സർവരോഗങ്ങളും മാറ്റും ആദിത്യപുരത്തപ്പൻ

  Рет қаралды 20,502

Moksha

Moksha

Күн бұрын

സൂര്യഭഗവാന് ദുർഗ്ഗാഭഗവതി നൽകിയ അനുഗ്രഹം എന്താണ്? ആദിത്യ പുരത്തെ ശ്രീ കോവിലിൽ സൂര്യദേവ നൊപ്പം വിഷ്ണുവും ശിവനും ആരാധിക്കപ്പെടുന്നതിന്പിന്നിലെ സത്യം എന്ത്? എന്താണ് ഇവിടെ വിഗ്രഹ പ്രത്യേകത.? ഒക്കെ അറിയുവാനും, രോഗങ്ങൾ മാറ്റുന്ന പ്രസാദം ഏറ്റു വാങ്ങുവാനും, അവസരം നൽകുംഈ വീഡിയോ
If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.

Пікірлер: 70
@akhilta126
@akhilta126 3 жыл бұрын
എത്ര മനോഹരമായി ആണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് .ഈ ക്ഷേത്രതിലെ ദേവത ചൈതന്യം മുഴുവൻ ഈ വക്കുകളിൽ നിറയുന്നു.അതിലൂടെ ഞങ്ങളിലെക്കും🙏🙏
@priyeshkkambrath
@priyeshkkambrath 3 жыл бұрын
മോക്ഷയുടെ എല്ലാ വീഡിയോയും കാണാറുണ്ട്..... നല്ല അവതരണം... ഹിന്ദുക്കൾ അറിയേണ്ടുന്ന അമ്പലം ......... ചെയ്യുന്ന ക്ഷേത്രങ്ങളിൽ എത്തിച്ചേരാനുള്ള വഴി,( പൊതുവേയുള്ള,)കൂടി ഉൾപ്പെടുത്തി യൽ കുറച്ചുകൂടി കേമമം ആകും..... ഇത്തരം ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി..........
@ksramani8712
@ksramani8712 3 жыл бұрын
classic row - in 2018 I visited this temple from TN - I met this Nambothiri also very pious - immense happiness - a muslim autowala took me here from kadunthurithi temple with patience and shown few more temples near and dropped me back to busstop to kottayam -remembering today due to moksha tv
@linuraveendran9955
@linuraveendran9955 3 жыл бұрын
നമോ നാരായണ. കാത്തു കൊള്ളുക ഭഗവാനെ
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏
@sheejap3115
@sheejap3115 3 жыл бұрын
🙏🙏🙏...... ഈ ക്ഷേത്രത്തിൽ ഒരു (sun day)പോകാൻ കഴിഞ്ഞാൽ, എന്തൊരു ഭാഗ്യമായിരിക്കും, കോഴിക്കോടിന്റ അറ്റത്തുള്ള ഞാൻ ആഗ്രഹിച്ചിട്ട് നടക്കുമോ എന്തോ, എന്നെങ്കിലും പോണം.
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
തീർച്ചയായും നടക്കും. ഈശ്വരൻ നടത്തിതരട്ടെ. 🌹🌹🌹
@sheejap3115
@sheejap3115 2 жыл бұрын
@@g.r.prasadg.r.pradad5484 🙏
@vidyapv2047
@vidyapv2047 3 жыл бұрын
ഓം ആദിത്യായ നമഃ 🙏
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 жыл бұрын
Avidunnu punyavathiyaanu,Pengale 🙏🙏🙏
@sreekumarjini2923
@sreekumarjini2923 3 жыл бұрын
നന്ദി ചേച്ചി ...
@maryjuliet5237
@maryjuliet5237 3 жыл бұрын
നന്ദി❤️ ഒത്തിരി നന്ദി❤️🙏
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 3 жыл бұрын
Chechyude arivukalkku munpil namikkunnu💥🙏
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏
@MokshaYatras
@MokshaYatras 3 жыл бұрын
അറിവുള്ളവർ പറഞ്ഞതും എഴുതി വെച്ചതുമായ കാര്യങ്ങൾ മോക്ഷയിൽ പറയുന്നു അത്രേ ഉള്ളൂ.
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
അനുജത്തി, 👌👌👌👌.... ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻......
@sitharas6403
@sitharas6403 Жыл бұрын
Very nice explanation.. you must come forward with many such videos Mochita. This temple is very near to my Dad's house.
@shanthijambu9333
@shanthijambu9333 3 жыл бұрын
Thanku. .Never knew abt this temple ..after lockdown when things settle by God's Grace this visit must happen am praying
@Imp-s9b
@Imp-s9b 3 жыл бұрын
Really nice video I want to visit this temple .....then this stupid virus is an obstacle for everything......but definitely I will make it🙏
@sailajavarma1746
@sailajavarma1746 3 жыл бұрын
മോചിത സന്തോഷം ♥
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 3 жыл бұрын
Chachi Aishwaryam 💥🙏
@malathi1420
@malathi1420 2 жыл бұрын
Namasthe Mochithajiiiiiiiiiiiiii
@jiljithillath9019
@jiljithillath9019 Жыл бұрын
Amazing like bread and butter
@vinuvr365
@vinuvr365 3 жыл бұрын
ഓം ആദിഭൂതായ നമഃ
@npgireesan688
@npgireesan688 3 жыл бұрын
👌 Thanks.......💐
@SunilKumar-xn8bt
@SunilKumar-xn8bt 3 жыл бұрын
Moksha you really explained the divinity in words wirh the support of history, and a focuses video, a great perfectionist Mochita, after watching the video as if we reached the Temple... Well done..Moksha
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏
@kaminikarthikeyan29
@kaminikarthikeyan29 3 жыл бұрын
🙏🙏🙏ഓം ആദിത്യയ നമഃ
@kumariku7419
@kumariku7419 3 жыл бұрын
ഞാൻ പോയിട്ട് ഉണ്ട് ഭഗവാനെ കാത്തുകൊള്ളണമേ
@nalinisudhakaran375
@nalinisudhakaran375 10 күн бұрын
Narayanaya Nama
@yadukrishnanav5243
@yadukrishnanav5243 3 жыл бұрын
ശംഭോ മഹാദേവ ശിവ ശിവ
@subeshpalliyali9069
@subeshpalliyali9069 3 жыл бұрын
ആദിത്യാപുരത്തപ്പാ ശരണം 🙏ഓം ആദിത്യായ നമഃ 🙏🕉️
@hertzautomation2647
@hertzautomation2647 3 жыл бұрын
മോചിത ചേച്ചി , ചേച്ചിയുടെ അവതരണം ഇഷ്ടമാണ് നാലമ്പലത്തിൽ നിന്ന് കൊണ്ട് ഉള്ള shooting ഒഴിവാക്കുന്നത് അല്ലെ നല്ലതു അമ്പലത്തെ പറ്റി ഉള്ള അറിവ് കിട്ടിയാൽ ഭക്തർ പോയി തൊഴുതു വരട്ടെ നമസ്തേ നന്ദി
@MokshaYatras
@MokshaYatras 3 жыл бұрын
നാലമ്പലത്തിൽ വിഗ്രഹങ്ങൾ വരാതെയാണ് ഞങ്ങൾ ചിത്രീകരിക്കുന്നത്! മാത്രമല്ല നാലമ്പലത്തിൽ ശ്രീകോവിൽ ഘടന ചിത്രങ്ങൾ, ശിൽപങ്ങൾ ഒക്കെ ഓരോ ക്ഷേത്രത്തെയും വിത്യസ്ഥമാക്കുമ്പോൾ അത് പറയുകയും കാണിക്കുകയും വേണ്ടേ.''''
@sarath8712
@sarath8712 3 жыл бұрын
@@MokshaYatras തീർച്ചയായും.വിഗ്രഹം പുറത്ത് kanikkathirunnal മതി.ബാക്കിയെല്ലാം ആവാല്ലോ
@hertzautomation2647
@hertzautomation2647 3 жыл бұрын
Thank you ചേച്ചീ നാലമ്പലത്തിൽ കയറി ഷൂട്ടിംഗ് ചെയ്യാൻ അനുവാദം ഇല്ലാത്ത സ്ഥതലത്തെ അമ്പലവാസി ആണ് ഞാൻ അത് കൊണ്ട് ആണ് അഭിപ്രായം പറഞ്ഞത് നന്ദി
@hertzautomation2647
@hertzautomation2647 3 жыл бұрын
പ്രിയ ആചാരി ജി അമ്പലം തന്ത്രി യോട് ഒന്ന് ചോദിക്കു ഉത്തരം ലഭിക്കും
@sarath8712
@sarath8712 3 жыл бұрын
@@hertzautomation2647 nalambalathil praveshikkathirikkan muslim sthree allallo anchor aayi poyirikkunnath. hindu sthree alle,so no problem.pinne,nalambalathil shoot cheyyan sammathikkunnathum,sammathikkathathum aviduthe kshetra baranasamithiyude theerumanam.
@prasanthkalathilprabhakara1977
@prasanthkalathilprabhakara1977 Ай бұрын
🙏
@syamalakumari8040
@syamalakumari8040 2 жыл бұрын
🙏 Today 🙏kavadi Abhishekam🙏vannu
@abhilashks4354
@abhilashks4354 3 жыл бұрын
നന്ദി 🙏
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 2 жыл бұрын
കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ ഒരു സൂര്യ ക്ഷേത്രം ഉണ്ട്
@sheenaak9047
@sheenaak9047 3 жыл бұрын
Hari om, madam,namude nattillu varu balatamapuram eruthavoor Muruga temple, Kerala Palani eannanu ariyapudunnathu
@MokshaYatras
@MokshaYatras 3 жыл бұрын
Sure we will
@sheenaak9047
@sheenaak9047 3 жыл бұрын
Thankyou,madam
@varunk2515
@varunk2515 3 жыл бұрын
Om adityaaya nama
@santhakumari9159
@santhakumari9159 3 жыл бұрын
Evideanu moksha condact no tharumo
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 3 жыл бұрын
Om santhapanasakarya namaha 💥🙏
@vineeshakk6798
@vineeshakk6798 3 жыл бұрын
Thapal vazhi vazhipadu kazhippikamo address paranju tharumo. Om adityaya nama.
@sindhuthannduvallil8855
@sindhuthannduvallil8855 3 жыл бұрын
Please check in google
@neenavasudevan9381
@neenavasudevan9381 3 жыл бұрын
Om sooryathevay namah
@renjukannan135
@renjukannan135 2 жыл бұрын
Mojithaa 🙏❤️
@arpithamurukan958
@arpithamurukan958 2 жыл бұрын
Kanjirappally nin temple pokanulla bus route parayamo
@jayasreenair
@jayasreenair 2 жыл бұрын
🙏🙏🙏🌼🌼🌼🙏🙏🙏
@malathi1420
@malathi1420 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@arpithamurukan958
@arpithamurukan958 2 жыл бұрын
Pala pokuna bus route parayamo
@sdprakash2549
@sdprakash2549 2 жыл бұрын
🌹🌹🌹🌹🙏
@jalajah5500
@jalajah5500 Жыл бұрын
ഞങ്ങൾ ക്കും പോയി തോഴാ൯ പറ്റി. ഭാഗൃ൦. 🙏🙏🙏
@dandyayan
@dandyayan 4 ай бұрын
Your videos are bas due to back ground music. The bagroud music steals the adhyamikata from the video. Background music should not be so loud with big dums and other instruments. It should be with devine Veena or violin or flute also with devine music. Your background music creates an environment of dance. It is not suitable here.
@sobha689
@sobha689 3 жыл бұрын
Where is this temple
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Mochithachechiyode orupadorupad sneham mathram
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏thank you
@manukrishna2609
@manukrishna2609 3 жыл бұрын
m😈
@hkka4620
@hkka4620 6 ай бұрын
Can men wear pants inside or is dhothi must ?????
@rajanit9125
@rajanit9125 2 жыл бұрын
ഓം ആദിത്യയ നമഃ
@vijayaachuthan7593
@vijayaachuthan7593 Жыл бұрын
🙏🙏🙏
@pvgopunairgopunair8910
@pvgopunairgopunair8910 3 жыл бұрын
🙏🙏🙏🙏🙏
@sudhinunni1992
@sudhinunni1992 3 жыл бұрын
🙏🙏
@peepingtom6500
@peepingtom6500 2 жыл бұрын
🙏🙏🙏
@geetharetnakumar4886
@geetharetnakumar4886 2 жыл бұрын
🙏🙏🙏
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 5 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН