മിയാവാക്കി മാതൃക: കാട് വയ്ക്കുമ്പോൾ പ്രശ്നങ്ങൾ നേരിട്ടേയ്ക്കാം | Miyawaki Afforestation Problems |30

  Рет қаралды 3,424

Crowd Foresting

Crowd Foresting

Күн бұрын

Пікірлер: 16
@johnndamascene
@johnndamascene 4 жыл бұрын
Well done. Trial and error
@abctou4592
@abctou4592 4 жыл бұрын
👍👏
@MS-om3rt
@MS-om3rt 4 жыл бұрын
Very informative. Veettinaduthu cheythal kothuku koodumo? athinenthengilum cheyyan pattumo?
@CrowdForesting
@CrowdForesting 4 жыл бұрын
Chedikal kooduthal ulla sthalangalil kothuku kaanan sadyatha undu.Pakshe kadinu chuttumulla pradeshangal vrithiyayi ettal, kureyokke athinte shalyam ozhivaakkam........pinnae venamenkil janaalakalil okke net edaam, avaye theeraeyum ozhivakkanamenkil.
@sunilkumarmp2537
@sunilkumarmp2537 4 жыл бұрын
സാർ പറഞ്ഞത് മനസിലായില്ല ഇ മഴക്കാലത്തു മരങ്ങൾക്കു വെള്ളം കിട്ടാതിരിക്കുന്നതെങ്ങനെ ?
@CrowdForesting
@CrowdForesting 4 жыл бұрын
സുനിൽ, ഞങ്ങളുടെ അനുഭവം ഇവിടെ പങ്കുവച്ചതാണ് . ഇത് ഈ മഴക്കാലത്തുള്ള സംഭവമല്ല.
@jayakrishnanj4611
@jayakrishnanj4611 4 жыл бұрын
Informative 👌🏼
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@vinayakumarv4687
@vinayakumarv4687 4 жыл бұрын
Namaskkaram. Plavu nde chedikal vellakettulla sthalathu pidikkunnilla. Ethellam chedikal aanu mazakkalathu vellam ketti nilkkunna sthalathu kedavathe valarthan pattiyathu???
@CrowdForesting
@CrowdForesting 4 жыл бұрын
Vellakettulla sthalangalil kazhiyunnathum mazhakaalathu chedi nadaruthu. December samayathokke nattal, Junile mazhaikku munpu, chedikalude verurachu kittum. Pinnae valiya problem undavilla.
@harikrishnant7908
@harikrishnant7908 4 жыл бұрын
മിയവാക്കി വനത്തിൽ മൈസൂർ കമുക് (Mysore Areca Nut) വെയ്ക്കമോ?? അതിന്റെ പഴുക്കാ വീണ് ആ ഒരു പ്രദേശം മുഴുവൻ ഇതിന്റെ തൈകൾ വളർന്ന് നിൽക്കന്നതായി കണ്ടിട്ടുണ്ട്..
@CrowdForesting
@CrowdForesting 4 жыл бұрын
താങ്കൾ സൂചിപ്പിച്ചതു പോലെ മൈസൂർ കമുകിന്റെ പഴുക്കാ വീണാൽ അവിടമൊക്കെ അത് പൊടിക്കും . അങ്ങനെ വന്നാൽ അതിന്റെ ആധിപത്യം മറ്റുള്ള ചെടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. അതിനാൽ ഒന്നുകിൽ അത് നടാതെ ഒഴിവാക്കുക, അല്ലെങ്കിൽ അതിർത്തി അരികിൽ നടുക. അപ്പോൾ വീഴുന്ന പഴുക്കാ കുറെയൊക്കെ പെറുക്കി മാറ്റി, അതിന്റെ വ്യാപനം നിയന്ത്രിക്കാൻ സാധിക്കും.
@HarikumarGanesaneed
@HarikumarGanesaneed 4 жыл бұрын
Sir, chulli kambu parambil kidakkkumbol termite problem kaanarundo?
@CrowdForesting
@CrowdForesting 4 жыл бұрын
Aangane oru valia problem aayi athundavarilla. Pinnae oru swabhavika vanathil ullathu polae ulla ella cheru jeevikalam ee miyawaki vanathilum undakum. Aso, the termites eat the dead wood which is converted to fertile soil , ultimately causing aeration and putting back nutrients to the soil.
@vibhashk4262
@vibhashk4262 4 жыл бұрын
Sir please make videos daily
@CrowdForesting
@CrowdForesting 4 жыл бұрын
🙏 I would indeed have done, if I had the time ! Moreover I share information of what has been tried, tested and proved worthy only. So these limitations pose restrictions on the frequency of videos.
Enjoy Learning Skills: Organic Farming
3:55
Tropical Institute of Ecological Sciences- TIES
Рет қаралды 68
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 74 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Set Up A Miyawaki  garden
3:43
Joji Joshua Philipose
Рет қаралды 1 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН