നല്ല അവതരണം,നല്ല വിശദീകരണം.തപ്പിപ്പിടുത്തമില്ലാത്ത സംസാരം.good
@MokshaYatras3 жыл бұрын
Thank you 🙏🙏
@vladimirp52603 жыл бұрын
അമ്മയാണ് പ്രകൃതി പ്രകൃതിയാണ് അമ്മ. എത്ര ഉദാത്തമായ ഉദാഹരണമാണ് ഈ വനവും അതിലെ ശക്തി സ്വരൂപങ്ങളും 🙏
@SilpasVlog4U3 жыл бұрын
എത്ര മനോഹരമായാണ് ചേച്ചി ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നത്. വളരെ മികച്ച അവതരണം. അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏
@gopalakrishnankt44363 жыл бұрын
Yjo
@gopalakrishnankt44363 жыл бұрын
Yyuyyyyut
@MokshaYatras3 жыл бұрын
Thank you
@hakeemmuhammad7103 жыл бұрын
Shethragalum atmosphere um eniku orupadu eshtamanu
@shyamalap68393 жыл бұрын
നേരിട്ട് കണ്ടത് പോലെ .അമ്മേ മഹാമായേ കാത്തുകൊൾക .
@santhoshkumarparol20833 жыл бұрын
നല്ല അവതരണം, നേരിൽ കണ്ട പ്രതീതി, വളരെ സന്തോഷം
@keralabeauty3893 жыл бұрын
മുളകൊണ്ടു കെട്ടിയ കയ്യാലകള്‍ കണ്ടപ്പോള്‍ ഏതോ നൂറ്റാണ്ടിലേക്ക് തിരിച്ചുപോയത്‌പോലെ.❤️ പ്രകൃതിയില്‍ലയിച്ച ഈശ്വരചൈതന്യം. 🌳🎇🐍
@MokshaYatras3 жыл бұрын
🙏🙏🙏
@ajithkumar.d70723 жыл бұрын
പതിവുപോലെ മോചിതയുടെ ഈ വീഡിയോയും അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മോചിതയ്ക്കും മോക്ഷയ്ക്കും എല്ലാ വിജയങ്ങളും ആശംസിക്കുന്നു - ഓം പത്മനാഭായ നമഃ
@ragapournamiye3 жыл бұрын
" SAUMINI, SAUBHAGYADHAYINI, THREYAMBAKAM SARVESWARI ANIRVACHANEEYAM DEVI PRESEEDA PRESEEDAYAM BHUVANAM MANOHARAMEE VASYA SUNDARAMAME BHOOTHALAM YAHI SARVESWARI PAHIMAM REKSHA REKSHA KADAMBINI KAI KOOPPUNNE BHOOVIL VILANGUKA ARUPIYAM BHUVANESWERI " BEAUTIFUL VIDEO. GOOD PRESENTATION MOCHITHA. REALLY APRPECIATE YOUR TALENTS TO PRESENT THIS. THE WHOLE TEAM ALSO WORKED AS A TREMENDOUS CREATION. PLENTY OF VIDEO I VIEWED. THIS VEDIO SEEMED TO BE I WROTE A SMALL POEM FOR DEVI. ADDED HERE. REALLY GOOD SARAVAN MAHESWER INDIAN WRITER
@muralidharan719963 жыл бұрын
temple ൽ പോയി തൊഴുതപോലെ പ്രതീതി ആണ് അവതരണം കേട്ടാൽ . nice presentation
@shibu42293 жыл бұрын
അവതരണം sooooooperrr....
@hakeemmuhammad7103 жыл бұрын
🌷🌷🌷🙏 masha allah
@ABC-0243 жыл бұрын
All your sincere efforts with the passion for temple travel make your vlogs greater than any of it's kind. All the very best to reach 100k subscribers soon.
@MokshaYatras3 жыл бұрын
Thanks a lot for this support ! We value it 🙏🙏
@unnikrishnanpullikuth50643 жыл бұрын
Thank you for the information
@ravikumarramakrishnan88493 жыл бұрын
അടവി.വാഴുന്ന.'അമ്മ ശരിയാണ്ഇതുകാണുക കൂടി ആയപ്പോൾ . മൂകാംബിക .നമ്മുടെ 'അമ്മ ....
@MokshaYatras3 жыл бұрын
🙏🙏🙏🙏🙏
@haneypv57983 жыл бұрын
Amme narayana🙏🙏🙏
@linamay19773 жыл бұрын
Very Good presentation🙏
@muralim.s.80052 жыл бұрын
ഓം മൂകാംബികായേ നമഃ .....
@divyanair55603 жыл бұрын
Thanku so much chachi🙏🏾🙏🏾🥰
@ajaytrvajay63543 жыл бұрын
Great viedo
@rajeswarikodoth82753 жыл бұрын
മൂകാംബികയിൽ നിന്ന് എത്ര ദൂരം ഉണ്ട്
@vidyapv20473 жыл бұрын
അമ്മേ നാരായണ 🙏
@sujithkumar56683 жыл бұрын
ഇനി മൂകാംബികയിൽ പോകുമ്പോൾ....... അടവി അമ്മൻ കോവിലിൽ പോകണം ♥️
@revathyadithy78263 жыл бұрын
മോചിത mam മണ്ണാറശ്ശാല അമ്പലത്തിന്റെ ഒരു video ചെയ്യണേ 🙏
@MokshaYatras3 жыл бұрын
Sure we will
@indirak88972 жыл бұрын
Amma Mukaambika🌹🌹🙏🙏
@shriradha13883 жыл бұрын
Amme devi🙏
@NaTh181083 жыл бұрын
bgm ushaar
@USHADEVI-ov1yq3 жыл бұрын
ദേവി അവീടെ വന്ന് കാണാൻ അനൂവദീയ്കണേ അമ്മേ
@sadasivanmenonmenon7173 жыл бұрын
We are very lucky
@hareeshkumar6084 Жыл бұрын
Moksha ഫോൺ നസർ എത്രയാണ്
@nalinisudhakaran375Ай бұрын
Ammai saranam
@anils6443 жыл бұрын
Nice dressing
@vijaykalarickal84313 жыл бұрын
Devi mookaambike saranam
@nicevideoPKU2 жыл бұрын
ഇന്ന് 07/06/2022 മൂകാഠബിക ദേവിയുടെ പിറന്നാൾ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
27 ബുദ്ധൻ മാർ Enlighted ആയി ചരിത്രത്തിൽ കാണുന്നു. അതിൽ അവസാനത്തെ ബുദ്ധൻ ആയ ശ്രീബുദ്ധൻ ഒരു ഇ സം ഉണ്ടാക്കി. അത് ലോകം മുഴുവൻ പന്തലിച്ച് ബുദ്ധി സം ഉണ്ടായി. അതിനു ശേഷം പ്രചന്ന ബുദ്ധൻ ആയി കേരള ശങ്കര പാര്യർ വരികയും ബ്രാ ഹ്മണ മതമായ വൈദിക മതം ഭാരതത്തിൽ ഉണ്ടാക്കി. 27 ബുദ്ധൻമാരിൽ ദണ്ഡങ്കര മഹാബുദ്ധൻ , ദീപാങ്കുരൻ, ചണാങ്കുരൻ എന്നീങ്ങനെ തുടങ്ങി ശ്രീ ബുദ്ധനിൽ അവസാനിക്കും. ദണ്ഡങ്കര മഹാ ബുദ്ധനന് ഒരു മകളും ഒരു മകനും ഉണ്ടായിരുന്നു. മകൾ നീല താര എന്ന പേരിൽ കെല്ലൂർ മഹാരണ്യപുരത്തിൽ ജീവിച്ചു വന്നു. നീല താര ഉയർന്ന സാധകയും കുറെ ശിഷ്യൻമാരൽ കേരളത്തിൽ വേരേടിയിരുന്നു. ശിഷ്യൻ മാർ 108 ചാത്തൻ മാർ എന്ന് കേൾക്കുന്നു.തീല താരയാണ് കാലക്രമത്തിൽ മൂകാംബികയായത്. വൈദിക മതത്തിൽ തീല താരയെ പ്രത്യേകദേവിയായി കണ്ട് പൂജിച്ചു വരുന്നു........ ദണ്ഡകാര മഹാ ബുദ്ധന്റെ ( ആദി ബുദ്ധൻ) മകൻ അവ ലോകത്വരൻ ആയി പെന്ന ബലമേട്ടിൽ ജീവിച്ചു വന്നു. അവലോക തീശ്വരാനാണ് അയ്യപ്പനായി ശബരിമലയിൽ ഇരിക്കുന്നത്. അവലോകതീശ്വരന്നെ ബുദ്ധമതക്കാർ ഈശ്വരനായി കണ്ട് ആരാധിച്ചി രുന്നു. എല്ലാ ബുദ്ധൻ മാര്യം ആന്തരിക ധ്യാനം ആണ് അനുവർത്തിച്ചു വന്നത്. ശ്രീ ബുദ്ധന് ശേഷം പൂർവ്വ ബുദ്ധനമാരെയും ഭഗവാനായി കണ്ട് ബാഹ്യ ആരാധന ചെയ്ത വരുന്നു.
@indian63463 жыл бұрын
താങ്കളുടെ ഈ വിശദീകരണം കംപ്ലിറ്റ് കൺഫ്യൂഷനുണ്ടാക്കി. ഏതു ഗ്രന്ഥത്തിലാണ് ഇതുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.
@airavatham878 Жыл бұрын
No evidence to proof
@satyamsivamsundaram Жыл бұрын
@@indian6346 please give to ur email i can forward evidence