എല്ലാം എടുത്തു kazhijal പിന്നേം അത് കളയാതെ കുറച്ചുകൂടി വെള്ളം ഒഴിച്ച് thilappichal വീണ്ടും കുറച്ചു നെയ്യ് കൂടി കിട്ടും. ബട്ട് അത് athyathethil cherkathe നമുക്കു doshaku ഒക്കെ പുരട്ടി കൊടുക്കാം
@greenworld54555 жыл бұрын
salee Naisha
@soulwiper42852 жыл бұрын
ഇത് എളുപ്പം ആണ് പക്ഷെ ഗുണമെന്മ ഉള്ള നെയ്യ് പാടയിൽ തൈര് ചേർത്ത് ഉണ്ടാക്കുന്ന നെയ്യ് തന്നെ ആണ് ട്ടോ 👍🏻
@sindhusindhu75045 жыл бұрын
ithu gas and time wastage aanu. ithrayum samayavum gas um upayogikkaathethanne 30 varshamaayi enik aavasyamulla ghee and butter ingane undaakkunnu. aa cream alpam cold water cherthu mixiyil 2 minute adikkuka. appol butter thelinjuvarum. athu valare vegam thanne urukki ghee aakkaam... ayshayude method il aa palpaada full vattichittu venam ghee aakkaan..
Hi dear.... Ente chanel onn nokkuo... Eshtayal support chaiyanee
@SruthisCookery5 жыл бұрын
thank you Aysha...e idea thannathinu..ini ingane nokki nokkam
@krishnaR-mq4ov3 жыл бұрын
Nice, came out well. Fry aayi vanna paalpada use cheyyan pattuo? Edible aano?
@AyshazWorld2 жыл бұрын
Yes.. Panchasaara cherth kazikkam
@jijuvarghese8955 жыл бұрын
Ghee mattiyittulla byproduct kondoru sweet undaakaam. Ghee thelinghu byproduct, mysore paak sweet 's colour aaghumbol ghee maattiyathinnu shesham ,add milk maid as necessary to the byproduct. U will get a very delicious milk peda sweet.
@misriyariyasriyas19584 жыл бұрын
ഞാനും ഇങ്ങനെ യാണ് ഉണ്ടക്കാർ Ayishu
@Vathsam5 жыл бұрын
New information, 1 step f making butter avoided, must try.Thank you
@sujithabalakrishnan30754 жыл бұрын
I make this ghee at home. Pls dont throw the fried butter add sugar to it . Heat for 2 minutes u will get tasty desert from it. Try it
Hi dear... Ente chanel onn nokkumo. eshtaaYaal support chaiyaamo?
@dilshadkuppadi20085 жыл бұрын
പാൽപ്പാട ഫ്രീസറിൽ വെക്കണം എന്ന് നിർബന്ധം ഉണ്ടോ
@vanajagangadharan56222 жыл бұрын
ഞാൻ തലേ ദിവസം പാല് കാച്ചി തണുത്ത് കഴിഞ്ഞാൽ പാല് ഫ്രിജിൽ വെക്കും പിറ്റെ ദിവസം രാവിലെ അതിലെ പാടമാററും കുറച്ച് ദിവസം കഴിഞ്ഞാൽ ഈ പറഞ്ഞ പോലെ തന്നെയാണ് ഞാനും നെയ്യുണ്ടാക്കുന്നത്
@Vrindavkurup Жыл бұрын
Last brown shade vannadinu shesham pettannu bubbles vannu full padha vannu moodunnu what might be the reason.?also adu uncontrollable anu off chydalum purateku chadum.enik 2tyms angane unday.pls reply
@thaslemalatheef61335 жыл бұрын
വലൈകുമുസ്സലാം sugano ആയിശു സൂപ്പർ വീഡിയോസ് ആണ് എനിക്ക് എങ്ങനെ oru കാര്യം ariyillairunnu എന്റെ ഉമ്മാന്റെ വീട്ടിലൊക്കെ kadanjedukkaru anu angane undakkan pattu na njan karudiye help full video thanq so much ayichutti 👍👍😍😍😍😍
@saudhaashraf3560 Жыл бұрын
Try cheithtund
@surayyanasrin1029 ай бұрын
Kazhukathe cheythal pall inte manam indavule
@muhammedhanoonm35072 жыл бұрын
Enghane undambul kure time edukkum waist kure undavum adichedukkalan eluppam
@saudhaashraf3560 Жыл бұрын
Ghee kuravakum egene edukombol
@irfanarashidmk97975 жыл бұрын
Hi ..njan mixiyil adichu but enink kiteela.eni entu cheyum?atil ice water ozichatan.njan atu frdgil vechitund.atedutitt itupole cheyan patumo??
@AyshazWorld5 жыл бұрын
Ini Sheri avuonn ariyillatto...enthayalum ith pole try cheyth nokku
Hai Is this cream is directly heated to get ghee...? Plz tell me in English. It is super idea.... Jumping butter concept here ....
@AyshazWorld4 жыл бұрын
Yes...
@sabithavinod71955 жыл бұрын
ആ matt കളയരുതേ അതിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക ശേഷം അരിച്ചു മാറ്റി ഫ്രിസറിൽ വെക്കുക ഒരു മണിക്കൂർ kazhiju എടുത്തു മുകളിൽ kattiyaya നെയ് സ്‌പൂൺ കൊണ്ട് മാറ്റി എടുക്കുക ഒരു class നെയ് കിട്ടും vendum ഒന്ന് ചെറുതായി chudakiyal അതിലെ വെള്ളം പൊട്ടി തെറിച്ചു പോകും വെറുതെ കളയരുത്
ബാക്കി വരുന്ന കളയാതെ 4 മണി കടി ഉണ്ടാക്കാൻ പറ്റും ട്ടൊ
@AyshazWorld4 жыл бұрын
👍
@shahalass96074 жыл бұрын
Enganannum koodonne parayo
@merlycool56514 жыл бұрын
@@shahalass9607 ആ തരി mixy il ഒന്ന് കറക്കിയെടുത്തു അല്പം ഏലക്ക പൊടിയും പഞ്ചസാര powder um ഇട്ട് ilakkiya ശേഷം ലഡ്ഡു uruttum പോലെ ഉരുട്ടി കഴിക്കാം... mixyil karakkiyillelum കൊഴപ്പം ഇല്ല... കോഴയാതെ ശ്രെദ്ധിക്കണം...
@suhailmanjeri57645 жыл бұрын
First🙋🏻♂️👍🏻
@sreejapl90043 жыл бұрын
Ethra ദിവസം koodumbo ഉണ്ടാക്കാം?? ഞാൻ വെച്ചിട്ടുണ്ട്..ഒരു week aayi..ഫ്രിഡ്ജിൽ അന് സൂക്ഷിക്കുന്നത്..but aa പാത്രം തുറക്കുമ്പോൾ ഒരു smell