ചാന്നാർ ജാതി അവർണ ജാതി ചാന്നാർ കാശ് ശ്രേഷ്ഠം ചരിത്രം എവിടെയോ? പണ്ഡിതൻ മാർ സൗകര്യപൂർവ്വം വ്യാഖ്യാനിക്കുന്നു
@remasoman7094 Жыл бұрын
Kadha ariyathe aattam kanarathu.
@THIRU8x Жыл бұрын
ക്ഷേത്രങ്ങളുടെ സ്വത്ത് പോയ വഴിയെ ഇപ്പോഴും ക്ഷേത്രസ്വത്തുക്കൾ നഷ്ടപ്പെടുന്നു അതിലുപരി ചരിത്ര നിർമ്മിതികൾ അയ്യോ പഴയക്ഷേത്രങ്ങളും വികൃതമാക്കുന്നു
@NatureSignature Жыл бұрын
ഏറ്റവും പ്രശ്നം ഇനാമൽ പെയിന്റ് അടിച്ച് പുരാതന നിർമിതികൾ നശിപ്പിക്കുന്നതാണ്
@THIRU8x Жыл бұрын
@@NatureSignature കേരളത്തിലെ പുരാതന നിർമിതികൾ സംരക്ഷിക്കുവാൻ വേണ്ടി ഏതെങ്കിലും പ്രത്യേക സംഘടന വല്ലതുമുണ്ടോ.
@user-SHGfvs Жыл бұрын
സംഘടിത വോട്ട് ബാങ്ക് ആവാതെ പല ജാതികളായി വിഘടിച്ചു നിൽക്കുന്ന ഹിന്ദുക്കളുടെ പോരായ്‌മകാരണമാണ് ഈഗതി ആയത് ഇപ്പോൾ തന്നെ ആയിരക്കണക്കിന് ഏക്കർ ക്ഷേത്ര ഭൂമി പലരും കൈയെറി മറുഭാഗത്തു നമ്മുടെ ചരിത്രനിർമിതികൾ എല്ലാം renovation എന്നപേരിൽ സർക്കാർ ഒത്താശയോടെ നശിപ്പിച്ചുകോണ്ടിരിക്കുന്നു
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ടിപ്പുവിനെ പേടി ച്ച് മലബാറിലെ രാജാക്കന്മാർ സ്വത്തും മുതലകളും എടുത്ത് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു... സാമൂതിരി ഉൾപ്പെടെ. ഇരുപതോളം നാടുവാഴികൾ ആണ് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടത് അക്കൂട്ടത്തിൽ അവരുടെ ഖജനാവുകൾ കൊണ്ടുപോയി തിരുവിതാംകൂർ രാജാവിനെ ഏൽപ്പിച്ചിരുന്നു അതാണ് ഇന്നത്തെ നിധി
@samuelp5695 Жыл бұрын
ഇന്നു രാജാക്കന്മാർ കവരുന്നു.ഇതാണു സത്യം
@sivasankarapillai9750 Жыл бұрын
എന്റെ ഒരു പരദേശി ബ്രാഹ്മണ സുഹൃത്ത് പറഞ്ഞത് : മുകിലന്മാർ തമിഴ്നാട് ആക്രമിച്ച് ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. ഈ ക്ഷേത്രങ്ങൾ പലതും ചോള, പാണ്ട്യ രാജാക്കന്മാർ നിർമ്മിച്ച് ധാരാളം ഭൂ സ്വത്തുക്കളും സ്വർണ്ണം വെള്ളി പൂജാ വിഗ്രഹങ്ങളും ആഭരണങ്ങളും ഉള്ളവ ആയിരുന്നു. അവിടുത്തെ പൂജാരിമാർ ഇവ എല്ലാം എടുത്തു കൊണ്ട് കൂടുതൽ സുരക്ഷിതം ആയ വേണാട്ടിലേക്കു വന്നു. ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ രാജാവിനെ ഏൽപ്പിച്ചു. അവ കല്ലുകൊണ്ടുള്ള നിലവറകളിൽ സൂക്ഷിച്ചു. തമിഴ്നാട്ടിലെ പല വലിയ ക്ഷേത്രങ്ങളിലും ഇപ്പോളും ശ്രീകോവിലിലെ പീഠത്തിൽ, പീഠത്തിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള പൂജാവിഗ്രഹം ഇല്ല. ഏറ്റവും നല്ല ഉദാഹരണം വെല്ലൂർ കോട്ടയുടെ അകത്തുള്ള ക്ഷേത്രം തന്നെ. പ്രധാന വിഗ്രഹവും ബ്രാഹ്മണരും ഇപ്പോളും അവിടെ ഇല്ല. പതിനേഴാം നൂറ്റാണ്ടിൽ പാമ്പയുടെയും മണിമല ആറിന്റെയും ഉൾപ്രദേശത്തുള്ള കാടുകളിൽ ഇലകൊണ്ട് നാണം മറച്ചിരുന്നവർ കുരുമുളക് പോർട്ടുഗീസുകാർക്കും ഡാച്ചുകാർക്കും വിറ്റു കിട്ടിയ സ്വർണ്ണം തിരുവിതാംകൂർ രാജാവ് കവർന്നെടുത്തു നിലവറയിൽ സൂക്ഷിച്ചതാണെന്നും ഒരു വാദം ഉണ്ട്.
Palliyra yile panam palli Karude aanu.Athu 70:30 Anupaththil Muslims num kristiankkum kodukkanum. Neethi udane nadappakanam.
@radharajan2770 Жыл бұрын
👍👍👍👍🙏🙏🙏🙏
@NatureSignature Жыл бұрын
🙏❤️❤️
@rejithkumarpadumathil9156 Жыл бұрын
സന്റോർ കാശും, സന്റോർ പൊന്നും ചരിത്ര സത്യം. ഇത് തെറ്റിദ്ധാരണ അല്ല, ചരിത്രം പഠിച്ചാൽ മനസിലാകും.
@NatureSignature Жыл бұрын
ചരിത്രകാരൻ തന്നെയാണ് ഇത് പറയുന്നത്, ആ നാണയം നേരിട്ട് പരിശോധിച്ച ആളാണ് പറയുന്നത്
@-._._._.- Жыл бұрын
🙏
@NatureSignature Жыл бұрын
🙏🙏
@SunilKumar-ll2tm Жыл бұрын
🌏🌞👏
@noblemottythomas7664 Жыл бұрын
There will be numerous folkloric stories claiming the treasures of the temple.i think most probably in future India will make an amendment to loot all this treasure out of Trivandrum and out of Kerala 😢😢
@NatureSignature Жыл бұрын
പലരും ഫോക്സ് സ്റ്റോറിസിനെ ചരിത്രങ്ങൾ ആയിട്ട് എഴുതാറുണ്ട്, ആർത്തിയോടെ ചരിത്ര പുസ്തകങ്ങൾ വായിക്കുന്ന നമ്മളൊക്കെ പലപ്പോഴും അബദ്ധങ്ങൾ ആയിരിക്കും വായിക്കുന്നത് 👌
@sugeshsugesh95 Жыл бұрын
Ellam hindu kkalkku vandi matram.use cheyuka
@tissyaugusthy-zw2sp Жыл бұрын
PAST PRESENT FUTURE
@NatureSignature Жыл бұрын
👌👌
@leogaming5231 Жыл бұрын
എന്തെല്ലാം വളച്ചൊടിച്ചാലും ഒരു കാരൃം സതൃമാണ്.ഒരു രാജാവും കുടുംബാംഗങ്ങളും മെയ് അനങ്ങി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ല ഒന്നും.വഴിനടക്കാൻ പോലും അനുവാദം കൊടുക്കാതെ ഉണ്ണാനും ഉടുക്കാനും കൊടുക്കാതെ കൂലി കൊടുക്കാതെ പണിയെടുക്കും എതിർത്തവരെ പാടത്ത് ചവിട്ടി ത്താഴ്ത്തിയും മറ്റ് രാജാക്കൻമാരുടെ ധനം കൈയ്യടക്കിയും അധികാരത്തിന്റെ. ബലതിൽ ഉണ്ടാക്കിയ നന്മയാണ് .ആരും കഐകടതആതഇരഇക്കആൻ അത് പത്മനാഭൻറേതാക്കി. പിന്നേ.. ദൈവത്തിന്എന്തിനാ പൊന്നും പണവും. ..അതുകൊണ്ട് അത് ഈ. നാട്ടിലെ ജനങ്ങളുടെ താണ് .അതായത് ദേവസ്വം വക എന്ന് അർത്ഥം. അതിപ്പോൾ. വേറെ ആർക്കും അവകാശപ്പെട്ടതല്ല.😅😅😅😅
@NatureSignature Жыл бұрын
വളച്ചൊടിക്കപ്പെട്ട ഒരുപാട് കഥകൾ നമ്മൾ കേൾക്കുന്നുണ്ട്, ചരിത്രത്തിൽ നന്മകളും തിന്മകളും ഉണ്ട്, എല്ലാ കാലഘട്ടത്തിലും ഉണ്ടല്ലോ ഇതുപോലെ തന്നെ, ഇന്ന് കുറെ അധികത്തിൽ വ്യത്യാസം വന്നിട്ടുണ്ട് എന്നേയുള്ളൂ, ഒരു രാജ്യം ആക്രമിച്ച് കീഴടക്കുമ്പോൾ ആ രാജ്യത്തിന്റെ സ്വത്ത് വിജയിക്കുന്ന രാജാവിന് കിട്ടുന്നത് അന്നത്തെ നീതിയാണ്, അതേ രാജാവ് ആ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു കഴിഞ്ഞാൽ അത് ക്ഷേത്രത്തിന്റെതാണ്, പിന്നീട് അതിൽ രാജാവിനും അവകാശമില്ല,. ❤️👍
@jdeep0709 Жыл бұрын
രാജാവ് എന്ന് പറഞ്ഞാ ഭരണാധികാരി എന്നർത്ഥം അല്ലാതെ കൂലി തൊഴിലാളി അല്ല ,അവരുടെ പണി അവർ ചെയ്തിരുന്നു.ഇന്ന് ട്രില്യൺ ഡോളർ നിധി അവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അത് അന്ന് ഭരിച്ചവരുടെ ഗുണമാണ്. ഈ നിധിയാണ് നാട്ടിലെ പല പൊതു ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നത്.പിന്നെ മറ്റൊരു കാര്യം.. ജാതി വ്യവസ്ഥ രാജാവിൻ്റെ സൃഷ്ടിയല്ല അന്നത്തെ സമൂഹമാണ് അതിന് ഉത്തരവാദി.സാമൂഹിക വ്യവസ്ഥിതി ഒറ്റയടിക്ക് മാറ്റാൻ രാജാവ് മാജിക് കാരണല്ല.
അപ്പോൾ കവി ഉദേശിച്ചത് മലയാളിക്ക് അറിവില്ല കൊണ്ട്.. ചാന്നാർ ക്യാഷ് എന്ന് പറഞ്ഞു എന്ന് ആണോ.... ചാന്നാർ പദവി പോലും ക്യാഷ് കൊടുത്തു രാജാവിൽ നിന്നു വാങ്ങിയിരുന്നു ആ കാലഘട്ടത്തിൽ ❤️
@devidas4006Ай бұрын
Devante swathil vere aarkum oru avakaashavum illa.
@kavirajan3735 Жыл бұрын
ചാണാർകാശ് അല്ല. യവനർ കാശ് (യവണാർക്കാശ് ) ആണ്.അതിൽ യവന / ഗ്രീക്ക് കാരൻ്റെ ചിത്രമാണ് ഉള്ളത് .യവണർ കാശ് ക്രമേണ ദുരന്തവൽക്കരിച്ച് ചാണാർകാശ് എന്നായി.
@athirar9416 Жыл бұрын
Post indipendent nu shesham LDF, UDF bharichu undakiya sothu ney onnum parayathathu ayentha.
