Etho Nidrathan HD 1080p | Mohanlal , Nandini - Ayal Kadha Ezhuthukayanu

  Рет қаралды 6,494,113

Saina Music

Saina Music

Күн бұрын

Song - Etho Nidrathan
Movie - Ayal Kadha Ezhuthukayanu
Music Director - Raveendran
Lyricist - Kaithapram
Singers - K. J. Yesudas

Пікірлер: 1 900
@fazalyuseph6364
@fazalyuseph6364 3 жыл бұрын
ഈ മോഹൻലാലിനെ ആണ് നമ്മൾ ഇപ്പോൾ മിസ്സ്‌ ചെയ്യുന്നത് 😇
@rajeevs6632
@rajeevs6632 2 жыл бұрын
ഈ ലാലേട്ടൻ എപ്പോഴും ഉണ്ട് ഇതു പോലെ ഉള്ള സിനിമ കൾ ആണ് മിസ്സ്‌ ചെയ്യുന്നത്
@anjalym92
@anjalym92 2 жыл бұрын
Because he is 60 now
@Giri1519
@Giri1519 2 жыл бұрын
ഇതുപോലുള്ള സിനിമകൾ ഇറങ്ങുന്നില്ലല്ലോ...അതാണ്
@fazalyuseph6364
@fazalyuseph6364 2 жыл бұрын
@@Giri1519 😊
@augustinelawrence3775
@augustinelawrence3775 2 жыл бұрын
@@anjalym92 so what, not 70 😄😄😄
@SunilKumar-fc1jm
@SunilKumar-fc1jm 2 жыл бұрын
സാഗർ കോട്ടപ്പുറമായി അഴിഞ്ഞാടിയ ആൾ വിദ്യാസാഗറായി എത്ര കൈയ്യടക്കത്തോടെ പ്രണയം തുളുമ്പുന്ന കാമുകനായി മാറി.. ഇതെല്ലാം ലാലേട്ടന് മാത്രം കഴിയുന്ന മാജിക്... കൈതപ്രത്തിൻ്റെ വരികൾ, രവീന്ദ്രസംഗീതം, ദാസേട്ടൻ ഗന്ധർവ്വ ശബ്ദം... പ്രിയദർശൻ കഴിഞ്ഞാൽ ഗാനചിത്രീകരണത്തിൽ മികച്ചത് കമൽ ആണ്... ഊട്ടിയുടെ പശ്ചാത്തലത്തിൽ മനോഹരമായി ചിത്രീകരിച്ച പാട്ട്..
@nileshkannan7661
@nileshkannan7661 Жыл бұрын
അപ്പോ ലാല്‍ joso...?
@SunilKumar-fc1jm
@SunilKumar-fc1jm Жыл бұрын
​@@nileshkannan7661 ഉപ്പോളം വരുമോ ഉപ്പിലിട്ടത്... ലാൽജോസ് കമലിന്റെ ശിഷ്യൻ ആണ്...
@Sid_R_
@Sid_R_ 4 жыл бұрын
ദാസേട്ടന് 22ആം സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഗാനം... 💖
@yadurajtrendzz7328
@yadurajtrendzz7328 4 жыл бұрын
👍
@gearhead2570
@gearhead2570 3 жыл бұрын
ഹരിമുരളീരവം അല്ലെ ??
@Sid_R_
@Sid_R_ 3 жыл бұрын
@@gearhead2570 അത് 21ആമത്തെ
@bineeshpalissery
@bineeshpalissery 3 жыл бұрын
@@Sid_R_ 2um raveendran
@kamalprem511
@kamalprem511 3 жыл бұрын
Engane kittaathirikkum... Ammaathiri range song alle.. heavenly...
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
ബസ്സിന്റെ Side Seat ൽ കിട്ടണം ഈ പാട്ടിനെ...😘😘
@RahulRaj-ce4ly
@RahulRaj-ce4ly 4 жыл бұрын
Chariya oru mayaum egana
@bistobijo1888
@bistobijo1888 3 жыл бұрын
podo
@this.is.my.normal9120
@this.is.my.normal9120 3 жыл бұрын
💯💯💯
@akhilprem1529
@akhilprem1529 3 жыл бұрын
പൊളിച്ചു 👌👌 വേറെ ലെവൽ 💪💪
@manumanojp7222
@manumanojp7222 3 жыл бұрын
Yes
@anandhumadhu1589
@anandhumadhu1589 4 жыл бұрын
ലാലേട്ടന്റെ ലുക്ക്‌ അപാരം 😍😍😍👏👏👏
@stalinkylas
@stalinkylas 4 жыл бұрын
ഇതോ 😆
@shanthanuvarma4395
@shanthanuvarma4395 3 жыл бұрын
😂
@രാമൻകുട്ടി-വ5ഘ
@രാമൻകുട്ടി-വ5ഘ 3 жыл бұрын
കുരു...ഒന്നരകാലന്റെ ഫാനിനു 😂😂
@stalinkylas
@stalinkylas 3 жыл бұрын
@Amal 😆
@nebinjohns798
@nebinjohns798 3 жыл бұрын
Love from Mammookka fan.... ♥️
@ajeshk9632
@ajeshk9632 3 жыл бұрын
മലയാള സിനിമാ ഗാനത്തിൽ നിങ്ങളോട് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമേതെന്ന് ചോദിച്ചാൽ ഈ ഗാനം പറയുന്ന എത്രപേരുണ്ട്? Just a survey ....
@mrfraudtc9055
@mrfraudtc9055 3 жыл бұрын
@Merkava-p7r
@Merkava-p7r 3 жыл бұрын
👍
@soorajsubash8519
@soorajsubash8519 3 жыл бұрын
One of them
@രാജാധിരാജൻദ്വാരക
@രാജാധിരാജൻദ്വാരക 3 жыл бұрын
ഞാൻ
@jinnjishnu1636
@jinnjishnu1636 3 жыл бұрын
Yes
@swarajkrishna8045
@swarajkrishna8045 4 жыл бұрын
രവീന്ദ്രൻ മാഷ് 🥰കൈതപ്രം 😍ദാസേട്ടൻ 🥰 ലാലേട്ടൻ 🥰 what a combo.. എവർഗ്രീൻ hit സോങ് 😊
@anremixmedia4473
@anremixmedia4473 3 жыл бұрын
ഗിരീഷ് പുത്തൻഞ്ചേരിയും ഉണ്ട് ബ്രോ ..😊വടക്കും നാഥൻ 💯
@kamalprem511
@kamalprem511 3 жыл бұрын
Definitely
@arunkumar-hg9hi
@arunkumar-hg9hi 3 жыл бұрын
Best songs
@varietychannel7632
@varietychannel7632 3 жыл бұрын
. സുജാത ചേച്ചിയുടെ humming കഴിഞ്ഞു... ദാസ്സേട്ടൻ.. ആ വഴിയോരത്തു അന്നാർദ്രമാം എന്നു പാടുന്നത്..... ഈ പ്രപഞ്ചത്തിൽ ആർക്കും അതുപോലെ പാടാൻ സാധിക്കില്ല... സത്യം... ഉണ്ടെങ്കിൽ പറയാം..
@pammu95
@pammu95 3 жыл бұрын
Only dasetan
@niranjananair4706
@niranjananair4706 4 жыл бұрын
ലാലേട്ടൻ ❤️ നന്ദിനി നല്ല മഴയും ഇപ്പൊ ⛈️⛈️⛈️
@vishnulalification
@vishnulalification 4 жыл бұрын
❤️
@anur4424
@anur4424 4 жыл бұрын
👍
@Ribin123c
@Ribin123c 4 жыл бұрын
Class combination
@arunvineeth2685
@arunvineeth2685 4 жыл бұрын
Nandhini love ❤️❤️❤️❤️❤️
@DevikaDevuzz-g7d
@DevikaDevuzz-g7d 2 жыл бұрын
@abuthahir9582
@abuthahir9582 4 жыл бұрын
മോഹനം രാഗത്തിന്റെ ആഴം ദാസ് സാർ പാടുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് " തളിരില തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദം ഓടെ മധു മന്ത്രംമോടെ " ഈ ഭാഗം.... ഈ ഭാഗം പാടാൻ നമ്മൾ കുറച്ചു പാടുപെടും അത്രത്തോളം ബെയ്സിൽ ആണ് അദ്ദേഹം അത് പാടി വെച്ചിരിക്കുന്നത്. വെറുതെയല്ല അദ്ദേഹത്തെ ഗാനഗന്ധർവൻ എന്ന് വിളിക്കുന്നത്. ഒരുപക്ഷേ അതേ ബേസിൽ തന്നെ പാടുന്ന വരും കാണാം.. എന്നിരുന്നാലും ദാസ് സർ അപാരം തന്നെ❤️😘
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 4 жыл бұрын
Correct sir .ഇതേ പോലെ തന്നെ നല്ല Bass ല്‌ ദാസ് sir പാടിയ മറ്റൊരു ഗാനമാണ് " 'ഒറ്റ കമ്പി നാദം മാത്രം മൂളും വീണ" എന്നു തുടങ്ങുന്ന ഗാനം.
@abuthahir9582
@abuthahir9582 4 жыл бұрын
@@ബ്രഹ്മദത്തൻ-ഗ4ഘ yes
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 4 жыл бұрын
@@abuthahir9582 അരയന്നങ്ങളുടെ വീട് എന്ന പടത്തിലെ "മനസ്സിൻ മണി ചിമിഴിൽ" എന്ന പാട്ടിലും അസാധ്യമായി Bass ഉപയോഗിച്ചിട്ടുണ്ട് യേശുദാസ് sir.
@sreelakshmisreelu6484
@sreelakshmisreelu6484 4 жыл бұрын
ee paranja songs ellam raveendra sangeethavum...aan😍😘
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 4 жыл бұрын
@@sreelakshmisreelu6484 അതെ എല്ലാം രവീന്ദ്രൻ മാസ്റ്റർ കമ്പോസ് ചെയ്ത പാട്ടുകൾ ആണ്👍👍
@sreejithpv5108
@sreejithpv5108 4 жыл бұрын
ഇത് ലാലേട്ടൻ ഒരു പരിപാടിയിൽ അസാധ്യമായി പാടി...
@mayajyothicj1518
@mayajyothicj1518 3 жыл бұрын
ഏത് പരുപാടി ?
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ലാലേട്ടൻ - ദാസേട്ടൻ - രവീന്ദ്രൻ മാഷ് ! ആഹാ! അന്തസ്സ്
@rathishbaby
@rathishbaby 4 жыл бұрын
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)
@nmcreationz1596
@nmcreationz1596 4 жыл бұрын
Thanks
@amulyapandit3371
@amulyapandit3371 4 жыл бұрын
Thank u so much
@nofir100
@nofir100 3 жыл бұрын
Thanks❤❤🌹🌹🌹🌹
@ajithvs7048
@ajithvs7048 3 жыл бұрын
Super songs
@APSArts
@APSArts 3 жыл бұрын
Thanks a lot ♤
@Sruthi_9392
@Sruthi_9392 4 жыл бұрын
എന്തോ.. ഇഷ്ടമാണ് ഈ പാട്ടു. ഒരുപാട് ഒരുപാട്.. അകതാരിൽ കുറുകിയ വെൻപ്രാക്കൾ ഒക്കെയും അനുരാഗ ദൂതുമായി പറന്നുവെന്നോ......☺️☺️☺️☺️
@KL-jq7lt
@KL-jq7lt 4 жыл бұрын
നന്ദി സൈനാ ഒരായിരം നന്ദി 😘
@sreejaponnus4453
@sreejaponnus4453 3 жыл бұрын
Enike orupade ishttm
@KL-jq7lt
@KL-jq7lt 3 жыл бұрын
@@sreejaponnus4453 👍
@gokulmanjunathtp
@gokulmanjunathtp 4 жыл бұрын
❤️കൈതപ്രം സാർ❤️രവീന്ദ്രൻ മാഷ്❤️ദാസേട്ടൻ❤️ലാലേട്ടൻ❤️what a combo😘😘❤️ Favorite combo❤️
@akshaypv988
@akshaypv988 4 жыл бұрын
Dasettan one of best singers in the world
@vipinmurali627
@vipinmurali627 4 жыл бұрын
💯
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 4 жыл бұрын
Yes no doubt in that
@govindn3536
@govindn3536 4 жыл бұрын
The best
@abhijithprasad942
@abhijithprasad942 4 жыл бұрын
. . By the
@shijas1478
@shijas1478 4 жыл бұрын
Ano
@vandanansanthanan
@vandanansanthanan 2 жыл бұрын
I think this is the best video song in Malayalam. Breathtaking cinematography by P sukumar. Best song of Raveendran mash. Yesudas 💖. Great chemistry between the actors
@rajitham2051
@rajitham2051 Жыл бұрын
നഷ്ട്ടപെട്ട ഇന്നലെകളെ ഓർത്തു മനസ്സ് വിങ്ങുന്നു എത്ര മനോഹരമായിരുന്നു ആ കാലം ഇഷ്ട്ട സിനിമയും പാട്ടും 🙏🙏♥️
@stalinnandhuma3063
@stalinnandhuma3063 2 жыл бұрын
രാത്രിയിൽ ഈ പാട്ട് കേക്കണം അത് ഒരു പ്രത്യേക vibe ആണ്
@harikrishnanss5214
@harikrishnanss5214 2 жыл бұрын
True
@jinum3756
@jinum3756 3 жыл бұрын
Uffff ejjathi sound quality....👌👌👌👌
@ajeshrmavelikaravishnu7393
@ajeshrmavelikaravishnu7393 4 ай бұрын
കേൾക്കും തോറും പ്രണയത്തിന്റെ ഭാവങ്ങൾപേറി കാത്തിരിപ്പിന്റെ വിരഹം വിളിച്ചോതുന്ന വരികൾക്ക് മധുരമാർന്ന ഈണം പകർന്ന മായജാലം രവിദ്രൻമാഷ് 💚ഗിരീഷ്പുത്തഞ്ചേരി💚 ദാസേട്ടൻ 💚 ലാലേട്ടൻ 💚 കമൽ 💚
@akku524
@akku524 4 жыл бұрын
നന്ദിയുണ്ട് മേഴ്സീ... ഒരായിരം നന്ദി!! 😇😄
@prasannankunjuarayan669
@prasannankunjuarayan669 3 жыл бұрын
🤣🤣
@thenithin9999
@thenithin9999 3 жыл бұрын
എനിക്കിപ്പോൾ ഓർമ്മവരുന്നത് ഉല്ലാസതേൻമാഴയിൽ റോബർട്ട്‌ പ്രിൻസിയോട് പറയുന്നതാണ്...... നന്ദി പ്രിൻസി ഒരായിരം നന്ദി.....😄
@vkp3864
@vkp3864 Жыл бұрын
One of the best songs in Malayalam!Music,Lyrics,Singing,Acting everything at it's best!
@haseenasalim8141
@haseenasalim8141 4 жыл бұрын
Raveendran Master, kaithapram, Dasettan....... amazing combination
@sukumardutta9260
@sukumardutta9260 3 жыл бұрын
Mohanlal and Nandini are going to performed in this song so beautifully which is touching every body's heart
@ManiMani-vh3go
@ManiMani-vh3go 2 жыл бұрын
ഞാൻ എന്നും കേൾക്കുന്ന ഗാനം ..
@vishnujayan22
@vishnujayan22 4 жыл бұрын
ദാസേട്ടന്റെ പകരം വയ്ക്കാൻ ആകാത്ത ആലാപനം... What a Voice 😍😍
@RajeshRajesh-mc6qt
@RajeshRajesh-mc6qt Жыл бұрын
ചില പാട്ടിന്റ വരികൾ മുഴുവനും ശബ്ദം മാറ്റാതെ ഒരേ ശബ്ദത്തിൽ പാടാൻ കഴിയുന്ന ഒരു ഗായകൻ ഗന്ധർവ്വൻ ചുമ്മാ അല്ല ആ പേര് കിട്ടിയത് എന്നും നിലനിൽക്കട്ടെന്ന് ആഗ്രെഹിക്കുന്നു
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
എത്ര കേട്ടാലും മതിവരാത്ത അനശ്വരമായ ഗാനം 🌹🙏🙏🙏🌹🇮🇳
@prashanthahollan7335
@prashanthahollan7335 3 жыл бұрын
🔥❤️
@savithrysavithry6189
@savithrysavithry6189 4 жыл бұрын
Super song .super voice..super choice.....what a feel.....❤
@sangeethks9539
@sangeethks9539 6 ай бұрын
2024 Ile kelkunnu....😍
@kaladevipc9873
@kaladevipc9873 3 жыл бұрын
ഏറ്റവും ഇഷ്ടം. മുൻപും പിൻപും ഈ ഗാനത്തിന്റെ സ്ഥാനത് മറ്റൊരു ഗാനവും ഉണ്ടാവില്ല.
@sharankumar3297
@sharankumar3297 Жыл бұрын
പ്രണയഭാവത്തിന്റെ വേറൊരു രൂപം 💗 സാഗർ കോട്ടപ്പുറം 😍 എക്കാലവും ലാലേട്ടൻ fanboy 🔥✨️
@ajithaju2099
@ajithaju2099 3 жыл бұрын
ഒരു പാട് പാട്ട് ഫേവരിറ്റ് ലിസ്റ്റിൽ ഉണ്ട്.. എന്നാലും മുൻ പന്തിയിൽ ഇത് ഉണ്ട്.. അന്നും ഇന്നും എന്നും... ❣️❣️ അത്രക്ക് ഫീലാണ്.. ❤️❤️❤️
@rajimol861
@rajimol861 Жыл бұрын
എന്റെ ചെറുപ്പത്തിൽ,,, എല്ലാ വെള്ളിയാ ഴ്ച,,, ചിത്രഗീതം കാണാൻ അടുത്തുള്ള വീട്ടിൽ,,, കൂട്ടുകാരുമൊത്തു പോയി കാണും അന്നേരം ഈ song കെട്ടിട്ടുണ്ട് ഇഷ്ട്ടമുള്ള song വരുമ്പോൾ എന്നാ കൈകൊട്ടും ബഹളവുമാ,,,, അതെക്കെ ഒരു ഓർമ്മകൾ തിരിച്ചു വരാത്ത,,,, ഇന്നും മനസ്സിൽ ജീവിക്കുന്ന ചില നല്ല ഓർമ്മകൾ 🤗🤗🤗🤗🤗🤗🤗🤗💕💕💕💕💕💕👌🏿💕💕
@athulathul9141
@athulathul9141 Жыл бұрын
Orukalath addiction aayirunnu..ee film and athile songs..ippo kelkumbo kittulla nostalgia paranjariyikan pattunnilla ❤️
@vipinmurali627
@vipinmurali627 4 жыл бұрын
Dasettan 💯 fav song ever...
@anushpradeep3692
@anushpradeep3692 2 жыл бұрын
ഈ പാട്ടിനു എന്തോ ഒരു കുഴപ്പം ഉണ്ട് എത്ര കേട്ടിട്ടും മതി ആവുന്നില്ല ❤️❤️❤️
@BournemouthMalayalivlog
@BournemouthMalayalivlog 2 жыл бұрын
ഈ പാട്ട് അങ്ങ് ദൂരെ അങ്ങ് കൊണ്ടുപോകും 😍😍
@Sallar62
@Sallar62 3 жыл бұрын
Ippol time 12.8 new year 2021 ee varsham thudakkam reveendran mash de sangeetham kettuthudangam dasettante sworavum.....ee maha prethibhakale njangalkku nalkiya ...sarvasakthane nanni......🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
@Tropicalmallu
@Tropicalmallu 4 жыл бұрын
ഈ പാട്ടിനു നമ്മൾ ആരും കേൾക്കാത്ത 6 ടോൺ കൂടി ഉണ്ട്.. അന്നൊക്കെ lyrics ആദ്യം, അത് കഴിഞ്ഞായിരുന്നു compositon...7 രീതിയിൽ compose ചെയ്ത ഈ song രവീന്ദ്രൻ മാഷ് ആദ്യം കേൾപ്പിച്ചത് ഈ ടോൺ ആയിരുന്നു.. കമലിന് ഇത് ഇഷ്ടപെട്ടപ്പോൾ ഇത് തന്നെ സോങ് ആകുവാൻ പറയുകയായിരുന്നു
@kanishmatv5786
@kanishmatv5786 3 жыл бұрын
ദാസേട്ടൻ .....🥰
@irshadkoya4121
@irshadkoya4121 Жыл бұрын
കമൽ സിനിമ എല്ലാം ഒരു വല്ലാത്ത ഫീലിംഗ് ആണ്
@aryas236
@aryas236 3 жыл бұрын
ലാലേട്ടന് താൻ അഭിനയിച്ച ഗാനങ്ങളിൽ ഒരു പ്രത്യേക ഇഷ്ടം ഈ പാട്ടിനോടാണത്രേ 😍❤
@rajvarke2010
@rajvarke2010 3 жыл бұрын
Eppozhum, yeppozhum kananamennu thonnunna chitrangalil onnu.........
@Giri1519
@Giri1519 2 жыл бұрын
ലാലേട്ടന് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്😍ലാലേട്ടൻ തന്നെ പറഞ്ഞതാ😍
@sonamathew6248
@sonamathew6248 3 жыл бұрын
Lalettan 😘 Nandhini 😍😍
@sanilraj1598
@sanilraj1598 2 ай бұрын
ഗന്ധർവ്വഗാനം അമ്പമ്പോ എന്തൊരു ഫീൽ ❤❤❤❤❤❤❤
@rajeeshpavoor8840
@rajeeshpavoor8840 3 жыл бұрын
Lots of love.... From Bahrain... ❤️👍🙏🌹
@maneeshkumar5461
@maneeshkumar5461 4 жыл бұрын
Thanks saina music... എജ്ജാതി ഫീലാണ് ഈ പാട്ട്.. രവീന്ദ്രന്‍+ദാസേട്ടന്‍+ലാലേട്ടന്‍..,മൂന്നുപേരും അവരവരുടെ മേഖലകളില്‍ പുലികള്‍ പിന്നെ പറയണോ.. My alltime favourite hit song..
@vinoopkuzhur2798
@vinoopkuzhur2798 4 жыл бұрын
ഈ പാട്ട് എഴുതിയത് ഗിരീഷ് പുത്തഞ്ചേരി അല്ല കൈതപ്രം ആണ് രവീന്ദ്രൻ കൈതപ്രം യേശുദാസ്
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 4 жыл бұрын
This song Written by കൈതപ്രം ദാമോദരൻ നമ്പൂതിരി. Not ഗിരീഷ് പുത്തഞ്ചേരി.
@maneeshkumar5461
@maneeshkumar5461 4 жыл бұрын
@@vinoopkuzhur2798 രവീന്ദ്രന്‍ തന്നെയാണ് ഉദ്ദേശാച്ചത് ഏഴുതിയത് മാറി പോയതാണ് sorry.
@maneeshkumar5461
@maneeshkumar5461 4 жыл бұрын
@@ബ്രഹ്മദത്തൻ-ഗ4ഘ എഴുതിയപ്പോള്‍ മാറിയതാണ് sorry
@shahirferoke8392
@shahirferoke8392 3 жыл бұрын
നോക്ക് നോക്ക് …സിനിമ ആദ്യം മുതൽ കള്ളും കുടിച്ചു അഴിഞ്ഞാടിയ പുള്ളിയാ ഇപ്പൊ റൊമാന്റിക്കിൽ കാണുന്നെ ..ഇതാണ് നമ്മൾ പറഞ്ഞ നടൻ …ലാലേട്ടൻ …മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ ദേ ഇങ്ങേരുടെ ആയിരിക്കും .. ദാസേട്ടന്റെ ശബ്ദം ..അതൊരു മായാലോകത്തേക്ക് കൊണ്ടുപോകുന്നു
@madhusoodanankunjunni7546
@madhusoodanankunjunni7546 9 ай бұрын
My best song Mohan Lal Nadini Ayal Kadhayzuthuka Anu
@sini_ster
@sini_ster 3 жыл бұрын
What a song...What a feel❤❤❤❤❤❤
@sajibabu8228
@sajibabu8228 Жыл бұрын
അന്നും ഇന്നും ഒരേ മൂഡിൽ കേൾക്കാൻ പറ്റുന്ന ഗാനം ❤️😍
@ShebinlalIT
@ShebinlalIT 4 жыл бұрын
What a feel ♥️
@Dileep-MB
@Dileep-MB 3 жыл бұрын
One of my favourite song 😍💕💕💕😍💕❤️💕💕
@ajithajeek4216
@ajithajeek4216 4 жыл бұрын
Song oru രക്ഷ ഇല്ലാ vere level 💕💯💯💯💯💯
@wilsonvarkey56
@wilsonvarkey56 2 жыл бұрын
Beautiful song...Speechless...! Super....
@jeojose2682
@jeojose2682 4 жыл бұрын
Lalattanu..mg yekalum Dasettante voice anu kooduthal cherunnathu..
@Jijinc
@Jijinc 3 жыл бұрын
OLD IS GOLD
@baijut4436
@baijut4436 3 жыл бұрын
This movie and songs inspired many of my friends to came Dubai
@sumitharamesh4836
@sumitharamesh4836 2 жыл бұрын
മനസ്സിനെ സന്തോഷിപ്പിക്കുന്ന ഗാനം. നിദ്രയിലേക്ക് വഴുകിവിഴ് പ്പിക്കുന്ന ഗാനം. എന്താ ഒരു സുഖം
@BalakrishnanBalakrishnan-kl2te
@BalakrishnanBalakrishnan-kl2te 3 жыл бұрын
ഹായ് എന്തൊരു സുഖം മോഹൻലാൽ..... പറയാനില്ല നല്ല സീൻ എത്ര കേട്ടാലും മതിവരാത്ത song 👍👍👍🌹
@Nightrider238
@Nightrider238 3 жыл бұрын
Daasettanum laalettanum ravindran masterum .kodikalil kaanullu ithupole 3 items
@noufalp8903
@noufalp8903 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം
@arjunasok9947
@arjunasok9947 3 жыл бұрын
Adipoli👌👌👌👌👌👌👌
@Advneethupadoor
@Advneethupadoor 2 жыл бұрын
My favorite😘😘😘listning from Stockholm 🥰🥰
@akhilakkis9642
@akhilakkis9642 2 жыл бұрын
❤❤ വർണിക്കാൻ പറ്റില്ല ഈ പാട്ട്
@gopakumar8843
@gopakumar8843 2 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു
@Merkava-p7r
@Merkava-p7r 3 жыл бұрын
ഞാൻ 7th ൽ പഠിക്കുമ്പോൾ ഇറങ്ങിയത് 🥰❤
@sajilalsajilal8924
@sajilalsajilal8924 3 жыл бұрын
Best song ever
@appucha6284
@appucha6284 3 жыл бұрын
Feel the VIBE😇🌄
@Melvin-xb8ft
@Melvin-xb8ft 2 жыл бұрын
2022 ൽ കേൾക്കാൻ വരുന്നവർ ഉണ്ടോ ❤️ ദാസേട്ടൻ 🔥🔥🔥
@vtvinu7135
@vtvinu7135 4 жыл бұрын
" ടാ ഒരു സ്വിച്ച് നന്നാക്കി വെക്കാൻ അറിയാത്തവൻ ആണോ ഒരു താലൂക്ക് നന്നാക്കാൻ നടക്കുന്നത് " സാഗർ കോട്ടപ്പുറം
@hareeshsiva6775
@hareeshsiva6775 4 жыл бұрын
😆
@deatheater4805
@deatheater4805 4 жыл бұрын
😆😆
@arunjayachandran3254
@arunjayachandran3254 4 жыл бұрын
@rajkiranthomas3579
@rajkiranthomas3579 4 жыл бұрын
😂😆😄😄😂😆😆🤣🤣🤣😄😄🤣🤣😆😆🤣🤣
@rajkiranthomas3579
@rajkiranthomas3579 4 жыл бұрын
ബ്ലഡി ഫൂൾ കൂടി ഉണ്ട് 😆😆😄😂😂😆😄😂😂🤣🤣🤣😄😄😂😆🤣🤣
@skcutz1254
@skcutz1254 4 жыл бұрын
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)
@swaminathan1372
@swaminathan1372 3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ തീർച്ചയായും ഈ ഗാനമുണ്ടാകും...🙏🙏🙏
@kamalprem511
@kamalprem511 Жыл бұрын
Athe
@Rayaangamer563
@Rayaangamer563 Жыл бұрын
Obviously ❤
@AsharafPk-e7x
@AsharafPk-e7x 4 ай бұрын
Yes❤
@prajeeshtk8728
@prajeeshtk8728 3 жыл бұрын
90 ലെ കുട്ടികൾ വരു🔥🔥.. Missing ആ പഴയ കാലം എന്റെ ബാല്യകാലം തട്ടി പറിച്ച കാലമേ നിനക്ക് മാപ്പില്ല ഇനി കിട്ടില്ലല്ലോ 🍁🍁thanks.. രവിദ്രൻമാഷ്. കൈതപ്രം മാഷ്. ലാലേട്ടൻ. ശ്രീനീവസൻ ചേട്ടൻ. നന്ദിനി ചേച്ചി. കമൽ etc..
@sreenandhan4420
@sreenandhan4420 2 жыл бұрын
83 kuttikalkum varamoo😉😉😉😉
@sajihassan
@sajihassan 2 жыл бұрын
Kids don’t understand the meaning of this song.
@suneeshsuneeshkb2341
@suneeshsuneeshkb2341 2 жыл бұрын
മാഷ് ,,,,,💓💓💓 അല്ലേ
@chinjujacob9616
@chinjujacob9616 2 жыл бұрын
@@sreenandhan4420 🤗☺️
@vnltips2391
@vnltips2391 2 жыл бұрын
89 kids
@ladouleurexquise772
@ladouleurexquise772 4 жыл бұрын
ദാസേട്ടന്റെ മനോഹര ശബ്ദം ❤ ലാലേട്ടന്റെ അസാധ്യ സ്ക്രീൻ പ്രെസെൻസ് ❤🔥 ഹെഡ്സെറ്റ് കുത്തി ഇതുപോലുള്ള നൊസ്റ്റാൾജിക് പാട്ടുകളും കേട്ടിരിക്കുന്നവർ ഉണ്ടോ 🥰😍 രവീന്ദ്രൻ മാസ്റ്ററുടെ ഒരു മനോഹര കോമ്പോസിഷൻ 💜✨️🌈 ലാലേട്ടൻ 💜✨️ കൈതപ്രം 🥰 ദാസേട്ടൻ 💜✨️✨️✨️🌈
@jackjill4251
@jackjill4251 4 жыл бұрын
Ravindra Jadeja 👌
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@jackjill4251 ravindra jadejayo enthaa sarcasam aano
@rahulak3377
@rahulak3377 4 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട song 😍😍😍😍😍😍
@saneeshks5543
@saneeshks5543 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@akshay.-K
@akshay.-K 3 жыл бұрын
@@rahulak3377 enteyum❤️🥰
@Narain-jc5zb
@Narain-jc5zb 2 жыл бұрын
മോഹൻലാലിന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് 🥰🥰
@abinjames8475
@abinjames8475 Жыл бұрын
Ennitt mohanlal ithu arinjo
@reshmishinjith9046
@reshmishinjith9046 7 ай бұрын
​@@abinjames8475he said this in an interview.. Ishttamulla paat anennu..
@comewithus2840
@comewithus2840 4 ай бұрын
ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളതും ❤
@aravindc8698
@aravindc8698 Ай бұрын
ലാലേട്ടൻ പറഞ്ഞിട്ടുണ്ട് ​@@abinjames8475
@askarpmr
@askarpmr 3 жыл бұрын
റേഡിയോയിൽ ഈ പാട്ട് കൊണ്ട് ദുബായിലൂടെ വണ്ടിയോടിച്ചു വരുമ്പോൾ തിരിഞ്ഞ് പോവാനുള്ള ബ്രിഡ്ജിലേക്ക് കേറാതെ നേരെ പോയപ്പോൾ കൂടെയുണ്ടായിരുന്ന തമിഴ് പയ്യൻ "അണ്ണാ, ഈ പാട്ട് ഇപ്പോഴൊന്നും തീർന്നില്ലെങ്കിൽ നമ്മൾ നേരെ അബുദാബിയിൽ എത്തും" എന്ന് പറഞ്ഞത് ഓർമയിൽ വന്നു
@sasidharansasidharan3327
@sasidharansasidharan3327 3 жыл бұрын
സൂപ്പർ
@steynyohaancreations6485
@steynyohaancreations6485 2 жыл бұрын
🥰
@sreerajathira1004
@sreerajathira1004 2 жыл бұрын
😍
@veenaveena5841
@veenaveena5841 4 жыл бұрын
രവീന്ദ്രൻ മാഷിന്റെ ഒരു adaar composition 😘 ദാസേട്ടന്റെ സ്വരമാധുര്യവും ഇടയ്ക്കു സുജാത ചേച്ചിടെ മൂളലും കൂടി ആയപ്പോൾ പാട്ട് വേറെ level 😇
@kamalprem511
@kamalprem511 3 жыл бұрын
Yesss
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജാതേച്ചി ❤💙❤💙👌
@najeebpknoujii2413
@najeebpknoujii2413 3 жыл бұрын
Super
@mohanmenon5516
@mohanmenon5516 3 жыл бұрын
yes u r right veena
@susyjohnson9998
@susyjohnson9998 2 жыл бұрын
Njan kidsnodu4 perodum idakkide parayum vaveyude vivaah shesham njan ente drnt koode pokumenne
@rejitr19
@rejitr19 3 жыл бұрын
ആരുമില്ലെടാ മക്കളെ 2∅2¹ൽ ഇത് കേൾക്കാൻ വരുന്നവർ..🎵❤🎶
@loonaticmix5303
@loonaticmix5303 3 жыл бұрын
@Immanuel Davis will u hack us : \
@sainarayanannarayanan2440
@sainarayanannarayanan2440 3 жыл бұрын
Super song
@keseyamolmathew8075
@keseyamolmathew8075 3 жыл бұрын
@Immanuel Davis 0
@sreejithv.r855
@sreejithv.r855 3 жыл бұрын
98-99 yer ulla oorma varunnu
@rajeeshpavoor8840
@rajeeshpavoor8840 3 жыл бұрын
Und brother... My favorite song.... From Bahrain.... 🇧🇭🇧🇭🇧🇭🇧🇭❤️🇮🇳💕🙏
@jishnutp3947
@jishnutp3947 3 жыл бұрын
2021 കാണുന്നവർ ലൈക്‌ അടിച്ചിട്ട് പോകണം മിസ്റ്റർ
@sunilm2859
@sunilm2859 3 жыл бұрын
എന്തൊരു പാട്ടാണിതൊക്കെ 😍😍😍.. യഥാർത്ഥ സംഗീതം. ഇനിയും ഇത്തരം പാട്ടുകൾ ഉണ്ടാകുമോ? രവീന്ദ്രൻ മാഷ്....തീരാനഷ്ടം.🙏🙏🙏
@kamalprem511
@kamalprem511 3 жыл бұрын
Ini undaavillennu njn 1000 crore roopakku bet vekkaam
@shymappshyma4235
@shymappshyma4235 2 жыл бұрын
Supper song
@amalnv4721
@amalnv4721 4 жыл бұрын
ഈ മുളം തണ്ടില്‍ ചുരന്നൊരെന്‍ പാട്ടുകള്‍..... കൈതപ്രത്തിന്റെ മാന്ത്രിക സ്പര്‍ശമുള്ള തൂലികയില്‍ വിരിഞ്ഞ മനോഹരമായ വരികള്‍ക്ക് രവീന്ദ്രസംഗീതം. യേശുദാസിന്റെ ഗന്ധര്‍വ സ്വരത്തില്‍ അനശ്വരമായ ഗാനം. ♥️♥️
@anurobin4491
@anurobin4491 2 жыл бұрын
മനുഷ്യ ചരിത്രത്തിൽ മലയാളത്തിൽ ഇനിയും ഒരിക്കലും ഇതുപോലൊരു ഗാനം ഉണ്ടാകില്ല..., അതോർക്കുമ്പോൾ ദുഃഖവും ഖേദവും ഒരുപോലെ അണപൊട്ടുകയാണ്..... ,
@poojaashok6751
@poojaashok6751 4 жыл бұрын
Headset വെച്ച് ഒറ്റക്കിരിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ടുകളിൽ ഒന്ന്... വല്ലാത്ത ഒരു ഫീൽ തരുന്ന song... Dasettan🥰❤️....നല്ല വരികളും 😍...
@dolby91
@dolby91 4 жыл бұрын
Mystic feel 😊😊
@poojaashok6751
@poojaashok6751 4 жыл бұрын
@@dolby91 really❣️
@sanjusudevan2630
@sanjusudevan2630 4 жыл бұрын
തീർച്ചയായും വല്ലാത്തൊരു ഫീൽ ആണ് നമ്മൾ അറിയാതെ എങ്ങോട്ടാ പോകും
@sachukurup2548
@sachukurup2548 4 жыл бұрын
Sathyam chechii
@Sarangsaru
@Sarangsaru 4 жыл бұрын
Sathyamm.....
@SHAHULHAMEED-gq7fk
@SHAHULHAMEED-gq7fk 4 жыл бұрын
ഇതുപോലൊരു നടനും ഇതുപോലൊരു കഥാപാത്രവും ഇതുപോലൊരു പാട്ടും ഇനിയുണ്ടാവുകയില്ല 💕💕💕💕💕😘😘😘😘😍😍
@c.r.janardanannair2705
@c.r.janardanannair2705 3 жыл бұрын
True
@kamalprem511
@kamalprem511 3 жыл бұрын
No doubt
@arjunanpv3510
@arjunanpv3510 3 жыл бұрын
100 true
@yuvathurki6291
@yuvathurki6291 3 жыл бұрын
എന്നിട്ട് ആണു കുറേ പേര് ചാണകം എന്നൊക്ക വിളിച്ചു കളി ആകുന്നത്
@sreejithmk662
@sreejithmk662 3 жыл бұрын
Correct, ithe poloru patte eniyuntavilla.
@jitheshjithesh5582
@jitheshjithesh5582 2 жыл бұрын
ഇത് എഴുതിയ കൈതപ്രം തിരുമേനിയെ എന്താ ആരും ഓർക്കാത്തത് വളരെ മോശം ആയിപോയി
@soumyasoumya9338
@soumyasoumya9338 4 жыл бұрын
വരികളെഴുതിയ കൈതപ്രത്തിനും, അതിന് ജീവൻ പകർന്ന രവീന്ദ്രൻ മാസ്റ്റർക്കും അതി മനോഹരമായി ശബ്ദം കൊടുത്ത എൻ്റെ ദാസേട്ടനും അഭിനയിച്ച ലാലേട്ടനും നായികക്കും ഒരായിരം അഭിനന്ദനങ്ങൾ
@ajithraajithra6374
@ajithraajithra6374 3 жыл бұрын
🥰💕
@mohanmenon5516
@mohanmenon5516 3 жыл бұрын
@@ajithraajithra6374 superb song
@mohanmenon5516
@mohanmenon5516 3 жыл бұрын
exactly
@swasthithagsai
@swasthithagsai 2 жыл бұрын
🙌
@lifeismusic5156
@lifeismusic5156 2 жыл бұрын
നമ്മൾ ആരാധിച്ചിരുന്ന, ആരാധിക്കുന്ന രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു -kzbin.info/www/bejne/foGkmn-wlK-sesU
@anilanoop9326
@anilanoop9326 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് എങ്ങോട്ടൊക്കെയോ പാഞ്ഞു പോകും.. ദാസേട്ടന്റെ ബേസ് വോയിസ് തന്നെയാണ് ഈ പാട്ടിനെ ഭംഗി ആക്കുന്നത്... ദാസേട്ടൻ അല്ലാതെ ഈ പാട്ട് വേറെ ആരും ഇത്രയും വൃത്തിയായി പാടി കേട്ടിട്ടില്ല
@subranesuprane452
@subranesuprane452 4 жыл бұрын
സത്യം
@aswanikannan6328
@aswanikannan6328 4 жыл бұрын
Ade
@devikaaudios8098
@devikaaudios8098 4 жыл бұрын
@@aswanikannan6328 kzbin.info/www/bejne/epi7dKWjmsijf6s
@yadurajtrendzz7328
@yadurajtrendzz7328 4 жыл бұрын
Yes💓
@naseerapk6077
@naseerapk6077 4 жыл бұрын
Satyam njan eppozhum kelkkunna paattan
@hareeshsiva6775
@hareeshsiva6775 4 жыл бұрын
നമ്മൾ കേട്ടിറ്റുള്ള ഗന്ധർവ്വന്റെ ശബ്ദം ഇതാണ് ..മലയാളത്തിനു കിട്ടിയ സ്വകാര്യ അഹങ്കാരം K j യേശുദാസ് 🙏💯
@voidvlogs2275
@voidvlogs2275 3 жыл бұрын
Raveendran master exploiting the melodious base voice of dasettan.How can someone one have such a wide range in voice😱🤩😍😍🥰
@kamalprem511
@kamalprem511 3 жыл бұрын
Definitely
@pammu95
@pammu95 3 жыл бұрын
Dupukalk ee voicil padan patumo
@chitraos5846
@chitraos5846 3 жыл бұрын
@@kamalprem511 nz6 to
@santhoshps8927
@santhoshps8927 3 жыл бұрын
@@pammu95 manja patha varum
@anjusukumaran2385
@anjusukumaran2385 4 жыл бұрын
ബന്നു... ബന്നു.. നോക്ലാജിയ ബന്ന് 😇😇😁😁
@kamalprem511
@kamalprem511 3 жыл бұрын
😍
@greatgather9618
@greatgather9618 3 жыл бұрын
😁❣️
@athiraathi4424
@athiraathi4424 4 жыл бұрын
*എന്തെ ഞാൻ അറിഞ്ഞീല്ല..ഞാൻഅറിഞ്ഞില്ല...* *ഒരു മഴ നനയുന്ന സുഖമുള്ളപാട്ട്..* 😊 *ഈമഴക്കാലത്തു ഈ പാട്ടും ഒരുheadsetum കട്ടനും പഴയ കുറെഓർമകളും...വേറെയൊന്നിനാലും പകരം വെയ്ക്കാൻ കഴിയാത്ത കുട്ടിക്കാലം...* 😊😊💐
@sharuncshaji6967
@sharuncshaji6967 4 жыл бұрын
പാട്ട് vannapole തന്റെ comment ഉണ്ടോന്ന് nokye 😂
@athiraathi4424
@athiraathi4424 4 жыл бұрын
@@sharuncshaji6967 അത്ഉറപ്പായും undaavualloബ്രോ..സൈന നോസ്റ്റുഅടിപ്പിച്kollualle😂
@sharuncshaji6967
@sharuncshaji6967 4 жыл бұрын
@@athiraathi4424 പിന്നല്ലാതെ.. enjoy 👍😊
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
തലെ വരെ നീങ്കളാ ...!!!
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 жыл бұрын
❤️
@Anurag-lz9po
@Anurag-lz9po 2 жыл бұрын
എത്രയെത്ര മനസ്സുകളെയാണ് ഈ മനോഹര ഗാനം നിദ്രയിലേക്ക് തള്ളിവിട്ടത് ❤️❤️❤️❤️❤️❤️❤️❤️❤️
@lekshmiprajith8105
@lekshmiprajith8105 3 жыл бұрын
ലാലേട്ടന് യേശുദാസ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ പാട്ടാണെന്നു പറഞ്ഞിട്ടുണ്ട്.. ഒറ്റയ്ക്കിരിക്കുമ്പോ ഹെഡ്‍ഫോണിൽ ഈ പാട്ട് കേട്ടുനോക്കൂ.. ഇത് നിങ്ങളെ മറ്റൊരു ലോകത്തിലേക്കു കൊണ്ടുപോകും തീർച്ച.. എന്നാണ് അദ്ദേഹം പറഞ്ഞത്...
@neethumolsinu6384
@neethumolsinu6384 2 жыл бұрын
👌👌
@kamalprem511
@kamalprem511 Жыл бұрын
ഇത് സ്വർഗീയം ആണ് 👌
@the_man_withr1760
@the_man_withr1760 3 жыл бұрын
ഈശ്വരൻ കൈ കൊണ്ട് സ്പർശിച്ചിട്ടുള്ള ഒരേയൊരു സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആണ്
@sgeorge1988
@sgeorge1988 3 жыл бұрын
Appo johnson mastero?
@vinod_757
@vinod_757 3 жыл бұрын
@@sgeorge1988 ജോൺസൺ മാസ്റ്ററും രവിന്ദ്രൻ മാഷും ഒരു നാണയത്തിൻ്റെ 2 വശങ്ങളാണ് ആരൊക്കെ ഇവരെ രണ്ടു പേരെയും കുറ്റപ്പെടുത്തിയാലും.കാരണം ഇവർ രണ്ടു പേരെയും മലയാളികൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടമാണ്. അത്ര ദൈവീകത്വം കിട്ടിയവരാണവർ.
@dewdrops3612
@dewdrops3612 3 жыл бұрын
Vidhya sagar
@vinod_757
@vinod_757 3 жыл бұрын
@@dewdrops3612 വിദ്യാജിയെപറ്റി പ്രത്യേകം പറയാനുണ്ടോ അത് സംഗീതത്തിൻ്റെ മായാജാലക്കാരനല്ലെ ഏത് ടൈപ്പ് സംഗിതം വേണമെന്ന് പറഞ്ഞാ മതി അടിച്ചു പൊളിക്കും വിദ്യാജി. എൻ്റെമ്മോ ഒന്നും പറയാനില്ല അതിസൂപ്പറല്ലെ നമ്മുടെ വിദ്യാജി.(The Magical Music of Vidyasagar) ഈ പേര് കിട്ടിയിട്ടുള്ള സംഗീത സംവിധായകർ വേറെ രണ്ട് പേരും കൂടിയുണ്ട് 1 ഇളയരാജ 2 A.R റഹ്മാൻ. (The Magical Music of ilayaraja) (The Magical Music of A. R റഹ്മാൻ )
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
ഒരേയൊരാൾ എന്നൊന്നും പറയരുത്... ചുരുക്കം ചിലരിൽ ഒരാൾ..
@amal_b_akku
@amal_b_akku 4 жыл бұрын
*മലയാളികളുടെ മനസ്സറിയാവുന്ന സൈന... നമ്മൾ ആഗ്രഹിക്കുന്ന മനോഹരഗാനങ്ങൾ ആണ് select ചെയ്യുന്നത്* Superb song👌👌🎵🎵🎶♥️
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН