+ve ആളുകളുടെ കൂടെ നടന്നാൽ നമ്മളും +ve ആയിരിക്കും എന്നത് എൻ്റെ അനുഭവമാണ്.
@MoneyTalksWithNikhil4 жыл бұрын
Good
@pkvpraveen4 жыл бұрын
Yes corona positive 😂. Just kidding. But yes it is true in my experience as well
@Asmenshvloc4 жыл бұрын
രഹസ്യം(മലയാളം )എന്ന പുസ്തകം വായിച്ചതിന് ശേഷം എന്റെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരയധികം മാറി കിട്ടി. ഇത് വൻകിട ബുക്സ് കടകളിൽ ലഭിക്കും 😍👍
@MindScape_Me4 жыл бұрын
@@pkvpraveen 😂😂😂
@Jeff286-u1q4 жыл бұрын
Sathyam bro
@fawazamjadi4 жыл бұрын
1.ഉള്ളതിൽ തൃപ്തിപ്പെടുക 2.സൗഹൃദവലയം നന്നാക്കുക 3. തനിക്കു വേണ്ടത് മറ്റുള്ളവർക്കും ഉണ്ടാകട്ടെ 4. നന്ദിയുള്ളവനാകുക, ദൈവത്തോടും, മറ്റു ജനങ്ങളോടും 5. വഴിയിൽ ബ്ലോക്ക് കണ്ടാൽ മറ്റുവഴികൾ അന്വേഷിക്കുക. തിരിച്ചു നടക്കരുത്, തരിച്ചു നിൽക്കരുത്. 6. മുമ്പുള്ളവരെ മാത്രമേ ഞാൻ അനുകരിക്കുകയുള്ളൂ എന്ന വാശി ഉപേക്ഷിക്കുക താങ്ക്സ് നിഖിൽ sir 👍♥️
@MoneyTalksWithNikhil4 жыл бұрын
Wow
@mittubabu4034 жыл бұрын
Well said fawaz
@iamdonantony4 жыл бұрын
Thankyou
@sruthis3dcreations7964 жыл бұрын
എന്റെ ചാനലൊന്നു കാണാമോ friends?
@brainstormshefe16124 жыл бұрын
ചാണകം ചാരിയാൽ ചാണകം മണക്കും. ചന്ദനം ചാരിയാൽ ചന്ദനം മണക്കും
@shafeeqhusain79354 жыл бұрын
ഇപ്പറഞ്ഞ ആറ് മാർഗം സ്വീകരിച്ചു അഫർമേഷൻ പതിവാക്കലാണ് ആണ് എത്രയും വേഗം ഫലം കാണുന്ന മാർഗം, thanks nikhil sir
@sanilk3223 жыл бұрын
Please use black ink marker for writing
@prasanthmraj11104 жыл бұрын
'Focus what you have' അതാണെന്നെ ആകര്‍ഷിച്ചത്. അത് സത്യമാണ് . ഇല്ലാത്തതിനെ പറ്റിയാണ് എപ്പോഴും എന്റെ വേവലാതി.. അത് മാറണം എന്ന തോന്നല്‍ ഇപ്പോഴുണ്ട്..
@MoneyTalksWithNikhil4 жыл бұрын
Yes
@maestrokochi3 жыл бұрын
Sir. നിങ്ങളുടെ കൂടെ ദിവസവും ഒരു 30 minute spend ചെയ്താൽ എല്ലാവരും +ve ആകും വളരെ +ve ആയിട്ടുള്ള personality
@ramoji98304 жыл бұрын
നമ്മുടെ ധനസ്ഥിതി മാറ്റാൻ നാം തന്നെ ഉത്തരവാദി.... എന്നും പാവപ്പെട്ടവനായി, ഒന്നും ഇല്ലാത്തവനായി ചിന്തിച്ചാൽ ഒരിക്കലും അവൻ/അവൾ രക്ഷപ്പെടില്ല. നമ്മുടെ ചിന്തകൾ ആണ് നമ്മെ നയിക്കുന്നത്. വളരെ സത്യസന്ധമായ അറിവ് 👍🙏
@anasvp2623 жыл бұрын
Poor to Rich : 1) Focus what you have 2) Stant with the positive people 3) Win-win situation 4) Gratitude in diary life 5) Find solution for your problems 6l Try to forget poor past days Thanks Nikhil sir..🎉🎉
@mubeenak.m69462 жыл бұрын
ys...sure
@drsalamsneuromindcare8541 Жыл бұрын
👍👍
@souravkrishnana55113 жыл бұрын
1.സ്വന്തം failuresസിൽ നിന്നും അതുപോലെ മറ്റുള്ളവരുടെ failures നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക.. 2.നമ്മൾ ഒരു കാര്യത്തിൽ കാശ് ചിലവാക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കുക ഇത് ഇപ്പോൾ ആവശ്യമാണോ( premium mobile watches laptops cars home...) 3.സമൂഹത്തെ അന്ധമായി വിശ്വസിക്കരുത്..ഒഴുക്കിന്റെ ഒപ്പം നീന്തരുത് ..സ്വന്തമായി കാഴ്ചപ്പാട് വേണം.. 4.എനിക്ക് അത് ഇല്ല ഇത് ഇല്ല എന്നു തോന്നുമ്പോൾ നമ്മളുടെയും താഴെ കിടയിൽ ജീവിക്കുന്നവരെ പറ്റി ചിന്തിക്കുക...സഹജീവി സ്നേഹം കാണിക്കുക 5.ഒരാൾ നിങ്ങളെ വേദനിപ്പിച്ചാൽ ക്ഷമിക്കുക...അത് അയാളുടെ അറിവുകേട് കൊണ്ടാണ് എന്നു കരുതുക... നിങ്ങൾ അങ്ങനെ അവിടെ ജയിക്കുന്നു.. അയാളോട് പ്രതികരണത്തിന് പോയാൽ നിങ്ങളും അയാളും തമ്മിൽ വ്യത്യാസം എന്താ? 6. don't waste your time in pitty things(political debates...useless serials...news talks...blah blah...) 7.read malayalam news papers in night..... News paper is full of bad vibes... So don't ruin ur day by simply reading it in the morning.. 8. Talks to the people who talk about ideas not about people..
@jithin5724 жыл бұрын
Very well said sir Im 22 years. For me this period is the beginning of great responsibilities for my life. Ur words are worth very much.
@MoneyTalksWithNikhil4 жыл бұрын
All the best
@manuperayil6008 ай бұрын
ഞാൻ Poorമെയറുള്ള ആളായിരുന്നു മെയ്റ്റ് മാറ്റിയപ്പോൾ ഗുണമുണ്ടായി ഇപ്പോൾ ഹാപ്പി
@staypositive1686 Жыл бұрын
6 പോയിന്റും വളരെ വളരെ നല്ലതാണ് sir. 🙏🙏🙏🙏🌹🌹🌹🌹🌹
@maryannrosejoseph29673 жыл бұрын
My father is a Rich mind set person....thank lord
@mpmpmp3456 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങളുടെ കൂടെ, ഈ ഒരു വിഷയത്തിൽ ലോക പ്രശസ്തമായ Think and Grow Rich എന്ന പുസ്തകം കൂടെ വായിച്ചാൽ സംഗതി സൂപ്പർ
@vibinvinoth42843 жыл бұрын
Vannna vazhi മറക്കരുത് എന്ന ചിന്ത കാരണം njan പോലും അറിയാതെ last pointil ചിലപ്പോഴൊക്കെ njan nilkkarund. Athil ninnum ee വീഡിയോ യിലൂടെ nalla clarity kitti.All points are very useful.. Thank u sir 👍👍👌👌
@muhammedrafi3274 жыл бұрын
സൂപ്പർ, ഇനിയും ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@MoneyTalksWithNikhil4 жыл бұрын
Sure thanks
@Asmenshvloc4 жыл бұрын
രഹസ്യം (മലയാളം )എന്ന പുസ്തകം വായിച്ചതിന് ശേഷം സാമ്പത്തികമായി ഞാൻ വളരെ ഉയരത്തിൽ എത്തി. ഇത് വൻകിട ബുക്സ് കടകളിൽ ലഭിക്കും ♥️👍
@thankanchettanneo Жыл бұрын
2:44 valare correct aanu...Angane lyf thengu poya le njan..100% sure
@RameshMenonMotivational4 жыл бұрын
നമസ്കാരം വളരെ ഭംഗി ആക്കി നല്ല ഒരു സൂപ്പർ ടോക് വളരെ ഭംഗി ആക്കി ഇന്ട്രെസ്റ്റിംഗ് മനോഹരം മാക്കി വളരെ നല്ല അവതരണം സൂപ്പർ എക്സ്പീരിയൻസ് നന്നായിട്ടുണ്ട്
@krishnasuresh92903 жыл бұрын
വളരെ മനോഹരമായ ആശയങ്ങൾ . എനിക്ക് ആറും പ്രയോജനപ്പെടും . ഉറപ്പ് നന്ദി
@sunithasuni53804 жыл бұрын
6 point's are valuable information sir 🙏🙏🙏
@SafeerKumbla3 жыл бұрын
സാർ പറഞ്ഞ എല്ലാകാര്യങ്ങളും എല്ലാതരത്തിലും പോസിറ്റിവ് എനർജിഉണ്ടാക്കാൻ പറ്റിയതാണ്. ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആദ്യത്തെ പോയിൻറ്റാണ്
@mohanpbmohanpb75613 сағат бұрын
നല്ല അറിവ് തരുന്ന താങ്കൾ താങ്ക്സ്
@prasadprasu69842 жыл бұрын
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ സാറിന്റെ കൂടെ യാണ്
@sharafudheensharafu22564 жыл бұрын
Sir നല്ല ഇൻഫർമേഷൻ... ഞാൻ എപ്പോയും ഹാപ്പി 100% പണം കൂടുതൽ ഒന്നും ഇല്ലെങ്കിലുംഅവശ്യത്തിന് എല്ലാം ഉണ്ട്... അല്ലെങ്കിലും സമ്പാദ്യം സന്തോഷത്തിന്റെ സമാധാനത്തിന്റെ ഒരു മാനദണ്ഡം അല്ല... എപ്പോഴും അന്നാന്നത്തെ കാര്യങ്ങൾ ക്ലീർ ചെയ്തു മുന്നോട്ട് പോയാൽ തന്നെ ഒരു വിധം ഒക്കെ.... നാളേക്ക് വേണ്ടി ഓർസ്റ്റെപ് കൂടെ ഇന്ന് വെച്ചാൽ ഡബിൾ ഒക്കെ... പിന്നെ പ്രതിസന്ധികൾ അത് മറികടക്കാൻ ശക്തമായ ഒരു മനസ്സ് ഉണ്ടെങ്കിൽ അത് വെറും....zereo.....
@MoneyTalksWithNikhil4 жыл бұрын
Good
@sajithbhaskarannair34164 жыл бұрын
വളരെ വിലയേറിയ ഒരു വീഡിയോ തന്നെയാണ് പ്രത്യേകിച്ചും 6th പറഞ്ഞ point വളരെ correct ആയ കാര്യമാണ് ഒരു പാട് ആളുകൾക്ക് ഈ mindset ഉണ്ട്
@MoneyTalksWithNikhil4 жыл бұрын
Thank you
@supriyamadhu78337 ай бұрын
6 points നമുക്ക് പ്രാക്ടിക്കൽ ആക്കാൻ പറ്റുന്നതാണ്.6 മത്തെ കുറച്ചു കഷ്ടമാണ് മാറ്റാൻ. താങ്ക് യു so much dir 🙏🙏
@MoneyTalksWithNikhil7 ай бұрын
😊
@syamsankarmithirmala33043 жыл бұрын
പ്രിയ നിഖിൽ സർ, മലയാളത്തിൽ ഇത്തരം ഒരു ചാനൽ തന്നെ വ്യത്യസ്തമാണ്. മറ്റ് വ്ലോഗർമാരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് സാറിൻ്റെ ഇൻ്ററാക്ഷൻസും. സാമ്പത്തിക സാക്ഷരരല്ലാത്ത എന്നെപ്പോലെ ഉള്ളവരെല്ലാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തെങ്കിൽ എന്നാശിക്കുന്നു. അഭിവാദനങ്ങൾ...
@MoneyTalksWithNikhil3 жыл бұрын
സുഹൃത്തേ നന്ദി
@Wokky_Talksss_3 жыл бұрын
നല്ല അവതരണം. വഴി കാട്ടിയും. Good sir
@MoneyTalksWithNikhil3 жыл бұрын
Thank you
@finoobmk17433 жыл бұрын
Basically your videos are finance related. But all of these have a motivational or inspirational elements in it. Thank you Nikhil sir 👍
@JoshuaMathew4 жыл бұрын
Perfect submission. Thank you sir
@MoneyTalksWithNikhil4 жыл бұрын
Thanks
@derickabraham59843 жыл бұрын
Sir താങ്കളുടെ സൗണ്ട് നല്ല ഭംഗി ഉണ്ട് (deeper voice )🥰
@MoneyTalksWithNikhil3 жыл бұрын
Thank you
@mohamedrafiba4 жыл бұрын
വളരെ നല്ല പോയിന്റ്സ് ആണ് എല്ലാം . 6th point പൊളിച്ചു.
