തച്ചോളി ഒതേനന്റെ ഉപാസനാ മൂർത്തിയായ ആ ദേവിയെ കാണുവാൻ കുട്ടിക്കാലം മുതൽക്കേ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും, ആ ആഗ്രഹം അമ്മ സാധിച്ചു തന്നത് 2021 ൽ ആയിരുന്നു. സന്തോഷാശ്രുക്കളാലെ ആ അമ്മയെ തൊഴുതുവണങ്ങി. ഇനിയും അവിടേക്ക് പോകുവാൻ ആഗ്രഹമുണ്ട്.
അമ്മേ നാരായണ ലോകനാർക്കാവിലമ്മേ ശരണം. വന്ദനം മോചിതാജി വളരെ പുരാണ ക്ഷേത്രങ്ങളേക്കുറിച്ചുള്ള അറിവ് പകർന്നു തന്നതിന് നന്ദി. അഭിനന്ദനങ്ങൾ. 🙏🙏🙏
@panchajanyam24773 жыл бұрын
ലോകനാർ കാവിലമ്മേ ശരണം🙏
@madhavannairkrishnannair56363 жыл бұрын
തച്ചോളി ഒതേനന്റെ ഉപാസനാമൂർത്തിയായ ദേവിയെ ദർശിക്കാൻ സർക്കാർ സേവന കാലത്ത് ഭാഗ്യം ലഭിച്ചു. ദേവി ശരണം
@latha96051965063 жыл бұрын
മോക്ഷയുടെ വീഡിയോകൾ ഒരിക്കൽ കണ്ടുതുടങ്ങിയാൽ പിന്നെ സുമനസ്സുകൾക്ക് മോക്ഷയിൽ നിന്നും മോചിതയിൽ നിന്നും മോചനമില്ല .. മന്ദ്ര മധുരവും ദ്രുതവും എന്നാൽ വ്യക്തവുമായ സ്വരത്തിൽ കാര്യമാത്ര പ്രസക്തമായി മോചിത സംസാരിക്കുമ്പോൾ അതൊരു നവ്യാനുഭവമാകുന്നു .. ഐതിഹ്യങ്ങളും അതോടൊപ്പം കാലിക പ്രസക്തവുമായ കാര്യങ്ങളും പരാമർശിക്കുന്നതിലൂടെ നിവൃത്തിമാർഗ്ഗവും പ്രവൃത്തി മാർഗ്ഗവും തെളിയുന്നു ...
@MokshaYatras3 жыл бұрын
അങ്ങയുടെ അനുഗ്രഹങ്ങൾക്ക് പ്രണാമം
@raveendhranathkmraveendhra19853 жыл бұрын
വളരെ മനോഹരമായ അവതരണം 👍
@akhilsudhinam3 жыл бұрын
ലോകനാര്കാവ് വടക്കൻപാട്ടിൽ ഒരുപാട് പറഞ്ഞിട്ടുള്ള ക്ഷേത്രം
@ksramani87123 жыл бұрын
Again mochita strikes with a most popular temple from North Malabar - Lokanarkavu which I visited from TN 8 yrs back & ADMIRE your hardwork
@MokshaYatras3 жыл бұрын
🙏🙏🙏
@sreenathnambiar57053 жыл бұрын
Pranamam!🙏🙏🙏 You are doing very good work for the cultural and heritage seekers. Great going. May God's grace and blessings be with you and your family.
@vijayanpm69842 жыл бұрын
Beautiful.Thanks Moksha
@raveendranravi2753 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ഹലോ ഹലോ സുഖമല്ലേ ഒരുപാട് നാളായി കണ്ടിട്ട്
@dhanapalktdhanu790620 күн бұрын
ചരിത്ര പൈതൃകം തന്നെ യാണ് ലോകനാർ കാവിലമ്മ
@achusachoos28002 жыл бұрын
വളരെ നന്ദി
@sreenathravi18573 жыл бұрын
Sa Pa Sa bell tone can also be felt at Sree padmanabhaswamy temple (vyassar Nada)
@lordsreekrishna53773 жыл бұрын
thanks for diz program...
@keralabeauty3893 жыл бұрын
പണ്ടത്തെ വള്ളുവനാട്ടിലെ അവസാന സത്യം. കത്തുന്ന വിളക്കാണെ,കൂടപ്പിറപ്പാണെ, ലോകനാർകാവില്ലമ്മയാണെ സത്യം സത്യം സത്യം. മഞ്ചേരി കരിക്കാട് സുബ്രഹ്‌മ്മണ്യക്ഷേത്രവും കാണിക്കണേ🦚
@MokshaYatras3 жыл бұрын
Pranamam
@harekrishna32812 жыл бұрын
Thank you❤🌹🙏
@sethumadhavanmalankattil96657 ай бұрын
അ മ്മേ ശരണം🙏🙏
@sree45592 жыл бұрын
7:57 😌🕉️🙏
@bkrishna88913 жыл бұрын
Excellent narrative
@airavatham8782 жыл бұрын
Beautiful temple but it beaut is lost by new structures
അമ്മേ നാരായണ 🙏🙏🙏🙏ദേവി നാരായണ 🙏🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏
@indian63463 жыл бұрын
ചെറുപ്പത്തിൽ വടക്കൻപാട്ട് സിനിമകൾ കണ്ട കാലം ,ലോകനാർകാവ് എന്നത് ഒരു സിനിമാ സങ്കല്പം മാത്രം ആണെന്നായിരുന്ന വെന്നാണ് ധരിച്ചിരുന്നത്.ആ വിശ്വാസം മാറാൻ വർഷങ്ങൾ വേണ്ടിവന്നു. ലോകനാർകാവ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന രൂപങ്ങൾ ഷീലയും പ്രേം നസീറുമാണ്.
ശ്രീ േകാ വിലിനുള്ളി േല ക്ക് ക്യാമറാ എടുക്കാന നുവാദമില്ല. േനരിട്ടു േപായി കണ്ടു െതാഴുക.
@sreekumarimr32993 жыл бұрын
അമ്മേനാരായണ ദേവിനാരായണ
@sreenivasankk96552 жыл бұрын
വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന വിഡീയോ. But സംസാരത്തിലെ ധ്യതി അരോചകമാകുന്നു. ശാന്തമായി പറയുക.
@sreedharanp.p60802 жыл бұрын
🙏🙏👍
@indirabaimr67879 ай бұрын
🙏🏽🙏🏽🙏🏽
@Preetharamesh-ns2tw6 ай бұрын
Mochtha nandi ❤
@sudhajp67953 жыл бұрын
Madam, manithoon kanichilla🙏
@bijukv55803 жыл бұрын
Hi
@gopangopanr9633 жыл бұрын
Hai
@unnikannan95313 жыл бұрын
ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള ശിവ ക്ഷേത്രത്തെയും ,വിഷ്ണു ക്ഷേത്രത്തെയും പറ്റി പറയാതെ പോയത് ശരിയായില്ല .മാത്രമല്ല രണ്ടു ചിറകൾ അതും വിഡിയോയിൽ കാണിച്ചില്ല .