മുകേഷിന്റെ സിനിമകൾ ഒക്കെ എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല
@bibinbabu8824 жыл бұрын
അത് തന്നെ
@minudavis29093 жыл бұрын
പഴയ മൂവീസ് എത്ര കണ്ടാലും മടുക്കില്ല
@jamesmathew18802 жыл бұрын
നല്ല സിനിമയാണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി ശോഭനയുടെ ഫാൻസ് ഉണ്ടോ 2022 ൽ കാണുന്നവർ ഉണ്ടോ
@bibints3 жыл бұрын
മുകേഷേട്ടന്റെ പഴയ പടങ്ങൾ എല്ലാം ഒരു മടുപ്പും കൂടാതെ പലതവണ കാണാം.. ബൈജുവേട്ടൻ ശെരിയ്ക്കും നൈസ്..
@sharonpbaby19533 жыл бұрын
അതെ ലോ ലെവൽ
@irshadichu5202 жыл бұрын
Crct
@sreejithpanicker37853 жыл бұрын
ബൈജുചേട്ടൻ നമ്മളെ ചിരിപ്പിച്ചു ഒരു വഴിയാക്കി 😁😂👌ജഗതി ചേട്ടൻ വേറെ ലെവൽ
@tkvmediavision48963 жыл бұрын
മുകേഷ് ചേട്ടന്റെ പഴയ എല്ലാ പടവും സുപ്പർ ആണ്.. ഇതിൽ ബൈജു ചേട്ടൻ പൊളിച്ചു.. കിടു❤️❤️❤️❤️
@sanjay993464 жыл бұрын
ഇതിലെ പൊൻകിനാവല്ലേ എന്ന പാട്ടിന്റെ കട്ട ഫാൻ...മുകേഷ് ഏട്ടൻ ശോഭന ജോഡി👌👌👌❣️❣️❣️
@teophinasher46784 жыл бұрын
സത്യം ഒരുകാലത്ത് ഉത്സവപറമ്പുകളിൽ സ്ഥിരമായി കേൾക്കാം,
@Kavyaanil555 Жыл бұрын
ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ പഴയ കോമഡി സിനിമകൾ തിരഞ്ഞു പിടിച്ചു കാണും nostu🔥❤️👌🏻
@aqubkhanmuhammadkhan733611 ай бұрын
ഞാനും 😀
@meeraarun74243 ай бұрын
Breakfast aayal kuzapamundo😊
@njan39083 жыл бұрын
ഇത് പോലുള്ള സിനിമകൾ എത്ര കണ്ടാലും മടിക്കില്ല
@jerinvkm76432 жыл бұрын
പണ്ട് ദൂരദർശനിൽ കണ്ട ഓർമ പിന്നെ വർഷങൾക്ക് ശേഷം ഇതിലും ❤❤
@Fcmobile34654 жыл бұрын
ഈ ഫിലിമൊക്കെ എത്ര തവണ കണ്ടതാ... എന്നാലും വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാ 😍😍 മുകേഷ് ബൈജു ജഗതി ശോഭന 😍😍😍സൂപ്പർ
@Diru923 жыл бұрын
ക്ലൈമാക്സ് സിനിമയെ വേറെ ലെവലിൽ ആക്കി കളഞ്ഞു 😍 nice film !!!!
@vishnugopal17402 жыл бұрын
സൂപ്പർ ഹിറ്റ് ചിത്രം, മുകേഷ് ജഗതി, ബൈജു കലക്കി...ശോഭന എന്നും മലയാളിയുടെ അഭിമാനം, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ മികച്ച നടി
@shyanish2884 жыл бұрын
ഉടയിപ്പിന്റെ ഉസ്താദ് മുകേഷ് ഫാൻസ് ലൈക്ക്
@malayali91503 жыл бұрын
തലൈവർ മുകേഷേട്ടൻ വാഴ്കേ....❤❤❤
@aswinas4643 жыл бұрын
Election nu jayichu 😂
@govindang93033 жыл бұрын
സിനിമയിലും ജീവിതത്തിലും സൂപ്പർ ഉടായിപ്പു .
@fousiyaachu9868 Жыл бұрын
Mother സീരിയസ് 😂😂😂😂എന്റെ പൊന്നോ ബൈജു ചേട്ടൻ സൂപ്പർ കോമഡി
@sreekutty59594 жыл бұрын
ഇങ്ങനെയുള്ള പടങ്ങൾ ഇഷ്ടം
@jishnum.s90093 жыл бұрын
ഉഡായിപ്പിന്റെ രാജാവ് മുകേഷിനൊപ്പം ഉഡായിപ്പിന്റെ ഉസ്താദ് ബൈജുവും കൂടി ആയപ്പോൾ 👌👌👌👌
@nigilnigilr33092 жыл бұрын
❤️
@jabirsulthan75992 жыл бұрын
ഇതിൽ ബൈജു pwolichu 😄😄👍🏻👍🏻👍🏻
@minit57284 жыл бұрын
ഈ സിനിമയിൽ ബൈജു ചേട്ടൻ സൂപ്പർ
@SujinJoseph-w6m3 жыл бұрын
ബൈജു ഒരു രക്ഷയുമില്ല 😆😆😆
@shyma30384 жыл бұрын
"എന്നാലും ഇത് വേണ്ടായിരുന്നു.. " "വേണ്ടാതോണ്ടല്ലേ കൊടുത്തത്.." 😂😂
@mathewkrijo57722 жыл бұрын
ഇതിൽ ബൈജു ചേട്ടൻ ആണ് hero💖
@malayali91503 жыл бұрын
തലൈവർ മുകേഷേട്ടൻ വാഴ്കേ.....❤❤❤
@mujeebrahmanp30413 жыл бұрын
സ്കൂൾ പഠിക്കുന്ന കാലം ടീവിയിൽ കണ്ട പടം spr
@abdulrasheedk2720 Жыл бұрын
ബൈജുവേട്ടന്റ തമാശ, ഒരു രക്ഷമില്ല 👍🏻👍🏻👍🏻👍🏻 ഒരുപാടിഷ്ടം 😍😍😍😍
@soumyavijayannp19643 жыл бұрын
2021il njan kaanuna first movie 😸😸 😻😻 കാക്കകണ്ണും നേപ്പാൾ മൂക്കും...😛😛😹😹
@thasnishibili83272 жыл бұрын
എന്നെ പോലെ ആദ്യമായി കാണുവാർ ഉണ്ടോ.. 🥰😜😁
@kalangaming7321 Жыл бұрын
yes
@anusreeanusree367 Жыл бұрын
ഇല്ലല്ലോ തസ്നിക്കുട്ടി
@jomonomalloorjomonomalloor4514 Жыл бұрын
ഇല്ലല്ലോ
@cenamozamafrica7512 Жыл бұрын
Waoo nice eyes 😍yaa👍🏻🙏🏻😄
@muhammedanvar29364 жыл бұрын
Baiju chettan is highly talented actor
@hamnamuhammad73494 жыл бұрын
ഞാൻ ചോറു ഉണ്ണുമ്പോൾ കാണുന്ന മൂവി😂😂😂
@shahiksd49194 жыл бұрын
Aano😂😂
@hamnamuhammad73494 жыл бұрын
@@shahiksd4919 aanu
@shahiksd49194 жыл бұрын
@@hamnamuhammad7349 Alla
@arafaztricks10834 жыл бұрын
🙂🙄
@tubelight13704 жыл бұрын
ഞാനും
@abhilashk.k99294 жыл бұрын
Shobhana Chechi looks so gorgeous ❤️
@nusinusair15173 жыл бұрын
Every movie of shobana have this comment
@fairy_fancy74182 жыл бұрын
Really ?😖
@njr27762 жыл бұрын
ബൈജു ഏട്ടൻ ഒരു രക്ഷയുമില്ല 😂😂
@waqt5674 жыл бұрын
Kalyanam urappichappol enthoru ilakkamayrunnu😂😂😂 Thug Mukesh.....😊
@JOURNEY3803 жыл бұрын
ബൈജു അണ്ണൻ കിടു 💕💕💕💕
@NOUFUVKD4 жыл бұрын
Anyone 2020...
@jeenajames84064 жыл бұрын
😁🤗🤗👍👍
@godsavetheking61883 жыл бұрын
മുകേഷേട്ടൻ ഉയിർ ❤❤
@prasobhak33983 жыл бұрын
16 :20 s അവിടെ എന്തോന്നെടുത്ത് പണിയും .സിമൻറില്ല ,മണലില്ല ,കമ്പിയില്ല ,മെറ്റലില്ല, ഈകാലഘട്ടത്തിലായിരുന്നു ഈ സിനിമയെടുത്തതെങ്കിൽ മുകേഷേട്ടൻ പറഞ്ഞേനെ " പാലാരിവട്ടം പാലം പോലെയെന്തെങ്കിലും പണിയടേയ്ന്ന്
@mightymapogos Жыл бұрын
മുകേഷിന്റെ കൂടെ ജഗദീഷ് ആരുന്നേൽ കുറച്ചൂടെ നന്നായേനെ.. എന്നാലും ബൈജു super ആക്കി ❤️❤️
തുടക്കം കണ്ടപ്പോൾ വിചാരിച്ചു സിനിമ മാറി പോയെന്ന്.. Typical മുകേഷ് മൂവി..മുകേഷിന്റെ കൂടെ ജഗദീഷ് ആരുന്നേൽ പൊളിച്ചേനെ.. എന്നാലും ബൈജു നന്നായി ചെയ്തു 🤗🤗🤗🤗
@athulraghunath14 жыл бұрын
Baiju oru rakshyailla... Anyaya performance 🔥
@jespink933 жыл бұрын
എന്നാലും ഇത് വേണ്ടാരുന്നു😭😭 വേണ്ടാത്തോണ്ടല്ലേ കൊടുത്തത്😂😂😂
@ashik3673 жыл бұрын
ആസ്ഥാന കോഴി മുകേഷേട്ടൻ. 🤣
@nm.creation58584 жыл бұрын
പൊൻകിനവല്ലേ my favrt song and favorite movie Mukeshetten biju chettan ore powli👌👌
@divganesh24453 жыл бұрын
Mukesh Ettan movies always ultimate...
@swaminathan13723 жыл бұрын
നല്ല സിനിമ...👌👌👌 ചങ്ങനാശ്ശേരി അഭിനയ തീയറ്ററിൽ കണ്ട സിനിമ... 🤗🤗🤗
@jayaprakashk56073 жыл бұрын
Njan kandathu Alapuzha Veerayya epol a theater close cheythu
@swaminathan13723 жыл бұрын
@@jayaprakashk5607 അങ്ങനെ എത്രയെത്ര തീയറ്ററുകൾ ഓർമ്മയായി അല്ലേ...
@jayaprakashk56073 жыл бұрын
@@swaminathan1372 Changanaserry Amirtha,New
@swaminathan13723 жыл бұрын
@@jayaprakashk5607 അതെ.., രണ്ടും ഓർമ്മയായി..
@jayaprakashk56073 жыл бұрын
@@swaminathan1372 but Pazhaya Dhanya 2003 il Tirichu vannille capacity Theaterukalude kaalam kazhynju
@Cuteandfunny3334 жыл бұрын
Corona karanam netflix undayittum youtube il ee movie kaanunna njan
@kavyapoovathingal33052 жыл бұрын
Thankyou so much molly wood movies 🙏❤️ super super movie 👍👌 God bless you 🙏🥰
@mathewkrijo57722 жыл бұрын
ബൈജു ചേട്ടൻ... പൊളിച്ചു 💖
@swapnaswapna85013 жыл бұрын
Super marumakan super അമ്മാവൻ
@12345678142664 жыл бұрын
Baiju.. What an excellent acting!!!!
@aneeshvnair41403 жыл бұрын
മുകേഷും ശോഭനയും വളരെ നല്ല ജോഡിയാണ് പക്ഷേ 1990 ന് ശേഷം മാനത്തെ വെള്ളിത്തേര്. കല്യാണകച്ചേരി. ഹിറ്റ്ലർ ഇ മുന്നു മുകേഷ് അഭിനയിച്ച ചിത്രത്തിൽ മാത്രമേ ശോഭന അഭിനയിച്ചുള്ളു