സാറിൻ്റെ ബുക്ക് വായിച്ച എനിക്ക് ഹിമാലയം കാണാതിരിക്കാനായില്ല. ആദ്യ പോക്കിൽ യമുനോത്രി,ഗോമുഖ് സന്ദർശിക്കാൻ സാധിച്ചു സാറിന് പ്രണാമം.
@mayasreevaraham4 жыл бұрын
ഓരോ കേരളീയനും താങ്കളുടെ പുസ്തകങ്ങൾ പ്രചോദനമാണ്. Really thrilled reading your books....
@manojkrishnan58402 жыл бұрын
One and only divine spiritual writer 🙏
@terleenm1 Жыл бұрын
ഇദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിച്ച ശേഷം ആണ് കൈലാസ യാത്രയ്ക്ക് പോയത് അത് പോലെ തന്നെ ഹിമാലയ യാത്രയും... വളരെ അധികം പ്രയോജനം ഉണ്ടായി വായിച്ചത് കൊണ്ട് . നന്ദി
@jayasreeanilkumarnandhanam5837 Жыл бұрын
Sir, himalayavum, mahadevane orkumbol satyam sir ine orkkum. Karanam sir inte ezhuthilude himalayathil vanna anubavamanu. 😍😍😍🙏🙏🙏🙏
@renganathanpk66072 жыл бұрын
സർ ന്റെ ബുക്ക്‌കൾ വായിച്ചു തുടങ്ങി യാൽ കഴിയുന്നത് അറിയില്ല. സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amareshanamareshank71524 жыл бұрын
ഈശ്വരാനുഗ്രഹം നല്ലവണ്ണം ഉണ്ട് വളരെ സന്തോഷം തോന്നി
@unnikrishnanmenon4178 Жыл бұрын
Sriman gurudevan KP narayana pisharody was my malayalam teacher in Keralaverma college in 1959..sri Gurubho Nama:
@alungalgovindmurali31674 жыл бұрын
All your books inspired me and my wife to visit Chardaams and Kailas Manassas ras
@sasidharank17523 жыл бұрын
Very good sir
@geethap79653 жыл бұрын
Pranamam 🙏
@unnikrishnanmenon4178 Жыл бұрын
Setu bridge between india and Srilaka was "demolished" by us once!!!!!!
@muraleedharanthazhakode72393 жыл бұрын
❤️❤️❤️🙏
@gokulsoman7714 жыл бұрын
Pranamam sir🙏
@AnilKumar-cx9du4 жыл бұрын
Njanum Himalaya yathrayil aayirunnu angayude pusthakathodoppam alla angayodoppam..
@baburajkk25763 жыл бұрын
ഹിമാലയം കാണണമെന്നുണ്ട്... പറ്റിയില്ലെങ്കിൽ സാറിനെ ഒന്നു കണ്ടാലും മതിയായിരുന്നു...... നമസ്കാരം.
@ashokg35073 жыл бұрын
🌹 🙏🏻
@divyanair55605 жыл бұрын
Thanku sir
@dj50134 жыл бұрын
Hi I need a help..Daakinimaarude hridayabhoomiyil "Samarppanam" pageil koduthirikkunna slokam onnu correct aay idaamo..it is very difficult to read from that book..Kindly help anyone..
കേരള സാഹിത്യ രാഷ്ട്രീയം ഒരു നല്ല വിഷയം തന്നെയാണ്.ഇതിനുവേണ്ടി ജീവിക്കുന്ന ഒരുപറ്റം സാഹിത്യ കശ്മലൻമാർ തൃശൂരിൽ തന്നെ ഉണ്ടു.അവരുടെ വകയായി ഒരു സാഹിത്യ പ്രസ്സിദ്ധീകരണവും നടക്കുന്നു.സാഹിത്യ വിമർശനം എന്നാണ് പേര്.സാർ പറഞ്ഞപോലെ,ബെന്ന്യാമിൻ എന്ന എഴുത്തുകാരനെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന സംഭവം നടന്നിരുന്നു.അധ്യേഹത്തിൻറ്റേ ആടുജീവിതം നൂറ്റി മുപ്പത്തിമൂന്നു എഡിഷൻ കവർ ചെയ്തത്തിലുള്ള വിരോധം മറനീക്കി പുറത്തു വരികയായിരുന്നു.അതിനുള്ള മറുപടി,ഞാൻ തൈയാർചെയ്ത് u ടുബിൽ പോസ്റ്റ് ചെയ്തിരുന്നു.അതിൻ്റെ ലിങ്ക് അയക്കുന്നു.കാണുക.