പണിയുന്ന ആനകളെ കണ്ട് തുടങ്ങിയത് കോട്ടയം ജില്ലയിൽ എത്തിയത് മുതൽ 💥

  Рет қаралды 118,620

MK Channel

MK Channel

Күн бұрын

Пікірлер: 333
@omanakuttanpillaij6666
@omanakuttanpillaij6666 Жыл бұрын
നിഷ്കളങ്കമായ സംസാരം. ഒരു ആപത്തും വരാതെ ഈശ്വരൻ ദീർഘായുസ് നല്കട്ടെ
@mkchannelonline
@mkchannelonline Жыл бұрын
❤️
@sufiyanvs2211
@sufiyanvs2211 Жыл бұрын
🤲
@benjosebastian3796
@benjosebastian3796 Жыл бұрын
വളർന്നു വരുന്ന നല്ലൊരു തൊഴിൽ കാരൻ. എപ്പോഴും ആ ചിരി മുഖത്തു ഉണ്ടാവട്ടെ. ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@mkchannelonline
@mkchannelonline Жыл бұрын
❤️
@sauravk6954
@sauravk6954 Жыл бұрын
നിഷ്കളങ്കത... അതാണ് അവന്റെഏറ്റവും വലിയ പ്രത്യേകത.......... ഒരായിരം ജന്മദിന ആശംസകൾ നേരുന്നു
@mkchannelonline
@mkchannelonline Жыл бұрын
❤️
@prasanthkumar414
@prasanthkumar414 Жыл бұрын
കൊപ്പം ജിഷ്ണുവിന് എല്ലാ നന്മകളും നേരുന്നു. പുതിയ പാപ്പാൻ മാരുടെ അഹങ്കാരം ഇല്ലാതെ ആനയെ അറിഞ്ഞു കയറുന്ന തികഞ്ഞ ഒരു പാപ്പാൻ ആയി മാറാൻ സാധിക്കട്ടെ... ആശംസകൾ 🌹
@mkchannelonline
@mkchannelonline Жыл бұрын
❤️
@pavithranparimanam5023
@pavithranparimanam5023 Жыл бұрын
നല്ല നിഷ്കളങ്കമായ സംസാരം അവന്റെ മുഖം കണ്ടാൽ അറിയാം ഒരു ജാടയും ഇല്ലാത്ത പാവം പയ്യനാണെന്ന് എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ ഒരു ആപത്തുകളും വരുത്താതെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mkchannelonline
@mkchannelonline Жыл бұрын
❤️
@subishkk2911
@subishkk2911 Жыл бұрын
കൊപ്പം വിഷ്ണു... അടിപൊളി ഒരു ആനക്കാരൻ ആകട്ടെ.. എല്ലാവിധ ആശംസകൾ
@mkchannelonline
@mkchannelonline Жыл бұрын
❤️
@Nandhu9234
@Nandhu9234 Жыл бұрын
വടക്കുംനാഥൻ ഊട്ടിന് ചെമ്പൂക്കാവ് ആനയും കൊണ്ട് രണ്ട് ചള്ള് ചെക്കന്മാർ വരുന്നു.. കണ്ടവരൊക്കെയും കണ്ണെടുക്കാതെ നോക്കി നിന്നിരുന്നു ചിലർ എങ്കിലും അടക്കിപിടിച്ച ചിരിയോടെ വട്ടം കൂടി നിന്ന് ഇവരെ നോക്കി സ്വയം ആന പണ്ഡിതന്മാരായി ക്ലാസ്സ്‌ തുടങ്ങിയിരുന്നു.. അലോക് അവിടെനിന്നു തിരുവാണിക്കാവിലേക്കും പിന്നീട് രാജഗോപാലിന്റെ ഇടച്ചട്ടക്കാരനായി ഇപ്പൊ സാക്ഷാൽ ഗുരുവായൂർ ദേവസ്വത്തിൽ ഉയരക്കേമൻ രാജശേഖരന്റെ ഒപ്പം പോവുന്നു.. കൊപ്പം ബിനുചേട്ടന്റെ കൂടെ സാധു ആനയുടെ വിശ്വസ്ഥനായി വളർന്നു വരുന്നു.. രണ്ടുപേർക്കും ഹൃദയത്തിൽ നിന്ന് ഒരുപാട് സ്നേഹം.. ഉയരങ്ങളിലേക്ക് എത്തട്ടെ... ❤️
@mkchannelonline
@mkchannelonline Жыл бұрын
❤️
@ajaykrishnanp5296
@ajaykrishnanp5296 Жыл бұрын
ചെക്കൻ വളരട്ടെ നിഷ്കളങ്കമായ സംസാരം ഞാനാണ് എന്നുള്ള ഒരു അഹങ്കാരമില്ല മനസ്സറിഞ്ഞ് പറയും നന്നായിരിക്കട്ടെ നല്ലൊരു ആനക്കാരനാവട്ടെ 💙
@mkchannelonline
@mkchannelonline Жыл бұрын
❤️
@vishnumohan781
@vishnumohan781 Жыл бұрын
ആശയും ചങ്ങാതിയും രണ്ടും ഒരു പോലെയാണ് കാരണം രണ്ടും നമുക്ക് പ്രതീക്ഷകൾ തരുന്നു ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് വളരാൻ സാധിക്കട്ടേ ❤❤❤
@mkchannelonline
@mkchannelonline Жыл бұрын
❤️
@rajeshmk9928
@rajeshmk9928 Жыл бұрын
ഒരു ദോഷം ഇലാതെ നല്ല രീതിയിൽ പോകട്ടെ ♥️👍
@mkchannelonline
@mkchannelonline Жыл бұрын
❤️
@jeejasudhan2516
@jeejasudhan2516 Жыл бұрын
ഒരു ആപത്തും വരുത്താതെ കാത്തോളണേ ഭഗവാനെ
@ishacah440
@ishacah440 Жыл бұрын
വിഷ്ണുവിന്റെ നിഷ്കളങ്കമായ മുഖം, സംസാരം, ചിരി ദെയ്‌വം അവനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരും നല്ലത് മാത്രം പറയുന്ന നല്ല ചട്ടക്കാരനായി വരട്ടെ എന്ന് ആശംസിക്കുന്നു
@sreejeshmdas
@sreejeshmdas Жыл бұрын
സാധുവിനെ പോലെ മറ്റൊരു സാധു 🥰
@mkchannelonline
@mkchannelonline Жыл бұрын
❤️
@sibikumar6991
@sibikumar6991 Жыл бұрын
ജിഷ്ണുവിന് എല്ലാവിധ നന്മകളും നേരുന്നു
@muneer.1950
@muneer.1950 Жыл бұрын
വളർന്നുവരുന്ന ഒരു അസ്സൽ പാപ്പാൻ കൊപ്പം ജിഷ്ണു🔥🔥🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@nibuambalapuzha8522
@nibuambalapuzha8522 Жыл бұрын
കാലത്തിൻ്റെ കണക്ക് പുസ്തകത്തിൽ അടയാളപ്പെടുത്തുന്ന ഒരു നല്ല അദ്ധ്യായമായി അവൻ വളരട്ടെ അതോടൊപ്പം നന്മ ഉള്ള ഒരു ഒന്നൊന്നര പാപ്പാനായും ആശംസകൾ അനുജന് ഒപ്പം ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ നൽകട്ടെ
@mkchannelonline
@mkchannelonline Жыл бұрын
❤️
@fawasnalakath1993
@fawasnalakath1993 Жыл бұрын
ഒരു പാവം പയ്യൻ നന്നായി വരട്ടെ😊
@mkchannelonline
@mkchannelonline Жыл бұрын
❤️
@saranvs4641
@saranvs4641 Жыл бұрын
നല്ല ആനക്കാരുടെ കൂടെ തന്നെയാ ചെക്കൻ എത്തിയത് ടീം പാപ്പാലപറമ്പിൽ ❤️🥰
@mkchannelonline
@mkchannelonline Жыл бұрын
❤️
@akhilbenny1858
@akhilbenny1858 Жыл бұрын
​@@mkchannelonlinechetta enikum varan ishttam und enneyum kude kuttavo
@aanoop.c.kanoop.c.k6838
@aanoop.c.kanoop.c.k6838 Жыл бұрын
കൊപ്പം ജിഷ്ണു വരും തലമുറയുടെ നായകൻ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🤗🤗🤗
@deepakantony3905
@deepakantony3905 Жыл бұрын
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.ടിപ്പിക്കൽ ഫാൻസിന്റെ മോഹനകുഴികളിൽ ഒന്നും വീഴാൻ നിൽക്കാതെ ആശാന്റെ കാല്പാദം പിന്തുടർന്നു മുന്നോട്ട് പോവുക.അങ്ങനെയായാൽ വിഷ്ണു പറഞ്ഞപോലെ കൊപ്പം എന്നത് വരുംകാലത്തിൽ ഉയർന്നു കേൾക്കാൻ പോവുന്ന ഒരു പേരാണ്.തീർച്ച.
@Raghusaji-yj1tm
@Raghusaji-yj1tm Жыл бұрын
❤❤സൂപ്പർ ❤❤വിഷ്ണുവിന്റെ സംസാരം കേൾക്കാൻ നല്ലരസം 👍👍👍
@santhoshkumarsreedharan1347
@santhoshkumarsreedharan1347 Жыл бұрын
ജിഷ്ണുവിന് വളരെ നല്ലൊരു ഭാവി ആശംസിക്കുന്നു ❤
@noushadkareem9653
@noushadkareem9653 Жыл бұрын
Adipoli 👍gurushishyen bentham adhanu super makkale vazhake kittum ennelum ashane anusarikanam adhu baviyil gunam cheyyum 👍🙋💙💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏
@mkchannelonline
@mkchannelonline Жыл бұрын
❤️
@RenjithKv-h6r
@RenjithKv-h6r Жыл бұрын
സൂപ്പർ ചെക്കൻ ക്യൂട്ട് all the best vishnu bro
@mkchannelonline
@mkchannelonline Жыл бұрын
❤️
@തമ്പുരാൻ-റ8ണ
@തമ്പുരാൻ-റ8ണ Жыл бұрын
ഇനിയും ഇതുപോലെ നല്ല വീഡിയോസ് ചെയ്യുക. അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ♥️♥️
@mkchannelonline
@mkchannelonline Жыл бұрын
❤️
@prajithapraji4253
@prajithapraji4253 Жыл бұрын
ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടൻ ഒരു നല്ല പാപ്പാൻ ആവട്ടെ
@mkchannelonline
@mkchannelonline Жыл бұрын
❤️
@prajithapraji4253
@prajithapraji4253 Жыл бұрын
ചേട്ടാ പുതുപ്പള്ളി കേശവൻ പരിപാടി കിട്ടിയിട്ടു ഉണ്ടോ
@ajaysiva9865
@ajaysiva9865 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു കൊപ്പം😍😍❤❤❤
@mkchannelonline
@mkchannelonline Жыл бұрын
❤️
@gouria2321
@gouria2321 Жыл бұрын
Koppam Jishnu super aanu too
@nar871
@nar871 Жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു സൂപ്പർ അടിപൊളി നാളെയുടെ താരം
@mkchannelonline
@mkchannelonline Жыл бұрын
❤️
@MuhammedFavas-gr5kw
@MuhammedFavas-gr5kw Жыл бұрын
Koppam jishnnuchettane kannam nagale avide varunnudd
@Vpn95
@Vpn95 Жыл бұрын
നിഷ്കളങ്കത ഉള്ള സംസാരം. ജിഷ്ണു &വിഷ്ണു നല്ലൊരു ഇന്റർവ്യൂ 😊
@mkchannelonline
@mkchannelonline Жыл бұрын
❤️
@SathishKm-bg7kc
@SathishKm-bg7kc 10 ай бұрын
👍👍👍👍 ജിഷ്ണു
@smithasanthosh7667
@smithasanthosh7667 Жыл бұрын
Prayamalla enthu cheythu ennathilanu karyam. 24 vayasinudayk ithra aanayk kayari. Ipol sadhu aanayude randamanayi . Athonnum nisaramaya karyangalallallo. Ennum sadhuvunoppam nannayi pokatte jishnu ❤️ Binu chettan❤️❤️ binu chettante karyam paranjapol entho kannu niranju. Angane nalloru aashanem kittiyille. Nalla team, muthalali , ellam kondum adipoli thanne😍 Nalla video ❤️❤️ vishnu chetta adipoli😍
@mkchannelonline
@mkchannelonline Жыл бұрын
❤️
@vishnuprasad1999
@vishnuprasad1999 Жыл бұрын
ഹാപ്പി birthday കൊപ്പം 🎂🎂🍫🍫എല്ലാവിധ ഭാവുകങ്ങളും ആശംസകളും .എന്നും സാധു ആനയിൽ തന്നെ നിൽക്കാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉
@mkchannelonline
@mkchannelonline Жыл бұрын
❤️
@safnasassis124
@safnasassis124 Жыл бұрын
Paryathill okke enna karayam avane alle puliyaa ❤❤❤❤❤❤avane vere level aaa 🎉🎉kattaa support koppam ⚡⚡⚡
@mkchannelonline
@mkchannelonline Жыл бұрын
❤️
@sharathsharath9246
@sharathsharath9246 Жыл бұрын
ജിഷ്ണു പൊളി അല്ലെ ഇവൻ നമ്മുടെ ചങ്ക് anu😍💥
@mkchannelonline
@mkchannelonline Жыл бұрын
❤️
@syamkumar1569
@syamkumar1569 Жыл бұрын
❤❤അടിപൊളി കൊപ്പം 🔥🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@sreeragm2762
@sreeragm2762 Жыл бұрын
എത്തേണ്ട സ്ഥലത്ത് തന്നെയാ എത്തിയെക്കുന്നെ 👍🏻💯
@syamchelottu4242
@syamchelottu4242 Жыл бұрын
Happy Birthday dear Jishnu🎉🎉🎉🎉
@mkchannelonline
@mkchannelonline Жыл бұрын
❤️
@KrishnaKumar-gy3qc
@KrishnaKumar-gy3qc 10 ай бұрын
Heard about this boy when I went first time to kavassery. Let him continue with blessings of all
@binubinu1769
@binubinu1769 Жыл бұрын
നല്ല എപ്പിസോഡ് ♥♥♥♥♥
@mkchannelonline
@mkchannelonline Жыл бұрын
❤️
@saneeshak403
@saneeshak403 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@subithvssubithvs6270
@subithvssubithvs6270 Жыл бұрын
❤ ഈ നല്ല മനസ്സ് എന്നും ഉണ്ടാകട്ടെ. ജാഡകൾ ഇല്ലാതിരിക്കട്ടെ
@jagajithkumar1011
@jagajithkumar1011 Жыл бұрын
എല്ലാവിധ ആശംസകളും 🌹🌹🌹
@mkchannelonline
@mkchannelonline Жыл бұрын
❤️
@anudev_2919
@anudev_2919 Жыл бұрын
audio..clear ഇല്ല
@adarsh7264
@adarsh7264 Жыл бұрын
Koppam❤‍🔥jishnu❤‍🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@vishnumohanan-pm8dn
@vishnumohanan-pm8dn Жыл бұрын
Manoj chettante Ella videos kanum likeum cheyyum ellam adepoly.
@mkchannelonline
@mkchannelonline Жыл бұрын
❤️
@vishnuhemchand8127
@vishnuhemchand8127 Жыл бұрын
Happy birthday jishnu👍👍👍
@mkchannelonline
@mkchannelonline Жыл бұрын
❤️
@shajichandra8154
@shajichandra8154 Жыл бұрын
നല്ലൊരു പാപ്പാനായി ഭാവിയിൽ കാണാൻ കഴിയട്ടെ....
@mkchannelonline
@mkchannelonline Жыл бұрын
😍
@rasheed.parammalrasheed9657
@rasheed.parammalrasheed9657 Жыл бұрын
ദൈവം ദീർഘായുസ്സ് നൽകട്ടെ
@mkchannelonline
@mkchannelonline Жыл бұрын
❤️
@pradeepj.p7332
@pradeepj.p7332 Жыл бұрын
God bless you
@mkchannelonline
@mkchannelonline Жыл бұрын
❤️
@sureshvk6258
@sureshvk6258 Жыл бұрын
Coppam jishnu. Athunnadhangali ethatte 🙏💕👍🌹
@SanojPuthanpeedikachirayil
@SanojPuthanpeedikachirayil Жыл бұрын
നല്ല പക്വത ഉള്ള സംസാരം ❤️
@aswinkrishnan6736
@aswinkrishnan6736 Жыл бұрын
Innum edanam video
@ranjithkb5815
@ranjithkb5815 Жыл бұрын
കൊപ്പത്തിനെ ചക്കര ഉമ്മ 😘😘😘😘
@mkchannelonline
@mkchannelonline Жыл бұрын
❤️
@ushasasidharan6816
@ushasasidharan6816 Жыл бұрын
Nalladhnearunnu
@mkchannelonline
@mkchannelonline Жыл бұрын
❤️
@abhilashmv9587
@abhilashmv9587 Жыл бұрын
കൊപ്പം ജിഷ്ണു ❤❤❤
@bhuvivadasseri900
@bhuvivadasseri900 Жыл бұрын
Koppam Vishnu all the best for your future ❤🎉
@mkchannelonline
@mkchannelonline Жыл бұрын
❤️
@arunsugunan4178
@arunsugunan4178 Жыл бұрын
Happy Birthday Vishnu❤️❤️❤️🙌🙌🙌🙌
@mkchannelonline
@mkchannelonline Жыл бұрын
❤️
@narayananvenkitaraman5833
@narayananvenkitaraman5833 Жыл бұрын
Best wishes to Vishnu. God bless
@dineshm32
@dineshm32 Жыл бұрын
Valarnnu varunna ushuralla oru Anna kararan jishnu ❤❤
@sharonp8813
@sharonp8813 Жыл бұрын
Koppam 🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@JERIN-qy3jn3fe6z
@JERIN-qy3jn3fe6z Жыл бұрын
Nannayi varattee❤❤❤❤❤
@mkchannelonline
@mkchannelonline Жыл бұрын
❤️
@sumeshks4595
@sumeshks4595 Жыл бұрын
Nalloru chattakaran anu njn kure poorathinu kanditund binu chettan manasu arinju aanaye elpichu pokunath ethra thavana athanu oru chattakarante panikyu ulla angeekaram😊 ne iniyum sadhuvinte kude undakuka❤
@RomanReigns-wg9yk
@RomanReigns-wg9yk Жыл бұрын
കൊപ്പം ജിഷ്ണു 🔥🔥
@franciskurian5669
@franciskurian5669 Жыл бұрын
Best wishes to this boy ❤️❤️❤️❤️❤️❤️
@jithinmr7093
@jithinmr7093 Жыл бұрын
Good 👍
@sarathskumar3614
@sarathskumar3614 Жыл бұрын
ബിജി ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vishnuviswanathmamprayil2695
@vishnuviswanathmamprayil2695 Жыл бұрын
എല്ലാവിധ ആശംസകളും സത്യ സ്വന്തമായ samasaaram
@SaneethSani
@SaneethSani Жыл бұрын
Koppam jishnu 🔥
@mkchannelonline
@mkchannelonline Жыл бұрын
😍
@jr7773
@jr7773 Жыл бұрын
കൊപ്പം fan❤️
@mkchannelonline
@mkchannelonline Жыл бұрын
❤️
@pranav9184
@pranav9184 Жыл бұрын
Jishnu ❤
@ushasurendran6665
@ushasurendran6665 Жыл бұрын
Hai monu ❤❤❤enik valiya ishtayito, enikum valiya ishta anaye
@mkchannelonline
@mkchannelonline Жыл бұрын
❤️
@noushadhamza354
@noushadhamza354 Жыл бұрын
Superrr video
@akshaitsr
@akshaitsr Жыл бұрын
വരടിയം ജയറാം > മച്ചാട് ജയറാം💥
@mkchannelonline
@mkchannelonline Жыл бұрын
❤️
@josefrancis4166
@josefrancis4166 Жыл бұрын
കൊപ്പം ഇഷ്ട്ടം 😊
@mkchannelonline
@mkchannelonline Жыл бұрын
❤️
@negativethought5055
@negativethought5055 Жыл бұрын
Koppam
@mkchannelonline
@mkchannelonline Жыл бұрын
❤️
@Adarshkottayam
@Adarshkottayam Жыл бұрын
തൊഴിലിന്റെ മഹത്വവും.. ആശാന്മാരുടെ അനുഗ്രഹവും വേണ്ടുവോളം കിട്ടിയ ആനക്കാരൻ... ചെറു പ്രായത്തിൽ ആനകേരളത്തിന്റെ യുവ കേസരികളെ മുന്നോട്ട് നയിക്കാൻ ഭാഗ്യം ചെയ്ത യുവ ചട്ടക്കാരൻ പ്രായത്തിന്റെ കണക്ക് പുസ്തകത്തിൽ ചെറുതെങ്കിലും.. പ്രവർത്തിയിൽ കാര്യക്കാരൻ തന്നെ🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@sreejithsooranad6118
@sreejithsooranad6118 Жыл бұрын
Happy birthday koppam🎉🎉🎉
@mkchannelonline
@mkchannelonline Жыл бұрын
❤️
@vineethvv504
@vineethvv504 Жыл бұрын
All the best koppam jishnu
@mkchannelonline
@mkchannelonline Жыл бұрын
❤️
@justinks667
@justinks667 Жыл бұрын
ജിഷ്ണു MON 🔥🔥🔥🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@lathaajith4952
@lathaajith4952 Жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@DeviDath-rc7us
@DeviDath-rc7us Жыл бұрын
Big fan chetta koppam jishnu💗💗💗💗🫂
@mkchannelonline
@mkchannelonline Жыл бұрын
❤️
@aromalashok8639
@aromalashok8639 Жыл бұрын
Koppam🔥❤️
@mkchannelonline
@mkchannelonline Жыл бұрын
❤️
@VineethPeravachery
@VineethPeravachery Жыл бұрын
Koppam ❤
@mkchannelonline
@mkchannelonline Жыл бұрын
❤️
@SulfikarSulfi-iu4zm
@SulfikarSulfi-iu4zm Жыл бұрын
ippol rajan nikkunna kachamkurussi satheeshettante interveiw edukamo
@gireeshkumar7220
@gireeshkumar7220 Жыл бұрын
വളർന്നുവരുന്ന ഒരു അസ്സൽ തൊഴിലുകാരൻ 🔥
@mkchannelonline
@mkchannelonline Жыл бұрын
❤️
@hasheedashibinhasheedashib3085
@hasheedashibinhasheedashib3085 Жыл бұрын
അടുത്ത എപ്പിസോഡ് ഈ ലൊക്കേഷൻ ഒന്ന് മാറ്റാണെ നല്ല ശബ്ദമാണ് പുറത്തു നിന്നും
@mkchannelonline
@mkchannelonline Жыл бұрын
❤️
@kbalachandran2665
@kbalachandran2665 Жыл бұрын
Nalla oru kuttu anu JISHNU. He. Is my brother. God bless him with all success. Njanu anayude nattukaran. Adys adya anakale chattam padippichirunnatu Kodanad (Ernakulam dist) as yirunnu. Pinne nammude Pampadi Rajan koodanadkaran anu.
@devilthrone8191
@devilthrone8191 Жыл бұрын
Many Many happy returns of the day brother May god bless you and wishing you all the success in your future
@mkchannelonline
@mkchannelonline Жыл бұрын
❤️
@ManojPk-dr4fc
@ManojPk-dr4fc Жыл бұрын
@thareshunni4362
@thareshunni4362 Жыл бұрын
പൊന്നും ചേട്ടന്റെ വീഡിയോ ചെയ്യാമോ
@lijuliju2825
@lijuliju2825 Жыл бұрын
Happy ber
@mkchannelonline
@mkchannelonline Жыл бұрын
❤️
@ആനകമ്പം-ട7സ
@ആനകമ്പം-ട7സ Жыл бұрын
Hbd koppam jishnu❤
@udayavarmarajas1008
@udayavarmarajas1008 Жыл бұрын
കൊള്ളാം. എന്നാലും കൊപ്പം ആനയുടെ കൂടെ ഉള്ള ഒരു വീഡിയോ ഇല്ലാത്തത് മോശം ആയിപോയി 😊
@jayanmp9920
@jayanmp9920 Жыл бұрын
Super 👌 🎉🎉
@majeedmaju7994
@majeedmaju7994 Жыл бұрын
Happy birthday koppam jishunu 🎉🎉🎉
@mkchannelonline
@mkchannelonline Жыл бұрын
❤️
@navaneeshnavaneesh9802
@navaneeshnavaneesh9802 Жыл бұрын
Koppam 🥰
@mkchannelonline
@mkchannelonline Жыл бұрын
❤️
@haridasnair6245
@haridasnair6245 Жыл бұрын
Happy Birthday 🎂
@mkchannelonline
@mkchannelonline Жыл бұрын
❤️
@abhijithsurendran1213
@abhijithsurendran1213 Жыл бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@mkchannelonline
@mkchannelonline Жыл бұрын
❤️
@യാത്രികൻbylatheesh
@യാത്രികൻbylatheesh Жыл бұрын
Happy birthday bro
@mkchannelonline
@mkchannelonline Жыл бұрын
❤️
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН