Mohiniyattam Malayalam Tutorial | മോഹിനിയാട്ടം പഠിക്കാം ഓൺലൈനായി | Episode 2 | Adavu - 1 | അടവ് - 1

  Рет қаралды 44,768

Narthaki Dance Academy

Narthaki Dance Academy

Күн бұрын

കലാമണ്ഡലം ചിത്ര
Contact - +91 79075 07496
Qualification:
B.A Bharatanatyam
M.A Mohiniyattam
M.phil in performing arts
UGC -NET in performing arts
കലാമണ്ഡലത്തിൽ നിന്നും 8-ാം ക്ലാസ് മുതൽ നൃത്തപഠനം.
കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു.
ഫ്രാൻസ്, കമ്പോഡിയ, മൗറീഷ്യസ്, ബെൽജിയം എന്നീ
രാജ്യങ്ങളിൽ 'ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ' ഭാഗമായി നൃത്തം അവതരിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പും
ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
രണ്ട് വർഷം കേരള കലാമണ്ഡലത്തിൽ നൃത്തവിഭാഗം അദ്ധ്യാപികയായിരുന്നു.

Пікірлер: 63
@ayishanizar7342
@ayishanizar7342 2 жыл бұрын
കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ഈ വീഡിയോകണ്ട് പ്രാക്ടീസ് തുടങ്ങി. നന്ദി ടീച്ചർ. ഒത്തിരി ഇഷ്ടം തോന്നി...
@never3385
@never3385 Жыл бұрын
ഒരുപാട് സന്തോഷം .... ഒരിക്കൽ കൈവിടേണ്ടി വന്ന കല വീണ്ടും തുടരാൻ ഒരവസരം തന്നതിന് നന്ദി.... കലാമണ്ഡലത്തിൽ നിന്നും പഠിച്ച ടീച്ചറുടെ അടുത്ത് നിന്നും നൃത്തം അഭ്യസിക്കാൻ കഴിയുന്നത് ഭാഗൃം
@hope4you888
@hope4you888 Жыл бұрын
സംസാരിക്കുമ്പോൾ തന്നെ ഒരു കുലിനതയും താഴ്മയും അന്തസ്സും വാക്കുകളിലും പെരുമാറ്റത്തിലും കാണാൻ കഴിയുന്നു. നല്ല അച്ഛൻ അമ്മമാർ നല്ലതായിട്ട് വളർത്തിയതാണ് ഈ കുട്ടിയെ എന്ന് വ്യക്തം. ഒരു മനുഷ്യൻ ന്റെ കുലിനത അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും വെളിപ്പെട്ട് വരും. While speaking, one can see an purity, humility and dignity in words and behavior. It is clear that this girl was brought up well by good father and mother. The dignity of a person will be revealed in their speech and behavior.
@parvathykk988
@parvathykk988 Ай бұрын
ടീച്ചർ എന്റെ മോൾ ഈ വർഷം 8 ക്ലാസ്സിൽ ആണ്. ഞാൻ അവളെ കലാമണ്ഡലത്തിൽ ചേർക്കാൻ കൊണ്ടു പോയി പക്ഷെ കിട്ടിയില്ല. അവൾ കുറെ സങ്കടപ്പെട്ട് കരഞ്ഞു. ഇപ്പൊ ഈ ക്ലാസുകൾ കണ്ടപ്പോൾ വളരെ സന്തോഷമായി. മോളുടെ പേര് അക്ഷയ എന്നാണ്
@sangeethabaiju3149
@sangeethabaiju3149 Жыл бұрын
Nan orupad aagrahichu. Nalloru mohiniyaattam class kittnamennu. Thank you mam
@praseetha2495
@praseetha2495 Жыл бұрын
നല്ല അവതരണം. നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
@kavithajs1210
@kavithajs1210 2 жыл бұрын
Really thankful to you..I know Bharatanatyam kuchupudi and kathak..but I don't have any idea about mohiniyattam..doing only my own steps.now onwrds systematically will do..thank you..
@ഞാൻഇന്ദിര
@ഞാൻഇന്ദിര Жыл бұрын
നന്നായി പഠിക്കാൻ കഴിയുന്നുണ്ട്. വളരെ നല്ല ക്ലാസ് താങ്ക്സ്🙏
@ranjiniprakasan4451
@ranjiniprakasan4451 2 жыл бұрын
Very helpfull mam ente bharathanatyam arangetam oru three yrs munp kazhinjathaanu ippo mohiniyattom padikanam ennu thonni nalla oru mohiniyattom tutorial class ippozhanu kittiyath😊
@narthakidanceacademy994
@narthakidanceacademy994 2 жыл бұрын
ഈ വീഡിയോയിൽ കുറച്ച് പുറത്തു നിന്നുള്ള ശബ്ദങ്ങൾ ഉണ്ട്.. അടുത്ത ആഴ്ച്ച മുതൽ അത് ഉണ്ടാവില്ലാട്ടോ
@ranjiniprakasan4451
@ranjiniprakasan4451 2 жыл бұрын
@@narthakidanceacademy994 it's okay mam😊
@sofiyasaleesh
@sofiyasaleesh 2 ай бұрын
Very thankful video
@RAJIRNAIR-yt6tt
@RAJIRNAIR-yt6tt 2 жыл бұрын
Hi...very good explanation Ma'am...very enthusiastic to follow u...I had studied a little bit in my school days.....keep doing like this 🙏
@chithrakp3587
@chithrakp3587 2 жыл бұрын
സൂപ്പർ ആയി ടുണ്ട്
@shellyvivekanandan7761
@shellyvivekanandan7761 Жыл бұрын
വളരെ ഉപകാരപ്രമായ ക്ലാസ്
@anjanadipu3265
@anjanadipu3265 Жыл бұрын
Mam..njan adhyam ayittanu dance padikunne...Kure videos okke kandu..but ethrayum nannai online il paranju tharunna oru teacher ne eppozha kittiyathu...ithu nannai padichu poorthi akkan anugrahikkanam.... teacher nu ithu pole video classes edukkan sarveshyaran anugrahikatte..
@chilambolidanceacademy1910
@chilambolidanceacademy1910 5 ай бұрын
Good ക്ലാസ്സ്‌
@amenlacatherine5411
@amenlacatherine5411 2 жыл бұрын
So thanks maam for this classes
@miniravindran4040
@miniravindran4040 Жыл бұрын
Valare beautiful ayitundu
@rajilekshmi4988
@rajilekshmi4988 Жыл бұрын
എന്തു ഭംഗിയായിട്ടാണ് 🥰🥰🥰🥰👍🏻👍🏻
@sheebasivadas7440
@sheebasivadas7440 11 ай бұрын
നന്ദി teacher❤❤❤
@rekhaparu4061
@rekhaparu4061 7 ай бұрын
നന്നായിരിക്കുന്നു.
@anay9682
@anay9682 Жыл бұрын
❤️❤️❤️👍👍👍thankyou teacher
@sandrass3071
@sandrass3071 2 жыл бұрын
good class mam thank you so much
@lekhanair7062
@lekhanair7062 Жыл бұрын
Thank u well explained
@ANILANEK
@ANILANEK 4 ай бұрын
Super
@smithanambidiveetil9308
@smithanambidiveetil9308 2 жыл бұрын
Chitra enne padipichittund.kandathil santhosham
@santhosh2537
@santhosh2537 2 жыл бұрын
Teacher IAM Remya santhosh super 👍👍
@beenasudheer847
@beenasudheer847 4 ай бұрын
Nice class
@sonuragesh
@sonuragesh Жыл бұрын
Thanks miss🙏🏻
@samsungsamsung5777
@samsungsamsung5777 Жыл бұрын
Thankyu ❤💐💐💐💐😊
@rlvbabujoseph3015
@rlvbabujoseph3015 11 ай бұрын
Excellent class👍
@soorajtm2688
@soorajtm2688 7 ай бұрын
നല്ല ക്ലാസ്സ്‌
@reshmimahi8841
@reshmimahi8841 Жыл бұрын
🙏🙏🙏ടീച്ചർ
@sreelakshmi__123
@sreelakshmi__123 10 ай бұрын
Thank you
@seetharamachandran2052
@seetharamachandran2052 Жыл бұрын
Good thanks ❤❤❤❤
@amritham5050
@amritham5050 Жыл бұрын
Thank u ma'am...♥️
@JayaSree-s2y
@JayaSree-s2y Жыл бұрын
Super class...
@deepaparus2444
@deepaparus2444 6 ай бұрын
6:01 practice
@darkpoetry1143
@darkpoetry1143 Жыл бұрын
Thku 🥰
@snehamohan5403
@snehamohan5403 11 ай бұрын
Oru doubt choikkatte...mohiniyattathil teeth kanich chirikkavo
@jomonanupriya673
@jomonanupriya673 Жыл бұрын
Anklet bought from ?
@kondayilsrilatha5732
@kondayilsrilatha5732 Жыл бұрын
👌🏼👌🏼🙏🏾
@gmurday
@gmurday Жыл бұрын
Divine
@ArchanaAchuzz-md5js
@ArchanaAchuzz-md5js 11 ай бұрын
Chechi. Cler kurv und. Sound kurv undo
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
🙏🙏🙏
@aparnaappu5522
@aparnaappu5522 11 ай бұрын
Basic adavukalk parayunna name endhanu? Bharathanatyathilu thattadav enn parayunna pole
@narthakidanceacademy994
@narthakidanceacademy994 11 ай бұрын
Kalamandalam style...angane oru prathyeka name illa.. Mohiniyattam adavukal...athraye ullu
@jeejaanil9908
@jeejaanil9908 2 жыл бұрын
Teacher tku
@nimishavinesh7734
@nimishavinesh7734 Жыл бұрын
Mam sound kuravanu onnu sredikko
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
Sure..
@MeriPyaariHindi
@MeriPyaariHindi Жыл бұрын
പഠിക്കാൻ ആഗ്രഹം ഉണ്ട്.
@manasmishra7389
@manasmishra7389 Жыл бұрын
Ma'am aap hindi language ke bhi classes kriye
@jayalakshmio.p7514
@jayalakshmio.p7514 Жыл бұрын
Online class എടുക്കുന്നുണ്ടോ
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
Yes 👍
@renjugkrishnan3402
@renjugkrishnan3402 7 ай бұрын
Details tharamo padickaan agrahamund
@Ayishaaa
@Ayishaaa Жыл бұрын
ടീച്ചറെ നാലാം കാലത്ത് അവസാനം തെയ് എന്ന് പറയുമ്പോൾ ആറുവട്ടം അല്ലേ ടീച്ചർ ചവിട്ടുന്നത്? അത്രയും ചട്ടിയാൽ മതിയോ????
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
8 aanallo
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
തട്ടുന്നത് ശ്രദ്ധിക്കൂട്ടോ നാലാം കാലത്തിൽ 8ആണ്
@Ayishaaa
@Ayishaaa Жыл бұрын
Thank you teacher❤️
@Ayishaaa
@Ayishaaa Жыл бұрын
ടീച്ചർ ഡാൻസ് ക്ലാസ്സ്‌ പഠിപ്പിക്കുന്നുണ്ടോ?
@reshmirajesh23
@reshmirajesh23 Жыл бұрын
🙏
@aparnabadarinath1859
@aparnabadarinath1859 Жыл бұрын
Ok teacher ma nasilavunud Thank you
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Jathiswaram | Mohiniyattam | Natyadeepam
6:18
Natya Deepam
Рет қаралды 2,4 М.
Mohiniyattam Jathiswaram 🙏🏻@keralakalamandalam koothambalam
5:45
ᴀɴᴀɴyᴀ ᴠʟᴏɢᴢᴢᴢ🦋🦋
Рет қаралды 20 М.
Introduction to basics of Mohiniyattam, Episode 1
4:55
Nrithyakshethra
Рет қаралды 84 М.
തഗണം 1 മുതല്‍ 14 വരെ I Thaganam 1 to 14 I Mohiniyattam
5:59
Learn Mohiniyattam with Sreeja Sreekanth
Рет қаралды 52 М.