എത്രയുവേഗം ശരീരവും മനസ്സും സുഖമായി വരാൻ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. രാധേ കൃഷ്ണ.
@syamamenon61012 жыл бұрын
അമ്മ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയുമിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@parvathysurendran14822 жыл бұрын
ഹരേ കൃഷ്ണാ 🙏ഒരുപാട് സന്തോഷം ഒരു കുഴപ്പവുമില്ലാതെ വീണ്ടും ഈ സൗണ്ട് കേൾക്കാൻ പറ്റിയതിൽ 🙏ലവ് യൂ അമ്മക്കിളികളെ 🥰🥰🥰🥰
@muhammedshabaz25922 жыл бұрын
കളിയാക്കാനോ നമ്മളോ. നമ്മൾ അമ്മയുടെ മക്കളല്ലേ. അമ്മ പാടിയാൽ മക്കൾ കളിയാക്കില്ല. പകരം അത് സന്തോഷമാണ്ഞങ്ങൾക്ക്. അമ്മ ഇനിയും പാടുക.
@thulasinair49042 жыл бұрын
എനിക്ക് അമ്മയില്ല അമ്മയുടെയും മോളുടേം സ്നേഹം കണ്ടതിൽ സന്തോഷം 🥰🥰🥰
@mgsindhu77722 жыл бұрын
@@thulasinair4904 me too 👍🙏❤️
@sajithavijayaraghavan98282 жыл бұрын
❤️❤️
@lakshmib96652 жыл бұрын
Live long Taramma... u are beautiful inside out... loads of hugs to ammama.. Live long healthy...🎊🎉🤩😘
@ruthzofficial57092 жыл бұрын
Tara mam and Amma great inspiration for youngsters.....great motivation...at this age also amma is singing well...😘 Wish we could have a mother like yours......awesome mam bond of a mother and daughter...
@soumyasoumya45672 жыл бұрын
പാട്ട് സൂപ്പർ മുത്തശ്ശി...താരാ ആന്റി സുഖായതിൽ സന്തോഷം
@ananthalakshmilakshmi35982 жыл бұрын
ടീച്ചറെ എല്ലാം വിഡിയോസും മുടങ്ങാതെ കാണും അതുപോലെ ഇഷ്ടം ആണ് സൗഭാഗ്യയെയും 🙏🙏
@jayasreep16862 жыл бұрын
രണ്ടു പേരും കൊള്ളാം അമ്മ കൂടെ ഉള്ളവർ ഭാഗ്യം ചെയ്തവർ. ദീർഘകാലം ഈ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🥰
@venivinod91482 жыл бұрын
അമ്മ ഇപ്പോഴും എന്ത് സുന്ദരിയാ നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം ഞാനും ഒരു കലാകാരി ആണ് കലാമണ്ഡലം കോഴ്സ് കഴിഞ്ഞതാണ് അമ്മയെ എങ്ങനെ കളിയാക്കും ഇപ്പോഴും ഇങ്ങനെ പാടുന്നുണ്ടല്ലോ u r lucky താരാ കുറച്ചു വർഷം മുൻപ് അബുദാബി ജഡ്ജ്‌മെന്റ് ന് വന്നപ്പോൾ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിലാണ് love u all❤😍🥰
@nishasanjay33422 жыл бұрын
നിങ്ങൾ രണ്ടുപേരും തമിഴിൽ തമ്മിൽ സംസാരിക്കുന്നതു കേൾക്കാൻ വളരെ ഇഷ്ടം❤️❤️❤️
@lakhistg75592 жыл бұрын
Love you Amma and Thara Kalyan.Lovely ....both of you draw so well also her abhinaya and your vocal support excellent.Regards and lots of love.
@hemakamath6812 жыл бұрын
Awesome drawings by Mum& daughter,truly blessed with so many talents 👏👏
@sakkusdreams7922 жыл бұрын
Tharamma,babyamma,sakkutty ,kochu baby,&Arjun love u all.God bless you.💖🙏🙏😘
@mykitchen69252 жыл бұрын
താരാ ഒരുപാടിഷ്ടം ❤❤❤എത്രയും വേഗം സുഖമാവട്ടെ എനിക്ക് അമ്മ ഇല്ല അമ്മയുടെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു ❤❤❤❤❤🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@mohammadajmal80342 жыл бұрын
ഞാൻ ദിവസവും രാവിലെ മുതൽ കുറഞ്ഞത് നാല് തവണയെങ്കിലും ൻ്റെ ഉമ്മാനെ ഫോണിൽ വിളിച്ച് സംസാരിക്കും....ഇപ്പൊ ചേച്ചിടെ വീഡിയോ കണ്ടപ്പോൾ ഉമ്മാനെ കാണാൻ തോന്നി...🥰🥰🥰 ഓണൂടെ വിളിച്ചു...സംസാരിച്ചു "ഉമ്മാക് പകരം ഉമ്മ മാത്രം".....🤍🤍🤍🤍🥰🥰🥰🥰
@nisharatnakaran48792 жыл бұрын
അമ്മമ്മക്കിളി പാട്ട് നല്ല സൂപ്പർ 😘😘😘😘😘😘😘😘തരച്ചേച്ചിക്കും അമ്മക്കിളിക്കും എന്നും ഇതുപോലെ സന്തോഷത്തോടെ ഒത്തുകൂടാൻ ഒരുപാട് കാലം കഴിയട്ടെ 🙏രണ്ടുപേർക്കും കെട്ടിപ്പിടിച്ചു ഉമ്മ 😘😘😘😘
@mgsindhu77722 жыл бұрын
Get well soon Mam 🙏👍 Love you ,Amma, sudapu, sowbagya and Arjun🙏🙏❤️❤️what an amazing paintings Amma and Mam ❤️❤️ what an amazing episode 🙏👍👍❤️ stay blessed dears 💗👍❤️
@RoopasHappyKitchen_112 жыл бұрын
എന്ത് മനോഹരമായിട്ടാണ് രണ്ട് പേരും ചിത്രം വരച്ചത് 👌🏻👌🏻
@sheejashaji6512 жыл бұрын
U both too lucky women 👍👍👍🙏🏻🙏🏻🙏🏻നല്ല അമ്മയെ കിട്ടിയതിനും നല്ല അമ്മ ആവുന്നതിനും 👍
@anujithu12232 жыл бұрын
ഒരുപാട് സന്തോഷം ആ ശബ്ദം കേൾക്കുമ്പോൾ അമ്മ സ്നേഹം മഞ്ഞുപോൽ തൂകുന്ന മധുവാണമ്മ അതിലലിയാൻ കഴിഞ്ഞാൽ അത് ജന്മത്തിന് പുണ്യമല്ലോ
@anjuarun3762 жыл бұрын
എന്റെ അമ്മയെ നഷ്ടം ആയിട്ട് കുറച്ചു ആഴ്ച്ചകൾ ആയിട്ടുള്ളു, ഞാൻ അമ്മയെ പറ്റുന്നപോലെ care ചെയ്തിരുന്നു ഇപ്പോൾ ഒത്തിരി സങ്കടം ആണ് ഓർക്കുമ്പോൾ, അമ്മ ഇല്ലാതാകുന്നത് ഒരു വലിയ വിഷമം തന്നെ ആണ് 😞
@aysh64002 жыл бұрын
😥sarmila.
@naseebav95642 жыл бұрын
Yes..nmmde lifeile eettavum valiya loss🥲🥲
@soumyapraveen73372 жыл бұрын
Beautiful episode. Idaikkide tamil parayunnath kelkkan rasamanu. Ma'am you are lucky to be surrounded by sincere love n care. God bless. Hare krishna.
@magixcomedyclub64072 жыл бұрын
Mam ന് പെട്ടെന്ന് നല്ല സുഖമാകട്ടെ രാധേ കൃഷ്ണ🙏🙏🙏😍😍
@sinibaiju75082 жыл бұрын
ഈ പ്രായത്തിലും എല്ലാം ചെയ്യാനുള്ള ആഗ്രഹവും മനസ്സും അതാണ് ബേബി അമ്മയിൽ എനിക്കേറ്റവും ഇഷ്പ്പെട്ടത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunrise4912 жыл бұрын
വേഗം സുഖമായി വരൂ..😊 സ്റ്റേജുകളിലും,ടെലിവിഷനിലും നിറസാന്നിധ്യമാകണം.. കാത്തിരിക്കുന്നു..🥰🥰🥰
@vijayankd34572 жыл бұрын
താരചേച്ചിയുടെ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ട്ടാണ്. I love you amma ❤❤❤
@RaniPink...2 жыл бұрын
താരചേച്ചീ, അമ്മക്കിളി എന്തു സുന്ദരിയാ....കുഞ്ഞിക്കിളിയോ എന്തൊരു പാവമാ...രണ്ടുപേരും സുഖമായിരിക്കട്ടെ👍
@kumarilbeena41372 жыл бұрын
Chechii paranjathu kettappol santhosham um viszhamavum vannu 😘😘😘
Wonderful singing by amuma baby love 😍 you both Tara dear good recovery God bless you abundantly 🙏🏼
@shirlythomas36812 жыл бұрын
God bless you both with health and happiness.
@kutteese87592 жыл бұрын
Excellent video &cute presentation god bless you mam
@simishibi88212 жыл бұрын
താരച്ചേച്ചിയെയും, അമ്മയെയും, മോളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@shainygeorge91852 жыл бұрын
സുധാപ്പൂ ശരിക്കും അപ്പൂപ്പന്റെ തനി പകർപ്പ് ❤❤❤❤❤
@aishaaaa-r7r2 жыл бұрын
Glad to see you recovering ma'm. Your video is inspiring to me, I am going to undergo thyroid surgery as well. Hope everything will go well 🤞
@kumarilbeena41372 жыл бұрын
Ammude pattum 👌 Chechii ude dance um 👌👌👌
@sreelakshmi46622 жыл бұрын
🙏നമസ്കാരം അമ്മ 🙏അമ്മ വരച്ചപടം അസ്സലായി. നന്നായിട്ടുണ്ട് 🙏അമ്മയെയും മോളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@roserose-pm4dy2 жыл бұрын
Orupadu sandhoshamayi e video kandapo ningalku oru kuravum varathe daivam rakshikatte ennale tharamma karayipichu ennu ammakiliyum
@rekhakrishnan30652 жыл бұрын
You are really blessed with great mom.. great daughter.. great son...sudhaapoo ... 💞💞
@Iyerkamalam2 жыл бұрын
Very beautiful Mami Thara also very nice Iam big fan of you both God bless both of you Kamalam Iyer USA
@shamnadeepeshup23972 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും💞💞
@malumalu98212 жыл бұрын
താരക്കുട്ടി സുഖമായോ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ അമ്മയുടെ കൂടെ ഇരിക്കുന്നത് കൊണ്ടായിരിക്കും കൂടുതൽ സുന്ദരിയേത് മുത്തുമണി എത്രയും പെട്ടെന്ന് കൃഷ്ണനോട് പ്രാർത്ഥിക്കാം കേട്ടോ
@chithrausha26652 жыл бұрын
Orupad improve aayitund voice.. Iniyum practice cheythu sheriaakanam.. Njangade prayer always with you. Aunti kaanumbol nte mommy poleyanu
@geethak54382 жыл бұрын
സർജറി കഴിഞ്ഞു വേഗം തന്നെ നല്ലൊരു vedio ചെയ്തതിൽ വളരെ സന്തോഷം താരാ.. 💞. അമ്മ എപ്പോഴും സ്നേഹം തന്നെ... അമ്മ യല്ലാത്തൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്നല്ലേ.... നിറഞ്ഞ സ്നേഹത്തോടെ വീണ്ടും അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.... ❣️❣️❣️❣️
@snehachandran19882 жыл бұрын
These are precious moments ❤️ so beautiful ❤️ drawings 🥰god bless you both with health and happiness 💞❤️❤️ take care dears
@pushpamurli2 жыл бұрын
Amma ennamaa hanumaan swami varachirukkel❤Sooper aa irukku & Thara your drawing is Awesome
@anilasivadas24512 жыл бұрын
Get well soon aunty.. please don't stress too much.. May God bless you guys abundantly.
@llakshmitv9762 жыл бұрын
Don't strain too much...God bless u dear🥰
@itsmeanju20222 жыл бұрын
വലിയത് എന്തോ വരാനിരുന്നത് ഒഴിഞ്ഞു പോയി 🙏🏻ബേബി അമ്മ പറഞ്ഞത് പോലെ... അങ്ങനെ ആ വലുതിനെ ഒഴിവാക്കി വിട്ട ദൈവത്തിനു നന്ദി 🙏🏻വേഗം അമ്മേടെ ബുദ്ധിമുട്ടുകൾ മാറാൻ ദൈവത്തോട് പ്രാർഥന 🙏🏻എന്നും സന്തോഷത്തോടെ കാണാൻ കഴിയണെന്നു ആഗ്രഹം 🙏🏻✨️
@dinnymariyam12342 жыл бұрын
അമ്മയും മകളും എന്നും സന്തോഷംആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏
Orupadu santhosham niranja oru video ....Thnk u so muchu chechi & Ammakili for ur sing ...🤗🤗🤗🤗🤗🤗😘😘😘😘😘😘
@sindhuprakash40322 жыл бұрын
ഈ വീഡിയോ കണ്ടു തുടങ്ങി യപ്പോൾ എന്റെ മോൾ വല്യ മുത്തശ്ശി യോട് ഒരു പാട്ട് പാടാൻ പറയുമെന്ന് ചോദിച്ചു കുറച്ചു കഴിഞ്ഞു മുത്തശ്ശി പാട്ട് പാടാ ന്നു പറഞ്ഞു കേട്ടപ്പോ വളരെ സന്തോഷം ആയി ❤️❤️താരമ്മ 🥰🥰🥰🥰മുത്തശ്ശി 🥰🥰🥰🥰സക്കുട്ടി 🥰🥰🥰🥰കുഞ്ഞു മുത്ത് 🥰🥰🥰🥰🥰🥰 ഗോഡ് ബ്ലെസ് you❤️❤️❤️❤️❤️
@azwaschannel2 жыл бұрын
Chanel kandu noki support cheyyo 🙏😍
@anupamapcanu66792 жыл бұрын
ഒരിക്കലും അമ്മക്കിളിയെ കളിയാക്കില്ല....., കാരണം അമ്മ കിളിയുടെ അറിവിനും സ്നേഹത്തിനും കരുതലിനും മുന്നിൽ ഞങ്ങൾക്ക് നമികാന്നേ കഴിയു.... Love you താരാമ്മാ... & അമ്മക്കിളി 😘😘😘😘❤️❤️❤️❤️❤️❤️🥰🥰🥰🥰
@diludil47542 жыл бұрын
ചേച്ചി ഒരുപാട് സന്തോഷം അമ്മയും മോളും അമ്മനെ നമിക്കുന്നു ❤️❤️❤️
@roushanaopba85382 жыл бұрын
You r the luckyest daughter and mother and a grand mother... This all rewards the main cause that your mother
@jinuanoop91532 жыл бұрын
താരാ അമ്മ എത്രെയും വേഗം സുഖമാവട്ടെ.... ബേബി അമ്മുമ്മ സംസാരം ഒത്തിരി ഒത്തിരി ഇഷ്ടം... പാട്ട് സൂപ്പർ.... അമ്മക്ക് വേറെ മക്കൾ ഉണ്ടോ....
@shilavijayan87542 жыл бұрын
Tara Kalyan... നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. ആരോഗ്യ സൗഖ്യം നേരുന്നു....
@shakthimanohar18562 жыл бұрын
Mrs Thara ur blessed u got Amma with u God bless 🙏
അമ്മയും മകളും എന്നുമെന്നുംഇങ്ങനെ സന്ദോഷത്തോടെ ഇരിക്കട്ടെ എന്ന് ദൈവത്തോട് തേടുന്നു. God bless both of you🙏🙏
@babyraj39522 жыл бұрын
Hiii താര,,, സൂപ്പർ അമ്മ യുടെ ദോശ,,, ലവ് യുവർ ഫമിലി,,,, അമ്മ യുടെ song 👌🏻👌🏻👌🏻 സൂപ്പർ വീഡിയോ 🥰🥰
@babyvarghese63112 жыл бұрын
അമ്മയുടെ drawing &song super
@shailajanarayan8862 жыл бұрын
🥰🥰🥰നിങ്ങൾ എല്ലാരും സകല കലാ വല്ലഭകൾ തന്നെ 👍🏻👍🏻👍🏻👍🏻😍😍😍 താരാ മാഡം സംസാരിക്കുമ്പോ എനിക്ക് എന്തോ വിഷമം.. സ്‌ട്രെയിൻ ചെയ്യുമ്പോലെ. വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻
Ur videos are very real ,and we can easily relate to our normal life.GOD BLESS U ABUNDANTLY TO GET UR VOICE BACK with the therapy at the earliest ! It's always nice to watch ur Amma as I can relate with my paatti .GOD bless her with long life and health !
@ajithajayakumar54112 жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