ്മരിക്കുകയോ? നമിക്കുകയല്ലേ !!?*
@gireeshcp9862
@gireeshcp9862 4 жыл бұрын
വല്ലാതൊരു ആശംസ ആയി പോയി... ഹ ഹ ഹ..
@sureshkumart.s774
@sureshkumart.s774 4 жыл бұрын
നല്ല അവതരണം, പതിവുപോലെ.
@saleemmckmck5409
@saleemmckmck5409 4 жыл бұрын
പതിവ് പോലെയല്ല. ഇന്ന് കോൺഗ്രസ്സിനെ പുകഴ്ത്തി പറയൽ കുറച്ചിരിക്കുന്നു. അവർ പ്രതീക്ഷിച്ചത് കൊടുത്തില്ല.
@hiran2016
@hiran2016 4 жыл бұрын
10:23 രാഷ്ട്രീയം ഉപേക്ഷിച്ചു സത്യസന്ധമായ മറ്റു ചില ജോലിക്കു പോയി....ഇഷ്ട്ടപെട്ടു..
@harikrishnandpillai
@harikrishnandpillai 4 жыл бұрын
Living political encyclopedia.. same like ആനക്കാട്ടിൽ ഈപ്പച്ചൻ.
@vaidyarnish5212
@vaidyarnish5212 4 жыл бұрын
The way of presentation, the choice of words and the voice modulation is awesome! one of the best sattirical speeches ! keep it up!
@sreeharisreekumar7994
@sreeharisreekumar7994 4 жыл бұрын
റിയാസ്നെ പലതും ഓർമിപ്പിച്ചു ഇങ്ങനെ മോഹിപ്പിക്കലെ ജയശങ്കർ സാറേ..
@sambhas999
@sambhas999 4 жыл бұрын
Much awaited analysis.... Amid COVID-19 & WAR THREATS at CHINA borders particularly when 20 brave SOLDIERS martyred while protecting us.....
@subinkmohan
@subinkmohan 4 жыл бұрын
ഇത്രേം നല്ല ഒരു വിവാഹ മംഗള ആശംസകൾ ഞാൻ ഇത് വരെ കേട്ടിട്ടില്ല
@jainjanarius6545
@jainjanarius6545 4 жыл бұрын
Super video 👌👌👌👌👌
@anikuttan16
@anikuttan16 4 жыл бұрын
Sir well done.
@santhoshcc5286
@santhoshcc5286 4 жыл бұрын
വക്കീൽ എന്തായാലും കോവിഡ് സമയം കിട്ടിയത് ഇത്രയും വിപുലമായ ഇന്ത്യൻ രാഷ്ട്രീയ മരുമക്കൾ ചരിത്രം, സമകാലീനം പറഞ്ഞത് മികവാർന്നതായിരുന്നു.
@roshanbabu2785
@roshanbabu2785 4 жыл бұрын
ആകിയതാണല്ലേ
@majeedvty9870
@majeedvty9870 4 жыл бұрын
ചങ്കരന് അല്ലേലും സമയം ഇഷ്ടം പോലെയുണ്ട്, ആളൊരു കേസില്ലാ വക്കീല😂😂😂
@padmanabhavan275
@padmanabhavan275 4 жыл бұрын
ഒന്നും കെട്ടും രണ്ടും കെട്ടും ഇ.എം.എസ് ന്റെ ഓളേം കെട്ടും പിണറായി ന്റെ മോളെ കെട്ടി
@anilk5256
@anilk5256 4 жыл бұрын
😀😀😀😀😀😀
@muhammedhaqinsan6318
@muhammedhaqinsan6318 4 жыл бұрын
Athin ninak enna andik orapullavar kettum allathavar nine pole ingane moonjum
@pranav0078
@pranav0078 4 жыл бұрын
Communist party epozhanavo pacha kodiyakunnath,,,,pacha party alle
@thampikumarvt4302
@thampikumarvt4302 4 жыл бұрын
@@muhammedhaqinsan6318 വലിയ പുള്ളി- - -ക്ക് വലിയ ഉറപ്പുള്ള ആളാണല്ലോ? അപ്പോൾ പിന്നെ അനുയായികളും അങ്ങനെയാകും. കുണ്ടന്മാരെന്ന് വരെ പേരും പതിച്ചു കിട്ടി. മുത്തലാക്ക് നിരോധിച്ചതു കൊണ്ട് സ്തീകൾ രക്ഷപെട്ടു.
@sreekanthkm399
@sreekanthkm399 4 жыл бұрын
@@muhammedhaqinsan6318 മമ്മദിന്റെ തള്ളയെ കെട്ട്
@cr1521
@cr1521 4 жыл бұрын
ചരിത്രം ഓർമിച്ചതിൽ സന്തോഷം
@SunnySunny-xe9oz
@SunnySunny-xe9oz 4 жыл бұрын
ജയശങ്കർ സാറിന് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയത്തെപ്പറ്റി സറിൻ്റെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്
@paddylandtours
@paddylandtours 4 жыл бұрын
നമിച്ചു വക്കീലേ നമിച്ചിരിക്കുന്നു 😉😘😇🙏
@yamkochi
@yamkochi 4 жыл бұрын
So much information. ..I like your neutral and right views of political parties and the cunning leaders. In Tamil the great poet Nakeeran who questioned Lord sivan and point blank told him even if he opened his third eye he wont back track his allegation... I remember him when see your bold speeches... You are கேரள நக்கீரன் /കേരള നക്കീരൻ 💪
@manjakulambookstall4330
@manjakulambookstall4330 4 жыл бұрын
A good speach
@alwaysFredzz
@alwaysFredzz 4 жыл бұрын
ഇന്നത്തെ ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരുപക്ഷെ ടി സിദ്ദിഖ് ആയിരിക്കും.
@latheeflatheef7222
@latheeflatheef7222 4 жыл бұрын
അടുത്ത വീഡിയോ കുഞ്ഞനദനെ കുറിച്ച് ചെയ്യണം
@rajeevraju4809
@rajeevraju4809 4 жыл бұрын
Sathyasandhamaya karyangal narmathil avatharipichu janangalkku manassilakki kodukkunnu. Super sir , nannayittundu avatharanam.
@vaisakhv125
@vaisakhv125 4 жыл бұрын
Last sigh off voice mattiyathil santhosham..., 🤩🤩🤩🤩
@imraniqbal7447
@imraniqbal7447 4 жыл бұрын
11:12 "DYFI യുടെ അഖിലേന്ത്യാ എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് അറിയാലോ എത്ര ഭയങ്കരമാണെന്ന് " കൊല മാസ്സ് ...
@andrewspanamthanam3452
@andrewspanamthanam3452 4 жыл бұрын
Athu polichu
@sidharththottathil7936
@sidharththottathil7936 4 жыл бұрын
Pwoli
@RajAN-rh5qy
@RajAN-rh5qy 4 жыл бұрын
Keralathinu purath aarodenkilum DYFI enthanennu chodichal DySP ku keezheyulla police ile post aanennu parayum! Atraye ithine pati ketitulloo.
@rajeshvmvm7998
@rajeshvmvm7998 4 жыл бұрын
യുവമോർച്ച ദേശീയ പ്രസിഡന്റ്‌ ആരാന്നു ഒന്ന് പറയാമോ ,, യൂത്ത് കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ ആരാ ഒന്ന് പറ
@reghuprakash
@reghuprakash 4 жыл бұрын
@@rajeshvmvm7998 ഈ ചോദ്യം കേരളത്തിന്‌ വെളിയില്‍, dyfi യുടെ ദേശീയ പ്രസിഡന്റ് ആരാണ് എന്നു ചോദിച്ചാല്‍, വേണ്ട ഈ dyfi തന്നെ എന്താണ് എന്നു ചോദിച്ചാല്‍ പോലും ആരും പറയില്ല. 😏
@pkvnair602
@pkvnair602 4 жыл бұрын
ഇത് കലക്കി സാറേ.
@achuvinayan
@achuvinayan 4 жыл бұрын
അവസാനം അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ട് ഒരു ആശംസയും,😎😎😎
@anandiyer3096
@anandiyer3096 4 жыл бұрын
I like your debate always filled with natural sarcasms
@aboobackerthottungal4946
@aboobackerthottungal4946 4 жыл бұрын
ജയശങ്കർജീ ഇതിലും വലിയ ടീസ്റ്റ് മുഹമ്മദ് റിയാസും വീണയും തരും നമ്മൾക്ക്
@prabhakaranachuthan4917
@prabhakaranachuthan4917 3 жыл бұрын
രാഷ്ട്രീയം പറയാൻ കഴിയുക.. അത് എല്ലാവർക്കും കഴിയില്ല.. അതിന് പക്വത വേണം.... രാഷ്ട്രീയ മര്യാദ വേണം.. അതിനേക്കാളുപരി തന്നെക്കുറിച്ച് തനിക്ക് തന്നെ ഒരു മതിപ്പും വേണം
@hrishika5831
@hrishika5831 3 жыл бұрын
സാർ നിങ്ങൾ ഒരു സംഭവം ആണ് ഒരു നിഘണ്ടുവാണ്
@girishbabu2102
@girishbabu2102 4 жыл бұрын
ഓർമ്മകൾ ഉണ്ടായിരിക്കണം... നടക്കാൻ പോകുന്നത്..
@sureshckannur7760
@sureshckannur7760 4 жыл бұрын
നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ.... കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജിഹാദികൾ വിഴുങ്ങുകയാണ് ! പാർട്ടിക്ക് വേണ്ടി വിറകു വെട്ടിയവരും വെള്ളം കോരിയവരും ചാവേറായി ജയിലിൽ കൊതുകു കടി സഹിച്ചു കിടക്കുമ്പോൾ റിയാസ് പട്ടു മെത്തയിൽ AC മുറിയിൽ പിണറായിയുടെ മകളുടെ കൂടെ സുഖിക്കുന്നു ! ഹിന്ദു സഖാക്കളേ നിങ്ങളെ നേതാക്കൾക്ക് വേണ്ട... പാർട്ടിയിലെ പ്രധാന സത്യങ്ങൾ ആർക്കാണെന്ന് നോക്കു.... അവർ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്തിട്ടാണ് ?!
@jasir0077
@jasir0077 4 жыл бұрын
Well said
@dhaneshkm8721
@dhaneshkm8721 4 жыл бұрын
സംഘപരിവാർ ട്രോൾ ഇറക്കിയാൽ അത്‌ വർഗീയത, കശ്‍മീരിൽ പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ കേരളത്തിൽ ഹർത്താൽ നടത്തുന്നത് നവോത്ഥാനം കൊള്ളാം
@varunkurianoommen992
@varunkurianoommen992 4 жыл бұрын
Pankutti yaa kolachiyubom ladu kodukanoo. Ladu kodukunavarka akana parayam
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
പെട്രോളിനു കുത്തനെ വിലകൂട്ടിയാൽ അത് ദേശസ്നേഹി, ചോദ്യം ചെയ്താൽ രാജ്യദ്രോഹി എന്നത് പോലെ അല്ലേ. കഷ്ടം😄😃🤣😂
@vincentjohn3709
@vincentjohn3709 4 жыл бұрын
very. good. jayasankr
@johnmathew8053
@johnmathew8053 4 жыл бұрын
Sir, did you forget TM Jacob? He became MLA in 1977 from moovattupuzha. Before that, the constituency was represented by his mother in law Thankamma Jacob. Later, TM Jacob switched to Piravom. When it comes to sons, there are many like, Francis George, Ganesh Kumar, Jose K. Mani, muneer, PK Bashir, Abdul rubb, Shibu Baby John, Babu Divakaran, saju Paul etc...
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
Pennamma jacob ?
@josemathew5171
@josemathew5171 4 жыл бұрын
Athonnum chankaran vakeel parayilla Cpi yilayum parayilla pinna Muslim legu karum kerala congress karum vakeelina kanumpol oru full soch whiskey kulla pisa kodukum
@sanjeevsjeelic
@sanjeevsjeelic 4 жыл бұрын
where is Supal ? What happened to him?
@johnmathew8053
@johnmathew8053 4 жыл бұрын
@@sanjeevsjeelic : Yes, I forgot the name of the son of PS.
