നിഖിൽ സാർ ന്‍റെ വീഡിയോസ് കണ്ട്, സാർ വർക്ക് ചെയുന്ന സ്ഥാപനമായ പെന്റഡ് സെക്യൂരിറ്റീസ് വഴി എന്‍റെ ഭാവി ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനും അതിലൂടെ നല്ലൊരു ഇൻവെസ്റ്റ്മെന്റ് സംസ്കാരം ജീവിതത്തിൽ കൊണ്ടുവരാനും കഴിഞ്ഞു. സാർ പറയുന്നതുപോലെ തന്നെ നല്ലൊരു അഡ്വൈസർ ന്‍റെ സഹായത്തോടു കൂടെ കാര്യങ്ങൾ ചെയ്തത് കൊണ്ട്, ഇൻവെസ്റ്റ്മെന്റ് നല്ല രീതിയിലുള്ള വളർച്ച കാണാൻ സാധിക്കുന്നുണ്ട്. വളരെ അച്ചടക്കത്തോട് കൂടി ജീവിച്ചാൽ സാർ പറയുന്നതുപോലെ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്നുള്ളതും ഒരു സത്യം ആണ്. 😊
@MoneyTalksWithNikhil8 ай бұрын
Thank you
@manukjayan68668 ай бұрын
Very informative video ❤
@ToughCookie1008 ай бұрын
Sir can you make a video on buying properties auctioned by banks? Pros, cons, procedure etc.
@sreerajs-pf6zv8 ай бұрын
Mutual funds pledge ചെയ്ത് ലോൺ എടുക്കുന്നതിന് പറ്റി വീഡിയോ ചെയ്യാമോ? ഇങ്ങനെ ലോൺ എടുക്കുമ്പോൾ അതു എങ്ങനെ ലാഭകരമായി തിരിച്ചടക്കാം
@ameyabinoi99898 ай бұрын
Very true sir ...I have taken homeloan & they convinced me for insurance . Finally after 1 year I have closed loan & insurance . After paying full amount loan as well as insurance .they didn't given back even half amount 😢
@nijin3ecbs563cn8 ай бұрын
Bank nte ettavum kooduthal alukal veezhunna thattipp anu ith. insurance orukkalum returns guaranteed or investment alla.
@fazilmanningal27947 ай бұрын
Regular plan tudanjjji through agency 2 years ayiii 2% commission then I start direct plan com.75%only , my question is switching labakaramano 2 year already kayinchu regular plan
Policybazaar agent cheated me by hiding that she is selling ULIP to me instead of my request for SIP. After payment the documents contract came of a life insurance. i checked with a fund manager and he told me its ULIP not SIP cancel it fast within 10 days. If that 10 days had passed i would have been locked up to a ULIP
@foodiescafe91058 ай бұрын
Sir, groww, paytm money, coin in these apps we can do direct investment right? So which is regular?
@nijin3ecbs563cn8 ай бұрын
direct growth funds are recommended. Groww or coin is the best i tried.
@KiranDmore7 ай бұрын
Angel One Less charges
@BgmWorld994 ай бұрын
🤔അതെങ്ങനെയാ പ്രോഫിറ്റ് കുറവായാൽ നമ്മളെ കോമ്പൗണ്ടിങ്ങിൽ നിന്ന് കുറയുന്നേ എത്ര പ്രോഫിറ്റ് കിട്ടിയോ ആ പ്രോഫിറ്റിന്റെ 15% മാത്രം അല്ലെ tax പിടിക്കൂ
@bijeshk38pnr238 ай бұрын
1 lakh lumsum amount ആയി ഡെപ്പോസിറ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഏത് ഫണ്ടിൽ ആണ് ഇൻവെസ്റ്റ് ചെയ്യണ്ടത്
@nijin3ecbs563cn8 ай бұрын
Goal undo? 5 years il veenam. 10 years il veenam. retirement anu. enn
@MoneyTalksWithNikhil8 ай бұрын
Please mail to nikhil@talkswithmoney.com
@leenaprathapsingh83858 ай бұрын
🙏
@shyrac79628 ай бұрын
Sir im an NRI... I WISH TO START SIP. PLEASE SUGEST A PLATFORM 🤝
@nijin3ecbs563cn8 ай бұрын
Groww or coin by zerodha
@sharonks60428 ай бұрын
Bank through cheyyam for a safe side...
@DavisCJ-pn6nr8 ай бұрын
Hi
@junaispt70668 ай бұрын
SIP ആണോ ONETIME ആണോ നല്ലത്?
@One2_million8 ай бұрын
Sip is better than one time But it depends on your needs