ഒരായിരം നന്ദി എല്ലാ അവധിക്കു പോയാലും അമ്മയെ കാണാതെ വരില്ല മറിസ്‌തംഭം എപ്പോഴും ചെയ്യും.. മോചിത ഹ്രദയത്തിൽ നിന്നും ഒരായിരം നന്ദി... അമ്മയെ കുറിച്ച് കൂടുതൽ അറിവ് തന്നതിന്.... അമ്മേ മഹാമായേ
@shobap73163 жыл бұрын
Moksha Mochitha, I wish tojoinwith you. How?
@shobap73163 жыл бұрын
🙏
@shanilsani12142 жыл бұрын
തേങ്ങ ഉടച്ചാൽ എങ്ങിനെ വരണം തേങ്ങ
@madavilm31942 жыл бұрын
Ella divasavum marinekal undo
@rakhimolrakhimol79425 ай бұрын
എന്താണ് മാറിസ്തംഭം
@ajithkumar.d70723 жыл бұрын
വളരെ നന്നായി ഈ വീഡിയോഅവതരിപ്പിച്ച എൻ്റെ ഏറ്റവും ആദരണീയയായ മോചിതക്ക് ഒരായിരം നന്ദി'ആഗ്രഹങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും മോചിതയുടെ ഇത്തരം വീഡിയോയിലൂടെയെങ്കിലും എനിക്ക് കാണാൻ കഴിയുന്നത് തന്നെ ഒരു മഹാഭാഗ്യം തന്നെയല്ലേ? അതെ തീർച്ചയായും ഇത് മഹാഭാഗ്യം തന്നെയാണ്. _ ഓം പത്മനാഭായ നമ:
@മാളവികനായർ4 жыл бұрын
Orayiram like tharanam ennund...mamanathammayude sakthi viseshagal panguvachathinu🙏🙏
@vijayakumarip15224 жыл бұрын
കാലിക സാഹചര്യങ്ങളോട് ബന്ധപ്പെടുത്തി ക്ഷേത്ര വിശേഷങ്ങളുടെ അറിവു പകരൽ ശ്ലാഘനീയം. ഭക്തിയും ഒപ്പം ശുഭചിന്തകളും ഉണ ർത്താൻ പര്യാപ്തം. നമോവാകം.
@jayanthyganapathy74094 жыл бұрын
Wonderful words ❤️. mochita,you are really great in giving mental strength in this present situation
@divyashenoy81934 жыл бұрын
Thank you moksha and all the people who is working behind this programme.
@sharmithkl58154 жыл бұрын
മനസ്സ് റീ ഫ്രഷ് ആയി ...എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇ ചാനൽ ...
@jayakrishnantv34854 жыл бұрын
AMME Saranum.... mochitha mam..your words are really strengthening our mind. Thankz
@മഴത്തുള്ളികൾ-92954 жыл бұрын
അമ്മേ ശരണം.. ദേവീ ശരണം.. 🙏🙏
@shabariitech67114 жыл бұрын
Om mamanath amme Sharanam🙏🙏🙏
@vijayanak18554 жыл бұрын
Great explanations. Please give us more and more Thanks
@sumodv50904 жыл бұрын
Ammaa maamaanathammaa kaathurakshikenamaa...
@ambikadevitk71084 жыл бұрын
അമ്മേ ശരണം
@priyakannan73632 жыл бұрын
🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻
@mohanalakshmi59244 жыл бұрын
Marvellous way of narration.. Mochita you are so lucky to visit so many temples. At the same time we are also lucky to travel with you. Thank you dear and your team.
@manohart553 жыл бұрын
💯⭕❤️☔🆗🐓
@sarojinipk2672 жыл бұрын
Mochitha you are very blessed
@arjuna25292 жыл бұрын
Ammey saranam. Thank you Moksha..
@varaahi97474 жыл бұрын
'ഭഗവാൻ കൃഷ്ണൻ ജീവിച്ച സമയത്തു തന്നെയാണ് ശിശു പാലനും ഉണ്ടായിരുന്നത് ഈ കലികാലത്ത് ശിശുപാലൻമാർ അനവധി ഉണ്ടാകാം.
@aanapranthan92154 жыл бұрын
Thanks for your information about Temple. We are wait for more videos
Really wonderful. How can a person narate like this..?
@aaradhyasworld19904 жыл бұрын
ഇന്ന് ഇ വീഡിയോ മാമാനത്തമ എന്ന് കണ്ട് നോക്കിയത അതിനു കാരണമുണ്ട് പണ്ട് ഒരു 20 വര്‍ഷം മുമ്പ് എന്റെകൂടെ തൃശ്ശൂര്‍തമാസിച്ച കണ്ണൂരുളള ഒരു കൂട്ടുകാരന്‍ അവന്റെ സ്നേഹികുന്ന കുട്ടിയെ കാണാന്‍ മാമാനത്തമ്പലത്തില്‍ വന്ന് അവര് അവിടെ പുഴയുടെ അടുത്ത് സംസാരിച്ചിരുന്നപ്പോള്‍ അവിടെയുളള കുറച്ച്പേര് വന്ന് വഴക്ക് പറഞ്ഞു അവസാനം അവിത്തെ കുട്ടികള ഇവര്‍ എന്നറിഞ്ഞു അവര് ക്ഷമപറഞ്ഞു പോയ് അവന്‍ വരുമ്പോ അവിടെനിന്നും ഒരു മാമാനത്തമ്മയുടെ ഭക്തിഗാന ക്യാസിറ്റും വാങ്ങി വന്നു അ ഗാനങ്ങള്‍ കൂറെ നാള്‍ രാവിലെ കേട്ടു എന്തായാലും അവിടെത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം നന്മകള്‍
@prasannaraghvan89514 жыл бұрын
Avar ounnicho..?😗
@madhukrishnannair36064 жыл бұрын
അമ്മേ നാരായണ
@nalinisudhakaran3752 ай бұрын
Ammai saranam
@rishikeshrajan54172 жыл бұрын
Amme narayana..
@sajithtripunithura27294 жыл бұрын
Saadhikkum namasthe
@babumathew10514 жыл бұрын
Supper
@ajithancnair2646 ай бұрын
Ammaku pranamam
@krishnannair65154 жыл бұрын
great
@imagesrk26764 жыл бұрын
nice
@arshasedumanthra95294 жыл бұрын
chechi...nanaaitund..
@ksramani87124 жыл бұрын
good
@sujapradeep56 Жыл бұрын
👌🙏🏻🙏🏻❤️
@vinodkp75963 жыл бұрын
Amma narayana
@swathibalakrishnan56204 жыл бұрын
Ammeye kanathe oru varshavum kandannupokarilllaa ...Amme mahamaye
@jijikunjumon5954 жыл бұрын
Aarkkum onninum samayamillaa maathaa pithaakkale nokkuvaan makklkk allaavarum oodukaayaayirunnu I jeevithathindethaya thirakkukal aallaam oru nimishamkonde allaavsarkkum samayamundaakki allaam nallathine ...hare rama hare krishnaa
Tripura sundari ennal devi liltambika (other names Kamakshi,shodashi, Lalita parameshwari,Rajarajeshwari).who held in her 4 hands with suger cane bow, pushpa banam, pasha, ankusham..and she wore half moon on her right side of head
@revanthraju36184 жыл бұрын
മോക്ഷ, ഭക്തജനങ്ങളുമായി ഇങ്ങനെ തീർത്ഥ യാത്രകൾ എപ്പോഴും നടത്താറുണ്ടോ? കോൺടാക്ട് നമ്പർ തരാമോ , ഈ യാത്രകളെ പറ്റി വീഡിയോ ചെയ്യാമോ?
@gopisirgopi74862 жыл бұрын
ee paranja viswasam , ath ead madathileyayalum sariyavumo ? atho hindu viswasam thanne venamo ??