@anoop1555
@anoop1555 4 жыл бұрын
Thankal oru puliyanu sir
@adithyanv2023
@adithyanv2023 4 жыл бұрын
പണ്ട് 1980കളിൽ ഇ എം എസ്, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ദേശാഭിമാനിയിൽ ഒരു ലേഖനമെഴുതി. ഇ എം എസിന്റെ ലേഖനങ്ങൾ ഒഴിച്ച് ബാക്കി എല്ലാവരുടെയും ലേഖനങ്ങൾ ദേശാഭിമാനി എഡിറ്റ് ചെയ്തേ പ്രസിദ്ധീകരിക്കൂ. ഇ എം എസിന്റെ ലേഖനങ്ങൾ മാത്രം എഡിറ്റ് ചെയ്യാറില്ല. ആ ലേഖനത്തിൽ ബഹുസ്വരതയുള്ള ഇന്ത്യക്ക് ശരീഅത്ത് യോജിച്ചതല്ലെന്നും ബാഹുഭാര്യത്തം അനുവദനീയമല്ലെന്നുമാണ് സഖാവ് സമർത്ഥിച്ചത്. പിന്നെ കേരളം മുഴുവൻ ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളായിരുന്നു. ആ വർഷം ലീഗിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ചായിരുന്നു നടന്നത്. ആ സമ്മേളത്തിലെ പ്രൈം മുദ്രാവാക്യം ഇതായിരുന്നു: "ഇ എം എസിന്റെ മോളേം കെട്ടും, എം വി രാഘവന്റെ ഓളേം കെട്ടും, എട്ടും കെട്ടും പത്തും കെട്ടും, ആരുണ്ടിവിടെ ചോദിക്കാൻ."
@maheshbhai2294
@maheshbhai2294 4 жыл бұрын
കൂട്ടത്തിൽ ഒന്നു കൂടി ശബരിമലയിൽ ബാങ്ക് വിളിക്കും...
@sebinapk8652
@sebinapk8652 4 жыл бұрын
ഒരു പണിയുമില്ലാത്ത ജന്തുക്കൾ ആരാന്റ് ജീവിതം ഒളിഞ് നോക്കുന്ന എരപ്പകൾ
@krishnaprasadc4202
@krishnaprasadc4202 4 жыл бұрын
ശബരീനാഥ്,അനൂപ് ജേക്കബ് ഇവരൊക്കെ മക്കൾ രാഷ്ട്രീയത്തിനുദാഹരണം രാഷ്ട്രീയക്കാർ അവരുടെ കുടുംബം നന്നാക്കുന്നു , ആരുഭരിച്ചാലും നമുക്കുള്ളത് നമ്മൾ തന്നെ ഉണ്ടാക്കണം
@babykp4389
@babykp4389 4 жыл бұрын
Namichu sir.
@pramodmathew100
@pramodmathew100 4 жыл бұрын
സർ, താങ്കൾ ഇവിടെ കോൺഗ്രസ് പ്രവർത്തകരും മറ്റും റിയാസിനെ ട്രോളുന്നതിനെ-അവരുടെ നിലവാരം എന്ന് പറഞ്ഞ് എന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോൾ ഒരു കാര്യം പറയാൻ വിട്ട് പോയി. റിയാസിന് കിട്ടുന്ന ട്രോളുകൾ അയാളുടെ ചെയ്തികളുടെ ഫലമാണ്. ഇപ്പോഴത്തെ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദിഖിന്റെ കുടുംബപ്രശ്നത്തെ ഏറ്റെടുത്തും രണ്ടാംകല്യാണത്തെ ആക്ഷേപിച്ചും നടന്നവനാണ് എന്നാതാണ്. എല്ലാം ഓർത്ത താങ്കൾ ഇതങ്ങനെ മറക്കാൻ പാടുണ്ടോ???????
@beenapillai9598
@beenapillai9598 4 жыл бұрын
👍👍
@jayakrishnanvettoor5711
@jayakrishnanvettoor5711 4 жыл бұрын
പറയാതെ എല്ലാം പറഞ്ഞു.
@savadaliktm9294
@savadaliktm9294 4 жыл бұрын
nice aayitt angu trollille
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 4 жыл бұрын
വക്കീലെ... വാക്കീലെ..... വക്കീല് പറഞ്ഞതാണ് വാസ്തവം.......
@venue3169
@venue3169 4 жыл бұрын
ഒളിവിലെ ഓർമകൾ..... ഒളിക്കാത്ത ഓർമകൾ. ...... അങ്ങനെ പലതും... സിപിഎം ഒരു അപസർപ്പക നോവലാ.......കി ജയ് വിളിക്കുന്ന പാവം സഖാക്കൾ..
@noushadke
@noushadke 4 жыл бұрын
കോമഡി എന്നാല്‍ ഇങ്ങനെ വേണം .. "തെലുങ്കുദേശം പാര്‍ട്ടിയില്‍ പോയാലും സ്വഭാവം കോണ്‍ഗ്രസ്സിന്‍റെ തന്നെ"!
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
MAMMAD RIYAS NAIDU
@georgeabraham5672
@georgeabraham5672 4 жыл бұрын
In the Mughal Empire, the daughters of the emperor were not allowed to marry because of the risk.
@pauljoseph2811
@pauljoseph2811 4 жыл бұрын
നിരന്തരം തോൽവി ഏറ്റുവാങ്ങിയ റിയാസിന് അവസാനം സൂപ്പർ ബംപർ ലോട്ടറി അടിച്ചു.
@vijayakrishnannair
@vijayakrishnannair 2 жыл бұрын
👍
@padminiachuthan7073
@padminiachuthan7073 4 жыл бұрын
വക്കിൽ എന്തായാലും ഭംഗിയായിട്ട് പറയാനുള്ളതു പറഞ്ഞു. തിരിയുന്നോന് തിരിയും. അല്ലാത്തവൻ നട്ടം തിരിയും എന്നു പറഞ്ഞ പോലെ,
@artofenjoymentchannel
@artofenjoymentchannel 4 жыл бұрын
ചന്ദ്രബാബു ൻ്റെ കഥയും പിണറായിയുടെ കഥയും തമ്മിൽ യാതൊരു ബന്ധവുമില്ല. കാരണം ചന്ദ്രബാബു നല്ലൊരു രാഷ്ട്രീയക്കാരനാണ്.അതെ സമയം അമ്മായിയപ്പൻ സിനിമാ നടനും അവിടുത്തെ ജനങ്ങൾക്ക് സിനിമാക്കാർ ദൈവതുല്യമായത് കൊണ്ട് മാത്രമാണ് വിജയിച്ചത്. ആളുകളുടെ ബുദ്ധിക്കുറവ് കൊണ്ടാണ് ചന്ദ്രബാബു തോറ്റത്.
@sooryavamsi167
@sooryavamsi167 Жыл бұрын
Pinarayi sir cant guide veena mam , pinna Keralam
@vkk2019
@vkk2019 4 жыл бұрын
സത്യത്തിൽ മരുമക്കൾ ആയവരെയും ആകാൻ പോകുന്നവരെയും വകീൽ നൈസ് ആയിട്ട് അങ്ങ് ട്രോളി ആല്ലേ
@sajith.sajith.s.kaniyapura782
@sajith.sajith.s.kaniyapura782 4 жыл бұрын
ഒന്നും പറയാൻഇല്ല വക്കീലേ നമസ്കരിച്ചു
@josejoseph6239
@josejoseph6239 4 жыл бұрын
ഇവർ വിവാഹിത റയൽ ആർക്കും ഒരു പ്രശ്നം വും ഇല്ല. പക്ഷേ ഇനിയും ഇവർ മൈക് കെട്ടി പേർസണൽ നവോത്ഥാനം പ്രൊഫഷണൽ നവോത്ഥാനം എന്നൊക്ക പറഞ്ഞു ചിറക്കരുത് കേൾക്കുമ്പോ ചിരി വരും കാരണം മോഡി യെ യൂം ഭാര്യയെയും ഇത്രയും തെറി പറഞ്ഞു സഗാക്കൾ ആണ് കേരളത്തിൽ ഉള്ളത് പോരാഞ്ഞിട്ട് t സിദ്ധിക്ക് മുതൽ ഉമ്മൻ ചാണ്ടി വരെ നടു മുഴുവൻ ഇവർ മൈക് കെട്ടി വ്യക്തി പരമായി ആക്ഷേപിച്ചു.. അപ്പൊ തിരിച്ചു അവരും പറയും...
@sanjeevanchodathil6970
@sanjeevanchodathil6970 4 жыл бұрын
🥰👏
@kiran8295
@kiran8295 4 жыл бұрын
Sireee polichuu ithoke engane sadikunnu?
@kannankr1884
@kannankr1884 4 жыл бұрын
@10:16 "രാഷ്ട്രീയം ഉപേക്ഷിച്ചു സത്യസന്ധമായ മറ്റു ജോലിക്കു പോയി..." nailed it.... LOL
@miguelgael6613
@miguelgael6613 4 жыл бұрын
👏👌🏻
@myindia9121
@myindia9121 4 жыл бұрын
ജയശങ്കർ വക്കിൽ ന്റെ.... ഓർമ്മകൾ...ക്ക് മുന്നിൽ ഞാൻ നമിക്കുന്നു... എങ്ങനെ ഇതൊക്കെ ഓർത്തു വെക്കുന്നു സാർ..ഇതിന്റെ ഇടക്ക് ഒര് ഭാസ്കര rao... ഒര് വീക്ക്‌ c. M. ആയല്ലോ കോൺഗ്രസ്‌ പിന്തുണ ഓടെ..സാറിന്... ഓരോ സ്റ്റേറ്റ് നെ പറ്റി രാഷ്ട്രീയം ചരിത്രം എഴുതേണ്ട കഴിവ് ഉണ്ട്... സാർ കേരള രാഷ്ട്രീയം ചരിത്രം എഴുതുക... വായിക്കാൻ താല്പര്യം ഉണ്ട്...
@bashirnaduthodi1815
@bashirnaduthodi1815 4 жыл бұрын
ഭയങ്കര തമാശ
@vgreenplant1420
@vgreenplant1420 4 жыл бұрын
ശരിക്കും ഇത്തരം വിവരങ്ങൾ എവിടന്ന് കിട്ടുന്നു...? ശരിക്കും പറഞ്ഞാല് താങ്കൾക്ക് ഒരു പാർട്ടി ഉണ്ടാക്കി കുറെ പേരെ കൂടെ കൂട്ടിയാൽ വളരെ ശോഭനമായ ഭാവി ഉണ്ട്.ഉറപ്പ്.... കാരണം നിലവിൽ എതിരാളികൾക്ക് എതിരായി പ്രയോഗിക്കാൻ ഉള്ള എല്ലാ ആയുധങ്ങളും ആവനാഴിയിൽ ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു..സമാന ചിന്താഗതിക്കാർ കുറെ ഉണ്ട് സർ സമൂഹത്തിൽ
@damodarannambiar5303
@damodarannambiar5303 4 жыл бұрын
സെക്കന്റ്‌ ഹാൻഡ് മാര്യേജ് നെ കോൺഗ്രഷൻ ആൻഡ് ലാൽ സലാം
@user-sp3sx4xk1f
@user-sp3sx4xk1f 4 жыл бұрын
Good
@shamsudheen121
@shamsudheen121 4 жыл бұрын
അടുത്ത മുഖ്യമന്ത്രി റിയാസ്
@sudeepchandran1985
@sudeepchandran1985 4 жыл бұрын
Sir pls do one video about ONE INDIA ONE PENSION Movement
@arishkorani8660
@arishkorani8660 4 жыл бұрын
Rashtreeyam upekshichu satyasandhamaya mattu jolikku poyi 😂😂😂😂😂 Jayasankar roks again
@timepassandenjoy6724
@timepassandenjoy6724 4 жыл бұрын
Samseer paavam
@mubinmuhammed6480
@mubinmuhammed6480 4 жыл бұрын
E M S മകനെ രാഷ്ട്രീയത്തിൽ കൊണ്ട് വന്നത് പറഞ്ഞില്ലല്ലോ
@sureshchandra8861
@sureshchandra8861 4 жыл бұрын
പറയാതെ പറഞ്ഞത് എന്ത്????? 😆
@swamifb975
@swamifb975 4 жыл бұрын
Is this 'Marumakkathayam' of a different kind, under common law, Advocate Sir..
@s9ka972
@s9ka972 4 жыл бұрын
Marumakathayam was done by Nairs but Pinarayi is an ezhava
@vkbabukunjukesav3087
@vkbabukunjukesav3087 4 жыл бұрын
ഒന്നും കെട്ടും നാലും കെട്ടും വേണ്ടി വന്നാൽ പിണറായി യുടെ മോളെകെട്ടും ഇപ്പോൽ എങ്ങിനെ സഖാക്കളേ എല്ലാം ഓക്കേ അല്ലേ
@firozthurakkal293
@firozthurakkal293 4 жыл бұрын
ആണെങ്കിൽ?
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
THAYIKKANDIKKU PARDHA IDENTI VARUMO? ANYHOW BRIDE’S FATHER IS ADVISED TO INCLUDE SOME ‘’PARDHAS’’ IN DAUGHTER’S WEDDING WARDROB.
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 4 жыл бұрын
SUDAPPI + KAMMI = SUMMI + KADAPPI. :: DOUBLE DECOMPOSITION.
@RajeevKumar-ko5vb
@RajeevKumar-ko5vb 4 жыл бұрын
Eppol keralathil sare ullu entholum nallarithil parayunnathu
@akhileshattappady9337
@akhileshattappady9337 4 жыл бұрын
വക്കീൽ സാർ ഇന്ന് ചുവന്നല്ലോ..... ആശംസകൾ അറിയിക്കാൻ വന്നത് കൊണ്ടാണോ??? എന്തായാലും ഞാനും ആശംസകൾ നേരുന്നു..... മരുമക്കത്തായം നടക്കല്ലേ എന്നു പ്രാർത്ഥിക്കാം....
@josemathew5171
@josemathew5171 4 жыл бұрын
Marumakathayam nayan markalla pinaray piranna thiyananu
@ramachandranpk2736
@ramachandranpk2736 4 жыл бұрын
മതവും ജാതിയുമില്ലാത്തവരുടെ കാര്യത്തിൽ എങ്ങനെയാണ് മതസ്പർദ്ധ ഉണ്ടാവുക _
@rajeevanck8529
@rajeevanck8529 4 жыл бұрын
T siddiq 2nd kalyanam kazhickumbol dyfiyum riyasum nadathiya samaram parayathathu shariyayilla
@ravindrangopalan
@ravindrangopalan 4 жыл бұрын
ഈ അടിത്തിടെ താങ്കൾക്ക് സിപിഎം നെ സോപ്പിടൽ കൂടിയിട്ടുണ്ട് എന്താ വല്ല എല്ലിൻ കഷ്ണവും പ്രതീഷിക്കുന്നുടോ
@ajithknair5
@ajithknair5 4 жыл бұрын
വേലപ്പന് വ്യവഹാര കാര്യസ്ഥൻ പദവി കിട്ടിയപ്പോൾ തുടങ്ങിയതാണ് ഈ സോപ്പിടീൽ
@ajikumar4742
@ajikumar4742 4 жыл бұрын
പേടിച്ചിട്ടാ... പാവം
@gopalakrishnanc3857
@gopalakrishnanc3857 4 жыл бұрын
After telling the "durantha katha" the advocate told "athu polae" Riyasinum Veenakkum mangaladamkal nerunnu!... Ethu polae...!!!
@midhunrj6386
@midhunrj6386 4 жыл бұрын
Andasulla troollan. Epic
@chandrankallarakkal7885
@chandrankallarakkal7885 4 жыл бұрын
Coming a new Indian PM after 50 years
@mohammedm2803
@mohammedm2803 4 жыл бұрын
ട്രൊളൻ മാര് ഉണ്ടല്ലോ എന്ന് സാർ തുടക്കത്തിലെ പറഞ്ഞു സാർ താങ്കളും ട്രൊളി പുതിയ പ്ല
@rjohn987
@rjohn987 4 жыл бұрын
11.14😊 DYFI ടെ അഖിലേന്ത്യാ നേതാവ് എന്ന് പറഞ്ഞാൽ....,,,😊☺️
@NNP1952
@NNP1952 4 жыл бұрын
CPI (M) means now has become :Communal Party of Islam (Mapila).
@firozthurakkal293
@firozthurakkal293 4 жыл бұрын
മിസ്റ്റർ.. മരുമകൻ 🌹🌹👌
@ziyadkolari8015
@ziyadkolari8015 4 жыл бұрын
വക്കിലിന് ഒന്ന് വിട്ടു... ഞാറാഴ്ച്ച സമരം ചെയ്തത്..... ഒടുക്കത്തെ ആശംസകൾ ആയിപോയി...
@jyothibalu
@jyothibalu 4 жыл бұрын
11.15-11.20 dyfi യുടെ അഖിലേന്ത്യാ എന്ന് പറഞ്ഞാൽ എത്ര ഭയങ്കരം ആണ് 😂😂
@ibrahimkunnumpurath1932
@ibrahimkunnumpurath1932 4 жыл бұрын
ജയശങ്കരാട്ടാ.... പുതിയാപ്പിള പിണറായി ക്കാണ്..... വീണക്കു മാപ്പിളയാണ്..
@pmfaisalfaisal8696
@pmfaisalfaisal8696 4 жыл бұрын
7..41???????
@sreedevms2481
@sreedevms2481 4 жыл бұрын
Ningale pole ningal mathram ente vakkeele
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 159 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН