പുതുപ്പള്ളി ആനകളുടെ ഭാഗ്യം എന്തെന്നാൽ.... വസ്ത്രം മാറുന്നത് പോലെ പാപ്പാന്മാർ മാറുന്നില്ല എന്നതാണ്... അത് അവിടുത്തെ ആനകളിലും പാപ്പാന്മാരിലും കാണുവാനുമുണ്ട് ❣️👏
@vishnuthuruthy3653 Жыл бұрын
❤
@prasadzlaton7541 Жыл бұрын
sathyam
@maheenh4987 Жыл бұрын
💯💯💯
@mkchannelonline Жыл бұрын
❤️
@Aneesh800 Жыл бұрын
👌👌👌👌
@prajithc.p875 Жыл бұрын
ഇനി വരുന്ന നാളുകൾ കൊപ്പത്തിന്റേത് 💪🏻💪🏻💪🏻
@vishnuthuruthy3653 Жыл бұрын
❤
@pranavmohanan6643 Жыл бұрын
ആഘോഷങ്ങളുടെ പറുദീസ ഞങ്ങളുടെ പഴഞ്ഞി ഇനി ഒരു ചിറക്കൽ നേർച്ച അത് കഴിഞ്ഞു ഞങ്ങളുടെ കാവിലെ പൂരം 😍#ചിരവരമ്പത്കാവ് പൂരം
@preejithpreeji516 Жыл бұрын
Kunnamkulam❤
@mkchannelonline Жыл бұрын
❤️
@gokul-h4q Жыл бұрын
Pinne kattakampal pooram
@samus0075 Жыл бұрын
ആശാനും ശിഷ്യന്‍മാരും സുപ്പര്‍ 👌
@mkchannelonline Жыл бұрын
❤️
@nikhiltzeeyar8648 Жыл бұрын
വിഷ്ണുവിന്റെ സംസാരം കേൾക്കാൻ അടിപൊളി 👍🏻❤
@mkchannelonline Жыл бұрын
❤️
@vishnuthuruthy3653 Жыл бұрын
❤️
@vishakmeenad9339 Жыл бұрын
Kochu payyana... Oru kannu vene aashanmare🙏🙏
@midhunmohanputhupally7081 Жыл бұрын
കൊപ്പം ജിഷ്ണു ❤️❤️
@shwethan.s3071 Жыл бұрын
ബിനു ചേട്ടനും ജിഷ്ണുവും ബിജു ചേട്ടനും അടിപൊളി മനോജ്‌ഏട്ടാ
@mkchannelonline Жыл бұрын
❤️
@divyyadiya469 Жыл бұрын
ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്തം. ഒട്ടും ബോറടിക്കാതെ കണ്ടിരുന്നു പോകും. Excellent presentation.മനോജേട്ടനും പതിവ് പോലെ വിഷ്ണു സൗണ്ട് അടിപൊളി. വീഡിയോയുടെ heading താരങ്ങളിൽ താരം എന്ന് തിരുത്തിയേക്കണേ. ❤️
@vishnuthuruthy3653 Жыл бұрын
❤
@mkchannelonline Жыл бұрын
👍
@arjunamz6444 Жыл бұрын
കൊപ്പം ❤
@mkchannelonline Жыл бұрын
❤️
@Fararr. Жыл бұрын
Jishnu videokki waiting
@mkchannelonline Жыл бұрын
❤️
@akhilva5937 Жыл бұрын
സൂപ്പർ
@Kshethra_kutty Жыл бұрын
❤❤ ജിഷ്ണു ഒത്തിരി ഇഷ്ട്ടം 🥰
@vishnuthuruthy3653 Жыл бұрын
❤
@mkchannelonline Жыл бұрын
❤️
@aanapremisanghampazhanji397 Жыл бұрын
പഴഞ്ഞി 🥰❣️
@mkchannelonline Жыл бұрын
❤️
@akashksakashks9863 Жыл бұрын
എല്ലാരും polichu😍❤️
@mkchannelonline Жыл бұрын
❤️
@Fararr. Жыл бұрын
Polichu
@mkchannelonline Жыл бұрын
❤️
@adwaithshajuadwaithshaju Жыл бұрын
Koppam❤🔥
@mkchannelonline Жыл бұрын
❤️
@sujithmps340 Жыл бұрын
Super 👌👌🔥🔥🔥
@smulesinger664 Жыл бұрын
Tnks bro 🙋🏼♂️koppam jishnu♥️
@mkchannelonline Жыл бұрын
❤️
@sreeragsreerag5835 Жыл бұрын
Teamപുതുപ്പള്ളി ✨️✨️✨️✨️
@mkchannelonline Жыл бұрын
❤️
@sreelekshmil3821 Жыл бұрын
അടിപൊളി എപ്പിസോഡ് ആരുന്നു ❤❤🤗🤗
@mkchannelonline Жыл бұрын
❤️
@musthafadilbar1457 Жыл бұрын
നമ്മുടെ നാട്ടുകാരൻ കൊപ്പം ജിഷ്ണു 🔥🥰
@SinuSinan-fm8py Жыл бұрын
You from
@ajmalka7499 Жыл бұрын
കൊപ്പം 🔥
@renjithkr759 Жыл бұрын
Koppam ❤❤❤
@mkchannelonline Жыл бұрын
❤️
@midhunkrishna517 Жыл бұрын
Koppam 🔥❤️
@sanishasani8620 Жыл бұрын
Such a wonderful co workers and great team ........ wish u all the very best to the entire puthupally team ......and want to see our kesuuuu ❤❤❤❤❤ Vishnu chettan u r presentation was just amazing ❤❤
@vishnuthuruthy3653 Жыл бұрын
❤
@satheeshsatheesh2893 Жыл бұрын
സാധു🥰🥰🥰🔥🔥💪💪
@mkchannelonline Жыл бұрын
❤️
@ilyasgloxinas4979 Жыл бұрын
ജിഷ്ണു ❤️❤️
@mkchannelonline Жыл бұрын
❤️
@Jafsalkpj Жыл бұрын
സാധു അവൻ വരുന്നുണ്ട് soldiers ചിറ്റപ്പുറത്തിന്റെ മണ്ണിലേക്ക് 29/2/2024
@mkchannelonline Жыл бұрын
❤️
@sprakashkumar1973 Жыл бұрын
Very Good Episode Sir 🌹👍💚
@abhijithsurendran1213 Жыл бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@mkchannelonline Жыл бұрын
❤️
@Arjun-vf8ps Жыл бұрын
അടിപൊളി
@mkchannelonline Жыл бұрын
❤️
@aanoop.c.kanoop.c.k6838 Жыл бұрын
വരും തലമുറയുടെ മാണിക്യം 🤗🤗🤗🤗
@babusibin2117 Жыл бұрын
സൂപ്പർ ❤️❤️❤️
@mkchannelonline Жыл бұрын
❤️
@dude8456 Жыл бұрын
Super video❤❤
@mkchannelonline Жыл бұрын
❤️
@Adharsh.V.G3340 Жыл бұрын
Super❤❤
@mkchannelonline Жыл бұрын
❤️
@sreekalao6818 Жыл бұрын
Super🥰🥰❤❤❤❤😍
@abhiramma4410 Жыл бұрын
Koppam🔥
@mkchannelonline Жыл бұрын
❤️
@rejaneeshraj Жыл бұрын
ആനകൾ ഈ ലോകത്തെ എങ്ങനെയാണ് കാണുന്നത് മനുഷ്യൻ്റെ അത്രയും കാഴ്ച ശക്തി ഇല്ല എങ്കിലും അല്പം മങ്ങിയ കാഴ്ച ശക്തിയാണ് അവർക്ക് ചുവന്ന നിറം കാണാനുള്ള ചുവന്ന സെല്ലുകൾ കണ്ണിൽ ഇല്ല അതുകൊണ്ടുതന്നെ രക്തത്തെയും ചുമപ്പുനിറത്തെയും അവർ കാണുന്നത് പച്ചയോടുകൂടിയ തവിട്ട് നിറം ആയിട്ടാണ് തവിട്ട് പച്ച വെള്ളരി കൊക്കിനെ അവർ ഓടിക്കാറില്ല വെള്ളരി കൊക്കിന്റെ നിറം വെള്ളയാണ് വെള്ളനിറത്തിനെ അവർക്ക് ഭയമില്ലാതെ ആകുന്നു അതേപോലെ വെള്ള വസ്ത്രവും ഉടുത്ത് ആനയുടെ അടുത്ത് പോകുന്നത് കുഴപ്പമില്ല എല്ലാ പാപന്മാരും വെള്ളമുണ്ട് ഉടുക്കാറുണ്ട് കടുവയുടെ നിറം മഞ്ഞയാണ് കറുപ്പും ഉണ്ട് പക്ഷേ അവർ കറുപ്പ് ശ്രദ്ധിക്കാറില്ല കാട്ടാന വരുന്ന വഴിയിൽ കടുവയുടെ ഡമ്മി വെച്ചാൽ അതുവഴി വരുകയില്ല മഞ്ഞ നിറത്തെ അവർ ഭയക്കുന്നു അതുപോലെതന്നെ പാപ്പാന്മാർ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് ആനയുടെ മുമ്പിൽ കുനിഞ്ഞു നിൽക്കരുത് പെട്ടെന്ന് അതിനെ തന്നെ ആക്രമിക്കാൻ ഉള്ള കടുവയായോ പുലിയായോ തോന്നും അതുപോലെ തന്നെ ആനയെ ആക്രമിക്കുന്ന മൃഗങ്ങളുടെ നിറമുള്ള വസ്ത്രം ധരിച്ച് കുനിഞ്ഞ് നിൽക്കാൻ പാടില്ല കാട്ടാന ചാർജ് ചെയ്തു മുന്നോട്ടു വരുമ്പോൾ കുനിഞ്ഞുനിന്നാൽ ഭയന്ന് തിരിഞ്ഞ് ഓടും തീർച്ചയായും
Puthupalli yil ninnum pambadi rajan nte avide ethra km undu manoj ettan
@mkchannelonline Жыл бұрын
6km
@nthg-yg5bu Жыл бұрын
Kayamkulam sharathinte vedio cheyyuvooo
@Spartanking11196 Жыл бұрын
Good evening 🐘🐘🐘🐘🐘🐘🐘 . മഴയുണ്ടോ
@wrong_ATTITUDE Жыл бұрын
Bro പുതുപ്പള്ളി ഗണേശൻ ഇപ്പോൾ ഇല്ലേ
@smithasanthosh7667 Жыл бұрын
Adipoli😍😍❤️
@mkchannelonline Жыл бұрын
❤️
@Ambaaane Жыл бұрын
Keshavan saadhu 2um nammde❤️
@omanmathi Жыл бұрын
Puthuppally❤
@mkchannelonline Жыл бұрын
❤️
@Akhilkumar335 Жыл бұрын
🔥🔥🔥🔥
@AKSHAY-ZX-c9l Жыл бұрын
Hi bro
@josemathew9651 Жыл бұрын
👍👌
@abyjosealex6929 Жыл бұрын
മനോജ് കഴിഞ്ഞാൽ പിന്നെ കൊപ്പം....... അത് തന്നെ.....
@preethatkpreethatk7036 Жыл бұрын
❤❤❤❤❤❤❤
@aswanikumarkumar7837 Жыл бұрын
🥰🥰🥰
@HarishSasidharanpillai Жыл бұрын
Vishnu sugamano ❤❤❤❤
@aswinkrishnan6736 Жыл бұрын
Puthiy video e Inn varemo
@ajayrajp3615 Жыл бұрын
മനോജേട്ടാ തരങ്ങളിൽ താരം എന്നത് തരാം ആയി പോയി
@mkchannelonline Жыл бұрын
ശരിയാക്കാം
@ajeeshkrcartonix4918 Жыл бұрын
ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവർ അതിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു ഭംഗി കുറവ്... എന്റെ പേർസണൽ അഭിപ്രായം ആണ്
@viswambharanPv-dz5zu Жыл бұрын
Audio clear allaaa..
@afsalasharaf01 Жыл бұрын
❤
@Thoppi19 Жыл бұрын
King of brothers
@mkchannelonline Жыл бұрын
❤️
@rahulmr4369 Жыл бұрын
❤❤
@prasadpk7680 Жыл бұрын
🔥🔥🔥
@saneeshak403 Жыл бұрын
❤❤❤❤❤
@ananthum1031 Жыл бұрын
Team puthupalli ❤❤❤
@mkchannelonline Жыл бұрын
❤️
@dileepdeepu4704 Жыл бұрын
Pazhanji❤💪
@mkchannelonline Жыл бұрын
❤️
@suhailrahman8525 Жыл бұрын
Koppam
@ajithreghunath3728 Жыл бұрын
💞💞💞💞
@adithyan.a1687 Жыл бұрын
Rajeshwari aana evide🤔
@jayakrishnanr3444 Жыл бұрын
Good episode❤
@mkchannelonline Жыл бұрын
❤️
@anaspulikkal2819 Жыл бұрын
Saduvinte Kali enthenkilm kuzhappam ndo
@agniveshsubash6946 Жыл бұрын
Jishnu cettanu ethra vayasa
@rajmuraliv5804 Жыл бұрын
👍
@rejaneeshraj Жыл бұрын
ആനയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾാണ് ഇവിടെ വിവരിക്കുന്നത് ആനയ്ക്ക് വരുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിയണം അതിന് എങ്ങനെയൊക്കെ ചികിത്സ നൽകാമെന്ന് കൂടി നമ്മൾ അറിയണം ആനകൾക്ക് പരിപൂർണ്ണമായും അസുഖം ഭേദമാകാൻ ആയുർവേദ ചികിത്സയാണ് നല്ലത് തലവേദന വരും ശ്വാസംമുട്ടൽ വരും വലിവ് വരും ശരീര വേദന വരും നീര് വരും ചെറിയ പനി വരും വയറിളക്കം വരും പേടി മരവിപ്പ് വിറയൽ ദഹനക്കേട് ഗ്യാസ് ട്രബിൾ തലവേദനയ്ക്കായി പൈനാപ്പിൾ ചക്ക ഏത്തപ്പഴം ശർക്കര കുടിവെള്ളം ഉഴുന്നുവട ഇതിൻറെ ലക്ഷണം ആദ്യം തന്നെ പാപ്പാനെ വിളിക്കും ലേശം വെള്ളം ആയിരിക്കും ചോദിക്കുക പിന്നെ അനുസരണക്കേട് പേടി എന്നിവ പ്രകടമാണ് വൈക്കോല് കൊടുക്കുന്നത് നല്ലതാണ് ധാരാളം പണി കൂടുതൽ സഞ്ചാരം എന്നിവയൊക്കെ ആയിക്കഴിയുമ്പോൾ ശരീരം തളർച്ച ശ്വാസംമുട്ടൽ വലിവ് എന്നിവ വരാം ശ്വാസംമുട്ടൽ മാറാൻ വേണ്ടിയിട്ട് കർപ്പൂരം കുന്തിരിക്കത്തിട്ട് പോകുക ശ്വസിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ ആനയ്ക്ക് കുറയും നീരുകാലം വരുമ്പോൾ അധികം ഭക്ഷണം കൊടുക്കാതിരിക്കുന്നതാ നല്ലത് ആരോഗ്യം ക്ഷയിപ്പിച്ചു വേണം രോഗം ഭേദമാക്കാൻ ഒരു നേരം പട്ട നാലോ അഞ്ചോ നേരം വെള്ളം ഒരു നേരം ചോറ് അല്ലെങ്കിൽ അവിൽ പിന്നെ പ്രാഥമികമായ ശുശ്രൂഷയും നടപടികളും മാത്രം കൊണ്ടുതന്നെ വളരെ പെട്ടെന്ന് സുഖമാകും അനക്ക് ആ സമയത്ത് ഇഷ്ടമല്ലാത്ത ആഹാരം ഒന്നും കൊടുക്കരുത് പ്രത്യേകിച്ച് തടി ഏതൊരു സന്ദർഭത്തിലും വൈക്കോൽ നൽകുന്നത് നല്ലതാണ് നീരുകാലം കഴിഞ്ഞ് തുടങ്ങുമ്പോൾ പുഷ്ടി പിണ്ണാക്ക് എന്നിവ കലക്കി വെള്ളത്തിൽ കൊടുക്കണം പിന്നെ ആവശ്യത്തിന് പട്ടയും പഴങ്ങളും എല്ലാം കൊടുക്കുക ആനയ്ക്ക് വയറിളക്കം സംഭവിക്കുന്നത് ഗ്യാസ്ട്രബിൾ ആണ് കാരണം ഒത്തിരി പഴകിയ ഭക്ഷണങ്ങൾ കൊടുക്കുന്നതുകൊണ്ടാണ് ഇതിന് പ്രത്യേകിച്ച് മരുന്നെന്ന് പറയുന്നത് രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് അത് ആഹാരത്തിനൊപ്പം കൊടുത്താൽ മതി അരിക്കാടിയിൽ ഒരു നാഴി എള്ള് കൊടുക്കുക ആനയ്ക്ക് ഉറക്കം കുറയുന്നത് കൊണ്ട് തന്നെ പനി വരാൻ സാധ്യതയുണ്ട് അതുകൊണ്ട് മാസത്തിലൊരിക്കൽ തെങ്ങും കള്ള് കൊടുക്കുക ദിവസവും കുന്തിരിക്കവും കർപ്പൂരവും ചിരട്ട കനലും ഇട്ട് പൊക്കുക നാലുവശവു ഇത് അന്തരീക്ഷത്തിലെയും അണുബാധ മൂത്തമാക്കുന്നതിനും സഹായിക്കും