@vineeshm94553 жыл бұрын
ഒന്നും പറയാനില്ല you are right sir✌️👌
@mohammedshareef40794 жыл бұрын
Higher faster frequency ഉണ്ടാകുമ്പോഴാണ് ജീവിതത്തിൽ ഏറ്റവും വലിയ manifestation നടക്കുക. ഇതിന് greatness and forgiveness ജീവിതത്തിൽ practice ചെയ്യുക.
@balakrishnankv65944 жыл бұрын
വളരെ നല്ല വീഡിയോ... ഉപകാരപ്രദം.
@sajeeshtharakan83484 жыл бұрын
ബോർഡിൽ. എഴുതാൻ. Black color ഉപയോഗിച്ചാൽ... 🤗
@vishnuthampy40133 жыл бұрын
👍
@guruji29123 жыл бұрын
Or black ink
@sajinishine44712 жыл бұрын
Very useful and practical. Thank you soooo muchhhhh🙏🙏🙏🙏🙏🙏🙏🙏
@manumanujoseph12343 жыл бұрын
Good speech and presentation , thank you Sir
@krishna201k4 жыл бұрын
മനോഹരമായ സേവനം...
@Sreeja-u9q2 ай бұрын
Njaan Rich mind set theerumanichu thank u sir❤
@abraml3 жыл бұрын
Beautiful message. Please do more of such videos. Thank you.....
@sbkachkach15424 жыл бұрын
About gratitude, refer the book MAGIC , Rhonda berns , that will help you all, all the best
@riyaspaikkadi-od2ig Жыл бұрын
Super speach sir
@satheeshkumarss88134 жыл бұрын
Thank you sir valuable message Thank you Thank you so much 🙏🙏👍
@rajuraghavan17793 жыл бұрын
Thanks Sir, താങ്കളുടെ ഈ വിലയേറിയ ഉപദേശത്തിന് നന്ദി. Thanks.
@vineethvvs66214 жыл бұрын
Last point is very nice. Don't forget the past, but don't follow the past. 👌
@naeemudheenmadheena4 жыл бұрын
Great vedeo sir 🌹thank you☺️❤️
@smileofaansaleena33603 жыл бұрын
സർ, വളരെ നല്ല രസകരമായ അവതരണം എന്റെ കാര്യത്തിൽ തുടങ്ങാൻ എളുപ്പം. മുന്നോട്ടു കൊണ്ടുപോകാനാണ് ബുദ്ധിമുട്ട്
@MoneyTalksWithNikhil3 жыл бұрын
തുടങ്ങൂ, പതുക്കെ മുന്നോട്ട് കൊണ്ട് പോകാം
@jeljishchacko46532 жыл бұрын
love this മോട്ടിവേഷൻ🥰🥰🥰
@nigeshmkonchiyamkunchu86404 жыл бұрын
വളരെ ഉപകാരപ്രദം..... താങ്ക്സ് സർ....
@bhagyaraj15093 жыл бұрын
5ഫ്രണ്ട്സ് സത്യം ആണ്. സുബിൻ, നാപ്പി, കൂട്ടാച്ചി, ഷിഹാസ്, അനീഷ്
@Saro_Ganga2 жыл бұрын
Great speech Useful information for Youth Thank you Sir.
@sharonksebastian56284 жыл бұрын
പ്രിയപ്പെട്ട സർ വളരെ നന്നായുള്ള അവതരണം. ആറാമതായി പറഞ്ഞത് വളരെ ശ്രദ്ധേയം. നമ്മെ പുരോഗമനപരമായി ചിന്തിപ്പിക്കും
@MoneyTalksWithNikhil4 жыл бұрын
Thank you
@babukayanadath14183 жыл бұрын
Sir, all are acceptable. I will do my best Thank you very much
@ananthurgopal98683 жыл бұрын
Every point you have discussed are valuable in everybody's life 👍
@MoneyTalksWithNikhil3 жыл бұрын
Thank you
@ananthurgopal98683 жыл бұрын
@@MoneyTalksWithNikhil Thank you sir for giving us some valuable lessons 😊
@nalsmuralidharan9594 жыл бұрын
Very gud thoughts on rich mindset nikhilji,request to have more contents in same format
@MoneyTalksWithNikhil4 жыл бұрын
Sure
@shaijubanglavil12053 жыл бұрын
സാറിന്റെ സൗണ്ട് കേൾക്കുന്നത് ഒരു പീസ് ഓഫ് മൈൻഡ് കൊണ്ടുവരും. ഫിനാൻഷ്യൽ വീഡിയോസ് പോലും ഒരു സമാധാനം നല്കുന്നവയാണ്
@harikrrishnanb4 жыл бұрын
Gratitude in daily life. 👌 #1cr_challenge
@MoneyTalksWithNikhil4 жыл бұрын
Wow
@vishalsamvarghese4 жыл бұрын
Very correct, I am a beneficiary of these 6 mindsets. I recommend this video of Mr.Nikhil
@jefrytomshani6454 жыл бұрын
2nd point I will try as a beginning stage.. Then 3rdpoint....then 4th.
Nice video.. black pen ഉപയോഗിച്ചാൽ കുറച്ചുകൂടി നന്നായി കാണാമായിരുന്നു
@devdasp98274 жыл бұрын
U r absolutely correct
@sreekumarsasthamcotta13494 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ് സർ
@MoneyTalksWithNikhil4 жыл бұрын
ഉപകാരപ്രദമായി എന്നറിഞ്ഞതിൽ സന്തോഷം
@aneesharavind48133 жыл бұрын
Very usefull informations.. Thank you sir🤝🤝☺️👍
@thasleenaum9837 Жыл бұрын
Nalla concepts
@gurukripaprasanthannileswa32872 жыл бұрын
THANK YOU SO MUCH SIR 🙏🏼🙏🏼🙏🏼❤️
@faisalpattanath26574 жыл бұрын
നല്ല സന്ദേശം👌👍🏻👍🏻
@ranirambo3 жыл бұрын
positive today. Thank u sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MoneyTalksWithNikhil3 жыл бұрын
🧘🧘🏿♀️
@AmalK-jq5cx2 жыл бұрын
👉 focus what you have , nice point
@GARUDAMEDIAmalayalam4 жыл бұрын
സർ, കൂടുതൽ അവസരങ്ങളും, കൂടുതൽ പിന്തുണയും, സന്തോഷവും ലഭിക്കുന്നത് ഒരാളുടെ നല്ല സൗഹൃദങ്ങളെക്കൂടി ആശ്രയിച്ചാണല്ലോ... പണമില്ല, വീടില്ല, ജോലിയില്ല എന്നിങ്ങനെ കുറവുകൾ സ്വയം ചിന്തിച്ച് സൗഹൃദങ്ങൾ നഷ്ടപ്പെട്ട് സ്വയം തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി, ഇനിയെന്ത് എന്നറിയാതെ ഒറ്റപ്പെട്ടുപോയവർക്ക് നല്ല സൗഹൃദവലയം സൃഷ്ടിക്കാനും, അവ നിലനിർത്താനും എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?🙏
@ipsipsipsips60404 жыл бұрын
Good video thank you sir ഞാൻ ആദ്യമായാണ് താങ്കളുടെ video കാണുന്നത് എനിക്ക് ഒരുപാടിഷ്ടമായി
@MoneyTalksWithNikhil4 жыл бұрын
Thank you
@devinarayana73044 жыл бұрын
Surely I will try to do all these 6 steps for a rich mindset Thank you Nikhil Jayasree
@MoneyTalksWithNikhil4 жыл бұрын
Good
@epicphotographytvm3 жыл бұрын
Good message sir🙏
@sumithsugathan86354 жыл бұрын
Nice talking sir..❤❤❤
@MoneyTalksWithNikhil4 жыл бұрын
Sure
@fayizputhiyaveettil93974 жыл бұрын
Helpful talk nice
@salyjacob5870 Жыл бұрын
Be. Positive. Sir happy
@christosinoj72784 жыл бұрын
Sir, good presentation and a good tipic
@MoneyTalksWithNikhil4 жыл бұрын
Thank you
@bijugeorge5503 жыл бұрын
Yes I can thank you very much sir
@smithaanoop4472 жыл бұрын
Sir nte Ella video sum positive energy kittunnu...
@MoneyTalksWithNikhil2 жыл бұрын
Thank you
@whoistheking76443 жыл бұрын
Thank you for valuable content presentation..
@sarathvk04 жыл бұрын
Very valuable points
@anjuvs645910 ай бұрын
Thank you sir.. very good information..
@preethis54524 жыл бұрын
Thanks sir for this 🙏..will try this definitely
@baijukaviyoor12854 жыл бұрын
Well said 👍🏻💐
@lanishileshaaniinesh72068 ай бұрын
Thank you Nikhil sir for good information. 😊
@MoneyTalksWithNikhil8 ай бұрын
thanks
@sanjithmarcelo1264 жыл бұрын
This things absolutely change the person .good one sir ❤