ഞാൻ മുപ്പതുവർഷമായി മരം മുറി കാരനാണ് ഇയാൾ പറഞ്ഞത് എല്ലാം ശരിയാണ്
@shemeerkoladikkal64162 жыл бұрын
ഫോറെസ്റ്റ് തേക്ക് വാങ്ങിക്കാൻ എന്താണ് അതിന്റെ പ്രോസീജിയർ
@mpmathewmathew53743 ай бұрын
What about tissue culture teak😊
@MustafaKamal.kannankillath2 жыл бұрын
തേക്ക് മരത്തിൻ്റെ വീഡിയോകൾ തുടർച്ചയായി വരുന്നത് കൊണ്ട് ഞാൻ കരുതുന്നു..... താങ്കൾ ഇപ്പോ നാട്ടിൽ(ചേർപ്പിൽ) ഉണ്ടെന്ന് ഉള്ളത്. അല്ലെങ്കിൽ എപ്പോഴും മില്ലറ്റ് ഫുഡ് റസിപ്പി വീഡിയോ ആണല്ലോ പോസ്റ്റ് ചെയ്യുവാറുള്ളത്. ഓണം ആഘോഷിക്കുവാൻ നാട്ടിൽ എത്തിയപ്പോൾ എടുത്ത വീഡിയോകൾ👍👍👍
@Eghjddgui4 ай бұрын
Maram. Kodukaanundengil. Vilikoo
@SandheepC23 күн бұрын
എന്റെ പുരയിടത്തിലുള്ള എട്ട് തേക്കുമരങ്ങൾ വില്പനക്ക് ലഭ്യമാണ്. ആവശ്യക്കാർ അറിയിക്കുക. അത്താണി, തൃശ്ശൂർ
@mathewsgeorge5650 Жыл бұрын
One more is there...Natural wood...but raire to get...only from reserve forest..colorr reddish
@sharfushanaaz4512 Жыл бұрын
👍
@woodgrainkerala5 ай бұрын
👍👍👍👍
@Sujithkumarks-ik8nk5 ай бұрын
Hi
@Sudhe758 Жыл бұрын
വീട്ടിൽ നിന്നും വെട്ടിയ തേക്ക് വാഹനത്തിൽ കൊണ്ടുപോകാൻ GOVT പെർമിഷൻ ആവശ്യമാണോ? ഉണ്ടെങ്കിൽ എവിടെ അപേക്ഷിക്കാം? ഫീസ് അറിയുമോ? (calicut to malappuram )
@@mohammedsagar7585 നടുഭാഗത്തെ വണ്ണം ആണ് എടുക്കേണ്ടത്.
@abdullakadavan4914 Жыл бұрын
ഫോറസ്റ്റ് തേക്ക് എവിടന്ന് കിട്ടും
@MomChefLakshmi Жыл бұрын
Saaj Timbers Thrissur Contact 9447043375
@Sudhe758 Жыл бұрын
വീട്ടിലുള്ള തേക്ക് (വീട്ടിയിട്ടില്ല )അടിഭാഗം 47 ഇഞ്ച് ഉണ്ട് വർഷം കൃത്യമായി അറിയില്ല.. ഇതിനു വെള്ള ഉണ്ടാവാൻ സാധ്യത ഉണ്ടോ? വെട്ടിയിട്ടു കാര്യം ഉണ്ടോ? വീടുപണിക്കാണ്