കാർത്തികയെ കണ്ട കാലം മറന്നു. വീണ്ടും കാണാൻ ഭാഗ്യം ഉണ്ടായി നന്ദി🙏
@sonushoranur18404 жыл бұрын
Nostalgia Means vintage lalettan... Wht a jodi... 💕💕💕🙌🙌🙌 Mohanlal & karthika.... ♥️
@merin92985 жыл бұрын
One of my fav onscreen pairs...mohanlal and kartika...
@tintocherian77154 жыл бұрын
Best was Unnikale Oru Katha Parayam
@jujuraj54685 жыл бұрын
Karthika ( Decent actress) 😊❤
@pradeshikavarthakalvtk3 жыл бұрын
ഒരിക്കൽ കൂടി കാർത്തിക മോഹൻലാലിന്റെ സിനിമയിൽ ഒരുമിച്ച് അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നു.
@jayalakshmissmallworld76923 жыл бұрын
മികച്ച അഭിനയം ഉണ്ടെങ്കിൽ എ ക്കാലത്തും ആളുകളുടെ മനസ്സിൽ ഇടം പിടിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം - കാർത്തിക Glamorous റോൾ കൾ ചെയ്യാതിരുന്നത് കൊണ്ടാണ് എനിക്ക് കൂടുതൽ ഇഷ്ടം.. Glamorous വേഷങ്ങളിൽ act ചെയ്തിരുന്നെങ്കിൽ ഭാവി question മാർക്ക് ആയേനെ.കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നതിൽ സന്തോഷം.
@akashkumaran59564 жыл бұрын
My alltime favorite actress karthika madam.... One of the best pair of malayalam film industry.... Mohanlal and karthika...
@Knight_ff19574 жыл бұрын
ശ്രീദേവി കമലഹസ്സൻ, മോഹൻലാൽ കാർത്തിക, ഷാരൂഖാൻ കജോൾ ever green jodi
@paulthomas64204 жыл бұрын
Mohanlal shobana jobi ...first place
@adarshmythridanaseelan54073 жыл бұрын
@@paulthomas6420 karthika -Lalettan ❤
@nawseef97153 жыл бұрын
Karthika-lalettan athu kazhnyteey shobhan yuluu
@sbpd91214 ай бұрын
@@nawseef9715yes
@lillylilly91934 жыл бұрын
#Day by day going young like wine. Extremely handsome Laletta.A Complete actor wd Complete humanity.
@akhilsudhinam5 жыл бұрын
ചെറുപ്പത്തിൽ താളവട്ടം കണ്ടു ആരാധകനായ ഞാൻ 🥰
@srikanthnv85415 жыл бұрын
Mohanlal and Mamooty are two gifts of Malayalam Film Industry.
@BharatPadmaTv3 жыл бұрын
വ്യക്തിത്വം ഉള്ള നടിയായിരുന്നു കാർത്തിക ......❤️❤️❤️.... ലാൽ - കാർത്തിക ..... ഒരിക്കലും മറക്കാൻ കഴിയില്ല :
@baijup.p63104 жыл бұрын
ദശരഥ ത്തിലെ ക്ലൈമാക്സ് സീൻ കണ്ട് ലാലേട്ടന്റെ ഫാൻ ആയ ഞാൻ
@sadiq22755 жыл бұрын
ലാലേട്ടൻ കാർത്തിക 👌😍😍😍😍👍👍👍👍👍
@vidhyasg55475 жыл бұрын
Mohan all and Karthika my all time cute pair
@pailybaby8 ай бұрын
Karthika. the most decent and respectful actress of Malayalam Cinema. Sha can watch all of her movies with her husband and son.
@eloginmahe17685 жыл бұрын
Karthika. Malayalikal manam niranju sneham varikodtha nayika. Love uu karthikechi😍😍😍😍😍😍😍
@Malayali_Poliyalle_Official5 жыл бұрын
ഉയിശ് ..... എന്ത് രസമാ ഇങ്ങനെ ലാലേട്ടനെ കണ്ടു കൊണ്ടിരിക്കാൻ ...... ഒരു കാലഘട്ടത്തിലെ സുന്ദര പ്രണയ ജോഡികൾ ലാലേട്ടൻ കാർത്തിക .......
@georgevarghese54485 жыл бұрын
Sathyam bro njan ippo vicharichatha
@sumyanil52335 жыл бұрын
ho sathyam
@maliali73295 жыл бұрын
Ente favorite jodikal
@jobikg41645 жыл бұрын
Super bb
@vipindaspg8535 жыл бұрын
ലാൽ .Sair
@Sabnaah125 жыл бұрын
കല്യാണപെണ്ണ് എന്താ ഉണ്ട വിഴുങ്ങിയ പോലെ നിക്കുന്നെ?.. ലാലേട്ടൻ, കാർത്തിക ചേച്ചി...എന്റെ എല്ലാ കാലത്തെയും പ്രിയപ്പെട്ട താരജോഡികൾ.. താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, ദേശാടനക്കിളി കരയാറില്ല, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ജനുവരി ഒരു ഓർമ്മ, അടിവേരുകൾ, എന്റെ എന്റേത് മാത്രം.... ♥️
Still karthika looks beautiful,,mohan lal-karthika combination ill oru movie pratheeshikunnu
@mohansubusubu2116 Жыл бұрын
മോഹൻലാൽ കാർത്തിക മൂവികളിലെ പാട്ടുകൾ എല്ലാം ഇപ്പോഴും സൂപ്പർ ഹിറ്റ് ആണ്
@ratheeshnair14514 жыл бұрын
80 കളുടെ തുടക്കത്തിലും അവസാനത്തിലും മലയാള സിനിമയിലെ മികച്ച നടികളിൽ ഒരാളായിരുന്നു കാർത്തിക ... അക്കാലത്ത് മോഹൻലാലും കാർത്തികയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും നിരവധി ക്ലാസിക് ഹിറ്റ് സിനിമകൾ നൽകുകയും ചെയ്‌തു ...
@SUJITH1364 жыл бұрын
Karthika was not just Thaalavattom heroine. During those days she had acted many movies with Lalettan as his heroine.
@mysteriousca54323 жыл бұрын
Royal costume Karthika eppozhum.. Lady super star
@minimenon57274 жыл бұрын
They made a beautiful pair
@VIBINVINAYAK5 жыл бұрын
*ലാലേട്ടൻ* 🤩
@lachuzz51955 жыл бұрын
Lalettam Ishtam😍😍😍💓💓💓💕💕💕😘😘😘💞💞💞
@bimalbaby93214 жыл бұрын
ലാലേട്ടൻ & കാർത്തിക ❤️
@bpisbp25 жыл бұрын
3:56 ചേച്ചി ഇടിച്ചു കേറുന്നു ചാഞ്ഞു നില്കുന്നു ... എന്തൊരു സന്തോഷം
One of Malayalam film best actress...She should make a come back....Hope it happens soon....
@sureshbabusekharan70935 жыл бұрын
This heroine was the most decent in South Indian film industry. And Mohanlal proposed her and asked her father for marriage, but capt Nair did not want filmi relations for his daughter and opted for a doctor. Initially, Kartika aka Sunanda Nair was allowed to work in only one film because of Balachandramenon's request, but she was flooded with offers and later Mr Nair changed his mind. But the day Mohanlal proposed her, the father ended her acting career for ever. Karthika's laugher was the most bewildering and enchanting. Kamal Hassan slapped her actually through a scene in Nayakan as she was not fond of him getting closer
@bijusanchal595 жыл бұрын
Really
@rudhraveena26385 жыл бұрын
Is it true?. How come u know it?. If it true means now Kartika and her father would be regretting for rejecting lalettan
@manojmenon33855 жыл бұрын
മോഹൻലാലിന്റെ കല്യാണത്തിൽ കാർത്തിക പങ്കെടുത്തിരുന്നു. അന്ന് കാർത്തികയുടെ കല്യാണം കഴിഞ്ഞിട്ടില്ല
@rudhraveena26385 жыл бұрын
@AJ Chris Moore ye don't lie u sound like a Christian name
@jameshunt2235 жыл бұрын
Ente ammayide makananu mokanlal annan
@sudheeshks79172 жыл бұрын
Lalettan❤❤❤
@josephjose40044 жыл бұрын
Lalettan super From a hard core mammookka fan
@fenicsfrancis34145 жыл бұрын
Lalettan uyir
@Stan-lf4nz5 жыл бұрын
Karthika and Nadiya Moidu are my favorite 80's heroines..Have always wondered where she is.
@devanarayanan46005 жыл бұрын
Karthika is living near my house,Tvm Vazhuthacaud
@harishrajankvil5 жыл бұрын
@@devanarayanan4600 Someone told me that her Vazhuthacaud residence functioned as Bharatiya Vidya Bhavan school building during 90s. Was that correct?
@mojeebmojeeb71564 жыл бұрын
കലയുടെ പേര് പറഞ്ഞു കാശ് ന് വേണ്ടി തുണി അഴിക്കത്ത കലാകാരി
@sandhyarani21994 жыл бұрын
Yes.verycorrect
@cnthjcb91084 жыл бұрын
Podaaaa pattii
@Rath_eesh4 жыл бұрын
Poor comment..
@mojeebmojeeb71564 жыл бұрын
@@cnthjcb9108 പട്ടി നിന്റെ തന്ത
@cnthjcb91084 жыл бұрын
@@mojeebmojeeb7156 anthasuuu anthasee..... Aa kaashu eduthu kurach anthasu vaangi vizhungadaa....
Super jodikal allayirunno oru kalathu. Thalavattam sanmanassullavarkku samadanam desadanakili karayarilla
@sindhu815 жыл бұрын
കല്യാണ പെണ്ണിന് ലാലേട്ടനെ മനസ്സിലായില്ലേ🤔🤔🤔ഒരു വികാരവും ഇല്ല.
@achayanmuscat21475 жыл бұрын
She is not interested... or he got a bad wife
@feather30065 жыл бұрын
@@achayanmuscat2147 mammoos fan aavum pennu :)
@entertainmentbox905 жыл бұрын
*3:21** സെത്യം* 😂😂😂😂🙏
@sumeshmohanan84665 жыл бұрын
ലാലേട്ടൻ വന്നത് ഇഷ്ടപ്പെട്ടു കാണില്ല. ഏതോ പണച്ചാക്കിന്റെ മോളായിരിക്കും 🤨
@sayoojsuresh66935 жыл бұрын
കിളി പോയതാണ്
@shibukumar98425 жыл бұрын
Handsome Lalettan
@mymyish3 жыл бұрын
Karthika❤️
@shibukumar98425 жыл бұрын
Lalettan super
@Rn134-42 жыл бұрын
❤️❤️❤️
@rubyvp59235 жыл бұрын
Enthoru bhangiya ivare kaanan
@sumamsugunan9644 жыл бұрын
My fav jodi... mohanlal kartika
@srinivasanrajappan27794 жыл бұрын
Mohanlal karthika great actors.and wish you happy married life karthika son.
@nabeel59405 жыл бұрын
Lalettan karthika 🤩
@budesetiawati44835 жыл бұрын
Wow 😍 he is still look fit and awesome... Laletta .... Can someone tell me one movie which Laletta pair with Karthika , as I didnt watch yet the years back his movie or maybe I have watch the couple but didnt notice ...
@budesetiawati44835 жыл бұрын
@AJ Chris Moore Hi 👋 Chris , thanks lot for ur respond ..sure I Will check in Utube ... Even I know , the movie most without English sub .. I don't understand any India bahasa , but keep watching ... Most watched 2 senior Malayalam actor Mohanlal and Mammooka ♥️From Indonesia
@budesetiawati44835 жыл бұрын
@AJ Chris Moore wow 😍😍😍 ...thanks ..i just chek the Unnikale Oru ...find out that i already watched that movie only i forget the titile as ur Malayalam are difficult to memorize 😁😁...with long words .. Surprised you that we know ur movie ? Yes , here we watched many Indian movie from Bollywwod to South movie (Tamil Telugu Malayalam) .... Ur movie entering our Telegram platform , which Bahasa Indonesia subtitle , so we can follow the story' . Few years ago, Regarding the 2 Malayalam that I knew first time , from Kerala friend told me about his favorit and Malayalam movie Mammooka and Laletta , so I watched their movie from Utube , since then till now , and I love both of them as they have own unique , character . And off course I also watched and know other senior actor such as Suresh Gopi , Mukesh , Jayaram , Dileep , Jagadish etc . Amazing for the duo , they still keep active until nowdays with similar time ... Mamooka with Sylock Kuberan etc and Mohanlal with Big Brother etc ... And sure I'm following their FB fanpage , so I knew their news and latest movie ... Even Malayalam movie not coming to our cinema hall 😭 😭😭😭
@budesetiawati44835 жыл бұрын
@AJ Chris Moore So are u from Kerala ? 😊
@budesetiawati44835 жыл бұрын
@AJ Chris Moore Hai 👌 Ajith ... Have u seen Big Brother or Mamangam ?
@budesetiawati44835 жыл бұрын
@AJ Chris Moore yes , you r Wellcome , sure I like much 😍😍
@nishanthkalari26823 жыл бұрын
Mohanlal 😍✌
@rajmaheshd.s6394 жыл бұрын
Mohanlal adipoli
@abhijithappu91644 жыл бұрын
മലയാള സിനിമയിൽ എനിക്ക് ഇഷ്ടപ്പെട്ട നടനാണ് ലാലേട്ടൻ
@aneeshbabu30283 жыл бұрын
ലാലേട്ടൻ കാർത്തിക 👍👍👍👍💪💪💪💪
@sudheerov37034 жыл бұрын
My ജോഡി
@aruns61324 жыл бұрын
♥♥♥♥
@Dhruv17822 жыл бұрын
ഉണ്ണികളേ ഒരു കഥാപറയാം എന്ന ചിത്രത്തിൽ ബാലനടനായി ഞാൻ അഭിനയിച്ചിട്ടുണ്ട്.
@StephenNedumpallyTheCuler Жыл бұрын
Name ntha bro character
@milanjoseph35124 жыл бұрын
Sir looking grt,❤
@pauloseputhenpurackal31354 жыл бұрын
Love lalettan's new Mongolian face
@minirenjith32445 жыл бұрын
താരജാഢ ഇല്ലാത്ത ലാലേട്ടൻ..... love you..... ലാലേട്ടാ.... 🌹
@feather30065 жыл бұрын
thaarajaada illennu nadikkunna oru nadan...ennu parayunnathaavum kurachoode sheri.
Sanal Kumar, ലാലേട്ടന്റെ ചാർട്ടേർഡ് accountant + finance manager , എല്ലാത്തിലും ഉപരി തിരുവനന്തപുരം ബെൽറ്റ് സുഹൃത്തുക്കളിൽ പ്രധാനി, മനസാക്ഷി സൂക്ഷി്പുകാരൻ
@rajunived64335 жыл бұрын
@@aseemazeez9381 മമ്മുക്കയുടെയും ചാർട്ടേഡ് അക്കൗണ്ടന്റ് ഇയാൾ ആണ്
@jbpvm60255 жыл бұрын
appo Anthony out aayo
@aseemazeez93815 жыл бұрын
@@jbpvm6025 😂 Anthony കൂടെയുണ്ട്. എല്ലാരും കരുതും പോലെ അന്തോണി ഒറ്റക്കല്ല ലാലേട്ടന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതുപോലെ ഇടവും വലവും കുറച്ചു പേരുണ്ട്. അവരെല്ലാം സ്ക്രീനിന്റെ പുറകിലാണ് എന്ന് മാത്രം.
@extremevisions87844 жыл бұрын
Enikyum orupadishttanu
@കണ്ണൻവാഴപ്പിള്ളി5 жыл бұрын
ലാലേട്ടൻ എവിടെ പോയാലും എന്തിനാ ഈ മീശക്കാരനെ കൊണ്ട് നടക്കുന്നെ അയാളെ കാണുബോൾ വെറുതെ തന്നെ ഒരു എണ്ണം കൊടുക്കാൻ തോന്നും
Comment box is ok to comment. But did anyone think about what they were commenting. Doesn't know the person involved and the scene, does not know the situation or anything. Just comment it like its their privilege to comment anythings. Kerala people are always the same who were sitting on the public place and commented anythings coming in front of them....
@ss-tx3te2 жыл бұрын
Ee മോഹൻലാലിൻറെ കൂടെ നടക്കുന്ന ആ കറുത്ത കൊന്പൻ മീസക്കാരൻ സേട്ടൻ ഏതാ
@daabc15815 жыл бұрын
Laletta, endha site adiche🤣🤣, c when he meets karthika in this vid, a good laugh, take it as a joke pp
@shibindas11534 жыл бұрын
But why..???
@kuzhimanthi17275 жыл бұрын
3:27 വധു ഇക്കാ ഫാനാണെന്നു തോന്നുന്നു
@feather30065 жыл бұрын
enikkum thonni ...she's least bothered abt the actor's presence.
10 or 11 ഫിലിം മാത്രം ഉള്ള നായിക... എങ്കിലും ഈ സിനിമ മതി കാർത്തിക എന്ന നടിയെ ഓർക്കാൻ... കാരണം അഭിനയിച്ച ഫിലിം എല്ലാം ഒന്നാന്തരം ജന മനസ്സിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങൾ.... nayakan, ganthipuram സെക്കന്റ് സ്ട്രീറ്റ്, ഉണ്ണികളേ ഒരു കഥ പറയാം... അങ്ങനെ മോഹൻലാൽ ന്റെ hit സിനിമയിൽ പല സിനിമയിലുണ്ട്....
@yogawithkarthikeyanmv83103 жыл бұрын
സിനിമ ബവ്യമായ കാലമാധ്യമ മായിരുന്നത് പഴയകാലങ്ങളിൽ മാത്ര മായിരുന്നു ഇപ്പോൾ ജനസഹജമായി അതിനു മാറ്റം വന്നു ടെക്‌നോളജി വളർച്ചയോടുകൂടി പല പ്ലസ് പോയിന്റ് കളും വന്നു എന്നാൽ സിനിമ യാഥാർഥ്യ രൂപങ്ങളും നഷ്ടപ്പെട്ടു സാമ്പത്തിക ഒന്ന്നിത്യം എന്നത് മുതൽ കൂടായി വന്നു അതിലൂടെ പാവപെട്ടവന്റെ മനസാക്ഷ്യപരമായ കഥാപാത്രങ്ങൾ സിനിമായിൽ നിന്നും നഷ്ടപ്പെട്ടു