Misty land | mini ooty | cheruppadi mala | mini ooty glass bridge | malappuram tourist place

  Рет қаралды 81,022

MALLU TRAVEL GUIDE

MALLU TRAVEL GUIDE

Күн бұрын

#miniooty #mistyland #bestplacestovisitinmalappuram #malappuram
#cheruppadimala #minioottypetspark
Arimbra Hills or Mini Ooty is a tourist spot between Malappuram and Kondotty in Malappuram district, Kerala, India. It is at a height of 445 meter above sea level. The place attracts large number of visitors for its rolling hills and scenic views.
Timing : 6Am to 8.30 Pm
Places : Misty Land Natural Park, Mini ooty pet’s park, Cheruppadi mala.
Location :
maps.app.goo.g...
mini ooty
mini ooty glass bridge
glass bridge mini ooty
malappuram glass bridge
malappuram mini ooty
malappuram ooty
haneefa
haneef
ഹനീഫ
ഹനീഫ താമരശ്ശേരി
haneefa thamarassery
mini ooty petspark
mini ooty tourist places
Cheruppadi
cheruppadimala
glass bridge malappuram
mini ooty kondotty
wayanad glass bridge
glass bridge
glass bridge malappuram
malappuram tourist place
Mini ooty malappuram
malappuram travel guide
#miniooty #miniootty #glassbridge #malappuram #malappuramnews #miniootyglassbridge #kerala #vlog #travelvlog #glassbridgeinindia #keralatourism #touristplace #vlog #travelvlog #viralvideo #viralshorts

Пікірлер: 66
@cmuneer1597
@cmuneer1597 2 жыл бұрын
ഇതൊരു വിസ്മയ ലോകമാണ്, എത്ര കണ്ടാലും മതി വരാത്ത സ്വപ്ന സുന്ദര ലോകം❣️
@MalluTravelGuide
@MalluTravelGuide 2 жыл бұрын
yes😍✌
@jasminjazzz9903
@jasminjazzz9903 Жыл бұрын
Outside food allowed aano?
@cmuneer1597
@cmuneer1597 Жыл бұрын
@@jasminjazzz9903 അനുവദനീയമാണ് എന്ന് പരസ്യമായി പറയുക ഒന്നുമില്ല.നമ്മൾക്ക് കൊണ്ടുപോയി ആൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് കഴിക്കാം
@cmuneer1597
@cmuneer1597 Жыл бұрын
@@jasminjazzz9903 പോകുന്നുണ്ടോ
@pazhanim8717
@pazhanim8717 2 жыл бұрын
പ്രകൃതി രമണീയമായ നമ്മുടെ പ്രദേശവും വികസിക്കട്ടെ ... അന്യസ്ഥലങ്ങളെക്കാൾ എന്തുകൊണ്ടും അനുഗ്രഹം ചൊരിഞ്ഞ നാട്ടിന്റെ ഭംഗി ആസ്വദിക്കുക...👍
@MalluTravelGuide
@MalluTravelGuide 2 жыл бұрын
🥰🥰🔥🔥
@ummasdaily68
@ummasdaily68 2 жыл бұрын
മിനി ഊട്ടി സൂപ്പർ ആയിട്ടുണ്ട് video ഒരുപാട് ഇഷ്ട്ടായി 👍
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Thanks🥰
@shareefashareefa4724
@shareefashareefa4724 6 ай бұрын
Suppar 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@akbarsha8533
@akbarsha8533 2 жыл бұрын
Nice place✌️👌 There are a lot of rides and games available for kids. Good place for visiting with families. There is an entry fee and each rides cost seperate amounts. The Glass bridge is the much hyped place over here. It costs around ₹100 for each person to enter the glass bridge. The bridge is too crowded during evenings. Lots of parking space is available. The view from the top is awesome 👏🏻
@rinushanu5583
@rinushanu5583 2 жыл бұрын
Beautiful place 👌👌🔥 nice vedio&nice presentation 🤩❤️
@fathimat6224
@fathimat6224 2 жыл бұрын
നല്ല അവതരണം 👍
@MalluTravelGuide
@MalluTravelGuide 2 жыл бұрын
🥰🥰
@raheeskv56
@raheeskv56 6 ай бұрын
ഞാൻ ഇന്നലെ പോയി സൂപ്പറാണ് .. ചെറിയ ചിലവിൽ എല്ലാം ആസ്വദിക്കാം... പക്ഷിയെയും പാമ്പിനെയും ഇഗ്വേനയെയും എടുത്തു താലിലിക്കാൻ പ്രത്ത്യേകാ ചാർജ് ആവശ്യമില്ല എൻട്രി ഫീ 50 കൊണ്ടു ഇതെല്ലാം സാധിക്കും pet പാർക്കിൽ.. കണ്ണൂർ pet സ്റ്റേഷൻ ഭയങ്കര കൊള്ളയാണ് ഇതിനു ഓരോന്നിനും അവർ എൻട്രിഫീ 150 കൂടാതെ 50 70 വാങ്ങിക്കുന്നുണ്ട്
@KL11FasalBro
@KL11FasalBro 2 жыл бұрын
Super video, നല്ല അവതരണം 👌🌹🥰
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Thanks🥰
@salimuhsi2604
@salimuhsi2604 2 жыл бұрын
Njangal poyittund very beautiful place
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Ya🔥🥰
@athul916
@athul916 2 жыл бұрын
പ്രകൃതി സുന്ദരമായ നല്ല അടിപൊളി സ്ഥലം..നമ്മുടെ മലപ്പുറം ❤
@rafnaeppi7663
@rafnaeppi7663 Жыл бұрын
Kamnuril ninn trinil varunnudagil agana avida pokammm plzzzz aragilumm onn replyyyy tharoooo plzzz
@basheer3912
@basheer3912 2 жыл бұрын
ഞാൻ ഇന്നലെ പോയിരുന്നു. ദൂരെ ദിക്കിൽ നിന്നും വരുന്നത് വേസ്റ്റ് ആണ് ' ആ വഴി പോകേണ്ട കാര്യങൾ ഉണ്ടങ്കിൽ ഒന്നു കയറാം എന്നല്ലാതെ വേറെ ഒന്നും ഇല്ല.
@MalluTravelGuide
@MalluTravelGuide 2 жыл бұрын
ദൂരെ നിന്നും വരുന്നവർക്ക് ഇവിടെയുള്ള 3 സ്ഥലങ്ങളും തൊട്ടടുത്തുള്ള മറ്റൊരു place കൂടെ visit ചെയ്യാം .
@Thaslii17
@Thaslii17 Жыл бұрын
Njan kannur ane Ippo malappuram und Perdhal manna Ivide kanan pattiya place eatha
@febinhaneefa1607
@febinhaneefa1607 2 жыл бұрын
Super
@AbdulJabbar-fi8kq
@AbdulJabbar-fi8kq 2 жыл бұрын
റോഡ് അടിപൊളിയാക്കിയാൽ മിനി ഊട്ടി അടിപൊളിയാണ്. ഭാവിയിൽ മിനി ഊട്ടിയിലെ റോഡും പരിസരവും മെച്ചപ്പെടട്ടെ
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Yes🔥🔥✌️😍
@rinutalks123
@rinutalks123 2 жыл бұрын
നല്ല അവതരണം
@MalluTravelGuide
@MalluTravelGuide 2 жыл бұрын
🥰🥰
@subaidas3765
@subaidas3765 2 жыл бұрын
എന്ട് മിനി ഊട്ടി ഒക്കെ വലിയ പൈസ ട്ടിക്കറ്റിനു ഗ്ലാസ് ബ്രിഡജെന്നും പറഞ്ഞു 100 രൂപ ട്ടിക്കറ്റിനു
@najmashareefnajmashareef9711
@najmashareefnajmashareef9711 2 жыл бұрын
Super👍
@nazrinapniya
@nazrinapniya 2 жыл бұрын
എന്റെ പേരന്റ്സ് ന്റെ കൂടെ ഞാൻ മറ്റന്നാൾ ആദ്യമായി പോകുന്നുണ്ട്. ആം റിയലി എക്സൈറ്റഡ് ഈ വീഡിയോ കണ്ടിട്ട് തന്നെ ഇപ്പൊ പോകാൻ തോന്നുന്നുണ്ട് 🤗🤗🤗😍wawwwww❤️❤️❤️❤️😊
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Three spottum sandharshikkan sramikkuka..maximum enjoy with your family🥰🥰✌️✌️
@nazrinapniya
@nazrinapniya 2 жыл бұрын
@@MalluTravelGuide Thanx bro 🙏😊 sure
@Bubbles4.0-bm3zf
@Bubbles4.0-bm3zf 9 ай бұрын
Athra janasagaram onnum njangal poyappol illato.malakayarikondirikkumbol ulla vrithiketta nattam anubhavichu venam angu mukalil ethan.ethiyalo athra gambeeram ennu parayan illa.entrance fee30 roopayozhichal pinne evideyonnu kayaranum nalla expenses thanneyanu.avarege athramathram
@askuayanikkode
@askuayanikkode 2 жыл бұрын
സൂപ്പർ 👍👍
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Thanks 🥰
@shabanaaju4772
@shabanaaju4772 2 жыл бұрын
Oralkk 100 rupayo 5 minut nikan vendit
@MuthuMurshi-ft1sk
@MuthuMurshi-ft1sk 2 жыл бұрын
അവിടെത്തെ പുറത്ത് ഉള്ള ഫുഡ്‌ spot explor ചെയ്യാമോ broo😊😍❤
@MalluTravelGuide
@MalluTravelGuide 2 жыл бұрын
Ok
@MuthuMurshi-ft1sk
@MuthuMurshi-ft1sk 2 жыл бұрын
Thanks 👍
@jisonemmatty3851
@jisonemmatty3851 Жыл бұрын
Kunnamkulam kudy varunnavar egane varanam
@murshidleo4850
@murshidleo4850 2 жыл бұрын
വലിയ bus ൻ വന്നാൽ അവിടെ പ്രശ്നമാണോ?
@bushrab5227
@bushrab5227 2 жыл бұрын
ഞാൻ ഇന്നലെ പോയി..ഇത്തിരി ഓക്കേ കാണാൻ ഉണ്ട്
@rizvanaalikoya5935
@rizvanaalikoya5935 2 жыл бұрын
Bus nu povanenkil engana pova
@bushrab5227
@bushrab5227 2 жыл бұрын
വെറുതെ പോവേണ്ട ബ്രോ അവിടെ ഒന്നും കാണാനില്ല
@midhun1401
@midhun1401 2 жыл бұрын
മിനി ഊട്ടി
@MalluTravelGuide
@MalluTravelGuide 2 жыл бұрын
🥰🥰🔥🔥
@Rayaaynuvlogs
@Rayaaynuvlogs 2 жыл бұрын
👍🏻
@masheedakunjoosmusthafa3611
@masheedakunjoosmusthafa3611 2 жыл бұрын
Numma naad Wayanad...
@MalluTravelGuide
@MalluTravelGuide 2 жыл бұрын
✌️😍
@travelking8578
@travelking8578 2 жыл бұрын
Nice presentation
@awachi9046
@awachi9046 2 жыл бұрын
ബസ്സിൽ പോയാൽ അവിടെ എത്താൻ പ്രയാസമാകുമോ...
@MalluTravelGuide
@MalluTravelGuide 2 жыл бұрын
വാഹനമെടുത്തു പോകുന്നതാണ് ഏറ്റവും ബെറ്റർ.അല്ലെങ്കിൽ തൊട്ടടുത്ത ടൗണിൽ ഇറങ്ങി ടാക്സി വിളിച്ചു പോകേണ്ടി വരും..direct bus service ഇല്ല..
@JuluZiya
@JuluZiya 9 ай бұрын
Activa യിൽ പോക്ക് നടക്കുമോ അവിടേക്ക്
@raheeskv56
@raheeskv56 6 ай бұрын
ബസ്സിൽ അവിടേക്കു പോകാൻ പറ്റില്ല four വീൽ മാത്രമേ പോകുകയുള്ളൂ കുത്തനെയുള്ള കുറെ കയറ്റവും ഇടുങ്ങിയ റോടുമാണ് ആ മലമുകളിലേക്കുള്ളത്
@HARIKRISHNA-1979
@HARIKRISHNA-1979 2 жыл бұрын
പറ്റിക്കൽസ്
@monienisargga9854
@monienisargga9854 2 жыл бұрын
ഒന്നുമില്ല ആരും പോകരുത്
@tsyshp8304
@tsyshp8304 2 жыл бұрын
ഇതിൽ കാണിക്കുന്നതും ഇല്ലേ
@MalluTravelGuide
@MalluTravelGuide 2 жыл бұрын
😁😁
@raheeskv56
@raheeskv56 6 ай бұрын
ഫാമിലി ക്കു എൻജോയ് ചെയ്യാൻ പറ്റുന്ന എല്ലാം ഉണ്ട് ഈ പാർക്കുകളിൽ 4 പാർക്ക് അടുത്തടുത്തായിട്ടുണ്ട് ഈ മലമുകളിൽ 20 rs എൻട്രി ഫീസ് pet park 50
@srikanth8317
@srikanth8317 2 жыл бұрын
Super👌👍
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Mini Ooty Road Drive | Malayalam
15:14
Royal Custom LifeStyles
Рет қаралды 3 М.
Kollengode | One of the best village in India | Kerala | Vlog#58
16:47
Navigator - The Explorer
Рет қаралды 2,4 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН