പെര്‍മ്മാകള്‍ച്ചറില്‍ മിയാവാക്കി മാതൃക ഉള്‍പ്പെടുത്താമോ | Permaculture & Miyawaki Afforestation |29

  Рет қаралды 3,867

Crowd Foresting

Crowd Foresting

Күн бұрын

Пікірлер: 74
@mystic_media
@mystic_media 3 жыл бұрын
ഞാൻ 8 സെൻ്റ് സ്ഥലത്ത് ചെയ്യാൻ ശ്രമിക്കുന്നുണ്ട് ക്യാഷ് ഒരു പ്രശ്നം അണ്. എന്നാലും പതുക്കെ പതുക്കെ ചെയ്യുന്നു. അതിൻ്റെ ഭാഗം ആയി ഫിഷ് ഫാമിംഗ് start cheythitundu. വെള്ളവും വളവും അങ്ങനെ waste ആകാതെ ഓപയോഗിക്കൻ അണ് ട്രൈ.ചെയ്യുന്നത്
@CrowdForesting
@CrowdForesting 3 жыл бұрын
നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും
@mystic_media
@mystic_media 3 жыл бұрын
@@CrowdForesting thanks 👍
@ajithsivadas9566
@ajithsivadas9566 4 жыл бұрын
സർ, പറഞ്ഞത് ശെരിയാണ്., ഞാൻ permaculture വീഡിയോസ് ഒത്തിരി കാണുന്ന ആളാണ്‌, കൂടുതലും യൂറോപ്പിൽ ആണ്. ചെയ്യാൻ പറ്റിയില്ലെങ്കിലും കാണുന്നത് തന്നെ മനസ്സ് നിറയ്ക്കുന്ന ഒന്നാണ്
@CrowdForesting
@CrowdForesting 4 жыл бұрын
സന്തോഷം
@mystic_media
@mystic_media 3 жыл бұрын
ഞാൻ ട്രൈ ചെയ്യുന്നുണ്ട്
@bte_permaculture
@bte_permaculture Жыл бұрын
ഇവിടെയും ഉണ്ടെ 😊
@bte_permaculture
@bte_permaculture Жыл бұрын
​@@mystic_mediaVery good 😊
@iamjithin246
@iamjithin246 4 жыл бұрын
Sir nu eshtam ullapole paranjal madi. Engotu noki parayunu ennuladalla nthu parayunu ennulladanu karyam. You are constructing the bridge to heaven. 🙌
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@nejilahasir2808
@nejilahasir2808 4 жыл бұрын
orupad kaalathe swapnaman permaculture. May god bless
@bte_permaculture
@bte_permaculture Жыл бұрын
സ്വപ്നങ്ങൾ പൂവ് ഇടട്ടെ 😊
@warriorking6477
@warriorking6477 3 жыл бұрын
Permaculture is my life goal. I'm working hard to aquire some land to start my permaculture project.
@CrowdForesting
@CrowdForesting 3 жыл бұрын
നല്ല കാര്യമാണ്
@bte_permaculture
@bte_permaculture Жыл бұрын
Keep going 😊
@Praveen_Krishnan_Kunnath
@Praveen_Krishnan_Kunnath 4 жыл бұрын
Sir, കൂടുതൽ സമയമുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...
@CrowdForesting
@CrowdForesting 4 жыл бұрын
സമയക്കുറവു കൊണ്ടാണ് കുറച്ചു സമയമെടുത്ത്, കൂടുതൽ കാര്യങ്ങൾ , പല വീഡിയോകളിലായി പറയുന്നത് . താങ്കളുടെ അഭിപായം തീർച്ചയായും പരിഗണിക്കാൻ ശ്രമിക്കാം 🙏
@paachikkafasil8731
@paachikkafasil8731 4 жыл бұрын
വീഡിയോസ് കാണാറുണ്ട് permaculture
@bte_permaculture
@bte_permaculture Жыл бұрын
Njangaludeyum kaanu 😊
@Ligma-1th
@Ligma-1th 4 жыл бұрын
Permaculture is the way of design which mimic the nature to create a food forest and establish connection between different elements like soil, water,animals, wildlife and so on; Miyawaki method just focus on creating an artificial forest
@CrowdForesting
@CrowdForesting 4 жыл бұрын
So we can try to get the best of both by a simultaneous application
@bte_permaculture
@bte_permaculture Жыл бұрын
Still, nature will find a way to install the other elements. Not as dense as Permaculture designs, but something is better than nothing.
@e.nlaxmanane.n4851
@e.nlaxmanane.n4851 3 жыл бұрын
Very informative
@CrowdForesting
@CrowdForesting 3 жыл бұрын
Glad you liked it
@nivedithanivu3.0
@nivedithanivu3.0 3 жыл бұрын
I really love the concept of permaculture.Perma culture can make one self sufficient, but in a country like India with food shortages will this system make surplus amount of food so that food needs of even the poorest can be met. In such situations scientific methods aiming more productivity rather than a balanced system of agriculture may be a real need I think.
@CrowdForesting
@CrowdForesting 3 жыл бұрын
I too am doubtful whether permaculture can get high yield
@geojom2007
@geojom2007 4 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് ,തിരിച്ച് വന്നുള്ള അതിജീവനത്തെപറ്റി കുറച്ചുകാലമായി ആലോചിക്കുന്നു,അപ്പോഴാണ് പെർമാകൾച്ചറിനെയും പറ്റി ചിന്തിച്ചതും അറിയാൻശ്രമിച്ചതും.ഇത് ന്യുതനമായ ക്രിഷിരീതിയായി പാശ്ചാത്യർ അവതരിപ്പിക്കുമബോൾ ,യധാർധത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന ക്രിഷിരീതി തന്നെയായിരുന്നു ഇന്നത്തെ permaculture. “ഋഷി ക്രിഷീ “ എന്നായിരുന്നു വേദന്ഗളിലും മറ്റും അറിയപ്പെട്ടിരുന്നത്.Natural farming എന്ന് ഇപ്പൊൾ വിളിക്കപെടുന്ന രിതിയും permacultre രീതിയും organic farming രീതികളും എല്ലാം ഭാരതത്തിൽ നിലനിന്ന് പൊന്നിരുന്ന ‘“ഋഷി ക്രിഷിയിൽ” ഉൾപെടും. പിന്നീടുവന്ന പാശ്ചാത്യർകൊണ്ടുവന്ന monocrope സംവിധാനമാണ് ഈ രീതികളെയെല്ലാം തച്ചുടച്ചത് . നമുക്ക് ഇരീതികളിലേക്ക് തിരിച്ചുപോകേണ്ട സമയമായിരുക്കുന്ന്.Sustainable income with minimal investment ,എന്കിൽ മാത്രമേ ക്രിഷി ലാഭകരവും,ആരോഗ്യകരവുംആകൂ.
@CrowdForesting
@CrowdForesting 4 жыл бұрын
താങ്കൾ പറഞ്ഞതു ശ രിയാണ്. ഭാരതത്തിൽ മാത്രമല്ല, പൗരസ്ത്യ ദേശങ്ങളിലെ പൊതുവായ ഫിലോസോഫി ആയിരുന്നു കൃഷി രീതികളുടെയും അടിസ്ഥാനം. ജപ്പാൻ തന്നെ ഉദാഹരണം. മരിച്ച ആളുകളുടെ ഓർമ്മക്കായി നമ്മുടെ സർപ്പക്കാവുകളുടെ മാതൃകയിൽ അവിടെ കാട് വെക്കുമായിരുന്നു. ചിഞ്ചു നോ മോറി എന്നാണത്തിന് പറഞ്ഞിരുന്നത്. പാശ്ചാത്യ നാടുകളിലെ വ്യവസായ വത്കരണവും, പരമാവധി ലാഭം എന്ന ആശയവുമാണ് ഇതിനെയൊക്കെ ആട്ടി മറിച്ചതെന്ന് തോന്നുന്നു.
@bte_permaculture
@bte_permaculture Жыл бұрын
Very good observation 😊
@rajeshrs3366
@rajeshrs3366 2 жыл бұрын
Hari sir u r great.....
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@starofthesea1943
@starofthesea1943 3 жыл бұрын
Permaculture is my dream for a very long time now. Hopefully one day....
@bte_permaculture
@bte_permaculture Жыл бұрын
Dreams drive us😊
@geojom2007
@geojom2007 4 жыл бұрын
Permaculture പോലെ തന്നെ intresting ആണ് natural farming രണ്ടിനെപ്റ്റിയും ഒരുപാട് ചർച്ചചെയേണ്ടിയിരിക്കുന്നു.കൂടുതൽ വിശദമായ വീഡിയോകൾ ഈവിഷയത്തിൽ പ്രതീക്ഷിക്കുന്നു.മലയാളികളെ ഈ മൂവ്മെൻറ്റ് പര്ചയപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@CrowdForesting
@CrowdForesting 4 жыл бұрын
എനിക്കറിയുന്ന കാര്യങ്ങൾ തീർച്ചയായും ഇതിലൂടെ പങ്കുവയ്ക്കാം
@aparnaaparna375
@aparnaaparna375 3 жыл бұрын
Inspirational vidio
@CrowdForesting
@CrowdForesting 3 жыл бұрын
Thank you
@De-tw7by
@De-tw7by 4 жыл бұрын
Very informative, thank u..😊
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@anishthaiparambil6504
@anishthaiparambil6504 4 жыл бұрын
നമസ്കാരം സർ.. ഒരു അഭിപ്രായം അറിയാനാണ്. ഇന്നത്തെ കേരള കൗമുദി ദിനപത്രത്തിൽ ഒരു വാർത്ത കണ്ടു. സംസ്ഥാനത്തെ ജനവാസമേഖലകളിലേക്കു കാട്ടാനകൾ ഇറങ്ങിവരുന്നത് തടയാൻ, ഇന്ത്യയിലാദ്യമായി, കേരളത്തിലെ വനാതിർത്തികളിൽ കരിമ്പനകൾ കൊണ്ടുള്ള ജൈവമതിൽ നിർമ്മിക്കാൻ പോകുന്നു എന്ന്. അതിന്റെ ആദ്യപടിയെന്നോണം കണ്ണൂർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ 1000 കിലോമീറ്റർ നീളത്തിൽ നാല് വരികളിലായി കരിമ്പനകൾ വച്ചുപിടിപ്പിക്കാനാണ് ഫോറസ്ററ് അധികൃതരുടെ തീരുമാനം. ഇത് വളരെ നല്ലൊരു കാര്യമായി തോന്നി. എന്റെ സംശയം ഇതാണ്. ഇവിടെ ഈ കരിമ്പനകൾ പൂർണ്ണവളർച്ചയെത്താൻ ഏതാണ്ട് 5 വർഷമാണ് പറയുന്നത്. എന്നാൽ ഇത്‌ മിയാവാക്കി സാങ്കേതികവിദ്യ ഉപയോഗിച്ച് വച്ചുപിടിപ്പിച്ചാൽ ഇതിനേക്കാൾ വേഗത്തിൽ ഇവയുടെ വളർച്ച സാധ്യമാകുമോ? കേരളത്തിലെ വനാതിർത്തികളിൽ ഇതുപോലെത്തന്നെയുള്ള കരിമ്പനകളോ ആനകൾക്ക് പിഴുതുമറിക്കാനാവാത്ത തരത്തിലുള്ള മറ്റു വന്മരങ്ങളോ ഇടവിടാതെ ഒരു മീറ്റർ ക്യൂബിൽ നാലെന്ന കണക്കിൽ ഒരു ജൈവ മതിൽ പോലെ തന്നെ നട്ടാൽ അത് ഇപ്പോൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ വളർന്നു നല്ലൊരു ജൈവമതിലായി മാറാനുള്ള സാധ്യതയില്ലേ. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ ജനവാസമേഘലകളിലേക്കു കാട്ടാനകൾ കടന്നുവന്നു കൃഷിയും മറ്റുതരത്തിലുമുള്ള നാശനഷ്ടങ്ങളും വരുത്തുന്നത് തടയാനും ഈ കാട്ടാനകളെ ഉപദ്രവിക്കാതെ തടയുന്നതിനും സഹായകമാവില്ലേ. എന്താണ് അങ്ങയുടെ അഭിപ്രായം. ഇത് പ്രായോഗികമാണോ?
@CrowdForesting
@CrowdForesting 4 жыл бұрын
ജൈവമതിൽ നിർമ്മിച്ച് കാട്ടാനകളെ അകറ്റി നിർത്തുന്ന രീതിയുടെ ഫലത്തെക്കുറിച്ചു ആധികാര്യമായി പറയാൻ ഉള്ള പ്രായോഗിക പരിജ്ഞാനം ഇല്ല. എന്നാൽ ഏതു ചെടിയും മിഴാവാക്കി രീതിയിൽ നട്ടാൽ അതിന്റെ വളർച്ചയിൽ മികവും വേഗതയും ഉണ്ടാകും . പക്ഷെ മിഴാവാകിരീതി ഏകവിള അല്ല , ബഹുവിള മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത് .
@veenaraj1824
@veenaraj1824 3 жыл бұрын
എന്റെ ഒരു സ്വപ്നമാണ് ഒരു permaculture രീതിയിൽ കൃഷി ചെയ്യണം എന്ന്. Masanabu fukuvoka, "one straw one revaluation " book പറയുന്ന പോലെ കൃഷി ചെയ്യണം. സുഭാഷ് പലേക്കർ zero budget farming, പരീക്ഷിക്കാം.
@CrowdForesting
@CrowdForesting 3 жыл бұрын
എല്ലാ വിധ ആശംസകളും
@bte_permaculture
@bte_permaculture Жыл бұрын
Contact us if you are interested 😊
@geojom2007
@geojom2007 4 жыл бұрын
Peramaculture IT proffessional , കാശുണ്ടാക്കിയവർ മാത്രം ചെയ്തുവരുന്നതാണ് എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി . 😍
@CrowdForesting
@CrowdForesting 4 жыл бұрын
അത് ഞാൻ സംസാരിച്ചതിലെ ഒരു പിശാകാണ്. പൊതുവെ കുറേക്കാലം ജോലി ചെയ്തു ശ്വാസം മുട്ടുമ്പോൾ അതെല്ലാം വിട്ടു സമാധാനം തേടി ഇറങ്ങുന്നവർ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കയ്യിൽ കാശില്ലാത്തവരും ഇതിനോക്കെ ഇറങ്ങാറുണ്ട്. ഞാൻ തന്നെ ഉദാഹരണം. ഒരു വലിയ അഗ്രികൾചറൽ ലോൺ എടുത്താണ് ഞാൻ ഇത് ചെയ്യുന്നത്. പല ബാങ്കുകളെയും സമീപിച്ചു. പണം തന്നത് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ്. പിശക് ചൂണ്ടിക്കാ ണിച്ചതിനു വളരെ വളരെ നന്ദി
@shaheerudeen6121
@shaheerudeen6121 4 жыл бұрын
nalla vedeo
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@shilpareghunath9893
@shilpareghunath9893 4 жыл бұрын
Informative video 😊
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@santhoshkumar-qo6nv
@santhoshkumar-qo6nv 4 жыл бұрын
Sir, please try to make more videos if possible
@CrowdForesting
@CrowdForesting 4 жыл бұрын
Yes, I shall definitely put in my best to share what I know🙏
@aaliyathaj9929
@aaliyathaj9929 4 жыл бұрын
Tropical landscaping reethiyil miyawaki cheyamo. Full of tropical flowers and fruits.
@CrowdForesting
@CrowdForesting 4 жыл бұрын
Fruit and flower forests can be made using Miyawaki method
@aaliyathaj9929
@aaliyathaj9929 4 жыл бұрын
@@CrowdForesting model undengil video cheyamo.
@mohamedfaheemp3953
@mohamedfaheemp3953 3 жыл бұрын
Multilayer farming
@abe523
@abe523 4 жыл бұрын
തേക്ക് കൃഷി ചെയ്യാൻ മിയാവാക്കി മാതൃക ഉപയോഗിക്കാൻ കഴിയുമോ.
@CrowdForesting
@CrowdForesting 4 жыл бұрын
ഏതു ചെടിയും മിയാവാക്കി രീതിയിൽ നട്ടാൽ അതിന്റെ വളർച്ചയിൽ മികവും വേഗതയും ഉണ്ടാകും. പക്ഷെ മിയാവാക്കി രീതി ഏകവിള അല്ല , ബഹുവിള മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത് . 🙏
@abe523
@abe523 4 жыл бұрын
@@CrowdForesting ok thank you
@tharunchillikuttathi
@tharunchillikuttathi 4 жыл бұрын
I didn't even feel that you were getting distracted 😂.
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@vikeshbk6367
@vikeshbk6367 4 жыл бұрын
Can anyone help in permaculture farm design?
@CrowdForesting
@CrowdForesting 4 жыл бұрын
Right now I am not in a position to advise you on this matter . I am also learning. I may be able to help after December
@bte_permaculture
@bte_permaculture Жыл бұрын
Sure. Please contact us to know more 😊
@vinodpeter3865
@vinodpeter3865 4 жыл бұрын
But I like your way of presentation.. കാര്യങ്ങൾ ഒതുക്കി വ്യക്തമായി പറയുന്ന ശൈലി....
@CrowdForesting
@CrowdForesting 4 жыл бұрын
🙏
@Hapenass
@Hapenass 4 жыл бұрын
സർ 1മീറ്റർ. വീതിയും. 1.ആയവും. എടുത്ത്. അതിൽ. ഉമിയും. മണ്ണും. വളവും ഇട്ട് തൈ വെച്ചാൽ. ഇ വളർച്ച കിട്ടുമോ
@CrowdForesting
@CrowdForesting 4 жыл бұрын
താങ്കൾ പറഞ്ഞ ഈ രീതി ഞങ്ങൾ പരീക്ഷിച്ചപ്പോൾ സാധാരണ ഉണ്ടാക്കുന്ന ഫലം പ്രകടമായില്ല .
@nidheeshroy007
@nidheeshroy007 3 жыл бұрын
It's interesting that a person who opted this video to learn about nature is pointing out that the man who is explaing about nature is looking into it rather than to the camera! The intention of the man in question is idiotically questionable!
@jayakrishnanj4611
@jayakrishnanj4611 4 жыл бұрын
Informative 👌🏼
@CrowdForesting
@CrowdForesting 4 жыл бұрын
🙏
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН