മിഥുനവും വരവേല്പും പ്രൊപ്പഗണ്ട സിനിമകൾ ആണെന്നു പറയുന്ന മന്ത്രി രാജീവ് അറിയാൻ…

  Рет қаралды 13,223

Sreejith Panickar

Sreejith Panickar

Күн бұрын

മിഥുനവും വരവേല്പും പ്രൊപ്പഗണ്ട സിനിമകൾ ആണെന്നു പറയുന്ന മന്ത്രി രാജീവ് അറിയാൻ…
#PRajeev #SreejithPanickar #easeofdoingbusiness #kitex #sabujacob #kswift

Пікірлер: 65
@ckasok
@ckasok 15 күн бұрын
അന്നും ഇന്നും പ്രസക്തമാണ് ആ സിനിമകൾ... അത് പോലെ വെള്ളാനകളുടെ നാടും നാടുവഴികളും സന്ദേശവും എല്ലാം ✍️
@Artemis201
@Artemis201 16 күн бұрын
മിഥുനവും വരവേൽപ്പും അന്ന് പറഞ്ഞത്, കേരളത്തിൽ ഒരിക്കലും നിക്ഷേപം നടത്തരുത് എന്ന് തന്നെ ആണ്. അതിൽ എന്ത് മാറ്റം ആണ് ഇന്ന് വന്നിട്ടുള്ളത്...എല്ലാം പഴയതു തന്നെ...🤔
@babunair3139
@babunair3139 16 күн бұрын
ശ്രീജിത്ത്‌ പണിക്കർ അഭിനന്ദനങ്ങൾ ഇവർ പലതും പറയും കാര്യം ക്ഷമിക്കു
@AKM93
@AKM93 16 күн бұрын
വ്യവസായ മന്ത്രി ഒക്കെ ഉണ്ട് എന്നത് തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമാണ് 🤣🤣🤣
@rajuc.d2479
@rajuc.d2479 16 күн бұрын
😅
@bindhugopan7776
@bindhugopan7776 13 күн бұрын
😂😂😂
@Chakkochi168
@Chakkochi168 14 күн бұрын
സൂപ്പർ വീഡിയോ.ഇന്നത്തെ വ്യാവസായിക അവസ്ഥ കൃത്യമായി പണിക്കർ വിലയിരുത്തി.അഭിനന്ദനങ്ങൾ.🙏👍
@shinedas2264
@shinedas2264 16 күн бұрын
1000 രൂപയുടെ ടൈൽ ഇറക്കാൻ 10000 രൂപ ഇപ്പോഴും നോക്കു കൂലി കൊടുക്കണം
@VinodKumar-lf8rd
@VinodKumar-lf8rd 16 күн бұрын
എന്ത് മാറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത് ഇവിടെ എന്ത് കൊണ്ടുവന്നാലും Dyfi വന്ന് കൊടികുത്തില്ലെ
@bahuleyanayyode474
@bahuleyanayyode474 16 күн бұрын
ഈസ് ഓഫ് ക്ലോസിംഗ് ബിസിനസ് - No.1. ഈസ് ഓഫ് സ്‌മഗ്ലിംഗ് ഗോൾഡ് - No.1. ഈസ് ഓഫ് ഡ്രഗ് ട്രാഫിക്കിൻഗ് - No.1.
@nikhil_1496
@nikhil_1496 15 күн бұрын
കേരളത്തിൽ ആകെയുള്ള ബിസിനസ് എന്നത് - 1. തുണിക്കട 2. സ്വർണ്ണക്കട 3. റെസ്റ്ററൻ്റ് 4. സൂപ്പർ മാർക്കറ്റ് ഇതല്ലാതെ എന്ത് ഇൻഡസ്ട്രിയും നിക്ഷേപവുമാണ് ഇവർ കൊണ്ട് വന്നത്? വരവേൽപ്പിൻ്റെ കഥ ഇന്നും പ്രസക്തമാണ് - "റോബിൻ ബസ്" എല്ലാവരും കണ്ടതാണല്ലോ.
@rajanpv7609
@rajanpv7609 16 күн бұрын
ദുരന്തത്തിനു ചിലവഴിച്ച കണക്ക്‌ പോലുള്ള ഒരു കണക്ക്‌ മാത്രമാണു കേരളത്തിലെ ഇസ്‌ ഓഫ്‌ ഡുയിംഗ്‌ ബിസിനസ്സിൻറിന്റെ കണക്കും.
@RajAN-rh5qy
@RajAN-rh5qy 16 күн бұрын
Not propaganda. Varavelpu depicted the bitter truth.
@UnniO.K.L-x7v
@UnniO.K.L-x7v 16 күн бұрын
നമ്മളെല്ലാ കാര്യത്തിലും നമ്പർവൺ ആണ് പക്ഷേ പണത്തിന് ആവശ്യം വരുമ്പോൾ കേന്ദ്രം തന്നില്ല കേന്ദ്രം ഞെരുക്കുന്നു കേന്ദ്രം വെട്ടിക്കുറച്ചു എന്നൊക്കെയാണ് പറയുന്നത് എല്ലാത്തിനും നമ്പർ ആയ സംസ്ഥാനത്ത് എന്താണ് പണത്തിന് കുറവ് അത് ചോദിക്കരുത് കേന്ദ്രം 57,000 കോടി തരാൻ ഉണ്ട് ഞങ്ങൾ സുപ്രീംകോടതിയിൽ പോയി😂😂😂😂😂😂 കഷ്ടം
@sasidharank7349
@sasidharank7349 16 күн бұрын
ഈ കള്ളൻ കൊച്ചി മെട്രോ റെയിലിന് എതിരെ നടത്തിയ സമരങ്ങൾ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല എന്ന കാര്യം ഓർമ്മപ്പെടുത്തുന്നു.
@manimk4656
@manimk4656 16 күн бұрын
Very useful and informative video.Thanks to Sreejith sir explaining the true position.
@cagappan
@cagappan 16 күн бұрын
ഒരു ത്രിലോക പൊട്ടന്റെ, അതും പിണോ ഗ്യാങ്ങിന്റെ വളിക്ക് നമ്മൾ വിളി കേൾക്കണോ വെറുതേ?
@sreeraj8107
@sreeraj8107 16 күн бұрын
👍👍👍 100% true.
@balachandrannair4166
@balachandrannair4166 15 күн бұрын
പണിക്കർ സാർ പറയുന്നത് എല്ലാം ശരിയാണ്. ഇത് എല്ലാ വർക്കും അറിയാം. സമ്മതിച്ചു തരില്ല എന്ന് മാത്രം പണിക്കർക്ക് 💐💐💐
@ManojKumar-id1tl
@ManojKumar-id1tl 16 күн бұрын
രാജീവിന്റെ വെങ്ങളിത്തരങ്ങൾ....ആ പൊട്ടന് ഒക്കെ എന്തിന് മറുപടി കൊടുക്കണം?? അവൻ പറേണത് ഓന് തന്നെ മനസിലാവുന്നില്ല... പിന്നെയാ 😅
@sivanpillai9638
@sivanpillai9638 16 күн бұрын
ഒരു ചെവിയിലൂടെ കേട്ട് അതു മറു ചെവിയിലൂടെ പുറത്തേക്കു വിടുന്ന കൂട്ടർ കേൾവിക്കാരാകുമ്പോൾ, നേതാക്കൾക്ക് എന്തും പറയാം! ലോകത്തു നിന്നും തുടച്ചു നീക്കപ്പെടുന്ന, ഏകാധിപത്യ രാജ്യങ്ങളിലേക്ക് ഒതുങ്ങിത്തീരുന്ന ഒരു വിചാരധാരയുടെ പിൻമുറക്കാരോട് ഇതൊക്കെ പറയുന്നതു കൊണ്ട് എന്തു ഫലം?
@UnniO.K.L-x7v
@UnniO.K.L-x7v 16 күн бұрын
നമ്മൾ നമ്പർവൺ ആണല്ലോ പറയുമ്പോൾ പ്രബുദ്ധരായ അടിമ മലയാളികൾ അതുകേട്ട് വിശ്വസിക്കുന്നു പക്ഷേ കാര്യത്തിലേക്ക് എത്തിയാൽ ബിഗ് സീറോ ആണെന്ന് കാണാം എന്താണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത് ഒന്നുമില്ല കെ ബ്രാൻഡ് മദ്യം ഉണ്ട്😂 പിന്നെ ലോട്ടറി😂😂
@sumo890
@sumo890 16 күн бұрын
Great video as usual 👍
@bindujy7766
@bindujy7766 16 күн бұрын
നമസ്കാരം ശ്രീ 🙏🏻💐
@giridharangiridharan3090
@giridharangiridharan3090 16 күн бұрын
സത്യത്തിൽ ഈ മന്ത്രി എന്താണ് ഉദ്ധാസിക്കുന്നത് നുണ മാത്രം
@sajithadeepak6809
@sajithadeepak6809 16 күн бұрын
👏👏👏 Jai Hind
@KannanRaj744
@KannanRaj744 16 күн бұрын
ശ്രീജിത്ത് LPG reforms എന്താണെന്നും, 1990 മുൻപുള്ള നെഹ്രുവിയൻ സോഷ്യലിസ്റ്റ് സമ്പത്ത് വ്യവത്ഥ മനസിലാക്കി ഇതിന് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു… LPG reforms എന്താണെന്നും എന്ന് വന്നു എന്നുമറിയാത്തവനൊക്കെ മന്ത്രി ആയിരിക്കുന്നു. ഇന്ത്യ ഇപ്പോൾ follow ചെയ്യുന്നത് 1990 ശേഷമുള്ള mixed സമ്പത്ത് വ്യവസ്ഥയാണ് അതിന് സ്ഥമുള്ള വളർച്ചയാണ് അല്ലാതെ ചൈനയിൽ നടന്ന സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ അല്ല😂 മുൻപ് ഇന്ത്യ closed ഇക്കണോമി ആയിരുന്നു ഗൾഫ് പ്രതിസന്ധി ഇന്ത്യയെ കാര്യമായി വലച്ചപ്പോൾ കടം എടുക്കാൻ ചെന്നു , അപ്പോൾ ലോകബാങ്ക് ഇന്ത്യ ഇപ്പോഴുള്ള നയം മാറ്റി ഓപ്പൺ എക്കണോമി ആക്കണം ഗവൺമെന്റ് ഇടപെടലുകൾ കുറയ്ക്കണം എന്നും സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി അങ്ങനെ മൻമോഹൻ സിങ്ങിന്റ് കാലത്ത് മിശ്രസാമ്പത്തിക നയം പിന്തുടർന്നു അങ്ങനെ GDP വളന്നു എന്നിട്ട് ഇപ്പോൾ അംബാനിക്കും, അദാനികും കുറ്റം😂😂. മിഥുനം സിനിമ ഇറങ്ങിയ കാലഘട്ടം സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥയെ കാണിക്കുന്ന അല്ലെങ്കിൽ ആ കാലഘട്ടത്തിലെ റിയൽ ഫിലിം ആണ്😡😡😡
@rsgrns
@rsgrns 16 күн бұрын
മുറുക്കാൻ കടകൾ ആയിരിക്കില്ല ആ കണക്കിലേക്ക് വലിയ സംഭാവന നൽകിയത് - ശരിക്കും ഭാഗ്യക്കുറി കച്ചവടക്കാരാണ് ആ ലക്ഷങ്ങളുടെ കമ്മിക്കണക്കിന് പിന്നിൽ എന്നാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ നാട്ടിൽ റോഡിൻ്റെ ഇരുവശങ്ങളിലുമായി ഒരു കിലോമീറ്ററിൽ താഴെ ദൂരത്ത് 8-10 കെ-ഭാഗ്യക്കുറിക്കച്ചവടക്കാരാണ് പുതുതായി സ്ഥാനമുറപ്പിച്ചത്.
@sundaramidam
@sundaramidam 16 күн бұрын
Kerala politics is becoming a big(ger) joke by the day! If we ever discuss things with people outside Kerala, no one will believe, because they still think Kerala is literate!!
@giridharangiridharan3090
@giridharangiridharan3090 16 күн бұрын
Kitex എന്താണ് 😂😂😂😂
@Athiest1967
@Athiest1967 16 күн бұрын
Very informative sreejithji❤
@revisathyan3569
@revisathyan3569 16 күн бұрын
👌👌👌
@bharatiya3788
@bharatiya3788 16 күн бұрын
Continuity of CPM and hopeless statements.😂
@pranavtm9223
@pranavtm9223 15 күн бұрын
ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീ കേന്ദ്രീകരിച്ച് എല്ലാവരോടും എന്തങ്കിലും ഉൽപ്പന്നങ്ങൾ നിർമിക്കണം
@pranavtm9223
@pranavtm9223 15 күн бұрын
ഒരോരുത്തരും ലൈസൻസ് രജിസ്റ്റർ ചെയ്യണം.
@ajithellath371
@ajithellath371 16 күн бұрын
❤👍
@RajendranT-yb6ed
@RajendranT-yb6ed 16 күн бұрын
👍👍👍👍👍
@LastDance007
@LastDance007 16 күн бұрын
Some hope
@s-eprath
@s-eprath 16 күн бұрын
👌🏻👍🏻
@mohennarayen7158
@mohennarayen7158 15 күн бұрын
🙏💐🇮🇳🌹
@shimmyvs3290
@shimmyvs3290 16 күн бұрын
Sir I had noticed , simple person speak out Fact.. 1st Mpox case already reported, kindly speak for school children and their safety. An option to take online classes... Prevention is better than cure.....Sir kindly write and speak for the safety & Health of our children.
@mohang7545
@mohang7545 16 күн бұрын
👍👌👍
@vijayakumarvk8915
@vijayakumarvk8915 16 күн бұрын
Well said Sreejith. If a state is number one in Ease of Doing Business, it will automatically attract businessmen. This is not happening in Kerala. The proof of the pudding is in the eating. Rajiv is a staunch communist and has been a theoretician taking study classes to party rank and file. The party still believes in class struggle, that is, overthrow of the bourgeoise whom they are trying to attract to invest in the state. So the party is saying, " come invest in Kerala. When you prosper we will overthrow you through class struggle." That said, Rajiv is trying sincerely to attract investment into Kerala. If investors are to believe him and his party they will have to come clean on the basic contradiction between their ideology and what they are professing now.
@sarasammag9063
@sarasammag9063 15 күн бұрын
🎉🎉🎉🎉🎉
@emptypaper007
@emptypaper007 16 күн бұрын
Rajeevettan adutha cm aayi varanamennagrahikkunnavaranu nammal bhooribhagam malayalikalum
@reshmireeji21
@reshmireeji21 15 күн бұрын
Ah kaalathe film allaam ah samayathe geevithanubavagal aayirunnu...eni ah geevithanubavam orikkalum undaavilla....anubavikaatha oralku athu pole oru film undaakkaan saadikillaa....athu pole thanne song ...nte kaaryavum..
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 13 күн бұрын
🎉❤😊
@vikkymikky1
@vikkymikky1 16 күн бұрын
എനിക്ക് ഓപ്പറേഷൻ ഒന്നും വേണ്ട… നിങ്ങൾ ഇങ്ങനെ ഇടക്കിടെ പൈസ തന്നോണ്ടിരുന്നാൽ മതി 😊
@harikumar.c7361
@harikumar.c7361 16 күн бұрын
👍🙏👏👏❤
@Go-on3rf
@Go-on3rf 16 күн бұрын
😊😅😂😮😢
@reshmireeji21
@reshmireeji21 15 күн бұрын
Kammikalude kaalam kazhinju eni athine kurichu sansaarichu samayam kalayendaa kaaryam ellaa..ee vruthiketta party ellathaayal thanne nalloru maattam varum..
@reshmireeji21
@reshmireeji21 15 күн бұрын
Kammikalkku parayunnathinte artham ariyamengil alleee....
@syamvidya
@syamvidya 16 күн бұрын
Entrepreneurs are not respected at Al Kera company
@rahulrnair8540
@rahulrnair8540 14 күн бұрын
നല്ല promotion ചെയ്യുന്നുണ്ട് PR work വഴി...പരസ്യം മാത്രം ആണോ എന്ന് കാലം തന്നെ തെളിയിക്കണം
@arunkumarka1809
@arunkumarka1809 15 күн бұрын
Ivanmar aanu ivide oru development polum kond varathe irikkan sramikkanath...
@Vanguard555
@Vanguard555 15 күн бұрын
തിരുമണ്ടൻ മത്രി
@bindhugopan7776
@bindhugopan7776 13 күн бұрын
Annathekkal mosamayi ippol
@arundev3734
@arundev3734 15 күн бұрын
Evan eppozhum budhi urachittilla
@MediaMaheshBabu
@MediaMaheshBabu 16 күн бұрын
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 49 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН