Mobile ലെ Battery Phone ഉപയോഗിക്കാത്ത സമയത്തും കൂടുതൽ തീർന്നു പോയാൽ Battery Backup (Malayalam)

  Рет қаралды 57,260

Andro Creations

Andro Creations

Күн бұрын

This video i will explain
How to solve battery backup problem...
How to solve battery backup problems malayalam...
How to fix battery backup problem in mobile..
Watch this video...
Phone ലെ Battery പെട്ടെന്ന് കുറയാതിരിക്കാൻ അറിയുക Power Hungry Apps എന്ത്.. Phone ലെ Battery Problem - • How to Stop Phone Batt...
How to Format or Reset Android Mobile (malayalam) - • How to Format or Reset...
/ androcreations
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only

Пікірлер: 216
@bijiithhhh
@bijiithhhh 10 ай бұрын
Bro power saving mode on akkiyiittum charge nallapole drain akunnu device oppoA17
@arshadhussain4081
@arshadhussain4081 4 жыл бұрын
Thank you for this subject
@androcreations
@androcreations 4 жыл бұрын
Welcome - Thanks your comment
@malayalamcartoonworld3729
@malayalamcartoonworld3729 2 жыл бұрын
Bro ente moblie rathri 100% akki vachitt ravile akumbol phone switch off akunnu entha problam solution undo
@Sreehariz2006
@Sreehariz2006 11 ай бұрын
എന്റെ ഫോണിൽ 100% to 50% വരെ നോർമൽ രീതിയിൽ charge ഇറങ്ങുന്നത് but 50% കഴിഞ് ഫോൺ സൈഡ് off ആക്കി വെക്കുവാണേൽ charge പെട്ടന്ന് ഇറങ്ങും.. I mean 44%chargil വെച്ച സൈഡ് off ആക്കിയാൽ 10 മിനിറ്റ് കഴിഞ്ഞു എടുത്താൽ 38% ആകും അതിന്റെ problem parayumo😢
@anum359
@anum359 4 жыл бұрын
എന്റെ phoninte ചാർജ് രാത്രി 65%, രാവിലെ 61%, രാവിലെ ഞാനും ഫോൺ ഒന്ന് ഓൺ ആക്കി you tube എടുത്തപ്പോളേക്കും ഫോൺ തന്നെ ഓഫ്‌ ആയി 61%il.. പിന്നെ നോക്കിയപ്പോൾ 1%.. ബാറ്ററി മാറേണ്ടി വരുമോ
@androcreations
@androcreations 4 жыл бұрын
ചിലപ്പോൾ
@anum359
@anum359 4 жыл бұрын
@@androcreations എന്റെ ഫോണിൽ ചാർജ് 60 to 30%ആയി കുറഞ്ഞ ശേഷം പിന്നെ കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ 60%തന്നെ കാണിക്കുന്നു.. അതെന്താ അങ്ങനെ 🤔
@VARIYARFFhttps
@VARIYARFFhttps 10 ай бұрын
Innale rathri 100 indayirunnu ravile 16 ayii
@sualimansulai9050
@sualimansulai9050 4 жыл бұрын
രാത്രി സമയങ്ങളിൽ ഫോൺ സ്വിച്ചു ഓഫ്‌ ചെയ്യാനോ, ഫ്‌ളൈറ്റ് മോഡിൽ ഇടാനോ പാടില്ല എന്നാണ് എന്റെ അഭിപ്രായം, കാരണം അത്യാവശ്യ കോളുകൾ വരികയാണെങ്കിൽ എന്ത് ചെയ്യും.
@androcreations
@androcreations 4 жыл бұрын
ഫോണിന് complaint ഉണ്ടോ എന്ന് നോക്കാൻ വേണ്ടി ഒരു ദിവസം മാത്രം ചെയ്യാനാണ് പറഞ്ഞത്
@AjithKumar-wq8xg
@AjithKumar-wq8xg 3 ай бұрын
മൊബൈൽ ഇല്ലാത്ത കാലഘട്ടത്തിൽ നിങ്ങൾ എന്തു ചെയ്യും അതു ചെയ്യുക..😂😂
@சாச்சன்பாப்பி
@சாச்சன்பாப்பி 4 жыл бұрын
എൻ്റെ ഫോൺ സാംസങിൻ്റെ on6 ആണ് ഈയിടെ സോഫ്റ്റ്വയർ അപ്ഡേഷൻ വന്നപ്പോൾ അപ്ഡേഷൻ ഘട്ടം ഘട്ടമായി രണ്ട് മൂന്ന് ദിവസം കൊണ്ടാണ് ചെയ്തത് അത് കഴിഞ്ഞതിൽ പിന്നെ സെറ്റ്സ്വിച്ച് ഓഫ് പോലെ samsung എന്ന് തെളിഞ്ഞ് നിക്കും പിന്നെ പവർ ബട്ടനും വോളിയം ഡൗൺ ബട്ടനും ഒപ്പം ഞെക്കിപ്പിടിക്കുമ്പം ഓഫായി ഓണാകും ഈ പ്രശ്നം ഷോപ്പിൽ ചോദിച്ചപ്പോൾ സർവ്വീസ് സെൻററിൽ പോയി സോഫ്റ്റ്വയർ മാറ്റണം എന്ന് പറഞ്ഞു അത് കഴിഞ്ഞു വീണ്ടും ഫോണിൽ അപ്ഡേറ്റ് വന്നു അത് കട്ടാകാതെ ചെയ്തു തീർത്തു പക്ഷെ വീണ്ടും പഴയതുപോലെ വീണ്ടും ആകുന്നു ഇത് എന്താണെന്ന് അറിയാൻ പറ്റുമോ ? പ്ലീസ് Replay
@AISWARYA-or5tc
@AISWARYA-or5tc Жыл бұрын
ഞാൻ രാത്രി നോക്കുമ്പോ 91%ഉണ്ടായിരുന്നു ഇപ്പോ 60%ആയി ഫോൺ നല്ല heat ആയിട്ടും ഉണ്ടായിരുന്നു കുഴപ്പം indo
@Shamsu_
@Shamsu_ Жыл бұрын
രാത്രി കിടക്കുമ്പോൾ 70% ഉണ്ടാകും, but morning ആയാൽ 50% ആണ്, Problem enthann???
@androcreations
@androcreations Жыл бұрын
Check first battery
@Shamsu_
@Shamsu_ Жыл бұрын
@@androcreations how to check?
@Its_me_chinjus
@Its_me_chinjus 5 ай бұрын
​@@androcreationsengana check cheyyune
@achuanu4059
@achuanu4059 7 ай бұрын
ഞാൻ ഇന്നലെ രാത്രി 100% ആക്കി വച്ചതാണ്. രാവിലെ നോക്കിയപ്പോൾ 80% ആണ് ഉണ്ടായിരുന്നത് good information thank you very much sir 🙏
@Devilseye44134
@Devilseye44134 Жыл бұрын
Ente phonil 100% charge undaayirunnu ravile nokkumbol 92% aanu kaanikkunne kozhappam undo🥺ethrayum naal undaayilla korachu divasaayitt enganeyaanu 🥺
@Muneevpchnr
@Muneevpchnr Жыл бұрын
tower Rang kuranjum koodiyum kalikkum athu konda
@FidaP838
@FidaP838 Жыл бұрын
Entethum ingne thanne aan
@Devilseye44134
@Devilseye44134 5 ай бұрын
Ok aayi bro
@mobileearner3577
@mobileearner3577 5 ай бұрын
@@Devilseye44134 Bro entha cheythe
@vlogsing7
@vlogsing7 7 күн бұрын
ചേട്ടാ ഞാൻ ഫ്ലൈറ്റ് മോഡ് എട്ടു രാത്രി കിടന്നുറങ്ങുമ്പോൾ അറുപത്തിയാറ് ശതമാനം ആയിരുന്നു രാവിലെ നോക്കിയപ്പോൾ ഏഴുമണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ 63 ശതമാനമായി
@androcreations
@androcreations 4 күн бұрын
ഫ്ലൈറ്റ് മോഡിൽ ഉണ്ടെങ്കിലും ബാറ്ററി കുറച്ചു കുറയുന്നത് സാധാരണമാണ്
@daisyjoseph4160
@daisyjoseph4160 4 жыл бұрын
Phone എപ്പോഴും ബാറ്ററി saving ഇട്ടാൽ കുഴപ്പം ഉണ്ടോ plz replay
@androcreations
@androcreations 4 жыл бұрын
ഗുണവും ഉണ്ട് ദോഷവും ഉണ്ട്.. അതിനെക്കുറിച്ച് video ഇട്ട് തരാം
@aframujeeb9182
@aframujeeb9182 4 жыл бұрын
Very thankful
@sudhasajeevan8888
@sudhasajeevan8888 4 жыл бұрын
@@androcreations ok
@4nanthan
@4nanthan 4 жыл бұрын
@@androcreations u r great bro😀😀😀
@adarshekm
@adarshekm 4 жыл бұрын
അത് ഭാവിയിൽ ബാറ്ററി ക്ക് കുഴപ്പം ഉണ്ടാക്കുമോ
@ayyappanayyappan1518
@ayyappanayyappan1518 4 жыл бұрын
Htc d262h ഉപയോഗിച്ച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഓഫ്‌ ആകുന്നു, പരിഹാരം പറഞ്ഞു തരാമോ
@akheeshmohan3560
@akheeshmohan3560 2 ай бұрын
ഭായ് എന്റെ ഫോൺ moto g62 ആണ് എന്റെ ഫോൺ ചാർജ് ആകാനും താമസം ആണ് ആയാൽ പെട്ടെന്ന് ചാർജ് dwn ആകുന്നു ഞാൻ ഇപ്പോൾ നല്ല തണുപ്പുള്ള സ്ഥലത്താണ് തണുപ്പുള്ള സ്ഥലത്ത് ചാർജ് ആകാൻ താമസം ഉണ്ടോ pls റിപ്ലൈ
@sheneem4485
@sheneem4485 4 жыл бұрын
Phone charge cheyyumbol chila time il charge down avunnu. What is the problem?
@fayaskm1221
@fayaskm1221 Жыл бұрын
*ബാറ്ററിയുടെ പ്രശനം ആണെങ്കിൽ ബാറ്ററി മാറ്റേണ്ടി വരുമോ... നിലവിൽ ഉള്ള ബാറ്ററിയുടെ പ്രശനം service center ൽ ശരിയാക്കുമോ?*
@androcreations
@androcreations Жыл бұрын
Yes
@vlogsing7
@vlogsing7 7 күн бұрын
നെറ്റ് ഓൺ ആണെങ്കിൽ 90% ഉണ്ടെങ്കിൽ രാവിലെ എണീറ്റ് നോക്കിയാൽ 60% ഒക്കെ ആയി മാറും അപ്പോൾ എന്താണ് പ്രശ്നം ഒന്നു പറഞ്ഞുതരാമോ
@androcreations
@androcreations 4 күн бұрын
Check flight mode in 1 day night and check
@evetttdxxger2016
@evetttdxxger2016 Жыл бұрын
Last night ente phone il charge 43 indarnnu . morning aayapol zero aayi phone switched off aayi . location on aarnnu .athu reason aayi kaanamo???
@niyasck6684
@niyasck6684 Жыл бұрын
Chetta. Ee video ൽ പറയുന്ന പോലെ ഞാൻ ചെയ്തു . Flight mode on ക്കി ചെക്ക് ചെയ്തു. അപ്പോൾ battery drain ആകുന്നില്ല. Flight mode on ആകാതെ വേറെ എന്തെങ്കിലും ഓപ്ഷൻ ണ്ടോ..
@ammukuttyammu4357
@ammukuttyammu4357 6 ай бұрын
60%undayerunu kidakuboo ravile ayapooo charge kazhiju such off ayi kozhapam undo
@tribalchief4050
@tribalchief4050 2 жыл бұрын
Appol sim oori maatittu mobile upayogichu nokkiyal battery fast drain aakuvo
@ameghmp4022
@ameghmp4022 2 жыл бұрын
പിന്നെ ഉള്ളത് ഞാൻ phone mi സർവീസ് സെന്ററിൽ നിന്ന് miui13 അപ്ഡേറ്റ് ചെയിതു അതിനുശേഷം ഫോണിന് നല്ല heating ഇഷ്യൂ കാരണം അവിടെ കൊടുത്തു അവർ ബോഡ് മാറ്റി ഇപ്പോഴും ഹീറ്റ് വരുന്നു നല്ലോണം അതിൽ ബാറ്ററി യും പെട്ടെന്ന് drain ആവുന്നു അതെന്തായിരിക്കും അങ്ങനെ വരുന്നത് ബോഡ് issue ആണോ അതോ ബാറ്ററി issue ആണോ 🤔
@androcreations
@androcreations 2 жыл бұрын
2 ഉം കൊണ്ടും വരാം
@ameghmp4022
@ameghmp4022 2 жыл бұрын
@@androcreations ബോഡ് മാറ്റി ഞാൻ എന്നിട്ടു ഇപ്പോൾ heat ഉണ്ട്
@MobileTechMalayalam
@MobileTechMalayalam 4 жыл бұрын
Power off cheymbol 20%ayirunu pinne kurach neram kazhinat phone akki nokkumbol on vannilla pinne chargeil ittal phone on akkumo
@Its_me_chinjus
@Its_me_chinjus 5 ай бұрын
Charge full ayi kazhinju uri kazhiyunpol pettannu charge upayogichilelum kurayunnu. 100 ayi urumpol 10 mnt kazhiyunpolek 60 okey akum ath entha 😢😢😢😢
@androcreations
@androcreations 5 ай бұрын
Battery issue
@Noorudheen-n6d
@Noorudheen-n6d Жыл бұрын
Ente phonil 100 %charge undenkil pettenn 2%aayi ph offakunnu ath enthane ...plz rply
@androcreations
@androcreations Жыл бұрын
Battery
@rosemaria532
@rosemaria532 Жыл бұрын
78% charge പുറകോട്ടു battery problem ആണോ? Please reply
@androcreations
@androcreations Жыл бұрын
Yes
@shirosekhan2822
@shirosekhan2822 4 жыл бұрын
Bro ente phonil cellstandby battery drain aakunund entha pariharam? Pne phone idle, android os eth 3um aahn drain aakununath?
@Its_me_chinjus
@Its_me_chinjus 5 ай бұрын
Online vazhi vangiya phone service cheyyan pattuvo..
@androcreations
@androcreations 5 ай бұрын
Yes
@muhammedsinan.6619
@muhammedsinan.6619 3 жыл бұрын
എന്റെ ഫോൺ ഫുൾ ടൈം ഹീറ്റ് ഉണ്ട്. ചാർജിൽ ഇട്ടാൽ ഹീറ്റ് കൂടുകയും ചെയ്യുന്നു. ബാറ്ററി യൂസ് ചെയ്യാതെത്തന്നെ നല്ല രീതിയിൽ കുറയുന്നു.100% charg ആയാൽ പിന്നെ കട്ട് ഓഫ് ആകാൻ (fully charged)എന്ന് കാണിക്കാൻ ഒരുപാട് ടൈം എടുക്കുന്നു. Daily 2തവണ ചാർജ് ചെയ്തിരുന്ന ഫോൺ ഇപ്പോൾ 4,5 തവണ ചാർജ് ചെയ്യേണ്ട അവസ്ഥ. എന്താ പ്രശ്നം.. Pls replay
@androcreations
@androcreations 3 жыл бұрын
Battery പ്രശ്നം ആകും
@santhoshc.k9574
@santhoshc.k9574 4 жыл бұрын
Good information 👍👍👍
@amalkrishnan3180
@amalkrishnan3180 2 жыл бұрын
Night full Flight മോഡ് ഇട്ട്...ശേഷം രാവിലെ നോക്കുമ്പോൾ 10 to 13 % ഒക്കെ കുറയുന്നു. അത് എന്താണ്...
@androcreations
@androcreations 2 жыл бұрын
Check battery
@amalkrishnan3180
@amalkrishnan3180 2 жыл бұрын
ഈ പ്രോബ്ലം below 40% aanekil maathre...ullu... Allenkil അത്രെയും കുറയില്ല
@arjungj712
@arjungj712 4 жыл бұрын
phone switch off akkiyal pore
@sandeepv3361
@sandeepv3361 Жыл бұрын
Theme downlod ചെയ്ത് use ചെയ്താൽ ബാറ്ററി ഇഷ്യൂ വരുമോ
@akshainsajisaji1285
@akshainsajisaji1285 4 жыл бұрын
Thankzz brooo❤️❤️❤️❤️
@androcreations
@androcreations 4 жыл бұрын
Welcome
@kumarankkumaran5965
@kumarankkumaran5965 2 жыл бұрын
സർ എന്റ ഫോൺ redmenot8ഫോണിൽ പെട്ടന്ന് ഒരു കബ്ലൈൻറ്റ് യൂട്യൂബ് ഓണാക്കുമ്പോൾ മൊബൈലിൽ ഓഫ് ആകുന്നു ഓൺ ആകുന്നു ചാർജ്‌ കൂത്തി ഉബയോഗിക്കോബോൾ ഓണവും എന്താ വും പ്രോബ്ലം പ്ലീസ് റിപ്ലൈ sir
@androcreations
@androcreations 2 жыл бұрын
First check battery
@narzok4264
@narzok4264 3 жыл бұрын
Bettary marittum change korayunnu 30 Adiyilek change nilkila athenda 😔
@topgear4518
@topgear4518 Жыл бұрын
എന്റെ മൊബൈൽ 1 mintil 3&തീരുന്നു പരിഹാരം പറഞ്ഞു തരുഒ 🙏🏼
@sinaannnn
@sinaannnn Жыл бұрын
Mother board short aayitundakum
@abhishekjoseph4577
@abhishekjoseph4577 3 жыл бұрын
ഒരു ഫോൺ എങ്ങനെ നല്ല രീതിയിൽ ചാർജ് ചെയ്യാം എന്നു പറഞ്ഞു തരാമോ? 100% ചാർജ് ആക്കിയിട്ട് ഉണ്ടെങ്കിൽ അത് സൈക്കിൾ എങ്ങനെ ബാധിക്കും ബാറ്ററി പെട്ടന്ന് complatint ആകും എന്നൊക്കെ കേട്ടിട്ടുണ്ട് അപ്പോൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@androcreations
@androcreations 3 жыл бұрын
ചെയ്യാം
@mohammedsanafsanafsanu1828
@mohammedsanafsanafsanu1828 4 жыл бұрын
my mobile j2 2017 set 1GB ram full lag solution plzz reply😦
@Kalipaanl
@Kalipaanl 3 ай бұрын
എന്റെ 50 % രാത്രി കിടക്കാൻ ടൈമിൽ വെച്ചു രാവിലെ നോക്കുമ്പോൾ വെറും 10 % ആകുന്നു ഒന്നും ഉപയോഗിക്കാതെ😮
@androcreations
@androcreations 3 ай бұрын
Signal or battery issue
@mohammedshahid5312
@mohammedshahid5312 4 жыл бұрын
Bro nokia 2.1 android 10 system update shesham phone nalla hag akunu.valla solution undo Plzz reply
@sanjoe7265
@sanjoe7265 2 жыл бұрын
Ini onnum cheyyanilla bro
@nikhild528
@nikhild528 2 жыл бұрын
Ee video vechapo 69 aayirunnu charge ipam 67. Ithu kooduthal kurayunnundo?
@androcreations
@androcreations 2 жыл бұрын
ഒരുപാട് കുറയുന്നതായി തോന്നുന്നുണ്ടോ
@crafty38388
@crafty38388 4 жыл бұрын
Chetta. Enikk whatsappil voice messge kelkumbol low sound anu back speaker nalla sound und call cheyumbol front speaker il sound und whatsapp voice kelkkan low voice ath angane nammaku back speaker akkam valla applicaion undo Plzzz reply chetta allam kelkan pattunnilla
@sureshsanjo8412
@sureshsanjo8412 4 жыл бұрын
Volume boosar ആപ്പ്. നല്ലതാ. 40% ശതമനത്തിൽ കൂട്ടരുത്.
@vaishak297
@vaishak297 Жыл бұрын
Hii bro ഫോണിൽ ബ്ലാക്ക് ലൈൻ വീഴുന്നു 😢😢അത് എങ്ങനെ ആണ് എന്നു അറിയില്ല
@ezraFF7012
@ezraFF7012 3 жыл бұрын
Anta mobile charge chayupole heat akunde athe ne antankelum pariharaam undaa
@androcreations
@androcreations 3 жыл бұрын
ചെറിയൊരു heat വരും ചാർജ് ചെയ്യുമ്പോൾ
@RameshRamesh-sy5tm
@RameshRamesh-sy5tm 3 ай бұрын
ഇയർഫോൺ കേടായാൽ സ്വന്തമായി റിപ്പയർ എങ്ങിനെചെയ്യാം???
@AjayKumar-bi5tf
@AjayKumar-bi5tf 3 жыл бұрын
താങ്ക്സ് 👏👏👏
@arjunarju8006
@arjunarju8006 3 жыл бұрын
Bro yente mobile switch off aki on akkiyal 1 percentage kudum ath yenna problem
@suryakrishnan6920
@suryakrishnan6920 2 жыл бұрын
Redmi.5 nte battery mattan etra cash aavum nn paranj tharuo
@ameeraami1203
@ameeraami1203 2 жыл бұрын
എന്റെ ഫോണിൽ 100% ഉണ്ടായാലും പെട്ടന്ന് 0%ആവുന്നു
@muhammedfarhan6922
@muhammedfarhan6922 10 ай бұрын
Rathri 95% indaarnu ravile aayappol 87% aayi Kuzhappamundo 🤔
@androcreations
@androcreations 10 ай бұрын
No
@robinmon6469
@robinmon6469 Жыл бұрын
Ente phonil rathri 75 shathamanam undayirunnu ravile 70 shathamaname ullu kuzappam undo
@aswin3-33
@aswin3-33 Жыл бұрын
ഭാഗ്യവാൻ
@mohananthekkethil1122
@mohananthekkethil1122 4 жыл бұрын
Phone standby ആയിരിക്കുമ്പോൾ 10 മണിക്കൂർ കൂടുമ്പോൾ എത്ര ശതമാനം ബാറ്ററി ചാർജ് കുറയും
@mfdfnu
@mfdfnu 2 жыл бұрын
2%
@shemilk4703
@shemilk4703 4 жыл бұрын
First comment
@androcreations
@androcreations 4 жыл бұрын
Thanks
@user-gx9hn8de5m
@user-gx9hn8de5m 4 жыл бұрын
Cheatta phonil save ayii kidakkuna Wi-Fi password Kannan etha cheydea QR code allthea video Next next edumoo please my request
@sonelbinoy1821
@sonelbinoy1821 3 ай бұрын
Ente phonil night 82% charge indrunn morning nokiyapo 66% ollu
@androcreations
@androcreations 3 ай бұрын
Check sim signal
@ameghmp4022
@ameghmp4022 2 жыл бұрын
എന്റെ ഫോൺ redmi note 10s ആണ് ഞാൻ ഒരു ദിവസം night phone 100% ആക്കി വെച്ച് രാവിലെ ആയപ്പോൾ 74 % ഉള്ളു അതെന്താ അങ്ങനെ വരുന്നത്
@androcreations
@androcreations 2 жыл бұрын
ഒരുപാട് കാരണങ്ങൾ കൊണ്ട് സംഭവിക്കാം വീഡിയോ ഇടാം
@thoufeek-sd7nc
@thoufeek-sd7nc Жыл бұрын
Enikm ond bro 2% oke ponund
@albertantony6523
@albertantony6523 4 жыл бұрын
Super vedio anuu but vedio long anuu.
@rosemaria532
@rosemaria532 Жыл бұрын
Phone charge ഇട്ടു but charge നിൽക്കുന്നില്ല please reply
@androcreations
@androcreations Жыл бұрын
Battery check
@albinbiju748
@albinbiju748 Жыл бұрын
എന്റെ ഫോണിൽ രാത്രിയിൽ 97% രാവിലെ 88% ഇതിന്റെ കാരണം എന്താ?
@androcreations
@androcreations Жыл бұрын
റേഞ്ച് ഇഷ്യൂ ആകും കാര്യം ആക്കേണ്ട
@amirrazanvlogs3696
@amirrazanvlogs3696 Жыл бұрын
എന്റെ ചാർജ് കേറും അപ്പോൾ തന്നെ ഓഫ്‌ ആക ഓൺ ആക എന്ത് കൊണ്ട്
@androcreations
@androcreations Жыл бұрын
ഷോപ്പിൽ kaanikkendi വരും
@abiabraham499
@abiabraham499 4 жыл бұрын
Good information. 🙏
@androcreations
@androcreations 4 жыл бұрын
Thanks
@ibnin512
@ibnin512 2 жыл бұрын
Ith solve cheyyunnath engana
@ajithkumarv2632
@ajithkumarv2632 2 жыл бұрын
Very good information
@androcreations
@androcreations 2 жыл бұрын
Thanks
@safwanmk7378
@safwanmk7378 4 жыл бұрын
3G signal lekk mattiyal emergency calls only ennan kanikkunnath
@safwanmk7378
@safwanmk7378 4 жыл бұрын
4G kk range kurava 3G yil set cheyyanum kazhiyunnnilla
@androcreations
@androcreations 4 жыл бұрын
ഏതാ sim
@safwanmk7378
@safwanmk7378 4 жыл бұрын
@@androcreations airtel
@kochumonjoseph234
@kochumonjoseph234 4 жыл бұрын
വാട്സപ്പിൽ .കളർ ഫോണ്ട് .ഉപയോഗിക്കുന്നഒരു ആപ്പ് . പറഞ്ഞ് തരാമോ
@lSiulAbid
@lSiulAbid 2 жыл бұрын
Bro mobile use cheyyumbol 100 charge undaayirunnu pakshe use cheyyumbol switch off aakunnu please solve my problem
@androcreations
@androcreations 2 жыл бұрын
ആദ്യം battery മാറ്റി നോക്കു. ശരിയാലായില്ല എങ്കിൽ software ഓ ബോർഡോ issue ഉണ്ടാകാം
@lSiulAbid
@lSiulAbid 2 жыл бұрын
@@androcreations athendha off aakunnath charge undaayittum😭
@androcreations
@androcreations 2 жыл бұрын
100% ചാർജ് ഉണ്ടെങ്കിലും ആമ്പിയർ കുറവായിരിക്കും
@gafoort4590
@gafoort4590 4 жыл бұрын
Thanks
@SandeepCs-t2x
@SandeepCs-t2x 11 ай бұрын
സാർ എന്റെ ഫോൺ അപ്ഡേഷൻ ചെയ്തു കഴിഞ്ഞ് ചാർജ് നിൽക്കുന്നില്ല
@androcreations
@androcreations 11 ай бұрын
Reset phone
@MissQueen-v5w
@MissQueen-v5w Жыл бұрын
Ente phoneil charge nilkunilla . Inale vere kuzhapamillayirunnu
@androcreations
@androcreations Жыл бұрын
Check battery
@Its_me_chinjus
@Its_me_chinjus 5 ай бұрын
​@@androcreationsengana check cheyyune
@rhskpv5634
@rhskpv5634 4 жыл бұрын
Bro ithupolathe video iniyum idane
@androcreations
@androcreations 4 жыл бұрын
ചെയ്യാം
@agape1325
@agape1325 4 жыл бұрын
എന്റെ ഫോണിൽ 90 ശതമാനം ചാർജുണ്ടായിരുന്നു രാവിലെ നോക്കിയപ്പോൾ 88%ഉള്ളു. കുഴപ്പം ഉണ്ടോ??
@androcreations
@androcreations 4 жыл бұрын
ഇല്ല
@afsalbasheer7605
@afsalbasheer7605 2 жыл бұрын
Same bro💯💯
@psychoqueen6327
@psychoqueen6327 2 жыл бұрын
Enth kozhapam...ente battery just low ayii...15 ondarunn...njn just 1 scnd chrger edukan poyiii...Apozhekkum full chrg thirnn phn off ayirunnu🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@njvibes1638
@njvibes1638 2 жыл бұрын
Common പ്രോബ്ലം
@sofigeorge1716
@sofigeorge1716 2 жыл бұрын
Vattano.... athinu entha scn...🤣
@AkhilAkhil-ib1rx
@AkhilAkhil-ib1rx 4 жыл бұрын
Phone heating problem oru video edamo
@androcreations
@androcreations 4 жыл бұрын
ഇടാം
@mortalcombater3436
@mortalcombater3436 4 жыл бұрын
Bro WiFi block cheyanulla vedioude link onnu tharo
@mortalcombater3436
@mortalcombater3436 4 жыл бұрын
MAC address aryam adhu vachu block Cheya vendi
@akhlduke392
@akhlduke392 3 жыл бұрын
appo 3g 2g aakkiyal pani pallo ‽
@crackff8426
@crackff8426 4 жыл бұрын
മച്ചാൻ പൊളി
@d2fuzeadish259
@d2fuzeadish259 3 жыл бұрын
Bro ente phonil eppol 3G network varunilla
@mustahfeedhrahman1601
@mustahfeedhrahman1601 3 жыл бұрын
Vi artel 3g illa bro
@d2fuzeadish259
@d2fuzeadish259 3 жыл бұрын
@@mustahfeedhrahman1601 mm
@artist7289
@artist7289 2 жыл бұрын
Phone battery ravila 8:20 9: 38. Ayapol 73. % pathumaniyall charge tirumm njan battery matato
@androcreations
@androcreations 2 жыл бұрын
Check battery
@artist7289
@artist7289 2 жыл бұрын
@@androcreations ok
@Amal..xo_
@Amal..xo_ Жыл бұрын
Ente 100 intarnnu ravile 94 ayirunnu sceen into
@cricketcomment3724
@cricketcomment3724 2 жыл бұрын
Net valare slow Aane any solutions pls
@androcreations
@androcreations 2 жыл бұрын
ഏതാ sim
@cricketcomment3724
@cricketcomment3724 2 жыл бұрын
@@androcreations bsnl
@cricketcomment3724
@cricketcomment3724 2 жыл бұрын
@@androcreations bsnl
@anusreedevi8803
@anusreedevi8803 2 жыл бұрын
Ente phonil 50 charch undayirunnu ravile ayappo 12 oll
@androcreations
@androcreations 2 жыл бұрын
Check battery
@nerlincubeexpert4951
@nerlincubeexpert4951 3 жыл бұрын
ചേട്ടാ ഇങ്ങനെ സംഭവിക്കാറുണ്ട് എൻറെ വെക്കുകയാണെങ്കിൽ എൻറെ മൊബൈലിൽ ബാറ്ററി പ്രശ്നമുണ്ടോ
@androcreations
@androcreations 3 жыл бұрын
ഉണ്ടാകാം
@sureshsanjo8412
@sureshsanjo8412 4 жыл бұрын
Jio 4g മാത്രമല്ലേ. വർക്കാവു അപ്പോൾ എന്തു ചെയ്യും
@SALEEM-kv9nv
@SALEEM-kv9nv 4 жыл бұрын
എൻ്റെയും ശംശയം
@mohammedsanafsanafsanu1828
@mohammedsanafsanafsanu1828 4 жыл бұрын
THANKS👍 SUPPORT ❤
@nandhu9353
@nandhu9353 2 жыл бұрын
Enik phone upyogikkumbol prblm illa but night vach morning nokkumbol charge 30% kurayunnu
@mohammedjaseel5786
@mohammedjaseel5786 2 жыл бұрын
Entethum same 30% aneeee
@teamrinsontech8055
@teamrinsontech8055 3 жыл бұрын
Hlo. Ente mobile night 78% undayirnu but mrng ayypol ath 58% etha athinu reason😔
@androcreations
@androcreations 3 жыл бұрын
Signal ഉണ്ടോ
@m_r__villain_
@m_r__villain_ 3 жыл бұрын
Chetta ente ഫോണിൽ ചാർജിനു വെക്കുമ്പോൾ ഫോണിന് താഴെ charging എന്ന് കാണിക്കുന്നില്ല.... 🤔അതെന്താ അങ്ങനെ??
@asmarasheed3335
@asmarasheed3335 2 жыл бұрын
എന്റെ ഫോൺ രാത്രി 88. രാവിലെ 80. ചാർജ് പുതിയ ഫോൺ ആണ്
@androcreations
@androcreations 2 жыл бұрын
Network issue കൊണ്ടാകും...
@sayanthe5508
@sayanthe5508 2 жыл бұрын
Redmi 10 pro Night 45% Morning 30 % ???
@androcreations
@androcreations 2 жыл бұрын
Check one night flight mode
@jeesmon6786
@jeesmon6786 2 жыл бұрын
Bro njn phone vangiyatt 1 week ayattoll.night kidakan neram 45 endenkil morning eneekumpol 21 😕
@androcreations
@androcreations 2 жыл бұрын
Contact service centre
@Honai4536
@Honai4536 11 ай бұрын
Phone upayogikumbol normal aayi kurayunnu Pakshe upyogikathirunnal pettennu teernnu switch off aakunnu Enthanu prashnam ennu parayamo Phone j7prime
@abhirajb9169
@abhirajb9169 4 жыл бұрын
Super
@androcreations
@androcreations 4 жыл бұрын
Thanks
@leoprince3951
@leoprince3951 4 жыл бұрын
Aeroplane mode il ittu morning chilapol 2%kurayum why?plz reply
@androcreations
@androcreations 4 жыл бұрын
2% normal ആണ്
@gamingwithmaniff6868
@gamingwithmaniff6868 2 жыл бұрын
Night time 100 % morning 0% problem please reply
@androcreations
@androcreations 2 жыл бұрын
Check battery
@ameeraami1203
@ameeraami1203 2 жыл бұрын
100% ഇണ്ടായാലും പെട്ടന്ന് ഫോൺ ഓഫ് aakunnu
@pranavpranav1822
@pranavpranav1822 Жыл бұрын
ബ്രൈറ്റ്നസ് കുറച്ചു വെച്ചാൽ ചാർജ് പോകുന്നു
@shijumv4699
@shijumv4699 2 жыл бұрын
Ennik 90% indarnn urangan poyappo ravile aayappo ath 1% I'll kedakkunnu 😭
@androcreations
@androcreations 2 жыл бұрын
Check battery
@shijumv4699
@shijumv4699 2 жыл бұрын
@@androcreations bro battery puthiyath aanu rand masam ayollu mattit 😭
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
100% Working Tricks to Increase Your Battery Backup !
6:27
GADGETS ONE MALAYALAM TECH TIPS
Рет қаралды 231 М.