ആള് പറയുന്നത് കൃത്യം ആണ് ഞാൻ ഇയാളെ വിഡിയോ കണ്ട് വീടിന്റെ തറ കെട്ടി തിരിച്ചു പോന്നു ആള് പറഞ്ഞ പൈസ കൃത്യം ആയിരുന്നു അതുകൊണ്ട് എനിക്കി നിങ്ങൾ പറയുന്നത് 100 ശെതമാനം വിശോസം ആണ് thanks ബ്രോ
@rajeshperumkunnil1489 Жыл бұрын
ആൾ പറയുന്നത് കുറച്ചു കൂടുൽ rate ആണ്.. എല്ലാ വീഡിയോ യിലും ആങ്ങനെ ആണ്..
@Shafee123729 ай бұрын
എത്ര ഉപകാര പ്രേയോജനമായ video,, പിന്നെ ഓരോന്ന് പറയുമ്പോൾ അതിന്റെ സാമ്പിൾ pic കൂടി കാണിക്കുമ്പോൾ എന്നെ പോലെ ഒരു അറിവും ഇല്ലാത്തവർക്ക് ഒരുപാട് ഉപകാരം, നിങ്ങളുടെ ഈ video കണ്ടിട്ടാണ് njn നാളെ പോയി കട്ടളയും, ജനൽ പാളി um വാങ്ങാൻ പോകുന്നത് 🥰🥰🥰
@prajullas Жыл бұрын
താങ്കളുടെ വീഡിയോ എല്ലാം വലിയ ഒരു അനുഗ്രഹം അന്ന് . അറിയാന്‍ പാടില്ലത്തെ നല്ലേ ഒരുപാട് കാര്യങ്ങള്‍ അറിയാനും അത് മറ്റുള്ളവര്‍കു പകരാനും സാധിയ്ക്കും. എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ.
@Preciousprincess14 Жыл бұрын
തടിയെ കുറിച്ച് ഒരുപാടു അറിവുകൾ നൽകുന്ന വീഡിയോ, Thank u 🙏
@ice58422 жыл бұрын
ചേട്ടാ ഒരു ജനൽ ഷട്ടർ 3 പാളി 2 പാളി റേറ്റ് അറിയാമോ Toilet window shutter piece rate അറിയാമോ Undakkunnathu
@kallyanapanthal1979 Жыл бұрын
Upvc window and door 2000 square feet ethra varum video cheyyamo... Please.... Veedu kallu ettu....
@ummeranappara93393 жыл бұрын
വളരെ ഉപകാരപെട്ടു
@prajullas Жыл бұрын
Please consider correcting the error in spelling it's "LAKH" not "LACKS".
@renjiththomas18363 жыл бұрын
വളരെ അധികം ഉപയോഗമുള്ള ഇൻഫർമേഷൻ
@bipindas0072 жыл бұрын
ഇരുൾ/ഇരുമുള്ള്, കുന്നിവാഹ തടിയെ കുറിച്ച് എന്താണ് അഭിപ്രായം?
@HANUKKAHHOMES2 жыл бұрын
ഞങ്ങൾ ഈ wood അധികം ഉപയോഗിച്ചിട്ടില്ല.
@bipindas0072 жыл бұрын
@@HANUKKAHHOMES തൃശ്ശൂർ ഏരിയയിൽ ആണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്, ഇരുൾ ഫൈബർ ടെൻസിറ്റി കൂടുതൽ ഉള്ള തടി ആയതു കൊണ്ട് തെക്ക് തടി പോലെ ലാസ്റ്റ് ചെയ്യുമെന്ന് കേട്ടു. (ഫുൾ കാതൽ ഉപയോഗിച്ചാൽ). പണ്ട് റെയിൽവേ ട്രാക്ക് കോൺക്രീറ്റ് ബീമിന് പകരവും, കാളവണ്ടി വീലിനും ഉപയോഗിക്കുന്ന തടി ആണ് കുന്നിവാഹ എന്നും കേട്ടു,
@Sidra978752 ай бұрын
ഞാൻ ഇരുളാണ് കട്ടലക് ഉപയോഗിച്ചത് നല്ല മരമാണ് കാതൽ നോക്കി വാങ്ങണം
@AnilKumar-rb7ry2 жыл бұрын
നല്ല അവതരണം Super
@SureshKumar-sh5ne3 жыл бұрын
Good information your giving Thanks
@jithusuby35802 жыл бұрын
ഉറപ്പുള്ള ഏരിയയിൽ കല്ലും അല്ലാത്ത ഇടത്ത് concrete m ഉപയോഗിക്കാമോ.ഒരു വീട്ടിൽ തന്നെ basementinu
@sureshbabuk13113 жыл бұрын
Readymade items എത്ര വിശ്വസ്ഥ സ്ഥാപനത്തിൽ നിന്ന്/ പരിചയമുള്ളവരിൽ നിന്ന് വാങ്ങിയാലും നമുക്ക് വേണ്ടി പ്രത്യേകമായി ഗുണ നിലവാരം ഉറപ്പു വരുത്തി തയ്യാറാക്കിയതാണെന്ന് എങ്ങനെ വിശ്വസിക്കാം?? അത്തരം സ്ഥാപനങ്ങൾ ഉണ്ടോ??
@hananhensajerry21873 жыл бұрын
Sir... മരം എടുക്കാൻ ചെല്ലുമ്പോൾ എല്ലാ കടയിൽ നിന്നും കൊയ്‌ല എന്ന മരത്തിനെ പറ്റിയാണ് അവർ കൂടുതൽ പറയുന്നത്. ആ മരം നല്ലതാണോ?
@jacklucreation3 жыл бұрын
Bro.. concrete കട്ടള & window cost video ചെയ്യാമോ cost വളരെ കുറവാണ് എന്ന് തോന്നുന്നു
@VenugopalS-bk1vy Жыл бұрын
Excellent ❤❤❤❤
@t4tricks633 жыл бұрын
നൈസ് ചേട്ടാ സ്റ്റീൽ വുഡ് കോൺക്രീറ്റ് ഇവ തമ്മിലുള്ള ഒരു വീഡിയോ ഇടൂ
വാങ്ങുന്നത(1L) എങ്ങനെ ആണ് സ്വന്തമായി ഉണ്ടാകുന്നതിനാൽ ചിലവ്(1.3L) കുറയുന്നത്? മരത്തിൽ വരുന്ന wastage 2 കൂട്ടർക്കും ഒരു പോലെ ആണ്. മറ്റു ചിലവുകളും ഏകദേശം ഒരുപോലെ തന്നെ വരും. പിന്നെ ഉണ്ടാക്കി വിൽകുന്നവർ അവരുടെ ലാഭം എടുക്കാതെ കൊടുക്കുമോ? അല്ലെങ്കിൽ പിന്നെ വല്ല കള്ളതടിയും മറ്റും കൊണ്ടാണോ ഇക്കൂട്ടർ ഉണ്ടാക്കി വിൽകുന്നത്?
@HANUKKAHHOMES3 жыл бұрын
നമ്മൾ ഒരു വീടുവെക്കുമ്പോൾ ഒരു അഞ്ചു കാട്ടളക്കുവേണ്ടി ഒരു മരം മേടിച്ചു, വെട്ടി, അറപ്പിച്ചു, plain ചെയ്തു, പണിത് എടുക്കുമ്പോൾ വരുന്ന amount ഉം. അതുപോലെ ഒരു പ്രഫഷണൽ ആയ Carpenter അല്ലെങ്കിൽ ഒരു മരം ബിസ്സിനെസ്സ് ചെയ്യുന്ന ആൾ bulk ആയി തടികൾ എടുത്തു 100-200 എണ്ണം ഒന്നിച്ചു workshop ൽ machine ന്റെ സഹായത്തോടെ പണിത് എടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.
@thomasj65063 жыл бұрын
@@HANUKKAHHOMES ഞാൻ അത് ശെരി വയ്ക്കുന്നു. Professional ആയ ഒരാള് അല്ലെങ്കിൽ ബിസിനസ്സ് ചെയ്യുന്നയാൾ അവരുടെ ലാഭം എടുക്കുമല്ലോ? പിന്നെ നിങ്ങള് തന്നെ പറഞ്ഞ ഉടായിപുകൾ (വെള്ള, കമ്പ്, പൊട്ടൽ ഇത്യാദി ഉള്ള മരങ്ങൾ വച്ച് പണിയുക, മരം മാറ്റി പണിതു കളർ അടിച്ചു കൊടുക്കുക) വേറെയും. ഇതിനേക്കാൾ എന്തുകൊണ്ടും ഭേദം മരം എടുത്ത് പണിയുന്നത് അല്ലേ?
@HANUKKAHHOMES3 жыл бұрын
നമുക്ക് വിശ്വാസം ഇല്ല എങ്കിൽ സ്വയം മരം എടുത്തു പണിതെടുക്കാം.. ഇതിനെപ്പറ്റി അറിവ് വേണം, അതുപോലെ പണിയുന്ന carpenter skilled ആയിരിക്കണം, നമുക്ക് കൂടെനിൽക്കാൻ time വേണം. 🙏
Valare nalla kariyangala paranju thannath.. ellavarkkum eth valiyoru upakaraprethamaya information anu.. thank u chetta
@sbioabhopal73003 жыл бұрын
Pl. tell me the hinges size for door and windows including gags and screw size also.
@aneeshjoy47593 жыл бұрын
Superrrr👍👍
@jincynj7781 Жыл бұрын
Bath roomil tady anno ato matetengilum material anno long last cheyunnae
@mahadevasiva79892 жыл бұрын
Woods swanthamayi undenkil paniyukku motham yethra aakum sr
@jincynj7781 Жыл бұрын
uPVC windows nae kurichu parayumo😊😊
@abhilashmonkavunkalsoman55593 жыл бұрын
ചേട്ടൻ പറയുന്ന കണക്ക് കൃത്യം ആണ് 👍👍
@JChand833 жыл бұрын
ഉരുളൻ തടി മില്ലിൽ നിന്നു വാങ്ങുന്ന കാര്യമല്ലേ പറഞ്ഞത്
@kerala20233 жыл бұрын
Steel doors/windows എത്ര റേറ്റ് വരും?? ഏതാണ് കൂടുതൽ നല്ലത്??
@bsuresh2793 жыл бұрын
നല്ല അറിവുകൾ. വീട്ടിൽ ആഞ്ഞിലി മരം ഉണ്ട്. അത് അറുത്തെടുത്താൽ എത്ര മാസം കഴിഞ്ഞ് പണിഞ്ഞെടുക്കാൻ സാധിക്കും.
@HANUKKAHHOMES3 жыл бұрын
കുറഞ്ഞത് 6 months
@sureshbabuk13113 жыл бұрын
മില്ലിൽ നിന്നും വാങ്ങിക്കുന്ന മര ഉരുപ്പടികൾ ഈ കാലാവധി സീസണിങ് ചെയ്തത് ആവുമോ??
@noor03643 жыл бұрын
Very usefull.
@simimathew17063 жыл бұрын
Hello brother ee videoyil parayunnu window , door frame evide kittum in Pathanamthitta ..
@6676S3 жыл бұрын
Thanx broooo
@libertyenterprises62613 жыл бұрын
ഞാൻ അനുഭവിച്ചതാണ്...
@sreekumar41453 жыл бұрын
Steel door and windows me kurich endanabhiprayam
@maheshcp86353 жыл бұрын
Correct calculaton bro👍👍👍
@johnyv.k87993 жыл бұрын
പടിഞ്ഞാറു ദർശനം വരുന്ന രണ്ടുബാത്ത് അറ്റാച്ഡ് റൂം, ചേരിയഹാൾ, ചെറിയ സ്റ്റോർ ഒരു ചെറിയ സിറ്റ് ഔട്ട്, ചെറിയ വർക്ക് ഏരിയ ഒരു കോമൺ ബാത്രൂം എന്നിവ വരുന്ന ഉപയോഗിക്കാൻ പറ്റുന്ന 400 മുതൽ 500 ച. അടി വീടിന്റെ പ്ലാൻ തരാമോ. പ്ലാനിൽ കിണർ, കക്കൂസ്, ഷെഡ് സ്ഥാനം കാണിക്കണം കാർ പോർച് വേണ്ട. അതിന്റെ കട്ടില, ജനാല എന്നിവയുടെ വിവരം സഹിതം തരാമോ. ഉപകാരമായിരുന്നു
Work onnum illaathe plain aayittulla Janal paali yude pani kooli ethrayaan
@asheebashraf95373 жыл бұрын
Tan enthu thega anado parayune?...4×2.5 size il cut cheythall 1 nooll kuravundakum....nigall plain cheyulle?...tan ekm va 4500 3 palli anjily nan taram
@ZahidDuasworld3 жыл бұрын
Evda place
@mohamedshafeeq22983 жыл бұрын
Supper
@ALBIRR4173 жыл бұрын
concreat kattila is best.......
@vinayanmoorthy56382 жыл бұрын
ഉപകാരപ്രതം
@surajraju920 Жыл бұрын
Kattila pottunnath enthu kond aanu
@greenhomebuilders35823 жыл бұрын
എനിക്കു ഇതു വാങ്ങിയ ഷോപ് കോണ്ടാക്ട് ഒന്നു തെരുമോ
@shezinkitchen3254 Жыл бұрын
2 bedroom ethra janal kattala venam
@sasipaniker78613 жыл бұрын
ചേട്ട 20 സെന്റ് സ്ഥലം+വീട് ഉണ്ട് അതിന്റെ ആധാരം ബാങ്കിൽ ആണ്. ലോൺ എടുത്തതാണ്. ആധാരത്തിന്റെ കോപ്പി കൈയിൽ ഉണ്ട് ആ വീട്ടിൽ ചേട്ടനും ഭാര്യയും കുട്ടിയുമാണ് ആ സ്ഥലത്തു തന്നെ ചെറിയ ഷീറ്റിട്ട വീട് പണിയുവാനും കറന്റ് കിട്ടുവാനും പറ്റുമോ സ്‌ഥലം അമ്മയുടെ പേരിലാണ് ഒരു മറുപടി തരുമോ
@HANUKKAHHOMES3 жыл бұрын
Ys ചെയ്യാം
@sureshbabuk13113 жыл бұрын
പുതിയ വീട് പണിയാൻ പണം മുടക്കുന്നത് താങ്കളാണ്. പക്ഷെ സ്വന്തം പേരിൽ വീടിന്റെ ഉടമസ്ത അവകാശം കിട്ടണമെങ്കിൽ ബാങ്ക് ലോൺ ക്ലോസ് ചെയ്തിട്ട് വീടിരിക്കുന്ന ഭാഗം അമ്മ എഴുതി തരണം. അല്ലെങ്കിൽ " part release of security " ക്ക് ബാങ്ക് സമ്മതിക്കണം. Or ആ ഭാഗം താങ്കൾക്ക് ലഭിക്കുന്ന രീതിയിൽ അമ്മ ഇപ്പോൾ തന്നെ ഒരു വിൽ പത്രം എഴുതണം. ഇന്നത്തെ കാലത്ത് കുടുംബാവശ്യങ്ങൾക്ക് പണയപ്പെടുത്തിയ വസ്തുവിൽ സ്വന്തം സമ്പാദ്യം കൊണ്ട് വീട് വെക്കുന്നത് risky ആണ്
@roycherian84353 жыл бұрын
1
@subhashdominic99342 жыл бұрын
Randu pali french window panikkooli Ethra aakum..?
@arifnadeer6195 Жыл бұрын
നല്ല പ്ലാവ് എങ്ങിനെ മനസിലാകാം
@msgopakumar82813 жыл бұрын
DR foundation എങ്ങനെ ചെയ്യും
@shalimohansv20983 жыл бұрын
Two bedroom rate parayamo
@msgopakumar82813 жыл бұрын
ഓരോന്നും clear ആയി parayu ആകെ confusion ആക്കാതെ.
@simplemethodsforpsc40793 жыл бұрын
Pazhaya veedinte kattala new veedinu kollamo.veedu polich paniyukayanu.30 years aaya veedanu.but window and door strong aanu.but old model aanu.kambi azhikal thadi aanu.athu matti steel aakkamo.pls reply.
@HANUKKAHHOMES3 жыл бұрын
Rework ചെയ്തു എടുക്കാം
@govindv12903 жыл бұрын
അക്കേഷ്യ തടി കൊണ്ട് ജനലുകളും അകത്തെ doors ഉം പണിയുന്നതിനെ കുറിച്ച് താങ്കളുടെ advice തരാമോ
@althusmuhammed92103 жыл бұрын
Steel doors n windows ne patty entha abiprayam.....athu ready made vangiyal enthayiriikum cost varika
@libertyenterprises62613 жыл бұрын
ഒരു കാര്യം പറഞ്ഞില്ല. തടി വെട്ടി കയറ്റി മില്ലിൽ kondirakkunna തിനുള്ള ചിലവ് പറഞ്ഞില്ല
@manu.bbalachandran35333 жыл бұрын
Super valre nannaayiundu vivarannam
@abraham123483 жыл бұрын
Well presented. New subscriber here.
@shanavastk17193 жыл бұрын
കട്ടിള ക്കും ജനൽ കട്ടിലകും. വേ ങ. നല്ലതാണോ
@sreenandhabalasreebala98693 жыл бұрын
തേക്ക് മരം അറുത്തു വെച്ചിട്ട് പത്തു വർഷമായി ഇനി അതുപയോഗിക്കാൻ പറ്റുമോ