ഓപ്പറേഷൻ ചെയ്യാതെ ഹൃദയത്തിന്റെ ബ്ലോക്ക്‌ മാറ്റി സുഖപെടുത്തുന്ന ഈ പുതിയ ടെക്നോളജി നിങ്ങൾക്കറിയുമോ

  Рет қаралды 67,941

Moinus Vlogs

Moinus Vlogs

Күн бұрын

Пікірлер: 111
@hamzabinabdulla
@hamzabinabdulla 4 ай бұрын
ഈ Dr. വളരെ ആശ്വാസത്തിന്റെ ഒരു Dr. ആണ് . അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഗായിസും ബർകതും നൽകട്ടെ ആമീൻ
@sajumonsajumon1371
@sajumonsajumon1371 4 ай бұрын
മൊയ്നു ഇക്ക പുലികൾ ഒക്കെ തന്നെയാണ് പക്ഷേ കൈയിൽ ലക്ഷങ്ങൾ കരുതേണ്ടിവരും😢 നാഥാ നീ എല്ലാവരെയും കാത്തു രക്ഷിക്കണേ🤲🤲🤲
@Hungryexploreralways
@Hungryexploreralways 4 ай бұрын
Health insurance undenkil no problem brother
@Iam-rh2tb
@Iam-rh2tb 4 ай бұрын
അതെ ഇപ്പോൾ എല്ലാം ബിസിനസ് ആണ്...😂😂😂😂😂 കൊള്ളലാഭം....😢😢😢😢
@saleemkps3080
@saleemkps3080 3 ай бұрын
آمين അതെ
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 4 ай бұрын
ആ Dr മാർ എല്ലാവരും.... Experts... തന്നെ.. They can do miracles 👏👏👏👏their expression and.. confidence is matchless 👌👌👌👌Big salute 🙏🙏🙏
@manoj9622
@manoj9622 4 ай бұрын
Mr.KZbinr, ഇത്‌ താങ്കൾക്കും ധനികരായ രോഗികൾക്കു ഉള്ള വീഡിയോ ആണെന്നു ആദ്യമേ പറയണമായിരുന്നു ..
@sajimalancharuvil9912
@sajimalancharuvil9912 6 сағат бұрын
Excellent work💯💯💯🙏🙏🙏 👍👍👍💕
@manafmk3194
@manafmk3194 4 ай бұрын
ആഞ്ജിയോ പ്ലാസ്റ്റിക് വിധേയരാകുന്ന രോഗിക്ക് എനിക്ക് ഉപയോഗിച്ച stenth ഏത് കമ്പനി, ഏത് quality,എത്ര gyaranty എല്ലാം അറിയാനുള്ള അവകാശം കൂടിയുണ്ട്. ഈ കാലയളവിൽ വീണ്ടും പ്രയാസം നേരിട്ടാൽ ഹോസ്പിറ്റലിന്റെ ചിലവിൽ നമുക്ക് വേണ്ട ചികിത്സ ലഭ്യമാകണം ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ഏക മാർഗം ചികിത്സക്ക് വിധേയരാകും മുൻപ് കുടുംബാംഗങ്ങൾ എല്ലാ കാര്യവും ഡോക്ടറുമായി ഡിസ്കസ് ചെയ്യണം.സർജറി കഴിഞ്ഞാൽ CD കൈ പറ്റുകയും വേണം.
@subhashpk8169
@subhashpk8169 4 ай бұрын
Auster medicityil stench mattiyathinu 12 lakhs Jeevan kittiyathum ella
@shamseershamsi7709
@shamseershamsi7709 4 ай бұрын
മൊയ്‌നുക്ക ഓരോന്നിനും എത്ര ലക്ഷം കയ്യിൽ കരുതണം എന്നു കൂടി പറഞ്ഞൽ നന്നായിരുന്നു..😢😢
@Wing-z5z
@Wing-z5z 4 ай бұрын
ബെറ്റർ ട്രീറ്റ്മെന്റ് കിട്ടുമെങ്കിൽ പൈസ നോക്കാതിരിക്കുകയാണ് നല്ലത്. പണത്തിനേക്കാൾ വലുത് നമ്മുടെ ജീവനല്ലേ.. എന്നും ആരോഗ്യവാനായിരിക്കാൻ പ്രാർത്ഥിക്കുക.
@abdulrahmanabdulla4069
@abdulrahmanabdulla4069 4 ай бұрын
​@@Wing-z5zഈ പറയുന്ന പൈസ നോക്കാതിരിക്കുക എന്ന ചിന്താഗതിയാണ് ഹോസ്പിറ്റൽ മുതലാളിമാർ മുതലെടുക്കുന്നത്
@Wing-z5z
@Wing-z5z 4 ай бұрын
@@abdulrahmanabdulla4069 mims ഒരു premium ഹോസ്പിറ്റലാണ്..
@RaveendranM-ri8if
@RaveendranM-ri8if 4 ай бұрын
വളരെ നല്ലmedical Language 'ഞാൻ CABG കഴിഞ്ഞ വ്യക്തിയാണ്. Mithra Kozhikode വെച്ചാണ് കഴിഞ്ഞത്. 3 വർഷം മുന്നെ ' അന്ന് ഈ Tech ഇല്ലായിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ എനിക്ക് ഒരു പ്ര'ശ്നം വും ഇല്ല.
@sreerajkanhangad5132
@sreerajkanhangad5132 Ай бұрын
Ethra cost aayi???
@AP123XMAN
@AP123XMAN 3 ай бұрын
ഇതാണ് യഥാർഥ ഡോക്ടർ 😍
@padmakumar6677
@padmakumar6677 4 ай бұрын
DR & TEAM 🙏🙏🙏BIG SALUTE
@faisalkt1306
@faisalkt1306 4 ай бұрын
ഒരു ബൈപ്പാസ് ഓപ്പറേഷൻ ചെയ്യാൻ. മിനിമം ഒരു 75 80 രൂപ വരും. പെരിന്തൽമണ്ണ, E. M. S. ൽ ഇപ്പോൾ അടുത്ത് എൻറെ ഒരു ഫ്രണ്ട്സിന് ചെയ്തിരുന്നു. പറ്റുമെങ്കിൽ മെഡിക്കൽ കോളേജിൽ പോകുക അതാണ് ഏറ്റവും ഉത്തമം
@abdulkareem974
@abdulkareem974 4 ай бұрын
പെരിന്തൽമണ്ണ ഇഎംഎസിൽ ഭയങ്കരമാണ് അറുവാണ് എംഇഎസിൽ പകുതിയേ വരൂ
@abdurahmanjishad7455
@abdurahmanjishad7455 4 ай бұрын
സ്നേഹം കൊണ്ട് പറയുക..മൊയ്നു മിംസിന്റെ പ്രമോഷൻ ആയിട്ട് വരരുത് അത്രയ്ക്ക് അബദ്ധമാണ് അവരുടെ സർവീസ് മനുഷ്യനെ ശരിക്കും കൊന്നുകളയും അവർ......
@vaishnavy-hy8rb
@vaishnavy-hy8rb 4 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍🏼
@bharathhyd3374
@bharathhyd3374 4 ай бұрын
ഇത് ഒരു ഇൻഫർമേഷൻ ആയി കാണുക.. ആവശ്യമുള്ള വര് പോകട്ടെ.. ട്രീറ്റ്മെന്റ് ന് മുമ്പ് തന്നെ എന്ത് ചിലവ് വരും എന്ന് അവര്‍ പറയും...
@ashrafashraf7181
@ashrafashraf7181 4 ай бұрын
100 💯 aadhyam veedu vikkendivarum oro opretionum cheyyumbol aadhyam cash parayan oro aal kaarund motham business aanu....avide entha cheyya avastha konda alkaaru kadam vangiyum pokunnathu......
@ChandranPonnamkandi
@ChandranPonnamkandi 4 ай бұрын
അറിയുന്നവരാരും തന്നെ മിംസിലേയ്ക്ക് പോകരുത്. വീടും സ്ഥലവും വിൽക്കാനുള്ളവർ മാത്രം പോകുക
@arafatharafath871
@arafatharafath871 4 ай бұрын
Valare sheriya
@haseenajaleel8479
@haseenajaleel8479 4 ай бұрын
സത്യം വീടും ഇല്ല സ്ഥലവുമില്ല ഞാൻ പോകുന്നില്ല
@rasheedgoldengolden5368
@rasheedgoldengolden5368 4 ай бұрын
പണം ചിലവായാലും ഏത് അസുഖവും മാറിക്കിട്ടും കോഴിക്കോട് മിംസിൽ ഒരുപാട് അനുഭവം സാക്ഷി എന്റെ വീട് മിംസിന്റെ അടുത്താണ്
@shijinp7165
@shijinp7165 4 ай бұрын
Guaretee/warranty illa. Mimsil ninnum operation cheythu fingers thalarnnu poyi(they accidentally damaged a nerve)- a friend of mine. Ennittu Bangalore poyi vere operations cheyrhu ok akki. Almost 1 year poyikitti. Ithupolathe casukal Kure undu. Mistakes pattaam, pattiyal responsibility ettadethu minimum patientsinu nashtapariharam koduthillenkilum, chilava paisayenkilum kodukkanulla manasu kanikkatha management ulla paksham, patient safety ennulla soapidalum ee thallum onnu ozhivakkanam.
@musthafabattathod-zn5rw
@musthafabattathod-zn5rw 4 ай бұрын
അവിടത്തെ ബില്ല് കണ്ടാൽ രോഗിയുടെ കൂടെ പോയവരുടെ ഹാർട്ട് ഫൈൽ ആകുമോ
@Truway-w4u
@Truway-w4u 4 ай бұрын
ഇതിന്റെ ഒരു ആവറേജ് ചിലവ് കൂടി പറയുക
@chandrannambath3982
@chandrannambath3982 4 ай бұрын
Very informative . big salute.
@RifaiAL
@RifaiAL 3 ай бұрын
Does rotablation increase the risk of stroke? If it doesn't, why doesn't it?
@mathewpothenvarghese6989
@mathewpothenvarghese6989 Ай бұрын
Please say this operation negative things and risks also....,
@menonmohan2061
@menonmohan2061 4 ай бұрын
Good explanation 🎉
@sajigeorge2516
@sajigeorge2516 4 ай бұрын
മൊയ്‌നു വീഡിയോ ഒക്കെ നല്ലത് പക്ഷെ ചിലവ് പറയാതെ എന്തു വീഡിയോ ഇന്ന് ഏറ്റവും കൂടുതൽ കൊള്ള നടക്കുന്നത് മെഡിക്കൽ രംഗത് ആണ്‌
@basheerbasheer5659
@basheerbasheer5659 Ай бұрын
ചുരുങ്ങിയത് 4 ലക്ഷം രൂപ
@kerala1961
@kerala1961 17 күн бұрын
ഏറ്റവും നല്ല stunt ഏതാണ്...ഏതു രാജ്യത്തെയാണ്... നല്ല quality stunt ഇന്ത്യയിൽ ഉണ്ടോ... ഏകദേശം അതിന്റെ rate എത്രയാകും സർ...
@vvofficials3600
@vvofficials3600 4 ай бұрын
Very informative...
@drhassanbabu7518
@drhassanbabu7518 4 ай бұрын
Doctors are nice. But hospital is very expensive.
@minnus222
@minnus222 Ай бұрын
Is this similar to ROTABLATION procedure?
@padmakumar6677
@padmakumar6677 4 ай бұрын
വിദ്യാഭ്യാസം അതിൻ്റെ വില 🙏🙏🙏
@minnus222
@minnus222 Ай бұрын
Please use FULL SCREEN video...
@menonmohan2061
@menonmohan2061 4 ай бұрын
Dr .well done ❤
@saleemmukkam-v9n
@saleemmukkam-v9n 4 ай бұрын
കോട്ടക്കൽ ഒരു ഹോസ്പിറ്റൽ ഉണ്ട് ബൈപ്പാസില്ലാതെ ബ്ലേക്ക് ഒഴിവാക്കുംഗവൻമെൻ്റ് ഇൻഷുറനസ് ഉണ്ട്
@AkkuAkbar-wx4sm
@AkkuAkbar-wx4sm 4 ай бұрын
HMC അല്ലേ 😀😀😀 കഴുത്തറപ്പൻ മാരാണ്
@divyavijith2716
@divyavijith2716 Ай бұрын
Hospital name please, ente achnu cabg surgery parayunnu, achen willing alla so
@MeethalNaeem
@MeethalNaeem 2 күн бұрын
Ayuruama ​@@divyavijith2716
@bilalsainudheen8573
@bilalsainudheen8573 Ай бұрын
ഡോക്ടർ angioplasy ചെയ്യുമ്പോൾ imaging സംവിധാനം എന്താണ്?
@mysterybox5054
@mysterybox5054 4 ай бұрын
Refaind oil stop aakitte coconut oil use cheyy.
@babukomath8070
@babukomath8070 4 ай бұрын
എന്ത് നല്ല ഡോക്ടർ 👍
@aboobacker8461
@aboobacker8461 4 ай бұрын
പുതിയ പുതിയ ടെക്നോളജി കൾ വരട്ടെ. ഒരുപാട് ചെറുപ്പക്കാരെ മരിച്ചു പോകുന്നുണ്ട് അവരെയൊക്കെ രക്ഷപ്പെടുത്തി ജീവിതത്തിലെ കൊണ്ടുവരാൻ പറ്റുമല്ലോ
@hrrashi1803
@hrrashi1803 4 ай бұрын
ആയുസ് തീർന്നാൽ തീർന്നു
@aminak9741
@aminak9741 4 ай бұрын
Yes​@@hrrashi1803
@KoroMan-n6e
@KoroMan-n6e 4 ай бұрын
ഏറ്റവും വലിയ അറവ് ശാല അനുഭവം പൈസ ക്ക് വേണ്ടി എന്തും ചെയ്യും അവസാനം രോഗി മരിക്കും
@SaleemEv
@SaleemEv 4 ай бұрын
മരണത്തിന് ചികിത്സ ഇല്ല അതാണ് യാഥാർത്ഥ്യം 💯
@ramachandrancr4207
@ramachandrancr4207 4 ай бұрын
You havntentioned approximate cost of these operations so far.
@kareemondath2093
@kareemondath2093 4 ай бұрын
ഇതിന്റെ ചിലവിനെ പറ്റി പറയാദെ ഈ video usefull അല്ല.ഈ video waste ആണ്. ഇതു പോലെ technology ഉള്ള ഒരു പാട് ഹോസ്പിറ്റലുകൾ കേരളത്തിൽ ഉണ്ട്. എന്തായാലും സാധാരണക്കാർക്ക് ഒന്നും mims ൽ പോകാൻ കഴിയില്ല.
@PraveenKumar-fy8dj
@PraveenKumar-fy8dj 4 ай бұрын
മിംസ് പോലെയുള്ള ഹോസ്പിറ്റലിൽ പോയാൽ തന്നെ കുടുംബ വെളുക്കും. 😂😂
@ambatmohammedaliambatmoham9538
@ambatmohammedaliambatmoham9538 3 ай бұрын
Angio പ്ലാസ്റ്റിക് MES മെഡിക്കൽ COLLEGE മാലപ്പറമ്പ് ആണ് RATE കുറവ്.❤.
@shuhaibkv4464
@shuhaibkv4464 4 ай бұрын
കാലിലെ block nu cheyyan pattumo
@basheerbasheer5659
@basheerbasheer5659 Ай бұрын
ഈ ഡോക്ടർ പറഞ്ഞത് കേട്ട് അവിടെ പോയപ്പോൾ CD ചെക്ക് ചെയ്ത് നാല് ലക്ഷം വേണം എന്നാ പറഞ്ഞത് പൈസ ഉണ്ടെങ്കിൽ ഉടനെ വന്നോളു എന്ന്
@abdulrafeek8082
@abdulrafeek8082 3 ай бұрын
മിംസ് ഹോസ്പിറ്റലും അവരുടെ ഹോസ്പിറ്റലിൻ്റെ നിലവാരവും ഡോക്ടേർസും ലോക നിലവാരമുള്ളതാണ് അത് കൊണ്ട് തന്നെ പൈസയും കൂടുതലാവും പാവങ്ങളാണെങ്കിൽ മറ്റേതെങ്കിലും ഹോസ്പിറ്റലിൽ പോയി ചികിത്സിക്കുക അതാണ് ഉത്തമം ചുരുക്കി പറഞ്ഞാൽ സാധാരക്കാര് ആരും തന്നെ ഒരു ചായ കുടിക്കാൻ സ്റ്റാർ ഹോട്ടലിൽ പോവാറില്ലല്ലോ അത്ര കരുതിയാൽ മതി
@subhashpk8169
@subhashpk8169 4 ай бұрын
Evaneokke thalli kollamo aarum operation cheyyaruthu
@Ahamed-x1q
@Ahamed-x1q 4 ай бұрын
Njaan 90 sadamaanam block ulla alaan njaan marunn kayikunnund enik buypass paranjad aan njaan onnum cheydit illa kayiyunna um cheyyadirikuka
@subhashpk8169
@subhashpk8169 4 ай бұрын
New capsul at rs 5000 available in JJ hospital mumbai
@rajeevbhaskaran2828
@rajeevbhaskaran2828 4 ай бұрын
ബൈപാസ് സർജറി യുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് വേണ്ടി വരുന്ന ചിലവ് കൂടുതൽ ആവില്ലെ?
@Sandhya5838
@Sandhya5838 3 ай бұрын
Bmv. ഇതിനെക്കുറിച്ച്. കൂടുതൽ അറിയാൻ വേണ്ടിയാണ്. യൂട്യൂബ് നോക്കിയത്. എൻറെ ഹസ്ബൻഡ് . ഇതു ചെയ്തിട്ട്. ഒരാഴ്ചയായി. ഡൽഹി R R ഹോസ്പിറ്റലിൽ നിന്നായിരുന്നു. ചെയ്തത്. ഇതിൻറെ ചിലവ് അറിയാൻ വേണ്ടിയാണ്. ചെക്ക് ചെയ്തത്. But ഇതിലും അതിനെക്കുറിച്ച് പറയുന്നില്ല. ആർമി ഹോസ്പിറ്റലിൽ ആയതു കൊണ്ട്. ഞങ്ങൾക്ക് ഫ്രീയാണ്. 20 മിനിറ്റ് മാത്രമേ. ഇതിന് എടുത്തിട്ടുള്ളൂ. അന്നുതന്നെ റൂമിലേക്ക് മാറ്റി. പിറ്റേദിവസം ഡിസ്ചാർജ് ചെയ്തു.
@MymoonaSalam-d9p
@MymoonaSalam-d9p 3 ай бұрын
കാലിൽ ചെയ്തിട്ട് 75000 ആയി
@shukoorkalidkalid4606
@shukoorkalidkalid4606 4 ай бұрын
മൊയ്‌നു ഇപ്പോൾ ഹോസ്പിറ്റലിൽ കാരുടെ പ്രൊമോട്ടർ ആണോ..... ഇതിനു മുൻപ്‌ ഒരു കൽമുട്ടിന്റെ ഒരു വിഡിയോ കണ്ടു
@jithmk4697
@jithmk4697 4 ай бұрын
Kidniiiii
@nassernasser7321
@nassernasser7321 4 ай бұрын
Hi
@shahidpk2808
@shahidpk2808 3 ай бұрын
കാര്യങ്ങൾ ഒക്കെ ഓക്കെയാണ് പക്ഷേ ഒരുതരത്തിലുള്ള ഇൻഷുറൻസും ഇല്ല
@ramachandrancr4207
@ramachandrancr4207 4 ай бұрын
Very clear it is a publicity channel of asyet. Bring affordable operation for ordinary patients. Then ok
@maidheenpa2793
@maidheenpa2793 26 күн бұрын
സാധാരണക്കാർക്കും പാവങ്ങൾക്കും പറ്റിയ ചികിത്സയുണ്ടോ?
@SK-xf1xe
@SK-xf1xe 17 күн бұрын
ഉണ്ട് കോഴിക്കോട് എം എം സി ഹോസ്പിറ്റൽ ഉള്ളിയേരി
@anilkumarp1274
@anilkumarp1274 2 күн бұрын
ചിലവിന്റെ കാര്യം മാത്രം പറയുന്നില്ല സാധാരണ കാർക്ക് പറ്റുമോ
@subhashpk8169
@subhashpk8169 4 ай бұрын
Don't tryany operation at Austor medicity kochi
@shebaabraham687
@shebaabraham687 4 ай бұрын
ഇവർ പറയുന്നത് പോലെ ചെയ്ത ഏതെങ്കിലും രോഗികൾ ഉണ്ടോ അവരെ കണ്ടുപിടിക്കുക എന്നിട്ട് അഭിപ്രായം ചോദിക്കുക എന്നാൽ വിശ്വസിക്കാം പിന്നെ അതിന്റെ ചെലവും
@lieman-fr2dg
@lieman-fr2dg 4 ай бұрын
ഒരാൾക്ക് ബ്ലോക്ക് ഉണ്ടോ എന്നറിയാൻ എന്താണ് മാർഗം. angiogram ആണോ. ഇത് ചെയ്ത് കര്യങ്ങൾ അറിയുന്നത് നൂ എത്ര ചിലവ് വരും
@vinodhankp483
@vinodhankp483 4 ай бұрын
Bzz lL❤
@AbdulMajeed-jp4vn
@AbdulMajeed-jp4vn 4 ай бұрын
ഇച്ചറ്യോന്നോ? ഞാൻ അല്ലേ ഇൻ്റെ block ഒക്കെ തീർത്തത്
@MohamedKutty-w7v
@MohamedKutty-w7v 4 ай бұрын
കയ്യിൽ ലക്ഷങ്ങൾ കരുതണം മിംസിലൊക്കെ പോകണമെങ്കിൽ
@Hungryexploreralways
@Hungryexploreralways 4 ай бұрын
Health insurance undenkil no problem
@abdulkareem974
@abdulkareem974 4 ай бұрын
​@@Hungryexploreralwaysപണം കിട്ടി പോരണമെങ്കിൽ കേസ് കൊടുക്കേണ്ടി വരും
@mashoodmashood361
@mashoodmashood361 4 ай бұрын
അവിടുത്തെ റേറ്റും കൂടെ പറഞ്ഞാൽ നന്നായിരുന്നു
@ajitharjith6464
@ajitharjith6464 4 ай бұрын
കിടപ്പാടം പണയം വെക്കേണ്ട വരും ബ്രാ
@hyderalipullisseri4555
@hyderalipullisseri4555 4 ай бұрын
​@@ajitharjith6464വിൽക്കേണ്ടി വരും 😢
@KammuKammu-q9n
@KammuKammu-q9n 4 ай бұрын
Bigthifscompany,oh,mygod
@vlogplusuk20
@vlogplusuk20 4 ай бұрын
ട്രാഫിക് ലൈറ്റ് 🤔
@vinodhankp483
@vinodhankp483 4 ай бұрын
Bzz l❤
@abdussamadcvk8177
@abdussamadcvk8177 4 ай бұрын
മിനിമം 20 lack വേണ്ടിവരും
@AbduSamad-ci5mn
@AbduSamad-ci5mn 4 ай бұрын
മോയിനെ നീ അറവുശാലയായ മിംമ്സ് ഹോസ്പിറ്റലിൻ്റെ ഏജൻ്റാണോ?
@shahulhameedasharaf3992
@shahulhameedasharaf3992 4 ай бұрын
മനുക്ക എത്രരൂപയാകും എന്ന്കുടിപറയണം അല്ലാതെപുലിആയിട്ട് കാര്യംഇല്ല
@SibichanPj-ws3fg
@SibichanPj-ws3fg 4 ай бұрын
Marichal kuzhappam undo😂😂😂
@rasheedck4821
@rasheedck4821 4 ай бұрын
ഈ ഡോക്ടർക്ക് ഒന്നുമറിയില്ല
@abdulsalamabdul7021
@abdulsalamabdul7021 4 ай бұрын
എന്നാൽ നിങ്ങൾ ഒരു HO SPITTAL തുറക്കൂ
@hamzamohd836
@hamzamohd836 4 ай бұрын
Bill vannath kandal pinneyum heart attack varum😂
@muralit2809
@muralit2809 4 ай бұрын
കായ് പോകും മോനെ.....
@SuhaibKp-w4d
@SuhaibKp-w4d 4 ай бұрын
Ee Dr adukkl aarum povarud
@abdulkareem974
@abdulkareem974 4 ай бұрын
എന്താണ് പ്രശ്നം
@hamzamohd836
@hamzamohd836 4 ай бұрын
Moninukka commission ethra und oru aal vannaal😂
@sameerjabeer8022
@sameerjabeer8022 4 ай бұрын
Oom nadakkate nadakatte
@diffwibe926
@diffwibe926 4 ай бұрын
നഊദുബില്ലാഹി മിൻ ജമീഇൽ അംറാളി ഫീ ജമീഇ അഇളാഇനാ ഫിള്ളാഹിരി വൽ ബാത്വിനി യാ റഹ്മാനു യാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AkkuAkbar-wx4sm
@AkkuAkbar-wx4sm 4 ай бұрын
Mims &HMC യും പണം ആണ് ലക്ഷ്യം അല്ലാതെ ജീവൻ ഒന്നും അല്ല ഇവരുടെ ബില്ല് സാധാരണക്കാർക്ക് ഒന്നും നടക്കില്ല കഴിവതും മലപ്പുറം സഹകരണഹോസ്പിറ്റലിൽ പോവുക അതും അല്ലേൽ പെരിന്തൽമണ്ണയിൽ ഒരു ഹോസ്പിറ്റൽ ഉണ്ട് അവിടെ പ്പോവുക വിരിയും ചുവരും കുറച്ചു നിറം മങ്ങിയാലും ചികിത്സ എല്ലാ ഹോസ്പിറ്റലിലും ഒരു പോലെ തന്നെ യാണ് എന്നാൽ പണം മേടിക്കുന്നത് ഹോസ്പിറ്റലിന്റെ പേര് നോക്കിയാണ്
@muttumuttu-ku5iu
@muttumuttu-ku5iu 4 ай бұрын
സംഗതിയെല്ലാം മിംസ് നല്ലതാ പൈസ കുറച്ച്കൂടുതലാ..
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН