ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയി ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്തിട്ടും ജീവിതത്തിൽ പതറാതെ കരീം മാഷ്

  Рет қаралды 451,193

Moinus Vlogs

Moinus Vlogs

Күн бұрын

നാലാം വയസ്സിൽ കളി സ്ഥലത്ത് നിന്ന് ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയി ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്തിട്ടും ജീവിതത്തിൽ പതറാതെ കരീം മാഷ് .|Moinus vlogs - 130
#moinusvlogs130

Пікірлер: 394
@moinusvlogs7621
@moinusvlogs7621 2 жыл бұрын
കരീം മാഷിനെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് സഹായിക്കാം .Bank account Deatails: Abdul kareem Ac No :67165603312 IFSC:SBIN0070191 Google Pay:9037426311
@Kannurkari663
@Kannurkari663 2 жыл бұрын
Inshallah maashe ishttam
@AbdulSalam-dy4zi
@AbdulSalam-dy4zi 2 жыл бұрын
Ok
@Kannurkari663
@Kannurkari663 2 жыл бұрын
@Moola Kuru നിങ്ങൾ പറയുന്നത് മണ്ടത്തരമാണ് അറിവില്ലായ്മ നിങ്ങൾക്ക് ദൈവം പൊറുത്തു തരട്ടെ അവർ ഏതു മതത്തിൽ ആയാലും വരാനുള്ളത് വഴിയിൽ തങ്ങില്ല അതിൽ ദൈവങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാനൊരു ഉറച്ച ദൈവ വിശ്വസിയാണ് എന്റെ മതത്തിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു എന്ന് വെച്ച് ഞാൻ അനുഭവിക്കാത്ത വിഷമതകൾ ഇല്ല എന്ന് തന്നെ പറയാം നിങ്ങൾ കേട്ടിട്ടില്ലേ ദൈവത്തിന് അത്രയും ഇഷ്ട്ടപെട്ടവരെ മാത്രമേ ദൈവം പരീക്ഷിക്കുകയുള്ളു പോലും എന്റെ റസൂൽ എല്ലാവർക്കും നല്ലതു വരണം എന്ന് മാത്രേ കരുതിയതായിട്ടുള്ള അറിവ് മാത്രേ എനിക്കുള്ളൂ എന്തിനു തങ്ങൾ മരിക്കുന്ന നേരത്ത് മരണ വേദനയിലും തങ്ങളുടെ വേദന കൊണ്ടല്ല കരഞ്ഞത് മറിച് എനിക്ക് ഇത്ര വേദന ആണെങ്കിൽ എന്റെ ഉമ്മത്തികൾക്ക് എത്രത്തോളം മരണ വേദന ഉണ്ടാകും എന്ന് കരുതി വിഷമിച്ചു കരഞ്ഞ എന്റെ ഹബീബ് ഇനി നിങ്ങളോടായി എനിക്ക് പറയാന്നുള്ളത് ഒരു പ്രത്യേക മത വിഭാഗത്തിൽ ചേർന്നാൽ രോഗം കുറയുമോ പരീക്ഷണങ്ങൾ കുറയുമോ ഇതിനുള്ള മറുപടി തരുമെന്ന് കരുതുന്നു ...... മൊയ്‌നുക്ക ഇതിനു മറുപടി കൊടുത്തതിൽ ഒന്നും കരുതല്ലേ 🥰
@noorjahanmma8730
@noorjahanmma8730 2 жыл бұрын
@@Kannurkari663 നീ പറഞ്ഞത് ശരിയാണ് നബി മരിക്കുന്ന നേരത്ത് ഇനി വരുന്ന കുട്ടികളെ ഓര്‍തത് കരയുകയായിരുന്നു..
@thahirzamanthasi334
@thahirzamanthasi334 2 жыл бұрын
@Moola Kuru ivante commentnu onnum marupadi parayenda aavashyamilla
@ssdream2.288
@ssdream2.288 2 жыл бұрын
കേട്ടിട്ട് കരഞ്ഞു പോയി. ഇന്നും എത്ര മാതാ പിതാക്കളുടെ പൊന്നു മക്കളെ കാണാതാവുന്നുണ്ട്. ഞങ്ങളെ മക്കളെ കാക്കണേ അല്ലാഹ് 🤲
@shammasmp578
@shammasmp578 2 жыл бұрын
Aameen
@hibafathima8045
@hibafathima8045 2 жыл бұрын
Aameen
@fayasfayas706
@fayasfayas706 2 жыл бұрын
യാ allaah
@aboobackerkppullara1778
@aboobackerkppullara1778 2 жыл бұрын
Ameen
@abdukadharkhadar45
@abdukadharkhadar45 2 жыл бұрын
@@aboobackerkppullara1778 .
@lailasubair7980
@lailasubair7980 2 жыл бұрын
കരീം കാക്ക ഒന്ന് ഒന്നര കാക്ക രക്ഷ പെടുത്തിയ നാട്ട് കാർ എൻറ അഭിനന്ദനങ്ങൾ.👌🏾
@latheefa9227
@latheefa9227 2 жыл бұрын
കരീം സാഹിബെ നിങ്ങളും കുടുംബവും ഒറ്റക്കല്ല അള്ളാഹു കൂടെ ഉണ്ട് 👍👍👍
@AbdulKarim-dc3yi
@AbdulKarim-dc3yi 2 жыл бұрын
കൊച്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി കണ്ണ് കുത്തിപ്പൊട്ടിച്ചപ്പോ കാക്കാൻ പറ്റാത്ത അള്ളാഹു അല്ലേ..
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 2 жыл бұрын
@@AbdulKarim-dc3yi ആ അള്ളാഹു നിന്നേയു൦ സഹായി ക്കട്ടെ.
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
@@AbdulKarim-dc3yi suhurthe jeevidam varaan pookunnu ee loogam palavida pareekshanagalum undaagum evide kurach buddi mutt undaagumbool padachavane thalli parayano nee ninde peer kumaaran yennaaku
@nishadtheyyampattil5777
@nishadtheyyampattil5777 2 жыл бұрын
സഹായിച്ച ആ സ്ത്രീയുടെ വാക്കുകൾ കൃത്യം വെക്തം വളരെ വെക്തമായി വിശദീകരിച്ചു
@Riyas_AbuDhabi
@Riyas_AbuDhabi 2 жыл бұрын
അന്നു ഇദ്ദേഹത്തെ രക്ഷിച്ച എന്റെ നാട്ടുകാർക്ക് 🤲🏼🤲🏼😘😘. അൽഹംദുലില്ലാഹ് .! ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം inshaAllah
@abdulgafoorkc2890
@abdulgafoorkc2890 2 жыл бұрын
ഒരു കുട്ടിക്കും ഇങ്ങിനത്തെ ഒരു അവസ്ഥ വരുത്തല്ല നാഥാ 😭
@aslamaslam-dh6li
@aslamaslam-dh6li 2 жыл бұрын
Ameen ya rabbal halameennn...
@Oppo-ok6mg
@Oppo-ok6mg Жыл бұрын
Ameen yarabal alameen
@Khadeeja-ny7ud
@Khadeeja-ny7ud Жыл бұрын
​@@aslamaslam-dh6liu hu ITC hub in in trd ve a
@ShanzashazzShazz-fz3ty
@ShanzashazzShazz-fz3ty Жыл бұрын
Ameen🤲🏻🥹
@ഓരോപുലരി
@ഓരോപുലരി Жыл бұрын
Ameen
@Suharaworld
@Suharaworld Жыл бұрын
എത്രയും പെട്ടന് അയാളുടെ കടം ഒക്കെ വിടട്ടെ അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്ത് നൽകട്ടെ ആമീൻ
@ramlamp4134
@ramlamp4134 2 жыл бұрын
ഞാൻ അബ്ദുൽ കരീം നിങ്ങൾ നെൽകികൊണ്ടിരിക്കുന്ന സഹായത്തിന് ഈ റമളാൻ മാസത്തിലെ അർഹമായ പ്രതിഫലം നിങ്ങൾ എല്ലാവർക്കും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ രോഗങ്ങൾ ജോലി തടസകൾ എല്ലാം അള്ളാഹു നിക്കി അനുഗ്രഹിക്കട്ടെ നിങ്ങൾ എവെരെയും അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന പ്രാത്ഥനയോടാ അസ്സലാമു അലൈകും
@bahiskallayi1052
@bahiskallayi1052 2 жыл бұрын
ആമീൻ. കരീം മാഷിന് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചെയ്തു കൊടുക്കട്ടേ
@shahananiyu7797
@shahananiyu7797 2 жыл бұрын
Aameen
@muhammedahaseebrv52
@muhammedahaseebrv52 2 жыл бұрын
Aameen 🤲
@ashrafshamila1996
@ashrafshamila1996 2 жыл бұрын
Aameen
@RabishaRabi-pg5en
@RabishaRabi-pg5en 8 ай бұрын
Aameen
@abdullfasillpk5054
@abdullfasillpk5054 2 жыл бұрын
വളരെ ചിന്താർഹമായ വീഡിയോ. ചെറുപ്പത്തിൽ തന്നെ 2 കണ്ണും നഷ്ടപ്പെട്ട കരീം മാഷ് ന് അല്ലാഹുവിന്റെ അനുഗ്രഹത്താൽ തുടർന്ന് പഠിക്കാനും ഒരു അദ്ധ്യാപകനായി പഠിച്ച സ്കൂളിൽ തന്നെ ജോലി നേടാൻ കഴിഞ്ഞതും അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാത്രം. അൽ ഹംദുലില്ലാ....
@moidheenkuttych3897
@moidheenkuttych3897 8 ай бұрын
അപരിചിതരായവർ നടന്ന് ഇത്തരം ഭിക്ഷാടന മാഫിയ പ്രവർത്തനം കൊണ്ടാണ് ഇത്തരം ക്രൂരപ്രവർത്ഥനം ഉണ്ടാവുന്നത് --> സർക്കാർ അധികൃരും പോലിസും നാട്ടുകാരും കൂടി ഇതിനെതിരെ => കൂട്ടായ് പ്രതികരിക്കാം -> മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ CM -ALINCHUVAD
@shebeershibili5254
@shebeershibili5254 2 жыл бұрын
പടച്ചവൻ ആ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കു മാറാകട്ടെ
@vvaneesh3973
@vvaneesh3973 2 жыл бұрын
മോയീൻക്ക ഇത്തരം ദുരിതമനുഭവിക്കുന്നവരേ പുറംലോകത്തിനറിയിച്ച നിങ്ങളോട് ഞങൾ കടപ്പെട്ടിരിക്കുന്നു ഇനിയും ഇത് പോലെ ഉപകാരപ്രദമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു സർവ്വശക്തനായ ദൈവം നിങൾക്ക് തക്കതായ പ്രതിഫലം തരട്ടേ ആമീൻ🌹🌹🌹🌹🌹🌹🌹
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ആമീൻ
@sheikhahmed8167
@sheikhahmed8167 2 жыл бұрын
Sreekandan. Nayarude. Paripaadiyil Vannittundu
@mantisparadisepark9954
@mantisparadisepark9954 11 ай бұрын
ഉപയും ഉമ്മയും നാട്ടുകാരും ഇല്ലേൽ അവർക്കെന്താ അറിയില്ല എത്ര കാലമായാലും...
@mantisparadisepark9954
@mantisparadisepark9954 11 ай бұрын
എന്റെ ഉന്ദേശം ശരിയാവട്ടെ ഞാൻ ചെയ്യും എന്റെ ഉന്ദേസം തന്നെയേ adhaan
@hidamolponnu6461
@hidamolponnu6461 2 жыл бұрын
യാ അല്ലഹ് പേറ്റുമാക് ഒരുനോക്ക് കാണാൻ നുള്ള വിധി അല്ലഹു കൊടുക്കട്ടെ ആ മോനെ മരിക്കുന്നതിന് മുൻപ് ആ സഹോദരന്റെ കുടുംബങ്ങളെ അള്ളാഹു യത്രയും പേട്ടന്ന് കാണിച്ചു കൊടുക്കട്ടെ യന്നാൽ ആ 2 മക്കൾക്കു കുടുംബം ഉണ്ടാകുമല്ലേ
@muhammadmusthafa7779
@muhammadmusthafa7779 2 жыл бұрын
Ameen
@fasifas9426
@fasifas9426 2 жыл бұрын
Ameen
@sanuzworld285
@sanuzworld285 2 жыл бұрын
Ameen
@salmabeevi1987
@salmabeevi1987 2 жыл бұрын
Aaameen🥺❤️
@jamshinisar1710
@jamshinisar1710 2 жыл бұрын
Ameen
@subaidasu1939
@subaidasu1939 2 жыл бұрын
മാശാ അള്ളാ മാശാ അള്ളാ എല്ലാവരും ഈ കുടുംബ ത്തെ രക്ഷിക്കണേ അള്ളാഹുവിന്റെ പരമകാരുണ്യം കൊണ്ടാണ് കരീംക്ക ഭിക്ഷാടകരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടത് ഒരു പാട് കരഞ്ഞ് പോയി സംഭവo കേട്ടപ്പോൾ അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ദു അ ഇരക്കുന്നു🤲🤲🤲
@muhammadlatheef7468
@muhammadlatheef7468 2 жыл бұрын
അള്ളാഹുവെ മാഷെ കുറിച്ച് ആ സ്ത്രീ വിവരിച്ചത് വല്ലാത്ത സങ്കടം ഉണ്ടാക്കുന്നു അവരുടെ പ്രയാസങ്ങൾ മാറ്റി വെച്ച് കാര്യങ്ങൾ വിശദമായി പറഞ്ഞ് തന്ന അവർക്കും മാഷിനും കുടുബത്തിനും മുഈ നിക്കാക്കും എല്ലാ വിധ ഹൈറിനേയും ചൊരിഞ്ഞ് കൊടുക്കണേ എല്ലാ കടങ്ങളും അവരുടെ രോഗങ്ങളും മാറ്റി കൊടുക്കണേ ആമീൻ യാ റെബ്ബൽ ആലമീൻ
@shortmedia867
@shortmedia867 2 жыл бұрын
اامين امين يا رب العالمين
@ashrafashru6931
@ashrafashru6931 Жыл бұрын
മാഷാ അല്ലാഹ് അള്ളാഹു വിന്റെ ആഭാരം ആയ അനുഗ്രഹം കൊണ്ട് മാഷ് ഇന്നും ജീവിക്കുന്നു
@noushadmk9635
@noushadmk9635 2 жыл бұрын
കാളികാവിലെ രക്ഷിച്ചകാരണവൻമാർക്ക് അല്ലാഹു എല്ലാം എളുപ്പമാക്കി കൊടുക്കട്ടെ....മൊയിൻക ബിഗ് സല്യൂട്ട്.....താത്ത യുടെ സ്നേഹം എന്നെ കരയിച്ചുകളഞ്ഞു...
@muhammedrazeen9613
@muhammedrazeen9613 2 жыл бұрын
Aameen
@mohdmuneerkalikavu4342
@mohdmuneerkalikavu4342 2 жыл бұрын
ആമീൻ
@Riyas_AbuDhabi
@Riyas_AbuDhabi 2 жыл бұрын
🤲🏼🤲🏼🤲🏼
@abufarhath4105
@abufarhath4105 2 жыл бұрын
സത്യമായിട്ടും താത്തയുടെ സ്നേഹത്തിന്റെ ഓരോ വാക്കുകളും കെട്ടു കരഞ്ഞുപോയി
@mygoogle1531
@mygoogle1531 2 жыл бұрын
Ameen
@aditrp7565
@aditrp7565 2 жыл бұрын
കാണാൻ വയ്യ റബ്ബേ.കടങ്ങളെല്ലാം വീടി സന്തോഷവും സമാദാനവും ഉള്ള നല്ലയൊരു ജീവിതം നൽകണേ അല്ലാഹ്.മക്കളെ ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ്.ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@نفيسةالمصرية
@نفيسةالمصرية 2 жыл бұрын
Aameen
@Lionel_Messi635
@Lionel_Messi635 2 жыл бұрын
ആമീൻ
@shammasshabeeb283
@shammasshabeeb283 2 жыл бұрын
അല്ലാഹുവേ കാക്കണേ എല്ലാവരെയും 🤲🤲🤲🤲🤲🤲🤲🤲
@sageer5271
@sageer5271 Жыл бұрын
കരീം കാക്ക മാഷിനെ രക്ഷപ്പെടുത്തിയ കാളികാവ് കാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@LabeebLabi-jc7kq
@LabeebLabi-jc7kq 6 ай бұрын
ഒരു കാളികാവ്കാരിയാണ് ഞാൻ.
@adilcgm9831
@adilcgm9831 6 ай бұрын
​@@LabeebLabi-jc7kqennal കാളികാവ് Wafy campus il പഠിക്കുന്ന ആളാണ് ഞാൻ😅
@LabeebLabi-jc7kq
@LabeebLabi-jc7kq 6 ай бұрын
@@adilcgm9831 wafy adk അല്ലെ 😆. എന്റെ വീട് അവിടെ ആണ്
@adilcgm9831
@adilcgm9831 6 ай бұрын
@@LabeebLabi-jc7kq aha
@Jan-ni5up
@Jan-ni5up 2 жыл бұрын
ആ കാലത്ത് (മാഷിന് 4 വയസ്സുള്ള സമയത്തുള്ള കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉള്ള കുട്ടികളുടെ മിസ്സിംഗ് കേസുകൾ അന്വേഷിച്ചാൽ ഒരു പക്ഷേ താങ്കളുടെ കുടുംബത്തെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുണു
@sahadijunu4729
@sahadijunu4729 2 жыл бұрын
Athe 🥺
@nvnarayan9160
@nvnarayan9160 2 жыл бұрын
ആ കാലത്തെ ആളുകളുടെ അവസ്ഥയും പോലീസിന്റേയും പോലീസ് സ്റ്റേഷന്റെ സ്ഥിതിയും ആ കാലത്ത് ജീവിച്ചവർക്കേ അറിയൂ ...
@hafsathmalu3446
@hafsathmalu3446 2 жыл бұрын
Mm
@noufalk8709
@noufalk8709 11 ай бұрын
മാഷിന്റെ ഉമ്മ എത്ര വിഷമിച്ചിട്ടുണ്ടാകും ഇന്ന് ആ ഉമ്മയെ ഓർക്കുന്നില്ല തിരിച്ചു വന്നപ്പോൾ ഉമ്മയെ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നെങ്കിൽ ഇന്ന് അതിന് കുറെ മാർഗങ്ങൾ ഉണ്ടല്ലോ ഉമ്മാന്റെ കണ്ണീർ തുടക്കാമായിരുന്നു 😭😭
@suneeraliaripra7889
@suneeraliaripra7889 2 жыл бұрын
വളരെയധികം മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വീഡിയോ ആയിരുന്നു . കരീമാഷ് ഇനി മുതൽ എല്ലാ അർഥത്തിലും ഒറ്റക്കാവില്ല എന്ന്‌ ഉറപ്പുള്ളത് മൊയ്നുക്ക ഈ കാര്യത്തിൽ ഇടപെട്ടത്‌കൊണ്ടാണ്. കൂട്ടുകാരി ടീച്ചർ പ്രേഷകന്റെം മനസ്സ് കവർന്നു.
@bickubukhari
@bickubukhari 2 жыл бұрын
അള്ളാഹു മാഷിനും കുടുബത്തിനും നല്ല ഒരു ജീവിതം നൽകടെ
@Oppo-ok6mg
@Oppo-ok6mg Жыл бұрын
Ameen
@chackoantony8293
@chackoantony8293 11 ай бұрын
ഒരു നല്ല നന്ദേ ശം അല്ലേ ഈ ജീവിതം അതിൽ വലുതെന്താ 4-ാം വയസിൽ ദൈവം കൊടുത്ത . ലോകത്തിന്റെ പ്രകാശം . മറ്റൊരാൾക്ക് തല്ലി കെടുത്താൻ അവകാശമില്ല. ആ നിഷ്ടുരമായ രിതിയിൽ അവർക്ക് ദൈവശിഷ ലഭിക്കട്ടെ ....😢
@nazrin_naz4969
@nazrin_naz4969 2 жыл бұрын
ഇങ്ങനയുളള കുട്ടികളെ ഭിക്ഷാടകരിൽ കണ്ടാൽ എല്ലാവരും ശ്രദ്ധിക്കണം
@abdulgafoorkc2890
@abdulgafoorkc2890 2 жыл бұрын
Correct
@Mohammedali-kw3vx
@Mohammedali-kw3vx 2 жыл бұрын
സങ്കടായിപ്പോയി കണ്ടിട്ട് അയാളുടെ ലോണൊക്കെ പെട്ടന്ന് തീർത്തു kodukkanee allah
@mreditz....7834
@mreditz....7834 2 жыл бұрын
അള്ളാഹു ഇവർക്ക് ബർകത് കൊടുക്കട്ടെ 🤲🤲🤲🤲
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
എന്റെ ഉപ്പയുടെ സ്റ്റുഡന്റ്, കോഴിക്കോട് കൊളത്തറ ബ്ലൈൻഡ് സ്കൂൾ 🌹
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
എന്റെ നാഥാ ഞ്ഞങ്ങളേ മക്കളേ കാക്കണെ.
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ആമീൻ
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
Aameen 🤲
@mufeedamufi5407
@mufeedamufi5407 2 жыл бұрын
Ameen
@lechu7409
@lechu7409 2 жыл бұрын
Ameen
@reenamol5136
@reenamol5136 2 жыл бұрын
ഭഗവാനേ ഈ കുടുംബത്തിനെ കാത്തുകൊള്ളേണേ
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 2 жыл бұрын
റീനമോൾക്ക് ഒരു Big salute..
@mohamadali4647
@mohamadali4647 2 жыл бұрын
ഇങ്ങനുള്ള നല്ല വീഡിയോ ജനങ്ങൾ എത്തിക്കാൻ ആള്ളഹു ആഫിയത്തും നല്ലകാണ 🤲🤲🤲 ബിഗ് സല്യൂട്
@devdev2530
@devdev2530 2 жыл бұрын
കേൾക്കുമ്പോൾ പോലും ഭയം തോന്നുന്നു... ഇത്തരം മാഫിയയെ ഒന്നും ചെയ്യാൻ കഴിയുന്നില്ലേ അധികാരികൾക്ക്?
@aameenc296
@aameenc296 6 ай бұрын
ADHIKARIKALANALLO "MAAFIYAKAKKU". PINNIL....
@ShanifaBeevi-h4r
@ShanifaBeevi-h4r 8 ай бұрын
മാഷിനും കുടുമ്പത്തിനും നല്ലൊരു ജീവിതം പൂവണിയട്ടെ ആമീൻ
@musthafa.k804
@musthafa.k804 2 жыл бұрын
ഫ്‌ളവേഴ്സിന്റെ ഒരു കോടിയിൽ വന്നു കണ്ടിട്ടുണ്ട് 👌👌👌😪🤲
@Hamnaahh__h
@Hamnaahh__h 2 жыл бұрын
ഞാനും.
@ayshaaysha8o203
@ayshaaysha8o203 2 жыл бұрын
Njanum kandu
@Hamnaahh__h
@Hamnaahh__h 2 жыл бұрын
@Moola Kuru who are you?
@Hamnaahh__h
@Hamnaahh__h 2 жыл бұрын
@Moola Kuru in nutshell you are an UDAAYIP. Pls change your udaayip mentality and be gentle enough to put up with each and every one whom you come across. Ok
@THAHIRATHAHIRAAP
@THAHIRATHAHIRAAP 2 жыл бұрын
ഞാനും കണ്ടിട്ടുണ്ട്. എപ്പോഴെങ്കിലും ആരെങ്കിലും അന്വേഷിച്ചു വെന്നിരുന്നോ ആവോ?
@shalusworld6225
@shalusworld6225 2 жыл бұрын
എത്ര കുട്ടികളുണ്ടാകും ഇത് പോലെ തട്ടി കൊണ്ട് പോയിട്ട് 😢😢
@moloottyperambra1059
@moloottyperambra1059 2 жыл бұрын
അള്ളാഹു വിൻ്റെ അനുഗ്രഹത്താൽ ഈ അവസ്ഥയിലെത്തി അൽഹംദുലില്ലാ താങ്കളെ ആകശ്മലൻമാരുടെ അരികിൽ നിന്നും രക്ഷപെടുത്തിയവർക്ക് നീ- അനുഗ്രഹം നൽ കണെനാഥാ
@mylifemyjourney6365
@mylifemyjourney6365 6 ай бұрын
ഒരു നാട്ടിൽ നിന്ന് ഒരു കുട്ടിയെ കാണാതെ പോയത് നാട്ടുകാർക്കെങ്കിലും അറിയില്ലേ അങ്ങനെ അന്യോഷിച്ചു കൂടെ ഏകദേശം 80 കാലഘട്ടത്തിൽ ആയിരിക്കും കാണാതെ പോയിട്ടുണ്ടാവുക ആസമയത്തുള്ളവർക് ഒന്ന് ഓർത്താൽ കിട്ടില്ലേ മാക്സിമം ഇത് ഷെയർ ചെയ്തു എല്ലാ ജില്ലകളിലും എത്തിക്കാം കുടുംബത്തെ കണ്ടു മുട്ടട്ടെ മാതാപിതാക്കൾ ജീവിച്ചിരിക്കാൻ സത്യട ഉണ്ട് അവരിലേക് ഈ വിഡിയോ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@masudalikiormath180
@masudalikiormath180 2 жыл бұрын
ഞാൻ ചെറുവണ്ണൂർ സ്കൂളിൽ 1989 ൽ പഠിച്ചതാ ആ ഗ്രൂപ്പിൽ ഇട്ടുട്ടുണ്ട്
@noufalk8709
@noufalk8709 11 ай бұрын
മാഷിന്റെ കുടുംബം എവിടെ ആണെന്ന് അറിഞ്ഞോ
@fousiyakhalid3574
@fousiyakhalid3574 2 жыл бұрын
അള്ളാഹു മാഷിന്ന് കടംവീടാൻ വൈ ഒരുക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲
@yusaf1854
@yusaf1854 2 жыл бұрын
Aameen
@haneeshaselma6280
@haneeshaselma6280 2 жыл бұрын
Aameen
@syedalavikaithakath6918
@syedalavikaithakath6918 2 жыл бұрын
ഒരു കാര്യം അറിഞ്ഞില്ല കാളികാവിൽ രക്ഷപ്പെട്ട സമയം പാലക്കാട് നിന്നും കുട്ടിയെ നഷ്ടപ്പെട്ടവരെ അന്വേഷിച്ചില്ലെ 'ആഒരു ശ്രമത്തെ പറ്റി പറഞ്ഞില്ല. 'ഇത്തവലിയ കഴിവൃള്ള സ്ത്രീ .ക്ലിയർ സംസാരം 'ഇത്തയുടെ ഗാനം അതിഗംഭീരം 'എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@bahiskallayi1052
@bahiskallayi1052 2 жыл бұрын
അതെ. Palakkad ഉള്ളവർ ആരും അന്വഷിച്ചില്ല 🤭
@abufarhath4105
@abufarhath4105 2 жыл бұрын
താത്ത നല്ല ഒരു അധ്യാപിക കൂടിയാണ് ആ സംസാരവും പാട്ടും ഓ പറയാൻ വാക്കുകളില്ല ✌️👌🌹❤️💜
@ifununu2219
@ifununu2219 2 жыл бұрын
എല്ലാം രഹത്താവട്ടെ 🤲
@ukkumbalakasaragod706
@ukkumbalakasaragod706 2 жыл бұрын
മോയിൻകാൻ്റെ വ്ലോഗ്, ഇപ്പൊൾ ഞാൻ ഡെയ്‌ലി കാണുന്നു, അല്ലാഹ് ആർക്കും ഇത് വരാതിരിക്കട്ടെ, അവശതയുള്ളവരുടെ, കൂടേ കൂടുക, അല്ലാഹ് അനുഗ്രഹിക്കും, ഇൻശാ അല്ലാഹ്
@Nanmacreators
@Nanmacreators 2 жыл бұрын
എനിക്ക് 6 വയസ്സും,40 ദിവസമായ ഒരു പെണ്ണും ആൺ കുട്ടിയുമുണ്ട് കരീം മാഷിൻ്റെ കഥ കേട്ടപ്പോൾ നമ്മുടെ മക്കൾക്ക് ഇങ്ങനെ അവസ്ഥ വന്നാൽ എന്തായിരിക്കും എന്ന ചിന്തയിൽ ഞാൻ കുറെ കരഞ്ഞു മാത്രമല്ല മനസ്സിൻ്റെ വിഷമം മാറുന്നില്ല ഭിക്ഷാടന മാഫിയയുടെ കൊടും ക്രൂരത മൂലം രണ്ട് കണ്ണും 4 വയസ്സിൽ നഷ്ടപെട്ടു അന്ധതയിലേക്ക് , കൂടാതെ ചെറുപ്രായത്തിൽ തന്നെ 3 വർഷത്തോളം നരക യാതന മാതാ പിതാക്കൾ, കൂടുംബം , നാട്, വീട്, കളി കൂട്ടുക്കാർ, പലതും, മാഷിനെ സംശയം തോന്നി ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷിച്ച നല്ല നാട്ടുകാരെ ദൈവം സഹായിക്കട്ടെ , സംശയം തോന്നിയാൽ നല്ല രീതിയിൽ ചോദ്യം ചെയ്യണം അങ്ങനെയുള്ള ആളുകളെ വിമർശിക്കരുത്. മാഷിനെ പോലുള്ള ആളുകളെ എല്ലാവരും സഹായിക്കണം, ഈ video മുന്നിൽ എത്തിച്ച moinu vlog എന്ന വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ
@bestwiremanbest6404
@bestwiremanbest6404 2 жыл бұрын
aameen
@ratnammadas3129
@ratnammadas3129 7 ай бұрын
❤❤❤❤❤😂😂😂😂😂😂🎉
@fathimanasar4653
@fathimanasar4653 7 ай бұрын
ആമീൻ
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 7 ай бұрын
അങ്ങിനെ വരാതിരിക്കാൻ നമ്മൾ ദൈവത്തോട് പ്രാത്ഥിക്കുക
@assainarthoran5845
@assainarthoran5845 2 жыл бұрын
കയ്യും കാലും എനിക്കുണ്ട്. എന്നാൽ അമ്പത് ശതമാനം വികലംഗ നാണ്.. ജീവിക്കാൻ വളരെ ബുദ്ധി മുട്ടിലാണ്.........
@Abdullah-vo1tf
@Abdullah-vo1tf 2 жыл бұрын
റബ്ബ് ചെയ്തു തന്ന എണ്ണിയാൽ തീരാത അനുഗ്രഹങ്ങൾ . മനസ്സ് പൊട്ടി...
@annammamlavil8217
@annammamlavil8217 8 ай бұрын
ചികിത്സകൾക്ക് ധാരാളം നല്ല മനുഷ്യർ സഹായിക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@josekaredan7031
@josekaredan7031 6 ай бұрын
Thankyou speshelthanksfortechet
@naserhussainhussain8713
@naserhussainhussain8713 Жыл бұрын
അല്ലാഹുവേ കടം വീടാൻ ഒരു വഴി കാണിച്ചു കൊടുക്കണേ ഞങ്ങളും ഒരുപാട് ലക്ഷങ്ങൾ കടത്തിലാണ് വീടും ഇല്ല കണ്ണില്ലാത്തവരെ എല്ലാവരും സഹായിക്കണം അല്ലാഹു നിങ്ങളെ സഹായിക്കും
@misbahmadhuvana3495
@misbahmadhuvana3495 2 жыл бұрын
Moinukka nink Allahu deerga ayassum afiyathum thannu anugrahikkatte
@sharafu.sharaf5322
@sharafu.sharaf5322 2 жыл бұрын
ഇന്ന് നമ്മൾ ഇത്രയും സൗകര്യങ്ങൾ ഉള്ളദ് കൊണ്ടു ഇദൊക്കെ അറിയുന്നു ആ കാലത്തു ഇതുപോലെ അറിയാതെ പോയ എത്ര കുട്ടികളുണ്ടാകും ഇതു കണ്ടപ്പോൾ വളരെ സങ്കടംവന്നു കരിംകയുടെ മാതാവിനെ പിതാവിനെ അവരുടെ കുടുംബത്തെ ഓർത്ത് കരിംക പോയതിൽ അവർ എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും ഒരു കുടുംബത്തിനും ഈ അവസ്ഥ വരുത്തല്ലേ അള്ളാഹ്‌..
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ആമീൻ
@sameeranp5917
@sameeranp5917 2 жыл бұрын
ആമീൻ
@rasiyap7053
@rasiyap7053 7 ай бұрын
കേൾക്കാൻ കഴിയുന്നില്ല പാവം കണ്ണില്ലാത്ത ജീവിതം പാവം
@DivyaDivya-ws5mn
@DivyaDivya-ws5mn 7 ай бұрын
ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത് ആരെങ്കിലും ബന്ധുക്കൾ ഉണ്ടെങ്കിൽ മാഷ് നെ തിരിക്കി വരുക,🙏🙏
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 жыл бұрын
ഹറാമായ ഗാനം സംഗീതം ഒയിവാക്കുക അല്ലാഹു വിൻറ രക്ഷ ഉണ്ടാവട്ടെ ആമീൻ
@Icanooos
@Icanooos 7 ай бұрын
🤨
@abubakkerabukka4979
@abubakkerabukka4979 2 жыл бұрын
എല്ലാം ശരിയാവുംകരീംമാഷേ
@sheebababu2021
@sheebababu2021 2 жыл бұрын
എല്ലാവരേം സഹായിക്കാൻ. പ്രേരിപ്പിക്കുന്നതും സഹായിക്കാൻ മനസ് കാണിക്കുന്ന മൊയ് ന്ക്കാ എൻ്റെ വീട് പണിതിട്ട് 18 വർഷം കഴിഞ്ഞു ഷീറ്റാണ് ഇട്ടിട്ടുള്ളത്. ചോർന്നൊലിക്കുന്ന് ബാക്കി പണിയൊന്നും കഴിഞ്ഞില്ല എൻ്റെ വീട് ഒന്ന് വാർത്ത് കിട്ടിയെങ്കിൽ '...........
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 жыл бұрын
ഏതായാലും കണ്ണ് പോയി പിന്നെ സംഗീതം ഒഴിവാക്കുക റഹ്മത്തിൻറ ഗാനം തുടങ്ങുക
@marsi-g5h
@marsi-g5h 6 ай бұрын
Ivarude mathapithakale ethrayum pettannu kanichu kodukkane allaah😢
@farizkp775
@farizkp775 2 жыл бұрын
നല്ലൊരു വിഡിയോ ആയിപ്പോയി മൊയ്‌നുക്ക ....ഞാന് നിങളുടെ വിഡിയോയിൽ കമന്റ് ചെയ്യാറില്ല തീർച്ചയായും സഹായിക്കണം എന്നുണ്ട് മാഷിനെ ..നിവർത്തിയില്ല ........എനിക്ക് അവരുടെ ചെയ്യാൻ പറ്റുന്നത് ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം ..വിഡിയോ ഷെയർ ചെയ്യാം ..മൊയ്‌നുക്ക നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർ ഉണ്ട് ഇതിൽ തീർച്ചയായും അവർ സഹായിക്കും ........ഞാന് ഉറപ്പിച്ചു പറയാം അതികം വൈകാതെ നിങൾ മാഷിന്റെ കൂടെയുള്ള അടുത്ത വിഡിയോ ഉറപ്പായും ഉണ്ടാവും ....മാഷിന് ഒരു സർപ്രൈസ് ആയിട്ട് ഒരു അശോസത്തിന്റെ വെളിച്ചമായിട്ട് അടുത്ത വിഡിയോ ഇടാനുള്ള ഭാഗ്യം കിട്ടട്ടെ ...
@niyasv6090
@niyasv6090 2 жыл бұрын
ആമീൻ
@jamshidavk4396
@jamshidavk4396 2 жыл бұрын
Ameen
@abufarhath4105
@abufarhath4105 2 жыл бұрын
ആമീൻ
@bestwiremanbest6404
@bestwiremanbest6404 2 жыл бұрын
ameen
@abdulazeeztpazeeztp-qp6bp
@abdulazeeztpazeeztp-qp6bp Жыл бұрын
Ameen
@yousufpk9443
@yousufpk9443 2 жыл бұрын
ഇയാളെ കുടുംബങ്ങളെ കണ്ടുകിട്ടിയാൽ ഈ ചാനലിലൂടെ ഞങ്ങളെ അറിയിക്കണം കണ്ടു കിട്ടുകയാണെങ്കിൽ DNA യിലൂടെ ഉറപ്പു വരുത്താം
@safwanaayshu1429
@safwanaayshu1429 2 жыл бұрын
Hello ente uppante aniyan ingane nashtappettittund idheham aaano enn ariyilla bikhshadakar kondupoyathaayirunnu enn Uppa eppozhum parayaarnd. Engane cntct cheyyaa plz reply
@ashrafkt389
@ashrafkt389 2 жыл бұрын
@@safwanaayshu1429 uppayude aniyan ano annweshicho
@sajidmknefs6079
@sajidmknefs6079 2 жыл бұрын
@@safwanaayshu1429 contact number mukalil undallo check cheyyu
@abduraheemraheem7619
@abduraheemraheem7619 6 ай бұрын
ചെക് ചെയ്തോ ​@@safwanaayshu1429
@abdulaziznottanveedan9925
@abdulaziznottanveedan9925 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
പൂക്കോട്ടൂരിലെ ലൊക്കേഷൻ കൊടുക്കാമായിരുന്നു. ടീച്ചറുടെ തനത് മാപ്പിളപ്പാട്ട് ആലാപനം വല്ലാതെ ഇഷ്ടപ്പെട്ടു.
@bestwiremanbest6404
@bestwiremanbest6404 2 жыл бұрын
Malappuram district
@shihabshaan6669
@shihabshaan6669 7 ай бұрын
കണ്ണില്ലാത്ത ജീവിതം ho🙆🏿‍♂️🙆🏿‍♂️🙆🏿‍♂️ഓർക്കൻ കഴിയുന്നില്ല ഭിക്ഷാടകരെ നോക്കിയിരിക്കുക നാളെ നമ്മളുടെ മക്കൾ
@educatreetheworldofstudy617
@educatreetheworldofstudy617 8 ай бұрын
ഇപ്പോൾ പാടീയമോൾഅരിംബറകാട്ടിപരുത്തിപോക്കർക്കമകളെല്ലെ അല്ലാഹു സഹായിക്കട്ടെ ആമീൻ
@MohammedMohammed-qr3tz
@MohammedMohammed-qr3tz 8 ай бұрын
Karim,Ekka,നിങ്ങൾക്ക്,ഞാൻ,ഒരു,കന്നുത്തരട്ടെ
@nanban3771
@nanban3771 Жыл бұрын
കൊളത്തറ സ്കൂളിൽ രണ്ടുവർഷം ഞാൻ പഠിച്ചിട്ടുണ്ട് കരീം മാഷ് അവിടത്തെ മ്യൂസിക്കിൻറെ അദ്ധ്യാപകനായിരുന്നു ആ സ്കൂൾ ഒന്നുമുതൽ ഏഴുവരെയാണ് അവിടെയുള്ളത് അഞ്ചും ആറും ഞാൻ അവിടെയാണ് പഠിച്ചത് രണ്ടുവർഷം ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്
@sajjugamingvideo
@sajjugamingvideo 2 жыл бұрын
എന്ത് സത്യം പറഞ്ഞാലും, പ്രവർത്തിച്ചാലും വിമർശിക്കാൻ ഒരുപാട് പേര് ഉണ്ടാവും, എല്ലാം തികച് തന്നെ നമുക്ക് ഇന്ന് ഈ കഴിവ് ഉണ്ടോ മറിച്ച് അഹങ്കാരം മാത്രം അല്ലെ ഉള്ളൂ, പടച്ചവൻ സൃഷ്ടി ച്ച ഒരു മക്കൾക്കും ഈ ഗതി വരുത്തരുതേ പടച്ചവനെ
@rahmanmanuppa7134
@rahmanmanuppa7134 2 жыл бұрын
ടീച്ചർ അടിപൊളി പാട്ടുകാരി
@siluviogz3328
@siluviogz3328 2 жыл бұрын
നിങ്ങൾ ഈ വീടിയോയുടെ കാഷ് ആ മാഷ്ക്ക് കൊടുക്ക്🙏🙏
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Ooo
@abdulmanafkolayil
@abdulmanafkolayil 2 жыл бұрын
പാലക്കാട്‌ ആണ് വീട് എന്ന് പറഞ്ഞു. വീട്ടുകാരെ കുറിച്ച് അനേഷണം ഉണ്ടായില്ല.
@fathimamangalath509
@fathimamangalath509 2 жыл бұрын
അല്ലാഹു നമ്മളെ എല്ലാ മക്കളെയും കാത്തു രക്ഷിക്കട്ടെ
@siyakps2825
@siyakps2825 11 ай бұрын
എത്ര സഹിച്ചു കാണും😢
@vvaneesh3973
@vvaneesh3973 2 жыл бұрын
ഈ വക ക്രിമിനൽസ് മുഴുവനുമുള്ള ത് തമിഴ് നാട്ടിലാണ് ആയതിനാൽ നാമെല്ലാം അണ്ണാച്ചിമാരെ വീടുകള്ളെ അടുപ്പിക്കരുത് (പറ്റുമെങ്കിൽ നായയെ അഴിച്ചുവിട്ട് ഓടിക്കണം) കൊടും ക്രിമിനലുകളെ നാമെല്ലാവരും കരുതിയിരിക്കുക നമ്മുടെ മക്കളേ നാം തന്നെ ശ്രദ്ധിക്കുക 😠😠😠😠😠😠😠😠😠😠
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
തമിഴ് നാട്ടു കാർ വളരെ നല്ല ആളുകൾ ആയിട്ടാണ് എന്റെ തോന്നൽ. എല്ലാവരും നല്ലതും ചീത്തയും ഉണ്ടാകും
@caroleedeezaanzaa2863
@caroleedeezaanzaa2863 2 жыл бұрын
I'M Still rembering this SAD Event.That time I was about to 6 years old. I have read this news from Malayala Manorama news those days .The Headdig was: 'Bhikshakar(beggers) kareeminte kannu kuthi pottichu!'It was really a shocking news for allchildren.
@asokthalappil6329
@asokthalappil6329 2 жыл бұрын
ഹലോ ഞാൻ മാരീക്കു മുന്ന ആൻഡ്‌ രണ്ടു നത്രം. നീ ഗ്ക്കു താരം. നീയെങ്ങൾ ഒകെ
@syedasna5690
@syedasna5690 2 жыл бұрын
Ikkayude athmavishwasaman ivdem vare Ethan sahayichad,thudarnnum angane thanne avatte,Allahu thoufeeq nalkumarakate,kannullavarkoru inspiration Anu kareemka,salute of this person,hands of to u
@ansaralayattil8151
@ansaralayattil8151 2 жыл бұрын
Alhamdulillah allahuvinte anukraham undavatte
@shaheed9872
@shaheed9872 2 жыл бұрын
അദ്ദേഹത്തോട് ചെയ്ത ക്രൂരതങ്ങൾ എവിടെ കൊണ്ടുപോയി തീർക്കും ഇ പാപങ്ങൾ
@firosfiros1861
@firosfiros1861 2 жыл бұрын
പടച്ചവൻന്റെ സഹായം കിട്ടിയതുകൊണ്ടാണല്ലോ കരീംബായ് ഈ നിലയിൽ എത്തിയത് പക്ഷെ ബായ് സംഗീതം പ്രതേകിച്ച് സിനിമ ഗാനങ്ങൾ ഒഴിവാക്കിയാൽ അല്ലാഹുവിന്റെ സഹായം പൂർണമായും നിങ്ങൾക്ക് ഉണ്ടാവും. കണ്ണൂകാരൻ
@aswathy5245
@aswathy5245 2 жыл бұрын
അയ്യേ 💩💩💩💩
@ലോർഡ്ഹനുമാൻഫ്രംലങ്ക
@ലോർഡ്ഹനുമാൻഫ്രംലങ്ക 2 жыл бұрын
പുള്ളി മ്യൂസിക് ടീച്ചർ അനു... വനമേ
@prasadnair6834
@prasadnair6834 2 жыл бұрын
എന്താടോ സുടാപ്പി
@MujeebEkpp-vu2fi
@MujeebEkpp-vu2fi 11 ай бұрын
ഞാൻ ഒരിക്കൽ ബസ് യാത്രയിൽ പരിചയപ്പെട്ടിട്ടുണ്ട്
@khairunnisakhairu6130
@khairunnisakhairu6130 2 жыл бұрын
പീഡിപ്പിക്കുന്നില്ല മാഷിന്റെ കണ്ണ് അവർ എടുത്തില്ലേ അതിനേക്കാൾ എന്ദ് പീഡനം
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Nimisham kond sambavichadinaal maash onnum arihilla ethra divasam oorma ellaathe kidannu yannadum ariyilla paavam
@muhammedsabeer7826
@muhammedsabeer7826 2 жыл бұрын
ഇങ്ങള് പോളിയാണ് ❤❤❤❤❤
@misbahmadhuvana3495
@misbahmadhuvana3495 2 жыл бұрын
Masha Allah...,.Allahu swargathinte ahlukkaril ulpedutthatte
@kulsubeevi-nw3de
@kulsubeevi-nw3de Жыл бұрын
പാവം കരി മാഷ് അള്ളാഹു കുടയുണ്ട്😅😅😅🤲🤲🤲
@zuhararedrose3021
@zuhararedrose3021 Жыл бұрын
Bank accound ithil koduthitund..google pay cheyyuka sadikkunnavar..
@sainabap1211
@sainabap1211 2 жыл бұрын
അൽഹംദുലില്ലാഹ് rehmathulah അല്ലാഹു വലിയവൻ സഹായം undakum
@Lifeofshellah
@Lifeofshellah 2 жыл бұрын
പുകോട്ടൂർ എവിടെയാണ് ഇവർ താമസിക്കുന്നത്
@redmioman6259
@redmioman6259 2 жыл бұрын
Allahu kakkane thampurane pavathinuksnninu kazhchakodukkane
@fasalbabumanchery7192
@fasalbabumanchery7192 2 жыл бұрын
Innale mashine oru kodiyil kandu oropad sangadam thonni. Moinu,s vlogil kond vanna moinuka.. ingal poliyanu
@vasanthmohan6285
@vasanthmohan6285 11 ай бұрын
God bless you kareem....
@afsalpcafu4343
@afsalpcafu4343 2 жыл бұрын
Allah aa krunanmarkk thakathaya shisha kittane..
@moidukk9907
@moidukk9907 Жыл бұрын
സഹായിക്കണം, കടക്കാരനാണല്ലോ, രണ്ട് പെൺമക്കളും സുഖമില്ലാത്ത ഭാര്യയം, കൈകോർക്കാം.
@arwarokzz6594
@arwarokzz6594 2 жыл бұрын
Njanghalude ponnu makkal e kakkane allahu
@steeeeelllll
@steeeeelllll 2 жыл бұрын
🤲 അല്ലാഹു കാക്കട്ടെ
@soorajsooraj7322
@soorajsooraj7322 2 жыл бұрын
🥺🥺 കരീം മാഷ് 😍😍
@ArifArif-nb3es
@ArifArif-nb3es 2 жыл бұрын
അൽഹംദുലില്ലാഹ്
@rafeenanasar4650
@rafeenanasar4650 2 жыл бұрын
ആമീൻ
@praibapraiba9395
@praibapraiba9395 2 жыл бұрын
Super brother God bless 🥰🥰🥰🥰
@thahirkhan5457
@thahirkhan5457 2 жыл бұрын
ഇൻശാ അല്ലഹ് അവർ എല്ലാവരും സഹായിക്കാൻ munhodevernm
@saina6945
@saina6945 2 жыл бұрын
അള്ളാഹുവേ ഇവർക്ക് ഹൈറും ബർക്കത്തും ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽക്കണേ അള്ളാ ഇവരുടെ എല്ലാ അസുഖങ്ങൾ ഒക്കെയും എത്ര പെട്ടെന്ന് അളളാഹുവേ നീ മാറ്റി കൊടുക്കളളാ ആമീൻ കടങ്ങൾ പെട്ടെന്ന് വീട്ടാൻ എല്ലാവരുടെയും സഹായങ്ങൾ തുണക്കണേ അളളാ ആമീൻ
@abdulazees3496
@abdulazees3496 2 жыл бұрын
ഫോൺ നമ്പർ വേണം സഹായികാം ഇന്ഷാ അല്ലഹ്
@redmioman6259
@redmioman6259 2 жыл бұрын
Theerchayayum teacher big selute kannu niranju poyi hearttouching story teacher your very great
@minnushanuvlogs7974
@minnushanuvlogs7974 2 жыл бұрын
Masha allah
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 21 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 45 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 10 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 21 МЛН