ഞാനും എന്റെ ആളും | Home Vlog | Thara Kalyan

  Рет қаралды 159,590

Thara Kalyan

Thara Kalyan

Күн бұрын

Пікірлер: 806
@sumaprasad80
@sumaprasad80 2 жыл бұрын
ഒറ്റ പെടൽ ഒരു വല്ലാത്ത അവസ്‌ഥയാണ്‌. സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് വളരെ നല്ല കാര്യം. ഹാപ്പി ബർത്ത് ഡേ താര!🎂🎂🎂💐💐
@amieskuttikalavara1646
@amieskuttikalavara1646 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സിലൊരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു.... കണ്ണ് നിറഞ്ഞു.... ലവ് യൂ താരച്ചേച്ചി ❤❤❤😍😍
@nimyajil
@nimyajil 2 жыл бұрын
🤗വല്ലാത്ത ഒരു വിങ്ങലോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടിരുന്നത്. ആൾക്കൂട്ടത്തിലും വല്ലാത്ത ഒറ്റപ്പെടൽ തോന്നാറുണ്ട് എനിക്ക് പലപ്പോഴും. എന്നാൽ ഇന്ന് ഇത് കണ്ടപ്പോൾ , നമ്മുക്ക് നമ്മളെ തന്നെ സ്വയം സന്തോഷമാക്കി വെക്കാൻ കഴിയുമേല്ലോ എന്ന ഒരു ഓർമ്മപെടുത്തൽ ആയി. ഒരുപാടു നന്മകൾ ഉണ്ടകട്ടെ മാം🥰🤗
@indiramadhavan2217
@indiramadhavan2217 2 жыл бұрын
Super,
@ambilysreedhar1589
@ambilysreedhar1589 2 жыл бұрын
Othiri vedana thonni 😢♥️
@sujadevamani2123
@sujadevamani2123 2 жыл бұрын
Nalla idea Taraji.pskshe oru samshayam.Enthanu Amma oppam thamasikkathathu?ammayum ottakkano?
@healthandinformation5481
@healthandinformation5481 2 жыл бұрын
Njaanum ethupolayaan,orupaad aagrahangal und.ellaavarudaeyum santhoshathinu vendi kurae kaaryangal cheythu kodukkum.But antae happiness ne vendi aarum onnum cheythu tharaarillaa.😢antae santhosham consider cheyyaarillaa.Feeling lonely always 😢
@nimyajil
@nimyajil 2 жыл бұрын
@@sujadevamani2123 ammayude ishtaprakaram anu agane stay chyunnathu ennu mumbu oru video il paranjirunnu.
@sreelathakb6092
@sreelathakb6092 2 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു. ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു... അടുത്ത ജന്മദിനം എന്നെ സന്തോഷിപ്പിച്ചു കൊണ്ട് ഞാനൊറ്റക്ക് ആഘോഷിക്കും... സാധിക്കുമെന്ന് കരുതുന്നു.. താരയ്ക്ക് സ്നേഹാശംസകൾ🌹
@sindhukrishnan1791
@sindhukrishnan1791 2 жыл бұрын
ഒരുപാട് സങ്കടത്തോടെ കണ്ണ് നിറഞ്ഞാന് ആദ്യം മുതൽ അവസാനം വരെ കണ്ടത്. 😞😞ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰
@beenaanil8384
@beenaanil8384 2 жыл бұрын
വല്ലാത്തഒറ്റപ്പെടൽ കണ്ടപ്പോ സങ്കടം തോന്നി പക്ഷെ ഇതൊരു തിരിച്ചറിവും കൂടിയാണ് നമ്മൾ എങ്ങനെ പ്രതിസന്ധികൾ തരണം ചെയ്യണം നല്ല വീഡിയോ love you sooooo muchപക്ഷെ താര sudapoo loving arjun amma sakkutty pinne njangal ellavarum und santhoshamayirikku
@farsashemi7371
@farsashemi7371 2 жыл бұрын
അമ്മയെ ഒരു പാട് ഇഷ്ടം ആണ് ശെരിക്കും സങ്കടം വന്നു ♥️♥️♥️♥️
@dinesanalumthottathil3067
@dinesanalumthottathil3067 2 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി God bless you
@nishaknair4595
@nishaknair4595 2 жыл бұрын
കണ്ണ് നനഞ്ഞു . സന്തോഷവും തോന്നി. Belated Happy Birthday Mam❤️
@jubyarun3572
@jubyarun3572 2 жыл бұрын
ഒരുപാട് സങ്കടം തോന്നി 🥰🥰താരമ്മ ഒരിക്കലും ഒറ്റക്ക് അല്ല. സൗഭാഗ്യ അർജുൻ സുടാപ്പൂ അമ്മ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് 🥰🥰🥰love you താരാ അമ്മ ❤❤❤
@mumthasm5341
@mumthasm5341 2 жыл бұрын
ക്ലൈമാക്സ്‌ enik ആദ്യമേ തോന്നിയിരുന്നു.. അതിന്റെ പിറകിൽ സൗഭാഗ്യ മോൾ തന്നെ ആവും എന്ന്... ഇത്രെയും നല്ലൊരു മോളെ തന്നതിന് dyvathinu നന്ദി പറയണം... Such a lovely daughter.. 😘😘😘❤❤❤mis u സുധപൂ
@shijipunnokkil628
@shijipunnokkil628 2 жыл бұрын
Ende tharammaaaa... Orupad eshtayi vedio..... Loveu.... God bless u.... Ende sudhapoovine kaanikkanam keto... Next vedio.... Soubagya good character.... Ammayude bagyam thanneyanu....mol.....God bless u dears😘😘😘😘😘😘
@sharmilag4220
@sharmilag4220 2 жыл бұрын
തരാ മാം തനിച്ചു അല്ലല്ലോ ആഘോഷിച്ചത്, നമ്മൾ എല്ലാവരും ഉണ്ടായിരുന്നു. Many more returns of the day. God bless you dear
@mumthasm5341
@mumthasm5341 2 жыл бұрын
5 മക്കളുടെ അമ്മയാണ് ഞാൻ.. എങ്കിലും ടോയ്‌സ് ഇന്നും ന്റെ weakness ആണ്.. ന്റെ മക്കളും വാങ്ങിത്തരും... പിന്നെ ഞാനും വാങ്ങും 🤣🤣 അമ്മക്കിളിയെ ഒരുപാട് ഇഷ്ടം ആണ് enik.. നിങ്ങളുടെ ഈ സ്നേഹം, സന്തോഷം ഇങ്ങനെ കാണുമ്പോ എന്നേ വിട്ടുപോയ ഉമ്മയെ mis ചെയ്യും... ഇതുപോലെ സ്നേഹം ഉള്ള ഒരു ഉമ്മ ആയിരുന്നു.. Dyvam നേരത്തെ കൊണ്ടുപോയി 😭
@sheelatastyworld9813
@sheelatastyworld9813 2 жыл бұрын
അനേകം ജന്മദിനങ്ങൾ നേരുന്നു .ഒട്ടുംവിഷമിയക്കണ്ഭ .ദൈവം കൂടെ ഉണ്ഭ്.
@roopajarun
@roopajarun 2 жыл бұрын
❤വല്ലാത്ത സന്തോഷവും വിഷമവും തോന്നി❤🔥god bless you Thara mam...
@premakumarichevalil4069
@premakumarichevalil4069 2 жыл бұрын
തീർച്ചയായും. എല്ലാം ധൈര്യമായി തരണം ചെയ്യാൻ ഈശ്വരൻ ശക്തി തരട്ടെ.Happy Birthday
@akhinaabhilash6806
@akhinaabhilash6806 2 жыл бұрын
Othiri ishttamayi innathe vedio... Orupad nanmakal nerunnu tgara amma.. Lots of ❤️❤️❤️❤️❤️😘
@harithct1938
@harithct1938 2 жыл бұрын
Orupadunalu santhoshayittu jeevikkan ammaye bagavan anugrahikkatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘
@beenamuraleedharannair5956
@beenamuraleedharannair5956 2 жыл бұрын
ഞാൻ മിക്ക ദിവസങ്ങളിലും ഇങ്ങനെ യാണ് ജീവിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു. എന്റെ മക്കൾക്ക് എന്നോട് തുറന്നു സംസാരിക്കാൻ പറ്റുന്ന ദിവസവും കാത്ത് ഞാൻ മുന്നോട്ട് പോകുകയാണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് താരാ mam നെ. Many many happy returns of the day.ഉമ്മ. ❤️🙏🙏🙏
@geethavikraman2419
@geethavikraman2419 2 жыл бұрын
Happy birthday Thara mam.
