ഈ യുവ ചരിത്രകാരിയുടെ ആശയങ്ങൾ എപ്പോഴും എന്നെ അതിശയിപ്പിക്കുന്നു. അംബേദ്ക്കറെ ചരിത്രപരമായി ഇത്രയും നന്നായി വർത്തമാനകാലത്ത് അവതരിപ്പിച്ച ഡോ. മാളവികയ്ക്ക് അഭിനന്ദനങ്ങൾ.
@sajeeshg61795 күн бұрын
ഡോ മാളവിക അതിമനോഹരമായി ആഴത്തിൽ അംബേദ്കറെ അവതരിപ്പിച്ചു ❤❤❤❤
@surendranpn8 Жыл бұрын
മാളവിക ടീച്ചറുടെ അവതരണം വളരെ നന്നായിട്ടുണ്ട് നന്ദി.
@renjithkunjumon29182 жыл бұрын
B. R അംബേദ്കറിനെ കുറിച്ചുള്ള പഠനങ്ങൾ ഇനിയും ഉണ്ടാകട്ടെ. Super speech മാഡം.
@majukr36812 жыл бұрын
1937 - ഇൽ ബോംബേ പ്രസിഡൻസിയിലെ 17 നിയോജക മണ്ഡലത്തിൽ അംബേദ്കറുടെ ഇൻഡിപെൻഡൻ് ലേബർ പാർട്ടിയും മത്സരിച്ചു. 1937 ഫെബ്രുവരി 17- ന് ഫലം വന്നപ്പോൾ പ്രശസ്ത ഇന്ത്യൻ ബൗളർ ആയിരുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയ പൽവങ്കരെയെ പരാജയപ്പെടുത്തി ബോംബേ നിയോജക മണ്ഡലത്തിൽ നിന്നും അംബേദ്കർ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.അതുപോലെ പാർട്ടിയുടെ 17 സ്ഥാനാർത്ഥിമാരിൽ 15 പേരും വിജയിച്ചു. 1937 ആഗസ്റ്റ് മൂന്നാം വാരം , മന്ത്രിമാർക്ക് അഞ്ഞൂറ് ഉറുപ്പിക ശമ്പളവും , വീട്, വാഹന അലവൻസുകളും നിർദേശിച്ചു കൊണ്ടുള്ള ഒരു ബിൽ പരിഗണനയ്ക്കായി അസംബ്ലി മുമ്പാകെ വന്നു. ബില്ലിനെ വിമർശിച്ചു കൊണ്ട് അംബേദ്കർ പറഞ്ഞു : "മന്ത്രിമാരുടെ ശമ്പളത്തെ സംബന്ധിച്ച ഒരു തീരുമാനത്തിന് എത്തുന്നതിനു നാല് പരിഗണനകൾ ഉണ്ടായിരിക്കണം". ഒന്നാമതായി സാമൂഹിക നിലവാരം, രണ്ടാമത് കഴിവ്, മൂന്നാമത് ജനാധിപത്യം, നാലാമതായി സത്യസന്ധതയും ഭരണത്തിൻ്റെ സംശുദ്ധിയും. വർഷങ്ങൾ കഴിഞ്ഞു അംബേദ്കർ കോൺസ്റിട്യൂഷൻ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആയി. പിന്നീട് നടന്നതോക്കെ ചരിത്രം,അതിനു കാലം സാക്ഷി.. *എട്ട് മണിക്കൂർ തൊഴിൽ സമയം. *സ്ത്രീകൾക്ക് പ്രസവ അവധി ... അങ്ങിനെ എത്ര എത്ര നിയമങ്ങൾ. അംബേദ്കറെ ഇനിയും ഇന്ത്യ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു....... Happy Dr.Bhim Rao Ambedkar Jayanthi .
@shashamsu44462 жыл бұрын
Very good information
@jagajeevanjagajeevan42232 жыл бұрын
വളരെ മനോഹരമായ അവതരണം ഉള്ളടക്കവും , അവതരണവും ഒരു പോലെ മികച്ചത്.👏👏👏💐💐
@prabhasarath66232 жыл бұрын
Excellent, thank you
@majukr36812 жыл бұрын
എല്ലായ്പ്പോഴും പോലെ സംവരണവും ഭരണഘടനയും ചർച്ച ചെയ്ത് ഈ വർഷവും ജയന്തി കടന്നു പോയി. ദുഃഖം തോന്നി.അതിനപ്പുറത്ത് ഉള്ള അംബേദ്കറെ ആരും അഡ്രസ്സ് ചെയ്യുന്നില്ല. Dr Malavika Binni you are excellent
@seekzugzwangful2 жыл бұрын
ഭരണഘടന ഒരു major contribution തന്നെയല്ലേ? 🤔 How's that wrong?
@majukr36812 жыл бұрын
@@seekzugzwangful തീർച്ചയായും. Ambedkar drafting committee chairman ആയ ഒരു വഴി ഉണ്ട്.അത് പൂർണമായും ഇന്ത്യയെ culturally തന്നെ മാറ്റാൻ കെൽപ്പുള്ളതാണ്. അത് popular ആകണം. അതാണ് ഞാൻ ഉദ്ദേശിച്ചത്
@PremPalliyalil2 жыл бұрын
Excellent, thank you Dr.Malavika.
@seekzugzwangful2 жыл бұрын
കുറച്ചു കൂടി മലയാളം വാക്കുകൾ ഉപയോഗിച്ചാൽ കൂടുതൽ പേരിൽ എത്തും... Wonderful speech 👌
@താവൽ-ധ3ഹ2 жыл бұрын
വളരെ ശരിയാണ്
@farhanmaloofn49072 жыл бұрын
Malavika Benny, ashok rajagopal Biju r i 💥💥💥 Biju mohan channel ullad kond maatram anu ivare kelkan kayinjad great job❣❤❤
@shashamsu44462 жыл бұрын
This is very good information.this is Real history .
@mithrankanavu51702 жыл бұрын
ലോകം കണ്ടതും ബഹുമാനിക്കുന്നതുമായ ഒരു മഹാ മനുഷ്യനാണ് ഡോ. BR അംബേദ്ക്കർ.
@kvprasannan6442 Жыл бұрын
Great insights, madam!🙏🏽💙
@ajayanomana96582 жыл бұрын
ദളിത് സമൂഹത്തെ കൈ പിടിച്ച് ഉയർത്തിയ മഹാനായ നേതാവാണ് അംബേദ്കർ ജി.
@sijimathew37972 жыл бұрын
👍👍👍
@majukr36812 жыл бұрын
Malavika Binni🥰🙏
@lethajeyan24352 жыл бұрын
Veendu pretheeshikunnu,abhinandanangal......!
@AmysCookery2 жыл бұрын
ഡോക്ടർ ബി ആർ അംബേദ്കർകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@ajeeshvadakinkara64292 жыл бұрын
ചിരിച്ചുകൊണ്ട് അമ്പെയ്ത് വിടുന്ന വാക്കുകൾ എല്ലാവർക്കും ബോധം ഉദിക്കട്ടെ
@babu23002 жыл бұрын
She is amazing; a breath of fresh air …Please keep giving such talks sister. Please address the topic related to Viswakarma community if possible. This is a request from me
@devadasnn26922 жыл бұрын
അംബേദ്‌കറെ പറ്റി വിദ്യാലയങ്ങളിൽ ഒന്നും തന്നെ പഠിപ്പിക്കുന്നില്ല. അദ്ദേഹത്തെ പറ്റി ധാരാളം പുസ്തകങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. അംബേദ്കർ ചിന്ത ഇന്ത്യയിൽ ഉജ്ജ്വല വിപ്ലവം സൃഷ്ടിക്കും, തീർച്ച
@ajimajim26712 жыл бұрын
സൂപ്പർ💖💖💖💖.. മലയാളം കുറേക്കൂടി കൂടുതൽ സംസാരിച്ചിരുന്നെങ്കിൽ എന്നെപോലുള്ളവർക്ക് കുറേക്കൂടി മനസ്സിലായേനെ..
@shrijith072 жыл бұрын
Excellent ❤
@maheshr50112 жыл бұрын
🔥Ambedkar "The father of nation"
@Pournami-u5b8 ай бұрын
Good speech
@ajayaghoshb89732 жыл бұрын
good Speach ... Congrats...
@subairathponnu62262 жыл бұрын
Still we are greatly indepted to Dr.Ambedkar
@prasannakumar56822 жыл бұрын
ഇന്ത്യൻ. സ്വാതന്ത്ര്യസമര നായകരിൽ ജാതിയുടെ പേരിൽ അറിയപ്പെടുന്ന ഏക നേതാവ് ഒരു പക്ഷേ ഭീം റാവു അംബേദ്കർ മാത്രമായിരിക്കും.
@harishkiran36632 жыл бұрын
Con-gress
@ajeeshvadakinkara64292 жыл бұрын
Great thought
@neeloor2004able2 жыл бұрын
Excellent thanks 👌👌
@majukr36812 жыл бұрын
ON MATERNITY BENEFIT BILL Dr. B. R. Ambedkar: Sir, I rise to support the first reading of this bill. And in doing so I just wish to reply to a few points that have been raised in the course of this debate against this bill. The Honourable the General Member, in speaking against the bill, first of all, pointed out that this is not an accident-accident as we understand it under the Workmen’s Compensation Act, and, therefore, the principle of the Workmen’s Compensation Act cannot be extended to the women who would be entitled to get the benefit under this particular bill. I admit, Sir, that this is not an accident. But it does not follow from that, that women are not entitled to get the benefit which the proposed bill desire to confer upon them. The principle on which this bill is based is altogether biased. There is absolutely, I believe, unanimity on this proposition that the pre-natal conditions which affect the mother are an important factor in the bill and the subsequent bringing up of the child. I do not think anybody will controvert that proposition. And I believe, therefore, Sir, that it is in the interests of the nation that the mother ought to get a certain amount of rest during the pre-natal period and also subsequently, and the principle of the bill is based entirely on that principle. That being so, Sir, I am bound to admit that the burden of this ought to be largely borne by the Government. I am prepared to admit this fact because the conservation of the people’s welfare is primarily the concern of the Government. And in every country, therefore, where the maternity benefit has been introduced, you will find that the Government has been subjected to a certain amount of charge with regard to maternity benefit. But that being so, Sir, I am not prepared to admit that the employer who employs a woman, under such circumstances, is altogether free from the liability of such benefit in the interests of the woman and the reason for this is this. There is no doubt that an employer employs women in certain industries because he finds that there is a greater profit to be gained by him by the employment of women than he would gain by the employment of men. He is able to get pro rata larger benefits out of women than he would get by employing men. That being so, it is absolutely reasonable to say that to a certain extent at least the employer will be liable for this kind of benefit when he gets a special benefit by employing women instead of men. I, therefore, say that although there ought to have been some liability imposed on the Government in the matter of maternity benefit, I think the bill is not altogether wrong if it seeks to impose the liability under the present circumstances on the employer. I, therefore, support the bill on that account. It is stated that this bill is applied only to factories and not to other industries or to the agricultural occupation. The reply to that is very simple. It is to those industries where the conditions are such that they particularly affect the health of a woman that this principle is extended. In agriculture and other occupations the women are not exposed to those dangers or to those factors which obtain in factories and which affect the health of the women working in those factories. That is the reason why, for instance, such legislation is usually confined only to factories. The same may be said, for instance, with regard to the Workmen’s Compensation Act. That Act applies to accident which may arise in factories in the course of the employment of labour for this very reason, and you will find that legislation is confined only to factories and not to other occupations. Now, in respect of the burden on industries, the Honourable the General Member said that it will result in the reduction of wages. I am not certain whether it will result in a reduction of wages. Even if it does, it will mean that the burden on the industries will to a certain extent be shifted elsewhere and the Honourable the General Member ought therefore to have no objection on that ground. If this bill is passed, my submission is that the burden will probably be shifted on to the consumer and if it is shifted on to the consumer, the society as such ought not to object to pay the larger price for the produce in order that the producers who produce it may be benefitted. Then, it is said that it is unjust to confine this bill to the Bombay Presidency only and that it ought to be extended to the whole of India, and that other Presidencies and provinces in India ought to be put on a par with the Bombay Presidency. My submission to you, Sir, is this. Suppose that this bill is applied to the whole of British India, what is there to prevent somebody rising up and saying, “Why should this bill be confined to India only and not to other countries? India will be put at a disadvantage with respect to the other countries of the world and therefore let us wait till the whole world adopts the principle of this bill and then we may all be on a par with each other”. I submit that there is no substance in this argument and I think, therefore, the benefits contemplated by this bill ought to be given by this Legislature to the poor women who toil in our factories in this Presidency.
@akhilpjpradeep10942 жыл бұрын
Q QQ
@sureshkumarmani8812 жыл бұрын
Great.
@gururaj77132 жыл бұрын
SUPER SPEECH 🙏🙏👍👍👍
@dlsrcreations13902 жыл бұрын
Marvelous talk
@nighilgirijan56012 жыл бұрын
Jai Bhim
@rajuvarma53382 жыл бұрын
Nice.. Only Hope of modern Indian .
@VenuVenu-yl4it2 жыл бұрын
🙏
@georgenantony96802 жыл бұрын
അംബേദ്കറിനെ പാർശ്വവൽക്കരിച്ചതാണ് നമ്മുടെ രാജ്യത്തിൻ്റെ കുതിപ്പിന് തടസം നിൽക്കുന്നത്
@jithu87942 жыл бұрын
ഭരണഘടന തയ്യാറാക്കിയ ഏതോ ഒരു ബുദ്ധി ജീവി എന്നൊരു പരിവേഷത്തിനപ്പുറം അംബേദ്കറിന് ഒരു മാനവും ടെസ്റ്റ്‌ബുക്കുകളിൽ ഇന്നും നൽകിയിട്ടില്ല !
@anugrahaasatheesh51202 жыл бұрын
This is brilliant🔥
@sinisabu32642 жыл бұрын
Great dear❤
@madhusoodanan.k16092 жыл бұрын
👍
@babumadhavan4407 Жыл бұрын
മാഡം scientific temper എന്ന നെഹ്രുവിന്റെ കാഴച പാടി നോട് മാഡത്തിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം?
@abhim23972 жыл бұрын
👍👍👍👍👍👍👍👍🤝
@rafimohammed10282 жыл бұрын
ഗോവിന്ദ ചാമി ജയിലിൽ സുഖജീവിതം നയിക്കുമ്പോൾ പിണറായി കടക്കുപുറത്ത് എന്ന് പറയുമ്പോൾ അർദ്ധരാത്രി നോട്ട് നിരോധിക്കുമ്പോൾ കാശ്മീരി പണ്ഡിറ്റുകൾ ഭാര്യയെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയ കഥകൾ കേൾക്കുമ്പോൾ ആണ് അംബേദ്കർ എഴുതിയ പുസ്തകം ഇന്ത്യയിലെ സാധരണകാരനെ എങ്ങനെ ബാധിച്ചു എന്ന് നമ്മൾ തൊട്ടറിയുന്നത്
@harishkiran36632 жыл бұрын
Very sanitized version from a particular politrickal viewpoint. Good. Atleast you are doing this much 😁
@eapenjohn66302 жыл бұрын
Welcome back!
@vvgeorge99472 жыл бұрын
സമകാലീന യാഥാർത്ഥ്യം മനപ്പൂർവ്വം മറച്ചു പിടിക്കുന്ന അക്കാദമിക് പണ്ഡിത വരേണ്യ വർഗ്ഗം പഴമ്പുരാണങ്ങളിൽ രമിച്ച് കനത്ത പണക്കിഴി മാസം തോറും കൈനീട്ടി വാങ്ങുന്നു. മാഫിയ തസ്കര സംഘമായി അധഃപതിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭാസങ്ങൾ ഇവർ അറിയുന്നതേയില്ല.
@greeshmasabu30002 жыл бұрын
He is the only leader who had vision and wisdom…Baba Saheb 🙏🏾🙏🏾🙏🏾
@pradeepnair57512 жыл бұрын
English njanam vilambukayano... India yil athu verum oru side dish aa ..chilar onnu thottu taste cheithu nookkum, chilar thirinjupolum nookkilla.chilar athu kanumbole kalumadakki adikkum.. . Evide keralathil main dish malayalam.. Nammal thamassikkunna india yil Main dish hindi...aarum kazhikkatha dish enithina vilambi aallkkare bor adippikkunne manassilakunnilla..ottakkirunnu chirikkunna oru chiriye.. Oronnonnara chirivaramum ennu thonnunnu...
@thsalim9662 жыл бұрын
അംബേദ്കർ മനുഷൃ സമത്വത്തിന് വേണ്ടി വാദിച്ച മനുഷൃസ്നേഹിയാണ് സംശയമില്ല.പക്ഷേ.അതിനും എത്റയോ മുൻപ് ,മനുഷൃരെല്ലാം ഒരേ മൂലത്തിൽ നിന്നും പിറവിയെടുത്ത വരാണെന്നും അവരെ സമുദായങ്ങളും. ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം മേന്മ നടിക്കുവാനല്ല തിരിച്ചറിയാനാണ് എന്നും ശ്റേഷ്ടതയുടെ മാനദണ്ഡം ധാർമിക തയാണെന്നും, ജനതകളും ഗോത്രങ്ങളും തങ്ങളുടെ മഹത്വവും പ്റതാപവും കാട്ടി അഹൻകരിക്കുന്നതും താഴ്ന്ന വരായി മറ്റുള്ളവരെ കാണുന്നതും തെറ്റ് ആണെന്നും പ്റഖൃ പിച്ച ഖുർആനിക പാഠങ്ങൾ ഡോക്ടർ മാളവിക ശ്റദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ദൈവം ഖുർആനിൽ ദൈവംവിളംബരം ചെയ്യുന്ന ത് ഇങ്ങനെ യാണ്. അല്ലയോ മാനവസമൂഹമേ.നിങ്ങളെ നാം സ്റുഷ്ടിച്ചിട്ടുള്ളത് ഒരൊറ്റ ആണിൽനിന്നും പെണ്ണിൽ നിന്നും ആണ്.അനൻതരം നിങ്ങളെ വിവിധ ഗോത്രങ്ങളും സമുദായങ്ങളും ആക്കി.നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടി.നിങ്ങളിൽ ശ്റേഷ്ഠതയുള്ളവൻ ദൈവത്തിങ്കൽ , ഏറ്റവും ധാർമിക വിശുദ്ധിയുള്ളവനാകുന്നു. (ഖുർആൻ 49:13) ജൻമത്തിൻറേയോ നിറത്തിൻറേയോ ഒന്നും അടിസ്ഥാന ത്തിലല്ല മനുഷൃമഹത്വം കൽപ്പിക്കേണ്ടത് എന്ന് 15 നൂറ്റാണ്ടുകൾ മുൻപ് ഖുർആൻ പറഞ്ഞു വച്ചു. ഈ നിലപാട് മുസ്ലിം കൾ ഇന്നും തുടരുന്നു എന്നത് ഖത്തർ ലോകകപ്പ് ഉൽഘാടന വേളയിൽ ഈ ഖുർആൻ വാക്യം ഉരുവിട്ട് കൊണ്ട് തുടങ്ങി യപ്പോൾ ലോകം കണ്ട താണ്. കറുത്ത വനായ ഒരു ലോക ഫുട്ബോളറെ വികലാംഗനായ ഒരു ചെറുപ്പക്കാരനെ കൊണ്ട് സ്വീകരിപ്പിച്ചത് ആ ഉച്ചനീചത്വങ്ങൾ മാറ്റി കളയാനാണ്.
@aquilavolans653410 ай бұрын
എന്റെ പൊന്നു മുസ്ലിം ചേട്ടായി... ഇപ്പറഞ്ഞതും കൂടുതലും കുറഞ്ഞതും പല മത പുസ്തകങ്ങളിലും കാണും. ഇസ്ലാമിലും ഉണ്ട്, ബൈബിളിലും ഉണ്ട്, സര്ദാര്ജിമാരുടെ കൊറാനിലും ഉണ്ട്. നിങ്ങൾ ഇത്രക്ക് insecure ആകാതിരിക്കു. നിങ്ങളുടെ മതം പത്തര മാറ്റ് തന്നെ...മറ്റുള്ളവയും അതേപോലെ. അത്രേം മനസ്സിലാക്കു.
@ajithravi21992 жыл бұрын
Dr malavika 1എന്താണ് modernisation theory 2ഇത് എങ്ങനെ civilisation mission ൻ്റെ തുടർച്ച ആകുന്നു 3 മോഡേൺ എന്ന വാക്കിന് ആധുനികം അല്ലെങ്കിൽ നവീനം എന്ന അർത്ഥം നൽകിയത് ആരു എന്തിന് 4 ആരാണ് ദലിത് ആരാണ് ദലിതർ ആക്കിയത് 5 എങ്ങിനെ ആണു വനവാസികൾക്ക് വനത്തിൻ്റെ ഉടമസ്ഥത നഷ്ടപ്പെട്ടത് ആരാണ് അതിനു കാരണം ഭിം റാവു അംബേദ്കറെ കുറിച്ച് പറയുമ്പോൾ ഉത്തരം പറയേണ്ട ഇത്തരം ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. അത് നിങ്ങൾക്ക് മുന്നിലേക്ക് വരും
@sahi72952 жыл бұрын
സേച്ചി... വരുത്തൻമാരെ കുറിച്ച് ഒരു വിഡിയോ...
@sankarankarakad79462 жыл бұрын
പുരണാങ്ങളെ നമ്മുടെ ബോധത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിൽ വികലതയുണ്ട്
@aquilavolans653410 ай бұрын
She'g going to be tomorrows Romila Thapar. (Tho she has to remember if she uses Thapar as a valid reference, the hindu right will never accept that, even if they don't have any one else to show.)
@sajithjosemj89952 жыл бұрын
സൃഷ്ടാവല്ല സ്രഷ്ടാവ് സ്രഷ്ടാവ് - സൃഷ്ടി അങ്ങനെയാണ്
@sankarankarakad79462 жыл бұрын
ദലിത് ലേബൽ മാറ്റിയാൽ അംബേദ്കർ ഒന്നും ആകില്ലായിരുന്നു?
@mohamedmajid60442 жыл бұрын
Dalit label kond aan sideline cheytheth
@bijukochu2092 жыл бұрын
?
@sasikumarnarayanan29732 жыл бұрын
100%ശരി
@shashamsu44462 жыл бұрын
Ha ha shambugan story very sad and fun also .lower cast not get justice even raman country? Omg
@pkbabu1082 жыл бұрын
താങ്കൾ ഒന്നുകിൽ പൂർണമായും മലയാളത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുക അല്ലെങ്കിൽ പൂർണമായും ഇംഗ്ലീഷിൽ അവതരിപ്പിക്കുക
@PASIO96212 жыл бұрын
That depends on the audience, right?
@samuelgeevarughese2082 жыл бұрын
Ambedkar was not so popular to modernize India to his heart 's desire. He died a premature death and he could not fulfill many of his dreams. A person may be academically genius but that doesn't not mean another person with experience is inferior in any way. I don't find Dr Alexander present in any meeting with other legal luminaries to decide the formation of Constituent ASSEMBLY or the drafting of the Preamble of the Constitution. He wrote many books that are really based on historical truth.
@arunkumar-yl6yt2 жыл бұрын
Again your notorious tactics of appeasing fundamental Islamist ( not Muslim) clearly visible. how cunningly you are picturing a most brutal genocide-Malabar riots (massacre) a revolt
@ajayakumarv145010 күн бұрын
ഈ അംബേദ്കറും സഹോദരൻ അയ്യപ്പനും ഒന്നും അവർണരെ ഉദ്ധരിക്കാൻ കഴിഞ്ഞില്ലേ .അവർണരെ ഉദ്ധരിക്കേണ്ട ഉത്തര വാദിത്യും സവർണ്ണർക്ക് ആണോ. ഈ അപകർഷത ആണ് എല്ലാത്തിനും കാരണം
@jayachandranvn65352 жыл бұрын
ഈ
@Sand-q5t2 жыл бұрын
പുതിയ അവതാരപ്പിറവി
@raghavanps37212 жыл бұрын
ആരു പറഞ്ഞു പുതിയ അവതാരം എന്ന് , കുറേ കാലമായി ഇവരുടെ speech ഉണ്ടല്ലോ
@life-long5132 жыл бұрын
Reservation muzhuvan eduthu matanam.. unqualified person uyarnna sthanathu ethiyal performance kuranju Athinda gathikadu rajyam thanna anubavikandi varum. Selection must be based on merit.
@Samyakindialife2 жыл бұрын
അതിനു ആദ്യം ബ്രാഹ്മണർ രാജ്യം വിട്ടു അവരുടെ രാജ്യത്തേക്ക് മടങ്ങണം, ഇനി അവർക്കു ഇന്ത്യയിൽ കഴിണമെങ്കിൽ മനുസ്മൃതി, സംസ്കൃതം വേദങ്ങൾ, ഉപനിഷദുകൾ എല്ലാം അവർ തന്നെ പൂർണമായും കത്തിക്കണം, മുന്നോക്കാവും പിന്നോക്കവും സിസ്റ്റം എടുത്ത് കളയണം, ബ്രാഹ്മണ സ്ത്രീകളെ ആദിവാസി ദലിത് പിന്നോക്കകാർ വിവാഹം കഴിക്കട്ടെ, ആണുങ്ങൾ ആയ ബ്രാഹ്മണർ വിവാഹം കഴിക്കാതെയോ മറ്റോ സന്യാസി ആയി ജീവിക്കണം. ബ്രാഹ്മണരുടെ ജാതിപ്പേര് ചണ്ടാലർ എന്നു പേര് മാറ്റണം, ഇന്ത്യയിൽ താമസിക്കാൻ foreign ഇമിഗ്രേഷൻ നിൽ രജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് വാങ്ങണം. സർക്കാർ ജോലികളിലോ, മന്ത്രി പദങ്ങളോ കമ്പനിയുടെ അധികാരം പങ്കിടുന്ന സ്ഥാനങ്ങളിൽ നിന്നു മാറി നിൽക്കണം, അവർക്കു staff മാത്രമായി ജോലി ചെയ്യാൻ തടസം ഇല്ല. അമ്പലങ്ങൾ ദളിത്, ആദിവാസി, പിന്നോക്കക്കാർക്ക് തിരികെ കയ്യ്മാറുക, ബ്രാഹ്മണരുടെ സ്വന്തം മതം ആയ യജ്ഞാ മതം മാത്രം സ്വീകരിച്ചു മറ്റു മതങ്ങളിൽ സ്ഥാനമാനങ്ങൾ സ്വീകരിക്കാൻ പാടില്ല. ആദിവാസി, ദലിത്, പിന്നൊക്കെക്കരേ ഉയർന്ന സ്ഥാനത്തുള്ളവരായി കണ്ടു അവർക്കു പാദസേവനം ചെയ്യണം. ഓടകളിൽ ജോലിയെടുക്കുക ബ്രാഹ്മണർ.
@eapenjohn37492 жыл бұрын
Give every caste their share of all jobs. Since independence most TOP government jobs are taken by a minority of upper caste people and the population are suffering from the so called meritocracy of these inefficient,ineffective and corrupt government officials.
ഇവൾ പറയുന്ന ഈ കള്ളത്തരങ്ങൾ കേൾക്കാൻ ആർക്കാണ് സമയം ജെഎൻയുവിൽ നിങ്ങളുടെ ഈ ആശയം പ്രചരിപ്പിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു ജെഎൻയു ഇനിയും രാജ്യസ്നേഹികളുടെ കോളേജ് ആയി മാറുകയാണ് ഇനിയും എന്തൊക്കെ കള്ളം പ്രചരിപ്പിച്ചാൽ ഉം അവിടെനിന്ന് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കേണ്ട രാജ്യ സ്നേഹികളെ വാർത്തെടുക്കുന്ന ഒരു കലാലയം ആയി വിജയ് ന്യൂ എന്നന്നേക്കുമായി മാറിക്കഴിഞ്ഞു ആർഎസ്എസിന്റ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപി അവിടെ വളർന്നു പന്തലിച്ചു കഴിഞ്ഞു ഇനിയും നിങ്ങളുടെ ചൈന രാഷ്ട്രീയം അവിടെ വളരുകയില്ല നിങ്ങൾക്ക് ഇനിയും ഇന്ത്യ മഹാരാജ്യത്തെ പതിനാറ് കഷ്ണങ്ങൾ ആകുവാൻ സാധിക്കില്ല ഇന്ത്യ ലോകഗുരു സ്ഥാനത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു എബിവിപി അതിനു അതിനുള്ള പടികൾ കിട്ടിക്കൊണ്ടിരിക്കുന്നു
@sagaramskp2 жыл бұрын
ഈ പ്രസംഗം നീ കേട്ടില്ല എന്ന് തീർച്ച. ഇതിൽ എന്താണ് കള്ളം. അംബേദ്കർ രെ നിങ്ങൾക്ക് വേരുപ്പയിരികും. സവർണ വംശീയത ആട്ടി ഉറപിക്കാൻ ഇറങ്ങി തിരിച്ചിരികുന്ന തലയിൽ ആൾ താമസം ഇല്ലാത്തവർക്ക് മനസ്സിലാവില്ല. Fascists കൾ ദേശിയാധി ആകുന്നത് എന്തിനാ എന്ന് എല്ലാർക്കും അറിയാം.
@tourdiarychatsr58642 жыл бұрын
You fool
@velayudhana82092 жыл бұрын
അനിൽകുട്ടന് അസ്സഹിഷ്ണുതയാണ് ചരിത്രം തീരെ അറിയില്ല പുരാനങ്ങളിലായാലും വർത്തമാന ഇന്ത്യയിലെയാലും സവർണർ അവര്ണരുടെ മേൽ അവരുടെ മനുഷ്യാവകാശങ്ങളുടെ മേൽ കുതിര കയറിയ സംഭവംങ്ങൾ നിരവധിയാണ് ഈ ഏപ്രിൽ 18)തിയ്യതി യിൽപോലും യു പി യിൽ ദളിത് വിദ്യാർത്ഥി യെ കൊണ്ട് ടാ ക്കു ർ വിഭാഗം കാൽ നക്കിപ്പിക്കുന്നത് നാം വാർത്ത കളിൽ കണ്ടതാണ് അംബേത് കർ ആണ് ഭരണഘടന യിലൂടെ ഇവിടുത്തെ തദ്ദേ ശി യ ജനത ക്കു എല്ലാ മനുഷ്യവകാശ ങ്ങളും നേടി കൊടുത്തത് ചരിത്രം അറിയാത്തവർ , ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടും
@bijukochu2092 жыл бұрын
എന്ത് കള്ളത്തരം ആണ്താങ്കളുടെ കാഴ്ച്ച പാടിൽ ''ഈ ഇവൾ'' പറയുന്നത്. താങ്കളുടെ പേര് കണ്ടിട്ട് ഒരു ദളിത് സംഘി ആണെന്ന് തോന്നുന്നു. ഒന്ന് പോടാ ദളിത് മോർച്ചറി.
@kosta_vibes2 жыл бұрын
കണ്ണടച്ച് സ്വപ്നം കാണുന്നത് നല്ലതാണ് ...... ഹോ സമ്മതിച്ചു.......