ആദ്യായിട്ടാ ഈ സിനിമ കാണുന്നേ.. സൂപ്പർ നിത്യഹരിത നസീർ സർ സൂപ്പർ 👌❤
@ashokanmaniyara1161 Жыл бұрын
ഞാനിന്നും കണ്ട പടം. എത്ര വട്ടം കണ്ടെന്നു അറിയില്ല. സൂപ്പർ movie
@farsanafaisal5915 Жыл бұрын
4vayassulla ente mon vechu thannathaa ee movie, kaanaan ulla avante intrest kandappo njaanum koode kandu😊 adipoli movie❤
@lightoflifebydarshan169910 ай бұрын
Gud 👍🏻
@manojparambath38417 ай бұрын
ആരെവേണം എന്ന് പറഞ്ഞാൽ ഉണ്ണിമേരി തന്നെ വേണം എന്ന് പറയു സത്യത്തിൽ ഉണ്ണിമേരി ഒരു അപ്സരസ് തന്നെ അത്രയൂ സൗന്ദര്യം ഉള്ള സ്ത്രീ മലയാളത്തിൽ ഇന്ന് വരെ ജനിച്ചിട്ടില്ല
@anikamolvlogs Жыл бұрын
ഐ സിനിമയും അതുപോലെ കൊട്ടാരത്തിൽ നിന്നും ഇറങ്ങി പോകുന്നത് ബാഹുബലി പോലെയും. അന്നും. അന്നത്തെ കാലത്ത് ഇതുപോലെ ഒരു പടം 🙏🙏💯💯👌👌. ഇന്ന് കുറെ അധികം സംവിധാനം ഉണ്ടായിട്ടും ഇങ്ങനെ ഒരു സ്റ്റോറി വച്ച് ഹിറ്റ് കൊടുക്കാൻ സംവിധായർക്ക് കഴിയുന്നില്ലല്ലോ 🥺മലയാളത്തിൽ .
@flyhighguys556 Жыл бұрын
ഈ similarity ഞാനും ശ്രദിച്ചു 👍
@unnikrishnan.k5106 Жыл бұрын
O000
@shukkooorkp1500 Жыл бұрын
@@flyhighguys556l
@shukkooorkp1500 Жыл бұрын
@@unnikrishnan.k51060
@shukkooorkp1500 Жыл бұрын
@@unnikrishnan.k5106p)
@dreamdreamy6276 Жыл бұрын
Aaa kalathil ithrayum nalla quality set um computer effects um ellam original pole thanne thonnunnu 😍😍😍
@asainaranchachavidi63987 ай бұрын
ഞാനൊരു 10 വട്ടം കണ്ടിട്ടുണ്ടാവും ഇത് റിലീസായ കാലം തിയേറ്ററിൽ വച്ച് 2 പ്രാവശ്യം കണ്ടിരുന്നു ഒരിക്കലും മടുപ്പ് വരാത്ത ചിത്രം
@asishjohnk8717 Жыл бұрын
ഇൻസ്റ്റഗ്രാമിലെ റീൽസ് കണ്ടുവരുന്നവരുണ്ടോ😂😂
@promotionads Жыл бұрын
Ya 😂😂😂
@aishaaishu19121 Жыл бұрын
അതേ 😂😂😂😂
@Hel3ns_thoughts Жыл бұрын
Yes 😹
@Hopeman24 Жыл бұрын
😂😂😂
@deepakta5295 Жыл бұрын
😂😂😂yaaa...yaaa
@vanajavanaja5534 Жыл бұрын
എത്രയോ വട്ടം യൂറ്റ്യൂബിൽ കണ്ടതാണ്.... സൂപ്പർ പടം
@sureshs4174 Жыл бұрын
Jayabharathy, what a dialogue presentation, superb
@fathimabeeviabdulsalim60707 ай бұрын
Bold and beautiful actress bharathi ചേച്ചി 🌹
@shanuabdupm9584 Жыл бұрын
കിടിലൻ പടം... ചെറുപ്പത്തിൽ എത്രവട്ടം കണ്ടെന്നറിയില്ല 🥰🥰🥰🥰🥰
@rinusworldrinku2125 Жыл бұрын
Onnoorthu nokkiyeee😂🤗
@shanuabdupm9584 Жыл бұрын
@@rinusworldrinku2125 😊🥰
@fadiyadilna7129 Жыл бұрын
Yes njanum in dhooradharshan
@lightoflifebydarshan169910 ай бұрын
😂@@rinusworldrinku2125
@lightoflifebydarshan169910 ай бұрын
*_എത്ര വട്ടം കണ്ടു എന്നറിയില്ല. അത്രക്ക് മനോഹരമായ സിനിമ. നസീർ സർ, ദി ലെജന്റ് ❤❤❤❤❤❤❤❤_*
@mruthyumjayan22888 ай бұрын
പണ്ട് പല വട്ടം കണ്ടു. ഇപ്പോൾ 10-5-2024 ൽ കാണുന്നു നസ്സീർ, ജയഭാരതി സൂപ്പർ 🙏🏻🌹🌹🌹
@jithinkrishna83987 ай бұрын
19-05-2024
@KalyaniMahesh-js2ww7 ай бұрын
11/05/24 🎉🎉
@praveencg58287 ай бұрын
12/06/2024
@AadinathBinuThoppilAadi6 ай бұрын
17/6/2024
@sheejasurendran92sheejasur566 ай бұрын
29/6/24
@anuanagha1116 ай бұрын
Mesmerising iconic beauty queens Jayabharathi Mam and Unnimary Mam ❤❤❤❤❤
@fadiyadilna7129 Жыл бұрын
Kuttikaalath dhooradharshanil kanda movie... Enik nalla ishtaarnu.. Unnimeri nagamma sherikaanenna karudiye.. Aa kottaravum mattum... Pinne naseernte face varumbol kannu pothum pedichit.. Idak youtubel njn search cheydirunnu...
@aj9583Ай бұрын
Oh endhoru padam......edhanu padam !! Prem Nazir sir ❤ , kunjile Kairali channel lu kanda padam pinne oru 50 vettam engilum kandittund ......eppalum same entertainment level !!! Amazing movie, well directed !!!!!!!!!
@rex_schd Жыл бұрын
Classic Movies like this should be remastered in to HD for future
@RajagopalanM-o4f8 ай бұрын
ജയഭാരതി എന്റെ ഇഷ്ടം.
@enteyathrakalilonnu6142 Жыл бұрын
അവസാനത്തെ കൊൽക്കലി പൊളിച്ചു 🔥🔥
@pkulangara1994 Жыл бұрын
1:06:34 cctv😁
@aparnathulaseedharan2587 ай бұрын
ഞാൻ ഈ മൂവി ദൂരദർശനിൽ കണ്ടിട്ടുണ്ട് നല്ല മൂവി ആണ് 😊😊
@avanthikasree86964 ай бұрын
ഉണ്ണിമേരി ന്തൊരു ഭംഗി എന്തുകൊണ്ട് അവർക്കു ഒക്കെ നല്ല റോൾ പിന്നീട് ഒന്നും കിട്ടി ഇല്ല
@kdiyan_mammu Жыл бұрын
First time watch 🔥🔥🔥
@latheefboss6 ай бұрын
ഇന്നും കാണുന്നു 17-06-2024
@vipinasubin43315 ай бұрын
14/07/2024 ഇന്ന് kanunnu
@deepadevadas66342 ай бұрын
2-11-2024 ഇന്ന് കാണുന്നു
@sumeshbmc1360 Жыл бұрын
ഇതൊക്കെ ആണ് പടം സൂപ്പർ ❤
@menoobgamer-hn5ry Жыл бұрын
ഈ സിനിമയൊക്കെ കാണുന്ന സമയത്ത് സ്ക്രീനിലേക് നോക്കുന്നതിനേക്കാളും കൂടുതൽ നോക്കിയിരിന്നുട്ടുള്ളത് സ്ക്രീനിലേക്ക് വരുന്ന ലൈറ്റിലേക്കായിരുന്നു അതൊക്കെ ഒരുകാലം
@sarunkannan677 Жыл бұрын
Superb movie ❤❤❤👌🏻👌🏻👌🏻👌🏻
@assiasharaf8822 Жыл бұрын
No matter how many times you watch this movie👍🏻
@Arjun-p2r4l5 ай бұрын
2:08:56 Power of a Malayali wife. The great Jayabharathi.😊😊😊
@thasrifa26906 ай бұрын
instagramil shapam reels kand vannavarundo😁
@sajithksathya6266 ай бұрын
Eppo kandu... Evade ethi 🤣🤣
@anoopbalachandran1388 Жыл бұрын
Old is Gold ❤️🥇👌👌🌟❤️
@VIDHYAMOLMTАй бұрын
അവരും കണക്ക് അഹ പാമ്പും കണക്ക്......
@travelraj7365 Жыл бұрын
Super Movie 💙✨️👌👍
@Vpr2255 Жыл бұрын
പടയോട്ടം. കണ്ട് നോക്ക് 🔥⚔️ രോമാഞ്ചം.
@ambadyp3971 Жыл бұрын
ജഗതി ചേട്ടൻ Thugs 😂😂
@roopeshmadhavan5 ай бұрын
1:41:36 രാജകുമാരിയുടെ മുന്നിൽ മുണ്ട് മടക്കി കുത്തി നിന്നയാളാണ് യാതാർത്ഥ ഹീറോ😂😂😂
@georgeraviable Жыл бұрын
Watched many times in TV late 90s. Nostalgia 💐
@sathishk27267 ай бұрын
Adapted from original Tamil movie - Kanavane kan Kanda dheivam - 1955 film starring gemini ganesan and Anjali devi❤🙏
@renjithrenjith2803 Жыл бұрын
Superb old is gold❤
@sapien772Ай бұрын
ഇതൊക്കെ കണ്ടാൽ നമുക്ക് അഭിനയത്തിന്റെ വളർച്ചയും മാറ്റവും മനസിലാക്കാം...
@supermarinesupermarine58434 ай бұрын
Beautiful film... Evergreen Nazeer sir, Jayabharathi madam , Adoor Bhasi chettan .... super .... All blessings...
@srividyar87 Жыл бұрын
Even fantasy stories are realistic in Mollywood
@princekattappana6017 ай бұрын
നല്ല സൂപ്പർ സിനിമ
@Ak-kg1mg Жыл бұрын
I cinema ഇതിൽ നിന്ന് inspired ആയതാണോ 😂😂😅😅😅
@anikamolvlogs Жыл бұрын
I&bahubali 😍😍
@garudavishnu14457 ай бұрын
19-05-24 കണ്ടു ❤❤❤❤❤നല്ല അടിപൊളി പടം. ❤️🥰❤️🥰❤️🥰❤️🥰❤️
@sandeepsagar9976 Жыл бұрын
Old is gold
@abduljaseelpa16286 ай бұрын
കറുത്ത രാത്രികൾ അതേ പരിവർത്തനം ആനു എത്തിൽ പ്രേംനസീർ കഥാപത്രം ഇമോഷൻ ടെക്നിക്ക use chythekanthu😮🔥
@dhaneshmu3883 Жыл бұрын
കുറേ പ്രാവിശ്യം ഈ സിനിമ കണ്ടവർ അടൂർ ഭാസി പൊന്നുതമ്പുരാനെ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നു എന്ന് പറയുന്നത് ശ്രദ്ധിച്ചോ ആവോ... ഞാൻ ശ്രദ്ധിച്ചതുകൊണ്ട് പറഞ്ഞതാണേ 😅
@Batfleck_2016 Жыл бұрын
2:18:20 എടാ വാടാ പുറത്തുപോയി fight ചെയ്യാം 😂
@vismayavichuzzz6959 Жыл бұрын
😂😂😂
@echusvlog66715 ай бұрын
നല്ല മൂവി good മെസ്സേജ് അസ്‌തമിക്കാതെ നിന്ന സൂര്യനാണ് ഹീറോ
@VKLAKSHMANAN-pc1rp10 ай бұрын
സൂപ്പർ ❤️❤️മൂവി ❤️
@saidalivpsaidalivp1781 Жыл бұрын
Super move old is gold
@arathititus2723 Жыл бұрын
Njan adhyamayittane kanunnathe super movie
@Muneer-k2e6 ай бұрын
നസീറിന്റെ പല്ല് ചെറുപ്പത്തിൽ മുട്ടായി വാങ്ങുമ്പോൾ കിട്ടാറുണ്ട് 😃
@SruthiSruthiabhiАй бұрын
ഇന്നത്തെ സിനിമ യെ കാൾ മികച്ചത് ഇന്നത്തത് കുട്ടികളെ കാണിക്കാൻ കൂടി പറ്റില്ല അനാവശ്യ വാക്കുകളും അസ്‌ലില്ല ങ്ങളും പഴയ സിനിമകൾക് നല്ല അക്ഷര spudathaഉണ്ട്
@WhyKoll10 ай бұрын
40:26 ejjathi proposal 😂❤
@anithar169 Жыл бұрын
Super movie 👌👌👌👌🥰
@AnoopChandran-mf2hu Жыл бұрын
Old is gold❤
@pkulangara1994 Жыл бұрын
41:32 ആ ചാട്ടം 🤣🤣🤣🤣🤣🤣🤣🤣
@Luckyalice74 Жыл бұрын
സൂപ്പർ പടം 🎉🎉🎉🎉
@sajithashiju6581 Жыл бұрын
സൂപ്പർ
@petfamily9477 Жыл бұрын
ഈ കടാരാ നെഞ്ചിൽ കുത്തിയിറക്കിയാൽ 😅❤👍
@farzaah Жыл бұрын
Kochu thampuratti marikkum 😅👍🏻
@petfamily9477 Жыл бұрын
@@farzaah ആ നെഞ്ചിൽ കുത്തിയിറക്കിയാൽ എന്നാ ഞാൻ പറഞ്ഞത് 😅🤣
@farzaah Жыл бұрын
@@petfamily9477 kochu thamburatti marikkum
@unnikrishnannair6257 Жыл бұрын
നമ്മുടേ പ്രേം നസീർ..
@ayishanasreena8135 Жыл бұрын
Any 20s kids
@aparnathulaseedharan2587 ай бұрын
Yes
@sreenisreenivaasan6144 Жыл бұрын
സൂപ്പർ ഓൾഡ് മൂവീസ്
@Gkm-8 ай бұрын
1:26 :59 ഇപ്പൊ മിടുക്കൻ ആയി 🤣
@aktharismail6437 ай бұрын
ആദ്യമായാണ് ഈ സിനിമ കാണുന്നത് ( 21-5-2024 ) .
@gggg-lk6rj Жыл бұрын
ഫേസ് ബുക്ക് കണ്ടു വന്നതല്ലേ
@latheef_vibes Жыл бұрын
കൊട്ടാരത്തിൽ നിന്ന് ഇറങ്ങി വരുന്ന seen ബാഹുബലിയിൽ നിന്ന് കോപ്പിയടിച്ചതാണോ എന്നാണ് സംശയം 1:44:00😊
@kdiyan_mammu Жыл бұрын
നിനക്ക് ഭ്രാന്താണൊ ? തലതിരിഞ്ഞു പോയല്ലൊ
@farzaah Жыл бұрын
Bahubaliyooo
@aathisvlog99907 ай бұрын
😂😂😂😂😝പൊട്ടാ ബാഹുബലി ഇപ്പോൾ ഇറങ്ങിയ ആണ് ഈ സിനിമ എന്ന് ഇറങ്ങിയ ആണ് അറിയോ 😄😝