കുബ്ജയെയും, കമലശില ദേവിയെയും ഇത്രയും മനോഹരമായി വർണിച്ച മോചിതക്കും, നമ്മുടെ പുതിയ അതിഥികും namaskaram🙏🙏🙏🙏
@lethavijayan93993 ай бұрын
ഞാനും പോയിരുന്നു ബാല റാമിന്റെ കൂടെ 🙏🙏🙏വളരെ നല്ല അനുഭവം 🙏🙏🙏
@premakumari45292 ай бұрын
ആനന്ദം കൊണ്ട് കണ്ണുനീർ വന്നു പോയി . ഒരു പാടു നന്ദി മോജി
@sugunakambrath47123 ай бұрын
ഈ വിഡിയോ നല്ല ഒരു അനുഭവം മനോഹരം ഈ അറിവ് പകർന്നു തന്നതിന് നന്ദി മോജി അമ്മേ മഹാമായേ 🙏🙏🙏
@haripriya5793 ай бұрын
I saw this video yesterday and was able to visit the temple in the evening. about 60 KM from downtown Udupi. A nice temple, like many such temples in the Dakshina Kannada - Udupi region. It was a pleasant experience.
@revathyog52403 ай бұрын
Namma Tulunaadu. So glad you are presenting the glory of our place
@beenamv3723 ай бұрын
ദേവീ ശരണം 🙏🙏വളരെ നല്ല അനുഭവം ആയിരുന്നു 🙏❤️. സ്നേഹം നിറഞ്ഞ നന്ദി മോചിക്കും മോക്ഷ team...... 👍
@naliniunni8263 ай бұрын
അനുഭൂതി പകര്‍ന്നു തന്ന ദേവീ ദര്‍ശനം...അമ്മേ നാരായണ...പ്രണാമം.. 🙏
@raginik69572 ай бұрын
വരാനും ദേവിയെ ദർശിക്കാനും അമ്മ അനുഗ്രഹിക്കട്ടെ
@balachandrannair41663 ай бұрын
🙏 നല്ല വിവരണം. ഒപ്പം നടന്നു കണ്ട പ്രതീതി. ഒരു യാത്ര യിൽ നേരിൽ കാണുമെന്ന് ഒരു തോന്നൽ എല്ലാ യാത്രകളും മംഗളകരമാകുവാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏💐💐💐🌻🌻🌻🙏
@sreedevip11013 ай бұрын
Balarama nu Namaskkaram bhagavathiyude anugraham epporum undavatte 🙏🙏🙏🙏🌹🌹🌹
@sureshbhai.36743 ай бұрын
Hare krishna 🙏
@sandhyapai70503 ай бұрын
Thank you for sharing this Beautiful ,Divine experience.
@lisymolviveen30753 ай бұрын
Namaskaram 🙏🙏🙏🙏🙏❤️❤️
@prajitharajendran90693 ай бұрын
Thank you so much 🙏🙏🙏
@ambikakrishnakumar21443 ай бұрын
അമ്മേ ദേവീ ശരണം 🙏
@JasheenaK-pu2sl3 ай бұрын
Harekrishna🙏🏻🙏🏻
@geethammaak63 ай бұрын
Amme narayana ❤
@anilavijayamohanakurup60233 ай бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@mayanair703 ай бұрын
Amme Narayana🙏🙏🙏❤
@harivs69483 ай бұрын
❤അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ.
@gsudha35182 ай бұрын
ഞാനും പോയിരുന്നു ബാലറാമിൻ്റെ കൂടെ മോചി യുടെ ഒപ്പം വളരെ നല്ല അനുഭവം🙏🙏🙏🙏🙏🙏🌹