Hearing this after soooooo many years …. Had heard this while I was a kid 👌👌 just love to hear it again n again …
@sabujoseph7238Ай бұрын
മലയാളമേ നിന്നോളം നല്ല ഗാനങ്ങൾക്ക് ജന്മം നൽകിയ ഭാഷ വേറെ ഏതുണ്ട്
@ashwinsasi999125 күн бұрын
tamil
@josephkutty45563 күн бұрын
❤ my Favourite song and my lovely Song ♥️♥️♥️
@sheelarajendran1992Ай бұрын
ആ മഞ്ഞിൽ വിരിഞ്ഞ പൂവ് മലയാളത്തിൻ്റ സ്വകാര്യ അഹങ്കാരം " മോഹൻലാൽ"🌼 💯
@Realindian17715 ай бұрын
കേൾകുംബൊൾ വല്ലാത്തൊരു ടെൻഷൻ ഒരു ദുഖ ഫീലിംഗ്😢
@binut327311 ай бұрын
🎉❤ Super Song This is my favourite song
@vijayll59296 ай бұрын
The best ever malayalam film song.
@subabsnl30604 ай бұрын
എങ്ങോ കൊഴിഞ്ഞ കനവായ... സ്വയം ഞാൻ ഒത്തുങ്ങിടാം... ബിച്ചു തിരുമല sir... Killing lines❤
@shazitarian7 ай бұрын
The song is the break even scene of the movie. A skip off heartbeat and then the climax. The movie isn't for soft hearts. Loved to watch this movie more than twice.
@sabarinathsreekumar9779 Жыл бұрын
Thanks for the upload.
@BalamuraliYoutube10 ай бұрын
Overflowing moist eyes, is it chain of rain clouds or shadow?
@bluebird65437 ай бұрын
മറക്കാൻ കഴിയാത്ത പാട്ട്
@merlinroy29255 ай бұрын
Dassettan 💞❤️💯
@mymoviechoices6 ай бұрын
When learned musician+ great lyricist meets such timeless classics are born
@easyvideos6706 Жыл бұрын
Annathe new gen mattangalodu koodi irangiya movie. Mlal inte aadya villain kadhapatram
@sunilthomas8141 Жыл бұрын
Shankar ettan❤
@shemeelasasikumar20613 ай бұрын
A remarkable film which introduced the three versatile youngsters-Shankar, Poornima and Mohanlal to the Malayalam cinema screen.
@sasikumarv.k51364 ай бұрын
A great film with such wonderful songs . Shankar and Poornima Jayaram have enacted this song so sensitively.
@StanStanley_7 ай бұрын
പാട്ടു സീൻ കാണാൻ ആയി ജനം തീയറ്ററിൽ കയറി ഹിറ്റാക്കിയ പടം
@saikrishnakrishna2499Ай бұрын
ഹോ
@SyamalaNair-q2l2 ай бұрын
ആഹാ എത്ര മനോഹരം voice Vusual. സിനിമയി.ലേക്കാൾ നന്നായി🎉🎉🎉🎉🎉❤❤❤❤ ❤❤❤❤❤🎉🎉🎉🎉🎉🎉🎉,,,
@abhijith74808 ай бұрын
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ ❤️😘
@nandhurnairyamuna7714Ай бұрын
🎼🎶🎤🎵🎵മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ 🎉 എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
@sajanap6346Ай бұрын
എത്ര കണ്ടാലും കേട്ടാലും മതിയാകാത്ത സിനിമയും പാട്ടും
@ajithakumaritk172423 күн бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ🎉😊!
@ShyamalaP-j7m5 ай бұрын
All songs r so beautiful lirics.and all songs starts ""M'' Its fantastic.in dis movie mohanlal Villan.i love all songs
@leenak691722 күн бұрын
ശങ്കർ ❤❤❤❤2024❤❤❤
@aneeshia16725 ай бұрын
What a song.. ..
@AswinAshok-q5r2 ай бұрын
Very very good 👍 music storng A t ummer sir ❤ all time hit ❤ v
@mayadev2984 ай бұрын
My college days.song👌
@thugbee73258 ай бұрын
Shankar ji ❤
@SivalingamL-xd1vu3 ай бұрын
My heart also melted
@AswinAshok-q5r2 ай бұрын
Very very good 2 Actors kerala all time ❤ ❤ momery song good ❤
@sevaraj789211 ай бұрын
❤❤❤❤❤
@AmarnathN-mm8bv5 ай бұрын
FAZIL 🔥🔥🔥🔥🔥🔥
@SHYAMALACP-hd3pkАй бұрын
🎉 ഈ പാട്ടും സിന്തമയും കാണുമ്പോൾ ഞാൻ എൻ്റെ കുട്ടിക്കാലത്തേക്-പോവുകയാണ് ഞാൻ ശങ്കർ എൻ്റെ ഇഷ്ടദേവൻ അന്ന് എനിക്ക് - 10 വയസ്സ്
@sundaranpadukanni-qg4puКүн бұрын
ശ്യാമളാ , എല്ലാവരും അവരുടെ കുട്ടികാലത്തേക്ക് പോവാനാണ് ഇഷ്ടപ്പുന്നത്.
@VyshExplores_actor4 ай бұрын
എന്താ അറീല ജാനകി അമ്മ പാടുന്നത് കേട്ടപ്പോ അത് മതി എന്ന് തോന്നിപോകും..... അതിനു പകരം വെക്കാൻ വേറെ ഒന്നില്ല ❤️
@vijaykumarpn61523 ай бұрын
A very smooth,soft and unique song that touches the musical cords.
@geethagopan64715 ай бұрын
👌🏻👌🏻👌🏻👍🏻
@ellanjanjayikum90253 ай бұрын
Nostalgic 💝💝💝
@sibiar97514 ай бұрын
The First Movie of Sri.Mohanlal Lalettan❤.
@I2w7wwhgfr6 ай бұрын
Sankar ❤❤❤❤❤❤❤
@anilkumarks3623 ай бұрын
മഞ്ഞിൽ വിരിഞ്ഞ വില്ലൻ മോഹൻ ലാൽ
@sundaranpadukanni-qg4puКүн бұрын
2024 ഡിസംബർ 31 ന് രാത്രി കേൾക്കുന്നു 24ലെ അവസാന നിമിഷം. നമ്മെ വിട്ടു പിരിയുകയാണ് 24' സങ്കടമില്ലെ ആർക്കും
@PhilipKp-v4v3 ай бұрын
Entehridayam🎉manjupole🎉urukunnu🎉
@raghavanchaithanya95426 ай бұрын
Mizhiyoramsooparayi
@VenuNanu4 ай бұрын
nostalgic
@PradeepMani-b3q4 ай бұрын
👍👍👍❤️❤️🙏
@aneeshia16725 ай бұрын
Sundariyaya nadi
@RaniKumaresh6 ай бұрын
❤️
@jayachandranb65962 ай бұрын
Sure what doubt
@elizebeth11052 ай бұрын
Njan
@muthaparambilАй бұрын
2025ലും പിന്നെ എല്ലാ വർഷവും കേൾക്കും😊
@habeebrahman1824 Жыл бұрын
Mohanlal
@chess_dream2 ай бұрын
2025 ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ?
@vijayvsasankvj44782 ай бұрын
25ലും കേൾക്കുമായിരിക്കും 😅
@sidheeque65572 ай бұрын
23-10-2024
@vyshurocks Жыл бұрын
Ee Music director vere movie onum cheytilee
@haihi1766 Жыл бұрын
ഈ ഡയറക്ടറെ യേശുദാസ് ഒതുക്കി. യേശുദാസും ആയി ഒരു ചെറിയ ഈഗോ ക്ലാഷ് വന്നു യേശുദാസ് ഒതുക്കി. ആ കഥ ആണ് കിഴക്കുണരും പക്ഷി എന്ന സിനിമ. അതിലെ ശങ്കർ യേശുദാസും മോഹൻലാൽ ജെറി അമൽദേവ് എന്ന സംഗീത സംവിധായകനും.പക്ഷെ സിനിമയിലേപോലെ ജീവിതത്തിൽ സംഭവിച്ചില്ല യേശുദാസ് വിജയിച്ചു
@bibinsbc Жыл бұрын
Yes, he did many.. Search for Jerry Amaldev's songs.
@abhijith74808 ай бұрын
ഫാസിലിന്റെ ആദ്യ കാലത്തെ കുറെ പടങ്ങൾക്ക് music ചെയ്തിട്ടുണ്ട് അദ്ദേഹം ❤️✨