എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അവിടെ പോകണം എന്നുള്ളത്
@meerasnambiar58412 жыл бұрын
ഭഗവാനെ തിരുപ്പതിയിൽ വരാൻ ആഗ്രഹമുണ്ട്... അനുഗ്രഹം നൽകണേ''Nice vedio🙏
@vasanthidivakaran1502 Жыл бұрын
എന്നും കാണാൻ ആഗ്രഹം ഉണ്ട് ഭഗവാൻ അനുഗ്രഹിക്കണേ
@varunrajm5290 Жыл бұрын
17 thavana poyi thozhuthu
@Bhavaanishankar Жыл бұрын
Just go ..
@മീരഅരുൺ2 ай бұрын
🙏
@shymolmohan45766 ай бұрын
ഭഗവാനെ ഇനിയും ഒരുപാട് തവണ വരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻അന്ന് തന്ന ദർശനം ഇനിയും തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@kunjilakshmi30912 жыл бұрын
സാറിന്റെ അവതരണം അതിമനോഹരം തിരുപ്പതി ദർശിച്ച പോലെ മനസ് നിറഞ്ഞു
@sreeparvathyvallabhoms5218 Жыл бұрын
thirupztx
@sreeparvathyvallabhoms5218 Жыл бұрын
8l
@Savithrib-p2x9 ай бұрын
ജയ് ജയ് ഗോവിന്ദ 🙏🙏🌹
@Aishwarya-fm5uw2 жыл бұрын
ഞാൻ രണ്ട് പ്രാവിശ്യം പോയിട്ടുണ്ട് 🙏🏻🙏🏻🙏🏻ഭഗവാന്റെ അടുത്ത് എത്തുമ്പോൾ ഒരു പ്രത്യേക അനുഭവമാണ്.... നമ്മൾ നമ്മളാതന്നെ മറന്നുപോകും.. 🙏🏻🙏🏻🙏🏻
@vasanthakumari53032 жыл бұрын
Oru പ്രാവശ്യമെങ്കിലും പോകാനുള്ള ഭാഗ്യം എനിക്ക് ഭഗവാൻ തന്നു ഇനിയും പോകണമെന്നുണ്ട് എല്ലാം ഭഗവാൻ ന്റെ kadaksham 🙏🙏🙏🙏
@sathyaseelannarayanan81642 жыл бұрын
Plllllll and
@reenajose55282 жыл бұрын
Onnnu prarthikkanea
@sreelakshmidileeprajkk2 жыл бұрын
Yes same feeling
@ambilyom57452 жыл бұрын
സത്യം 🙏
@sobhanasobhana199 Жыл бұрын
Hare Krishna 🙏🙏🙏 Thirupathi vivaranam valare vyakthamakki thannu. Thank you sir🙏🙏🙏
@babyvenugoalan3444 Жыл бұрын
നല്ല അവതരണം. തിരുപ്പതി ഭാഗവാനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ സന്തോഷം. ഭഗവാൻ രക്ഷിക്കട്ടെ. 🙏
@vilasinishanmughan7066 Жыл бұрын
Hkjnlhh 5:59 k 7:29 7:51 lk
@vilasinishanmughan7066 Жыл бұрын
L
@ksankarankutty80494 ай бұрын
പാലക്കാടുള്ള മഹാറാണി ടൂറിസം എത്രയോ വർഷങ്ങളായി വെള്ളിയാഴ്ച തോറും തിരുപ്പതി യാത്ര തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് ഈ അനുഭവങ്ങൾ മുഴുവൻ ഞങ്ങളുടെ യാത്രയിൽ യാത്രക്കാർക്ക് പങ്കുവെച്ചുകൊണ്ടിരിക്കുന്ന യാത്രയാണ് മഹാറാണിയുടെ തിരുപ്പതി യാത്രയിൽ
@Veenasreem21 күн бұрын
Nadannu pokunnathiney areeyamoo
@Suvarna222 жыл бұрын
Njan oru Konkani anu.. Kore thavana njn Thirupati ambalathil poyit ond.. epolum pokarum ond.. enik ingne ola storys oke kelakan bhayankara ishtam anu.,ente grandfather oke kore story prnj thannit ondelum.. ith vare kelkatha kore kryangal ee video kandapo mansilayi...😊 Thankyou so much❤️ Govinda Govinda🙌❤️
@allualex8483 Жыл бұрын
Mam you are lucky.....avde darshanm nadathan engane aanu....
@musicblower83682 жыл бұрын
ഒരുപാട് ഇഷ്ടം ആയി 🙏🥰ഈ വിഡിയോ
@santhakumarik9762 жыл бұрын
ഈ അറിവ് തന്നതിന് വളരെ നന്ദി
@santhisekhar86302 жыл бұрын
വിവരങ്ങൾ ശേഖരിച്ച് നൽകിയ നിങ്ങളുടെ സംഭവാനക്ക് വളരെ നന്ദി
@sankarankp79112 жыл бұрын
എന്റെ കാലിന് സുഖമില്ല ത്ത ത മാറി കിട്ടുവാൻ എനിക് ഒരു അനുഗ്രഹം തരണമോ ഞാൻ എന്ന ഞാൻ കാത്ഥിക്കുന
@jayasudheer32912 жыл бұрын
തിരുപ്പതി വെങ്കടരമണ.. ഗോവിന്ദാ.... ഗോവിന്ദ 🙏
@NNN-px4ll Жыл бұрын
Njan innale പോയി വന്നു... ഇതിൽ മറ്റൊരു പ്രധാന കാര്യം കോവിലിനോട് ചുറ്റുമുള്ള മലക്ക് ഭഗവാൻ വിഷ്ണുവിന്റെ face ആണ്...ith ശെരിക്കും ഞങ്ങൾ കണ്ടത് തിരുപ്പതി railway സ്റ്റേഷൻ ഓവർബ്രിഡ്ജിൽ നിന്നാണ് .. 🙏🏻🙏🏻ഓം നമോ: വെങ്കിടേശായ :🙏🏻🙏🏻🙏🏻
@Nakshatragardens Жыл бұрын
Njan 19 vrasham thudarchyayitu pogunnu. Corona time ayapol break ayi. But ah kovilinde positivity and vibe vere level ah
@ashokakumari62242 жыл бұрын
കണ്ടു വണങ്ങാൻ എന്നാണ് കമൻറ് ചെയ്തത് അക്ഷരങ്ങൾ അടിച്ചപ്പോൾ മാറിപോയി ഭഗവാനെ മാപ്പുതരണെ നാരായണ വൈകുണ്ഡനാഥ..ലക്ഷമീകാന്ത... ദശാവതാരമൂർത്തെ🙏🙏🙏🙏🙏👏👏👏👏👏🌿🌿🌿🌿🌿🌹🌹🌹🌹🌹
@sharmilakrishna8870 Жыл бұрын
ഞാൻ കുറെ പ്രാവിശ്യം പോയിട്ടുണ്ട് തിരുമലയിൽ എന്റെ വേലേറ്റീവ്സ് തിരുപതിയിൽ ഉണ്ട് അതിനാൽ തന്നെ തിരുമല, കലഹസ്തി ഇടക്ക് പോകാറുണ്ട് രണ്ടു സ്ഥലത്തും ബന്ധുക്കൾ ഉണ്ട്.
@SimiS-yt4cn8 ай бұрын
പോയിട്ടില്ല പോകണം എന്ന് ഉണ്ട്. ഒരു പാട് 🙏🙏🙏🙏അവിടെ ഉള്ള കുറച്ചു കാഴ്ചകൾ കണ്ടു 🙏🙏🙏🙏🙏❤
@dharunsaritha63032 жыл бұрын
ആ ശബ്ദം കേട്ടപ്പോൾ തന്നെ ഭഗവാനെ ദർശിച്ചതിനു തുല്യം.👌
@kumarratheesh33202 жыл бұрын
നന്നായിട്ടുണ്ട് 👌👌👌
@santhakumarik9762 жыл бұрын
തിരുപ്പതി വെങ്കിടേശ രാ രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും എന്നും കാത്ത് രക്ഷിക്കണേ
@varietyvibesworldvlog15352 жыл бұрын
Lokha samasta sukhino bhavandhu
@midhunmcnair70482 жыл бұрын
ഓം നമോ നാരായണായ 🙏🏻ഓം വെങ്കിടേശ്വരായ നമഃ 🙏🏻🙏🏻🙏🏻ഭഗവാന്റെ ദർശനം എനിക്ക് തന്നു 🙏🏻🙏🏻കോടി പ്രണാമം 🙏🏻🙏🏻🙏🏻
@nimmymahesh47572 жыл бұрын
Ko ko
@sarojachandramohan7242 жыл бұрын
Very blessed feel after listening your narration , really informative , stay blessed ..
@prabhakarana86202 жыл бұрын
Om sree venkidessiya Tirumala saranam
@sreemathy-gw6ms Жыл бұрын
@@prabhakarana8620 u
@sreemathy-gw6ms Жыл бұрын
10:17 @@prabhakarana8620
@manjusfamily58572 жыл бұрын
വളരെ നന്ദി 🙏
@sinihari522 Жыл бұрын
തിരുപ്പതി ഭഗവാനെ കാത്തു കൊള്ളണ 🙏🙏🙏🙏🙏
@sunithamssreenilayam84972 жыл бұрын
Super parayathey erikkan vayya nalla avatharanam😍❣️
@xtreamvideoskerala1037 Жыл бұрын
❤
@aaryesdee2 жыл бұрын
Excellent narration. Thanks for sharing valued Informations
@radhanair8927Ай бұрын
എനിക്ക് തിരുപ്പതി ഭഗവാനെ കണ്ടു തൊഴുതു വരാൻ ഭാഗ്യം വന്നു ചേർന്നു 🙏🙏🙏🙏🙏
@savithriammab33982 жыл бұрын
7 പ്രാവിശ്യം പോയി. ഇപ്പോഴും പോകാൻ ആഗ്രഹം ഉണ്ട്
@thankamaniganesh95052 жыл бұрын
ഒരു പ്രാവശ്യം പോലും പോവാത്ത ഞാൻ 🤔ദൈവം വിളിക്കുമായിരിക്കും എന്നേഗിലും
@satheeshoc46512 жыл бұрын
🙏🙏🙏
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@thankamaniganesh9505 കർമം നന്നായിരിക്കണം
@thankamaniganesh9505 Жыл бұрын
@@ക്ഷത്രിയൻ-ഝ6ഡ???
@leelakaruthedath77142 жыл бұрын
ഞാൻ രണ്ടു പ്രാവശ്യം തിരുമലയിൽ ദർശനം നടത്തിയിട്ടുണ്ട്
@satheeshoc46512 жыл бұрын
🙏🙏🙏
@pramilasabu57352 жыл бұрын
ഹരേ ഗോവിന്ദ 🙏🙏🙏🌹🌹
@ashokakumari62242 жыл бұрын
വളരെ കാലമായി ആഗൄഗിക്കുയാണ് തിരുത്തി ഭഗവാനെ കണ്ടു വാങ്ങാൻ ഭഗവാനെ തിരുവെങ്ഗിടാചലപതി സഽമി നാരായണമൂർത്തെ എന്റെ ആഗൄഹം .സാധിപ്പിച്ചുതരേണമേ പൊന്നുതംബുരാനെ🙏🙏🙏🙏🙏👏👏👏👏👏🌿🌿🌿🌿🌿🌹🌹🌹🌹🌹
@mohammeddubai7682 жыл бұрын
വിഷമികേണ്ട
@AnupamaAmmuss2 күн бұрын
അനുഗ്രഹിക്കണേ ഭഗവാനെ
@sujathasubhash45892 жыл бұрын
Aa very wonderful experience we get from here,I went 2 times ,
@chithraprakash92892 ай бұрын
Thanks for giving valuable information.ഭഗവാൻ എനിക്ക് ദർശനം തരണമേ.🙏🙏🙏
@SeemaRajesh-l8j10 күн бұрын
ഹരേ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏
@bibinb66662 жыл бұрын
ഓം ശ്രീ വെങ്കടേശ്വ രായ നമഃ 🙏🙏🙏❤🥰❤🙏🙏🙏❤🙏
@sidharthsuresh3335 ай бұрын
Njngalkk pokan sadhichu bhagavan njangalkk kurach adhikam neram koodi Darshanam nalki othiri bhagyavum nanniyum santhoshavum undu ❤️🙏🙏🙏 Om Namo Venkatesaaya
@athiraathu40825 ай бұрын
നല്ല ശബ്ദം 👌👌👌
@salini.s.vikraman Жыл бұрын
🌹ഓം നമോ വെങ്കടേശയാ 🌹🙏🏻🙏🏻🙏🏻 എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ദർശനം തരണേ
@ARUNKUMAR-jv8cn3 жыл бұрын
Om Namo Venkateshaya 🙏🙏🙏
@SinduSajeev-oq7no Жыл бұрын
ഒരു പ്രാവശ്യം എങ്കിലും വരാൻ സാധിക്കണെ
@AnupamaAmmuss2 күн бұрын
ദര്ശനത്തിനുള്ള ഭാഗ്യം തരണേ ഭഗവാനെ
@santhoshkumars94022 жыл бұрын
ഞാനും ഫാമിലിയും 2തവണ പോയി അടുത്ത് ജൂൺ 15നു അവിടെ എത്തും