ഇതുപോലെ വിജ്ഞാനപ്രദം ആയിട്ടുള്ള വാക്കുകൾ കേട്ട് തലയ്ക്ക് ആൾത്താമസമുള്ള ഒരു ജനത ഇവിടെ ഉണ്ടായി വരട്ടെ.... 👍✌️👍✌️🙏
@babuts8165 Жыл бұрын
Like ചെയ്ത് Audio open ചെയ്യുന്നതാണ് മാളവികയുടെ video കാണുമ്പോൾ എന്റെ ശീലം !
@3st-point447 Жыл бұрын
❤❤❤🎉🎉🎉 പറയാതിരിക്കാൻ വയ്യ എന്തൊരു അവതരണം മനസ്സിലാക്കാൻ എളുപ്പം വിജ്ഞാനം നിറഞ്ഞ പ്രഭാഷണം. ചരിത്രത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാത്ത എനിക്ക് പോലും മനസ്സിലാക്കാൻ കഴിഞ്ഞതിൽ കടപ്പെട്ടിരിക്കുന്നു. ഓരോ കാലങ്ങളിൽ എഴുതിയ കൃതികളിലും ആ കാലത്തുള്ള കാഴ്ച്ചപ്പാട് ഉണ്ടാകും എന്ന് പറഞ്ഞത് എന്ത് അർത്ഥവത്തായ കാര്യം. ഇന്നിപ്പോൾ രാമന് പുതിയഭാഷ്യം രചിക്കുകയാണെങ്കിൽ ജയ് ശ്രീറാം വിളിച്ച് യാതൊരു തെറ്റും ചെയ്യാത്ത ആളുകളെ ആക്രമിക്കുകയും കൊല്ലുന്നതിൻ്റെയും പ്രതിരൂപമായ ഒരു രുദ്ര രാമനെ നമുക്ക് വായിക്കാൻ കഴിയും. സനാതന ധർമം ദളിതരെയും ന്യൂനപക്ഷങ്ങളെയും ഏങ്ങനെ കുറ്റങ്ങൾ കണ്ടെത്തുന്നതിന് ഉദാഹരണമാണ് ശമ്പൂക മഹർഷിയുടെ കഥ. ഒരു ശൂദ്രൻ തപസ്സ് അനുഷ്ഠിക്കുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് സമർത്ഥിക്കുന്നു. പിന്നെ ഒന്നും ചിന്തിക്കുന്നില്ല ജാതി ഏതാണെന്ന് ചോദിക്കുന്നു മറുപടി കിട്ടിയ മാത്രയിൽ അദ്ദേഹത്തിനെ കൊല്ലുന്നു. ഈ രാമന് കരുണയുടെ കടാക്ഷമാണെന്ന് വാദിക്കുകയും ചെയ്യുന്നു. പിന്നിട് ചിലപ്പോൾ ഉപ കഥയുണ്ടാക്കി അദ്ദേഹത്തിന് കിട്ടിയ ശാപം മരണം കിട്ടിയതോടെ ഇല്ലാതാകുന്നു. ഇവർക്ക് സമത്വം സാഹോദര്യം ഇതൊന്നും കാണാൻ കഴിയില്ല എന്നുള്ളതിൻ്റെ തെളിവാണല്ലോ എങ്ങോ ഒരു നാട്ടിൽ നല്ല ഭരണം നടക്കുന്നത് അറിഞ്ഞ് അവിടെപോയി തന്ത്രം പ്രയോഗിച്ച് ആ നല്ല ഭരണത്തിലൂടെ അദ്ദേഹം വലിയവനാകണ്ട എന്ന് വിചാരിച്ച് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നത്. ഉപ കഥയിൽ അദ്ദേഹത്തിൻ്റെ പ്രശ്നം തീർക്കുവാണെന്നും കാണും. ഇന്ന് തമിഴ്നാടിനെയും കേരളത്തെയും ഏങ്ങനെ അവരെ കൈകളിൽ ആക്കുവാൻ വേണ്ടി കെട്ടുന്ന പല വേഷങ്ങൾ. ഇന്നിനെ കൂട്ടികെട്ടി വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്ക് ആശ്രയിക്കാൻ പോന്നവിധം കാലങ്ങളോളം നിലനിൽക്കുവാൻ തയ്യാർ ചെയ്ത് തയ്യാറാക്കിയ ഒരു കൂട്ടാണ് ഈ കൃതികൾ എന്ന് അറിയുമ്പോൾ അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.
@chettukuzhysivadas3206 Жыл бұрын
തികച്ചും ചിന്തോദ്ദീപകം😊😊😊
@alexandervd8739 Жыл бұрын
Strong warning against belitting, materialising mythological ideas. Thoughtful presentation.
@AlcoholicsAnonymous-uf2ug Жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.
@Hitman-055 Жыл бұрын
താക് യു ഡോക്ടർ, Super❤❤
@alexandervd8739 Жыл бұрын
Land of beautiful myths. All myths are beautiful. All lands claim beautiful myths.
@abidTKMO Жыл бұрын
Very good and clear speech
@ben010111 Жыл бұрын
Good insight
@jamesbrk9520 Жыл бұрын
Proved of you sister
@dr.manojpk4522 Жыл бұрын
Very clear, authentic and informative speech, Madam.
@preethaksreedharan2233 Жыл бұрын
Very good and sensible talk👍
@SajiGeorge-pw5fi Жыл бұрын
Spread it all people
@ajithelamanassery5660 Жыл бұрын
മാളവിക - ഒരു ജന്മം അജ്ഞാ നത്തിൽ പെട്ടുഴലാൻ വിധിക്ക പ്പെട്ടവൾ - മോളെ മനുഷ്യന് മാ ത്രമാണ് ഭൂതകാലം ഭാവികാലം വർത്തമാന കാലം ഉള്ളത് ഇത് തന്നെ ഭൂതകാലം എന്നത് ഓർമ്മ എന്ന് പറയാം ഭാവി എന്ന ത് സ്വപ്നമാണ് നടക്കാം നടക്കാ തിരിക്കാം വർത്തമാന കാലം എ ന്നത് ചിലതിനെ ഇഷ്ടം ചിലതി നോട് വെറുപ്പ് - മനുഷ്യന്റെ മൂന്ന് കാലം - ഓർമ്മ സ്വപ്നം ഇഷ്ടാ നിഷ്ടം - ഓർമ്മ എന്ന ചരിത്രം നിത്യജീവിതത്തിന് വലിയ പ്രസക്തിയില്ല - ഭാവികാലം എന്ന സ്വപ്നത്തിനും വലിയ വില നിത്യ ജീവിതത്തിലില്ല - നിത്യ ജീവിതം എന്നും വർത്തമാന കാലത്തിലാ ണ് - ഈ ഈ മൂന്ന് കാലവും നമ്മു ടെ കൈളിലാണോ എന്ന് ചോദി ച്ചാൽ ഭൂതം വെറും ഓർമ്മ - ഭാവി വെറും സ്വപ്നം - വർത്തമാന കാലം - ഞാൻ പറഞ്ഞ് തുടങ്ങു ന്നത് വർത്തമാന കലത്തിൽ പറഞ്ഞവസാനിച്ചാൽ ഭൂതകാലം സെക്കന്റിൽ വർത്തമാന കാലം ദൂത കാലം - മൂന്ന് കാലവും നമ്മു ടൈ കൈകളിലില്ലാതെ - മോളു ഒരു ജന്മം മിത്ത് ശാസത്രം എന്ന് പറഞ്ഞ് ആരെ നന്നാക്കു ന്നു? ജീവിതം തന്നെ നമ്മുടെ കൈകളില്ല എന്നത് മൂന്ന് കാലം നോക്കിയാലറിയാം - എന്നിട്ട് ചരി ത്രം ഭാവി വർത്തമാനം ഇത് പറ യുന്നത് മോളുടെ ഈ ജന്മത്തി ലെ പോട്ടത്തരമാണ് കാലദേശാവദിദ്യാം നിർമുക്‌തം നിത്യമുക്തം പഠിക്കാൻ നോക്കു ക എന്നാൽ നിനക്ക് ഒരു രക്ഷ കിട്ടും
@x-factor.x11 ай бұрын
ഇളമനശ്ശേരി എന്ന തിലകം കണ്ടപ്പോൾ തന്നെ ആളെ മനസ്സിലായി !?. ഭൂത കാലത്തെ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും വർത്തമാനവും ഭാവിയും മനുഷ്യനു ഇഷ്ടാനുസാരം രൂപപ്പെടുത്താൻ സാധിക്കും . അത് മാനത്തു നിന്ന് ആരെങ്കിലും സൃഷ്ടിച്ചു കൊണ്ടു തരേണ്ടതല്ല ?! ഭൂതകാലത്തിൽ ഉറച്ചു പോവുന്നതിന്നു പകരം കാലാനുസൃതമായി മനസ്സിനെയും കർമ്മങ്ങളെയും പരിഷകരിച്ച് കാലത്തോടൊപ്പം യാത്ര തുടരുകയാണ് വേണ്ടത് അല്ലാതെ വർത്തമാനത്തിലെ അന്ധകാരത്തെ അകറ്റാൻ ജ്ഞാനദീപവുമായി വരുന്ന ഡോ. മാളവിക ബെന്നിയെപ്പോലെയുള്ള ഒരു അക്കാഡമിഷ്യനെ പ്രാകുകയല്ല വേണ്ടതു് . ചിലർക്ക് അന്ധകാരം പ്രിയകരമായിരിക്കും പക്ഷേ എല്ലാർക്കും അങ്ങിനെയല്ലല്ലോ ???!!!.
@ajithelamanassery566011 ай бұрын
@@x-factor.x ആദ്യം - ഈ വർത്തമാന കാലത്തെയും ഭാവികാലത്തെയും മനു ഷ്യന് രൂപപ്പെടുത്തിയെടുക്കാം എന്ന് പറഞ്ഞല്ലോ? എന്താണ് രൂപപ്പെടുത്തു ന്നത് ? രൂപപ്പെടുത്തേണ്ടത് ? എന്ന് പറ യാമോ? നിങ്ങൾ പറയുന്നതായിരിക്കു മോ മറ്റു വ്യക്തികളുടെ വർത്തമാന ഭാവി ലക്ഷ്യം? - ഇതുവരെ നിനക്ക് കിട്ടി യ സാഹചര്യമനുസരിച്ച് നീ രൂപപ്പെടു ത്തുമ്പോൾ - നിനക്ക് കിട്ടിയ സാഹചര്യ മാണോ? ഓരോ വ്യക്തിക്കും കിട്ടിയത് ? ഇനി സമൂഹത്തിൽ നല്ല സംസ്ക്കാരം വ്യക്തിത്വം ജനാഭിപ്രായം ഇത് എടുത്ത് അതാണ് മനുഷ്യന് വേണ്ട ഭാവി വർത്തമാനം എന്ന് പറഞ്ഞാൽ മാനവ ചരിത്രം ഒറ്റ സാഹ ചര്യത്തിലാണോ? 50 വർഷം മുൻപുള്ള വരുടെ ജീവിതസാഹചര്യമാണോ ഇപ്പോഴുള്ളത് - മാളവിക പറയുന്നതി ലെ ആവേശം പോലെ ചരിത്രത്തിൽ എത്ര സാമൂഹിക പരിഷ്ക്കർത്താക്ക ൾ മാളവികയെക്കാളും ഗംഭീരമായി പ റഞ്ഞിട്ടുണ്ട് ? അതനുസരിച്ചാണോ മനുഷ്യനും ലോകവും ഇന്നുള്ളത് ? ജീവിതാവബോധം കാലത്തിന്റെ സാഹ ചര്യത്തിൽ പ്രസക്തമായും അഭിമാന മായും ശരിയായും തോന്നും - പക്ഷെ മാനവചരിത്രം ആ പറയുന്നതിനനുസ രിച്ചാണ് ഈ ഭൗതിക മാറ്റമെങ്കിൽ ഇന്ന് ഇത്തരം പ്രസംഗത്തിന്റെ ആവശ്യമുണ്ടോ? അറിവ് നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടുന്ന സാഹചര്യ ത്തിൽ നിന്ന് കിട്ടുന്നതാണ് - ഈ അറിവ് സത്യമെന്ന് ധരിച്ച് 4 ദിവസം മുറുകെ പിടിച്ച് ഉറങ്ങുന്നില്ല എന്ന് വി ചാരിച്ചു നോക്കൂ? നിന്നെ ഏതോ ഒരു ശക്തി ഉറക്കിയിരിക്കും - ഇത് സർവ്വ ജീവനുമില്ലെ? മനുഷ്യനോ ഴിച്ച് സർവ്വ ജീവജാലവും - ഭൂതം ഭാവി വർത്തമാ നം നോക്കിയാണോ ജീവിക്കുന്നത്? ആപേക്ഷികമായി മറ്റുള്ളവരുടെ അ റിവല്ല എനിക്ക് എന്ന് വരുത്തി കുറച്ച് ജനം അംഗീകരിച്ചാൽ അതിലഭിമാനി ച്ച് ജീവിതം കഴിക്കുന്ന അജ്ഞാനി വർഗ്ഗം മനുഷ്യൻ - തന്നെ ഉറക്കത്തിലെ ക്ക് നയിക്കുന്നവൻ തന്നെയാണ് ഉണർത്തുന്നത് - അവനെ അറിയാതെ ഉണർന്ന് നേടുന്ന അറിവ് ശരിയെങ്കിൽ ഇന്നത്തെ ലോകം സുന്ദരമാവണ്ടെ? മാളവികയല്ല ആയിരക്കണക്കിന് വ്യക്തികൾ സത്യമായാലും അസത്യ മായാലും പറയുന്നു - എന്നിട്ട് ലോകം നന്നായോ? മനുഷ്യനിലെ സ്വപ്നം സുഷുപ്തി - ജാഗ്രത്താവുന്ന ഈ ശക്തിയെ അറിഞ്ഞാൽ - വട്ടപൂജ്യ മാണ് മനുഷ്യ സാഹചര്യത്തിൽ നിന്ന് കിട്ടുന്ന അറിവ് - ഉറക്കം സുഖമല്ല എന്ന് ലോകത്ത് ആരും റിപ്പോർട്ട് ചെ യതിട്ടില്ല - എന്തുകൊണ്ട് അത് യൂനി വേഴ്സൽ ആയി?-അതാത് കാലത്ത് ജീവിത സാഹചര്യത്തെ എടുത്ത് - അത് ശരി ഇത് തെറ്റ് എന്ന് പറഞ്ഞ് പ്രസംഗിക്കുന്ന അമ്മയുടെ മകൻ വൃത്തി കേട് ചെയ്ത് ജയിലിൽ പോ കുമ്പോൾ - അമ്മ സന്തോഷിക്കും എന്ന് പറയും പോലെയാണ് ഭാവി വർത്തമാനം നമുക്ക് രൂപപ്പെടുത്താം എന്ന് പറയുന്നത് - തന്നെ തന്റെ അനു ഭവത്തെ പഠിക്കാൻ നോക്ക്
@busharama2651 Жыл бұрын
❤❤❤
@santhamap.k.6249 Жыл бұрын
Amazing
@DrNovid10 ай бұрын
According to BJP, convenience in myth = history. 😮
@varughesemg7547 Жыл бұрын
മിത്തുകളിലെ സാമൂഹ്യ പച്ഛാത്തലങ്ങൾ "ഇന്നുകളുമായി " താരതമ്യം ചെയ്യാൻ കഴിഞ്ഞേക്കും. എന്നാൽ കാലങ്ങൾക്കനുസരിച്ച് മിത്തുകളിലെ പ്രോപ്പർട്ടീസ് ഓരോ വേർഷനിലും മാറ്റാൻ കഴിയുമോ ? ഉദാ: അന്ന് രാജകൊട്ടാര മുറ്റത്തു രഥങ്ങൾ കാത്തു കിടന്നിരുന്ന തിന് പകരം ഇന്നു അത് അത്യാധുനീക കാറുകളും , ഹെലിക്കോപ്റ്ററുകളും ഒക്കെ ആക്കി പുനരാവിഷ്കരിക്കാൻ കഴിയുമോ ?
@pbrprasad4430 Жыл бұрын
മിത്തിൽ നിന്ന് ചരിത്രം സ്രഷ്ടിച്ച ആളാണ് ബാല ഗംഗാധര തിലകൻ. ഗണപതി അങ്ങനെയാണ് സ്വതന്ത്ര സമരസേനാനിയാണ്
@bodhitirtha7836 Жыл бұрын
പ്രാസാദം, പ്രസാദമല്ല. വിമാനത്തിന് മറ്റർഥവും ഉണ്ട്.
@abdulrahimankomath8694 Жыл бұрын
SATYAMEVA JAYATE !
@js307 Жыл бұрын
ഈ യാഥാർഥ്യങ്ങൾ എത്രപേർക്ക് മനസ്സിലാകും ?????,
@raghunathk2452 Жыл бұрын
ദയവായി എല്ലാ മതങ്ങളിലുമുള്ള മിത്തുകളെ പറ്റി പറഞ്ഞാൽ നന്നായിരുന്നു. ധൈര്യമുണ്ടെങ്കിൽ 😁
@prakashk.p9065 Жыл бұрын
ചരിത്രം തുടങ്ങുന്നത് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും..ശ്രീധരമേനോന്‍, കേരള ചരിത്രം തുടങ്ങുന്നത് ഐതിഹ്യങ്ങളും പറഞ്ഞു കൊണ്ടാണ്. പരശുരാമന്റെ കോടാലി കഥ രണ്ടു വരിയില്‍ തീർന്നു. ഇപ്പോൾ ശാസ്ത്രം വലിയ സഹായം ചെയ്യുന്നു (genetics)സംസ്കൃത ഭാഷ പരിണാമം ആണ് മറ്റൊരു ഘടകം. 60,000 വര്‍ഷത്തെ പഴക്കം നിര്‍ണയിക്കുന്നത് carbon dating മുഖേന..
@Anonymous-io6dj Жыл бұрын
Only a question….As a history teacher, have you accepted the very concept of AD and BC…? As there is no evidence for existence of Jesus Christ and his disciples in history, it has been taught to the mankind as Anno Domini and Before Christ. History is many times not factual but more of fictional. So historicised myths are inevitable integrals of it. So far history doesn’t have any progressive influences on mankind,it is not very necessary to chafe out myths from incidents. Academically poor students only join for history subjects.
@sasikumarvp9574 Жыл бұрын
നിങ്ങൾ പാഞ്ഞതു പോലെ മിത്തോളജി ഫാന്റസി എന്ന് കുകാം. പയ മറ്റു മതങ്ങളിലെ മിക്കോളജിയെ ഇങ്ങിനെ പറയാൻ ധൈര്യം കാണിക്കാൻ പറ്റില്ല. ആ ആർജവം കാണിച്ചാൽ നല്ലതായിരിക്കും
@sundararajlazarus1041Ай бұрын
"മൈഥോളജി" എന്നല്ല "മിഥോളജി" എന്ന് pronounce ചെയ്യൂ madam. ആദ്യത്തേത് ശരിയല്ല; മാത്രമല്ല ഇത്തിരി അരോചകവുമായി തോന്നുന്നു.