@deepakrishnansyamalakumari554 Жыл бұрын
പിന്നെന്താ.....ഓടിവന്നോളൂ എല്ലാവരും...... ഇപ്പോൾ തന്നെ കൊണ്ടുപോകാം...പാകിസ്താനും ചൈനയും അഫ്‌ഘാനിസ്ഥാനും എല്ലാവരും ഓടിപോന്നോളൂ..... 🤣🤣🤣എല്ലാവർക്കും ഇപ്പൊത്തന്നെ ലഭിക്കും ........ വെറുതെയല്ല ലോകം നശിക്കാനുള്ള ലക്ഷണങ്ങൾ പ്രകടമാക്കുന്നത്..... മനുഷ്യർക്ക് അത്യാഗ്രഹം ഒരു പരിധി വരെ ഒക്കെ ആണെങ്കിൽ പ്രകൃതിയും കാലവും അതൊക്കെ ക്ഷമിക്കും..... പക്ഷെ അധ്വാനിച്ചു ജീവിക്കാൻ തീരെ മടിയും.. എളുപ്പത്തിൽ പണചാക്ക് ആവണമെന്ന ദുരാഗ്രഹവും മൂത്ത് എന്ത് വൃത്തികേടും, തെമ്മാടിത്തരവും, ആരോടും എന്ത് അനീതിയും, മനസ്സ് മരവിച്ചുപോകുന്ന കേട്ടാലറയ്ക്കുന്ന ഏതു ക്രൂരതയും ചെയ്യാൻ തയ്യാറായി നിൽക്കുന്ന, ആധുനികരെന്നു സ്വയം അഭിമാനിക്കുന്ന, മനസ്സിൽ ആർദ്രതയും ദയവും പരബഹുമാനവും ലവലേശം ഇല്ലാത്ത, അഹങ്കാരം കൈമുതലാക്കിയ മുഖമുദ്രയാക്കിയ, നല്ല സമൂഹം..... 😀😀....ആധുനിക മനുഷ്യൻ.... The greatest race ever lived in earth... പരിഷ്കൃതകരെന്നു ഭാവവും.... 👌👌👌
@vishnumaya_temple_trivandrum Жыл бұрын
Sasi വെറുതെ ശശി ആവതെ.. ചാന്നാർ കാശ് its a fact.. പറയുന്നത് kedal നിലവറ yil keri എല്ലാം kindi നോക്കിയത് പോലെ ആണ്..
@NatureSignature Жыл бұрын
അതെ തീർച്ചയായിട്ടും എം ജി ശശിഭൂഷൻ അതായത് വീഡിയോയിൽ സംസാരിക്കുന്ന വ്യക്തി, വിലവറയിലെ കണക്കെടുപ്പ് സമയത്ത് ഉണ്ടായിരുന്ന ആളാണ്❤️
@vishnumaya_temple_trivandrum Жыл бұрын
Channar kaSu ഉണ്ടായിരുന്നത് 1800 ന് മുൻപ് ആണ്,athu nirthalakunathu velu thampi dalava aanu.. aa kalathu ullavar paranjathu thettu പറയുവാൻ ഈ vekthiku ആരു ചുമതല നൽകി.. ഈഴവർ adakam ധനം ഉളളവർ പണ്ട് ചാന്നാർ എന്ന pathavi രൂപ നൽകി vangirunnu..
@kavirajan3735 Жыл бұрын
താങ്കൾ കിണ്ടി നോക്കിയതായി കേട്ടിട്ടുണ്ട്
@samuelp5695 Жыл бұрын
ചാന്നാർ കാശ് തന്നെയാണ്
@NatureSignature Жыл бұрын
എങ്ങനെയാണ് ഇത്രയും ഉറപ്പിച്ചു പറയുന്നത് ❤️
@chank17895 ай бұрын
മീശക്കും മുലകൾക്കുംവരെ നികുതി പിരിച്ചും നാടിൻ്റെ കാർഷിക സമ്പത്തിൻ്റെ നല്ല ഭാഗം തട്ടിയെടുത്തും രാജാക്കൻമാർ പരമ്പരയായി കുന്നുകൂട്ടിയ സമ്പത്ത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനുള്ള ഉപായം എന്ന നിലക്കായിരിക്കണം പത്ഭനാഭസ്വാമിക്ഷേത്രവും വിഗ്രഹവും ഇന്നത്തെ രീതിയിൽ ഇത്തരം നിലവറകളോടുകൂടി വിപുലീകരിച്ചത്. അത് എന്തായാലും ഇന്നത്തെ അവസ്ഥയിൽ അവിടെ കിടക്കുന്ന ഈ സ്വർണ്ണക്കൂമ്പാരത്തിനോ രത്നങ്ങൾക്കോ ആൻ്റിക് വാല്യൂ പോയിട്ട് കാൽക്കാശിൻ്റെ വിലപോലുമില്ല. കാരണം, ഏത് സാധനമായാലും അത് വില പിടിച്ചതാകുന്നത് അത് ഏതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ വിനിമയം നടത്തുകയോ ചെയ്യുമ്പോഴാണ്. ഇങ്ങിനെ അറയിൽ ഒരു കാര്യത്തിനും കൊള്ളാത്തവിധം കാലാകാലം മൂടിവെക്കുന്ന സാധനത്തിന് എന്ത് വിലയണുള്ളത്? എന്തായാലും, പത്ഭനാഭസ്വാമിക്ഷേത്രത്തിലെയടക്കം ചില ക്ഷേത്രങ്ങളുടെ പക്കലുണ്ടായിരുന്ന സ്വർണ്ണക്കൂമ്പാരങ്ങളിൽനിന്നും കുറെ എടുത്ത് രാജ്യരക്ഷക്ക് വേണ്ടി ആയുധം വാങ്ങാനും തിരുവിതാംകൂറിൻ്റെ വികസനത്തിനായി ഫാക്ടറി സ്ഥാപിക്കാനും റെയിൽവെ കൊണ്ടുവരാനുമൊക്കെ ഉപയോഗിച്ചവരെ എത്രതന്നെ അഭിനന്ദിച്ചാലും മതിയാകില്ല;അങ്ങിനെയെങ്കിലും ചില ഉപകാരങ്ങൾ അവയെക്കൊണ്ട് ഉണ്ടായല്ലോ.
@rifadhtech913 Жыл бұрын
നമ്പർ പള്ളി onnum alla
@villagejourneyandpets948 Жыл бұрын
സാറ് ചരിത്രം വളച്ചൊടിക്കുന്നുണ്ട്. ചാന്നാർ കാശ് സത്യമാണ്
@sivasankarapillai9750 Жыл бұрын
ആരാണ് ചാന്നാർ കാശ് അച്ചടിച്ചത്? എവിടെ നിന്നാണ് അതിനുള്ള സ്വർണ്ണവും വെള്ളിയും ചെമ്പും കിട്ടിയത്?
@kavirajan3735 Жыл бұрын
ചാന്നാർ കാശിൽ ഗ്രീക്ക് കാരൻ്റെ പടം
@Harshithbaby-bj2bj5 ай бұрын
Channar samudhayathil naanayam adikalarunno pani
@rijulovarmenianairi6129 Жыл бұрын
Armenians ( mesopotamian nairi)were in South India too.Why hiding this facts!
@AbdulHameed-xn8qi Жыл бұрын
എന്തിന് അമ്പലത്തിൽ ധനം ജെനങ്ങൾ അനുഭവിക്കട്ടേ
@linit8894 Жыл бұрын
Ambadaa
@shamn1512 Жыл бұрын
@@linit8894എന്തിനാ മദ്രസകളും മോസ്കുകളും .... അവ ഇടിച്ചുനിരത്തി സ്കൂളുകളും ആശുപത്രികളും പണിയണം...ജനങ്ങൾക്ക് ഉപകാരപെടട്ടെ 😁
@Harshithbaby-bj2bj5 ай бұрын
Muslim pallileyum christian pallileyum cash adhyam naattukarkku kodukku