@shobhanashobha5611
@shobhanashobha5611 2 жыл бұрын
ഞാനും ഇങ്ങനെ സങ്കടപെട്ട് കഴിയുന്നു
@harifanajeeb9280
@harifanajeeb9280 2 жыл бұрын
എന്ത് പറ്റി ചേച്ചി വിഷമിക്കണ്ട ട്ടോ എല്ലാം sheriyavum 😘😘 ഞൻ പ്രാർത്ഥിക്കാം എല്ലാ വിഷമങ്ങളും മാറാൻ ❤️🌹
@harifanajeeb9280
@harifanajeeb9280 2 жыл бұрын
@@shobhanashobha5611 വിഷമിക്കണ്ട ചേച്ചി
@manjubabu1573
@manjubabu1573 2 жыл бұрын
എനിക്ക് മനസ്സിന് നല്ല വിഷമം വരുമ്പോൾ എന്റെ മകൾ എന്നെ നന്നായി സമാധാനിപ്പിക്കും ഈതു കണ്ടു ഞാൻ കരഞ്ഞു പോയി
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Very heart touching video 😭😭😭super🥰🥰🥰🥰love you sooo much.adhyamayittanu iganoru video kanunne ,yente mummyum chechiye pole ottakkanu.ottapettavarkke athinte vedhana manaslaku 🙏🙏great video God bless you ❤ ❤❤jeena
@smithajohn167
@smithajohn167 2 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹത്തോടെ... happy Birthday ma'am
@vidyaanish349
@vidyaanish349 2 жыл бұрын
താരാ mam, കുറച്ചു sound കുറവുണ്ട് മൈക്ക് ഉപോയോഗിച്ചാൽ നന്നായിരുന്നു 🥰🥰🥰 love ❤❤❤ u mam
@vidyasadasivanpillai6887
@vidyasadasivanpillai6887 2 жыл бұрын
Happy birthday my dear. ,,,ഞാനും ഇതുപോലെ..എല്ലാത്തിനും thanks .love you soo much
@mineframe3964
@mineframe3964 2 жыл бұрын
Happy birthday yellow flower evideninnu vangiyathanu
@kalasreeajithakumar2468
@kalasreeajithakumar2468 2 жыл бұрын
പിറന്നാൾ ആശംസകൾ.💖💖🌹 സാരിയുടുത്തു വന്നപ്പോൾ പിറന്നാളുകാരി കൂടുതൽ സുന്ദരിയായി🥰
@sindhugeorge152
@sindhugeorge152 2 жыл бұрын
വല്ലാത്തൊരു വിങ്ങൽ പോലെ 😥😥😥 HAPPY BIRTHDAY❤️
@diludil4754
@diludil4754 2 жыл бұрын
ചേച്ചിന്റെ വീഡിയോ ഒരുപാട് ഇഷ്ടം ആണ് എന്റെ മനസ് ഒരു പാട് സന്തോഷം ആണ് ചേച്ചി വീഡിയോ ❤️❤️❤️❤️❤️❤️❤️
@thaslithachi6641
@thaslithachi6641 2 жыл бұрын
Thara chechiii...adipoli aayn...... Happy birthday dear 🎂🎊👍 Nammude ishtanghl ettavum kooduthal ariunth nammalk thanneyaaaa
@mrjayanmullamala3205
@mrjayanmullamala3205 2 жыл бұрын
മാം ബിഗ് സല്യൂട്ട് 👍🏻 ഇതുപോലെ ഒരു നല്ല മെസ്സേജ് ഉള്ള വീഡിയോ കണ്ടിട്ടില്ല. കാരണം ഏതൊരാളും ഉള്ളിലെ വെളിച്ചത്തെ (ആത്മാവ് ) കാണാനോ അറിയാനോ അനുസരിയ്ക്കാനോ തുടങ്ങിയാൽ ആ വ്യക്തിയ്ക്കു പിന്നെ ആരോടും ഒരു വെറുപ്പും അകൽച്ചയും തോന്നില്ല. സാധാരണ ആർക്കും ഇത് പെട്ടെന്ന് പറ്റില്ല പൊരുത്തപ്പെടാൻ. കാരണം ഉള്ള്ളിലെ ദൈവികത പ്രകാശിച്ചാൽ മാത്രമേ ഇതൊക്കെ സാധിയ്ക്കു ആർക്കും. സൗഭാഗ്യക്ക് നന്മയെ വരൂ... എല്ലാരേയും ഇഷ്ടമാ. കണ്ണൻ കൂടെ ഉള്ളവരല്ലേ 🙏🏻എന്റെ പേര് ബിന്ദു. 🙏🏻
@gauripriyamr8121
@gauripriyamr8121 2 жыл бұрын
Thara ma'am, enikku ma'am ne Shreshta Bharathathinte stage il vachu kaanuvaanum samsaarikkaanum avasaramundaayi... 🙏🙏 Ippol ma'am ne ingane kaanunnu, kelkkunnu, ulkkollunnu... Sending you hugs... ♥️♥️♥️
@ranjusuresh2845
@ranjusuresh2845 2 жыл бұрын
മറ്റാരുമില്ലെങ്കിലും കൂടെ ദൈവമില്ലേ അരികിൽ... യെസ് ഈ ലോകത്തു നമ്മളെ 100%മനസ്സിൽ ആക്കുന്നത് ആരാ ദൈവം.. ആ ദൈവം കൂടെ ഉണ്ട് എങ്കിൽ പിന്നെ ഒറ്റപ്പെടൽ ഫീൽ ചെയ്യില്ല.. ഭഗവാനെ സുഹൃത്ത് ആയി കാണൂ പിന്നെ വിഷമം വരില്ല 🥰
@sumashiju2488
@sumashiju2488 2 жыл бұрын
ഒരു വിങ്ങലോടെ ആണ് ഈ വീഡിയോ കണ്ടു തീർത്തത്, ചേച്ചിക്ക് എന്നും സുഖം സന്തോഷം സമാധാനം ആയുസ് ഭഗവാൻ തരട്ടെ 🙏🏻🙏🏻 ❤️❤️ Happy birthday chechi 🎂🎂🍫🍬🍬
@beenathankappan1467
@beenathankappan1467 2 жыл бұрын
കരയിപ്പിച്ചല്ലോ ചേച്ചി,truely it's a inspirational vlog,thank you so much...don't worry Krishna is there🙏
@sindhumohan1924
@sindhumohan1924 2 жыл бұрын
Supper.. Mam.. Vishamavum ayi santhoshavum ... Ayi... Happy birth star.. Mam... 🙏
@jayajiths9475
@jayajiths9475 2 жыл бұрын
സൂപ്പർ ചേച്ചി....ഇതൊക്കെ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു..... 👍🏻👍🏻🙏🙏🎂🍰🍰🍫🍬🍬
@appusappus3321
@appusappus3321 2 жыл бұрын
Love.. Uuu താരമ്മ ❤️❤️
@vijayalekshmiamma8731
@vijayalekshmiamma8731 2 жыл бұрын
പിറന്നാളാശംസകൾ. നമുക്ക് വേണ്ടിയും ഒരാഘോഷം. നല്ല ആശയം👍
@sudhar9249
@sudhar9249 2 жыл бұрын
Happy Birthday dear Tharaji...may God bless you with good health and happiness!! Im a big fan of your vlogs. Keep going. May God bless your sweet family!!!❤
@gowoohno5424
@gowoohno5424 2 жыл бұрын
അമ്മ, മക്കൾ, കൊച്ചുമക്കൾ, എല്ലാരും കൂടെയുണ്ടല്ലോ...
@sheelanair8222
@sheelanair8222 2 жыл бұрын
ഞാനും തനിയെ ആണ് മോളെ ദൂരെ താമസം. താരയുടെ B day ആഘോഷം പുതിയ ഐഡിയ കൊള്ളാം ഇഷ്ടമായി keepitup
@remyaprasad
@remyaprasad 2 жыл бұрын
നല്ലൊരു birthday day video ഒത്തിരി ഇഷ്ടമായി
@moniebaby5944
@moniebaby5944 2 жыл бұрын
Karayaruthu,dhaivam untu koode,ammayude koodeppoyi kidakkane ottakku kidakkanta Tharaji,❤
@ajithajayakumar5411
@ajithajayakumar5411 2 жыл бұрын
Happy birthday mam. ഞാൻ ഒരുപാട് സങ്കടത്തോടെ ആണ് ഞാൻ ഈ video കണ്ടത്. കാണുന്നവർക്ക് വട്ടാണെന്ന് തോന്നും. പക്ഷെ, ഇതിൽ നിന്നും ഒരുപാട് മനസ്സിലാക്കാനുമുണ്ട്
@_pk0
@_pk0 2 жыл бұрын
You are a wonder woman .. Thaara ma'am 🌟 even during your toughest times you find time to motivate others.. Spreading happiness.. Positivity and peace is your hobby and also soubhagyas.. Love you a lot ma'am..♥️
@Miakunji
@Miakunji 2 жыл бұрын
God bless u.. Thara Sister 🤗🤗🤗🥰🥰 Enikku Sowbagiya pole oru mol mathram aanu ulla... Nianum Molum mathram. E video kandapo kurach dhyriyam manasinu kitti Thara..God with u..
@siluafsal
@siluafsal 2 жыл бұрын
Nammalde samdosham nammal thanne kamdathanam. Vallathe vishamichirunnappola eee video kandath. Nalla oru aswasam thonni. Finanancial independance pole ellarum emotionally independent avanam. That's very very important in everyone's life.
@mvv7637
@mvv7637 2 жыл бұрын
Orupadu ishtam.... Tara teacher 😍🥰🥰🥰
@sha....111
@sha....111 2 жыл бұрын
Ammakk orayiram ummma....njan oru 27 yr ulla molanu.orupad snehavum laalanayum oke ipolum ammayudeyum achanteyum aduth ninnu agrahikkunnu.ammqyum achanum oke undayittum 8 yrs aett avare enne marichathinu thulyamar kanunnu njan ishtapetta aale vivaham cheitha Karanam kondu.ammaye pole ulla oralanu njanum.ellarum undayittum ottapedal mathram.njan temple pokumpol evde deviye kandalum Ella deviyodum njan parayum ente ammayanu kto.ente ammayof parayan vechirikkunnath oke avde ninnu parayum.ipo oru ammaye kudi kitty.tharammma....enne kudi makalayi kanane.....💜💜💜💜💜💜😘😘😘happy birthday my dearest amma
@Adv.Aiswaryagnair
@Adv.Aiswaryagnair 2 жыл бұрын
Thara amma eth ellavarkum. Oru idea koodi ane thannannath.. Orupad santhosham🤍. Orupad varsham ayurarogyathode erikan jagadeeswaran anugrahikatte.. 🤍
@aswathy741
@aswathy741 2 жыл бұрын
Kandit kothi aakunnu😃... Eee oru freedom aaswadichu jeevikan patanath kandiittt... Chuttum ellarum undekilum sathyathil namuk nammale ullu 100%. Agrahicha pole aarudem kaikadathal illathee namude ishtathin enthum cheyyan patanathu adipoli aanu
@smithaanilnair5299
@smithaanilnair5299 2 жыл бұрын
Amma parayunnathu vasthavam. Vedhana avanavanu varumboze ariyoo. Tharachechi love 💕💕💕💕💕💕 you......
@juliemohan488
@juliemohan488 2 жыл бұрын
Mam video soopr👌👍 variety aayittulla video orupadushttappettutto♥️🥰👍🙏
@dr.vijayasreek.v4145
@dr.vijayasreek.v4145 2 жыл бұрын
താരമ്മാ gifts ഒക്കെ സൂപ്പർ ആയിട്ടുണ്ട്. ഈ ഗിഫ്റ്റ് ഒക്കെ എൻ്റെയും ഏറ്റവും ഇഷ്ടങ്ങൾ ആണ് ട്ടോ... Happy birthday താരമ്മ.... ummmaaaa 🥰😘
@anithya1234u
@anithya1234u 2 жыл бұрын
Belated wishes....... Kanan agraham und ennelum tvm varumbo kanan patun karuthunnu.........tvm kure kalam njan wrk cheythirunnu... Journalist ayi.....
@Risana991
@Risana991 2 жыл бұрын
ILove you ma'am🥰❤️😘 ഒത്തിരി ഇഷ്ടം
@ushakumari9322
@ushakumari9322 2 жыл бұрын
Good vibes Thara... ❤❤❤. Happy B 'day. ഒറ്റപ്പെടൽ വല്ലാതെ അനുഭവിക്കുന്ന ആളാണ് ഞാനും. മനസിന്റെ വിങ്ങൽ share ചെയ്യാൻ ആരുമില്ലാതെ. Thara you are really lucky to have Sowbhagya.. Love you, Love you... ❤❤❤❤
@beenasunny6739
@beenasunny6739 2 жыл бұрын
Happy birthday 🎂 🥳 🎉 🎈 🎁 🎊 🎂 🥳 🎉 🎈 🎁 god bless you all
@indiramadhavan2217
@indiramadhavan2217 2 жыл бұрын
Happy Birthday thara Madam
@nmj393
@nmj393 2 жыл бұрын
Arum illenkilum swayam happy aakan kazhiyum ennu kanichu tharunnu.......♥️♥️♥️♥️belated happy birthday maam
@BalaKrishnan-xy5bl
@BalaKrishnan-xy5bl 2 жыл бұрын
I am very happy madom.ente commend vayichathil valere happy .
@leethuvlogs
@leethuvlogs 2 жыл бұрын
Maam.... enik amma enn vilikaanaan thonnunne... valare sangadathodeyaan njan ee video kandath.. Happy birthday to you Ammaaa 🎂 💛 ❤ 💓 💗 💕
@geethachandramohan901
@geethachandramohan901 2 жыл бұрын
Belated Happy birthday 🎂 inspiring video. Go ahead with all support
@shinyml7206
@shinyml7206 2 жыл бұрын
Happy birthday mam Ningalude positivity oro videoyilum njan aaswadikkunnu athu ennilekkum kittunnunde With love and thanks
@thomasvettikal1288
@thomasvettikal1288 2 жыл бұрын
Tention veda chechi.happyyi irikku. Nalloru makalayum kudumbatheyum divam thannille
@sobhaapanicker2190
@sobhaapanicker2190 2 жыл бұрын
ooooooh great🙏. saubhagya mahalekshmi aanu. yennum Eshwaran undakum yellam kattu rekshikkan. voice yellam sheriyakum thara mam🙏
@myhome7738
@myhome7738 2 жыл бұрын
എന്തിനാ ചേച്ചി ഇങ്ങനെ വിഷമിക്കുന്നത് ചേച്ചിക്ക് എല്ലാ സൗഭാഗ്യങ്ങളും ഇല്ലേ അപ്പോൾ എന്റെ കാര്യമോ കടം കാരണം ആത്മഹത്യയുടെ മുന്നിൽ നിൽക്കുന്ന ഞാനാണ് എന്നിട്ടും എന്റെ മകനുവേണ്ടി ഞാൻ ജീവിക്കുന്നു അതുകൊണ്ട് ചേച്ചി ഒന്നും വിഷമിക്കരുത് സന്തോഷത്തോടുകൂടി ജീവിക്കും
@Kuwait-rv2fq
@Kuwait-rv2fq 2 жыл бұрын
Ellarkum eshtatoo ee thara ammaye🤗😍.. Ottakallaa ellaarum und koode.. Stay blessed🙏 be happy 😊😊😊
@aniashok3386
@aniashok3386 2 жыл бұрын
thara yenik vishamam thonni super vedeo god bless you sister
@vipanchika1234
@vipanchika1234 2 жыл бұрын
Santhoshathodeyanenghilum sathyam parayalo chechi vallathoru vinghalum undayi. Nhanum ottakanau chechi. Ithoke kanumbho oru inspiration aanu. Love youuuu chechii
@anupamapcanu6679
@anupamapcanu6679 2 жыл бұрын
താരാമ്മാ.... എനിക്ക് ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰, എല്ലാരും ഉണ്ടായിട്ടും എന്റെ പിറന്നാൾ എന്റെ മാത്രം മനസ്സിൽ മാത്രം ഒതുങ്ങി കൂടി, ഈ വീഡിയോ കണ്ടപ്പോൾ അടുത്ത പിറന്നാൾ ഞാൻ ചേച്ചിയെ പോലെ birthday ആഘോഷിക്കാൻ തീരുമാനിച്ചു ❤️❤️🥰🥰, ചേച്ചിയാണ്, അമ്മയാണ്, അമ്മമ്മയാണ്, ഞങ്ങളുടെ എല്ലാമാണ്... ചേച്ചിടെ channel subscribe ചെയ്തതിൽ എനിക്ക് ഇത് പോലുള്ള നല്ല കാര്യങ്ങൾ മനസിലാക്കാനും നല്ലത് ചെയ്യാനുമുള്ള മനസ്സ് ഉണ്ടാക്കി തന്നു... Love you അമ്മ.... 🥰🥰❤️🥰🥰❤️❤️
@geethaharilal9009
@geethaharilal9009 2 жыл бұрын
Happy Birthday Taraaa💞💞
@dhanyar8388
@dhanyar8388 2 жыл бұрын
ചേച്ചിക്ക് നല്ലതേ വരൂ.. സങ്കടം തോന്നിയ vedio ആണ് ... മാല ഇട്ട് സുന്ദരിയായി ട്ടൊ....
@sarahrizvi695
@sarahrizvi695 2 жыл бұрын
Othiri sankadam varunnu. Happy birthday
@anjaliajayan4251
@anjaliajayan4251 2 жыл бұрын
Thara Amma vishamikkaruthu oru sankadam daivam tharumbol kuda orupad santhosham tharum Krishnan kudayille sudhamol Ella makanum ,makalum pinne Ammakili Thara Amma sankadapadanda ethilum valiya sankadam anubhavikkannavare pattii alojikku eppol Amma ottakkalalo njagal ellarum kudayille Bee cool Amma love you 🥰🥰🥰🥰🥰
@SamsungSamsung-si4oq
@SamsungSamsung-si4oq 2 жыл бұрын
Ammea anik ammeadea vedio othiri ishtamani.❤❤❤❤❤❤❤❤❤
@subhasarath4859
@subhasarath4859 2 жыл бұрын
Prakasam anakkanda tharaaa. Prakasam aali kathatte geevithathil. Orupadishtamanu tharaye... many more happy returns of the day dear 🥺🥰❤️
@drgeethumidhun2019
@drgeethumidhun2019 2 жыл бұрын
Orupadu ishtamayi innathe video. Next year njanum ente bday ithu pole celebrate cheyyum… ❤❤❤
@unnisss
@unnisss 2 жыл бұрын
താരാമ്മാ ഞങ്ങളെല്ലാവരും ഉണ്ടല്ലോ താരമ്മയ്ക്ക്.... love you
@__love._.birds__
@__love._.birds__ 2 жыл бұрын
ആന്റി ❤️❤️❤️🥰🥰😘😘അങ്കിൾ ഒപ്പം തന്നെ ഉണ്ട് ❤️❤️
@joangeorgebiju7396
@joangeorgebiju7396 2 жыл бұрын
Entho oru vishamam thonni God bless you 🎉🎉
@geethakuttat4016
@geethakuttat4016 2 жыл бұрын
Really great idea Thara maam.Ammaude agrahangale arriunna orru makkal.U r lucky
@sandhyarajkumar6959
@sandhyarajkumar6959 2 жыл бұрын
Ottakkum bthday aaghoshikkam ennu kandupidicha thara kalyaninu oru congrats
@manjoo1855
@manjoo1855 2 жыл бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ... ഒത്തിരി സ്നേഹം ❤
@funtime3531
@funtime3531 2 жыл бұрын
അത് എന്താ അമ്മേ... Sound പിന്നേം അടഞ്ഞു ഇരിക്കുന്നെ... എല്ലാം മാറിയത് ആർന്നല്ലോ.. അമ്മ ഇങ്ങനെ ചെയ്യുന്നത് കണ്ടപ്പോ mr bean ന്റെ ഒരു എപ്പിസോഡ് ആണ് ഓർമ്മ വന്നത് അതിലും bean സ്വയം ഗിഫ്റ്റ് ഒക്കെ മേടിച്ചു സർപ്രൈസ് ആയി ഓപ്പൺ ചെയ്യുന്ന ഒരു എപ്പിസോഡ് ഉണ്ട് 😍....
@donavinu4215
@donavinu4215 2 жыл бұрын
Beautiful idea of birthday celebration Thara aunty 🥰really heart touching video… love you a lot…
@subhashiniv917
@subhashiniv917 2 жыл бұрын
Variety birthday celebration avasanam ammaye thozhunnath vallathoru santhosham thonni
@vijeshtpvlpy
@vijeshtpvlpy 2 жыл бұрын
It's really a heart touching birthday ....
@siljikannan7620
@siljikannan7620 2 жыл бұрын
Hare krishna 💛thara amma krishna bagavante annugraham ennum undakum 🙏🙏
@sajithabinesh2427
@sajithabinesh2427 2 жыл бұрын
Hi mam super Happy Birthday Thra mam Sound onnu koodi undekil nannayirunnu God bless you mam By Sajitha Binesh Kilimanoor
@tiasebastian7724
@tiasebastian7724 2 жыл бұрын
Loved this video aunty! Such an inspiration. Lots of love and strength to you. You are simply amazing. We should all be enough for ourselves first. ❤😘🧿💪🏻
@smithavinod2127
@smithavinod2127 2 жыл бұрын
ഈ സാരിയിൽ എന്തു സുന്ദരിയായിട്ടുണ്ട്. Simple humble
@harithct1938
@harithct1938 2 жыл бұрын
Belated happy birthday dear ammakuttyyyyy😘😘😘😘😘😘😘😘😘😘love youuuuuuu soo much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayasrenair1787
@jayasrenair1787 2 жыл бұрын
ജീവിതത്തിൽ ഒറ്റപ്പെടൽ വല്ലാത്ത അനുഭവം ആണ്, പക്ഷെ സൗഭാഗ്യ,കൊച്ചുമാലാഖകുട്ടി, അർജുൻ, അതേപോലെ ഇപ്പോൾ ഒരുവലിയ സോഷ്യൽ മീഡിയ ഫാമിലി, പിന്നെ ശ്രീ പദ്മനാഭൻ. ഇതിൽക്കൂടുതൽ എന്തുവേണം, രാധേ കൃഷ്ണ.
@itsmesecret3939
@itsmesecret3939 2 жыл бұрын
tharamma...... 😘 ente swantham ammayepoleya tharammayum. othiri othiri njan snehikkunnu I love you amma❤
@readingwithdivya
@readingwithdivya 2 жыл бұрын
സന്തോഷം❤കണ്ണും നിറഞ്ഞുപോയി ചേച്ചി❤അമ്മൂമ്മയ്ക് ഉമ്മ❤
@athiraprasad2970
@athiraprasad2970 2 жыл бұрын
Radhe Krishna 🙏🙏🙏 santhoshavum sankadavum orupole thonniya oru beautiful self happiness vlog❤️❤️❤️❤️😘😘😘👌👌👌
@adhithyanithish8819
@adhithyanithish8819 2 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടം ❤️❤️ലവ് യു. രാധേ കൃഷ്ണ
@sindhuvijayan6412
@sindhuvijayan6412 2 жыл бұрын
താര ചേച്ചി ജന്മദിനാശംസകൾ. നമ്മുടെ മനസ്സിലെ ആഗ്രഹങ്ങൾ തനിച്ചാണ് സഫലമാക്കുന്നത് എന്ന ലും നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല. be happy💖💖💖🥰
@chandana_dancingmom
@chandana_dancingmom 2 жыл бұрын
Enikku othiri santhosham aanu thonniyathu ithu kandappol. Ottakkaanu ennalla, namukku nammal thanne mathi ennoru thiricharivu mattullavarkkaayi ingane oru video eduthathinu othiri thanks. I am forwarding this video to my mom, who is living alone very far in Oman. The fact is no one in this world knows us better than ourselves… ❤❤❤❤😘😘😘 happie bday Ma’am.
@beenamohandas1610
@beenamohandas1610 2 жыл бұрын
Othiti sakkadavum Athodoppam sathozhavum thonni Happy Birthday chechi Ammaide manassriuunnaamakal
Home Vlog | Weekly highlights | robo vacuum review
27:50
Thara Kalyan
Рет қаралды 42 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Mom wants to take care of me | Thara Kalyan | A day in my Life
16:14
Home Vlog | Sowbhagya Venkitesh
20:17
sowbhagya venkitesh
Рет қаралды 641 М.
A Happy Lovely Day | Thara Kalyan | Kaathodu Kaathoram
29:49
Thara Kalyan
Рет қаралды 25 М.